Тёмный

Sound Thoma - സൗണ്ട് തോമ Malayalam Full Movie | Dileep| Sai Kumar| Malayalam Movies |TVNXT Malayalam 

TVNXT Malayalam
Подписаться 661 тыс.
Просмотров 3,2 млн
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@mashoodktkl8032
@mashoodktkl8032 2 года назад
ഇതിൽ സ്‌നേഹമുണ്ട് സന്തോഷമുണ്ട് സങ്കടമുണ്ട് കോമഡി യുണ്ട് അങ്ങെനെ എല്ലാം കോർത്തിണക്കിയ ഒരു സിനിമ 👍🏽👍🏽.
@raihanathk7863
@raihanathk7863 2 года назад
Suparmutae
@നാറൊമ്പമോസമാണപയ്യൻ
പീഡന വീരൻ ദിലീപും ഉണ്ട് 😁
@anaafynwa1926
@anaafynwa1926 2 года назад
@@നാറൊമ്പമോസമാണപയ്യൻ ചിരിക്കണോ
@നാറൊമ്പമോസമാണപയ്യൻ
@@anaafynwa1926 ആ.. ഒന്ന് ചിരിച്ചു തരുവോ.. Please🙏
@anaafynwa1926
@anaafynwa1926 2 года назад
@@നാറൊമ്പമോസമാണപയ്യൻ mmm🤣🤣okey അല്ലെ
@Ananthu_Thazhava
@Ananthu_Thazhava 3 года назад
ചക്കരമുത്ത്, ചാന്തുപൊട്ട്, പച്ചക്കുതിര, കുഞ്ഞിക്കൂനൻ, തിളക്കം, സൗണ്ട് തോമ, മായാമോഹിനി ഇതൊക്കെ ദിലീപേട്ടനെ കൊണ്ടേ സാധിക്കുകയുള്ളൂ ❤❤
@SM-fs3xu
@SM-fs3xu 3 года назад
സത്യം
@naseerthajudheen7545
@naseerthajudheen7545 3 года назад
Yes court
@msb_editz4839
@msb_editz4839 3 года назад
Exactly
@jishanasaheerjiashanasahee6370
@jishanasaheerjiashanasahee6370 3 года назад
L
@AbdulKareem-ii5oi
@AbdulKareem-ii5oi 3 года назад
സത്യം
@NoufalNoufal-ge7vp
@NoufalNoufal-ge7vp Год назад
2013 മൂവി 2024❤️❤️🌹❤️🌹🌹🌹കാണുന്നവർ ഉണ്ടോ 👍👍👍
@bansurybsbavanya6157
@bansurybsbavanya6157 6 месяцев назад
Very nice
@alenjoseph-qj1qg
@alenjoseph-qj1qg 3 месяца назад
Undeeee❤ still watching
@user-ey1jd3vt3g
@user-ey1jd3vt3g 3 месяца назад
Hi😅
@anusreeminnu5844
@anusreeminnu5844 2 месяца назад
😢😢😢😢😢❤❤❤❤❤hfjhfhfvhh ok ok ok ok ok ok ok ok ok
@noushadputhiyavalappil6104
@noushadputhiyavalappil6104 7 месяцев назад
അസാധ്യ പടം... 2024 ലിൽ കാണുന്നവർ ഉണ്ടോ 😍
@Sabeena-ym2mc
@Sabeena-ym2mc 6 месяцев назад
Indallooohhh
@VijayanJ-tm1ne
@VijayanJ-tm1ne 3 месяца назад
S
@ExcitedJukebox-ik7nu
@ExcitedJukebox-ik7nu 2 месяца назад
Mm
@amal_b_akku
@amal_b_akku 3 года назад
ഇതുപോലുള്ള character ചെയ്യാൻ ദിലീപേട്ടൻ superb ആണ് 💯💯👌 ഈ മൂവിയിലെ പാട്ടുകൾ 👌🔥 ഇഷ്ടമുള്ളവരുണ്ടോ 🥰
@velayudhannarakkadavath877
@velayudhannarakkadavath877 2 года назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌.🍉🍉🙏🙏🌹🌹🌺🌺🌺🥀🥀🥀🥀.എല്ലാവർക്കും ഹായ്
@bineeshasanthosh6180
@bineeshasanthosh6180 2 года назад
Und😍😍😍
@sraveenkitchuraj
@sraveenkitchuraj 2 года назад
ഞാൻ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ പോയിട്ടില്ല ആരൊക്കെ നോക്കുന്നുണ്ടാവോ ഇതുപോലെ അല്ല ഇനി നാവിന് രുചിയും, മൂക്കിന് മണവും, വലത് ചെവി കേൾക്കില്ല, വലത് കൃഷ്ണമണി അനങ്ങില്ല ഇതൊക്കെ ശരിയായിട്ട് എന്റെ കാരൃം നടന്ന.. ?
