Тёмный

Sree Vishnu Sahasra Nama Parayanam # ശ്രീ വിഷ്ണുസഹസ്രനാമപാരായണം 

Susmitha Jagadeesan
Подписаться 416 тыс.
Просмотров 5 млн
50% 1

Playlist of Vishnu Sahasra Nama
• Vishnu Sahasra Nama

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@Preet-p7g
@Preet-p7g 11 месяцев назад
പ്രണാമം മാതാജീ.... ഞാൻ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യ്തു . എല്ലാവർക്കും കിട്ടട്ടെ ഈ പുണ്യ ആലാപനം. ശരിക്കും സരസ്വതി ദേവി വന്നു ചൊല്ലിത്തരുന്നത് പോലുണ്ട്🙏🙏🥰🥰🥰
@BeenaBakthavalsalan
@BeenaBakthavalsalan 11 месяцев назад
വിഷ്ണു സഹസ നാമം നല്ല സ്വരം കാതുകൾക്കും മനസ്സിനും കുളർമയേകുന്ന സ്വരം ഭഗവാൻ സുസ്മിത മോളെ അനുഗ്രഹിക്കട്ടെ കണ്ണാ കാത്തോളണേ
@Abhishekanil178
@Abhishekanil178 2 года назад
കൃഷ്ണൻ സകല പ്രപഞ്ചത്തിലെ ശക്തിയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@sreekaladas970
@sreekaladas970 Год назад
കേൾക്കുമ്പോൾ തന്നെ പോസറ്റീവ് എനർജി ഉണ്ട്..... ഇത് എന്നും കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ ഭഗവാനെ ❤❤❤
@ManiMani-cm5sn
@ManiMani-cm5sn 2 года назад
അതി മനോഹരമായ ആലാപനം സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@mmanojkumar4083
@mmanojkumar4083 Год назад
Àq
@sowminim9113
@sowminim9113 Год назад
So what i say daily iam chanting guruvayurPpa 1000 kodi namasRam
@sreekumariammas6632
@sreekumariammas6632 10 месяцев назад
​@@90smediaSo sweet hearted you .Yah almighty Maha Vishnu may bless you and all of us. Rama Rama Rama Rama Rama Rama Rama Rama Rama Rama Rama NAMA : ❤❤❤
@MChandran-sj5jv
@MChandran-sj5jv 7 месяцев назад
-+/??j​@@sowminim9113
@kumarinkottur3225
@kumarinkottur3225 10 месяцев назад
വളരെ ഭംഗിയായി ആലാപനം ചെയ്ത സഹോദരിക്ക് ഭഗവാന്റെ അനുഗ്രഹം എന്നു o ഉണ്ടാവട്ടെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം ശ്രീ മഹാവിഷ്ണു വേനമ:🙏🙏🙏🙏🙏🙏🙏
@naliniks1657
@naliniks1657 2 года назад
നാരായണ 🙏സർവം സമർപ്പയാമി 🙏🌹ആനന്ദം 🙏ആനന്ദം 🙏❤ശുഭദിനം 🙏
@divyaradhakrishnan7960
@divyaradhakrishnan7960 9 месяцев назад
എെന്റ സങ്കടങ്ങളുഠ, ദു:ഖങ്ങളും മറ്റിതന്ന എെ. ന്റ കൃഷ്ണന് എെന്റ നന്ദി👏🙏🙏
@rajeswaripr4989
@rajeswaripr4989 Год назад
കണ്ണാ എന്റെ സങ്കടങ്ങളും ,സന്തോഷങ്ങളും ,എല്ലാം സമർപ്പിക്കുന്നു എന്റെ കണ്ണാ 🙏 എന്റെ ഭർത്താവിനേയും ,എന്റെ മക്കളെയും ,എന്റെ കുടപ്പിറപ്പുകളെയും ,സമസ്ഥലോകത്തിലെ എല്ലാവരേയും കാത്തോളണേ എന്റെ കണ്ണാ 🙏🙏🙏🙏
@radhiradhi499
@radhiradhi499 10 месяцев назад
❤❤❤❤❤
@gopakumark7481
@gopakumark7481 10 месяцев назад
❤❤❤❤❤❤❤❤
@jayanthidevi5122
@jayanthidevi5122 10 месяцев назад
Entekrishna ellam avidutheykkusamarpikkunu.❤❤.
