Тёмный

sony music system thrissur / used sony music system / low budjet Sony / 

time ok
Подписаться 25 тыс.
Просмотров 428 тыс.
50% 1

#sonymusicsystem#usedsonymusicsystem#thrissur#sonysubwoofer#usedsonyspeaker#sonyspeaker#sonyusedthrissurshop#sonyhometheatre#lowbudjetsonysistem#sonymusicsystemserviescenter#

Развлечения

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 679   
@JojyJesusgrace123
@JojyJesusgrace123 11 месяцев назад
നന്ദി bro... സത്യത്തിൽ ഇങ്ങനൊരു സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു.. എന്റെ പക്കലും ഉണ്ട് ഇത് പോലൊരു സിസ്റ്റം..... നന്നാക്കാൻ പറ്റിയ ഒരാളെ തപ്പി നടക്കുകയായിരുന്നു... നന്ദി 🙏🙏🙏🙏
@chrizbournetech
@chrizbournetech 4 месяца назад
Ente channel il eee shop owner nte numberm new stock videos okke kidappund
@pribinsmd6043
@pribinsmd6043 3 месяца назад
നന്നാക്കിയോ
@chrizbournetech
@chrizbournetech 3 месяца назад
@@pribinsmd6043 ee chettante number venel ente channelil ittatund
@ramshadtr5645
@ramshadtr5645 11 месяцев назад
ഒരു പാട് നന്ദി ഉണ്ട് ഇങ്ങനെ ഒരാളെ പരിജയ പെടുത്തിയതിന്
@asokankuttykrishnan9689
@asokankuttykrishnan9689 11 месяцев назад
ഞാൻ ഈ ചേട്ടന്റെ ഷോപ്പിന്നു സിസ്റ്റം മേടിച്ചിട്ടുണ്ട്... നല്ല സർവീസ് ആണ്.. 😍👌.. എല്ലാം ഒറിജിനൽ.. 👌
@jomieesvlogzzz9819
@jomieesvlogzzz9819 11 месяцев назад
Location & number
@abinsebastianthekkeparambi6916
@abinsebastianthekkeparambi6916 11 месяцев назад
Eviduthe contact number onnu taramoo
@vinodkonchath4923
@vinodkonchath4923 11 месяцев назад
എത്ര ഡിജിറ്റൽ ബ്ലൂ ടൂത്ത് സിസ്റ്റങ്ങൾ വന്നാലും പണ്ട് പാട്ടുകേൾക്കുന്നതിന്റെ ഫീൽ ഇല്ല Old is Gold👍👌🥰
@KabeerKabeer-j1e
@KabeerKabeer-j1e 11 месяцев назад
Correct 💯
@bijoovasudev8557
@bijoovasudev8557 10 месяцев назад
ഫോണ്‍ number തരുമോ
@prijukoipurath3504
@prijukoipurath3504 10 месяцев назад
14 song ulla original cd player anu nallathu
@2040Sharan
@2040Sharan 9 месяцев назад
That's because audio quality is compromised for the sake of data savings. Lossless music kettu nokk bro, you will hear the minor nuances.
@varghesekundoor7970
@varghesekundoor7970 8 месяцев назад
Hiilhvhg pl
@Dolby3636
@Dolby3636 Год назад
External dac വഴി ഇതിൽ കൊടുത്താൽ പൊളിക്കും 👌🏼... പിന്നെ CD quality അത് BT യിൽ കിട്ടില്ല....
@adarshsivan3157
@adarshsivan3157 6 месяцев назад
Ithile ella modelilum dac connect cheyan patto?