@syedfaiza6952
@syedfaiza6952 2 года назад
@@bineeshasanthosh6180 a result office the rest with the rest Israel history of error when I want you re young as love u to see results read a week e
@ummerkoyasan6885
@ummerkoyasan6885 Год назад
E@@bineeshasanthosh6180Salam ee3s1 es
@junaidapsarajunu2923
@junaidapsarajunu2923 2 года назад
ജനപ്രിയൻ മാസ്സ് 😍💞. മെഗാ സ്റ്റാറും, സൂപ്പർ സ്റ്റാറും ഉള്ളപ്പോൾ മൂപ്പരുടെ ലെവൽ മൂപ്പർ നിലനിർത്തിയിരിക്കും 💥🔥. ദിലീപ് 😍💞❤️
@zaynzaaaaaan
@zaynzaaaaaan 2 года назад
ആദ്യം കുറേ ച്ഛിരിപ്പികും.. അവസാനം കരയിപ്പിക്കും... ദിലീപേട്ടൻ... ❤😊
@sajeevkattakada3010
@sajeevkattakada3010 2 года назад
എല്ലാ റോളും ചെയ്യാൻ അറിയുന്നവൻ ദീലീപ് ശംഭോ മഹാദേവ 🙏
@sakkeenasakkeena4759
@sakkeenasakkeena4759 2 года назад
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരേയൊരു മൂവി 😘😘😘😘ദിലീപ് പൊളി 😻
@ziyugaming4212
@ziyugaming4212 Год назад
💯
@mojeebmojeeb7156
@mojeebmojeeb7156 2 года назад
ദിലീപ് കാത്തി കയറുപോലും സായി കുമാറിന്റെ പ്രകടനം മറക്കരുത് എന്താ ഒരു ആക്ട് 🙏❤🙏
@ksa7010
@ksa7010 3 года назад
അങ്ങനെ പെട്ടെന്ന് അങ്ങ് മറക്കാൻ പറ്റുമോ ഈ ഫിലിം 😍😍
@anoopk8286
@anoopk8286 3 года назад
ഗഫൂർക്ക 🙏🙏🙏
@ksa7010
@ksa7010 3 года назад
@@anoopk8286 ❤️❤️
@vishnupraj951
@vishnupraj951 3 года назад
@@anoopk8286 bnphh
@zubiaradiyalath7
@zubiaradiyalath7 3 года назад
@@ksa7010 9
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 3 года назад
അതിന് മാത്രം ഒന്നും ഇല്ലെല്ലോ ഈ മൂവിയിൽ
@hilalnazeer7235
@hilalnazeer7235 2 года назад
സന്ധ്യ പ്രാർത്ഥനക്ക് തോമാച്ചൻ അകത്തു കേറി പാടുമ്പോൾ ഞാനും മുതലാളിയും ഇറങ്ങി പോറത്ത് നിക്കും ഇല്ലങ്കിൽ ഞങ്ങള് തല്ലീട്ട് നെലവിലിക്കുന്നന്നെയ് നാട്ടുകാര് പറയൂ😆😆😂😂😂🤣🤣
@lalkrishnan5454
@lalkrishnan5454 3 года назад
44:08 "ഡാ തോമ നീ വിവരം അറിഞ്ഞട്ടാണോ കരയുന്നെ.?" "എന്ത് വിവരം.? " എടാ നിന്റെ വീട്ടില് റെയ്ഡ് നടക്കണെന്ന്? " പിതാവേ.. അപ്പനേം വേലക്കാരി ത്തിനേം പോലീസ് പൊക്കിയാ.? " 🤣
@Shiyasmk009
@Shiyasmk009 3 года назад
😆😆😆
@biju1721
@biju1721 3 года назад
😄😄
@haniyahadiya942
@haniyahadiya942 3 года назад
😀😀
@shahinshahin1778
@shahinshahin1778 Год назад
മലയാള സിനിമയിൽ കണ്ട സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പടം ദിലീപ് ഏട്ടന്റെ പടം 👍👍👍
@ndm3755
@ndm3755 Год назад
Sai Kumar and Dileep തകർത്ത് അഭിനയിച്ച പടം👌
@afnasonline
@afnasonline 3 года назад
ഈ സിനിമയിൽ ദിലീപേട്ടൻ ഉള്ളോണ്ട് ധർമജനും സുരാജിന് ഒന്നും ഇവരെക്കൊണ്ടൊന്നും ദിലീപേട്ടന്റെ അപ്പറത്തേക്കു കോമഡി സ്കോർ ചെയ്യാൻ പറ്റീട്ടില്ല
@user-hb2zr7tg2w
@user-hb2zr7tg2w Месяц назад
Sathyam
@കമ്മാരൻനമ്പ്യാർ-വ7സ
തോമാ•••• മാപ്പ് തരേണ്ടത് ആ നിൽക്കുന്ന അപ്പനാ ഇന്ത്യടെ മാപ്പ് പോലും കാണാത്ത അപ്പൻ മാപ്പ് തരും എന്ന് വിചാരിക്കേണ്ട 😂😂😂
@simas1625
@simas1625 3 года назад
"Thoma style, ithentte swandham style" Nostu🥰🥰
@jomonthomaspulincunnu7186
@jomonthomaspulincunnu7186 3 года назад
