Тёмный
No video :(

Solar - Q&A session | ഇനി ആരും പറ്റിക്കപ്പെടരുത് | വിലയെക്കാൾ പ്രാധാന്യം ക്വാളിറ്റിക്ക്.. 

Nadeem Latheef
Подписаться 17 тыс.
Просмотров 63 тыс.
50% 1

സോളാർ വെക്കണോ ? വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ? എത്ര രൂപയാകും ? എന്നിങ്ങനെയുള്ള സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ..
For sales, doubts and enquiries, contact - Jinish John 9947006607
#solarpower #solarpanel #solarinstallation

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@NadeemLatheef
@NadeemLatheef 4 месяца назад
For solar installation and doubts , feel free to contact Mr. Jinish John ☎️ 9947006607 സോളാർ സംബന്ധമായ എന്ത് സംശയങ്ങൾക്കും വിളിക്കാം - Jinish John 9947006607
@birdeyeview3901
@birdeyeview3901 3 месяца назад
MNRE website down ahno?
@DJ-lu3ek
@DJ-lu3ek 2 месяца назад
നിങ്ങൾ SuKam panels വച്ചിട്ടുണ്ടോ?
@shojiantony6964
@shojiantony6964 4 месяца назад
ഞാൻ 9 മാസമായി on grid Solar system ഉപയോഗിക്കുന്നു. എനിക്ക് വളരെ ലാഭകരമാണ്. ഈ സീസണിൽ ഒരു ദിവസം 12 മുതൽ 15 Unit വരെ Production നടക്കുന്നുണ്ട് (3 KwSolar Plant). Invest ചെയ്യാൻ fund ഉണ്ടെങ്കിൽ ongrid Solar Plant സ്ഥാപിക്കാൻ ഞാൻ recomend ചെയ്യും. അദ്ദേഹം ഒരു കാര്യം പറയാൻ വിട്ടുപോയി. നമ്മുടെ production നമ്മുടെ പേരിൽ മറ്റേതങ്കിലും ബിൽഡിങ്ങ് ലെ usage ൽ നിന്ന് adjust ചെയ്യാൻ പറ്റും. ഒരു സോളാർ പ്ലാൻറ്റ് സ്ഥാപിച്ചാൽ ധര്യാമായി എസി, ഇൻഡക്കഷൻ കുക്കർ, Water heater എന്നിവ, കറൻ്റ് ചാർജ് കൂടും എന്ന ടെൻഷൻ ഇല്ലാതെ ഉപയോഗിക്കാൻ പറ്റും. അല്ലെങ്കിൽ ഇതൊക്കെ ആവശ്യമുണ്ടായാലും നമ്മൾ ഒന്ന് ഉപയോഗിക്കാൻ മടിക്കും. ശരിയല്ലേ. ചൂട് കൂടിയാലും എസി ഓണാക്കാതെ ചൂടത്ത് കിടക്കും. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ. I strongly recommend.
@shajana312
@shajana312 4 месяца назад
Poly carbon panel aano sir vachathe
@treknfeed5316
@treknfeed5316 4 месяца назад
വളരെ ശരിയാണ്... ഈ ചൂടത്ത് ഉള്ള കാശും കെട്ടിപ്പിടിച് ഉരുകി ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ സ്വല്പം സ്നേഹത്തോടെ ജീവിക്കൽ. ഞാനും വെച്ചു...3.2kw പാനൽ 5kw invertor
@shiyad3
@shiyad3 4 месяца назад
ഞാൻ 2വർഷമായി സോളാർ വെച്ചിട്ട്. എനിക്ക് 3000₹ബിൽ ഉള്ളപ്പോൾ ആണ് വെച്ചത് 3.52kw. ഇപ്പോൾ എനിക്ക് 160₹മാസം ബിൽ വരുന്നത്.2000₹kseb യിൽ നിന്നും കിട്ടി. ഗ്യാസ്സ് ഉപയോഗം കുറഞ്ഞു.3മാസം ഇപ്പോൾ ഓടും . വണ്ടി ev ആക്കി 3000₹+ലാഭം ആയി.
@riyasmk4421
@riyasmk4421 4 месяца назад
5 kw vechit enik 238 varunuu
@ismayiletr1690
@ismayiletr1690 4 месяца назад
ഞാൻ സോളാർ വെച്ചിട്ട് ഒരു (3.52kw )വർഷവും 3 മാസവും ആയി. 190 രൂപയായിരുന്നു ബില്ലു വന്നുകൊണ്ടിരുന്നത്… കഴിഞ്ഞ ജനുവരിയിൽ 3 phase ആക്കി. February and March 3phase connection charge ഉൾപ്പെടെ 250 രൂപയാണ് വന്നത്. ഒരു ദിവസം 12 യൂണിറ്റ് മുതൽ 15 യൂണിറ്റ് വരെ കിട്ടുന്നുണ്ട്. kseb യിൽ നിന്ന് ഇതുവരെ പൈസ ഒന്നും ലഭിച്ചിട്ടില്ല
@rfrancis3641
@rfrancis3641 4 месяца назад
KSEB pays once a year usually November/ December. You have to request for payment from KSEB.
@sunilpunnakkal8263
@sunilpunnakkal8263 4 месяца назад
ഹൈ ഗ്രേഡ് 5kv വെക്കണമെങ്കിൽ എത്ര രൂപ വരും ഏകദേശം
@NadeemLatheef
@NadeemLatheef 4 месяца назад
@sunilpunnakkal8263 Pls contact Jinish - +91 99470 06607
@tonyrebeiro
@tonyrebeiro 4 месяца назад
On Grid is NOT feasible in Kerala. KSEB lacks the required level of infrastructural competence, to do 100% justice, to the already exploited individual.
@harismuhammed7871
@harismuhammed7871 4 месяца назад
വളരെയേറെ അറിവ് കിട്ടി.എറ്റവും നല്ല ഗ്രേഡ് ഉള്ള പ്രോഡക്റ്റ് ഏതൊക്കെ എന്ന് കൂടി പറയാമായിരുന്നു.കൂടാതെ പാനലിനെയും ഇൻവെർട്ട്ടറിനെയും കുറിച്ച് മാത്രമേ എല്ലാവരും സംസാരിക്കുകയുള്ളൂ.മറ്റ് ധാരാളം കമ്പോണെന്റ്സ് കൂടി ഉണ്ടല്ലോ.അതൊന്നും ആരും പറയുന്നില്ല.
