Тёмный

Spirit Malayalam Full Movie | Mohanlal | Ranjith | Antony Perumbavoor | Aashirvad Cinemas 

Aashirvad Cinemas
Подписаться 493 тыс.
Просмотров 487 тыс.
50% 1

Spirit is a 2012 Indian Malayalam-language film written and directed by Ranjith, produced by Antony Perumbavoor under the banner Aashirvad Cinemas.
Directed by: Ranjith
Written by: Ranjith
Produced by: Antony Perumbavoor
Cinematography: Venu
Edited by: Sandeep Nandakumar
Music by: Shahabaz Aman
Starring: Mohanlal, Thilakan, Madhu, Nandhu, Kaniha, Shankar Ramakrishnan, Lena, Kalpana, Govindankutty,
#mohanlal #malayalammovie #ranjith
Stay connected with us:
RU-vid: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadcinemas.in
(C) 2024 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action

Развлечения

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@Nandhu-qi9gf
@Nandhu-qi9gf Месяц назад
സ്പിരിറ്റ് എന്ന സിനിമ മോഹൻലാൽ ഇല്ലായിരുന്നേൽ വേറെ ആരെ വെച്ച് ചെയ്തേനെ ... ആ സിനിമ സംഭവിക്കില്ല - രഞ്ജിത് ❤ മോഹൻലാൽ മാജിക്💎
@Nandhu-qi9gf
@Nandhu-qi9gf Месяц назад
Drunken characters അതിൻ്റെ പൂർണ്ണതയിൽ ചെയ്ത് ഭലിപ്പിക്കാൻ ഇങ്ങേരെക്കാൾ മുകളിൽ നിൽക്കുന്ന ഒരു നടൻ വേറെ കാണില്ല One and only MOHANLAL 💎🔥
@nithin__joseph
@nithin__joseph 26 дней назад
100% 👍🏻
@Annbabu
@Annbabu Месяц назад
സൂക്ഷ്മാഭിനയത്തിന് ഒരു ചക്രവർത്തി ഉണ്ടെങ്കിൽ അത് മോഹൻലാൽ എന്ന അതികായൻ മാത്രമാണ്...ഒരു നൂറു ഉദാഹരണങ്ങൾ ഈ സിനിമയിൽ ഉണ്ട്.. ഈ സിനിമയിൽ മോഹൻലാലിൻറെ അഭിനയം നിരീക്ഷിച്ചാൽ സൂക്ഷ്മാഭിനയത്തിൻ്റെ ഒരു നിധി തന്നെ ഇതിലുണ്ട്..ഒരു നടനും ഈ റോൾ സ്വപ്നം പോലും കാണരുത്..അതിമോഹം ആകും.
@I_Believe_myself
@I_Believe_myself Месяц назад
Entire cinema venamennilla. Maranamethunna nerathu enna paattil full angerde tension, thoughts oke kaanikkuna scenes matram mathi❤
@akhilsanthosh2685
@akhilsanthosh2685 Месяц назад
സത്യം... ആ തല യുടെ shivering ഒക്കെ 🔥🔥🔥🔥🔥
@Safvan-zg4ee
@Safvan-zg4ee Месяц назад
💯
@BIGGZERO
@BIGGZERO Месяц назад
ലാലപ്പൻ കുടിയൻ ആയത്കൊണ്ട് പറ്റും 😂
@user-hh5oc6ku5y
@user-hh5oc6ku5y Месяц назад
Very good movie
@Ralphfitch376
@Ralphfitch376 Месяц назад
ആൻറണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ടീം വഴി ഇത് കാണുന്നെങ്കിൽ , മലയാളത്തിലെ ഏറ്റവും മികച്ച നടനെയാണ് നിങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത് ഈ കാലഘട്ടത്തിൽ ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരക്കഥകൾ കേട്ട് അവ സിനിമയാക്കണം .മാക്സിമം യുവ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെ യും ആശയങ്ങൾ പരിഗണിക്കണം. ഇന്ത്യൻ സിനിമയിലെ രത്നമാണ് നിങ്ങൾക്കൊപ്പം ഉള്ളത് എന്ന് പണത്തിന് പുറകെയുള്ള ഓട്ടത്തിനിടയിൽ നിങ്ങൾ മറക്കുന്നുവോ ?!
