Тёмный

Spot LIVE | പാസ്റ്റർക്ക് എതിരായ മകളുടെ പരാതി; യോഗം വിളിച്ച് IPC | Kottayam Pastor Case 

News18 Kerala
Подписаться 3,1 млн
Просмотров 53 тыс.
50% 1

Kottayam Pastor Case : പാസ്റ്റർക്കെതിരായ മകളുടെ പരാതി ചർച്ചചെയ്യാൻ യോഗം വിളിച്ച് IPC. സഭാ ആസ്ഥാനമായ കുമ്പനാട് ഐപിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നു. മകളുടെ പരാതിയി ൽ പാസ്റ്റർക്കെതിരെ നടപടിക്ക് സാധ്യത. പ്രഥമദൃഷ്ട്യ പാസ്റ്റർ കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യുമെന്ന് ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ. പാസ്റ്ററെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും സഭ നേതൃത്വം News 18 നോട്..
Daughter complains against pastor in Kottayam. The young woman told News18 that she was a victim of physical and mental cruelty from the age of 11.
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@puthuparampilphiliproy1995
@puthuparampilphiliproy1995 3 дня назад
ആ pastor ന്റെ പേരും അഡ്രസ്സും വെളിപ്പെടുത്തണം. അദ്ദേഹം എത്ര ഉന്നതൻ ആയിരുന്നാലും തെറ്റുകാരൻ എങ്കിൽ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. തെറ്റുകാരൻ എങ്കിൽ ശിക്ഷിക്കപ്പെടണം. അദ്ദേഹത്തെ 50 വർഷത്തേക്ക് തടവിൽ ഇട്ടാലും സാരമില്ല. ജാമ്യം കിട്ടാത്ത രീതിയിൽ വേണം കേസുകൾ ചാർജ് ചെയ്യണം. പെന്തക്കൊസ്തിൽ ഇങ്ങനെയുള്ള ഒത്തിരി വ്യാജന്മാർ ഉണ്ട്. അവരെ പൊതുസമൂഹത്തിൽ കൊണ്ടുവരണം.
@somathomas6488
@somathomas6488 3 дня назад
പാസ്റ്റർ എത്ര തന്നു പേര് പറയാതിരിക്കാൻ 🤣🤣🤣അല്ലെങ്കിൽ പേര് പറഞ്ഞാൽ എന്താ കുഴപ്പം 🤔🤔🤔തെറ്റ് ചെയ്തത് ആരായാലും തെറ്റ് തന്നെ alle🤔🤔🤔
@deenamamadappallil3806
@deenamamadappallil3806 3 дня назад
Thettu cheyyathe viaja vaartha anengil nashtapariharam kodukkandi varum.athayirikkam name parayathath
@cristhyaani
@cristhyaani 2 дня назад
😂​@@deenamamadappallil3806
@praisemorningprayerfellows1495
സഭയുടെ പേരും സെക്രട്ടറിയുടെ പേരും പറഞ്ഞു. കുറ്റക്കാരൻ എന്ന് പറയുന്ന ആളുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
@gigyvarghese5297
@gigyvarghese5297 День назад
അതിന് ന്യൂസ്‌ -18 വിറക്കും
@jamesgeorge1507
@jamesgeorge1507 3 дня назад
What is the use of suspending a criminal by the Church He has to be put before the Court of Law. Further Churches should ordain Pastors immediately after coming out of a Bible college
@sujithgeorge7674
@sujithgeorge7674 3 дня назад
ഇതു ഇപ്പൊൾ പുറം ലോകം. അരിഞ്ഞത് കൊണ്ട് ഇന്നു നടപടി എടുക്കാമെന്ന്.. ഇതുപോലെ 2015. ഒരു വിഷയം ഉണ്ടായി. Pastor wife ഇത് പുറത്ത് പറഞ്ഞു പക്ഷെ അന്നു ഈ സഭ നേത്രത്വം ഇത് പൂഴ്ത്തി വെച്ച് .
@bhajendrank.n.bhajendran5341
@bhajendrank.n.bhajendran5341 3 дня назад
100% സത്യം ആണ്.