@jayanthidevi5122
@jayanthidevi5122 10 месяцев назад
Om namonarayna,entekudubathinumnattinum, viswuathinumuzhuvanum nallathuvaruthanam entekanna.❤❤❤❤❤😂😂
@PragishaKannambalath
@PragishaKannambalath 10 месяцев назад
❤️❤️❤️❤️❤️❤️
@sumangalake721
@sumangalake721 Год назад
മനോഹരമായ ആലാപനം. കേട്ടാൽ മതിവരുന്നില്ല. ഭഗവാനെ അനുഗ്രഹിക്കണേ.
@sheejamohanakumar2691
@sheejamohanakumar2691 3 года назад
ഈക്കുട്ടി ഭഗവാന്റെ സ്വന്തമാണ് . ഇത്രയും ഭക്തിപൂർവ്വം മനോഹരമായി ഭാഗവത് നാമം പാരായണം ചെയ്യാൻ ഭഗവാനെ ജീവ ശ്വാസംപോലെ കൊണ്ടുനടക്കുന്നവർക്കേ സാധിക്കൂ . ഇതുകേൾക്കാൻ ഉള്ള ഭാഗ്യമെങ്കിലും ഉണ്ടായല്ലോ ഭഗവാനേ, അതും അവിടുത്തെ കൃപ 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@remyanair2628
@remyanair2628 3 года назад
Good
@girijaanjampurayilpaleri7713
@girijaanjampurayilpaleri7713 3 года назад
🙏🙏🙏
@ushapillai9939
@ushapillai9939 7 месяцев назад
🙏🏻🙏🏻🙏🏻
@Hruthuik
@Hruthuik 7 месяцев назад
Sathyam
@sunitamurali4841
@sunitamurali4841 Год назад
വിഷ്ണു ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏❤
@ashaappu9338
@ashaappu9338 Год назад
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഭഗവാൻ്റ അനു ഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....,
@geethamohan234
@geethamohan234 Год назад
Om namo narayana
@gopinathank498
@gopinathank498 Год назад
Even hearing this youwillbecome blessed.and willbe saved from all sins and reach the ultimate.😊
@sobhaprabhakar5388
@sobhaprabhakar5388 Год назад
Thank you Susmithaji...God bless
@sreekumariammas6632
@sreekumariammas6632 10 месяцев назад
​@@gopinathank498You said the truth. Oh God may bless you and all of us.❤❤❤
@vinodinidas828
@vinodinidas828 2 месяца назад
എത്ര കെട്ടലും ഇ സൗണ്ടിന്റെ സഹസ്രനാമങ്ങൾ മതിയാകില്ല അത്രക്കും ഇഷ്ടമാണ് ഭഗവൻ കനിഞ്ഞു നെൽകിയ സ്വരം ആണ് 🙏
@jayasreegopan290
@jayasreegopan290 3 года назад
Om Namo Bhagavathe Vasudevaya....... ഈശ്വരാനുഗ്രഹം🙏🙏🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️🌺🌺🌺🌺
@gopalan9937
@gopalan9937 2 года назад
Om namo narayanamaha
@rugmanis3782
@rugmanis3782 6 часов назад
നാരായണായേതി സമർപയാമി🙏
@sumedha7853
@sumedha7853 3 года назад
ഞെട്ടിച്ചു കളഞ്ഞല്ലോ ഗുരോ ..വിഷ്ണു സഹസ്രനാമം ഇത്ര മനോഹരമായി ആരുംതന്നെ ആലപിച്ചുകേട്ടിട്ടില്ല .സുവർണ ശബ്ദം എന്നൊക്കെ പറയുന്നത് ഇതാണോ ? എന്റെ ഗൃഹം ഇന്ന് ഒരു വൈകുണ്ഠ മായപോലെ തോന്നുന്നു .ഇത്രയും മധുര ശബ്ദം തന്ന ഭഗവാനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക..ഇത് ഞങ്ങൾ ഭക്തരുടെ സ്വകാര്യ അഹങ്കാരമാണ് ..ഗുരോ ..👌👌👌🙏🙏🙏💐💐💐
@SusmithaJagadeesan
@SusmithaJagadeesan 3 года назад
എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏
@ajithasuresh9592
