My grandmother used to sing this song everyday morning.. 5 years ago she passed away.... It is a beautiful song and a daily prayer that I learned from her. Thank you🙏.. Nice song. God bless you both.
സൗന്ദര്യത്തിന്റെ പൂർണ്ണതയാകുന്ന സീയോനിൽ നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ അന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെ വീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;- രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ് ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;- ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;- ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ് അധികാരമുള്ളേശുവിന്റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;- യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;-
This song reminds me of my dad; he used to sing this song in the morning prayer. Unfortunately, he passed away, and listening to this song brought back a lot of memories. Beautiful vocals guys and thank you so much for doing this song. keep going👍God bless.
Soundharyathin Poornatha |Sing Along Track|Karaoke with lyrics|Nethinims Music| #karaokecollectives ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kmaOApiA5NI.html
This song is like a generational song to my family. I heard my grandmother singing this, my father sings this. Now I am also singing this early morning.🤗❤️