@NadeemLatheef
@NadeemLatheef 4 месяца назад
Brandsinu promotion cheyandanu karuthy anu pulli brand names parayanjath. +91 99470 06607 e numberil vilichal pulli elam paranju tharum 😊
@ammadcm2931
@ammadcm2931 4 месяца назад
ഹലോ സാർ അവതരണം വളരെ സന്തോഷകരമായി ആസ്വദിച്ചു എന്റെ ഒരു അഭിപ്രായത്തിൽ താങ്കളുടെ എക്സ്പീരിയൻസ് വെച്ച് ഏതൊക്കെ ബ്രാൻഡ് ആണ് നല്ലത് എന്ന് പറഞ്ഞാൽ വെക്കണമെന്ന് വിചാരിക്കുന്നവർക്ക് കൂടുതൽ ഉപകാരം ആയിരുന്നു ദയവുചെയ്ത് അടുത്തൊരു ഭാഗം ചെയ്യുമ്പോൾ അതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു കൂടാതെ ഇതേ പോലെ തന്നെ ഒരു കാറ്റാടിയുടെ വിശദമായ ഒരു ഡീറ്റെയിൽസ് കൂടെ ചെയ്താൽ ഉപകാരമായിരുന്നു കാരണം കാറ്റാടി ആവുമ്പോൾ കാലാവസ്ഥ മോശമുള്ള സമയത്തും ഉൽപാദനം നടക്കുമല്ലോ സോളാർ ആവുമ്പോൾ സാധാരണ നിലക്ക് ഒരു അഞ്ചുമണി അഞ്ചരമണി കഴിയുമ്പോൾ പ്രൊഡക്ഷൻ നിൽക്കുമല്ലോ കാറ്റാടി ആകുമ്പോൾ രാത്രിയിലും പ്രൊഡക്ഷൻ കിട്ടുമോ? ഇതുപോലെയുള്ള വീഡിയോകൾ ചെയ്താൽ ഒരുപാട് ഉപകാരമായിരിക്കും പ്രതീക്ഷയോടെ കാത്തിരിക്കാം 33:59
@NadeemLatheef
@NadeemLatheef 4 месяца назад
Pulliku brand name paranju avarku oru indirect promotion cheyyan thalparyam ila. Brands ariyanam enkil pulliye vilichal paranju tharum. Jinish - +91 99470 06607
@lalumat
@lalumat 4 месяца назад
Tnx jinish john for detailed information🙏 also to nadim for bringing him❤
@NadeemLatheef
@NadeemLatheef 4 месяца назад
Thank you 😊 Please share with friends as well
@mohamedmalayil5127
@mohamedmalayil5127 4 месяца назад
Hi,വീഡിയോ കണ്ടു.ഇഷ്ടപ്പട്ടു.ഞാൻ solar വെച്ചയാളാണ്. (1)ഈ vidio യിൽ വിട്ടു പോയ ഒരു കാര്യം പലർക്കും അറിയാത്ത ഒന്നാണ് ongrid ൽ inverter ഓണാവാൻ kseb power വേണം എന്നുള്ളത്.(2) കാര്യക്ഷമത അഥവാ (efficiency)കൂടിയ solar panel കസ്റ്റമർക്ക് എങ്ങിനെ തിരിച്ചറിയാൻ സാധിക്കും.importedpanel indian made തന്നെയാകുമോ?(3).solar വെച്ചു കഴിഞ്ഞാൽ.[kseb bill] 2മാസത്തിൽ ഒരു തവണ വരുന്ന റീഡിംങ്ങ് ഒരു മാസമായി മാറുന്ന രീതി.(4)solar വെച്ച ശേഷം ശരിയായ രീതിയിൽ ഉപപോക്താവിന് എങ്ങിനെ netmeter reading മനസ്സിലാക്കാം. കൂടെ kseb ഏതു രീതിയിലാണ് ഇപ്പോൾ വരുന്ന fixed charge ഉപപോക്താവിൽ നിന്ന് ഈടാക്കുന്നത്.
@rathnakaranthoovayil7146
@rathnakaranthoovayil7146 4 месяца назад
ശരിയായ നിരീക്ഷണം, ഹാഫ് കട്ട്‌ മോണോപെർക്ക് പാനൽ മാത്രമേ എടുക്കാവൂ
@kunhimohammed5086
@kunhimohammed5086 4 месяца назад
​@@rathnakaranthoovayil71465:15
@anzarxas
@anzarxas 4 месяца назад
Nexon EV 40 kwh battery pack full home charge cheyth 2000 km odan max 300 unit mathiyakm...35 kwh anel 200 unit daralam
@charanchandran7788
@charanchandran7788 4 месяца назад
തീർച്ചയായും ഇന്ന് അല്ലെങ്കിൽ നാളെ ഗ്രോസ് മീറ്ററിങ് വരും . ജനങ്ങൾക് എത്ര കണ്ടു എതിർപ്പുഉണ്ട് എന്ന് മനസിലാക്കാൻ ഉള്ള ആദ്യ ശ്രമം ആയിരുന്നു റെഗുലേറ്ററി കമ്മീഷൻ ന്റെ ആ യോഗം. ഗ്രോസ് മീറ്ററിംഗ് എന്ന ഒരു ആശയത്തെ ജനങ്ങൾക് പരിചയപ്പെടുത്താൻ ഉള്ള നീക്കം . KSEB ക്കു കനത്ത വരുമാന നഷ്ട ഉണ്ടാക്കുന്ന Net മീറ്ററിങ് അവർ തീർച്ചയായും ഒരു വർഷത്തിനകം തന്നെ പൂട്ടിക്കെട്ടും.രാത്രികാല ഉപയോഗത്തിനായി KSEB കൂടുതൽ വില കൊടുത്ത വാങ്ങുന്ന വൈദ്യുതി NET മീറ്ററിങ്ങിൽ കുറഞ്ഞ വിലക്ക്‌ ആണ് സോളാർ വച്ച ഉപഭോക്താവിന് നിലവിൽ കിട്ടുന്നത് . കൂടുതൽ ആൾക്കാർ സോളാർ സ്ഥാപിക്കുന്നതോടെ KSEB യുടെ നഷ്ടം വർദ്ധിക്കും അത് സ്വാഭാവികമായും Gross മീറ്ററിങ് തുടങ്ങാൻ കാരണമാകും. സോളാർ പ്ലാന്റ് സ്ഥാപിക്കൽ ഉപജീവനം ആയി തിരഞെടുത്ത ഇവരെ പോലെ ഉള്ളവർ യാഥാർഥ്യം പറയില്ല. നിലവിലെ ബില്ലിംഗ് രീതിയിൽ തന്നെ ഒരു സോളാർ പ്ലാന്റിന്റെ മുടക്കു മുതൽ തിരിച്ചു കിട്ടാൻ വളരെ വർഷങ്ങൾ എടുക്കും എന്നിരിക്കെ - Gross മീറ്ററിംഗിലേക്ക് മാറിയാൽ ഒരിക്കലും സോളാർ ലാഭകരമാവില്ല .
