Тёмный
No video :(

Soundarya Lahari | Kottakkal Madhu | Malayalam Translation | Aadi Sankaracharya 

Hindu Devotional Manorama Music
Подписаться 250 тыс.
Просмотров 59 тыс.
50% 1

#Soudaryalahari #KottakkalMadhu #KTKrishnaWarier
Singer : Kottakkal Madhu
Translation : K T Krishna Warier
Album : Soundarya Lahari
സൗന്ദര്യലഹരിക്ക് ഭാഷാനുവാദങ്ങൾ മലയാളത്തിൽ പലതുണ്ട്
കണ്ടിടത്തോളം അവ വൃത്താനുവൃത്തമോ സംസ്കൃതബഹുലമോ
ഒക്കെയാണ് . ദ്രാവിഡവൃത്തത്തിൽ കഴിവതും ലളിതമായി നിർവഹിച്ച
പരിഭാഷയാണ് ശ്രീ . കെ ടി കൃഷ്ണവാരിയർ മലയാളികളായ
വായനക്കാർക്കായി സമർപ്പിക്കുന്നത് . ഗഹനമായ യോഗതന്ത്ര സങ്കല്പങ്ങളും
മറ്റും ഉൾകൊണ്ട സാങ്കേതികപദങ്ങൾ ആവതും വിട്ടുകളയാതെയുമാണ്
ശ്രീ കൃഷ്ണവാര്യരുടെ ഭാഷാന്തരം . മൂലശ്ലോകങ്ങളും അവയുടെ സംക്ഷിപ്ത
രൂപത്തിലുള്ള പരാവർത്തനവും കൂടി ചേർന്നപ്പോൾ ആചാര്യപാദരുടെ
കൃതിയുമായി കൂടുതൽ ഗൗരവപൂർവം നീതിപുലർത്താൻ ഈ പരിഭാഷക്കു സാധിക്കുകയുണ്ടായി
Content Owner: Manorama Music
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@HinduDevotionalSongs
@HinduDevotionalSongs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7LITNrnrhk.html മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 Месяц назад
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല അതിമധുരം മനോഹരം ഭക്തിനിർഭരം🙏❤️🙏❤️🙏❤️🙏❤️🙏
@haripriya.s6560
@haripriya.s6560 2 года назад
ഈ സൗന്ദര്യലഹരി എത്ര കേട്ടിട്ടും മതി വരുന്നില്ല. കുറേ രാഗങ്ങൾ കൂടി കോർത്തിണക്കി ബാക്കി ഭാഗങ്ങൾ കൂടി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്.
@hemaanil7508
@hemaanil7508 3 года назад
അതി മനോഹരം 🙏🙏 മലയാളത്തിൽ ആദ്യമായി കേട്ടതാണ്
@divakaranpk8813
@divakaranpk8813 4 года назад
വളരെ നന്നായിട്ടുണ്ട്. ബാക്കിയും കൂടി അപ്ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു.
@nalinik-uj6pj
@nalinik-uj6pj Месяц назад
അമ്മേ saranam❤
@kamalamohandas8308
@kamalamohandas8308 3 года назад
സൗന്ദര്യ ലഹരി മലയാളത്തിൽ... മനോഹരമായിട്ടുണ്ട് .... 🙏
@radamaniamma749
@radamaniamma749 11 месяцев назад
അഭിപ്രായം പറയാൻ മാത്രം അറിവില്ലെങ്കിലും - എന്തുമനോഹരമായ ആലാപനം - നമസ്ക്കാരം! മഹാമതേ ! ദേവീസ് മരണമനസിൽ ദീപം തെളിച്ചു നില്പു -
@TOMPREJU
@TOMPREJU 3 года назад
മനോഹരം....ആനന്ദ മയം.....
