Тёмный

Souparnikamrutha Veechikal - Kizhakkunarum Pakshi - Evergreen Malayalam Melody song -Raveendhran Hit 

Choice Network
Подписаться 145 тыс.
Просмотров 1,8 млн
50% 1

സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
ജഗദംബികേ മൂകാംബികേ
സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷിപടരുമീ കല്വിളക്കില്
കനകാംഗുരമായ് വിരിയേണേം
നീ അന്തര്നാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില് കാലിടറി (2)
കൈവല്യദായികേ സര്വ്വാര്ത്ഥസാധികേ
അമ്മേ ... സുരവന്ദിതേ
സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
സ്വരദളം പൊഴിയുമീ മണ്വീണയില്
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില് നിറയേണം
ഗാനങ്ങള് ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൌന ഗേഹമായി (2)
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ ... ഭുവനേശ്വരീ
സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ ...
ചിത്രം കിഴക്കുണരും പക്ഷി
വരികൾ: കെ ജയകുമാർ
സംഗീതം: രവീന്ദ്രൻ മാസ്റ്റർ
ഗായകൻ: ഡോ.കെ ജെ യേശുദാസ്
Kizhakkunarum Pakshi Malayalam-language musical drama film written and directed by Venu Nagavalli and produced by P. K. R. Pillai. It stars Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan and Innocent. The music and background score of the film was composed by Raveendran.
Thank you for watching this video !!!
Please Subscribe our channel.- goo.gl/NjWnRS

Кино

Опубликовано:

 

29 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@choicenetwork
@choicenetwork 4 года назад
ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക. ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
@nambiartraders4901
@nambiartraders4901 3 года назад
I like it...
@soumyamd7750
@soumyamd7750 3 года назад
👌👌
@vasucherlakath9267
@vasucherlakath9267 2 года назад
ഞാൻ ലൈക്‌ ചെയ്തു സ്വീറ്റ് സൊങ്ങ് 😘😘😘😘😘😘👌👌👌👌👌👍👍👍👍
@prasadamma1057
@prasadamma1057 2 года назад
@@nambiartraders4901 . .. .
@subisuseelan8877
@subisuseelan8877 2 года назад
നല്ല പാട്ട്
@vineeshp8818
@vineeshp8818 3 года назад
എഴുതിയവനെ തൊഴണം ചിട്ടപെടുത്തിയവനെയും തൊഴണം ഭുവനേശ്വരീ....
@prasadkumar1732
@prasadkumar1732 3 года назад
Written by former Chief secretary k. Jayakumar ias... Daily ee paattu evening kelkum.
@deepamanoj2984
@deepamanoj2984 2 года назад
Padiya aleyum thozhanam dasettane
@ambadimon4615
@ambadimon4615 2 года назад
ഇതാണ് സംഗീതം മനുഷ്യനെ എന്നും ഒന്നിപ്പിക്കുന്ന മഹാല്പത്‌തം ഇത്‌ കോയാ മതക്കാർക്ക് കുരു പൊട്ടും കാരണം ഒരു പൊട്ടൻ പട്ടിയെ ആരാധിക്കുന്നു 😄😂🤣😂😂
@JP-bd6tb
@JP-bd6tb Год назад
ഈ വരികൾ എഴുതിയ ഗാനരചയിതാവ് കേവലം ഒരു കവി മാത്രമല്ല....! ഒരു പഴയ IAS കാരൻ കൂടിയാണ്..... ആദരവുകൾ കെ.ജയകുമാർ സാർ... പ്രണാമം രവീന്ദ്രൻ മാഷ്....🙏
@vishnutirur6757
@vishnutirur6757 Год назад
😅😢😮😅😂❤🎉
@akhilcpz
@akhilcpz Год назад
IAS ഓഫീസറായ ശ്രീ. കെ.ജയകുമാർ സർവ്വീസിൽ ഇരുന്നുകൊണ്ട് സിനിമയിൽ പാട്ടെഴുതാൻ അനുവാദം ചോദിച്ച് അന്നത്തെ മുഖ്യമന്ത്രി സഖാവ്.നായനാറിനെ സമീപിക്കുന്നു. അദ്ദേഹം സ്‌പെഷ്യൽ പെർമിഷൻ നൽകുന്നു.. പിന്നെ നടന്നത് ചരിത്രം ❤️ 90s കിഡ്‌സിന് ഓർമ്മകളിലേക്ക് യാത്രചെയ്യാൻ ഒരുപിടി നല്ല വരികൾ😊🥰
@jaysmemories8842
@jaysmemories8842 2 года назад
കഷ്ടപാടുകൾ വിടാതെ പിന്തുടരുന്ന കാലങ്ങൾ ഞാൻ ഓടി എത്തുന്ന എന്റെ അമ്മയുടെ സന്നിധി. 🙏മുകാബിക... പിന്നെ ഒരു എനർജിയാണ്.. ഭൂമി കുലുക്കായാലും ഭയക്കില്ല എന്ന ധൈര്യം -🙏
@ravikumarsree4647
@ravikumarsree4647 2 года назад
@kuttikkadan നീ മൂലക്കുരു കൊണ്ട് ദുരിതമനുഭവിക്കും. എഴുതി വെച്ചോ.