@kottaka2000
@kottaka2000 Месяц назад
🥲💯💯💯💯
@faisu_MKM
@faisu_MKM Месяц назад
ടാ പൊട്ട .. ഈ മോഹലാലിന്റെ പൈസ കൊണ്ട ആന്റണി പൊട്ടൻ സിനിമ എടുക്കുന്നത് .. സിനിമ ഇറങ്ങിയാൽ 2 പൊട്ടൻമാരും കൂടി ഓടി ഒളിക്കും .. 😂😂😂😂
@cenimaetech9301
@cenimaetech9301 Месяц назад
Haripad Aashirvad Theater il +2 padikkumbol class cut cheyith poyi 1st day 1st show
@Existence-of-Gods
@Existence-of-Gods 24 дня назад
​@@faisu_MKMപക്ഷേ മമ്മൂക്ക കമ്പനി നേരെ തിരിച്ചാ, നല്ല പടം അവർ ചെയ്യും എന്നിട്ട് ബോംബ് പടങ്ങൾ പാവങ്ങളെ കൊണ്ട് ചെയ്യിപ്പിക്കും. 😂😂😂
@abhinraglr8046
@abhinraglr8046 Месяц назад
മോഹൻലാൽ & രഞ്ജിത് കൂട്ട് കെട്ടിലെ ഇഷ്ട സിനികളിൽ ഒന്ന് 💯❤❤.
@praveen_4sf12ec
@praveen_4sf12ec Месяц назад
"തന്നിൽ നിറയുന്ന, തന്നിൽ നിന്ന് പ്രസരിക്കുന്ന സ്നേഹത്തേക്കാൾ ഉന്മാദദായിയായ ഒരു ലഹരിയും ആരും ഒരു കുപ്പിയിലും നിറച്ചിട്ടില്ല "
@tevezpthankappan2646
@tevezpthankappan2646 Месяц назад
Spirit Full Movie എന്ന് കുറച്ച് മുൻപ് സെർച്ച്‌ ചെയ്തതെ ഉള്ളു. അപ്പോഴേക്കും നല്ല കിടിലൻ Quality Print തന്നിരിക്കുന്നു. Thank you Ashirvad
@FabrianoDejimson
@FabrianoDejimson Месяц назад
Mohanlal's drunken character's Hallo Spirit Number 20 madras male Naran Ayal katha ezhuthukayanu All are versatile character's
@xolokkkkkkkk
@xolokkkkkkkk 29 дней назад
ലാലേട്ടന്റെ ഒപ്പം തന്നെ എടുത്ത പറയേണ്ട മറ്റൊരു അസാധ്യ പെർഫോമൻസ് :- നന്ദു 👌🏼❤️‍🔥
@fastandfurious4501
@fastandfurious4501 4 дня назад
അഞ്ച് വ്യത്യസ്ത ഭാഷകൾ അറിയാം എന്ന് സ്വയം അഹങ്കരിച്ച രഘു നന്ദന് പക്ഷെ മദ്യത്തിന്റെ ലഹരിയിൽ സ്വന്തം മകന്റെ ഭാഷ മനസ്സിലാക്കാൻ പറ്റാതെ പോയി എന്നത് ഈ സിനിമ നമുക്ക് തന്ന വളരെ മൂല്യമേറിയ ഒരു പാഠമാണ് 👌🔥
@anupopsz
@anupopsz Месяц назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടൻ. ഞങ്ങടെ ലാലേട്ടൻ 💎❤️
@universeboss9072
@universeboss9072 Месяц назад
അമിത മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ ഇത്രയും ഭീകരം ആയി വന്നത് സിദ്ധാർത്ഥ് ഭരതൻ സീനിൽ 😢
@renjithlal1845
@renjithlal1845 Месяц назад
Outstanding perfomance lalettan, nandu,kalpana,madhusir, sidharth...
