👏🏿👏🏿Amen. Sthothram. Hallelujha. Hosana in the highest. Amen. Sthothram. Hallelujha. Thanku my Appacha for ur great mercy always upon us. Amen. Sthothram. Aradthana always. Amen. Spiritual prayers always be blessed in their words hearing by each persons always. Amen. Amen 👏🏿👏🏿👏🏿
ഇന്നിന്റെ അവസ്ഥകളെ ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളിൽ ചാലിച്ചവരൊക്ക വിശുദ്ധർ ആയിരുന്നിരിക്കണം... ജീവിതത്തിന്റെ വിയർപ്പും നേടിവീർപ്പും ദൈവത്തിൽ അലിയിച്ച ഒരു കൂട്ടം മനുഷ്യർ സ്വർഗത്തിൽ ഇടം നേടാതെ എവിടെ പോകാൻ ❤ ദൈവമെ! കൂടുതൽ ഒന്നും ആഗ്രഹിക്കാതെ.. ഇന്നിന്റെ നിമിഷങ്ങളെ ക്രിസ്തുവിൽ ചാലിച്ചു എഴുതുവാൻ കൃപയെക്കണമേ ❤