Тёмный
No video :(

Sree Siva Sahasra Namam | ശ്രീ ശിവ സഹസ്രനാമം | Durga Viswanath | Raagasudha Creations 

Raagasudha
Подписаться 125 тыс.
Просмотров 640 тыс.
50% 1

Subscribe Now ! bit.ly/Raagasudha
Album:Sree Siva Sahasranamam
Singer:Durga Viswanath
Lyrics & Music:Traditional
Orchestration : K.M. Udayan
Studio & Engineer‌: Lal Riyan
Audio: Raagasudha Creations
#sreesivasahasranamam #durgaviswanath #lordshiva

Опубликовано:

 

11 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 726   
@Raagasudhacreations
@Raagasudhacreations 9 месяцев назад
Latest Sabarimala Video Song ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzVHasi6n0M.html
@user-cr8xx7pt7v
@user-cr8xx7pt7v 4 месяца назад
Shambo mahadeva
@shane4068
@shane4068 3 месяца назад
Om Namashivaya 🙏🏻❤️
@ratheeshs3188
@ratheeshs3188 12 дней назад
Om namah shivaya
@user-rq7bd9ro8l
@user-rq7bd9ro8l 19 дней назад
ദുർഗ്ഗ മോൾക്കും കുടുബത്തിനും മഹാദേവൻ്റെ അനുഗ്രങ്ങളും ഉണ്ടാവട്ടെ .🙏
@user-yf7wq7ij3t
@user-yf7wq7ij3t 21 день назад
ശിവ ശിവ ശിവ ശംഭോ നാരായണ എന്റെ മോളെ അസുഖങ്ങൾ കുറയണം ഭവാനെ കാത്തു രക്ഷിക്കേണം ശിവ ശംഭോ
@mohanachandransk4836
@mohanachandransk4836 2 месяца назад
ഓം നമശിവായ.എല്ലാ ദോഷങ്ങളും മാറ്റി മഹാദേവ നമ്മളെ എപ്പോഴും കാത്തുക്കൊള്ളണേ.
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*ശ്രീ മഹാലക്ഷ്മി അഷ്ടകം* ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.] നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി സര്‍വ്വ പാപ ഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ [ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.] സര്‍വജ്ഞേ സര്‍വ്വ വരദേ സര്‍വ്വ ദുഷ്ട ഭയങ്കരി സര്‍വ്വ ദുഖ ഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ [സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.] സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി മന്ത്ര മൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.] ആദ്യന്ത രഹിതേ ദേവി ആദിശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതേ മഹാലക്ഷ്മി നമോസ്തുതേ [ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.] സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ മഹാപാപ ഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ [ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.] പത്മാസന-സ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാതർ മഹാലക്ഷ്മി നമോസ്തുതേ [താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.] ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗത്സ്ഥിതേ ജഗന്മാതർ മഹാലക്ഷ്മി നമോസ്തുതേ [വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു] മഹാലക്ഷ്മ്യഷ്ടകം സ്തോത്രം യഃ പഠദ് ഭക്തിമാന്‍ നരഃ സര്‍വ്വസിദ്ധി മവാപ്നോതി രജ്യം പ്രാപ്നോതിസര്‍വ്വദാ [മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും] ഏകകാലേ പഠേ നിത്യം മഹാ പാപ വിനാശനം ദ്വികാലം യ പഠേ നിത്യം ധന-ധാന്യ-സമാന്‍വിത ത്രികാലം യ പഠേന്‍ നിത്യം മഹാശത്രു വിനാശനം മഹാലക്ഷ്മി -ഭവേന്‍ നിത്യം പ്രസന്ന വരദ ശുഭ.
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@ashadeviks2685
@ashadeviks2685 2 года назад
ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends and subscribe
@vijirekha7828
@vijirekha7828 5 месяцев назад
ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ
@vasanthamanthiram8847
@vasanthamanthiram8847 2 года назад
നമസ്കാരം..ശ്രീമതി. ദുർഗ്ഗ.. നല്ല. പാരായണം. ഞാൻ. ദിവസവും. കേൾക്കാറുണ്ട്.ഹൃദയം.. നിറഞ്ഞ.നന്ദി.