@sealescobar7498
@sealescobar7498 Месяц назад
എന്റെ മോനെ ഇത് ചെറുപ്പത്തിൽ തീയേറ്ററിൽ കണ്ടത് ഓർമ വരുന്നു ❤❤ What A Renjith Movie🔥 Lalettan Performance 🙏🏻❤️
@MuhammadSabith-sh5dt
@MuhammadSabith-sh5dt Месяц назад
12 മത്തെ വയസ്സിൽ ഞാൻ തിയേറ്ററിൽ നിന്നു കണ്ടു. ഇപ്പൊ 24 വയസ്സായി
@vivekmt9095
@vivekmt9095 Месяц назад
30:16 പകലടിക്കണം കള്ള് .. ഏതു.. 4:48 വില കൊടുത്താലും കിട്ടാൻ പാടുള്ള ലിവറല്ലേ ജോൺസാ .. നമ്മൾ അടിച്ചു തകർക്കുന്നത്.. 1:09:15 black cofee with cognac.. What a way to start a day! 1:43:54 ഇത് പോലെ ഒരു രാത്രിക്ക് വേണ്ടി എന്നെയും ബാക്കി വെക്കണമായിരുന്നു 1:44:07 കള്ള് നിർത്തിയത് നന്നായി.. അല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ.. 1:44:16 ഒരു കാലം എന്റെ ഭാര്യ ആയിരുന്നവളെ.. നമ്മുക്ക് ഇനി വരും ജന്മത്തിൽ മുട്ടാം.. പഴയ റോളിൽ 1:33:52 Wine is bottled poetry.. മദ്യം കുപ്പിയിൽ നിറച്ച കവിതയാണ് ❤
@sharpiefatah3657
@sharpiefatah3657 21 день назад
Madyam kuppil niracha evil ane
@ShaijuRaj
@ShaijuRaj 29 дней назад
ഇത് പോലെ മദ്യത്ത്തിന് അഡിക്ട് ആയ ഒരാളെ പോലെ അഭിനയിക്കാൻ, ഇനി വേറൊരാൾ ജനിക്കണം, ✌️♥️, Such a subtle and brilliant acting from Lalettan, ഒരുപാട് പേരുടെ കുടി നിർത്തിച്ച സിനിമ. 👍#Spirit
@Jibinboban
@Jibinboban Месяц назад
ഇതിലെ ചില items...For example: 01:11:34....അതൊക്കെ ചെയ്യാൻ ലോകത്തു പുള്ളിക്ക് മാത്രമേ പറ്റൂ 👍🏻
@anuranjvn5960
@anuranjvn5960 12 дней назад
ഈ സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമായ കഥാപാത്രങ്ങൾ സിദ്ധാർത്ഥ് ഭരതനും ടിനി ടോമും ആണ്
@Lee-tl5jc
@Lee-tl5jc Месяц назад
Ayal അഭിനയ കലയുടെ രാജാവു ആണ് 🔥👑 Lalettan 🐐
@sivan3189
@sivan3189 Месяц назад
ആ രസതന്ത്രം കൂടി ഇങ്ങോട്ട് ഇറക്കി വിട് ❤️
@akhilsabareenath.m7233
@akhilsabareenath.m7233 13 дней назад
തുടുത്ത കവിളും, വരച്ച് വച്ച പോലുള്ള കൂട്ട് പിരിയവും, ഭാവം നിറഞ്ഞ് നിൽക്കുന്ന കണ്ണുകളും അതാണ് മോഹൻലാൽ❤❤
@sonumon1803
@sonumon1803 Месяц назад
Wine is a Bottled Poetry... ❤️❤️
@Jaichandranphonemart
@Jaichandranphonemart Месяц назад
Mazha kondu mathram mulakunna vithukal chilatunde manin mansil Poyi panikku podaaaai
@KanzilHack
@KanzilHack 16 дней назад
തന്നിൽ നിറയുന്ന തന്നിൽ നിന്ന് പ്രസരിക്കുന്ന സ്നേഹത്തേക്കാൾ ഉന്മാദ ദാഹിയായ ഒരു ലഹരിയെയും ആരും ഇതുവരെ ഒരു കുപ്പിയിലും നിറച്ചിടില്ല
@nidhinnajzz2566
@nidhinnajzz2566 Месяц назад
ഏറ്റവും കൂടുതൽ കണ്ട മോഹൻലാൽ സിനിമ, ,,,,ഇനിയിപ്പോ വീണ്ടും വീണ്ടും റിപ്പീറ്റ് അടിക്കാൻ ഇവിടേം ❤️ Much Awaited ❤️
@r.v95
@r.v95 Месяц назад
What a movie! Beautifully made 🥰🥰❣
@SinanSachu-ye7xg
@SinanSachu-ye7xg 29 дней назад
2024 ൽ കാണുന്നവർ ഉണ്ടോ
@AjeeshKR-zb6pt