@apollorenewables6746
@apollorenewables6746 4 месяца назад
താങ്കളുടെ അഭിപ്രായം അങ്ങനെയാവട്ടെ...❤
@anudevam1879
@anudevam1879 4 месяца назад
In My house I installed a 6 kW Tata solar plant, however I wasn't happy with Tata's service at all. Unsatisfactory service; it took them about two months to finish, even after they were fully paid. The installation is of really low quality. I hadn't had a restful night's sleep in two months. Calicut native here, and I would not suggest the Tata Power brand as a customer .A few dealers have been abusing the Tata brand. I sent a mail to Tata Power about the problem, but even after three months, there has been no answer from them.
@NadeemLatheef
@NadeemLatheef 4 месяца назад
Thanks for sharing
@anudevam1879
@anudevam1879 4 месяца назад
Tata Power, which has multiple home solar projects, is the primary issue.Kodco Company is the main dealer for Tata Solar, and I was given the work of visiting their Calicut headquarters. Following problems, I went straight to their office once more to report some installation-related issues. The staff there informed me that they were over loaded works and were appointing local workers to work as subdealers to manage all the projects. Their subdealers have inadequate technical knowledge and poor customer service abilities.
@babuitdo
@babuitdo 4 месяца назад
​@@anudevam1879 താങ്കളുടെ അനുഭവം വിശദീകരിച്ചതിൽ ഷെയർ ചെയ്തതിന് വളരെയധികം നന്ദി. ടാറ്റാ സോളാർ പാനൽ ഇൻറെ കുഴപ്പമായി കരുതുന്നില്ല.ഇൻസ്റ്റാൾ ചെയ്തവരുടെ പ്രശ്നമായിരിക്കാനാണ് സാധ്യത. അവർ നിങ്ങളുടെ കയ്യിൽ നിന്ന് ആദ്യമേ മുഴുവൻ പൈസ വാങ്ങി അവർക്ക് തോന്നിയ സമയത്ത് അവർ ഫിറ്റ് ചെയ്തു തന്നിരിക്കുന്നു.അവർ സോളാർപാനൽ ഫിറ്റ് ചെയ്യാൻ ഉപയോഗിച്ച ചെയ്ത സ്ട്രക്ചർൻറെ സൈസും തിക്നസ്സും😢 ഒന്ന് പറയാമോ?
@crpd1731
@crpd1731 4 месяца назад
KDEB ഉടനെ അറിവാളുമായി ഇറങ്ങിയിട്ടുണ്ട് 😡😡😡😡😡😡😡😡😡😡😡😡😡 Gross meter Net metre നുമ്മ കൊടുത്താൽ 2.69 നുമ്മക്ക് തരുന്നത് 6.90 - 7.50
@NadeemLatheef
@NadeemLatheef 4 месяца назад
Athipo alenkilum janangale drohikuka ennathanalo avarude oru line 🥴
@sofydavis3223
@sofydavis3223 3 месяца назад
Battery water for off grid & maintenance is really thinkable factor.
@NadeemLatheef
@NadeemLatheef 3 месяца назад
Veruthe vechal pora. Proper maintenance cheyyanam. Battery water level oke regular ayi check cheyyanam.
@anzarxas
@anzarxas 4 месяца назад
5kw solar an better...Future consumption n athan better... subsidy kazhinch 2.25- 2.5 Lk range akm Bificial panel n nalla production und..5 kw n 31+ unit vare eppol kittunund..avg 24+ sure an Adani bificial panel 540w...9 panels+ 4.9 kw growatt inverter nalla production und...mcbs better L and T
@muhammedpp4416
@muhammedpp4416 9 дней назад
ഉപയോഗിച്ചിരിക്കുന്നത് അദാനി topcon panal ആണോ എന്ന് എങ്ങിനെ അറിയാൻ കഴിയും. എവിടെയാണ് നോക്കേ ണ്ടത്? വിവരിച്ചാൽ നന്നായിരുന്നു!
@NadeemLatheef
@NadeemLatheef 9 дней назад
Ningalku ariyile ningal ethu panel anu vechathenu ? Enal solar vecha vendorodu chodiku ethu panel anu use cheythath enu ? Namal cash koduthu vekumbol, namal ithoke arinju irikande ?
@sabupgt
@sabupgt 4 месяца назад
Hybrid system ഉപയോഗിക്കുമ്പോൾ End face inverter കൊടുക്കാൻ പറ്റുമോ
@NadeemLatheef
@NadeemLatheef 4 месяца назад
Bro, pls contact Jinish - +91 99470 06607 if you have any doubts.
@apollorenewables6746
@apollorenewables6746 4 месяца назад
No
@bijukannan4
@bijukannan4 4 месяца назад
How much would be approx cost of 5kw on grid system with non DCR panels without subsidy?
@NadeemLatheef
@NadeemLatheef 4 месяца назад
Please contact this number Jinish - +91 99470 06607
@Ajith54321
@Ajith54321 2 месяца назад
Rayzon Panel എങ്ങനുണ്ട് നല്ലതാണോ
@NadeemLatheef
@NadeemLatheef 2 месяца назад
Video descriptionil number undu. Athil vilichu chodichal mathy bro.
@pavithrenp.k9007
@pavithrenp.k9007 4 месяца назад
Very good information about solar power
@NadeemLatheef
@NadeemLatheef 4 месяца назад
Thank you 😊 Please share with friends as well
@joseantony5462
@joseantony5462 4 месяца назад
Can you tell me What is the cost difference between Three kw and five kw inverter please.