@krishnarajk9175
@krishnarajk9175 Год назад
Jj ihjjjkkkkkkkkkkkkkj
@krishnarajk9175
@krishnarajk9175 Год назад
@kuttikkadan hhhjhjjjjjjkkkmmmm jkkkkkkkkkkkknnjjjkkkkkkkkkkbaaaaaassasssaaasaaaaaaa
@krishnarajk9175
@krishnarajk9175 Год назад
Jjjjjjj
@krishnarajk9175
@krishnarajk9175 Год назад
JjzjzjzkJkKKzkzkKKm((
@sandhoopsandhoop1277
@sandhoopsandhoop1277 3 года назад
വരികളിൽ ഇ ഇണങ്ങളിൽ കണ്ടു ഞാൻ അമ്മയെ ..... ❤️
@rohithmamiyil9696
@rohithmamiyil9696 2 года назад
Ninne ennullathu mattan pattumenkil mattuka sorry thettu choondikanikkan sramichathu kurachilayi vi poyenkil 🙏
@ambadimon4615
@ambadimon4615 2 года назад
🌹💕
@rageeshkk7568
@rageeshkk7568 2 года назад
അമ്മ ❤️
@vishnuanand4275
@vishnuanand4275 Год назад
Yes
@sanjusimon1912
@sanjusimon1912 Год назад
Yes really touching our hearts ☆☆☆
@lamlndian...9771
@lamlndian...9771 2 года назад
ഇതിന് പകരം വെക്കാൻ ന്യൂജൻ കാല സിനിമയിൽ ഒരു പാട്ടില്ല.
@nisanthrr6045
@nisanthrr6045 2 года назад
പുതിയ പാട്ടുകൾ എല്ലാം ഒരു തവണ കേൾകാം ചവിട്ട് കോട്ടയിൽ കളയാം
@vinodkumar.c.c2704
@vinodkumar.c.c2704 2 года назад
അമ്മ യെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കുമായി ഈഗാനം സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@jithumonjithu1113
@jithumonjithu1113 Год назад
🙏😘
@leelav8735
@leelav8735 2 года назад
അമ്മേ ഈ ഗാനത്തിൽ അമ്മ വസിക്കുന്നു അമ്മെയെ കാണാൻ സാതിക്കുന്നു അമ്മേ തമ്പുരാട്ടി കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤❤❤
@shibupalazhi7942
@shibupalazhi7942 2 года назад
👍
@dsvideos1338
@dsvideos1338 Год назад
ലാലേട്ടൻ പാടുന്നു എന്താ ഒരു ഭാവം graete ഈശ്വരൻ അനുഗ്രഹിച്ച മലയാളികളുടെ അഭിമാനം 👍🏾👍🏾👍🏾👍🏾👍🏾
@gireeshgiri7349
@gireeshgiri7349 Год назад
ഒന്ന് പോടെ ലാലിന്റെ സൗണ്ട് ആണോ 😅😅
@praveenr3185
@praveenr3185 2 месяца назад
Yasu das sir
@pazhanim8717
@pazhanim8717 Год назад
വീട്ടിലെ പുണ്യവതിയെ കാർക്കിച്ച് തുപ്പി ചിലർ പുണ്യം നേടാൻ തീർത്ഥാടനത്തിനും ക്ഷേത്ര ദർശനത്തിനും പോകുന്നു... ആകാശമിരുളുന്നാരപ രാഹമായി ആരണ്യകങ്ങളിൽ കാലിടറി... കൈവല്യദായികെ സർവ്വാർത്ഥസാധികേ - അമ്മേ ... സുരവന്ദിതേ... സാറിന്റെ വരികൾ അപാരം തന്നെ....🙏
@choicenetwork
@choicenetwork 9 месяцев назад
Dear @pazhanim8717, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@ABINSIBY90
@ABINSIBY90 2 года назад
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം..നല്ല വരികൾ..