@ajithasuresh9592 3 года назад
ശരിയാണ്, എന്തൊരനുഭൂതി ഞാൻ ആദ്യമാണ് ഇത്രയും മധുരമായ ഈണത്തിൽ കേൾക്കുന്നത് 👌👌
@vidyamanikuttan1072
@vidyamanikuttan1072 2 года назад
🙏🙏🙏
@orcvaishakh9328
@orcvaishakh9328 2 года назад
\
@ambikavenugopal4305
@ambikavenugopal4305 2 года назад
ൈഗൈൈൈൈ
@sugisuni8896
@sugisuni8896 2 года назад
സുസ്മിജീ ❤️❤️❤️ അതിമനോഹരം🙏🙏🙏❤️❤️❤️ വിഷ്ണു സഹസ്രനാമം എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. എനിക്കൊന്നും അറിയില്ല. എന്നാൽപോലും ഭക്തിയാൽ മനം നിറഞ്ഞിരിക്കുന്നു.🙏🙏🙏❤️❤️❤️ ജിഷ്ണവേ.... പ്രഭു...വിഷ്ണവേ....❤️❤️❤️🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍👍
@s00rajs29
@s00rajs29 Год назад
Narayanaethi Samarpayami🙏🙏🙏
@rugmanis3782
@rugmanis3782 Месяц назад
വായിച്ചു പഠിക്കുന്നേയുള്ളു അനുഗ്രഹിക്കണേ
@kokilaharidas835
@kokilaharidas835 Год назад
ഭക്തിനിറഞ്ഞു തുളുമ്പുന്ന ആലാപനം, അനുജത്തിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏❤️❤️
@prameelamadhu5702
@prameelamadhu5702 2 года назад
ഹരേ കൃഷ്ണ 🙏 നിത്യേന ജി തന്നെ ഞങ്ങളുടെ ദിവ്യാനന്ദം പരമാനന്ദം 🥰🥰🥰🥰👍❤❤
@Kashivolgs803
@Kashivolgs803 3 года назад
Om namo bhagavathe vasudevaya. 🙏🙏🙏 Bhagavan chechiye anugrahikkatte Pranamam 🙏🙏🙏🙏🙏🙏🌹🌹🌹
@anilakumari3921
@anilakumari3921 Год назад
ഓം നമോ ഭഗവതേ വാസുദേവായ. ഇത് ആലപിക്കാൻ കഴിഞ്ഞ അങ്ങേക്ക് ആയിരം കോടി നമസ്കാരം. കേൾക്കാൻ കഴിഞ്ഞത് പുണ്യം. ആ ശബ്ദം അനുഗ്രഹീതം. 🙏🙏🙏🙏❤❤❤
@dr.renukasunil4032
@dr.renukasunil4032 2 года назад
ഹരേ കൃഷ്ണ❤️🙏🏻ഹരി ഓം നാരായണാ..❤️🙏🏻എല്ലാ പ്രഭാതവും ഈ സുന്ദര സ്തോത്ര ശ്രവണത്തിലൂടെ ആരംഭിക്കുന്നതും പുണ്യം❤️🙏🏻ഉത്രാട ദിനാശംസകൾ സുസ്മിതാജി❤️🙏🏻
@jayashreejayarajan5227
@jayashreejayarajan5227 3 года назад
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏 വാക്കുകളില്ല സുസ്മിതാജി 🙏 ഭക്തി സാന്ദ്രം 🙏 കണ്ണ് നിറഞ്ഞിരിക്കുന്നു... മനസ്സും 🙏🙏🙏🙏 ഒരുപാടൊരുപാട് നന്ദി 🙏🙏🙏 കോടി വന്ദനം 🙏🙏❤️❤️😍😍
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@jayashreejayarajan5227
@jayashreejayarajan5227 3 года назад
@@SusmithaJagadeesan ❤️🙏
@asiandesignstudio4592
@asiandesignstudio4592 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cp-4Pt_gcso.html
@arunaam5911
@arunaam5911 2 года назад
@@asiandesignstudio4592 P
@arunaam5911
@arunaam5911 2 года назад
@@asiandesignstudio4592 beb Bakthisadram susmithaji
@priyamahesh2755
@priyamahesh2755 3 года назад
അതിമനോഹരം വിഷ്ണുസഹസ്രനാമം ഇത്രയും മനോഹരമായി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ ഞാൻ ആദ്യമായി കേൾക്കുകയാണ് 🙏🙏🙏❤️❤️❤️
@sreekumariammas6632
@sreekumariammas6632 10 месяцев назад
You are right
@shymalaamma2670
@shymalaamma2670 9 месяцев назад
Sahasranama.sthothram.gumbeerum.
