Film : Spadikam Director : Bhadran Artist: MG Sreekumar | K. S. Chitra | Mohanlal Actor : Mohanlal Actress : Urvashi Producer : R Mohan Music : S P Venkitesh Lyricist : P.Bhaskaran Year : 1993 Copy Right : Wilson Audios & Videos
മോഹൻലാൽ എന്ന നടൻ്റെ ,അപാര കഴിവുകൾ പുറത്തെടുപ്പിച്ച ഒരു സംവിധായകൻ, ഭദ്രൻ മാട്ടേൽ,... ചങ്ങനാശേരി ചന്തയും, മുണ്ടുപറിച്ചടിയും, കുറ്റിക്കാടൻ എസ് ഐ യും, എല്ലാം കൊണ്ടും, മറക്കാൻ പറ്റാത്ത ഒരു ഫീൽ..