@sabithagopi
@sabithagopi 5 месяцев назад
@chindhukrishna5730
@chindhukrishna5730 Год назад
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍ ജഗദംബികേ മൂകാംബികേ സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍ പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ കരിമഷിപടരുമീ കല്‍വിളക്കില്‍ കനകാംഗുരമായ് വിരിയേണേം നീ അന്തര്‍നാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില്‍ കാലിടറി (2) കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ അമ്മേ ….. സുരവന്ദിതേ സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍ പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ സ്വരദളം പൊഴിയുമീ മണ്‍വീണയില്‍ താരസ്വരമായ് ഉണരേണം നീ താരാപഥങ്ങളില്‍ നിറയേണം ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൌന ഗേഹമായി (2) നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ …… ഭുവനേശ്വരീ സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍ പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ ജഗദംബികേ മൂകാംബികേ …
@shanjithkb9537
@shanjithkb9537 2 года назад
❤അമ്മേ നാരായണ❤ ❤ദേവി നാരായണ ❤ ❤ലക്ഷ്മി നാരായണ ❤ ❤ഭദ്രേ നാരായണ ❤ 🙏പരമേശ്വരീ 🙏 സർവേശ്വരീ 🙏സരസ്വതി 🙏സതി 🙏ഭക്തിപ്രിയ 🙏ഭഗവതി 🙏ഭൂവനേശ്വരീ 🙏
@thomaskannampuzha4465
@thomaskannampuzha4465 2 года назад
ജയകുമാർ സർ അങ്ങ് എന്താണ് രവീന്ദ്രൻ മാഷും ജോൺസൻ മാഷും ജീവിച്ചിരുന്ന കാലത്ത് ഒരു പാട് എഴുതി അവരെ എല്പിക്കാതിരുന്നത്. ഞങ്ങളുടെ നഷ്ടം🙏🙏🙏
@-anil
@-anil Год назад
അമ്മയും മോനും സൂപ്പർ സിനിമയിൽ കവൂർ പൊന്നമ്മ &ലാലേട്ടൻ ബെസ്റ്റ് അമ്മ മോൻ ആയിരിക്കുന്നത് വേറെ ഇത്ര അടുപ്പം ഉള്ള അമ്മ മകൻ ബന്ധം ഉള്ളവരെ കണ്ടിട്ട് ഇല്ല സിനിമയിൽ😍😍❤️❤️❤️
@rejithraveendran1675
@rejithraveendran1675 Год назад
രവീന്ദ്രൻ മാസ്റ്റർ♥️... ഇനി ഇതുപോലത്തെ പാട്ടുകൾ ഉണ്ടാവില്ല 🙏🏻
@parudeesa5247
@parudeesa5247 2 года назад
ഈ പാട്ട് ഞാൻ കാണുന്നത് എന്നും ഉറങ്ങാൻ നേരത്താണ് അമ്മയെ ഓർത്തു ഉറങ്ങിയാൽ പെട്ടന്ന് ഉറക്കം വരും നല്ല പാട്ട്
@RameshBabu-ts7xx
@RameshBabu-ts7xx 8 месяцев назад
@vinayanmanaparambilvinayan233
@vinayanmanaparambilvinayan233 4 месяца назад
🙏🙏🙏
@ravindranathvasupilla23
@ravindranathvasupilla23 Год назад
എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം... ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്.അമ്മേ ശരണം ദേവീ ശരണം
@mahalakshmymani9860
@mahalakshmymani9860 2 года назад
ശ്രീ മൂകാംബിക അമ്മേ. അനാഥ രെക്ഷകെ ആപത്തിൽ തുണക്കണേ. മൂകാംബികെ ശരണം
@trivedtrinetra447
@trivedtrinetra447 Год назад
Correct