@AjeeshKR-zb6pt 29 дней назад
നോർമൽ ആയിട്ടുള്ള കള്ളുകുടി നമ്മൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല എന്നൊരു മേസേജും ഈ സിനിമയിൽ തരുന്നുണ്ട് 👍👍 ടിനി ടോം ലാലേട്ടനോട് പറയുന്നുണ്ട് താന്ടെ അതുകണ്ടോ 7 വർഷമായി ഞാൻ ദിവസവും ആ മനുഷ്യനെ കാണുന്നു അയാൾ വൈകുന്നേരം വരും 2 എണ്ണം കഴിക്കും പോകും അയാൾ കള്ളിനെ ആണ് കുടിക്കുന്നത് അല്ലാതെ കള്ള് അയാളെയല്ല കുടിക്കുന്നത് മന്ദ്യം കൂടിയാൽ ആണ് ഈ പറഞ്ഞ പ്രേശ്നങ്ങൾ എല്ലാം സംഭവിക്കുക
@ajmalaju9315
@ajmalaju9315 29 дней назад
മരണം എത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കാണെ……❤
@kirandaskd120
@kirandaskd120 Месяц назад
2012 ഇൽ മംഗലാപുരം പഠിക്കുമ്പോൾ platinum തിയേറ്ററിൽ നിന്ന് കണ്ട സിനിമ
@Johnthebrownmallukid
@Johnthebrownmallukid Месяц назад
Good job what you need an award for it?.
@siddikathanady6356
@siddikathanady6356 Месяц назад
😊😊
@abitech007
@abitech007 29 дней назад
ഇപ്പോ എന്ത് ചെയ്യുന്നു?
@deatheater4805
@deatheater4805 Месяц назад
Nothing less than a Masterclass🙏.. Lal🙌
@sandeepmahadev8683
@sandeepmahadev8683 27 дней назад
ഇതിലും നന്മയുള്ള രഞ്ജിത് ഫിലിം ഇല്ല. നൂറു ശതമാനം ഉറപ്പ്
@christythomas4911
@christythomas4911 Месяц назад
2024 ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ?
@iykyk1729
@iykyk1729 Месяц назад
Pinne inn upload cheytha movie 2023 il kaanan pattumo😂
@nabeeltc85
@nabeeltc85 19 дней назад
There is a good social message in this movie. Mohanlal shows his natural acting at best whenever he get right story and script
@ADAMGaming14
@ADAMGaming14 Месяц назад
ഈ മുനുഷ്യൻ എന്നും എനിക്ക് അത്ഭുതമാണ്. ❤️ All time fav ❤️ My GOAT 🐐🐐
@Gkm-
@Gkm- 25 дней назад
beautiful movie...worth watching...Only Mohanlal could pull that role so effectively....
@vyshakvijayan2972
@vyshakvijayan2972 Месяц назад
അമ്മോ ഇതിൽ ലാലേട്ടന്റെ അഭിനയം പൊന്നോ അവാർഡ് 100% കിട്ടേണ്ട performance ആണ് 😱
@aparnajs904
@aparnajs904 3 дня назад
Praying for thousands of families to recover from drugs 🙏🏻🙏🏻and their peace
@user-um7jw6yv9f
@user-um7jw6yv9f 29 дней назад
ശരിക്കും ഇങ്ങേര് വെള്ളമടിച്ചു തന്നെ ആണോ ഇതൊക്കെ അഭിനയിച്ചേ.. ❤️😍
@ManiT-980
@ManiT-980 Месяц назад
അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തൻഞ്ചേരി
@sujithnarayanan6645
@sujithnarayanan6645 29 дней назад
Thank you for uploading this movie on RU-vid 🥰🥰🙏🥰😢
@rafeeqrafeek562
@rafeeqrafeek562 Месяц назад
Naran full movie 2k apload cheyumo
@roadsailor79
@roadsailor79 28 дней назад
Dialogues, plot, costumes and ofcourse the King. One of my all time favrite laalettan movies.