എന്റെ സ്വന്തം നാടായ പുളിങ്കുന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ അതിപ്രശസ്തമയ നാട്. ഒട്ടനവധി സിനിമാ ചിത്രീകരണത്തിന് വേദിയായ പ്രദേശമാണ് പുളിങ്കുന്ന്. ഇവിടുത്തെ സെന്റ് മേരീസ്‌ ദേവാലയം ഈ സിനിമയിലെ പോലെ തന്നെ ഒരുപാട് ചിത്രങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചതാണ്. പുളിങ്കുന്നിന്റെ സമീപപ്രദേശമായ കാവാലവും മലയാളസിനിമയുടെ ചിത്രീകരണത്തിന്റെ ഒരു സ്ഥിരം വേദിയാണ്. കാവാലം -പുളിങ്കുന്ന് സിനിമാ ലൊക്കേഷനിൽ ചിത്രീകരിച്ച ചിത്രങ്ങൾ താഴെ 👇...... സൗണ്ട് തോമ സൂര്യമാനസം ആയിരപ്പറ അഴകിയ രാവണൻ തച്ചിലേടത്ത് ചുണ്ടൻ കണ്ണെഴുതി പൊട്ടും തൊട്ട് കരുമാടിക്കുട്ടൻ ആദ്യരാത്രി താളമേളം ഞാൻ സൽപ്പേര് രാമൻകുട്ടി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും സർ സിപി പട്ടം പോലെ വെനീസിലെ വ്യാപാരി ഒരു കുട്ടനാടൻ ബ്ലോഗ് കുട്ടനാടൻ മാർപ്പാപ്പ. വിനയ് താണ്ടി വരവായ (തമിഴ് ) *മേൽ പറഞ്ഞ ചിത്രങ്ങൾ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിൽ അല്ല എന്ന് കൂടി ഓർമപ്പെടുത്തട്ടെ. *JTP*
@saraths8797
@saraths8797 3 года назад
അപ്പോൾ ജലോത്സവം എവിടെയാ????
@jayaprakashk5607
@jayaprakashk5607 2 года назад
@@saraths8797 Nedumudy ,Kaavalam,
@jomonthomaspulincunnu7186
@jomonthomaspulincunnu7186 3 года назад
സൂപ്പർ മൂവി ചിത്രീകരണത്തിന്റെ ഏറിയപങ്കും എന്റെ നാടായ പുളിങ്കുന്നിൽ ആണ്. തുടക്കം തന്നെ പുളിങ്കുന്ന് സെന്റ് മേരീസ്‌ ദേവാലയത്തിന്റെ ഐശ്വര്യത്തോടെ........
@mohammedshibu8665
@mohammedshibu8665 3 года назад
പുളികുന്നം ഏത് ജില്ലയാണ്
@jomonthomaspulincunnu7186
@jomonthomaspulincunnu7186 3 года назад
@@mohammedshibu8665 ആലപ്പുഴ
@jomonthomaspulincunnu7186
@jomonthomaspulincunnu7186 3 года назад
@@mohammedshibu8665 പുളിങ്കുന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ അതിപ്രശസ്തമയ നാട്. ഒട്ടനവധി സിനിമാ ചിത്രീകരണത്തിന് വേദിയായ പ്രദേശമാണ് പുളിങ്കുന്ന്. ഇവിടുത്തെ സെന്റ് മേരീസ്‌ ദേവാലയം ഈ സിനിമയിലെ പോലെ തന്നെ ഒരുപാട് ചിത്രങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചതാണ്. പുളിങ്കുന്നിന്റെ സമീപപ്രദേശമായ കാവാലവും മലയാളസിനിമയുടെ ചിത്രീകരണത്തിന്റെ ഒരു സ്ഥിരം വേദിയാണ്. കാവാലം -പുളിങ്കുന്ന് സിനിമാ ലൊക്കേഷനിൽ ചിത്രീകരിച്ച ചിത്രങ്ങൾ താഴെ 👇...... സൗണ്ട് തോമ സൂര്യമാനസം ആയിരപ്പറ അഴകിയ രാവണൻ തച്ചിലേടത്ത് ചുണ്ടൻ കണ്ണെഴുതി പൊട്ടും തൊട്ട് കരുമാടിക്കുട്ടൻ ആദ്യരാത്രി താളമേളം ഞാൻ സൽപ്പേര് രാമൻകുട്ടി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും സർ സിപി പട്ടം പോലെ വെനീസിലെ വ്യാപാരി ഒരു കുട്ടനാടൻ ബ്ലോഗ് കുട്ടനാടൻ മാർപ്പാപ്പ. വിനയ് താണ്ടി വരവായ (തമിഴ് ) *മേൽ പറഞ്ഞ ചിത്രങ്ങൾ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിൽ അല്ല എന്ന് കൂടി ഓർമപ്പെടുത്തട്ടെ. *JTP*
@jayaprakashk5607
@jayaprakashk5607 2 года назад
@@mohammedshibu8665 Kunchako family hails from pulikunnu
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 года назад
@@jayaprakashk5607 veed evide
@muhammadshefinshefin3300
@muhammadshefinshefin3300 Год назад
ദിലീപ്‌ ok but നമ്മുടെ സുരാജേട്ടനെ ആരും മറക്കരുത് സുരാജേട്ടൻ കോഡ് like ❤
@rashid4547
@rashid4547 2 года назад
എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ കിടു ആണ്... സൗണ്ട് തോമ,കുഞ്ഞികൂനൻ,ചാന്ത് പൊട്ട്,ചക്കരമുത്ത്, മായാമോഹിനി ഇതൊക്കെ അങ്ങേരെ കൊണ്ടേ പറ്റു 🥲
@HKEntertainments
@HKEntertainments 3 года назад
Yevadu എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ ഈ സിനിമയോട് സഹകരിച്ച സുബ്ബരാജുവിന് നന്ദി
@പാറ-ഞ8ള
@പാറ-ഞ8ള Месяц назад
Yevadu il Subbaraju 10-15 minutes alle ullu
@HKEntertainments
@HKEntertainments Месяц назад
@@പാറ-ഞ8ള appo athukond ath kazhinju Alappuzha varano? Oru cinemakk vendi cheyyumbol pettannu samsthanam vidano? Athum Hyderabad ninnum Alappuzha?