@pillaimahi3686
@pillaimahi3686 3 года назад
ഒരുപാട് നാളായിലുള്ള ആഗ്രഹം മൂകാംബിക പോകാൻ
@mahalakshmymani9860
@mahalakshmymani9860 2 года назад
സമയം വരുമ്പോൾ പോകാം അത് വരെ പ്രാർഥിക്കൂ
@subhajacsubhajac8083
@subhajacsubhajac8083 2 года назад
എനിക്കും
@remyarajesh7566
@remyarajesh7566 Год назад
I am also
@gkplus5546
@gkplus5546 Год назад
Vili ath varanam athaan preshnam. Nammal vijarich pettann pokan pattarilla pothuve
@vinayakan6405
@vinayakan6405 Год назад
Njanum ithevare Mookambika yil poyittilla ennenkkilum povan pattuerikkum
@rajeevanvr3954
@rajeevanvr3954 3 года назад
അമ്മേ ദേവി മൂകാംബിക അമ്മേ കാത്തുരക്ഷിക്കണേ
@soumyamd7750
@soumyamd7750 3 года назад
👍
@jishnuir927
@jishnuir927 Год назад
കേൾക്കുംതോറും പ്രിയമേറുന്ന മൂകാംബിക അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം ❤️
@Annbabu
@Annbabu Год назад
എൻ്റെ വേദനകളും ഞാനും ഒരുപാട് കാലം എരിഞ്ഞ് തീർന്ന പാട്ട്.. എരിഞ്ഞ് തീർന്ന എൻ്റെ മനസ്സിൻ്റെ കൽവിളക്കിൽ ഒരു തിരിനാളമായ പാട്ട്..പാട്ട് അല്ല, എൻ്റെ ജീവനും ജീവിതവും ഇതിൽ ഉണ്ടായിരുന്നു.
@vroome3914
@vroome3914 Год назад
അതുകൊണ്ടാണ് അത് കൽവിളക്കായത്. എത്ര കാലം കഴിഞ്ഞാലും നുർമ്മിച്ചു പോകില്ല. ജീവിതാനുഭവും പാട്ടും കണ്ണീരും. നീ അതെല്ലാം പിന്നിട്ടു മുന്നോട്ടു പോയിക്കാണും എന്ന് വിശ്വസിക്കട്ടെ സോദരാ / സോദരി.
@abivlogs8178
@abivlogs8178 4 года назад
അമ്മേ മഹാമായേ കാത്തോളണമേ മൂകാംബികയമ്മേ
@stark6009
@stark6009 2 года назад
2021ൽ കേൾക്കുന്നവർ ഉണ്ടോ 🥰
@sujiv.k760
@sujiv.k760 2 года назад
Yes
@nickjulejule5624
@nickjulejule5624 2 года назад
Njanum
@vijoypp2513
@vijoypp2513 2 года назад
Yes
@subhamanoj2148
@subhamanoj2148 2 года назад
2022 ill kelkkunnu🙏🏿🙏🏿🙏🏿
@bfhs134
@bfhs134 2 года назад
@@subhamanoj2148 yes
@noushadshajinoushashaji1829
@noushadshajinoushashaji1829 2 года назад
ഇത് ദാസേട്ടനെ സാധിക്കു 🙏🙏🙏🙏👌👌👌👌
@syamgac
@syamgac 2 года назад
ഇന്നും ഞാൻ അമ്മയെ കാണുന്നു.. എന്റെ കണ്ണുകൾ നിറയുന്നു.. വേർപാടിന്റെ വേദന അറിയുന്നു.. Love u my mom 🙏❤
@jaithrag5145
@jaithrag5145 Год назад
🙏
@prasanthprasanth809
@prasanthprasanth809 Год назад
Sir... mookambika ammayil swandam ammaye Kanan sramikkuu...😍🙏🙏
@syamgac
@syamgac Год назад
@@prasanthprasanth809 അത് തന്നെയാണ് ആദ്യവരിയിൽ ഉദ്ദേശിച്ചത് ❤️👍🙏
@syamgac
@syamgac Год назад
@@jaithrag5145 🙏
@sainanac852
@sainanac852 Год назад
നല്ല പാട്ട് രചിതാക്കളും സംഗീതജ്ഞരും ഇല്ലാതായതോട് കൂടി മലയാള സിനിമയുടെ നല്ല കാലം അസ്തമിച്ചു ...