@shamsupk1535
@shamsupk1535 11 месяцев назад
മുപ്പത്തിനാല് വർഷങ്ങക്കുമുൻപ് സോനി കേസറ്റിൽ ഇഷ്ട്ടപെട്ട ഗാനങ്ങൾ ഞാൻ റെക്കോർഡ് ചെയ്യിപ്പിച്ചിരുന്നു, ഇപ്പോഴും നല്ല ക്ലാരിറ്റിയോടെ ഇന്നും ഞാൻ ആസ്വതിക്കുന്നു
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
*2007....2011കാലഘട്ടത്തിൽ ദുബായ്ൽ ആയിരുന്നപോൾ... ദിവസവും ജോലി കഴിഞ്ഞു വന്നാൽ കുളിച്ച് നേരെ അടുത്തുള്ള സൂപ്പർമാർകറ്റിലോ., വല്ലപ്പോഴും., ലുലുവിലോ പോയാൽ നേരെ ഇലകട്രോണിക് സെക്ഷൻ ന്റെ മുന്നിൽ പോയി വായും പൊളിച്ചു ഒരു നിൽപ്പാ.......അന്നൊക്കെ ഒരെണ്ണം ചുമന്നു നാട്ടിലെത്തിക്കാൻ സാധിച്ചില്ല 😔😔😔😔😔* *ഇന്ന് ഇവിടെ ഗൾഫിൽ പോലും നല്ല മ്യൂസിക് സിസ്റ്റം കിട്ടാൻ ഇല്ല.....*
@AlAmeenAmbamkunnu
@AlAmeenAmbamkunnu Год назад
2007-2014 എനിക്കും ..
@നിരപരാതി
@നിരപരാതി Год назад
സത്യം ബ്രോ ,ഞാൻ രണ്ടായിരത്തി അഞ്ചിൽ കുവൈത്തിലേക്ക് വന്നപ്പോൾ ആദ്യത്തെ ലീവിന് ഞാൻ എൻറെ ചേട്ടൻറെ കൂടെ ലുലുമാളിൽ ചെന്നപ്പോൾ ഈ വീഡിയോയിൽ 35000 ന്‍െറ സെറ്റ് അന്ന് അവിടെ ഇരിക്കുന്നത് നേരിട്ട് കണ്ടപ്പോൾ സത്യത്തിൽ ഞാൻ അന്തംവിട്ടു. പിന്നീട് എല്ലാ ലീവിനും ചുമ്മാ അതിൻറെ അടുത്ത് പോയി വായും പൊളിച്ച് നില്‍ക്കും. പാനസോണിക്കി ന്‍െറ ഒരു മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നു ഇതേപോലെ .ഇപ്പോൾ ഇത്തരത്തിലുള്ള മ്യൂസിക് സിസ്റ്റങ്ങൾ ഒന്നും ഇറങ്ങുന്നില്ല. എല്ലാം ട്രോളി സ്പീക്കറുകൾ ആണ് ഇറങ്ങുന്നത്
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
@@നിരപരാതി അത് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..ഇനിയും new പീസ് കിട്ടില്ല ബ്രോ
@ummernkmanjeri9198
@ummernkmanjeri9198 Год назад
😅😅👍👍
@prajoshv9109
@prajoshv9109 Год назад
Same to you bro. അന്ന് (2006ൽ) രാത്രി ഭക്ഷണം കഴിച്ചൊര് പോക്ക് ഹൈപ്പർ മാർക്കറ്റിലേയ്ക്ക് ഈ ഒരു സംഭവം കാണാൻ വേണ്ടി മാത്രമായിരുന്നു.തിരിച്ച് വരുമ്പോൾ വാങ്ങി 10 k. യുടെ sony.,ഇപ്പോൾ കേടായി
@rashimrt9981
@rashimrt9981 Год назад
Hifi ന്റെ മുന്നിൽ പോയ്‌ നിന്നു പാട്ടു കേൾക്കാൻ വേറെ ഒരു ഫീൽ ആണ് ❤
@krishnamechtravel
@krishnamechtravel Год назад
Yes
@yousufkutty5259
@yousufkutty5259 Год назад
Yes
@arun4557
@arun4557 Год назад
👍🏻👍🏻👍🏻അതേ. ഇപ്പോഴത്തെ പാട്ട കൾ അതിന്റ ഏഴയലത്ത് എത്തൂല
@KL40mallu
@KL40mallu Год назад
ഇന്ന് jbl ലും പഞ്ച് box എല്ലാം രാജാക്കന്മാർ 😁
@satheeshkumar2243
@satheeshkumar2243 11 месяцев назад
@@KL40mallu kireedamillatha rayakkanmar ,,😁,,j b l pazam ,,, Sony GRX 9900 enna otta Sanam mathi athinte munnil j b l verum pazamaanga ,,,Sony GRX 9900 and 5.5 inch size twin woofers aanu 500 RMS produce cheyyum ,,,, ambo enna oru saanam aanannu ariyo ,,,,, please type Sony GRX 9900 first video ,,, unreal by devid ✊ SONY ❤️
@abhilashabhilash4305
@abhilashabhilash4305 11 месяцев назад
Philps HiFi system ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്,സിഡി,കാസറ്റ്, ഇപ്പൊൾ കംപ്ലൈന്റ് ആയി,പക്ഷേ അമ്ബ്ലിഫയർ വർക് ചെയ്യുന്നുണ്ട്,Aux
@JBElectroMedia
@JBElectroMedia Год назад
എന്തു പറഞ്ഞാലും പഴയ വിന്റേജ് സെറ്റുകളിൽ പാട്ടുകേൾക്കുന്നതിന്റെ സുഖം ഒ വേറെ തന്നെയാണ്.