@NadeemLatheef
@NadeemLatheef 4 месяца назад
Pls contact the number given in the video description or the comments section
@josekaredan7031
@josekaredan7031 Месяц назад
Veryniceveryusefultous thankyouverymuch
@mathewspeter9780
@mathewspeter9780 3 месяца назад
What about Hybrid. എനിക്ക് 3kw hybrid ചെയ്യാൻ ആഗ്രഹം ഉണ്ടു്.
@NadeemLatheef
@NadeemLatheef 3 месяца назад
Pls contact Jinish - +91 99470 06607
@georgejoseph2918
@georgejoseph2918 4 месяца назад
Useful program
@arujj123
@arujj123 4 месяца назад
Is subsidy available for off grid system
@NadeemLatheef
@NadeemLatheef 4 месяца назад
Ila. Kooduthal doubts undel video descriptionil number koduthitundu. Athil vilichal pulli paranju tharum.
@redchillies1524
@redchillies1524 4 месяца назад
No
@Venu.Shankar
@Venu.Shankar 4 месяца назад
എനിക്കു 3000 മുതൽ 5500 വരെ ബില്ല് ഉണ്ട്,ഇപ്പോൾ 2 AC ഉണ്ട്, future പ്ലാൻ 4 AC, EV ആണ്,5 kw ഒക്കെ ആണോ? എന്താണ് പുതിയ സോളാർ ടെക്നോളജി, മൈക്രോ ഇൻവെർട്ടർ നല്ലതാണോ..? പാനൽ, ഇൻവെർട്ടർ മറ്റു വിവരങ്ങൾ, നല്ല കമ്പനി in trivandrum ഏതാണ്?
@NadeemLatheef
@NadeemLatheef 4 месяца назад
Bro, e numberil vilichal elam pulli paranju tharum. Jinish - +91 99470 06607
@zeherp.k9006
@zeherp.k9006 3 месяца назад
Single or three phase now?
@abdullamohammed8072
@abdullamohammed8072 4 месяца назад
Good informational video
@binumobiles
@binumobiles 4 месяца назад
Good information
@johnc5300
@johnc5300 4 месяца назад
Gross metering vannaal, off gridilekku convert cheytan saadhikkumo?
@NadeemLatheef
@NadeemLatheef 4 месяца назад
Pls contact Jinish +91 99470 06607 for more details
@ukn1140
@ukn1140 4 месяца назад
3kwpanal vach 5kw inverter vaykkam ennath puthiya ariv thanks 😊
@NadeemLatheef
@NadeemLatheef 4 месяца назад
Welcome 😊 Please share with friends
@babuitdo
@babuitdo 4 месяца назад
അങ്ങനെയാവുമ്പോൾ ആദ്യത്തെ ഇൻസ്റ്റലേഷൻ സമയത്ത് തന്നെ അഞ്ച് കിലോവാട്ടിന് വേണ്ടി അപേക്ഷ നൽകണം എന്ന വിവരം ഇദ്ദേഹം പറഞ്ഞിട്ടില്ല😂
@tajmeel
@tajmeel 3 месяца назад
3 kw panel + 3 kw inverter-um 3 kw panel + 5 kw inverter-um thammil ethra rate vyathyaasam varumennu parayaamo?
@NadeemLatheef
@NadeemLatheef 3 месяца назад
Pls contact Jinish John - +91 99470 06607 Pulli elam paranju tharum 😊
@ronymachu
@ronymachu 4 месяца назад
Nice informative video
@NadeemLatheef
@NadeemLatheef 4 месяца назад
Thank you 😊 Please share with friends as well
@user-yb7pl4zf6e
@user-yb7pl4zf6e 3 месяца назад
സോളാർ പാനൽ വാറന്റിക്ക് എന്തു ഡോക്യുമെന്റ് ആണ് നൽകുന്നത്
@NadeemLatheef
@NadeemLatheef 2 месяца назад
Pls contact the number given in the video description
@AbdulAzeez-lh1jg
@AbdulAzeez-lh1jg 26 дней назад
​@@NadeemLatheef ഇവിടെ അറിഞ്ഞാൽ എല്ലാവര്ക്കും ഉപകരിക്കില്ലേ?
@NadeemLatheef
@NadeemLatheef 26 дней назад
@@AbdulAzeez-lh1jg Eniku ariyathath kondale pulliyodu vilichu anveshikan paranjath ? Eniku ariyamenkil njan parayolo.
@SreelathaNS
@SreelathaNS 4 месяца назад
Ente averge bill 7500.solar vekkanam ennu vichaarikkunnu.ethu brand aanu nallathu ?empanelled agencies il ethu brand aanu choose cheyyendathu ?emi options undo ?
@NadeemLatheef
@NadeemLatheef 4 месяца назад
Chechi, e numberil vilichal pulli ellam paranju tharum. Jinish - +91 99470 06607.
@binsonphilip4513
@binsonphilip4513 4 месяца назад
Sir enekku bill 3000 anu Jan ethra kw fitting cheyanam nalla quality panal adani brand nallathano
@NadeemLatheef
@NadeemLatheef 4 месяца назад
Ithanu videoyil ula solar expertinte number. Vilichal pulli elam paranju tharum 😊 Jinish - +91 99470 06607
@binoythomas9599
@binoythomas9599 Месяц назад
6kw panel IL 5kw inverter vakkunathu Kundu problems varumo
@NadeemLatheef
@NadeemLatheef Месяц назад
Video descriptionil koduthekuna numberil vilikamo ? Pulli paranju tharum.
@pradeepkumarps1488
@pradeepkumarps1488 3 месяца назад
ഓരോന്നിന്റെയും, വില എത്ര വരുമെന്ന് ചോദിച്ചില്ല പാനൽ + ഇൻവെർട്ടർ , L - കണ്ടക്ടർ എർത്തിങ്ങ് ?
@NadeemLatheef
@NadeemLatheef 3 месяца назад
Athoke brandukalku anusarichu marile suhruthe ?