@minichacko4501
@minichacko4501 День назад
It's good to come forward, god is with you 🙏
@user-ws9yi6ff8w
@user-ws9yi6ff8w 3 дня назад
ദൈവ നാമം ദുഷിപ്പിക്കുന്ന ലോത്തുമാർ ലജ്ജിക്കണം.
@minichacko4501
@minichacko4501 День назад
Oh,that means you are same to pastor
@yamunack3700
@yamunack3700 3 дня назад
കോളേജിൽ അടിപിടി കൂടുന്ന കുട്ടികളെ സസ്‌പെൻഡ് ചെയ്യാതെ ഡിസ്മിസ് ചെയ്താൽ ഇതുപോലെ പിന്നീട് ആവർത്തിക്കില്ല.
@user-qz1zk7wf4s
@user-qz1zk7wf4s 3 дня назад
കുടുംബം കലക്കി വേർപെടുത്തുന്ന ഉഡായിപ്പൻ pastors നെ കൂടി പുറത്താക്കാൻ IPC തയാറാകണം.
@BabyPaulose-hl6qh
@BabyPaulose-hl6qh 3 дня назад
ക്രിമിനൽ മൈൻഡ് ഉള്ള പലരും മനസാന്തരം വന്നു, ദൈവവിളി ഉണ്ടായി എന്നുപറഞ്ഞു ദുരുദ്ദേശത്തോടുകൂടി ഇങ്ങനെ വളരെ ഏറെ സഭകളുണ്ടാക്കിയിട്ടുണ്ട് ഒരു പാതിരി പറഞ്ഞപോലെ എല്ലാ സ്ത്രീകളും ഇവർക്ക് കിടക്കവിരിക്കാൻ ബാധ്യസ്ഥർ ആണ് എന്ന് എന്ന് പറഞ്ഞു ആഭരണവും ഊരിക്കും പിന്നെ പതുക്കെ വസ്ത്രം, അങ്ങനെ (ദൈവ ) വേല തുടരും 😂
@Jobyphilip-gy2mb
@Jobyphilip-gy2mb 3 дня назад
നിങ്ങൾ എന്താ പേര് പുറത്ത് കൊണ്ട് വരാത്തത് ചാനൽ പേടിയാണോ,
@susanmathew1248
@susanmathew1248 3 дня назад
If this pastor has done mistake he should be punished. He should be removed from the pastor post
@danielbarnabas1063
@danielbarnabas1063 День назад
ഇങ്ങനെ ചില പാസ്റ്റർമാർ ഉണ്ട് നമ്മുടെ ഡെയിലി ഈ പാസ് കൂടാതെ വേറെ ചില പാസ്റ്റർമാരും ഐപിഎസിലും ഏജിലും ഷാരോൺ ന്യൂ ഇന്ത്യ ചർച്ചക്കോട് മലങ്കര ന്യൂ ഇന്ത്യ മറ്റ് പെന്തക്കോസ്ത് രഹസ്യമായി ഇങ്ങനെയുള്ള ബന്ധങ്ങളുള്ള പാസ്റ്റേഴ്സും ഉണ്ടാവും പാസ്റ്റുമാരും
@user-dt6do3sy7y
@user-dt6do3sy7y День назад
ആരാണീ പാക്കർ.....