@harikrishnan680
@harikrishnan680 Год назад
💯 %%%%%
@vinodkonchath4923
@vinodkonchath4923 11 месяцев назад
അതെ🥰
@sandeepm.sadasivan2285
@sandeepm.sadasivan2285 3 месяца назад
E chettan karanam ente system veendum work akan thudengy. Thank you chetta..❤❤
@sreedutp3113
@sreedutp3113 11 месяцев назад
Superb....... Hifi sytem songs കേൾക്കാൻ വേറെ ഫീൽ അണ്...... 👍👍👍👍
@harikrishnan680
@harikrishnan680 Год назад
Pazhaya ormakal ente kayyil innum und panasonic tape recorder working condition aanu casettes um undd❤❤❤❤❤
@jaslin5621
@jaslin5621 Год назад
നൈസ് വീഡിയോ. പ്രൈസ് ഒക്കെ ആണ്. സാധാരണ ഇങ്ങനെ ഉള്ള vintage ഐറ്റത്തിന് വില ചോദിക്കുമ്പോൾ ലോകത്തില്ലാത്ത വില ആണ് എല്ലാരും പറയുക. അവർക്കറിയാം ഇത്‌ പാഷൻ ആയിട്ടുള്ളവർ മാത്രേ ഇതിന്റെ പിന്നാലെ വരൂ എന്ന്..അല്ലാത്തവർ സൗണ്ട് ബാർ, ഹോം തിയറ്റർ ന്റെ ഒക്കെ പിന്നാലെ പൊയ്ക്കോളും എന്ന്
@dinesh-qv7lb
@dinesh-qv7lb 11 месяцев назад
വളരെ നാളായി ഇങ്ങനെ ഉള്ള സാഹചര്യം നോക്കി നടക്കാൻ തുടങ്ങിയിട്ട്. ആദ്യമേ രാജേഷിനു നന്ദി പറയുന്നു. വളരെ ഇഷ്ടം ഉള്ള music ആണ് സോണി hifi തരുന്നത്. എന്റെ കയ്യിലും സിസ്റ്റം ഉണ്ട് സോണി. ഈ അടുത്ത കാലത്തായി കുറച്ചു പ്രശ്നം ഉണ്ട് സിസ്റ്റത്തിൽ. നല്ല സർവീസ് ഉള്ള സ്ഥലം നോക്കിയിരിക്കുകയായിരുന്നു. ഇവർക്ക് തിരുവനന്തപുരം സർവീസ് സെന്റർ ഉണ്ടൊ.
@bibinthampy1599
@bibinthampy1599 Год назад
Hi fi music system ill ninnu pattu kelkan superb feel aanu. HD sound. Balanced bass.
@satheeshkumar2243
@satheeshkumar2243 Год назад
Home theatre alla broi...... Hi-fi music system ......(high definition & quality reproduction of sound..)...ennanu ,,hi fi ,,,,,,,(Sony ,,j v c ,, Aiwa,, Kenwood ,, Panasonic,, Philips,,,,Akai ,, enni company's nte itams famous aayirunnu ,,,ithinte 7 ayalathu varikella home theatre ... power full punch soundinu double coil woofers aanu ,,koodathe mid renge speakers,,chillar Twitter s itlaanu ithil,,, ithellam cherumbol poli aanu .... home theatre pole boom ,,boom enna oru ithu matram alla ,,, njan ithu randdum use cheyunnatha athondda. hi fi❤❤❤❤❤❤😻👌
@JBElectroMedia
@JBElectroMedia Год назад
you are Right. കമ്പനിക്കാർ ഒരു സെറ്റ് പുറത്തിറക്കുന്നതിന്റെ പിന്നിൽ ലക്ഷങ്ങൾ ഗവേണത്തിനായി ചിലവഴിക്കുന്നുണ്ട്. അതിന് ധാരാളം എ ഫർട്ട് അവർക്ക് എടുക്കുന്നുണ്ട്. അവർ ഉദ്ദേശിച്ച നിലവാരത്തിൽ എത്തുന്നതു വരെ ധാരാളം modification അവർ വരുത്താറുണ്ട്. എന്നിട്ടാണ് ഒരു Final Product പുറത്തു വരുന്നത്.