@DurgaViswanath
@DurgaViswanath 2 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@geethardesai1855
@geethardesai1855 3 месяца назад
ഓം നമശിവായ 🙏🏾🙏🏾🙏🏾
@pkgirija5507
@pkgirija5507 5 месяцев назад
ഓം നമഃ ശിവായ ❤❤
@rajik159
@rajik159 4 месяца назад
ഓം നമഃ ശിവായ. മഹാദേവഎന്റെ അസുഖം പൂർണ്ണമായും മാറ്റി തരണേ. 🙏🏻🙏🏻എന്റെ മോളെയും മരുമകനേയും കാത്തു rakshikkane🙏🏻
@babyabdon3131
@babyabdon3131 2 года назад
എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏
@DurgaViswanath
@DurgaViswanath 2 года назад
Thanks. Please share the song to all friends and subscribe my you tube channel
@user-rw1pj9we5d
@user-rw1pj9we5d Год назад
Om namo bhaghavate rudraya namaha
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@AnilG-hj3pn
@AnilG-hj3pn 2 месяца назад
ഓം നമശിവായ നമഃ 🙏🙏🙏
@anilanks3937
@anilanks3937 Месяц назад
ഓരോ ഓരോ മിനിറ്റും പരസ്യം ഇട്ടാൽ കേൾക്കാൻ നല്ല സുഖമായിരിക്കും
@rajanit9125
@rajanit9125 Год назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@arundassiva2611
@arundassiva2611 5 месяцев назад
ഓം നമഃ ശിവായ 🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏
@ribinami
@ribinami Год назад
സഹസ്ര നാമത്തിനിടയിൽ പരസ്യം ശരിയായില്ല 🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@lakshmibalan9927
@lakshmibalan9927 5 месяцев назад
ഓം നമഃ ശിവായ ഓം 🙏🙏🙏🙏🙏🙏🙏
@valsanvalsa3510
@valsanvalsa3510 3 года назад
അതിമനോഹരമായി ശിവസഹസ്രനാമം അവതരിപ്പിച്ച രാഗസുധക്കും ദുർഗവിശ്വനാഥനും പ്രണാമം
@DurgaViswanath
@DurgaViswanath 3 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@sundarasancheruvillil4798
@sundarasancheruvillil4798 2 года назад
👍🆗️
@vathsalatk1557
@vathsalatk1557 2 года назад
@@DurgaViswanath to
@DurgaViswanath
@DurgaViswanath 2 года назад
@@vathsalatk1557 Thanks. Please share the song to all friends and subscribe my you tube channel
@Ohmbubbly
@Ohmbubbly Год назад
Ohm Namah Sivaayaa... Ohm Namah Sivaayaa... Ohm Namah Sivaayaa... 🙏🙏🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@pranav.kkrishna1181
@pranav.kkrishna1181 Год назад
പ്രാർത്ഥനക്കിടയിൽ പരസ്യം അരോചകം
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@geethakesavan601
@geethakesavan601 3 года назад
ഓം നമഃശിവായ 🙏ദുർഗയുടെ voice എനിക്ക് നല്ല ഇഷ്ടം ആണ് മോൾക്ക് നല്ലത് മാത്രം വരട്ടെ 👍
@DurgaViswanath
@DurgaViswanath 2 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@valsalav2324
@valsalav2324 2 года назад
നമസ്തേ
@valsalav2324
@valsalav2324 2 года назад
ദുർഗ യുടെ വോയിസ്‌ എനിക്ക് ഇഷ്ടം ആണ് മോൾ ക്കു നല്ലത് വരട്ടെ
@venukongot4531
@venukongot4531 5 месяцев назад
Om Namah sivaya❤
@prasheethasajeev8888
@prasheethasajeev8888 5 месяцев назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
@lathee2627
@lathee2627 5 месяцев назад
ഓം നമശിവായ നമഃ
@prameelakumari8712
@prameelakumari8712 5 месяцев назад
ഓം നമഃശിവായാ 🙏🙏🙏
@ushanayak7452
@ushanayak7452 5 месяцев назад
ഓം നമശിവായ 🙏🙏🙏
@manjuranibabu1265
@manjuranibabu1265 Год назад
ഓം നമഃശിവായ അതിമനോഹരം ആലാപനം
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@padmasoman6896
@padmasoman6896 7 месяцев назад
വളരെ ഭംഗിയായി ആലപിച്ചിരിക്കുന്നു. രണ്ടുപേർക്കും എന്റെ ആശംസകൾ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@user-hs2ml3vw2n
@user-hs2ml3vw2n 5 месяцев назад
ഓം നമഃ ശിവായ ❤❤❤🎉🌹🌹🌹
@janakik4749
@janakik4749 Год назад
Om namasivayanamaha
@shajisheeja4163
@shajisheeja4163 10 месяцев назад
ഓം നമശിവായ നമ ശംഭോ മഹാദേവായ നമ 🙏🙏🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@chandrikachembravalappil95
@chandrikachembravalappil95 2 года назад
Durga chechiyude sahasra naamam kekumbol Amma sundharaambaalinte shabdhan pole und..