@kalakrishnakumar9022
@kalakrishnakumar9022 9 месяцев назад
❤​@@sreekumariammas6632
@Dasank-i8h
@Dasank-i8h 9 месяцев назад
എന്റെ ഗുരുവായൂരപ്പ രക്ഷിക്കണേ കൃഷ്ണ ഓംന േമാ നാരയണ❤❤❤❤❤
@Dasank-i8h
@Dasank-i8h 9 месяцев назад
ദി വസവം കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ😂😂😂😂
@preethatn736
@preethatn736 10 месяцев назад
Hare ഗുരുവായൂരപ്പാ ശരണം.മധുരമായ ശബ്ദം. ഇതുപാരായണം ചെയ്തവർക്കും കേൾക്കുന്നവർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sankaranpotty3140
@sankaranpotty3140 3 года назад
സഹസ്രനാമ പാരായണം എത്ര മനോഹരമായിരിയ്ക്കുന്നു. അങ്ങനെ കേട്ടിരുന്നു പോകും. ഭഗവാൻ്റെ ആയിരം നാമങ്ങൾ കേൾക്കുന്നതും ചൊല്ലാൻ സാധിയ്ക്കുന്നതും മഹാഭാഗ്യം തന്നെ .ശരിയ്ക്കും കാതിനിത് പിയൂഷം തന്നെ
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@pushpasurendran8384
@pushpasurendran8384 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏❤️ നമസ്തേ സുസ്മിതാ ജി🙏🙏🙏❤️ മഹാഭാഗ്യം ജി യിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്🙏🙏❤️
@nandhananpk6397
@nandhananpk6397 2 года назад
Krishna guruvaayoorappap namsthuthey
@unnimadhavankaradi8627
@unnimadhavankaradi8627 2 года назад
സുസ്മിത ജി ദുഃഖം വരുബോൾ കീർത്തനം കേൾക്കും മനസ് കുളിക്കും 🙏🙏🙏🙏
@sunitharetheesh9822
@sunitharetheesh9822 2 года назад
ഈ പാരായണം കേട്ടിരിക്കുമ്പോൾ എല്ലായിടവും ഭഗവാന്റെ രൂപം കാണുന്ന പോലെ. ഒരുപാടു നന്ദി. വാക്കുകൾ ഇല്ല ഈ ശബ്ദത്തെ ഉപമിക്കാൻ 🙏🌹🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@deepa315
@deepa315 Год назад
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ല ആലാപനം🙏🙏🙏🙏🙏
@naliniks1657
@naliniks1657 2 года назад
🙏ഈ നാമങ്ങൾ ഞങ്ങൾക്കു മന്ത്രം, മരുന്ന്, ശാന്തി എല്ലാമേ തരുന്നു 🙏ഓം ശാന്തി 🙏🌹🙏🌹🙏
@deepu25015
@deepu25015 Год назад
Teacher I want the meaning of dis in English can you please consider.
@sunusomarajan97
@sunusomarajan97 11 месяцев назад
വളരെ ശരിയാണ്. 🥰
@krishnankakkad4516
@krishnankakkad4516 2 года назад
ആലാപനം വളരെ ശ്രവണ മധുരതരം!നമസ്കാരം. 🙏🙏🙏.