@juliejohnson8802
@juliejohnson8802 3 дня назад
Pasterude peru parayan pediyanoo
@rajutk1145
@rajutk1145 3 дня назад
Ithineyokke anno councilil member akki vachirikkunnathu parisudhalmabhishekam pravichavareyannu committiyil vaikkendathu ippol oru abhishekavum illathathineyokkeya committiyi vachirikkunnathu
@minichacko4501
@minichacko4501 День назад
Nowadays mostly pastors are frod
@JollyPhilip-mo2vr
@JollyPhilip-mo2vr 3 дня назад
Enthoru shame pastor ne purathakkanum
@mollymdh1939
@mollymdh1939 3 дня назад
Aa Kalla pastorude name and photo purathu vidu chanale, bakkiyullavarkum sookshikamallo
@moncyvarghese9734
@moncyvarghese9734 День назад
പാസ്റ്റർ എന്റെ അയൽവാസി ആണ്. ഇതുവരെ ഇദ്ദേഹത്തെ പറ്റി ഒരു മോശവും ആരും പറഞ്ഞിട്ടില്ല. വളരെ നല്ല രീതിയിൽ ജീവിച്ചു വരുന്ന ആളുകൾ ആണ് പാസ്റ്ററും മകനും. തികച്ചും സ്വത്തു തർക്കം ആണ് ഈ മകളുടെ പരാതിക്കു പിന്നിൽ. ഇവളുടെ അവിഹിത ബന്ധങൾ കാരണം ആണ് ഇവളെ നേരത്തെ വിവാഹം കഴിപ്പിച്ചു വിട്ടത്
@Mariyachikku-ut9ty
@Mariyachikku-ut9ty 2 дня назад
പാസ്റ്ററുടെയും മകളുടെയും കഥ കേട്ടിട്ട് പെട്ടെന്ന് ചാടിക്കയറി അഭിപ്രായം പറയാൻ വരട്ടെ. ഈ പാസ്റ്ററുടെ മകളെ കുറിച്ച്, കുറേ നാളായി എന്തോ മാനസിക പ്രശ്നം ഉള്ളതായി ഞാൻ നേരത്തെ കേട്ടിട്ടുണ്ട്. തൻ്റെ ഭർത്താവുമായി പലപ്പോഴും കലഹിക്കാറുമുണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി ചില ദിവസങ്ങൾ ഒരു വക്കീലിന്റെ കൂടെ താമസിച്ചിട്ടാണ് ഈ പെൺകുട്ടി തിരിച്ചു ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവൻ അങ്ങോട്ട് വിശ്വസിക്കാനും തോന്നുന്നില്ല. {ഒരു പക്ഷെ വക്കീലിന്റെ ബുദ്ധി ഇതിന്റെ പിന്നിൽ ഉണ്ടോയെന്ന് ഒരു സംശയം. 100% അങ്ങനെ ആകണം എന്ന് നിർബന്ധമില്ല} അല്ല, ഈ കുട്ടി പറഞ്ഞത് (പീഡനം?) സത്യമാണെങ്കിൽ ആ പിതാവ് ജയിൽ ഇടിഞ്ഞാലും വെളിയിൽ വരരുത് !!!! (എങ്കിലും കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കുന്നതും ശരിയായ നടപടി അല്ലല്ലോ)
@minichacko4501
@minichacko4501 День назад
Oru pastor or purushan10 vebicharam chaythal balahenatha, lady's 5 vebicharam chaythal vebicharini Atha public especially pastors, 50% pastors like this only
@Mariyachikku-ut9ty
@Mariyachikku-ut9ty 16 часов назад
@@minichacko4501 വ്യഭിചാരം ആര് ചെയ്താലും അത് വ്യഭിചാരം തന്നെയാണ്. അതിനെ വെള്ളപൂശിയിട്ട് കാര്യമില്ല.
@user-by2th2uh8u
@user-by2th2uh8u 2 дня назад
ഈ പാച്ചർ ആരാണ് എന്നു പടം കാണിക്കുക. അയാൾ ഇരുന്ന സഭകളിൽ കൂടി അന്വേഷണം നടത്തുക.
@danielbarnabas1063
@danielbarnabas1063 День назад
ഇങ്ങനെ ചില പ്ലാസ്റ്റർമാരും ഉണ്ട്
@rajanvarghese7678
@rajanvarghese7678 3 дня назад
Ningal sathyathe marachu prathiye rakshikunnu enthu viswasam pramanam mattullavarku enthu mathruka
@ManuJoseph-uh1ht
@ManuJoseph-uh1ht 3 дня назад
അത് ഏതു പാച്ചർ....സസ്പെൻ്റ്.😂😅.... ഇത് എന്ത് സര്ക്കാര് ജോലിയോ 😅😂...
@susiponnachan8929
@susiponnachan8929 3 дня назад
സ്വന്തം മകൾ തന്നെ ആണ് പരാതി നൽകിയത് ഡാനിയേൽ പാസ്റ്റർ
@harrisonpadakil7950
@harrisonpadakil7950 3 дня назад
ഉരുപ്പടി മാറ്റിയോ മീശ മാറ്റിയോ കുറ്റം വെള്ള ഉടുപ്പ് ഇട്ടു മറക്കാം
@user-cq6eb2gw3q
@user-cq6eb2gw3q 3 дня назад
Jail il adaku
@RajanRajan-ew1pe
@RajanRajan-ew1pe 3 дня назад
അവനെ പിടിക്കുകയില്ല ജയിലിൽ അടയ്ക്കണം
@shibugeorge1541
@shibugeorge1541 День назад
Antinu neeyum tharam kittiyaal.... Viduthal.. Susruusha chyillaiee!!