@ayyappanachary4711
@ayyappanachary4711 2 года назад
Om nama shivaya🙏🙏🙏🙏
@ushakumarimb2642
@ushakumarimb2642 2 года назад
ഭക്തി നിർ ഭരം, ഉച്ചാരണ ശുദ്ധി,..... സുന്ദരം
@DurgaViswanath
@DurgaViswanath 2 года назад
Thanks. Please share the song to all friends and subscribe my you tube channel
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu 2 года назад
Hara Hara Mahadeva. Hara Hara Mahadeva. Om Namasivayie Chah Namasivaya .
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends and subscribe my you tube channel
@jalajakumari3016
@jalajakumari3016 Год назад
🕉 Namasivaya. 🕉 Uma maheswaraya namaha.❤❤❤❤❤namaste
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@drckbabysudhakaran7725
@drckbabysudhakaran7725 5 месяцев назад
Very nice Congratulations Thankyou Mrs Durga viswanath
@anilbabu1000
@anilbabu1000 Год назад
Om namah shivaya 🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@prpkurup2599
@prpkurup2599 2 года назад
ഓം നമശിവായ ശംഭോ മഹാദേവ ഹർഹർ മഹാദേവ
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song and my youtube channel to all friends
@appuzzkunjanz
@appuzzkunjanz Год назад
ഓം നമഃ ശിവായ
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@jayapradeepr1762
@jayapradeepr1762 2 года назад
🙏 ഓം നമശിവായ:🌹🌹🌹🙏💕 😍🙏 🙏🥰🙏🙏🙏🙏🙏🙏🌹😍
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends
@priyasanth1284
@priyasanth1284 3 года назад
ദുർഗ്ഗ ചേച്ചിയുടെ സഹസ്രനാമജപം കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം🙏🙏🙏🙏
@rajeswarysurendran6565
@rajeswarysurendran6565 3 года назад
Don't want any advertisement between, It is not fair😔 Om namah shivaay 🙏🙏🙏
@DurgaViswanath
@DurgaViswanath 2 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@subeeshkavalath6255
@subeeshkavalath6255 2 года назад
വളരെ മോശം പരസ്യം വയ്ക്കുന്നത്
@sucheendrandran3501
@sucheendrandran3501 Год назад
🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
@vinodchinchu698
@vinodchinchu698 Год назад
@@rajeswarysurendran6565 l
@jayapradeepr1762
@jayapradeepr1762 2 года назад
🙏 Sri. Thiruvaikkathappane sharanam:❤🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@DrMeeraRNair
@DrMeeraRNair Год назад
ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏
@jayasurya.s.d7b409
@jayasurya.s.d7b409 Год назад
ഓം നമശിവായ 🙏🙏🙏
@pushpakrishnakumar3390
@pushpakrishnakumar3390 Год назад
Powerful rendition!Just like listening to M. S. Subbalakshmi. All the best Durga Viswanath!