@geethachallakkara2019
@geethachallakkara2019 3 года назад
ഭഗവനേ ലയിച്ചു ചൊല്ലുമ്പോൾ ഭഗവാൻ കൂടെ തന്നെ ഉണ്ടാകും എല്ലാം ഈശ്വര കടാക്ഷം. 🙏🙏🙏❤️❤️❤️
@yadhukrishnats2749
@yadhukrishnats2749 10 месяцев назад
എത്ര കേട്ടാലും മതിയാവാത്ത പാരായണം.. ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും.. ഭാഗ്യം ചെയ്ത ജന്മം.. ഓം നമോ നാരായണായ.. 🙏🙏🙏
@bijisuresh2609
@bijisuresh2609 2 года назад
🙏🌹🙏🌹🙏🌹 ഓം നമോ നാരായണായ.🌹🙏🌹 അനന്തശയന അരവിന്ദനയനാ അഭയം നീയേ ജനാർദ്ദനാ.......🙏🌹🙏🌹 ഗംഭീരമായി ഗുരു നാഥേ.🙏🌹🙏❤️🙏 നമസ്ക്കരിക്കുന്നു ദേവീ.🙏❤️🙏
@flowersunnis6730
@flowersunnis6730 2 года назад
ഭഗവാനെ എന്റെ കൃഷ്ണ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@santhapillai9901
@santhapillai9901 3 года назад
സുസ്മിതാ ജീതാങ്കളുടെ പാരായണം കേൾക്കുമ്പോൾ മനസ്സിൽ🙏🙏🙏 കുറച്ച് സമാധാനം കിട്ടുന്നു
@Akhiieditz
@Akhiieditz 3 года назад
ru-vid.com/show-UCWgp2kBaPV6ZzwK9LoHhGVw
@anujaev3595
@anujaev3595 2 года назад
@@Akhiieditz ele0hant
@binybnair9773
@binybnair9773 2 года назад
@@anujaev3595 8c
@sarithajiju2843
@sarithajiju2843 2 года назад
സത്യം ആണ്
@aswinpradeep8575
@aswinpradeep8575 2 года назад
@@sarithajiju2843 shu
@vinvin5807
@vinvin5807 Год назад
എഴുത്തച്ഛൻ 🙏🙏🙏🙏🙏... ഭഗവാനെ മലയാളിക്ക് പകർന്നുനൽകിയ മഹാത്ഭുതം 🙏🙏🙏🙏🙏
@mayamenon9947
@mayamenon9947 2 года назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻🌹🌹🌹 Thank you so much Susmitha ji for your soothing voice, divine chanting and dedication with devotion towards Sriman Narayan🙏🏻🙏🏻🙏🏻🌹🌹🌹
@thankamdamodaran9853
@thankamdamodaran9853 11 месяцев назад
🙏🙏🙏 അനുഗ്രഹീത ഭക്ത, കേൾക്കാൻ എത്ര മാധുര്യം കൃഷ്ണ 🙏
@indira7506
@indira7506 2 года назад
🙏🙏🙏 ഭഗവാനും പാരായണം ചെയ്ത ആൾക്കും അനന്ത കോടി നമസ്കാരം
@harshannarayanan8549
@harshannarayanan8549 3 года назад
ഓം നമോ നാരായണായ ദൈവം കനിഞ്ഞു നൽകിയ ശബ്ദം, ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@minimolvijayakumar6169
@minimolvijayakumar6169 2 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@praseelasasi5547
@praseelasasi5547 10 месяцев назад
ഭഗവാൻ കനിഞ്ഞു നൽകിയ ആലാപന മനോഹാരിത കേൾക്കുമ്പോൾ ഒരിക്കലും ആവർത്തന വിരസദതോന്നാത്ത ശബ്‌ദം ♥️♥️♥️♥️♥️♥️♥️♥️❤️👍👌
@geethalaya251
@geethalaya251 10 месяцев назад
🙏
@sreekumariammas6632
@sreekumariammas6632 10 месяцев назад
I never heard any other iconic like this chant. Om Namo Bhagavathe Vasudevaya !!!❤❤❤
@beenak1681
@beenak1681 3 года назад
ഞാൻ ആദ്യമായിട്ടാണ് ഇത്രയും ഭംഗിയായി വായിച്ചു കേൾക്കുന്നത്, എനിക്ക് ഇത് ഭഗവാന്റെ അനുഗ്രഹമായിട്ടാണ് തോന്നുന്നത്, സുസ്മിതാജിയെ എനിക്ക് കാണിച്ചു തന്നത് തന്നെ ഭഗവാനാണ്. ഇനി നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവണം 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ശംഖ്പദ്മ
@ശംഖ്പദ്മ 3 года назад