@jinn_efx
@jinn_efx 6 месяцев назад
2024 കാണുന്നവർ ഉണ്ടോ 😊
@ammuzcrazyworld502
@ammuzcrazyworld502 5 месяцев назад
Yes
@roby-v5o
@roby-v5o 3 года назад
ബെന്നി. പി. നായരമ്പലം എഴുതിയ സിനിമകൾ 1)കൗശലം 2)കീർത്തനം 3)അച്ചാമ്മകുട്ടിയുടെ അച്ചായൻ 4)ഗ്രാമപഞ്ചായത്ത് 5)ജൂനിയർ മാൻഡ്രേക്ക് 6)നാറാണത്തു തമ്പുരാൻ 7)വാഴുന്നോർ 8)പോത്തൻ വാവ 9)മന്ത്രമോതിരം 10)കുഞ്ഞികൂനൻ 11)കല്യാണരാമൻ 12)മേരിക്കുണ്ടൊരു കുഞ്ഞാട് 13)ചട്ടമ്പിനാട് 14)ലോലിപോപ്പ് 15)തൊമ്മനും മക്കളും 16)ചാന്ത് പൊട്ട് 17)സ്പാനിഷ് മാസാല 18)വെളിപാടിന്റെ പുസ്തകം 19)ഭയ്യാ ഭയ്യാ 20)സൗണ്ട് തോമ 21)പുതിയ തീരങ്ങൾ 22)ആകാശഗംഗ 23)ചോട്ടാ മുംബൈ 24)അണ്ണൻ തമ്പി 25)ദൈവത്തിന്റെ ക്ലിറ്റസ് 26)വെൽക്കം ടു സെൻട്രൽ ജയിൽ
@ananthupr2927
@ananthupr2927 3 года назад
ru-vid.comWYeSyJLf9qo?feature=share
@josejohn4113
@josejohn4113 3 года назад
First Bell - jagadhish movie
@jayaprakashk5607
@jayaprakashk5607 2 года назад
@@josejohn4113 Jayaram and jagatheesh
@dpgaming2897
@dpgaming2897 2 года назад
Full HIT movies ആണല്ലൊ 🔥🔥🔥
@NaveenBijuNaveen
@NaveenBijuNaveen 17 дней назад
Perazhagan also remake of kunjikoonan
@rejikarthika2441
@rejikarthika2441 Год назад
ദിലീപ് ഈ ഫിലിനും കുഞ്ഞിക്കൂനനും വേണ്ടി നല്ല effort എടുത്തിട്ടുണ്ട്. മുൻപ് മുകേഷ് നായകനായ സിനിമയിൽ സഹനടൻ ആയിരുന്നു ദിലീപ്. പിന്നീട് അത് തിരിച്ച് ആയി. ആ കഴിവിനെ സമ്മതിക്കാതെ വയ്യ 👌
@dcompanyproduction7685
@dcompanyproduction7685 Год назад
ദിലീപേട്ടൻ ഒരു വികാരമാണ് ♥️വല്ലാത്തൊരു ഇഷ്ട്ടം 🥰
@S4SunMedia
@S4SunMedia Год назад
പണത്തെക്കൾ ഏറെ മറ്റ് പലതുമുണ്ട് ഇവിടെ എന്ന് പറഞ്ഞ് ചിന്തിപ്പിച്ചു വേണുവെട്ടൻ🥹 എന്തൊക്കെ നേടിയാലും ഒരു നിമിഷം മതി 🥹 ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇടക്ക് ഇങ്ങനുള്ള സിനിമകൾ കാണുന്നത് ഒരു relief ആണ്.but the world cannot change because we r human beings എല്ലാവരും പണത്തിന് പിന്നാലെയാണ് .. ചിലർ നിലനില്പിന് വേണ്ടി ചിലർ ഉള്ളത് ഇരട്ടിപ്പിക്കാനുള്ള മറ്റ് ചിലർ സമ്പാദിച്ചത് ഒക്കെ നിലനിർത്താൻ ഉള്ള ... എന്താല്ലേ ..ഒരു 10ദിവസത്തേക്ക് നമ്മുടെ ലോകത്തെ കമ്പ്ലീറ്റ് നെറ്റ്‌വർക്കിംഗ് ഇൻ്റർനെറ്റ് conectivity ഡൗൺ ആയൽ ഫുൾ cut ayaal മനുഷ്യരുടെ അവസ്ഥ എന്താവും ചിന്തിച്ചിട്ടുണ്ടോ ഈ ഞാനുൾപ്പെടെ.😌😌 അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുക.ലോകാ സമസ്ത സൂഖിനോ ഭവന്തു 🙏🙏🙏🙏🙏തൻ തൻ ചെയ്യുന്ന കർമ്മങ്ങൾ തൻ തൻ അനുഭവിച്ചീടുകിൽ. ഇത് വരെ ഒന്നിലും കേറി commennt edatha ഞാൻ . അതും ഈ ഫിലിം കണ്ടപ്പോൾ ചേട്ടൻ്റെ aa oru dialogue കേട്ടപ്പോൾ ഇത്രയെങ്കിലും എഴുതണം എന്ന് തോന്നി .🙏🙏🥹 ക്ഷമിക്കുക
@MIA-u2g
@MIA-u2g 3 года назад
ദിലീപേട്ടൻ അല്ലാതെ മറ്റാരു ചെയ്താലും ഈ മൂവി ഇത്ര prefect ആവുന്ന് തോന്നുന്നില്ല. 😌😇❤️❤️
@ananthupr2927
@ananthupr2927 3 года назад
ru-vid.comWYeSyJLf9qo?feature=share
