Yes.... Its a magical connection... Bt its impossible to live together.... Its painful.... Bt i trust in universe and thankful to my universe ❤️❤️❤️thnks mam ❤
Its been terrible 48yrs... Thank you so much for this wonderfull reading mam... 🙏🏻 Thank you 🙏🏻 Thank you universe 🙏🏻 Thank you God 🙏🏻 I strongly claims the positivity of this reading 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശരിയാണ് എന്നും വഴക്കും മാറിനിൽക്കലും ആണ് മാറി നിന്നാൽ പിന്നാലെ വിഷമിച്ച് ഓടിവരും മതിയായി. അവൻ എപ്പോഴും പറയും ഇത് യുനിവേഴ്സ് കൊണ്ടു തന്നതാണ് അത് തള്ളിക്കളയാൻ പറ്റില്ല എന്നാണ് എന്നാൽ എന്നെ ഉൾക്കൊള്ളാനും അവനും പറ്റുന്നും ഇല്ല. അവന്റെ കടുംബം സ്റ്റാറ്റസും ഒന്നും എനിക്കും ഇല്ല. എന്താ ചെയ്യേണ്ടത് എന്ന് ഒരു രൂപവും ഇല്ല.
എന്റെ അങ്ങനെ തന്നെ എനിക്കു മനസ്സിൽ ആയി അവനു അതു മനസ്സിൽ ആവുന്നില്ല ഒന്നും വിശ്വസിക്കുന്ന ആൾ അല്ല പിരിയും പിന്നെ മിണ്ടും എനിക്കു നല്ല വേദന ആണ് അവന്റ ഓരോ മാറ്റം എനിക്കു പെട്ടന്ന് മനസ്സിൽ ആവും എന്റെ കാര്യം പെട്ടന്ന് അവനു മനസ്സിൽ ആവുന്നുണ്ട്. ബട്ട് പിണക്കം ആണ് 😔😔😔😔
എനിക്ക് 4 year മുന്നേ റിലേഷൻship el ആയിരുന്നു. അത് end ചെയ്തു. വീണ്ടും 2 ഇയർ edak another റിലേഷൻ ship അതും മുന്നത്തെ പോലെ തന്നെ ആ ഒരു time duration.... End ayi..... 😔 രണ്ടിലും same സിറ്റുവേഷൻ തന്നെ.... 😔
പെട്ടന്നൊരാൾ വന്നു, ആഴമുള്ള അടുപ്പം ഏതൊകാലത് ഉണ്ടായിരുന്നപോലെ തോന്നി, പെട്ടന്ന് അടുത്തു, ദിവസങ്ങൾക്കുള്ളിൽ പിരിയാൻ വയ്യാത്ത പോലെ ആയി.... But പിരിഞ്ഞെ പറ്റൂ.... ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്..... രണ്ടാളും രണ്ട് തരക്കാരാണ്.. എല്ലാ തരത്തിലും..... കുറെ സങ്കടം അല്ലെ സുഹൃത്തേ bàക്കി ഉണ്ടാവൂ