Тёмный

Special Debate : ആർത്തവത്തിന് അശുദ്ധിയോ? | Aswathi Thirunal Gowri Lakshmi Bayi About Periods 

News18 Kerala
Подписаться 3,3 млн
Просмотров 6 тыс.
50% 1

Special Debate : Aswathi Thirunal Gowri Lakshmi Bayiയുമായി ഞങ്ങൾ നടത്തിയ അഭിമുഖത്തിലെ ഈ പരാമർശം വിവാദമായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം നടക്കുന്ന സാഹചര്യത്തിലാണ് പശ്ചാത്തലത്തിലാണ് ഈ വിഷയത്തെക്കുറിച്ച് ഒരിക്കൽ കൂടി ചർച്ച. ആർത്തവത്തിന് അശുദ്ധിയോ ?
#specialdebate #aswathithirunalgowrilakshmibayi #menstruation #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

2 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@aswaniajith9777
@aswaniajith9777 9 месяцев назад
ഇവിടെ current bill കൂട്ടിയിട്ട് News 18 അറിഞ്ഞില്ല.കേരളോത്സവം നടക്കുന്നു. അത് news 18 അറിഞ്ഞില്ല.പാവപ്പെട്ട മനുഷ്യർക്ക് പെൻഷൻ കിട്ടുന്നില്ല.ഇത്രയ്ക്കും വിഷയ ദാരിദ്ര്യം ആണോ.ഇതൊക്കെ ഓരോരുത്തരിലും മാത്രം ഉള്ളകാര്യങ്ങൾ ആണ്.muslims periods ആകുമ്പോൾ ഖുർആൻ ഓതഇല്ല. ക്നാനായ കാത്തലിക് periods ആകുമ്പോൾ പള്ളിയിൽ പോകില്ല. പിന്നെ ഹിന്ദു പറയുമ്പോഴും ചെയ്യുമ്പോഴും എന്താണ് ഇത്ര പൊള്ളുന്നത്. അത് ഹിന്ദുക്കൾ നോക്കട്ടെ.
@nithu8658
@nithu8658 8 месяцев назад
ഹിന്ദുക്കൾ പിന്നെ periods ആകുമ്പോൾ അമ്പലങ്ങളിൽ പോകരുണ്ടോ. Periods ആയാലും ഹരിനാമകീർത്തനവും തുടങ്ങിയ പ്രാർത്ഥനഗാനങ്ങൾ ചൊല്ലാം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
@majithashajar3159
@majithashajar3159 8 месяцев назад
പ്രാർത്ഥിക്കാൻമുസ്ലിം സ്ത്രീകൾ പൊതുവെ പോകില്ല, ആർത്തവ മുള്ള കുട്ടികൾക്കും പള്ളിയിൽ പഠിക്കാൻ പോകുന്നുണ്ട്,, ആർത്തവ സമയത്ത്, സ്ത്രീകൾ മാറിക്കിടക്കില്ല, ഭർത്താവ്ന്റെ കൂടെ തന്നെയാണ്,, അവർ നമ്മളെ അപ്പോൾ നല്ല കെയറിങ് കൂടുതൽ തരാറുന്നു,, എന്റെ അടുത്തചേച്ചി വെളുപ്പാൻകാലം കുളിക്കും, ഒരു കുഞ്ഞ് റൂമിൽ കിടത്തും, കിച്ചണിൽ കേറ്റില്ല, കീറിയ ഒരു പുൽപആണ് കിടക്കാൻ കൊടുക്കുന്നത് ഇതൊക്കെ ഞാൻ കാണുന്നുണ്ട്
@mmmmmmm2229
@mmmmmmm2229 8 месяцев назад
@@majithashajar3159 മുസ്ലിം സ്ത്രീകളുടെ അവസ്ഥ ഹിന്ദു സ്ത്രീകളെക്കൾ കഷ്ടം തന്നെ ആണ്
@majithashajar3159
@majithashajar3159 8 месяцев назад