@ashreels
@ashreels Год назад
High Fidelity ennanu Hi FI
@ganamalika1976
@ganamalika1976 9 месяцев назад
5.1 av receiver ഉണ്ടാകുമോ
@kcnairnair7299
@kcnairnair7299 2 месяца назад
Two years ago, I sold my Sony GR8 for a very low price. It needed service. But the audio experience was superb. I had the system for 25 years.
@antoniomalcolmfernandez5218
I bought a second hand Sony LBT XB50 from eBay Been a fan of hifi system since I was a kid Used to have one back home,an AIWA NSX-K370
@FlightwatchTheplanespott-ij7mj
@FlightwatchTheplanespott-ij7mj 11 месяцев назад
Aa രണ്ടാമത് കാണിച്ച speaker inte name paryamo?
@sreenathsree2671
@sreenathsree2671 11 месяцев назад
ഞാൻ മുപ്പതു വർഷം പഴക്കമുള്ള സോണിഗൾഫ് ആമ്പ് പൊളിച്ചു പുതിയ കവറിൽ ഡക്ക് സ്റ്റ്റൈലിൽ ആസബ്ലീ ചെയ്തു സൂപ്പർ
@asmusic7360
@asmusic7360 Год назад
ആ സോണി 5.1 🔥🔥 നെഞ്ചുകുട് വിറക്കും 🔥🔥😰😰
@relvinjroy4805
@relvinjroy4805 6 месяцев назад
💯💥
@damodaranp7605
@damodaranp7605 4 месяца назад
True.nenjinakathanu athinte deep bass feel cheyyuka
@jayanthrissur3744
@jayanthrissur3744 Месяц назад
National tape recorder ശരിയാക്കാമോ
@jobish022
@jobish022 8 месяцев назад
I have a Sony home theater and have some complaints, They do service also ?
@sasibhooshan4973
@sasibhooshan4973 Год назад
Sony യിൽ ഒരു കരോക്കെ with മൈക് സിസ്റ്റം സെറ്റ് ചെയ്തു തരാമോ? ആഗ്രഹിച്ച ഒരു വിവരം പറഞ്ഞു തന്നതിന് നന്ദി, ശ്രീ രാജേഷ്.
@premachandranpottekkat5335
@premachandranpottekkat5335 Год назад
Thank you, എന്റെ കയ്യിൽ പഴയ ഒരു SONY music system ഉണ്ട്. അതിനു ചെറിയ complaint വന്നത് കാരണം മാറ്റി വച്ചു. ഇനി ഇദ്ദേഹത്തെ contact ചെയ്യാമല്ലോ.
@Backborn90
@Backborn90 День назад
Entel sony mhc 1300D und. Ippo DVD edukkunnilla lense poyathano? Etra rupayakum evidekittum.?
@binum5814
@binum5814 11 месяцев назад
ആ പഴയ ടേപ്പ് റെക്കോർഡറിൽ കേൾക്കുന്ന സുഖം ഒന്ന് വേറെ ആണ് കാസറ്റ് തിരിച്ചും മറിച്ചും ഇട്ട് എനിക്ക് ഇപ്പോളും ഇഷ്ടം ആ പഴയ ടേപ്പ് ആണ് എനിക്ക് ഉണ്ടായിരുന്നു ഒരു ഷാർപ്പിന്റെ 2box ഉള്ളത് ഞാൻ തിരക്കുന്നുണ്ട് അത് എനിക്ക് usb dvd ഒന്നും ഇഷ്ടമല്ല
@satheeshkumar2243
@satheeshkumar2243 Год назад
Ente kail j v c j 787 v. enna oru saanam unddu. Poli aanu Aiwa speakers aanu koduthirikkunnathu ......Sony GRX 9900 kidu aanu ,,ithil Kanda 9000 aanu kandathu,, 5.4 ,,,
@prasunvpp4443
@prasunvpp4443 2 месяца назад
Vere oru setkonduvannal service cheythu kitumo?