സുസ്മിതാ ജി നമസ്കാരം വളരെ നന്നായിരിക്കുന്നു. ഗംഭീരമായി അക്ഷരസ്ഫുടതയോടെ സംഗീതാത്മകമായി ആലപിച്ചിരിക്കുന്നതിനാൻ കേൾക്കുന്നതിനു ഒരു ലയമുണ്ട്. ഇനിയും പ്രതീക്ഷിച്ചു കൊണ്ട്, ഹരെ കഷണ്ണാ..........,
@SusmithaJagadeesan
@SusmithaJagadeesan 3 года назад
@@ശംഖ്പദ്മ 🙏🙏🙏
@sandhyal1992
@sandhyal1992 5 дней назад
Bhagavane
@HariKrishnan-tl1ox
@HariKrishnan-tl1ox 3 года назад
wow .... ഭഗവാൻ കനിഞ്ഞ് നൽകിയ ശബ്ദം എന്ത് രസമാണ് കേൾക്കാൻ... ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@miridulamridula450
@miridulamridula450 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@MalikaDevi-fm2is
@MalikaDevi-fm2is Месяц назад
സുസ്സ്മിതാജി ഭഗവാനെ ഇത്രയും വർണിക്കാൻ കഴിയുന്ന നിങ്ങൾ ക്കു എല്ലാ അനുഗ്രഹവും ഭഗവാൻ നൽകും 😊
@leelammatankamma2170
@leelammatankamma2170 2 года назад
ഓം നമോഭാഗവാതെ വാസുദേവായ 🙏🙏 Bhagavaneeeeeee 🌹🌷കൃഷ്ണ 💕💕പ്രണാമം 👏👏👏👏
@santhapkbestwishesandmypra415
പുണ്യം ചെയ്ത മോൾദൈവങ്ങൾ അനുഗ്രഹിക്കപ്പെട്ട മോൾഹൃദയത്തിൽ നിന്നുള്ള ആലാപനംഭഗവാൻ അടുത്തുള്ളത് പോലെയുളള അനുഭവംമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@omana5173
@omana5173 Год назад
@@santhapkbestwishesandmypra415 കൃഷ്യ ഷ്ണ ഹേ രക ക്യഷ്ണ ക്ഷഷ്ണ ഹേ രഹരേ ദ ഗ പാെന രക്ഷ നരണണയ്യ ഷ്ണ
@naliniks1657
@naliniks1657 2 года назад
ശ്രീ പദ്മനാഭ 🙏മുകുന്ദാ, മുരാന്തകാ 🙏നാരായണ നിൻ രൂപം കാണുമാറാകണം 🙏🌹ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🌹🙏ശുഭദിനം 🙏
@janeelaram4709
@janeelaram4709 Год назад
മഹത്തായ ഈ പാരായണത്തിനു നന്ദിയും അഭിനന്ദനങ്ങളും പറയാൻ വാക്കുകൾ മാത്രം മതിയാവുകയില്ല.നമിക്കുന്നു..പുണ്യ ജന്മം..അങ്ങയുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@bindhupavithran4996
@bindhupavithran4996 10 месяцев назад
❤🙏🙏🙏🙏
@sreekumariammas6632
@sreekumariammas6632 7 месяцев назад
ബ്രഹ്മാദി ദേവകൾ സേവിക്കുന്ന കാരുണൃ തീർത്ഥമേ നാരായണ ! നാരദർ വീണയിൽ എന്നും മുഴങ്ങുന്ന പ്രേമസ്വരമാണ് നാരായണ !!! ഓം നമോ ഭഗവതേ വാസുദേവായ: ഉണ്ണിക്കണ്ണാ ഞങ്ങളുൾപ്പെടുന്ന സർവ ചരാചരങ്ങളേയും നേർവഴിക്ക് നയിച്ച് കാത്തിടേണമേ ! ❤❤❤❤❤❤
@balachandranthekkapat2065
@balachandranthekkapat2065 2 года назад
എന്നും ഈ പാരായണം കേൾക്കുമ്പോൾ മനസിന്‌ ഒരു സമാധാനം തോന്നുന്നു... പ്രണാമം 🙏🙏🙏❤️🌹
@yasodak1674
@yasodak1674 Год назад
. അമ്മേ ഗുരു വേ പാദാരവിന്ദത്തിൽ അടിയൻ നമസ്ക്കരിക്കുന്നു❤❤❤
@mayooris8318
@mayooris8318 Год назад
ശരിയാണ് 🙏🏼
@jayanthikanchi1840
@jayanthikanchi1840 11 месяцев назад
🙏🌹
@SutheeshS-n2u
@SutheeshS-n2u 10 месяцев назад
ഭഗവനെ കൃഷ്ണാ.എന്നേയും എന്റെ.കുടുംബത്തിൽ എല്ലാവരെയും.കാത്തു കൊള്ളേണമേ ഞങ്ങളേ അനുഗ്രഹിക്കേണമേ
@jayasreepm9247
@jayasreepm9247 2 года назад
ആദ്യം ടീച്ചർക്ക് പ്രണാമം.ഹൃദയം കൊണ്ട് ആലപിച്ച ഈ നാമസ്തോത്രം എത്ര കേട്ടാലും തൃപ്തി വരില്ല. ഇത് കേൾക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഉണ്ണി കൃഷ്ണൻ കളിച്ചൊണ്ടിരിക്കും.ഭഗവാനെ ഉള്ളിന്നുന്നിൽസ്മറിച്കൊണ്ട് ഏവർക്കും നമസ്കാരം .നന്ദിവീണ്ടും.🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@dhilipkumar1561
