Тёмный

sony APM വന്നിട്ടുണ്ട് made in japan CFS 9000 square speakers  

vin audios
Подписаться 4,4 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@binum5814
@binum5814 4 месяца назад
ഇന്നത്തെ തലമുറയെ ഇങ്ങനെ ഉള്ള systom ഉണ്ടായിരുന്നു പണ്ട് എന്ന് പരിചയ പെടുത്തി കൊടുക്കുന്ന ചേട്ടനു നന്ദി ഇനിയും ഇത് പോലുള്ള സാധനങ്ങൾ colect ചെയ്യാൻ ചേട്ടന് കഴിയട്ടെ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ ❤️❤️🥰🥰
@vinaudios9419
@vinaudios9419 4 месяца назад
Tnks bro❤.. താങ്കളെ പോലെ ഉള്ളവർ ആണ് എന്റെ കരുത്ത് ❤
@iqbalmaiqbalma203
@iqbalmaiqbalma203 4 месяца назад
സൂപ്പർ sound ആയിരിക്കും
@vinaudios9419
@vinaudios9419 4 месяца назад
അതെ. അതും നല്ല ക്വാളിറ്റി സൗണ്ട്
@VipinGeorge
@VipinGeorge 2 месяца назад
Bro, അത് external antenna കൊടുക്കാൻ ഉള്ള port അല്ല. Phono യുടെ ground കൊടുക്കാൻ ആണ് 4:53
@vinaudios9419
@vinaudios9419 2 месяца назад
Super information. Tnku bro❤🤝
@pmtenson7155
@pmtenson7155 3 месяца назад
ഒരു കാലത്തു രാജാവായിരുന്നു..പക്ഷേ.ഇപ്പം.ഹോം.മിയുസിക്..മറ്റു ഒരുപാടു..മിയുസിക്ക്.സിസ്റ്റം. വന്നതോടുകൂടി..ഇതൊക്കെ അവ്ട്ടോപ്.ഫാഷനായി...ഇപ്പം ഒരു വീട്ടിലും കാണാനുമില്ലാ.
@vinaudios9419
@vinaudios9419 3 месяца назад
അതെ ❤. അന്നത്തെ കാശുകാരുടെ സ്വകാര്യ അഹങ്കാരം
@AsifAli-lf1jc
@AsifAli-lf1jc 4 месяца назад
Sony 3inch ovell speaker undo
@vinaudios9419
@vinaudios9419 4 месяца назад
ഇല്ല.. എന്തിൽ വരുന്നതാ. Tv🤔
@sbabupm
@sbabupm 4 месяца назад
@vinaudios9419
@vinaudios9419 4 месяца назад
❤ 🎼 ❤
@harikrishnan680
@harikrishnan680 4 месяца назад
1986 Nostalgia ❤❤❤❤❤❤
@vinaudios9419
@vinaudios9419 4 месяца назад
❤ 🎼 🥰 ♥️🫀
@indrajithenil1880
@indrajithenil1880 4 месяца назад
👍
@vinaudios9419
@vinaudios9419 4 месяца назад
❤ ❤ ❤
@AnuRaj-zg1hz
@AnuRaj-zg1hz 4 месяца назад
Super 💚 Annu paranjath.
@vinaudios9419
@vinaudios9419 4 месяца назад
❤ അത്‌ തന്നെ ഐറ്റം ❤
@rajeshptpranavam
@rajeshptpranavam 4 месяца назад
Price please
@vinaudios9419
@vinaudios9419 4 месяца назад
Condition & price including video
@harikrishnan680
@harikrishnan680 4 месяца назад
Ithokke service koduth kazhinjal nashipich kalayum chetta anubhavam 😅
@vinaudios9419
@vinaudios9419 4 месяца назад
പക്ഷേ പണി അറിയാവുന്ന ആളുകളും ഉണ്ട്... സമയവും പൈസയും കൂടുതൽ ആയിരിക്കും
@georgethomasful
@georgethomasful 4 месяца назад
സ്പീക്കർ ന്റെ rolls surround കേട് വന്നാൽ എങ്ങനെ replace ചെയ്യും. Squire shape ആണല്ലോ
@vinaudios9419
@vinaudios9419 4 месяца назад
Square speakers Spears കിട്ടാൻ പണി ആണ്..38കൊല്ലം മുൻപ് ഇറങ്ങിയ സിസ്റ്റം ഇപ്പോഴും സ്‌പീക്കർ നല്ല രീതിയിൽ വർക്ക്‌ ചെയ്യുന്നില്ലേ. ഇനിയും വർക്ക്‌ ചെയ്യും.. (വർക്ക്‌ ചെയ്യാതെ ഇരിക്കുന്ന സിസ്റ്റം ആണ് സ്‌പീക്കർ beeding damege ആയിപോകുന്നത് )
@harikrishnan680
@harikrishnan680 4 месяца назад
AFD model type aanalle speaker vineesh etta❤❤❤❤
@vinaudios9419
@vinaudios9419 4 месяца назад
അതെ. Afd യെക്കാളും ചെറിയ സ്‌പീക്കർ പക്ഷേ heavy വർക്ക്‌ ആണ്
@indianfurniture683
@indianfurniture683 4 месяца назад
Panasonic. വേണ്ടവർ വിളിക്കൂ
@vinaudios9419
@vinaudios9419 4 месяца назад
👍
@RahimPk-u4z
@RahimPk-u4z 4 месяца назад
എത്ര യാണ് വില
@indianfurniture683