@user-of1rocky007rockybhai0
@user-of1rocky007rockybhai0 7 месяцев назад
Thank you 🤝 🌹 😍 ഇത് പോലെ ഒരാളെ thappi നടക്കാൻ തുടങ്ങീട്ട് കുറെ കാലം ആയി 😄
@Vijeeshvmvijeeshvm
@Vijeeshvmvijeeshvm 10 месяцев назад
Nikko, itt, akai..ഇങ്ങനെ.. കുറെ.. കമ്പനികളുടെ... Full set...dekkukal... കിട്ടാനുണ്ടോ...?
@ullasam703
@ullasam703 Год назад
Sundar. Rajesh ❤❤❤അടിപൊളി എൻറെ 📻 🎶Sony GR.8. Yes
@sujanansujanan2653
@sujanansujanan2653 Год назад
എല്ലാറ്റിനും വില പറഞ്ഞുതന്നാൽ ഒരുപാട് ഉപകാരമായേനെ.
@nintethantha-zy1pg
@nintethantha-zy1pg Год назад
കട മൊത്തമായും വില്‍ക്കുന്നത് വേണോ 😅
@Santhoshkumar-du5tu
@Santhoshkumar-du5tu Год назад
SONY music system ന്റെ റിപ്പയർ കോസ്റ്റ് വളരെ കൂടുതൽ ആണ്. കമ്പനിക്കു റിപ്പയർ ചെയ്യാൻ ഒരു താല്പര്യവും ഇല്ല. Spare കിട്ടാനും ബുദ്ധി മുട്ടാണ്.പിന്നെ യെന്തിനാ ഇത്‌ വാങ്ങു ന്നത്.
@sreekanthkarunakaran7546
@sreekanthkarunakaran7546 9 месяцев назад
Do u repair old music system there?? I have a Sharp QT27 that needs some real check up. Kindly please reply
@babuck5258
@babuck5258 Год назад
ആകെ പൈസ പറഞ്ഞത് ഒരണ്ണത്തിന്റേത് ബാക്കി ഒന്നും പറഞ്ഞതും ഇല്ല ഒരു വിഡിയോ ചെയ്യുമ്പോൾ ഫുൾ ഡീറ്റൽസ് കൊടുക്കുക
@hariprasad2449
@hariprasad2449 Год назад
hdmi Arc with dolby atmos okke suppotr cheyunna cheria systems ulla kalathu etokkea room space kalayanea upakarikku
@rolsonvlogs6543
@rolsonvlogs6543 11 месяцев назад
Hifi ഉപയോഗിച്ച് പരിചയം ഇല്ല..അതാണ് ഇങ്ങനെ പറയുന്നത്
@jayan88jayjay10
@jayan88jayjay10 3 месяца назад
Logitech z906 controll console vangikkan kittumo
@ajithnair1142
@ajithnair1142 Год назад
സോണി യുടെ പഴയ ഡബ്ബിൾ കാസറ്റ് ഡക്ക് റീപയർ ചെയ്യുമോ
@sspk7018
@sspk7018 Месяц назад
Boxmartrunm kittan vayiyundo vandiyil use cheyyana
@bobyanthony5494
@bobyanthony5494 3 месяца назад
Super chetta, chetta enakku oru DSW sub woofer mattum venum. Enakku kittumo?
@RaviK-oi9ky
@RaviK-oi9ky 10 месяцев назад
National 2 in 1 ചെറിയ repair ഉണ്ട്
@thilakanmn3024
@thilakanmn3024 Месяц назад
Cherthala.. Sarvice.. Kittumo. Vagichal
@anwerchemban8846
@anwerchemban8846 9 месяцев назад
നല്ല ഉപകാരമുള്ള വീഡിയോ❤
@WahidWahid-xf8ey
@WahidWahid-xf8ey Месяц назад
Used car cassette player ഉണ്ടോ..