@@mmmmmmm2229 അതുപറയാൻ ഏറ്റവും യോഗ്യത എനിക്കുതന്നെയല്ലേ കാരണം ഞാൻ ഒരു മുസ്ലിം ആണ്,, മുസ്‌ലിംആയതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്‌ ഞാൻ,, മുസ്ലിം സ്‌ത്രീ ആയതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഞാനുൾപ്പെടുന്ന സ്ത്രീയെബഹുമാനിക്കുന്ന ഒരു മതമാണ് ഇസ്ലാം അതായത് ഞാൻ ഈ മതത്തിൽ അല്ലാതെ പിറന്നെങ്കിൽ ഈ മതം ഇത്ര പവിത്ര മാണെന്നറിയാതെ നിങ്ങളെ പോലെ ഞാനും ആയിപോയേനെ,, സത്യം, ഇനി എത്ര ജന്മം ഉണ്ടെങ്കിലും എന്നെ ഇസ്ലാം പെൺകുട്ടിയാക്കി ജനിപ്പിക്കണേ എന്നാണ് എപ്പോഴും ഇപ്പോഴും എന്റെ പ്രാർത്ഥന
@mmmmmmm2229
@mmmmmmm2229 8 месяцев назад
@@majithashajar3159 ഞാൻ ഒരു ഇസ്ലാം ആയി ജനിക്കാഞ്ഞതാണ് എനിക്ക് ദൈവം നൽകിയ ഗുണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതിന് ദൈവത്തിനോട് നന്ദി എത്ര പറഞ്ഞാലും പോര 😂😂 ഇനി എത്ര ജന്മം ജനിച്ചാലും എന്നെ ഇസ്ലാം ആക്കി ജനിപ്പിക്കല്ലെ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏🙏 പിന്നെ ഇസ്ലാമിലെ സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേ ഉളളൂ ഒരു പുരുഷനു കിട്ടുന്ന സ്വത്തിന്റെ പകുതി മാത്രമേ സ്ത്രീക്ക് കിട്ടൂ 😂😂😂 രണ്ടു സ്ത്രീകളുടെ സാക്ഷൃം ഉണ്ടെങ്കിലെ ഒരു പുരുഷനു തുല്യം ആകൂ 😂😂😂 ഒരു പള്ളിയിൽ പോലും പോയ് പ്രാർത്ഥിക്കാനുളള അവകാശം സ്ത്രീകൾക്ക് ഇല്ല😂😂😂 ഒരു പുരുഷന് നാല് സ്ത്രീകളെ ഒരേ സമയം കൊണ്ട് നടക്കാം 😂😂😂 സ്വന്തം പതിവ്രത തെളിയിക്കാൻ പർദയോ ഹിജാബോ ധരിക്കണം . പുരുഷന് ഇഷ്ടം പോലെ നടക്കാം 😂😂😂 കാലപ്പഴക്കം കൊണ്ട് ഒരടിമയ്ക് തന്റെ കാലിൽ കിടക്കുന്ന ചങ്ങല വളരെ മഹത്തരമായ് തോന്നുന്നത് പോലെ മാത്രം ആണ് ഞങ്ങളുടെ മതം അല്ലെങ്കിൽ ജാതി വളരെ നല്ലത് ആണ് എന്ന് പറയുന്നത്. അത് തലക്ക് വെളിവില്ലാത്തത് കൊണ്ട് മാത്രം തോന്നുന്നതാണ് 😂😂😂
@vijaynair4675
@vijaynair4675 9 месяцев назад
ഈ മൂന്നു വനിതകൾക്കും തമ്പുരാട്ടിയെ ഒരു വിവരവും ഇല്ലാത്ത ഒരു സ്ത്രീ ആണെന്ന് സ്ഥാപിക്കണം എന്നത് ഒരു ലക്‌ഷ്യം ആണെന്ന് തോന്നുന്നു. തമ്പുരാട്ടി കൊട്ടാരത്തിനു പുറത്തൊന്നും ഇറങ്ങാത്ത ഒരാൾ ആണെന്ന് ധന്യ രാമൻ പറഞ്ഞു. 80 വയസ്സായ അവർ ഇപ്പോൾ ഒരു പക്ഷേ വലുതായി പുറത്തു പോകുന്നില്ലായിരിക്കാം. പക്ഷെ വര്ഷങ്ങള്ക്കു മുൻപ് അവർ തിരുവനന്തപുരത്തെ പല സാമൂഹ്യ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമായിരുന്നു എന്ന് എനിക്കറിയാം.