@haridaskm8591
@haridaskm8591 3 месяца назад
സാർ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങൾക്ക് എറണാകുളത്ത് നിങ്ങളുടെ സ്ഥാപനം ഉണ്ടോ എനിക്ക് വൈക്കം ആണ് എന്റെ വീട് ഇത് കണ്ടിട്ട് എന്റെ നമ്പറിലേക്ക് വിളിക്കുക
@NadeemLatheef
@NadeemLatheef 3 месяца назад
Eniku ningalude number ariyila suhuruthe. +91 99470 06607 e numberil vilikamo ? Pulli solar related elam paranju tharum 😊
@apollorenewables6746
@apollorenewables6746 3 месяца назад
@smcouple8059
@smcouple8059 4 месяца назад
Malappuram service undo?
@NadeemLatheef
@NadeemLatheef 4 месяца назад
Yes
@harisankarl6292
@harisankarl6292 4 месяца назад
What are best pannels?
@NadeemLatheef
@NadeemLatheef 4 месяца назад
It's mentioned in the video
@user-mu5jv6ly1e
@user-mu5jv6ly1e 4 месяца назад
സോളാർ ഓഫ് ഗ്രേഡിൽ ഉപയോഗിക്കാൻ ലിഥിയം ബാറ്ററിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
@NadeemLatheef
@NadeemLatheef 4 месяца назад
Nokate
@Vengalil19
@Vengalil19 4 месяца назад
Nice video... 👌👌👌
@NadeemLatheef
@NadeemLatheef 4 месяца назад
Thanks
@sureshbala9603
@sureshbala9603 4 месяца назад
ത്രീ കിലോവാട്ട്സ് ഓഫ് ഗ്രിഡ്നു എത്ര ബാറ്ററി വെക്കണം
@sureshbala9603
@sureshbala9603 4 месяца назад
2.5 kw offgrid full payment ethra aakum plz rply
@NadeemLatheef
@NadeemLatheef 4 месяца назад
Jinish +91 99470 06607 E numberil vilichal pulli elam paranju tharum
@georgerojan2706
@georgerojan2706 4 месяца назад
ഇനി ഓഫ് ഗ്രിഡ് വെക്കുന്നതാണ് നല്ലത്
@akhilnikh123
@akhilnikh123 4 месяца назад
ഏല്ലാവർക്കും മനസിലാകുന്നവണ്ണം റിപ്ലൈ തരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
@abdurahimanabdurahiman7604
@abdurahimanabdurahiman7604 4 месяца назад
സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപായിട്ട് ഉപയോഗിക്കുന്ന എക്യുമെൻസ് എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു എന്ന് ബില്ല് നോക്കി പരിശോധിക്കണം എന്ന് പറഞ്ഞല്ലോ? ഈ എക്വിപ്മെന്റ്സ് സോളാർ സിസ്റ്റത്തിന് അനുയോജ്യമായ രീതിയിൽപ്രത്യേക ടെക്നോളജിയുമായി ബന്ധപ്പെട്ടതാകണം എന്നുണ്ടോ ? ഉദാഹരണം പ്രത്യേകതരം എസി ഇൻസ്റ്റാൾ ചെയ്യണമെന്നുണ്ടോ?
@NadeemLatheef
@NadeemLatheef 4 месяца назад
Bro, e numberil vilichal pulli elam paranju tharum. Jinish - +91 99470 06607
@apollorenewables6746
@apollorenewables6746 4 месяца назад
വേണമെന്നില്ല
@sujithinkuwait
@sujithinkuwait 4 месяца назад
Buy Emporia Energy vue3. You will get detailed energy usage.
@rasheed1453
@rasheed1453 4 месяца назад
ഗ്രേസ് മീറ്റർ ഇപ്പൊ വരില്ലെങ്കിൽ പിന്നെയ്ക്ക് വരാൻ സാധ്യത ഉണ്ടോ 3 കിലോ വാട്ട് 5 കിലോ വാട്ട്
@NadeemLatheef
@NadeemLatheef 4 месяца назад
Gross metering varaam varathe irikam. Athonum namude theerumanam alalo.
@riyasmk4421
@riyasmk4421 4 месяца назад
Nj 5 kw vecheth enik 206 vannu kayincha masamm 238 vannu enth kodaa anganee varunath
@NadeemLatheef
@NadeemLatheef 4 месяца назад
Bro, e numberil contact cheythal pulli elam paranju tharum. Jinish - +91 99470 06607
@pramodkv7208
@pramodkv7208 4 месяца назад
Vikram panel എങ്ങനുണ്ട് വെക്കാമോ?
@NadeemLatheef
@NadeemLatheef 4 месяца назад
Bro, eniku ithine paty athra idea ila. E numberil contact cheythal pulli elam paranju tharum. Jinish - +91 99470 06607
@iqbalkkkuniyankot9180
@iqbalkkkuniyankot9180 4 месяца назад
ഇപ്പൾ രണ്ട് മൂന്ന് മാസമായി KSEB മീറ്റർ ഇല്ല അത് കൊണ്ട് വെക്കുന്നവർ ആദ്യം KSEBയിൽ മീറ്റർ ഉണ്ടോ ണ് നോകിയിട്ട് വെക്കുക
@Iamloki07
@Iamloki07 3 месяца назад
Bro hybrid systemine kurichu koodi onnu parayarunnu...
@NadeemLatheef
@NadeemLatheef 3 месяца назад
Time kitate bro. Pulli free akumbo cheyyam.
@josemakil9968
@josemakil9968 4 месяца назад
സോളാർ പാനൽ മാത്രം ഉപയോഗിച്ച് കറന്റ്‌ ഇല്ലാത്തപ്പോൾ മോട്ടോർ അടിക്കാൻ പറ്റുമോ മഴക്കാലത്തു ?
@NadeemLatheef
@NadeemLatheef 4 месяца назад
For doubts, pls call Jinish - +91 99470 06607
@apollorenewables6746
@apollorenewables6746 4 месяца назад
Yes
@kanjirathumoottilthomas145
@kanjirathumoottilthomas145 4 месяца назад
സാറേ ഇത്രയും പറഞ്ഞല്ലോ നല്ല ക്വാളിറ്റി ഏതു കമ്പനി സാധനം ആണ് എന്നുകൂടി പറയരുതോ
@NadeemLatheef
@NadeemLatheef 4 месяца назад
Athu pulli paranjalo brandukalude peru paranju avarku parasyam cheyyanila enu. Enthelum doubt undel, pulliye vilichu chodicholu. Jinish - +91 99470 06607
@kalsonsenergies
@kalsonsenergies 4 месяца назад
അങ്ങനെ പറയാൻ പറ്റില്ല... ഒരു കമ്പനിയെ പ്രൊമോട്ട് ചൈയ്യാൻ പറ്റില്ല..