@elsaj2485
@elsaj2485 3 дня назад
Now only they are taking action. Because of RU-vid
@BabyPaulose-hl6qh
@BabyPaulose-hl6qh 3 дня назад
പാസ്റ്ററിനെ പുറത്താക്കിയാൽ പുതിയൊരു സഭയുണ്ടാക്കും, കുറേ മൊണ്ണകൾ കൂടെകൂടും 😢
@thomaschacko5810
@thomaschacko5810 День назад
Correcta 😅
@elizabethbabu9938
@elizabethbabu9938 3 дня назад
Hi Mr,kutavum marubhashyum thammil entu relshan,
@thomaschacko5810
@thomaschacko5810 День назад
IPC state secretary parayunnathu kettille.....Aaarenkilum enthenkilum paranjal action edukkan pattumo ennu. Swantom makal alle parathikkari ennu ee secretary monu ariyille. Evente okk mukhom moody valichu keeeranum. Thally kollanum
@cristhyaani
@cristhyaani 2 дня назад
കോട്ടയം സെൻറർ പാസ്റ്റർ എല്ലാവർക്കും അറിയാലോ അയാളുടെ പേര് വിശ്വാസികൾ തന്നെ പറയ്😂
@rajanvarghese7678
@rajanvarghese7678 3 дня назад
Sontgam makal appane kurichu parayunnu ennittum sabhadhikarikalku athil viswasam ella
@thomaschacko5810
@thomaschacko5810 День назад
Pastor aaakan oru qualification num vendello. Kurishu krishi nadathuka alle ewattakal. Thendikal
@bruh4122
@bruh4122 3 дня назад
പേര് പറയണം ഇത് ചെയ്തിട്ടുണ്ടെങ്കിൽ അതിനുതകുന്ന ശിക്ഷ ആ കുട്ടി, മകൾ തന്നെ.. കൊടുക്കട്ടെ.. ഇതൊക്കെ കേൾക്കുന്നതുപോലും പാപവും, അറപ്പും, വെറുപ്പും ഉണ്ടാക്കുന്നകാര്യവും എന്നതിലുപരി അങ്ങനെ....
@lizzyprasad6401
@lizzyprasad6401 3 дня назад
Most the cults are same they need only money and fame they are not living for the believers 😂😂😂
@jomonjacob9570
@jomonjacob9570 2 дня назад
കോട്ടയത്ത് ഒത്തിരി സെന്റർ പാസ്റ്റർമാർ ഉണ്ട്. ദയവായി പേരു വെളിപ്പെടുത്തു
@thomaschacko5810
@thomaschacko5810 День назад
Entha Jomone ...oru vevalathy?
@sunmoon2005
@sunmoon2005 3 дня назад
ഈവൻ ഓക്കേ എന്നാ പാസ്റ്റർ ചുമ്മാ പണി എടുക്കാതെ തിന്നണം അതിനുള്ള ഉടായിപ്പു 😅
@jesuskalvary
@jesuskalvary 2 дня назад
നരിയാപുരത്തുള്ള IPC ശാലേം സഭയിൽ സഹോദരങ്ങളെ വഞ്ചിച്ച് സത്ത് കൈക്കലാക്കിയ ഒരു വിശ്വാസ ഇരുപ്പുണ്ട് അടുത്തതായി വരുന്ന ന്യൂസ് അദ്ദേഹത്തിൻ്റേതായിരിക്കും
@rajutk1145
@rajutk1145 3 дня назад
Kadhttam ithrayum adhapathichu poyo penthakkosu pastormaru ithokke ethu sorgathila pokunnathu nannam ketta pastor angerude name velippeduthannam lokam ariyannam sontham makalu thanneyalle parathi paranjathu pinne enthina olichu vaikkunnathu
@elbinv
@elbinv 3 дня назад
ചില കില്ലാഡി പാസ്റ്റർമാർ ഉണ്ട്, പണം ഉണ്ടാക്കാൻ ഇവനൊക്കെ പല വഴികളും ഉണ്ട്, പിടിക്കപ്പെടാതെ നൈസ് ആയി നടക്കും..