@harikillimangalam3945
@harikillimangalam3945 8 месяцев назад
അതൊക്കെ ശരിയായിരിക്കാം. പക്ഷേ എത്ര വിദ്യാഭ്യാസമുള്ളയാളാണെങ്കിലും സമൂഹത്തിൽ ഔന്നത്യം ഉണ്ടെന്ന് കരുതുന്നവരാണെങ്കിലും അസംബന്ധം പറഞ്ഞാൽ ശക്തിയായി പ്രതികരിക്കുക തന്നെ വേണം. അശ്വതി തിരുനാളിനെപ്പോലുള്ളവരുടെ ജല്പനങ്ങൾക്ക് ഒരു visibility യും കൊടുക്കരുതെന്നാണ് എന്റെ പക്ഷം.
@battlefieldindia8989
@battlefieldindia8989 8 месяцев назад
അയന്?? തമ്പുരാട്ടിയൊ ഏത് തമ്പുരാട്ടി . മണ്ടത്തരം എഴുന്നള്ളിച്ചിട്ട് അതിനെ ന്യായീകരിക്കുന്നോ . ഇപ്പോഴും ജാതീയത മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്ത്രീ....കഷ്ട്ടം
@mmmmmmm2229
@mmmmmmm2229 8 месяцев назад
Vijaya nair നിങ്ങളുടെ പേരിന്റെ കൂടെ കാണുന്ന നായർ (ശൂദ്രൻ) എന്ന പേര് മറ്റ് മൂന്ന് വർണ്ണക്കാരുടേയും അടിമലവേല ചെയ്യുന്നവർ ആയിരിന്നു . ഈ കാലത്തും നിങ്ങൾ നിങ്ങളുടെ ശൂദ്രത്വം കൊണ്ട് നടക്കുന്നത് മോശം ആണെന്ന് തോന്നുന്നില്ലേ😂😂😂
@vijaynair4675
@vijaynair4675 9 месяцев назад
The interviewer brought this specific subject to the Princess for her comment. She had already taken anticipatory bail by stating that she was just quoting the reports from Bose Institute and a comment from some Keltron Executive and it was not her personal opinion. However, she said that with respect to pooja at a temple or in a home, women during periods are expected to keep away from performing pooja. Anyway, it would have been better if she could provide more details about the Bose Institute Studies. Perhaps, she read some Whatsapp posts. My netsearch revealed that Basil plants have some hormonal effects on humans; but could not see any examples of Basil plants dying in the presence of women in menstrual periods. Ms. Dhanya Raman attributes some politics to the Princess' comment. That sounds silly. That interview was a long one. The subject of period took less than 3 mins. That 3 min triggered this debate of 54min. How strange!! Question of menstrual period: Whether unholy or not. (അശുദ്ധം). Whatever it is, blood is not viewed as an auspicious thing with respect to pooja whether it is man's blood or woman's blood. Please do not bring the issue of pooja with sacrifice of chicken, goat etc to counter me. The ladies in this discussion are ridiculing women who prefer to keep themselves away from pooja or darshan of deities. Devotees are expected to follow the traditions and rituals of temples set by the people who manage the temples, as long as those are not against the laws of the nation.
@BaburajEp
@BaburajEp 8 месяцев назад
ഈ ആർത്തവ സംബന്ധമായ എല്ലാ സംശയങ്ങൾക്ക് മറുപടി പറയാൻ ആർത്തവ സമരനായകൻ മുമ്പത് സെക്കന്റ്‌ മായി എത്തി.വെറുതെ സമയം കളയാനാണോ ഈ പോഴനെ ചർച്ചക്ക് വിളിച്ചത്?