@dhilipkumar1561 Год назад
ഭഗവത് അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ🙏🙏🙏
@abidyalkk240
@abidyalkk240 6 месяцев назад
കൃഷ്ണ കുടുംബത്തിൽ ആർക്കും അസുഖം വരുത്തരുതേ ഉള്ളത് വേഗം മാറ്റിതരണേ
@jayasahadevan2455
@jayasahadevan2455 2 года назад
Hari Om. 🙏🙏🙏 Thanks a million for uploading your beautiful voice recording of Parayanam🙏🙏🙏
@sujamohan9063
@sujamohan9063 3 года назад
പ്രണാമം ടിച്ചർ 🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌿🌿🌿🌿❤❤❤❤💕👏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@sushmaanshultyagi6642
@sushmaanshultyagi6642 3 года назад
Ee parayanam kettal pinne vere oru parayanam Kellan tonnunnilla. Extremely soothing and divine. Sakshal unnikannan itu kettu aswatikunnundagum.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
😍🙏
@venugopalembrandiri7793
@venugopalembrandiri7793 2 года назад
sathyam
@geethasoman5209
@geethasoman5209 2 года назад
Om namo narayanaya 🙏🙏🙏🙏🙏
@sreejagopinath6560
@sreejagopinath6560 Год назад
🙏🙏🙏ഭഗവാനെ 🙏🙏🥰മരണസമയത്തും നിന്റെ ഈ സഹസ്രനാമങ്ങൾ കേട്ടുകൊണ്ട് ഈ ശരീരം വിട്ടുപോകാൻ സാധിക്കേണമേ എന്റെ കണ്ണാ.. 🙏🙏🙏🙏 വൈകുണ്ഠവാസാ 🙏🙏🙏🥰നാരായണ 🙏🙏
@nattuvallyjayachandran7262
@nattuvallyjayachandran7262 7 месяцев назад
😊😊😊😊😊😊
@GeeTha-ze4if
@GeeTha-ze4if 7 месяцев назад
🙏🙏🙏
@sasikumar8127
@sasikumar8127 7 месяцев назад
മരണത്തിനുവേണ്ടിയുള്ള ​ദുഖഭാവം പാരായണം അതിനു വേണ്ടി കേൾപ്പിക്കാൻ അടിപൊളി @@nattuvallyjayachandran7262
@remashanmathradan8400
@remashanmathradan8400 7 месяцев назад
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqq1qqqq11qqqqqqqqqqqqqqqqqqqqqq1qqqqqq1qqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqq1qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq​@@GeeTha-ze4if
@SarojiniKs
@SarojiniKs 7 месяцев назад
T1❤Z❤❤​@@nattuvallyjayachandran7262
@nishap7358
@nishap7358 Год назад
മനസ്സിൽ തട്ടുന്ന ആലാപനം ഈ ആലാപന മാധുരിയിലൂടെ ലളിത സഹസ്രനാമം കാണാതെ പഠിക്കാൻ സാധിച്ചു. ഇനി വിഷണു സഹസ്രനാമം🙏 നന്ദി എല്ലാം ഭഗവത്കൃപ🙏
@sheelavenugopal6671
@sheelavenugopal6671 Год назад
Namasbkaram
@nithavijith8494
@nithavijith8494 Год назад
pqappapppAL 0Qa )≥)≥)≥‹ P0 pqpPapqlpaPaaQ P0001PPLPQAPLaAplPQPQPllqq0 0AqP0 LA1lp000
@nishap7358
@nishap7358 Год назад
,🙏
@baijumuttappalam6680
@baijumuttappalam6680 2 года назад
എത്ര മനോഹരം ആയി ആലപിച്ചു.... നല്ലത് വരട്ടെ 🙏
@SaijuAswathy
@SaijuAswathy Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@thulasimuralidharan9257
@thulasimuralidharan9257 3 года назад
ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണ. ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ പുണ്യജന്മം ആണ് ടീച്ചറിൻെറത്. നമിക്കുന്നു..