@babupaul2184
@babupaul2184 4 месяца назад
😊hi jinish sir
@apollorenewables6746
@apollorenewables6746 4 месяца назад
❤❤
@francisroan
@francisroan 4 месяца назад
String vs Micro inverters koodi discuss cheyyayirunu😅
@NadeemLatheef
@NadeemLatheef 4 месяца назад
Ok. Seperate video cheyyan nokkam. Micro inverter just mention cheytharnu
@zeherp.k9006
@zeherp.k9006 3 месяца назад
Kseb yude ownership change cheyyano on grid cheyyan?
@NadeemLatheef
@NadeemLatheef 3 месяца назад
Venda
@RahulsMediaCafe
@RahulsMediaCafe 3 месяца назад
Subsidy കിട്ടണമെങ്കിൽ applicant ൻ്റെ പേരിൽ ആയിരിക്കണം Ownership.
@bobbyarems
@bobbyarems 4 месяца назад
നല്ല പാനൽ ഏതാണ് എന്നും പറഞ്ഞില്ല
@NadeemLatheef
@NadeemLatheef 4 месяца назад
Athale videoyil pulli paranjath. Brandsine paty paranju avarku promotion kodukan thalparyam ila enu. Enthu samshayam undelum pulliye vilikaam. Jinish - +91 99470 06607.
@user-fe4jd9kr3c
@user-fe4jd9kr3c 4 месяца назад
👌
@muhammedyoosafck4370
@muhammedyoosafck4370 4 месяца назад
ഓഫ് ഗ്രിടിനെ പറ്റി പറഞ്ഞില്ല
@NadeemLatheef
@NadeemLatheef 4 месяца назад
Off gridine paty onu mention cheythitundu. Oru detailed video cheyyan plan undu 😊
@treknfeed5316
@treknfeed5316 4 месяца назад
ഞാൻ adani ടോപ്കോൺ 565watts 3.2 kw പാനൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. 5 kw ഇൻവെർട്ടറും ഫ്രെയിം ആണ് ചെയ്തത്. Kseb യിൽ നിന്നും മീറ്ററിങ്ങിനു വെയിറ്റ് ചെയ്യുന്നു
@birdeyeview3901
@birdeyeview3901 4 месяца назад
Rate ethraya ayi? Athu vendor ahnu? Inverter ethanu?
@noufalnilambur8291
@noufalnilambur8291 4 месяца назад
Renewsys 585w topcon panel നല്ല production ും efficiency യും ഉള്ള panel ആണ്
@jintocvg
@jintocvg 3 месяца назад
Kseb meter kittiyo? Thaamasam undarno?
@birdeyeview3901
@birdeyeview3901 3 месяца назад
Topcon 5KW last friday install cheythu....completion report vendor submit cheyyanam, athinayi kathu nilkukyanu follow up cheythapol kurach time edukum server slow ahnnu pazhayyunnu
@akashj2717
@akashj2717 3 месяца назад
@@birdeyeview3901rate ethrayi..? Ethu vender anu …. Use cheytha panal and inverter brand ethanu …
@muralyvazhavila780
@muralyvazhavila780 4 месяца назад
graded panel peru parayamo
@NadeemLatheef
@NadeemLatheef 4 месяца назад
Pls call him for more details. Jinish - +91 99470 06607
@dilusiv
@dilusiv 3 месяца назад
Graded pannel ano alle ennu enganne ariyammmm
@NadeemLatheef
@NadeemLatheef 3 месяца назад
Please contact Jinish John - 9947006607
@musthafaabdulrahiman69
@musthafaabdulrahiman69 4 месяца назад
നിങ്ങൾ പാലക്കാട്‌ ചെയ്യുന്നുണ്ടോ
@NadeemLatheef
@NadeemLatheef 4 месяца назад
Pls contact this number Jinish - +91 99470 06607
@BinsonPaulMenachery
@BinsonPaulMenachery 4 месяца назад
Ernakulam Aluva side service undo
@NadeemLatheef
@NadeemLatheef 3 месяца назад
Undalo. E numberil vilichal mathy. Jinish - +91 99470 06607.
@georgecherish
@georgecherish 4 месяца назад
5kw off grid lithium solid state battery+ micro inverter vachu cheyyan enthu cost aavum
@NadeemLatheef
@NadeemLatheef 4 месяца назад
Bro, please contact Jinish - +91 99470 06607
@apollorenewables6746
@apollorenewables6746 4 месяца назад
7
@ramilravi6130
@ramilravi6130 4 месяца назад
സോളാർ ഇപ്പോൾ വെക്കല്ലേ... പണി വരുന്നുണ്ട്...
@NadeemLatheef
@NadeemLatheef 4 месяца назад
Enthanu pani enu koode mention cheyyamayirunu
@hellos5640
@hellos5640 4 месяца назад
Gross metering varunundu.... Ivar solar chilavakan venf Di nyayikarikukayanu
@joshyes8450
@joshyes8450 4 месяца назад
Different paneline kurichu paranjilla
@NadeemLatheef
@NadeemLatheef 4 месяца назад
Video description/commentsil koduthekkuna numberil vilichal pulli elam paranju tharum
@rajeeshraj1898
@rajeeshraj1898 4 месяца назад
Jinish bro location evidenu
@NadeemLatheef
@NadeemLatheef 4 месяца назад
Hmt
@apollorenewables6746
@apollorenewables6746 4 месяца назад
Office at vytila cochin
@bijoysebi8904
@bijoysebi8904 4 месяца назад
ഗ്രോസ് മീറ്ററിഗ് വരും കേട്ടോ
@NadeemLatheef
@NadeemLatheef 4 месяца назад
Eniku ariyila. Varunenkil varate ennalathe enthu parayan anu..