@beenajohns861
@beenajohns861 3 дня назад
Correct
@prakashjoseph6839
@prakashjoseph6839 3 дня назад
Pastor 😅
@user-cq6eb2gw3q
@user-cq6eb2gw3q 3 дня назад
Naanamketta councilum leadersum
@vimalemmanuel4514
@vimalemmanuel4514 3 дня назад
ഇതാണ് പെന്തക്കോസ്ത് വിശുദ്ധന്മാർ😂😂😂😂
@nandhinikutti611
@nandhinikutti611 3 дня назад
പേരുവിവരം ഒളി ച്ചു വച്ചാൽ ഇതു പോലെയുള്ള കള്ള പരിശുദ്ധന്മാർക് ഒരു വളരാൻ വളം ആകും
@mvmv2413
@mvmv2413 3 дня назад
വിഷയത്തിന് ഒരു തീരുമാനം ആകും വരെ pentecost കാർ മറുഭാഷ പറച്ചിൽ നിർത്തിയാൽ കൂടുതൽ നന്നായിരിക്കും. ഇവരുടെത് വ്യാജ മറുഭാഷയും വ്യാജ അഭിഷേകവും എന്ന് മനസ്സിലാക്കി ഇതിലേക്ക് ചാടുന്ന മറ്റു സഭക്കാർ സൂക്ഷിക്കുന്നതും നല്ലത്.
@nandhinikutti611
@nandhinikutti611 3 дня назад
പരിശുധാൽമാവും അന്യ ഭാഷയും രോഗശാന്തി വരവും ലഭിച്ച ആളാണോ ഈ പറയുന്ന പാച്ചർ
@minichacko4501
@minichacko4501 День назад
Ellam undu
@MrPlier-yt5wj
@MrPlier-yt5wj 3 дня назад
പല പെന്തോ നേതാക്കളും കോഴികൾ ആണു 😂😂😂😂 ഗൾഫിൽ ഒക്കെ പല പാസ്റ്റർമാരും വിസിറ്റിങ്ങിനു വന്നിട്ട് കൂമ്പിനിട്ട് ഇടി വാങ്ങി പോകാറുമുണ്ട്...
@babyfrancis968
@babyfrancis968 3 дня назад
Too much repeation
@alexgeorge8945
@alexgeorge8945 3 дня назад
ദൈവത്തെ കബളിപ്പിക്കാൻ പല വേഷം അണിഞ്ഞു പല ഡ്രാമകളും കാട്ടി ധാരാളം പേര് ഇന്ന് ശരീരം വിയർക്കാതെ ജീവിക്കുന്നുണ്ട്. ഇവരുടെ വിജയം എവിടെ ചെന്നാലും ഒരുപണിയും ഇല്ലാത്ത കുറച്ചാളുകളും പണവും ഇവർക്ക് സുലഭമായി കിട്ടും. പിന്നീട് എന്ത് കോപ്രായവും കട്ടൻ ഇവന്മാർക്ക് മടിയില്ല. ഈ പാച്ചറെ ഒരു കുന്തവും ചെയ്യാൻ പോകുന്നില്ല, ഇതിന്റെ ചൂട് അടുത്ത 2, 3 ദിവസം നിൽക്കും അത്രമാത്രം.
@listmusings7117
@listmusings7117 3 дня назад
Penkuttyo. What? she is a 13 year old? You are keep on saying penkutty.
@inamco
@inamco 3 дня назад
അവളു വളർത്തിയതും , കള്ളിച്ചതും ശരിയല്ല.
@Basant-ex5pd
@Basant-ex5pd 3 дня назад
അടങ്ങാത്തം വികാരം😅ഉത്തരവാദി യേശു
Далее
Envy recreating this new trend ✨ #shorts
00:14
Просмотров 2,1 млн
💜☀️✨
00:47
Просмотров 128 тыс.
Envy recreating this new trend ✨ #shorts
00:14
Просмотров 2,1 млн