@Kaafir916
@Kaafir916 9 месяцев назад
ധന്യാ…..ഇങ്ങനെ ചിരിച്ച് ട്രോളരുത്…ഞങ്ങടെ രാഹുലര് ഈശ്വരരെ…
@mmmmmmm2229
@mmmmmmm2229 8 месяцев назад
തീർച്ചയായും ഈ ടോപ്പിക്ക് എടുത്തത് വളരെ നല്ല കാര്യമാണ്
@vijaylakshmik635
@vijaylakshmik635 8 месяцев назад
@shijukiriyath1410
@shijukiriyath1410 8 месяцев назад
EE KAANUNNA THIRUVATHAMKUR DEVELOPMENT ELLAAM KONDU VANNATHU BRITISHKAAR AANU.....NIKUTHI PANAM PIRINJU KITTIYA CASH ELLAAM ULSAVAM NADATHAANUM, UPANAYANAM NADATHAANUM AAYIRUNNU RAAJAAVINTEY THEERUMAANAM....ATHU VENDENNUM, MATTU DEVELOPMENTS NU VENDI UPAYOGIKKANAMENNUM RAJAAVINODU DEMAND CHEYTHATHU BRITISH MEDHAAVI AAYIRUNNU ENNATHINU VISHWASANEEYAMAAYA REKHAKALUNDU
@vijayakumarivijayakumari1560
@vijayakumarivijayakumari1560 8 месяцев назад
Ellapeþrum streekalanu ..thampuatik enth enthenkilum vethyasthayanu
@priyankasreeroop
@priyankasreeroop 8 месяцев назад
Dhanya raman chiri.... 😂😂😂 Rahul eswar talk kettittu
@sudhasundaram2543
@sudhasundaram2543 8 месяцев назад
ധന്യാരാമനു തെറ്റി അവർ നല്ല വിദ്യാഭ്യാസമുള്ളവരാണ് ആർത്തവം ശുദ്ധിയോ അശുദ്ധിയോ എന്തുമാവട്ടെ അവരേ ഇങ്ങനെ ഒന്നുമല്ലാത്ത രീതിയിൽ സംസാരിക്കുന്നതു ഉചിതമാണോ?
@mmmmmmm2229
@mmmmmmm2229 8 месяцев назад
അവർ വിദ്യാഭ്യാസം ഉളളവർ ആയിട്ടാണോ ഇത്രയും വിവരക്കേടുകൾ പറയുന്നത്
@vijayakumarivijayakumari1560
@vijayakumarivijayakumari1560 8 месяцев назад
Streekalk egganu potti bloodai varunnu
@vijayakumarivijayakumari1560
@vijayakumarivijayakumari1560 8 месяцев назад
Ellaperum mansher ennumathram chindikku
@vijayakumarivijayakumari1560
@vijayakumarivijayakumari1560 8 месяцев назад
Enthoru mandatharangalanu
@lethajeyan2435
@lethajeyan2435 8 месяцев назад
aara ee wire vechu pidippichathu 😂😂😂 .sciencinte koottu pidichu varum thalamurakalw vaxhithettikunna kaaryangalano kure books ezhuthiyittundu,pandithayanu ennoke parayunna ivar cheyunnathu.eyalku nanamille ingane avare nyayeekarikan.
@nikhilvarghese3042
@nikhilvarghese3042 8 месяцев назад
No gender classification. Where is the equality💀
@sho.bbbvbhaanil5423
@sho.bbbvbhaanil5423 8 месяцев назад
Musleegalude......palliyil......pennugale.......entha.kayattathath....please...athinepattium...onnu.parayanam
@mmmmmmm2229
@mmmmmmm2229 8 месяцев назад
എന്റെ സുഹൃത്തേ ഹിന്ദുത്വം ആദൃം ശരിയായ രീതിയിൽ ആക്കുക. മറ്റ് മതങ്ങൾ വൃത്തികെട്ട ആചാരങ്ങൾ കൊണ്ട് നടക്കുന്നു എന്ന് വച്ച് നമ്മളൂം അത് ചെയ്യണോ
@sandeepks6119
@sandeepks6119 8 месяцев назад
Ivideyum kure rajavinte adimakal ippozhum undallo 😂.....