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@sumamole2459
@sumamole2459 3 года назад
അതിമനോഹര ആലാപനം 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@DurgaViswanath
@DurgaViswanath 2 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@sivankuttys7718
@sivankuttys7718 9 месяцев назад
​@@DurgaViswanath❤
@jalajakumari3016
@jalajakumari3016 Год назад
🕉 Namasivaya.. Namasivaya..Namasivaya..namaste 🙏 🕉
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song and my youtube channel to all friends
@presannakumari4867
@presannakumari4867 Год назад
നല്ലവോയ്സ് ദുർഗ കെ നമസ്കാരം എന്റെ ഇഷ്ട gayika👍👍👍🌹
@jayapradeepr1762
@jayapradeepr1762 2 года назад
🙏 Sri. Ettumanoor appane sharanam:❤🙏
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song and my youtube channel to all friends
@gopalakrishnantc1132
@gopalakrishnantc1132 3 года назад
പരസ്യം മന:പുർവ്വം ആയതിനാൽ മന്ത്രഹീനം എന്ന മഹാപാപം ഉണ്ടാകുന്നു. ആദ്യം പരസ്യം ഇട്ട ശേഷം മന്ത്ര ഉച്ചാരണത്തിന് തടസ്സം വരുത്താതെ ചെയ്യണം.
@rajasekharakaimal525
@rajasekharakaimal525 3 года назад
വളരെ വളരെ ശരി.
@DurgaViswanath
@DurgaViswanath 2 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@mysky6464
@mysky6464 Год назад
@@DurgaViswanath എന്നിട്ട് ഇടക്കുള്ള പരസ്യം എന്താ മാറ്റാത്തെ
@anjana4930
@anjana4930 10 месяцев назад
ഓം നമഃ ശിവായ 🙏🙏
@sandyakalarikkal9282
@sandyakalarikkal9282 15 дней назад
ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ
@vasanthakumariv3558
@vasanthakumariv3558 7 месяцев назад
ഓം നമഃ ശിവായ🙏🙏🙏 അതിമനോഹരമായ ആലാപനം. എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤
@ravikartha6335
@ravikartha6335 2 года назад
നന്നായിട്ടുണ്ട്അക്ഷര സ്പുടതഗംഭീരം പഠിയ്ക്കാൻ ഉതകുന്ന വിധഠ ചൊല്ലിയത് അഭിനന്ദനാർഹം
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends
@leelammatankamma2170
@leelammatankamma2170 2 года назад
ഓം നമശിവായ 🕉️🕉️🕉️🕉️🕉️
@DurgaViswanath
@DurgaViswanath 2 года назад
Thanks. Please share the song to all friends and subscribe my you tube channel
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 года назад
മഹാദേവന്റെ അടുത്ത് നന്ദീശ്വരൻ വേണം 🙏ഓം നമഃ ശിവായ 🙏🙏🙏
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@jayapradeepr1762
@jayapradeepr1762 2 года назад
🙏 sri. Akkara kottiyoor appane sharanam:❤🙏
@anithagirish4689
@anithagirish4689 Год назад
Advertisements in between is an impedment in hearing this slokams
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@janakiramakrishnan1439
@janakiramakrishnan1439 11 месяцев назад
🙏🙏🙏ഗംഭിരം അക്ഷരസ്പുടത് ശബ്‌ദം എല്ലാം വളരെ നന്നായിരിക്കുന്നു. 🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@MayaDevi-kh3ml
@MayaDevi-kh3ml 2 года назад
Ohm NamaShivaya
@DurgaViswanath
@DurgaViswanath Год назад
Thanks. Please share the song to all friends and subscribe my you tube channel
@remaprem2178
@remaprem2178 Год назад
ഓം നമ: ശിവായ🙏🌷 നന്നായിരിക്കുന്നു. നന്ദി
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@gireeshkumarpg9133
@gireeshkumarpg9133 Год назад
പരസ്യം അപമാനകരം തിരിച്ചറിയുക
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends and subscribe
@sinimolsivanidhi7464
@sinimolsivanidhi7464 2 года назад
ശ്രീ പരമേശ്വരായ നമഃ
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends
@drckbabysudhakaran7725
@drckbabysudhakaran7725 3 месяца назад
Om Namashivaya Durga your sound is very impressive God bless you molae
@JayaKumar-jt6en
@JayaKumar-jt6en Год назад
🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuing support. Please share the song to all friends
@manojlal4229
@manojlal4229 2 года назад
Ohm Nama Shivaya.🙏🙏🙏🙏🙏🙏🙏🙏🙏.Congrats to Durga .👍👍👍👍👍
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@jayapradeepr1762
@jayapradeepr1762 2 года назад
🙏 Sri. Ikkara kottiyoor appane sharanam:❤🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuing support. Please share the song to all friends
@sobhack9794
@sobhack9794 Год назад
ദുർഗ... പവർഫുൾ chanting.. God bless you 🙏🏼🙏🏼🙏🏼🥰
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@athulyadas3031
@athulyadas3031 Год назад
Hara hara mahadev
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuing support. Please share the song to all friends
@Ramnambiarcc
@Ramnambiarcc Год назад
Durga Viswanath, brilliant.. Namashivayah....❤🙏🏻
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@kanakammamk4695
@kanakammamk4695 Год назад
ഓം നമശിവായ
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@vpraman8120
@vpraman8120 11 месяцев назад
Excellent chanting. Highly devotional and melodious. Om Namah Shivaaya. !!