@ramchandranvaidyanathan3719
@ramchandranvaidyanathan3719 3 года назад
Excellent Singing-Pranamam to this Great Singer/Musician
@aksoman8640
@aksoman8640 9 месяцев назад
സുന്ദരമായ സൗന്ദര്യാലഹരി ആലാപനം
@SureshKumar-gl3gs
@SureshKumar-gl3gs 3 года назад
വളരെ മധുരതരമായി ആലപിച്ചിരിക്കുന്നു നന്ദി
@Venuvdesom-zr4tq
@Venuvdesom-zr4tq 2 года назад
Uttamamaaya paribhasha..hrudyamaaya aalaapanam❤🕉
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
🪷🪷🪷🪷🪷🪷🪷🪷🪷 *_വിഷ്ണു സ്തുതി_* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *വൃന്ദാവനസ്ഥിതം നാരായണം ദേവ* *വൃന്ദൈരഭിസ്ഥിതം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *ദിനകര മധ്യകം നാരായണം ദിവ്യ* *കനകാംബരധരം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *പങ്കജലോചനം നാരായണം ഭക്ത* *സങ്കടമോചനം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *കരുണാപയോനിധിം നാരായണം ഭവ്യ* *ശരണാഗതനിധിം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *അജ്ഞാനനാശകം നാരായണം ശുദ്ധ* *വിജ്ഞാനദായകം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *ശ്രീവൽസ ഭൂഷണം നാരായണം നന്ദ* *ഗോവൽസ പോഷണം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *ശൃംഗാരനായകം നാരായണം പദ* *ഗംഗാവിധായകം നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* *നാരായണം ഭജേ നാരായണം ലക്ഷ്മി* *നാരായണം ഭജേ നാരായണം* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijatensingh8981
@girijatensingh8981 3 месяца назад
Amme Mahamaye Sharanam
@niveditanair9759
@niveditanair9759 3 года назад
Njan valare naalyee alayuka syeerunnu ee slokam kalkkan vendi, thank you so much🙏18nam slokam Undo,up load cheyyumo🙏🙏🙏
@gowrimottore2271
@gowrimottore2271 3 года назад
അതിമനോഹരം
@indiraganesh3453
@indiraganesh3453 2 года назад
മനോഹരമായിരിക്കുന്നു... 🙏🙏🙏🙏🙏🌹🌹🌹
@lekha481
@lekha481 4 месяца назад
🙏🏻🙏🏻🙏🏻
@aniltc123
@aniltc123 29 дней назад
🙏🙏🙏
@girijac7990
@girijac7990 2 года назад
Thank you for the malayalam translation. Amme mahamaye 🙏🙏
@neenacm1455
@neenacm1455 2 года назад
Sree matre namah
@blueskythinking8312
@blueskythinking8312 2 года назад
Please do the original in this singing style. It's lovely
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 года назад
Wow Great , Awesome Madhu Sir. Thank you.
@mydialoguesandinterpretati5496
@mydialoguesandinterpretati5496 2 года назад
beautiful ...thanks.. loveeeed this presentation
@VarunN-dc9hj
@VarunN-dc9hj Год назад
Ati sundaram Amme Devi anugrahikane,
@tgsnairkarthika
@tgsnairkarthika Год назад
ഈ പുസ്തകം എവിടെ കിട്ടും ഒന്നാംതരംതര്ജിമ,നല്ല പാരായണം
@sujathamaveli4036
@sujathamaveli4036 2 года назад
🙏🙏🙏🌹🌹🌹mahadeviye namaha🙏🙏🌹🌹
@susconengineers1103
@susconengineers1103 4 года назад
🙏 Om namo narayani namasthuthe 🙏
@HinduDevotionalSongs
@HinduDevotionalSongs 4 года назад
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
@hitheshyogi3630
@hitheshyogi3630 3 года назад
Worship God as lady is supreme great.... Universal Arrow.
@seemamaneesh2707
@seemamaneesh2707 Год назад
ഹൃദ്യം ❤️🙏
@shanisankar5345
@shanisankar5345 3 года назад
Kindly avoid the ads in between...Such a beautiful experience which gets disrupted in between.... keep the ads together in the beginning or end please
@LifeTalksMalayalam
@LifeTalksMalayalam 3 года назад
Which is automatically generated by Google AdSense. Not by the user/admin of the profile.
@inok7151
@inok7151 4 года назад
This brings lots of positive energy and vibes as I play this in my house.i asked for sanskrit version in my earlier comment.i was recommended another singer's.i request you provide us one in your voice once the lock down eases as I think your voice is apt for that.thank u rani desai.
@shehnaravindran4920
@shehnaravindran4920 4 года назад
Please upload full slokas.congratulation .god bless you.sweet voice
@panksmom4420
@panksmom4420 3 года назад
Anugraheethayaayi..... 🙏🙏🙏🙏
@valsalat8398
@valsalat8398 4 месяца назад
ബാക്കി കൂടി അപ്‌ലോഡ് ചെയ്താൽ ഉപകാരമായിരുന്നു
@geethachandran3577
@geethachandran3577 3 года назад
Ammede devi bhavana sharanam
@valsalat8398
@valsalat8398 5 месяцев назад
വളരെ വളരെ നന്നായിരിക്കുന്നു എങ്ങനെ നന്ദി പറയാൻ? പാരായണം കഴിഞ്ഞപ്പോൾ സങ്കടം ആയി. ബാക്കി കൂടി കേൾക്കാൻ അതിയായി ആഗ്രഹിക്കുന്നു ഇതിന്റെ പുസ്തകം കിട്ടുമോ?