@leelammavp3378
@leelammavp3378 9 месяцев назад
അവര് വിദ്യാഭ്യാസമില്ലാത്തവരാണെന്ന നിങ്ങളുടെ ധാരണ തെറ്റാണ്. അവർ കോളേജിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. പുച്‌ഛിക്കുന്നവരുടെ വിവരക്കേട്
@shijukiriyath1410
@shijukiriyath1410 8 месяцев назад
ATHE AVAR ALL SAINTS COLLEGE'L AANU PADICHIRUNNATHU.....AVARUDEY JUNIOR AAYITTU ENTEY AMMAYUM AVIDEY PADICHIRUNNU
@nithu8658
@nithu8658 8 месяцев назад
വിദ്യാഭ്യാസം കൂടിയവർ ആണ് ഇതുപോലുള്ള വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നതിൽ കൂടുതലും
@shijukiriyath1410
@shijukiriyath1410 8 месяцев назад
@@nithu8658 athinu ettavum nalla uddaharanamaanu Bjp yilekkulla yuvaakkaludey ozhukku.....Abroad poyi unnatha vidyabhasam nedi vanna xsesham ividey vannu yuva thalamuraye Darvin's theory padippikkunnathil ninnum maatti nirthi....paatta kottiyaal corona pokumennum, torch adichaal corona pokumennum....chanakam purattiyaal shathrukkal akalumennum paranju vazhi thettikkunnu
@harikillimangalam3945
@harikillimangalam3945 8 месяцев назад
പുച്ഛിക്കുന്നവരുടെ വിവരക്കേടല്ല. പറയുന്നവരുടെ വിവരക്കേടാണ്. വിദ്യാഭ്യാസം ഉണ്ട് എന്ന് വെച്ച് ഉയർന്ന കാഴ്പ്പാട് ഉണ്ടാവണമെന്നില്ല. നിലവിലെ സാമൂഹ്യ സാഹചര്യത്തിൽ ഇത്തരം സംഭാഷണങ്ങളെ പുച്ഛിച്ച് തള്ളുക തന്നെ വേണം.
@mmmmmmm2229
@mmmmmmm2229 8 месяцев назад
@@shijukiriyath1410 അവരെ പഠിപ്പിക്കാതിരിക്കുകയായിരുന്നു നല്ലത്.
@sangeethavilasini5950
@sangeethavilasini5950 8 месяцев назад
ആർത്തവത്തെ കുറിച്ച് ചർച്ചചെയ്യുന്നതിലുപരി ഓരോ കുടുംബങ്ങളിൽ വരുന്ന പ്രേശ്നങ്ങൾ എന്ത് കൊണ്ടാണ്? ഒരു പെൺകുട്ടി ഒരുചെറുക്കന് ജ്യൂസിൽ വിഷം കൊടുത്തു കൊന്നു ഒരു അച്ഛൻ മകളെ കാല് രണ്ടും അടിച്ചൊടിച്ചു കീടനാസിനി കുടിപ്പിച്ചു കൊന്നു അങ്ങനെ ഒരുപാടു കേസുകൾ നമ്മുടെ നാട്ടിൽ നടക്കുന്നു എന്തുകൊണ്ടാണ്? അത് വരാതിരിക്കാൻ ഓരോ കുടുംബങ്ങളും എന്ത് ഉപദേശമാണ് മാധ്യമങ്ങളിൽ നിന്നും ജനങ്ങൾക്ക്‌ കിട്ടുന്നത് ഓരോ വാർത്തകൾ കൊണ്ടുവന്നു കൊട്ടിഘോഷിച്ചു വീണ്ടും അതിൽ നിന്നും മാരകമായ പ്രേശ്നങ്ങൾ വളർന്നു പൻതളിക്കുന്നു ഇനി എവിടെയാണ് ഇതിനൊരു നിർത്തൽ വരുക അതിനെ കുറിച്ച് ചർച്ച ചെയ്യൂ
@mmmmmmm2229
@mmmmmmm2229 8 месяцев назад
അതെന്താ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ചെടിക്ക് വെള്ളം ഒഴിക്കില്ലെ ആ സമയത്ത്.