@ajmalpa1357
@ajmalpa1357 3 года назад
100%
@ananthupr2927
@ananthupr2927 3 года назад
@@ajmalpa1357 ru-vid.com-6PcYUaCxH8?feature=share
@ibrahimismism9916
@ibrahimismism9916 3 года назад
Correct😂😂😂
@shameemmohammed8003
@shameemmohammed8003 3 года назад
Ithan malayali Ithe dialogue ella nadanmarude filim lum kanam
@shanfayis4470
@shanfayis4470 3 года назад
പടം ഒരു clean എന്റർടൈൻമെന്റ് ആകണെൽ, അത് ദിലീപേട്ടൻ മൂവി ആയിരിക്കണം 🤙💥
@mcfoodvlog6781
@mcfoodvlog6781 3 года назад
ഈ പടം കാണുമ്പോൾ മനസ്സിന്ന് ഒരു വിങ്ങൽ ☹️
@Joelsunil80382
@Joelsunil80382 Год назад
One of my favourite Dileep movie Sound Thoma 😍🥰🥰🔥🔥💥
@abishand8146
@abishand8146 3 года назад
9:15 saikumar what an acting 🔥🔥🔥
@gamingwithfarzu9076
@gamingwithfarzu9076 2 года назад
Hi
@abishand8146
@abishand8146 2 года назад
@@gamingwithfarzu9076 hi
@unknown9831
@unknown9831 Год назад
Hyyyyyyyyyyyeeeeeeyyyy
@dude.462
@dude.462 Год назад
Christian brothers , sound Thoma , chotta mumbai
@abishand8146
@abishand8146 Год назад
@@dude.462 yes
@susminsuresh8040
@susminsuresh8040 2 года назад
Dileep's speaking style and Thoma style song was super 👌👍
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
SuSminSuresh
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
Dileepp'S
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
SpeakingstyleandTomaStylesongwas
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
super
@susminsuresh8040
@susminsuresh8040 2 года назад
@@shukkoorkhkonnamkudy9877 y did u copy my comment?
@athul2090
@athul2090 2 года назад
35:40👉പാവം കൊപ്ര കേറ്റി വിടാന്‍ പറ്റാതോണ്ട് കരഞ്ഞു പോയി👈😹😂😂😂🤣🤣 51:25
@sabeebmuthu9272
@sabeebmuthu9272 2 года назад
1:58:44 നമിത പ്രേമോദ് ചിരി കൊള്ളാ ❤️💥🔥❤️💥👍
@arunscreation2189
@arunscreation2189 3 года назад
Dileepettan verity performance 👏eatn uyr
@nasilnp4427
@nasilnp4427 2 года назад
pandathe dileepettan ath oru pwoli thanne ayirunnu👌🔥
@boss9734
@boss9734 3 года назад
ഇങ്ങനെത്തെ റോൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ദിലീപ് കഴിഞ്ഞേ വേറെ ആള് ഒള്ളു
@AnsarMansoor
@AnsarMansoor 3 года назад
Eny roll
@saidalavikalathingal6715
@saidalavikalathingal6715 3 года назад
1 qe qe 2 qe qe qe Qe Qe
@shushanthktk86
@shushanthktk86 3 года назад
യെസ്
@shijisuzanne6497
@shijisuzanne6497 3 года назад
Yes ❤
@mazinkk7635
@mazinkk7635 3 года назад
Sheriya
@sreeragssu
@sreeragssu 3 года назад
ദിലീപിന് പണ്ടേ വിഷു റിലീസുകള്‍ വിജയം ആണ് പതിവ്.. 2013 വിഷു റിലീസ് ആയിരുന്നു സൗണ്ട് തോമ .. വെെശാഖിന്‍റെ 4മത്തെ സിനിമ , നല്ല വിജയം നേടി...
