ക്ലൈമാക്സ് പൊളി. സ്വന്തമായി patner ഉണ്ടായിട്ടും അയാളെ ചതിച്ചു കൊണ്ട് ഒരേ സമയം 4/5'പേരെ പ്രണയിച്ചു അതിൽ 4 പേരെ വഞ്ചിക്കുകയും കൊല ചെയ്യുകയും ചെയ്ത രേണുക കഥാപാത്രത്തിന് കൊടുക്കാൻ പറ്റിയ മറുപടി തന്നെയാണ് അവസാനം കൊടുത്തത്. ഇങ്ങനെ patner ne ചതിക്കുന്ന ആണിനും പെണ്ണിനും ഇതൊരു പാടമാകട്ടെ