@hellos5640
@hellos5640 4 месяца назад
Yes varumm.. ഉറപ്പായും.. വമ്പൻ പണി ആണ് kseb തരാൻ pokunathu
@npphilip1978
@npphilip1978 3 месяца назад
Sir Best invertor ,solarpanal in india
@NadeemLatheef
@NadeemLatheef 3 месяца назад
Please contact this number for details +91 99470 06607
@kalsonsenergies
@kalsonsenergies 4 месяца назад
5kw ഇൻവെർട്ടർ വെച്ച് 3kw പാനൽ വെച്ചാൽ ഹാർമണിക്ക് പ്രോബ്ലം വരില്ലേ 🤔
@NadeemLatheef
@NadeemLatheef 4 месяца назад
Eniku solar cheyyuna 2-3 friends undu. Elarum ithanu recommend cheyyunath.
@apollorenewables6746
@apollorenewables6746 4 месяца назад
No problem
@nikmat
@nikmat 4 месяца назад
ഇയാള്‍ കോട്ടയം ജില്ലയില്‍ ചെയ്തുകൊടുക്കുന്നുണ്ടോ?
@NadeemLatheef
@NadeemLatheef 4 месяца назад
+91 99470 06607 ithu pulliyude number anu. Vilichu noku. Pulli thane paranju tharum.
@nikmat
@nikmat 4 месяца назад
@@NadeemLatheef നന്ദിയുണ്ട് മറുപടി തരുന്നതിന്, പക്ഷെ ഇതുപോലത്തെ കുറെ കാര്യങ്ങള്‍ description ഇല്‍ ഇട്ടിരുന്നെല്‍ നന്നായിരുന്നു
@NadeemLatheef
@NadeemLatheef 4 месяца назад
@@nikmat Adhehathinte number already ititundalo
@rajandranpillai2840
@rajandranpillai2840 3 месяца назад
സർ താങ്കളുടെ അഭിപ്രായത്തിൽ Tata യുടെ എങ്ങനെ ആണ് pannel പെർഫോമൻസ്.
@dilusiv
@dilusiv 3 месяца назад
Graded pannel where to find
@NadeemLatheef
@NadeemLatheef 3 месяца назад
Please contact Jinish John - +91 99470 06607
@safiyamoidheen7340
@safiyamoidheen7340 4 месяца назад
10,500 കരണ്ട് ബില്ല് വരുന്നുണ്ട് എത്ര രൂപയുടെ പാനൽ വെക്കേണ്ടി വരും
@NadeemLatheef
@NadeemLatheef 4 месяца назад
Ithanu videoyil ula solar expertinte number. Vilichal pulli elam paranju tharum 😊 Jinish - +91 99470 06607
@noone4277
@noone4277 2 месяца назад
5KW
@shibukalichampothi3677
@shibukalichampothi3677 4 месяца назад
Kasaragod cheyyumo
@NadeemLatheef
@NadeemLatheef 4 месяца назад
Yes. A numberil vilichal mathy.
@shibukalichampothi3677
@shibukalichampothi3677 4 месяца назад
@@NadeemLatheef subsidy kazhinjulla thukayano vendath.. Full vendi varumo
@NadeemLatheef
@NadeemLatheef 4 месяца назад
Manasilayila.
@shibukalichampothi3677
@shibukalichampothi3677 4 месяца назад
സബ്‌സിഡി കഴിഞ്ഞുള്ള amount മാത്രം തന്നാൽ മതിയോ...
@NadeemLatheef
@NadeemLatheef 4 месяца назад
On gridinu subsidy undu. Athu kazhinjula amount ayirikum vendors vanguka.
@ansarhameed313
@ansarhameed313 4 месяца назад
Jinish മലയിടംതുരുത്ത ഉള്ളതാണോ bro?
@NadeemLatheef
@NadeemLatheef 4 месяца назад
HMTku aduthanu
@apollorenewables6746
@apollorenewables6746 4 месяца назад
മലയിടാമത്തുരുത്തിൽ ഒരു പ്രൊജക്റ്റ്‌ ചെയ്ത കാര്യം പറഞ്ഞതാണ്
@kalsonsenergies
@kalsonsenergies 4 месяца назад
സത്യം പറഞ്ഞാൽ ഓഫ്‌ ഗ്രിഡ് നു അല്ലേ സബ്‌സിഡി തരേണ്ടത്?? അപ്പോഴല്ലേ കൂടുതൽ ആൾക്കാർ kseb ഉപയോഗിക്കാതെ ഇരിക്കുവുള്ളു
@NadeemLatheef
@NadeemLatheef 4 месяца назад
Angane oke chodichal eniku ariyila 😂
@ivanjohnson1305
@ivanjohnson1305 4 месяца назад
അങ്ങനെ ആണെങ്കിൽ KSEB എന്നാ ഗുണം ? അവർക്കു ചീപ്പ് പ്രൈസിന് കറന്റ്‌ കിട്ടുമോ ?
@abdullamohammed8072
@abdullamohammed8072 4 месяца назад
ഓൺ ഗ്രിഡ് ആയാലും ഓഫ് ഗ്രിഡ് ആയാലും സോളാർ വൈദ്യുതി ഉൽപാദനം കൂട്ടുക എന്നതാണ് ലക്ഷ്യം. ഓഫ് ഗ്രിഡ് വെക്കാൻ ചെലവ് കൂടുതൽ ആണ് ബാറ്ററി വരുന്നത് കൊണ്ട്.
@omnmed5166
@omnmed5166 4 месяца назад
സുഹൃത്തേ ഒരു സംശയം . . താങ്കൾ പറയുന്നു ഓൺഗ്രിഡ് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരെ KSEB യിലേക്ക് പോവുന്നു പിന്നെ നമുക്ക് ആവശ്യമുള്ളത് നമ്മൾ KSEB യിൽ നിന്ന് എടുക്കുന്നു എന്ന് . . . പക്ഷെ അങ്ങനെ അല്ലല്ലോ . . .നമ്മുടെ ആവശ്യം കഴിഞ്ഞതിനു ശേഷം ഉള്ള വൈദ്യുതി അല്ലേ KSEB യിലേക്ക് പോവുന്നത് (day time) ? വ്യക്തമാക്കാമോ ?
@NadeemLatheef
@NadeemLatheef 4 месяца назад
Pls contact this number Jinish - +91 99470 06607
@abdullamohammed8072
@abdullamohammed8072 4 месяца назад
സോളാറിൽ നിന്നുള്ള വൈദ്യുതി നേരെ ഗ്രിഡിലേക്കാണ് പോകുന്നത്
@rathnakaranthoovayil7146
@rathnakaranthoovayil7146 4 месяца назад
അല്ല,ഉത്പാദനം മുഴുവനായും ഗ്രിഡിലേ ക്ക്പോകും..