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NqLXAUYSnI0.html🤣
@jabirhamza2466
@jabirhamza2466 3 года назад
2012 maya mohini i
@dqdq3895
@dqdq3895 2 года назад
2014 Ring master Super Hit 2016 King Liar Hit
@jayaprakashk5607
@jayaprakashk5607 2 года назад
Kuberan ,Runway,Sound Thoma,Ring master,King Liar,sundarakilladi,Kaikudanna nilaavu , Thilakkam,Kochirajave,Pachha kuthira,Vinodayathra,mulla,moz & cat, Chinatown,maryada Raman,Megam,Gorgettan's pooram,kammarasabhavam, Dileepinte vishu chithrangal
@fanasc1486
@fanasc1486 2 года назад
വൈശാഖ്‌ന്റെ 4 മത്തെ ചിത്രം പോക്കിരി രാജ, സീനിയർസ്, മല്ലു സിംഗ്, സൗണ്ട് തോമ
@abdulkhadhir4658
@abdulkhadhir4658 3 года назад
ചില ഭാഗങ്ങളിൽ കരഞ്ഞു പോയി
@gladbinpjohn1347
@gladbinpjohn1347 10 месяцев назад
ഇതൊക്കെയാണ് പടം 🔥 deelipettan 🔥
@sajusaimon5693
@sajusaimon5693 10 месяцев назад
സുരാജ് ചേട്ടന്റെ കോമഡി ഇതിൽ ഒരു രക്ഷയും ഇല്ല 🤣🤣
@ashrafka6068
@ashrafka6068 Год назад
ദിലീപിന്നല്ലാതെ വേറെ ആർക്ക് കഴിയും ഇങ്ങിനെയുള്ള റോൾ അഭിനയിക്കാൻ... 👍👍
@susminsuresh8040
@susminsuresh8040 Год назад
Maybe Prithviraj can
@Sabith375
@Sabith375 Год назад
@@susminsuresh8040 Wahh super aayrkkum😹
@Habeeb-j6h
@Habeeb-j6h Год назад
@@susminsuresh8040 bro prithvik ith polthe roll cheythal successful avan chance illa
@susminsuresh8040
@susminsuresh8040 Год назад
@GOUTHAM KRISHNA ithu comedy alla serious aanu
@susminsuresh8040
@susminsuresh8040 Год назад
@@Habeeb-j6h chance undavum
@ashiqasok7411
@ashiqasok7411 Год назад
Climax fight dileep ettan comeback fight bgm romanjification 💪💪💪💪
@ravindransankar2142
@ravindransankar2142 2 года назад
Its an amazing movie by Dileep bro nd crews hats off u 🎉🎉
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Год назад
RAVlNDRANSANKAR1yrago lthanamazingmoviebydieepbrondcrews
@abooaamilanizam7961
@abooaamilanizam7961 3 года назад
പച്ച കുതിര, കുഞ്ഞിക്കൂനന്‍, സൗണ്ട്തോമ , തുടങ്ങിയ സിനിമകള്‍ ദിലീപ് ചേട്ടന് പറ്റുന്ന റോളuകള്‍
@vazilpt325
@vazilpt325 3 года назад
Chaanthupottu
@roby-v5o
@roby-v5o 3 года назад
ചക്കരമുത്ത്
@ajmaljasim9832
@ajmaljasim9832 3 года назад
Mayamohini
@shahanas293
@shahanas293 3 года назад
തിളക്കം
@sudharshankamath779
@sudharshankamath779 Год назад
Mulla
@shijisuzanne6497
@shijisuzanne6497 3 года назад
Thanks to upload.. ഒത്തിരി ഇഷ്ടം ഈ മൂവി ❤🥰
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NqLXAUYSnI0.html🤣
@francissabu5671
@francissabu5671 2 года назад
സുരാജ് ഏട്ടൻ പൊളി ✌️✌️✌️
@_aslamyyy_
@_aslamyyy_ Год назад
റിയൽ ലൈഫ് ൽ ഇങ്ങനെ ഉള്ള ഒരു വ്യക്തിയുടെ അവസ്ഥ ചിന്തിച്ചു നോകിയെ 🥺💔
@susminsuresh8040
@susminsuresh8040 9 месяцев назад
Like who?