@sugathakumarikunjamma877
@sugathakumarikunjamma877 8 месяцев назад
അവരുടെ ചുരുങ്ങിയ ജീവിതം അവർ ജീവിച്ചോട്ടെ! നിങ്ങളുടെ ഒരു കാര്യത്തിനും അവരാരും തലയിടുന്നില്ലല്ലോ? പിന്നെ നിങ്ങൾക് എന്തിനാ ഈ ചൊറിച്ചിൽ? Leave them to themselves. നിങ്ങൾ ആർത്തവ അവശിഷ്ടം ഭദ്രപ്പെടുത്തി സൂക്ഷിച്ചോളൂ. ഫൂ....🐕 .
@mmmmmmm2229
@mmmmmmm2229 8 месяцев назад
നിന്റെ അമ്മയെ ആണോ ഫൂ.. . എന്ന് നീ വിളിക്കുന്നത് 😂😂 അത് നിന്റെ അമ്മയ്ക്ക് നന്നായി ചേരുന്ന പേര് ആണ്. നിന്നെ പെറ്റത് കൊണ്ട് മാത്രം 😂😂
@vsgp7144
@vsgp7144 8 месяцев назад
Kashtam bad toipcs...
@mmmmmmm2229
@mmmmmmm2229 8 месяцев назад
എന്താ നിങ്ങളുടെ വീട്ടിൽ സ്ത്രീകളെ ആ സമയത്ത് പുറത്ത് നിർത്തുമോ
@k.cmathew9618
@k.cmathew9618 9 месяцев назад
ആ ഇൻ്റർവ്യൂ മുഴുവൻ കേൾക്കാതെ അവരെ പരിഹസിക്കാൻ ശ്രമിക്കരുത്. ആ ഇൻ്റർവ്യൂവിൽ ഈ വിഷയത്തിൽ അവരുടെ ഒരു ധാരണ ശരിയോ തെറ്റോ ആകട്ടെ .അതിൻ്റെ പേരിൽ ഇത്രയും മാന്യയായ ഒരു തമ്പുരാട്ടിയെ അപമാനിക്കാൻ ശ്രമിക്കരുത്.നമ്മുടെ ഇന്നത്തെ ഭരണകർത്താക്കൾ രാജാക്കന്മാരെക്കാൾ രാജകീയ ജീവിതം അല്ലേ നമ്മുടെ രാജ്യം മുഴുവൻ നയിക്കുന്നത്?
@harikillimangalam3945
@harikillimangalam3945 8 месяцев назад
എന്തോന്നാണ് തമ്പുരാട്ടി ? നിങ്ങളൊക്കെ ഇപ്പോഴും രാജഭരണത്തിന്റെ ഹാങ് ഓവറിലാണോ. രാജഭരണമാണെങ്കിൽ ഇപ്പോൾ ശത്രുക്കൾ പിടിച്ചടക്കി വേറെ ഭരണമാവാനും സാധ്യതയില്ലേ. അപ്പോളെന്തായി. ആരാണെങ്കിലും സയിന്റിഫിക്കല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ വിമർശനം ഉണ്ടാവും. ഒരു പരിഷ്കൃത സമൂഹത്തിൽ ഇത്തരം അസംബന്ധങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം.
@mmmmmmm2229
@mmmmmmm2229 8 месяцев назад
നീ ശൂദ്രൻ (നായർ)ആണോ ഇപ്പോഴും നീ മനുഷൃൻ ആയിട്ടില്ലേ കഷ്ടം 😂
@dhaneshp284
@dhaneshp284 8 месяцев назад
ആ ചെക്കനെ ഈ പെണ്ണുങ്ങളെല്ലാം കൂടി ഉക്കി വിടുന്നു😅
@user-hy1di7js1b
@user-hy1di7js1b 6 месяцев назад
ലോക തോൽവികൾ
@nikhilvarghese3042
@nikhilvarghese3042 8 месяцев назад
തലക്കെട്ട് തന്നെ തെറ്റ്🫵🏻
@GOD-Original
@GOD-Original 6 месяцев назад
ഇവളാണോ തമ്പുരാട്ടി 😂
Далее
Ouch.. 🤕
00:30
Просмотров 9 млн
IQ Level: 10000
00:10
Просмотров 4,4 млн
Ouch.. 🤕
00:30
Просмотров 9 млн