Sonyde xtra bass tech vere level aan... Using xb series Bluetooth speakers for over 8 years ..xb30, xb 31, xb 32.....ellam oru rakshilla..also very compact for travel
Can I use these headphones while working out in the gym and do the earcups get damaged due to sweat? Or is it normal to get sweaty in the ear area while watching a movie or at home? Do you get sweaty after wearing it for a long time?
Brother, ഞാൻ ഒരു 15k റേഞ്ച് ഇൽ ഒരു ഹെഡ്സെറ്റ് വാങ്ങാൻ നോക്കുന്നുണ്ട്.. Songs, movies ആണ് മെയിൻ ആയി നോക്കുന്നത്.. എനിക്ക് ഒരു ഹെഡ്സെറ്റ് suggest ചെയ്യാമോ.. Sennheiser and sony ബ്രാൻഡ് ആണ് കൂടുതൽ prefer ചെയുന്നത്..
14 alla bro 40mm aane driver unit, over the head headphones il 14mm vachal nalla rasamaayirikkum,athokke in ear type earphones mathree varu, ee type headphones il minimum 30mm driver unit ondaavum,
Shazaam bro. എനിക്ക് 4k എല്ലാം സ്മൂത്തായി എഡിറ്റ് ചെയ്യാൻ പറ്റുന്ന വിശ്വസിച്ചു എടുക്കാൻ പറ്റുന്ന നല്ലൊരു ലാപ് പറഞ്ഞു തരാമോ i7/ ryzen7 ബ്രോ പറഞ്ഞതുപോലെ 6gb graphics card ഉള്ളത് വര്ഷങ്ങളായി കൂട്ടി വെച്ച് ഉണ്ടാക്കിയ ക്യാഷ് ആണ് ഒരു ചാൻസ് എടുക്കാൻ പറ്റില്ല അതുകൊണ്ടാണ് ഒരു 80k/85k അതിന്റെ തായോട്ട് ആവണം പ്രൈസ് എല്ലാ വർക്കും സ്മൂത്തായി ചെയ്യാൻ പറ്റണം കാരണം ഇനിയൊരു ലാപ് വാങ്ങിക്കാൻ ഉള്ള കെൽപ്പുണ്ടാവില്ല പ്ലീസ് റിപ്ലൈ ബ്രോ
shazzz bro Anik oru phone suggest cheyyamo Android kurachokke Game kalikkanam pinne working smooth ayirikkanaam pinne ads illatha oru Phone suggest cheyyamo under 20k