@vanajasuprakash1743
@vanajasuprakash1743 6 месяцев назад
Onnum parayan ella mashe...athi gambheeram aalapanam...❤
@bijishasankar7647
@bijishasankar7647 4 года назад
Great🌷🌷
@sathyabhamaantharjanam6115
@sathyabhamaantharjanam6115 4 года назад
Pranamam
@divakaranpk8813
@divakaranpk8813 Год назад
നന്നായിട്ടുണ്ട്
@gopinathannair5108
@gopinathannair5108 2 года назад
Excellent rendering
@gkmenon9105
@gkmenon9105 3 года назад
Adhi manoharam aayeetto
@adv.rarichanck4285
@adv.rarichanck4285 4 года назад
Goog, with blessing of devi
@rajuvasudevan4564
@rajuvasudevan4564 7 месяцев назад
Excellent,please upload balance ........fully slokas
@geethakumari9937
@geethakumari9937 Год назад
🙏
@suneeshnt1090
@suneeshnt1090 Год назад
❤❤❤
@sreejaneelakandhan6342
@sreejaneelakandhan6342 10 месяцев назад
🙏👍👌
@shruthinikethan9541
@shruthinikethan9541 3 месяца назад
Please iwants full lirycks and ragham
@lathaslathas8759
@lathaslathas8759 2 года назад
🙏🙏🙏🙏🙏🙏🙏
@prashobdurga3672
@prashobdurga3672 Год назад
❤️
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
❤❤❤❤❤❤❤❤
@ajitha1219
@ajitha1219 3 года назад
അക്ഷരോപാസന...
@roshithvachu3788
@roshithvachu3788 3 года назад
Awesome sir 😍
@vinodini.t.ppisharasyar6338
@vinodini.t.ppisharasyar6338 4 года назад
Very nice
@unnikrishnanap2693
@unnikrishnanap2693 3 года назад
Please upload the other slokas also
@unnikrishnanap2693
@unnikrishnanap2693 3 года назад
Please upload the other slokas also
@krishnakumariek3780
@krishnakumariek3780 3 года назад
What a marvelous beautful ecstatic and soul evoking rendering of the omniscient omnipotent alpervding and compassionte mother of the universe
@surjithkallachi6121
@surjithkallachi6121 3 года назад
Great madhuettaa❤️
@roshithvachu3788
@roshithvachu3788 3 года назад
Plz Upload Malayalam Lalitha saharasnamaha
@bijishasankar7647
@bijishasankar7647 4 года назад
.🙏🙏
@sujathamaveli4036
@sujathamaveli4036 2 года назад
Malayalam pusthkam kittumo.evideyanu Kittuka??
@inok7151
@inok7151 3 года назад
I humbly request you not to pause and also not to keep ads in between it disturbs and also when the sthuthi is broken it has to be started from beginning, I am told by my guru.
@inok7151
@inok7151 4 года назад
Bhagavati has blessed you with tremendous versatality. Is there a sanskrit version of this?
@shehnaravindran4920
@shehnaravindran4920 4 года назад
Soundaryalaari by priya r pai
@kumaryajay2141
@kumaryajay2141 3 года назад
Saundarya Lahari in Sanskrit by krishnakumary Ajay
@sharanyasb6400
@sharanyasb6400 3 года назад
Soundarya Lahari by Sadashiva bhatt
@vinodini.t.ppisharasyar6338
@vinodini.t.ppisharasyar6338 4 года назад
,,🙏🙏🙏
@user-gl5ph4cb3i
@user-gl5ph4cb3i 3 года назад
Engane pariphasha cheytha book namukk vangan sadhikkumo .Athu evide ninnu kittum?
@surjithkallachi6121
@surjithkallachi6121 3 года назад
Kindly avoid the advertisments between the lines ..
@rcnair8706
@rcnair8706 Год назад
Kumaranasaan's translation is to be done also.
@roshithvachu3788
@roshithvachu3788 3 года назад
Sir ,Plz We need Lyrics In English
@9961393696
@9961393696 4 года назад
Great please upload second part...
@santhosh.ssanthosh.s7693
@santhosh.ssanthosh.s7693 4 года назад
അതാതു രഗംകൂടി പറഞ്ഞു ചൊല്ലിയിരുന്നെങ്കിൽ ഗുണ മായേനെ
@dicaprio009
@dicaprio009 2 года назад
Not complete
@muraleedharannair4363
@muraleedharannair4363 3 года назад
Pp05
@jayaprakashb3284
@jayaprakashb3284 3 года назад
അതിമനോഹരം
@lathaslathas8759
@lathaslathas8759 2 года назад
🙏🙏🙏🙏🙏🙏🙏
@rekhaeaswar9672
@rekhaeaswar9672 3 года назад
🙏🙏🙏
@jayaraninv8887
@jayaraninv8887 3 года назад
🙏
@lathaslathas8759
@lathaslathas8759 2 года назад
🙏🙏🙏🙏🙏🙏🙏
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,6 млн
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
Soundarya Lahari
1:01:07
Просмотров 249 тыс.