@nissamsali8695
@nissamsali8695 7 месяцев назад
Ithintey okkey parts kittilla entel 1997 model Japan made Pioneer A600 2000Watts pmpo set unde athu ippol kelkkunnilla ithinte XTR board complaint vannal pinney use cheyyan kazhiyilla ennanu service centre il ninnum ariyan kazhinjathu appol pinney ningal ithu engina sheriyakkunney ennu enikku manassilakanilla
@chrizbournetech
@chrizbournetech 4 месяца назад
Ente channelil ind ee shopile new a available stock ne patti
@WahidWahid-xf8ey
@WahidWahid-xf8ey Месяц назад
Used car cassette sterio ഉണ്ടോ.....
@husainmphusain4457
@husainmphusain4457 11 месяцев назад
8000 വാട്ട്.. ഞാൻ 17 വർഷം മുൻപ് നാട്ടിലേക്ക് വിട്ടു ... നാട്ടിൽ എത്തുമ്പോൾ 45000..വില വന്നു ... ആവേശം കൊണ്ട് വങിയതാണ് ചില .. മാറ്റങ്ങൾ വരുത്തി ഇപ്പോഴും ഉപയോഗിക്കുന്നു
@rijumottamal9915
@rijumottamal9915 4 месяца назад
Using philips hifi for the last 23 years. Using Sony 100D Sony 1200D Enjoying songs at its xtreme. Sony Hifi is an emotion. Philips sound clarity is good. Sony is for powerful Bass
@anooprna6435
@anooprna6435 Год назад
ഞാൻ ഉപയോഗിക്കുന്ന എല്ലാ ഐറ്റവും സോണിയുടേതാണ്. ലാപ്പ് മുതൻ കാർ സ്റ്റീരിയോ വരെ. ക്വാളിറ്റി ഉണ്ട് ക്ലാരിറ്റി ഉണ്ട്. പക്ഷേ ഞാൻ ഇനി മുതൽ സോണി വാങ്ങില്ല. എൻ്റെ ഹോം തീയറ്ററും കാർ സ്റ്റീരിയോയും ആറ് കൊല്ലം കഴിഞ്ഞ് കംപ്ലയിൻ്റായി. പാർട്ട് കമ്പനിയിൽ ഇല്ല. 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതിൻ്റെ പാർട്ട് കിട്ടില്ലെന് സോണി തന്നെ അറിയിച്ചു. ലോക്കലായി ഉള്ള പാർട്ട്കൾ ഇതിൽ ഉപയോഗിക്കാനും പറ്റില്ല.അവർ അങ്ങനെയും ശ്രമിച്ചു.നടന്നില്ല. അത് കൊണ്ട് ഇപ്പഴും സർവീസ് സെൻററിൽ തന്നെ കിടപ്പുണ്ട്. മറ്റ് കമ്പനികളുടെ പ്രോഡക്ടുകൾ പാർട്ട് കിട്ടിയില്ലെങ്കിൽ ലോക്കൽ പാർട്ട് ഉപയോഗിച്ച് ശരിയാക്കാൻ പറ്റും.
@rinuwilson8190
@rinuwilson8190 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xzPaTS0q4w4.htmlsi=4BvQqIl6vZ3lUmNn
@starinform2154
@starinform2154 Год назад
സെയിം അനുഭവം 😔
@Garuda7474
@Garuda7474 Год назад
സത്യം 👍
@manojank.k8385
@manojank.k8385 2 месяца назад
എനിക്കും.
@suragmnair
@suragmnair 3 месяца назад
Aiwa repair cheyyuvoo? NSX F9
@sajikuttyjose3885
@sajikuttyjose3885 11 месяцев назад
Ithrayum kollam pazhakkam ullappol ithinte motor belt oke puthiyatharikkumo, cassette work belt through aanallo..
@anoopmambully
@anoopmambully 7 месяцев назад
സോണിടെ യോ മറ്റ് ഏതെങ്കിലും branded പാർട്ടി box ഉണ്ടോ ?