@jasherahman3359
@jasherahman3359 Год назад
Thoma ആയി അങ്ങ് ജീവിച്ചു കാണിച്ചു ദിലീപ് ഏട്ടൻ ♥️🥺♥️♥️
@sijijameskunnassery9874
@sijijameskunnassery9874 3 года назад
36:00 heart broking 💔😭😭
@arasusk8750
@arasusk8750 2 года назад
I am tamilnadu this film was amazing and dilep acting super
@shushanthktk86
@shushanthktk86 3 года назад
സൂപ്പർ ദിലീപ് സിനിമ ❤️
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NqLXAUYSnI0.html🤣
@josejohn4113
@josejohn4113 3 года назад
Plz Uploaded - മമ്മൂട്ടി : മഴയെത്തും മുൻപേ, തുറുപ്പുഗുലാൻ, പളുങ്ക്, പ്രാഞ്ചിയേട്ടൻ, വർഷം, ഫയർമാൻ, ഭാസ്കർ ദി റാസ്കൽ ഗ്രേറ്റ്ഫാദർ മോഹൻലാൽ : ഉദയനാണ് താരം, രസതന്ത്രം, കീർത്തിചക്ര, സ്പിരിറ്റ്‌, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സുരേഷ് ഗോപി: ചിന്താമണി കൊലക്കേസ് ദിലീപ് : കുഞ്ഞിക്കൂനൻ, കൊച്ചിരാജാവ്, ട്വന്റി 20, മേരിക്കുണ്ടൊരു കുഞ്ഞാട് പൃഥ്വിരാജ് : അമർ അക്ബർ അന്തോണി, എസ്ര ഫഹദ് ഫാസിൽ : അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം 🙏🙏🙏
@afsalafsal7184
@afsalafsal7184 3 года назад
Kochi rajav plzz uplod
@parvathyparu2005
@parvathyparu2005 2 года назад
🤩🤩ഇതിലെ സോങ് എല്ലാം അടിപൊളി ആ🤩🤩
@khayyump653
@khayyump653 4 месяца назад
2024 മെയിൽ കാണുന്നവർ ആരൊക്കെ
@Jameela-tc1vp
@Jameela-tc1vp 3 месяца назад
2024 June
@muhammadshinas1053
@muhammadshinas1053 3 года назад
Super movie 💗💗💗
@farookrahmath4554
@farookrahmath4554 3 года назад
i love malayaam movie iam from tamil nadu i love kerala
@surajkrishnans8943
@surajkrishnans8943 2 года назад
ദിലീപേട്ടൻ പൊളിയാ 👍👌
@ABINSIBY90
@ABINSIBY90 2 года назад
വൈശാഖ് ദിലീപ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് സിനിമ. 2013 ൽ ഞാൻ ചെമ്മണ്ണാറിൽ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് തീയേറ്ററിൽ പോയി കണ്ട സിനിമ. വൈശാഖിനു വേണ്ടി ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കിയ സിനിമ. ക്ലൈമാക്സ്‌ സ്ഥിരം ബെന്നി പി നായരമ്പലം സ്റ്റൈൽ തന്നെ..
@honest6648
@honest6648 2 года назад
സായ് കുമാറിന്റെ തട്ട് താണു തന്നെ ഇരിക്കും🔥🔥🔥🔥🔥
@KTMIrfan
@KTMIrfan Год назад
ഒരു മമ്മൂക്ക പടവും മോഹൻലാൽ പടവും നൽകാത്ത വേറെ എന്തോ ഒന്ന് ഡിലീപേട്ടൻ ജനങ്ങൾക് കൊടുത്തു എന്നതാണ് …….🎉🎉🎉
@salmanulfaris9712
@salmanulfaris9712 3 года назад
Sayikumarinte villanisathe vellan vere oral ella. Adhpole sidikum❤
@പാറ-ഞ8ള
@പാറ-ഞ8ള Месяц назад
Dileep Benny p nayarambalam combo Chanth pott Kunjukoonan Sound thoma Kalyanaraman Marykundoru kunjad Peak level versatility 🔥
@bhabinsikha
@bhabinsikha 9 месяцев назад
Kollaam Enikku Orupaadu ishttappetta Movie... ❤
@ashikashik.a.k38
@ashikashik.a.k38 2 года назад
ഉരുപ്പടി ഫാൻസ്‌ 🥰🥰 സുരാജേട്ടൻ.......