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@jayapradeepr1762
@jayapradeepr1762 2 года назад
🙏 Aum Namashivaya:🌹🙏 ഓം നമശിവായ:🌹🌹🌹🌹❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends and subscribe my you tube channel
@aravindakshanunnithan0489
@aravindakshanunnithan0489 2 года назад
ഓം നമശിവായ ഓം നമശിവായ ഓം നമ ശിവായ
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@hareendranathpanicker3851
@hareendranathpanicker3851 2 года назад
Moley, valare spudithamaya ucharanam , keerthanam kettal sanbhuvine munnil kanumnna pratheekam, god blesses you.
@DurgaViswanath
@DurgaViswanath Год назад
Thanks. Please share the song to all friends and subscribe my you tube channel
@user-lj4bh9mv8k
@user-lj4bh9mv8k Год назад
ദുർഗ 🙏😍സൂപ്പർ വോയിസ്‌ ❤️
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song and my youtube channel to all friends
@lathasajeev2963
@lathasajeev2963 2 года назад
നമഃ ശിവായ 🙏🙏
@sreedeviss8924
@sreedeviss8924 2 года назад
ഓം നമശിവായ 🙏🌹🙏🌹
@DurgaViswanath
@DurgaViswanath 2 года назад
Thanks. Please share the song to all friends and subscribe my you tube channel
@rajankm8440
@rajankm8440 Год назад
ഓം നമഃ ശീവായ 🙏🙏🙏🕉️🕉️🕉️
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@levelgamer266
@levelgamer266 Год назад
സഹസ്രനാമത്തിനിടയിൽ വരുന്ന പരസ്യം വളരെ അരോചകമാണ്......ഒഴിവാക്കുക.....
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends and subscribe
@aswathysreejith4826
@aswathysreejith4826 3 года назад
ഓം നമഃ ശിവായ.. 🙏🙏🙏
@nirmalanair5066
@nirmalanair5066 3 года назад
🙏🙏🙏
@nirmalanair5066
@nirmalanair5066 3 года назад
LIVE with you Tube
@bindus3138
@bindus3138 Год назад
ഓം നമഃ ശിവായ.. ശംഭോ ശങ്കര ഗൗരിശ 🙏🙏🙏🙏😊
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@meenakshiraji1343
@meenakshiraji1343 2 года назад
സ്ഫുടത ഗംഭീരം സ്വരവും എല്ലാം നല്ലത് ദൈവം അനുഗ്രഹിക്കട്ടെ
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song and my youtube channel to all friends
@sujathamahesh7999
@sujathamahesh7999 3 года назад
ഓം നമശിവായ 🙏🙏🙏🙏🙏🙏
@DurgaViswanath
@DurgaViswanath 2 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@babysunil3427
@babysunil3427 11 месяцев назад
ഓം നമഃ ശിവായ:
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuing support. Please share the song to all friends
@manoharantv1090
@manoharantv1090 2 года назад
ഓം ആദിദേവ പരമേശ്വരായ നമഃ
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@sumamole2459
@sumamole2459 2 года назад
ആലാപനം അതിമനോഹരം 🙏🙏🙏 ഓം നമഃ ശിവായ 🙏🌹🌿
@DurgaViswanath
@DurgaViswanath 2 года назад
Thanks. Please share the song to all friends and subscribe my you tube channel
@krishnakumari6725
@krishnakumari6725 Год назад
സൂപ്പർ
@padmasoman249