@shanmohan6477
@shanmohan6477 6 месяцев назад
ചേട്ടാ, പുതിയ ടിവിയുമായി കണക്ട് ചെയ്താൽ എങ്ങനെ ഉണ്ടാകും. സൗണ്ട് ബാറിന്റെ ഒക്കെ സമയമല്ലേ അതുകൊണ്ട് ചോദിച്ചതാ 😊
@100kuttu
@100kuttu 9 месяцев назад
ചെറുപ്പത്തിലേ ആരും വാങ്ങി നൽകിയില്ല.... ഇനി ചാകുന്നതിനു മുൻപ് ഇത് ഒരെണ്ണം എങ്കിലും വാങ്ങണം
@MATHEWJOSEPH-k3n
@MATHEWJOSEPH-k3n 16 дней назад
സത്യം
@JOSH1964-v6i
@JOSH1964-v6i 10 месяцев назад
ഇതൊക്കെ കാnumമ്പോൾ goosebumps, ഇന്നത്തെ ഹോം തീയേറ്റർ ഒക്കെ വെറും സീറോ. Trivandrum Bheemaa പള്ളി മാർക്കറ്റിലും കിട്ടും ഇതുപോലുള്ള വെടിക്കെട്ട് items
@susheels18
@susheels18 5 месяцев назад
Sony set service uno Ella modalum 1999 modal...ethu evideyanu phone number kittumo
@shineshineks5727
@shineshineks5727 Месяц назад
Exchange ഓഫർ ഉണ്ടോ
@alanalex7949
@alanalex7949 9 месяцев назад
Panasonic resale എവിടെ ആണ് എന്ന് പറയാമോ?
@noufalgtl
@noufalgtl 10 месяцев назад
10 inch sub caril vekkan pattumoo
@nidhinsony6139
@nidhinsony6139 Год назад
sudheeretan old sony service centre work cheyidha aal ale
@nithinedk1699
@nithinedk1699 Год назад
sony is the best❤️❤️❤️
@lakshmananmurugan8419
@lakshmananmurugan8419 22 дня назад
Ippo kittumo chetta
@rajeshpillai8874
@rajeshpillai8874 8 месяцев назад
repair cheythu tharumo ithe set type
@santheepv2266
@santheepv2266 Год назад
25 years.. speaker life almost കഴിഞ്ഞിട്ട് ഉണ്ടാവില്ലേ?
@Ajithkumar08
@Ajithkumar08 11 месяцев назад
എന്റെ കൈയ്യിൽ ഒരു panasonic system ഉണ്ട്, അത് repair ചെയ്തു തരാൻ പറ്റുമോ??
@shabuvasudevan8064
@shabuvasudevan8064 11 месяцев назад
Sony മാത്രമേ Service ചെയ്യുകയുള്ളോ ? | Kenwood നോക്കുമോ
@bobyanthony5494
@bobyanthony5494 3 месяца назад
Kittumo?
@karthikakiara0213
@karthikakiara0213 9 месяцев назад
Broo hcd gnz88d yude speaker mathram ait kitumo? Rate engana?
@rolsonvlogs6543
@rolsonvlogs6543 11 месяцев назад
Sony gr7 aano atho mhc-vx333 ആണോ best
@mejuvm5169
@mejuvm5169 11 месяцев назад
സൂപ്പർ ബ്രോ Kozhikode ഇതുപോലെ ആരെങ്കിലും ഉണ്ടോ
@sonalipatowari5344
@sonalipatowari5344 2 месяца назад
Hi rode microphone r available here?
@Alikka9289
@Alikka9289 2 месяца назад
Wowww...levinu vannal varam..
@sudhisudhi1
@sudhisudhi1 Год назад
thanks bro kure nalayi nokki nadakkunnu
@KabeerKabeer-j1e
@KabeerKabeer-j1e Год назад
Old is Gold " Every Times Sony Company is Good *
@LibinBabykannur
@LibinBabykannur 9 месяцев назад
Njan um oru Sony fan a 20 yr munne gulf ninu oru relative vannu oru Sony Walkman kiti ayo still tape recorders udu enkilum athill song caste radio um super antina polum ela fm nu enalum fm stereo super mega bass um on aki athinte headphone ketal 🎉 pinne ath complaint ayila ... pinnne tecnology mari 😮 epo anakilum Sony product like pakhe high rate 😢 epo ulla tv um 😅
@Jayan-f7l
@Jayan-f7l Год назад
എല്ലാത്തിൻ്റെയും വില അറിഞ്ഞപ്പോൾ സന്തോഷമായി😅😅😅😅😅😅😅😅😅
@AudiophileRMS
@AudiophileRMS 7 месяцев назад
All are sold out or some of them still available for sale ?
@ashokgipk4123
@ashokgipk4123 2 месяца назад
Sony bookshelf speaker undo
@muhammedsherif7837
@muhammedsherif7837 11 месяцев назад
LP disk player 2nd ഉണ്ടോ
@nicenachu
@nicenachu 7 месяцев назад
Thanks for this video 🙏🙏👍👍💐💐
@praveenkaippully906
@praveenkaippully906 2 месяца назад
JVC hifi സർവീസ് ചെയ്യുമോ?