@omnmed5166
@omnmed5166 3 месяца назад
ഞാൻ ഇതിനെ പറ്റി അന്വേഷിച്ചു. ഇപ്പോഴത്തെ സോളാർ ഉപഭോക്താക്കളുടെ KSEB ബില്ല് എടുത്തു നോക്കിയാൽ തന്നെ ഇതിനുള്ള ഉത്തരം ലഭിക്കുന്നതാണ്. സോളാർ ബില്ലിൽ സോളാർ ജനറേഷൻ എന്ന് പറയുന്നത് സോളാറിൽ നിന്നും ഉൽപാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയേ ആണ് സൂചിപ്പിക്കുന്നത്. സോളാർ ജനറേഷൻ ഉള്ള അത്രയും യൂണിറ്റ് എക്സ്പോർട്ടിൽ കാണിക്കാറില്ല. എന്നതിൻറെ അർത്ഥം തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അതുപോലെ ഗ്രിഡ്ഡിലേക്ക് പോകുന്നില്ല എന്ന് തന്നെയാണ്. ജനറേഷൻ മീറ്ററിന്റെ ആകെ പ്രൊഡക്ഷനിൽ നിന്നും എക്സ്പോർട്ട് ചെയ്ത വൈദ്യുതി കുറച്ചാൽ സോളാറിൽ നിന്നു നേരിട്ടുപയോഗിച്ച വൈദ്യുതി എത്ര എന്ന് കണക്കാക്കാം.
@jacobkarichal
@jacobkarichal 3 месяца назад
working on-grid Solar pv system:Once solar generation starts, the generated energy is first consumed by the loads. once the load requirement is satisfied, the remaining energy will be exported to the grid. grid by itself acts as a virtual battery taking in all the excess energy that has been exported
@vincentoj3903
@vincentoj3903 4 месяца назад
ഒരു നല്ല പാനൽ കമ്പനി ഏതാണന്ന് പറ ക്വാളിറ്റി എന്നു മാത്രം പറഞ്ഞു ചർച്ച ചെയ്യാതെ നല്ല ക്വാളിറ്റി കമ്പനാ പറസാ റെ
@NadeemLatheef
@NadeemLatheef 4 месяца назад
Athu pulli paranjalo peru paranju videoyiloode oru brandinem promote cheyunila enu. Nala brands ariyanam enkil, e numberil vilichal pulli elam paranju tharum. Jinish - +91 99470 06607.
@vipinvarghese1217
@vipinvarghese1217 4 месяца назад
TATA
@sujithinkuwait
@sujithinkuwait 4 месяца назад
Adani panels are very good. Buy Bifacial type
@bobbyarems
@bobbyarems 4 месяца назад
ADANI, VGUARD, TATA
@jimmykadaviparambil9622
@jimmykadaviparambil9622 4 месяца назад
On grid Solar ൽ ഉൽപ്പാദിപ്പിക്കുന്നത് എല്ലാം grid ലേക്ക് പോകും എന്നാണ് ഇദ്ദേഹം പറയുന്നത് അത് ശെരിയാണോ ? പകൽ വീട്ടിലെ ആവശ്യം കഴിഞതിന് ശേഷം ഉള്ളത് ആണ് ഗ്രിഡിലേക്ക് പോകുന്നത് എന്ന് ചില വിഡിയോയിൽ പറയുന്നു ഇതിൽ ഏതാണ് ശെരി
@NadeemLatheef
@NadeemLatheef 4 месяца назад
E karyathil ennekal arivulla vyekthiyanu pulli. Pulliyude phone number njan video comments sectionil koduthitundu.
@dhaneshns9554
@dhaneshns9554 4 месяца назад
Ningal paranjathanu sariyaya karyam👍
@7070nishad
@7070nishad 4 месяца назад
Full grid ലെക്ക് പോകും
@dhaneshns9554
@dhaneshns9554 4 месяца назад
@@7070nishad No. Upayoga shesham bakki ullathu grid ilekku pokum
@dhaneshns9554
@dhaneshns9554 4 месяца назад
@@7070nishad 😂
@rathnakaranthoovayil7146
@rathnakaranthoovayil7146 4 месяца назад
ഇപ്പോൾ ഒന്നരലക്ഷം രൂപ എം എൻ ആർ ഐ സ്കീമിൽ ആകും എന്ന് പറയുകയാണെങ്കിൽ ഇവനെ അടിച്ചു വെളിയിൽ കളയണം
@NadeemLatheef
@NadeemLatheef 4 месяца назад
Rate koodunathum kurayunathum qualitye depend cheythanu. Nala quality panels, inverter oke akumbo rate akum. Kuranja ratilum cheyyam. Apo efficiency kuravayirikum. Mazhakalam akumbo production nala pole kurayum.
@NadeemLatheef
@NadeemLatheef 4 месяца назад
MNRE subsidy kazhinju 3 KW ethra rupaku kitanam enanu chettan parayunath ?
@rajandranpillai2840
@rajandranpillai2840 3 месяца назад
Tata യുടെ പാനലിന്റെ പെർഫോമൻസ് എങ്ങനെ എന്ന് പറയാമോ സർ. കൊല്ലം ജില്ലയിൽ നിങ്ങൾ വർക്ക്‌ ചെയ്യുന്നുണ്ടോ?
@NadeemLatheef
@NadeemLatheef 3 месяца назад
Pls contact the number given in the video.
@Sk-Shoots
@Sk-Shoots 3 месяца назад
Whatsapp grp link ഉണ്ടോ??
@NadeemLatheef
@NadeemLatheef 3 месяца назад
Telegram group ulu
@al-ameenak955
@al-ameenak955 4 месяца назад
EMI AVAILABLE ANO
@NadeemLatheef
@NadeemLatheef 4 месяца назад
Bank loan kodukanundu enu thonanu. A koduthekuna numberil vilichu nokamo ?
@al-ameenak955
@al-ameenak955 4 месяца назад
Ok താങ്ക്സ്
@jensonrajan5139
@jensonrajan5139 4 месяца назад
Pls jinish mobile number
@NadeemLatheef
@NadeemLatheef 4 месяца назад
Check video description or comments section
Далее
Qora Gelik
00:26
Просмотров 543 тыс.