@padmasoman249 Год назад
പരസ്യം മാറ്റി യിട്ടുണ്ട് ശുദ്ധ സംഗീത o ഓം നമ: ശിവായ.🙏🙏💐💐 അതി ഗംഭീരം ശാരീരം , ശ്രീ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ ദുർഗ്ഗയെ♥️🎉🙏🕉️🕉️🙏🙏🙏🙏
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@santham6177
@santham6177 Год назад
Om Namah shivaya 🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@sudhaet5499
@sudhaet5499 Год назад
🙏😍ഓം നമശ്ശിവായ 🙏ഗംഭീരം, ഭക്തിസാന്ദ്രം 🙏ദുർഗയുടെ ശബ്ദം, ഉച്ചാരണം എല്ലാം വളരെ നന്നായിട്ടുണ്ട്. എപ്പോഴും കേൾക്കാറുണ്ട്.അഭിനന്ദനങ്ങൾ 💐
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song to all friends
@jayapradeepr1762
@jayapradeepr1762 2 года назад
🙏ഓം നമ:ശിവായ :🌹❤🙏
@DurgaViswanath
@DurgaViswanath Год назад
Thanks for the continuing support. Please share the song and my youtube channel to all friends
@balakrishnankuniyil8774
@balakrishnankuniyil8774 2 года назад
All thetulele sheikh Om Nasivaya
@DurgaViswanath
@DurgaViswanath Год назад
Thanks. Please share the song to all friends and subscribe my you tube channel
@narayanapoduval672
@narayanapoduval672 Месяц назад
Om Namasivaya🙏🙏🙏
@janakiramakrishnan1439
@janakiramakrishnan1439 11 месяцев назад
🙏🙏🙏നന്നായിരിക്കുന്നു 🙏🙏🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
@ribinami
@ribinami Год назад
പ്ലീസ് പരസ്യം ഒഴിവാക്കുക ജപത്തിന്റെ ഇടയിൽ കേൾക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
@DurgaViswanath
@DurgaViswanath 9 месяцев назад
Thanks for the continuing support. Please share the song to all friends and subscribe
@sreedevigomez6852
@sreedevigomez6852 2 месяца назад
നാമ ജപങ്ങൾക്കിടയിൽ പരസൃം ഒഴിവാക്കുക🙏🙏🙏
@mohanannair9468
@mohanannair9468 3 года назад
ഓം നമഃശിവായ . ഓം പാർവ്വതീപരമേശ്വരായ നമഃ വളരെ നല്ല രീതിയിൽ കേൾക്കുന്നതു തന്നെ സന്തോഷകരം ,അനുഗ്രഹ പ്രദം.
@DurgaViswanath
@DurgaViswanath 3 года назад
ഓം നമഃ ശിവായ 🙏 thanks please share to all friends
@jayachandrannairk7301
@jayachandrannairk7301 7 месяцев назад
ഓം നമഃ ശിവായ 🌹🙏🏼
@ambikapm4730
@ambikapm4730 5 дней назад
ഭഗവാനെ ശംഭോ മഹാദേവ .പാർവതി ദേവി മക്കളുടെ വിവാഹം ശരിയാകണേ. മൂത്ത മോൾക്ക്‌ ഒത്തിരി നാളായി നോക്കുന്നു ഒന്നും ശരിയാകുന്നില്ല. ഭാഗവാന്റെയും ദേവിയുടെയും അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏
@jayapradeepr1762
@jayapradeepr1762 2 года назад
🙏 Aum namashivaya:🌹❤🙏
@DurgaViswanath
@DurgaViswanath 10 месяцев назад
Thanks for the continuous support . Please share the song to all friends
Далее
Sree Siva Sahasranamam
24:13
Просмотров 13 тыс.
Gelik yoki Velik?
00:20
Просмотров 1,1 млн
Vishnu Sahasranamam Ms. Subbulakshmi
31:27
Просмотров 9 млн
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Lalita Sahasranamam | Ranjani - Gayatri |
33:00
Просмотров 9 млн
Gelik yoki Velik?
00:20
Просмотров 1,1 млн