@vinodmailikara2847
@vinodmailikara2847 Месяц назад
സോണി hi fi. സിസ്റ്റം ഉണ്ടോ??
@faiyazkhan3810
@faiyazkhan3810 11 месяцев назад
I don't no the language wht you speak I'm from Goa N where this service centre ? in which place in India ?
@reneeshpullancheril
@reneeshpullancheril 9 месяцев назад
എന്റെ വീട്ടിൽ 29 വർഷം പഴക്കമുള്ള സൊണിയുടെ ഒരു സെറ്റ് ഉണ്ട് എന്റെ ചാച്ചൻ സൗദിയിൽ നിന്ന് കൊണ്ടുവന്നത് പക്ഷെ വർക്കിംഗ് അല്ലാ😊 അന്ന് അതൊരു സംഭവം ആയിരുന്നു
@mohansubusubu2116
@mohansubusubu2116 11 месяцев назад
2001ൽ റിയാദ് ൽ നിന്നും ഞാൻ വാങ്ങിയ sony 3CD music സിസ്റ്റം 2017ൽ 300രൂപ യക്ക് ആക്രി ക്ക് കൊടുത്തു അന്ന് 13000രൂപ വില ആയി
@thrideesanratheeshkumar7128
@thrideesanratheeshkumar7128 10 месяцев назад
120w ബോക്സ്‌ മാത്രം എന്ത് vilavarum
@Fisnas1
@Fisnas1 11 месяцев назад
സർ എന്റടുത്തു ഇതുപോലെ ഒരു സോണി ഹോം തീയേറ്റർ ഉണ്ട്,കേടായിക്കിടക്കുകയാണ്,അവർ റിപ്പയർ ചെയ്യുമോ,അല്ലെങ്കിൽ അവരത്തെടുത്തു പകരം തരുമോ,ഇവരുടെ ഫോണ് നമ്പറോന്നു ഇവിടെ add ചെയ്യാമോ plz
@sreejithck4578
@sreejithck4578 8 месяцев назад
Sony fhb50cd ഉണ്ടോ
@Sreedev-g7l
@Sreedev-g7l 6 месяцев назад
Bro enta kayil sony hifi system und aux work chaiyunnath gulfil vachu engott kondvaran vendi clean chaiyan back door thurannu cleaning nadathi pinne system on akunnilla exust fan mathram on akunnu. Display varunnilla. ..only azhichu vaccum chaithu.. kond vannal repair chaiyamo?
@anandanpv2089
@anandanpv2089 11 месяцев назад
മറ്റു കമ്പനികളുടെ സെറ്റുകൾ സർവ്വീസ് ചെയ്തു തരുമോ ?
@vijuav2172
@vijuav2172 10 месяцев назад
Repair ഉണ്ടോ
@hakkeemchowattu6928
@hakkeemchowattu6928 11 месяцев назад
നാരി നാരി.. യുടെ ഫസ്റ്റ് ഒരു അടിയുണ്ട് മോനെ... Hifi യുടെ 30വോളിയത്തിൽ കേക്കണം...
@CSA368
@CSA368 Год назад
സോണി Tv നന്നാക്കി തരുമോ 50 in
@gireeshpk6709
@gireeshpk6709 Год назад
Karaoke ഉള്ള set ഉണ്ടോ
@ismailrawther133
@ismailrawther133 Год назад
എല്ലാത്തിന്റെയും വില അറിഞ്ഞപ്പോൾ ഒരു ആശ്വാസം.
@ak47.321
@ak47.321 Год назад
Panasonic repair cheyyuvo
@patildinesh07
@patildinesh07 3 месяца назад
My Sony VX888 I bought from one person & making him alive again with original condition CD also working; Iam non technician person now my system display is not working fine, shake or blur image issue Both amp working fine & running with all sound effects proper... what is the problem? if you have Same Sony VX888 only AMp machine with perfect display then let me know.
Далее
очень грустно 😭
00:12
Просмотров 95 тыс.
AvR Malayalam
8:15
Просмотров 22 тыс.
Посылка заперла дверь
0:15
Просмотров 12 млн
Ключик в замочек🔐
0:20
Просмотров 1,8 млн