@indianfurniture683 4 месяца назад
@@RahimPk-u4z number dp yil und
@vahidsshorts114
@vahidsshorts114 3 месяца назад
Piano kodukkunundo
@vinaudios9419
@vinaudios9419 3 месяца назад
വർക്ക്‌ ചെയ്യില്ല. Check ചെയ്യാനുള്ള ഐറ്റംസ് എന്റെ കയ്യിൽ ഇല്ല (connect code & computer ).. ₹1200/..ലോക്കൽ അല്ല studio purpose item
@vahidsshorts114
@vahidsshorts114 3 месяца назад
@@vinaudios9419 എത്ര വര്‍ഷമായി
@vinaudios9419
@vinaudios9419 3 месяца назад
@@vahidsshorts114 ഉടനെ ചാനലിൽ sale post ഇടും.. മോഡൽ നമ്പർ & ഫോട്ടോയും
@sunilkumar-em1cp
@sunilkumar-em1cp 4 месяца назад
CFS 9000 kittan entha vazhi
@vinaudios9419
@vinaudios9419 4 месяца назад
പുതിയത് ഇറങ്ങുന്നില്ല..ഇത് പോലെ used വരുമ്പോൾ എടുക്കാനെ നിവർത്തി ഉള്ളു
@binum5814
@binum5814 4 месяца назад
Bpl കിട്ടുമോ ചേട്ടാ ബിപി എൽ സാനിയിയോ 2സ്‌ക്വയർ ബോക്സ്‌ ഉള്ളത്
@vinaudios9419
@vinaudios9419 4 месяца назад
Bpl. Square box ഉള്ളത് ഞാൻ ഇത് വരെ കണ്ടിട്ടില്ല
@hareeshkumartptp
@hareeshkumartptp 3 месяца назад
ഇറക്കിയിട്ടില്ലാ എന്ന് തോന്നുന്നു
@SabeerM-n1r
@SabeerM-n1r 3 месяца назад
Bpl saaniya square box ente kayyil und vereyum box und venemenkil msg idu
@vinaudios9419
@vinaudios9419 3 месяца назад
@@SabeerM-n1r bpl square speakers ഉള്ള സിസ്റ്റത്തിന്റെ മോഡൽ നമ്പർ ഒന്ന് അയക്കാമോ..
@harikrishnan680
@harikrishnan680 4 месяца назад
AFD orenam kitty ketto C53 ❤
@vinaudios9419
@vinaudios9419 4 месяца назад
❤ അടിപൊളി ❤
@matheshSelvam-hs6jg
@matheshSelvam-hs6jg 4 месяца назад
How much
@vinaudios9419
@vinaudios9419 4 месяца назад
Allrady booked sir🙏
@thilakanmn3024
@thilakanmn3024 4 месяца назад
റേറ്റ്. Para
@vinaudios9419
@vinaudios9419 4 месяца назад
5000
@aneeshvg4497
@aneeshvg4497 4 месяца назад
Sale undo ee set
@vinaudios9419
@vinaudios9419 4 месяца назад
ഉണ്ട്. പക്ഷേ വേറൊരു ടീം നേരത്തെ ചോദിച്ചിരുന്നു... പുള്ളിടെ നമ്പർ miss ആയി വീഡിയോ കണ്ടു വരുവണേൽ കൊടുക്കാമെന്നു വെച്ചു
@antonybiju9835
@antonybiju9835 4 месяца назад
ഓഡിയോ കാസറ്റ് വർക്ക് ചെയ്യുന്നത്ആ😊ണ
@vinaudios9419
@vinaudios9419 4 месяца назад
Cassette വർക്ക്‌ ചെയ്യില്ല
@antonybiju9835
@antonybiju9835 4 месяца назад
എവിടെയാണ് shop ഞാൻ അമൃത hospital അടുത്താണ് താമസിക്കുന്നത്
@vinaudios9419
@vinaudios9419 4 месяца назад
@@antonybiju9835 വീട്ടിൽ ആണ്.. ഇടയക്കുന്നം കപ്പേള
@BobenBhaskaran-v7t
@BobenBhaskaran-v7t 4 месяца назад
കൊടുക്കുവനാണോ മാഷേ
@vinaudios9419
@vinaudios9419 4 месяца назад
ഒരു ടീം ചോദിച്ചട്ടുണ്ടായിരുന്നു
@sobhanlal7865
@sobhanlal7865 4 месяца назад
Pho No Ayakamo
@vinaudios9419
@vinaudios9419 4 месяца назад
9995493664
@ihjasak4833
@ihjasak4833 4 месяца назад
പോയോ
@vinaudios9419
@vinaudios9419 4 месяца назад
ഇവിടെ ഇരിപ്പുണ്ട്
@KabeerchavakkadKabeer
@KabeerchavakkadKabeer 4 месяца назад
ഇതുപോലെ യുള്ള സെറ്റുകൾ ഞാൻ തരാം.. 2500.രൂപക്....
@vinaudios9419
@vinaudios9419 4 месяца назад
നമ്പർ അയക്ക്.. ഇല്ലെങ്കിൽ എന്നെ വിളിച്ചാലും മതി 9995493664
@AnilKumar-ou3ud
@AnilKumar-ou3ud 4 месяца назад
നമ്പർ തരുമോ
Далее
Физика пасты Карбонара 🧪🔬
00:57
Upgrade Sony CFS-KW300S
13:12
Просмотров 649 тыс.
Физика пасты Карбонара 🧪🔬
00:57