@akshayharshan1872
@akshayharshan1872 28 дней назад
ലാലേട്ടന്റെ Classic movies ൽ ഒരെണ്ണം സ്പിരിറ്റ്‌. കിടിലൻ പടം. ശെരിക്കും acting അല്ല ഇത്. ജീവിക്കുന്നു 🙏🏾 എല്ലാവരും നന്നായി അഭിനയിച്ചു 🙏🏾🙏🏾
@xolokkkkkkkk
@xolokkkkkkkk Месяц назад
"മോഹൻലാൽ അല്ലായിരുന്നെങ്കിൽ സ്പിരിറ്റിൽ ആര് ആയിരിക്കും നായകൻ ആവുക "? രഞ്ജിത്ത് : "ആ സിനിമ ഉണ്ടാവില്ല "..!! ❤
@shancmshancm6636
@shancmshancm6636 28 дней назад
Mammootty. .varum. Arol.cheyyan. .padam..supar.hitt
@xolokkkkkkkk
@xolokkkkkkkk 28 дней назад
@@shancmshancm6636 nth andi😂
@Jerin00013
@Jerin00013 28 дней назад
😂😂🎉​@@shancmshancm6636
@midhunkv2687
@midhunkv2687 27 дней назад
@@shancmshancm6636lmao🧐🤣🤣
@Thoufeeqsa
@Thoufeeqsa 8 дней назад
Prithviraj
@vinayakvarun5418
@vinayakvarun5418 Месяц назад
Did you guys notice that Sameer in this movie was in Bramhayugam movie
@kottaka2000
@kottaka2000 Месяц назад
A masterclass for acting 🔥
@drvinodniyer7603
@drvinodniyer7603 Месяц назад
This one inspired me to quit. Thank you Ranjjthettan and Lalettan..
@NoufalNoufal-ge7vp
@NoufalNoufal-ge7vp Месяц назад
സ്പിരിറ്റ് 2012 🙏🙏🙏🙏 ഇനിയും മൂവികൾ അപ്‌ലോഡ് ചെയ്യൂ 🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾.. മലേഷ്യ
@sangeerthk16
@sangeerthk16 28 дней назад
Subtitles should be added..! it will help to get larger audience
@pranavprasanth9557
@pranavprasanth9557 29 дней назад
What a wonderful acting... without mohanlal this movie never happened
@gopinath.s.gopinath1476
@gopinath.s.gopinath1476 20 дней назад
Nice movie. Very decent end. Positive message with pleasant story. Keep it up. I am from Tamil Nadu.
@sivan3189
@sivan3189 Месяц назад
1:25:06 ബ്ലഡ്‌ അല്ലാതെ എന്തൊക്കെയാ ആ വാഷ് ബേസിൻൽ കിടക്കുന്നത്? തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ കിളി പോയ ഒരു scene ആയിരുന്നു 🤌🏻
@majesticmahi123
@majesticmahi123 Месяц назад
Liver nte pieces aayirikkum
@AjeeshKR-zb6pt
@AjeeshKR-zb6pt 29 дней назад
ലിവർ അടിച്ച് പോയതാണ് സഹോദര അങ്ങേര് ഹോസ്പിറ്റലിൽ നിന്ന് ചാടിയത് ആണ് കൂടുതൽ കഴിക്കണ്ട ഒരു സ്മാൾ അടിച്ചാൽ മതി സ്പോട്ടിൽ റിയാക്ട് ചെയ്യും ലിവർ പിസ് ആണത്
@sivan3189
@sivan3189 29 дней назад
@@AjeeshKR-zb6pt ohh okk 👍🏻 thanks 🙏🏻
@rithinrajesh7304
@rithinrajesh7304 26 дней назад
A Cult Classic aged like a fine wine ❤️
@shambhunathpradip187
@shambhunathpradip187 Месяц назад
Please upload/add subtitles for Non Malayali audience ❤
@charumathisanthanam6783
@charumathisanthanam6783 23 дня назад
Yes
@vaishucraze9347
@vaishucraze9347 Месяц назад
Wine is bottled poetry🔥
@anoopanu5133
@anoopanu5133 29 дней назад
കയ്കൾ വരെ വിറയ്ക്കുന്ന അഭിനയത്തിൻ്റെ മാജിക് ! ❤
@USER-o4w2b
@USER-o4w2b 29 дней назад
Show the Spirit 👀
@headshotgaming6690
@headshotgaming6690 Месяц назад
Waited one 😌💖
@nijoreni5071
@nijoreni5071 Месяц назад
2024 - ൽ കാണുന്നവർ ഉണ്ടോ ?