@choicenetwork
@choicenetwork Год назад
Dear @sainanac852, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@mohankumartn7127
@mohankumartn7127 Год назад
രവീന്ദ്രൻ മാസ്ററർ അൽഭുതം പോലെ ഇന്നും ഇരിക്കുന്നു
@choicenetwork
@choicenetwork Год назад
Dear Mohankumar Tn, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@abhilashmathew612
@abhilashmathew612 Год назад
സൗപണിക മൃദം വീചികൾ പാടുന്ന നിന്റെ സഹസ്ര നാമങ്ങൾ ❤❤❤❤
@choicenetwork
@choicenetwork Год назад
Dear AbhilasH Mathew, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@sanalmkdmechanic6448
@sanalmkdmechanic6448 2 года назад
🙄.. മോഹൻലാൽ ലിപ്പിംഗ്.🙄🙏
@shimjithk2683
@shimjithk2683 3 года назад
അമ്മേ മഹാമായേ ശരണം ദേവീ ശരണം
@sherinraveendran
@sherinraveendran 2 года назад
രവീന്ദ്ര സംഗീതം
@anthakumariv5006
@anthakumariv5006 7 месяцев назад
ജയകുമാർ സാറിന് ഇനിയും നല്ല പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻♥️♥️
@ANOKHY772
@ANOKHY772 Год назад
ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ സുകൃതം... 🙏🙏🙏
@sivaskannan5619
@sivaskannan5619 6 месяцев назад
സത്യം ഇപ്പോഴത്തെ പാട്ടു കേട്ടാൽ ഓർത്തിരിക്കാൻ പറ്റില്ല
@sujusuju1220
@sujusuju1220 Год назад
ദാസേട്ടൻ അടിപൊളി സൂപ്പർ ലാലേട്ടൻ മൂവി 💕💕💕💕💕💕💕💕
@joppan7830
@joppan7830 2 года назад
College days memories. Never come back. Olden days are best
@sunshine..581
@sunshine..581 2 года назад
True 😔
@Akash_34
@Akash_34 Год назад
My plus one days
@user-pr9bt2cg7j
@user-pr9bt2cg7j 3 месяца назад
അമ്മേ 🙏🔥
@technetmalayalam6359
@technetmalayalam6359 Год назад
k jayakumar IAS nte charithram enniloode kettittu pulliyude pattukal thedunna le njan
@althwafshihabudeen5583
@althwafshihabudeen5583 Год назад
കന്യാകുമാരിയുടെ അതിമനോഹര ചിത്രീകരണം ഭക്തി ക്യാമെറയിലൂടെ വരച്ചു കാട്ടിയ പാട്ട്
@SWARAJ_S_KTRRR
@SWARAJ_S_KTRRR 2 года назад
Magic of Raveendran Master 🎶
@seema5118
@seema5118 7 месяцев назад
അമ്മ മൂകാംബിക വിളിച്ചാലേ,.... ദർശനം ഉണ്ടാകൂ...❤
@ranjith-il8fx
@ranjith-il8fx Год назад
" ഹായ് നമഃസ്കാരം " വരികൾ , ട്യൂൺ , വിഷ്വാൽ ഹാ ആനന്തകരം , ആകർഷിണീയം . ( പ്രകൃതിസൃഷ്ടിച്ച സംഗീതം പോൽ )
@shibusn6405
@shibusn6405 10 месяцев назад
മറ്റൊരു രവീന്ദ്ര സംഗീതം ... നമ്മുടെ ഗാന ഗന്ധർവൻ.. ജയകുമാർ സർ..❤.by chandrika mallika vkr.
@choicenetwork
@choicenetwork 10 месяцев назад
Dear @shibusn6405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@sajithat8907
@sajithat8907 Год назад
മൂകാംബികെ കാത്തോളണേ അവിടുത്തെ പാ ദാ രവിന്ദങ്ങളിൽ നമസ്കരിക്കുന്നു. എന്മനം തേടുന്നു. അവിടുത്തെ തിരുമുറ്റ ത്തെത്തുവാൻ.. ദേവി ഭൂവ നേശ്വരി രക്ഷിക്കണേ.