@riyazshafi2020
@riyazshafi2020 Год назад
Mind blowing movie🔥🔥🔥
@alamimran6475
@alamimran6475 2 года назад
Venu chettane malayala cinema oru padu miss cheyyunnu
@edutecharea13
@edutecharea13 3 года назад
ഇയാൾ ആണ് അഭിനയ kulapathi സ്വന്തം ദിലീപേട്ടൻ
@shivakrishnautubechannel4090
@shivakrishnautubechannel4090 3 года назад
തകർപ്പൻ പ്രകടനം നടത്തി ദിലീപ് ഏട്ടൻ
@sahood1288
@sahood1288 3 года назад
Supar move തോമ style 🔥🔥👌🏻👌🏻🤩🤩
@AkhilsTechTunes
@AkhilsTechTunes 3 года назад
ഷിബു മോൻ... എനിക്ക് പറ്റിയ പേര്.. 😁 എന്നാ പിന്നെ വേറെ ഒരു പേര് നോക്കാം.. ശശി കു..ൻ ..🤣
@khan-vloggertips4441
@khan-vloggertips4441 2 года назад
👆😂😂😂
@akshaykishore731
@akshaykishore731 3 года назад
ദിലീപേട്ടൻ ഉയിർ ❤❤
@rajeevravan415
@rajeevravan415 3 года назад
Kandittum kandittum madukkaatha oru film.love u dileepetta
@sudhirasundaram5485
@sudhirasundaram5485 Год назад
ദിലീപ്.... ഭായ്... എന്തു സൂപ്പർ അഭിനയം.... ഞാൻ കൂടുതൽ കൂടുതൽ ദിലീപ് ഭായ് സ്നേഹിക്കുന്നു.... സൂപ്പർ ജീ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🦚🕉️🇮🇳🙏🙏🙏
@podamyre123
@podamyre123 Год назад
Pure sangii😂
@roufroufthurthi1634
@roufroufthurthi1634 3 года назад
Enta thomaaaa❤❤❤❤
@kichusworld1156
@kichusworld1156 Год назад
ചേട്ടന്റെ "ട്ട പറയാൻ പറ്റുന്ന കുട്ടന്റെ ട്ട പറയാൻ പറ്റണില്ല
@irshbabu8130
@irshbabu8130 Год назад
ഇതിലെ മുകേഷും സായികുമാറും..എന്റെ പൊന്നോ വേറെ ലെവൽ🔥🔥ഇതൊക്കെയാണ് അഭിനയം
@susminsuresh8040
@susminsuresh8040 9 месяцев назад
Gopalakrishnanum Balakrishnanum
@fahadcraftart2431
@fahadcraftart2431 3 года назад
Spr hit movi 😍😍👍👍👍🔥💥
@safiyamytheen9221
@safiyamytheen9221 Год назад
51:51 അന്തോണി പറഞ്ഞത്, കാശ് ലഭിക്കാൻ വേണ്ടി മുതലാളി അണ്ടർ വെയർ പോലും ഇടൂല്ല എന്ന്...🤣🤣🤣🤣
@sumeshvs533
@sumeshvs533 7 месяцев назад
Theater experience kittiya padam 😊❤
@sivan3189
@sivan3189 3 года назад
ബാഹുബലിയിലെ കുമാര വർമയെ മനസിലായവർ ഉണ്ടോ
@aparna8707
@aparna8707 3 года назад
SI
@padmanabhannabhan963
@padmanabhannabhan963 2 года назад
S
@rukkiya4749
@rukkiya4749 Год назад
എനിക്ക് എറ്റവും പ്രിയപ്പെട്ട എന്റെ ചക്കര മുത്ത് ഭിലിപ് ' ദിലിപിന് തുല്യം ദിലിപ് മാത്രo
@umasoopermudiuma8215
@umasoopermudiuma8215 3 года назад
pavam kannukalikal onnu kidakan polum kazhiyathey avattakale kettiyittathu kandappol kashttam thonni ,sinima super
@goddessparvati7774
@goddessparvati7774 2 года назад
Adipoliiiii ❤️❤️❤️❤️❤️
@arunjith7164
@arunjith7164 2 года назад
സൂപ്പർ movie
@DaviesMA-w8z
@DaviesMA-w8z 2 месяца назад
സൂപ്പർ ഫിലിം 👍
@Daaa__mone
@Daaa__mone 3 года назад
Ineem ithupolulla films upload cheyyuu💪💪💪
@Ajuzz_Aju_her...123
@Ajuzz_Aju_her...123 3 года назад
Excellent movie...👍👍👍
@savadt4850
@savadt4850 3 года назад
Super movie
@amaljoseph9770
@amaljoseph9770 3 года назад
Nice and super comedy drama and family entertainer cinema
@ShibiMohan-so4mf
@ShibiMohan-so4mf Год назад
Super movies 💖💖💛💛
@jimshadpk4112
@jimshadpk4112 3 года назад
ആദ്യമായി തിയേറ്റർ ൽ പോയി കണ്ട പടം 😄
@ktsmkt-nu4kb
@ktsmkt-nu4kb 6 месяцев назад
വല്ലാത്ത രാശി
@SureshKumar-dn6ww
@SureshKumar-dn6ww 2 года назад
ഇതിൽ നമ്മുടെ ജോജുജോർജിനെ ഓർക്കുന്നു... ആരെങ്കിലു ഓർക്കുന്നുണ്ടോ..
@muneermuneer3800
@muneermuneer3800 Год назад
സൂപ്പർ സിനിമ
@vinodv7379
@vinodv7379 16 дней назад
ഞാൻ ഇന്നും കണ്ടു എന്താ സിനിമ ❤❤
@ramlath6149
@ramlath6149 10 месяцев назад
Hi ടീം ഏട്ടൻ
@aditvidyesa9359
@aditvidyesa9359 6 месяцев назад
Thoma style. Ith ente swantham style. Nostalgia❤. 2013 memories❤.
@anjitharajan6217
@anjitharajan6217 3 года назад
Kochi rajavu movie upload cheiyyamo plz??
@anjitharajan6217
@anjitharajan6217 3 года назад
@@manu.m486 ....Thank you....but its been blocked due to copyright issue....unable to open
Далее
JAM | Part 2 | Karikku | Comedy
14:08
Просмотров 661 тыс.