@vijayakrishnancr
@vijayakrishnancr 12 дней назад
മോഹൻലാൽ ലോകത്തെ ഒന്നാമത്തെ നടൻ. ഇത്രെയും ഭാവഭേദങ്ങൾ മിന്നിമറയുന്ന ഒരാൾ വേറെ കാണാൻ സാധ്യതയില്ല.
@vishnusnair7295
@vishnusnair7295 Месяц назад
2024 il കാണുന്നവർ ഉണ്ടോ
@jishnurajeevan9103
@jishnurajeevan9103 Месяц назад
Happy to see Madhu sir in a different role
@appukuttanpala
@appukuttanpala Месяц назад
Superb life changing movie.my fathee got to be a alcholic.he has recovered.this movie inspired him.
@universeboss9072
@universeboss9072 Месяц назад
Naran upload expecting
@TIGER73679
@TIGER73679 24 дня назад
Upload Ravanaprabhu,Naran,Sagar Alias jacky,Lucifer
@mallu_guy8756
@mallu_guy8756 29 дней назад
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ... ഒടുവിലായ് അകത്തേയ്ക്കെ്‌ടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..... ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിൻ മുഖം മുങ്ങിക്കിടക്കുവാൻ ഒരുസ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ.... അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ ..... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..... അധരമാം ചുംബനത്തിൻ്റെ മുറിവു നിൻ മധുര നാമജപത്തിനാൽ കൂടുവാൻ പ്രണയമേ...നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെൻ്റെ പാദം തണുക്കുവാൻ.. പ്രണയമേ...നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെൻ്റെ പാദം തണുക്കുവാൻ.... അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നി- വനു് പുൽക്കൊടിയായ് ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.......
@ajmalaju9315
@ajmalaju9315 29 дней назад
മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിന് മനസിൽ❤
@KIRANEDITZ-hr1ti
@KIRANEDITZ-hr1ti Месяц назад
4:45 That's Dialogue 🔥
@hareshvikram6277
@hareshvikram6277 Месяц назад
ലാലേട്ടൻ ❤ നന്ദു ചേട്ടൻ്റെ കിടിലൻ perfo ❤ A Renjith cinema ❤
@v4vlog912
@v4vlog912 Месяц назад
ശെരിക്കും അവരുടെ കൂടെ കുറച്ചു ടൈം ജീവിച്ചപോലെ തോന്നുന്നു
@user-lp5qg1kl5x
@user-lp5qg1kl5x 5 дней назад
സൂക്ഷ്മ അഭിനയം വിത്ത്‌ ഇമ്പക്കബിൾ റെക്കോർഡ്സ് മലയാളത്തിന്റെ മോഹൻലാൽ ❤️
@Jithin-DJV
@Jithin-DJV Месяц назад
ലാലേട്ടനോളം 💎ലാലേട്ടൻ മാത്രം 💎❤️ The One And Only Complete Actor👑❤️‍🔥𝐌𝐎𝐇𝐀𝐍𝐋𝐀𝐋❤️‍🔥👑 𝐋𝐨𝐯𝐞 𝐘𝐨𝐮 𝐋𝐚𝐥𝐞𝐭𝐭𝐚𝐚𝐚𝐚𝐚🤗😘❤️💎
@akhilknairofficial
@akhilknairofficial 29 дней назад
രഞ്ജിത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന്..❤️❤️ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച അഭിനയമുഹൂർത്തങ്ങൾ❤️❤️ ഷഹബാസ് അമന്റെ സംഗീതം ഇത്ര മനോഹരം... 🥰😍
@Rahulkt-jh5kv
@Rahulkt-jh5kv Месяц назад
കൂടുതൽ മോഹൻലാൽ സിനിമ കൾ അപ്‌ലോഡ് ചെയ്യാമോ
@KnightzGamer
@KnightzGamer Месяц назад
Ethu oru onnuonnara padam annu....One of the best Master piece role by Laletten......
@user-jx8hk2ro1n
@user-jx8hk2ro1n Месяц назад
GOD OF Acting ❤
@Abhi36949
@Abhi36949 Месяц назад
37:07 which car
@user-mg8gn5bp5x
@user-mg8gn5bp5x 29 дней назад
24:50 🤌THE COMPLETE ACTOR 🔥🔥 25:08
@user-hg2yf7gp8o
@user-hg2yf7gp8o Месяц назад
എന്ത് മനുഷ്യൻ ആണ് നിങ്ങൾ ലാലേട്ടാ 🥰😘😍
@adarshks388
@adarshks388 Месяц назад
I want the life of this mohanlsl character 😊no job 😊lots of money 😊big house 😊huge collection of whisky ❤
@mythicalson2065
@mythicalson2065 28 дней назад
His job is TV Anchor, for the programme.