@anuuzz6753
@anuuzz6753 4 месяца назад
അമ്മേ ദേവീ 🪔🪔🙏🙏 മൂകാംബികേ 🪔🪔🪔🙏🙏🙏🌸🌺🏵️🌼🙏🙏🪔
@sabithadinesh9436
@sabithadinesh9436 2 года назад
അമ്മേ....... അമ്മേ............. അമ്മേ....... എന്റെ അമ്മേയേഓർത്തു 🌹🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏🙏
@sujusuju1220
@sujusuju1220 Год назад
ലാലേട്ടൻ അടിപൊളി സോങ് സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@reejamahesh2467
@reejamahesh2467 6 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും മൂകാംബികയിൽ പോകാൻ തോന്നും... എന്റെ അമ്മേ ദൂരെ നിന്നും കൊണ്ട് പറ്റുന്നില്ലലോ 😔😔❤️❤️❤️
@harithahomes4679
@harithahomes4679 2 года назад
This is why we say that Old is Always Gold which stays in our mind always
@littlezz3351
@littlezz3351 3 года назад
അമ്മേ നാരായണ
@9946pratheesh
@9946pratheesh 3 года назад
Devi narayana
@sonarajan4395
@sonarajan4395 2 года назад
Since 3 yrs we were unable to visit mookambika devi temple. Atlast we are coming to India to visit mookambika temple.
@PetalPath24
@PetalPath24 8 дней назад
അമ്മേ ദേവീ മൂകാംബികേ ❤❤❤❤
@mohanannair518
@mohanannair518 2 года назад
അമ്മേ ശ്രീ മൂകാംബിക ദേവി നമോസ്തുതേ
@pkbabu108
@pkbabu108 3 года назад
ഗാനരചന കെ ജയകുമാർ
@ajivk4559
@ajivk4559 Год назад
ലാലേട്ടനും മമൂക്കയും പുണ്യമാണ് punyam
@laxmirajagopalan3996
@laxmirajagopalan3996 2 года назад
What a beautiful rendition 👌
@shibusn6405
@shibusn6405 10 месяцев назад
ഇങ്ങനെ ഉള്ള സിനിമകൾ ഇങ്ങിനി തിരികെ വന്നെങ്കിൽ❤.,.by chandrika mallika vkr.
@choicenetwork
@choicenetwork 10 месяцев назад
Dear @shibusn6405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@gireeshkumar4985
@gireeshkumar4985 10 месяцев назад
This is my elangathu tharavadu west neyoor kanyakumari district
@choicenetwork
@choicenetwork 10 месяцев назад
@gireeshkumar4985 ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുക Subscribe - ru-vid.com
@sindhuracv7032
@sindhuracv7032 2 года назад
Real Actor in Indian Cinema That is Mohanlal Sir ❤️❤️❤️❤️
@PV-wu1vb
@PV-wu1vb 8 месяцев назад
Kaanapetta Deivam aanu amma.
@pheonixff3819
@pheonixff3819 2 года назад
Lal uncle uyir❤
@mahalakshmymani9860
@mahalakshmymani9860 2 года назад
മൂകാംബിക അമ്മയെ വിളിച്ചു കൂടെ നിർത്തിയതുപോലെ
@panchajanyam2477
@panchajanyam2477 Год назад
🙏 അമ്മേ മൂകാംബികേ ശരണം🍃🍂💫✨🙏
@choicenetwork
@choicenetwork Год назад
Dear Panchajanyam, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@komalamanirudhan5036
@komalamanirudhan5036 2 года назад
എന്റെ അമ്മയെ ഈ പാട്ടുകേൾക്കുമ്പോൾ കാണുന്നുണ്ട്
@drishyathampan2117
@drishyathampan2117 Год назад
അമ്മേ ശരണം 🙏🏻
@bokkaprasadkumar5639
@bokkaprasadkumar5639 4 месяца назад
Mukambike 🙏🙏🙏
@Shafeek75.
@Shafeek75. 2 года назад
One of my favorite songs
@JitzyJT
@JitzyJT Год назад
kaffirinte vyaja dhiavangale kurichu paadunna pattukal kelkunnathum ishtapedunnathum haram aanu.....swargam kittende?
@blossom7928
@blossom7928 Год назад
@@JitzyJT എന്ത് ഊള ആഡോ താനൊക്കെ.
@JitzyJT
@JitzyJT Год назад
@@blossom7928 idol worship aanu ee pattil ullathui......athu Islamil ettavum valya kuttamanu....njaan paranjathalla ithokke....Islaminte niyamathil ullathanu..... ulla karyam paranjathinu ennodu chaadikadichittu karyamilla
@jayanv4908
@jayanv4908 3 года назад
ഉഗ്രൻ 🙏
@praveenr3185
@praveenr3185 2 месяца назад
അമ്മ❤ favorite song
@user-ei6bv3do3z
@user-ei6bv3do3z 3 года назад
ശൃ മൂകാംബികയെ നമഃ
@neethuramakrishnan3975
@neethuramakrishnan3975 2 года назад
ആകാശത്തിലെ മാഞ്ഞു പോകുന്ന പൂനിലാ എന്റെ അമ്മ
@brijeshpreena199
@brijeshpreena199 3 года назад
Amme saranam devi saranam amme maha maye Kath kollename
@Kannanprasidh
@Kannanprasidh Год назад
രവീന്ദ്രൻ മാസ്റ്റർ ❤ലാലേട്ടൻ
@gopakumarpillai9131
@gopakumarpillai9131 3 месяца назад
U r great ente Ammachi
@vidhusharma266
@vidhusharma266 2 года назад
One of my favorite song
@shibur8394
@shibur8394 4 года назад
Super Song
@vijayam2345
@vijayam2345 Год назад
Thanks for bringing sùch a good song in🎉KJY's voiçe.
@choicenetwork
@choicenetwork 11 месяцев назад
Dear @vijayam2345, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@rajeshexpowtr
@rajeshexpowtr 11 месяцев назад
Salute to lyricist and musician
@choicenetwork
@choicenetwork 11 месяцев назад
Dear @rajeshp4233, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@manikkamk1096
@manikkamk1096 2 месяца назад
Good. Super song. Amme mookambike saranam amme.
@anrk1268
@anrk1268 Месяц назад
The Divine Mother🙏🙏Singer🙏 Actor🙏
@krishnasnair7986
@krishnasnair7986 2 года назад
Magic of a great master........ 🥰
@shihabna1906
@shihabna1906 Год назад
Lyrics and music fantastic
@abhilashshankar4642
@abhilashshankar4642 Год назад
കൊല്ലൂർ മൂകാംബിക.... 💞💞💞🙏2023🌹
@fr.dr.antonythomas7707
@fr.dr.antonythomas7707 2 года назад
Minmini version super aanu
@saraths7363
@saraths7363 3 года назад
Amme narayana
@sudheerks9514
@sudheerks9514 12 дней назад
Ravindran magic❤❤❤❤
@ramachandranmullappalli6989
@ramachandranmullappalli6989 2 года назад
അമ്മേ ഭുവനേശ്വരീ അമ്മേ മൂകാംബികേ
@anandhuo6945
@anandhuo6945 Год назад
അമ്മേ മൂകാംബികെ
@anuuzz6753
@anuuzz6753 3 месяца назад
അമ്മേ 🥰🥰❤️
@sabithanal1707
@sabithanal1707 2 года назад
Ellam marannu ammayudy munnil nilkkumbol undakunna oru samadanam orupadanu 🙏🙏
@sheelamaniksheelamani5826
@sheelamaniksheelamani5826 2 года назад
ഞാൻ ദേവിയെ കണ്ടത് പോലെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ
@bokkaprasadkumar5639
@bokkaprasadkumar5639 4 месяца назад
Excellent Divine voice kj Yesudasu garu
@dasanb.k2010
@dasanb.k2010 Год назад
ആകെ ഭക്തിമയം,സ്നേഹമയം
@user-ws1xl4qo2o
@user-ws1xl4qo2o Месяц назад
Super... super ❤❤❤❤
@anoopanu1733
@anoopanu1733 Год назад
വിഷമം ഉള്ളവർക്കു ഈ പ്രസാദം കൊടുക്ക്‌
@mahesh4u633
@mahesh4u633 2 года назад
What a feeling..🙏
@jaisalakku3689
@jaisalakku3689 6 месяцев назад
ക്ലാസിക്കൽ സംഗീതം കേൾക്കണമെങ്കിൽ അത് ലാലേട്ടന്റെ സിനിമ തന്നെ വേണം
@Smart-64684
@Smart-64684 Месяц назад
Bro paranjathu 101% shariyanu.
@manojkumarchandrasekhran3315
@manojkumarchandrasekhran3315 2 года назад
mookambika amma enikku ethra sramichittum pokan pattatha devi sannidhi , amme enne onnu vilikkane kothiyakunnu ente ammayeyum deviyeyum kanan
@sasikumarv.k5136
@sasikumarv.k5136 Год назад
Marvellous prayer to Mookambika Devi.