@adarshks388
@adarshks388 28 дней назад
@@mythicalson2065 it is not his job hobby
@g.vishnu8609
@g.vishnu8609 Месяц назад
സ്പിരിറ്റ് റിലീസ് ഡേ കൊട്ടാരക്കര വീനസ് തിയേറ്ററിൽ കണ്ട ചിത്രം❤❤❤❤❤❤❤❤❤
@AkhilEapen
@AkhilEapen 2 дня назад
ഒറ്റക്കിരുന്നു വെള്ളമടികുമ്പോൾ ഞാൻ കാണുന്ന ഫിലിം😂
@adithyalal8197
@adithyalal8197 Месяц назад
ലാലേട്ടൻ ഫോൺ ന്റെ കൂടെ ഉള്ള മറ്റേ ഫോൺ കൊള്ളാം
@sindhug7469
@sindhug7469 Месяц назад
Full illallo movie cut undallo 2hr 25 min alle spirit
@shijovarghese8087
@shijovarghese8087 Месяц назад
Killichudan Mambazham, Rasathanthram, Sagar Alias Jacky okke upload cheyu admine ❤️❤️
@dr_tk
@dr_tk 28 дней назад
Ithrayum nalla print upload cheythathinu ♥️♥️🫶
@jibicena6630
@jibicena6630 29 дней назад
ലാലേട്ടൻ ❤️❤️
@majesticmahi123
@majesticmahi123 Месяц назад
Lalettan ❤🔥
@vineethvasudevv
@vineethvasudevv Месяц назад
1:12:15. Ente ponno. Just awesome
@052_manaskrishnapk6
@052_manaskrishnapk6 Месяц назад
Ejjathi Sceene
@venugopalkskondiyara7019
@venugopalkskondiyara7019 28 дней назад
Well done 👏 ❤information
@user-ue2nd5lp7f
@user-ue2nd5lp7f Месяц назад
ഇനിയും നല്ല പടങ്ങൾ ഉണ്ട് അതൊക്കെ ഇട് 🙏🙏🙏plzz നരൻ നാട്ടുരാജാവ് അലിഭായ് രസതന്ത്രം 🙏🙏🙏🙏
@abhishekanil5790
@abhishekanil5790 Месяц назад
Please Upload Movies Weekly
@sinanak-1541
@sinanak-1541 Месяц назад
12.00 ക്കെ ശേഷം കാണുന്നവരുണ്ടോ 😍❤️
@riyamanuel
@riyamanuel 28 дней назад
Wow really good movie ❤
@Anoopkumar-zm6ch
@Anoopkumar-zm6ch 26 дней назад
ലാലേട്ടൻ, നന്ദു, സിദ്ധാർഥ്, കൽപ്പന,
@youtubed1805
@youtubed1805 Месяц назад
Greatest one ❤
@yeshwanthsnaick6663
@yeshwanthsnaick6663 Месяц назад
Upload ravanaprabhu
@Antagonist97
@Antagonist97 Месяц назад
I love the mohanlal in this film❤
@artico724
@artico724 Месяц назад
1:25:28 ഉമ്മാ 🥲🥲🥲
@MJ43445
@MJ43445 Месяц назад
2010nu shesham lalettante full potential upayogicha cinema❤❤ Ii cinemaykku annu oomenchandysirinte Government tax kurachu koduthath ippozhum orkkunnu.Such a wonderful movie❤❤
@MohammedAsif-lz3yn
@MohammedAsif-lz3yn Месяц назад
Wine is bottled poetry❤ മദ്യം "kupiyill നിറച്ച കവിതയാണ്
@ashikshawkathali2939
@ashikshawkathali2939 28 дней назад
The complete actor❤️
Далее
Иран и Израиль. Вот и всё
19:43
Просмотров 1,5 млн
What is going on? 😂 (via haechii_br/IG) #shorts
00:15
Survive 100 Days In Nuclear Bunker, Win $500,000
32:21
kannur squad/mammutty
2:40:14
Просмотров 7 тыс.
Investigation Scene | Joseph Movie | Joju George
13:23
26 июля 2024 г.
1:00
Просмотров 8 млн