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@vijayanair4387
@vijayanair4387 2 года назад
Very good heartwarming vijaya nair
@sindhubijusindhu4101
@sindhubijusindhu4101 Год назад
എത്ര മനോഹരം ഈ ആലാപനം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏ഭഗവാനേ!!....അഖിലേശാ!!സമസ്താ പരാധം ക്ഷമിക്കേണമേ!!🙏🙏🙏🙏വിഷ്ണുസഹസ്ര നാമംനാവിനു വഴങ്ങാത്തതിനാൽ ഞാൻ ഒളിച്ചു കഴിയുകയായിരുന്നു. എന്നെബലമായി പിടിച്ചു തിരു സന്നിധിയിൽ എത്തിക്കാൻ സുസ്മിതജിയെ ഭഗവാൻ നിയോഗിച്ചു. അവിടെ എത്തിയ പ്പോൾ ഭഗവാൻ അർത്ഥസൂചകമായി സുസ്മിതജിയെ ഒന്നു നോക്കി പുഞ്ചിരിച്ചു."ഇനി ഞാൻ വിടില്ല "എന്ന അർഥത്തിൽ എന്നെയും. ക്ലാസ്സിൽ കയറാതെ നടന്ന കുട്ടി ക്ലാസ്സ് ടീച്ചറുടെ മുൻപിൽ എന്നവണ്ണം കുറ്റ ബോധത്താൽ കുനിഞ്ഞ ശിരസ്സുമായി ഞാൻ നിന്നു......... സന്തോഷം.തൃപ്തി. സമാധാനം. സുസ്മിതജിയോട് വലിയ കടപ്പാട്..... നന്ദി.... സ്നേഹം.......🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤
@SusmithaJagadeesan
@SusmithaJagadeesan 3 года назад
എല്ലാറ്റിനും ഓരോ സമയമുണ്ട് 🙏🙏🙏😍😍😍
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏🙏😍😍😍
@ajithasuresh9592
@ajithasuresh9592 3 года назад
😍🙏🙏🙏
@preethiraju4075
@preethiraju4075 Год назад
ഓം നമോ നാരായണായ നമഃ🙏🙏🙏 പ്രണാമം ജീ🙏❤️🌹
@sheelaks7456
@sheelaks7456 3 года назад
ഇപ്പോളാണ് ഇത് കേട്ട ത്.എത്ര മനോഹരമായ ആലാപനം.ഗൂരുജി പ്രണാമം🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@geethaajith295
@geethaajith295 Год назад
🙏🙏🙏🙏🌹💖👍
@mvsreedharan42
@mvsreedharan42 Год назад
Gurusthothram😢
@mvsreedharan42
@mvsreedharan42 Год назад
Gurusthothram in malayalam😢
@mvsreedharan42
@mvsreedharan42 Год назад
Sa😢😂😊😅😮 Shankaracharya krithika ll
@chithrat9511
@chithrat9511 10 месяцев назад
മനോഹരമായ, ഭക്തിസാന്ദ്രമായ ആലാപനം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@kandankandathjayagopalan6161
@kandankandathjayagopalan6161 2 года назад
I love you sushmitha All my humble respect to you dear All the best to you my dear for your true rendering
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@smithakolangara8187
@smithakolangara8187 3 года назад
വ്യത്യസ്തമായ ആലാപനം ശ്രവണത്തെ വളരെ ഇമ്പമാർന്നതാക്കുന്നു.അതിലധികം ഭഗവാനോട് ഭക്തിയും.ചേച്ചിക്ക് കോടി കോടി പ്രണാമം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@gangadharanep3089
@gangadharanep3089 3 года назад
L8
@Akhiieditz
@Akhiieditz 3 года назад
ru-vid.com/show-UCWgp2kBaPV6ZzwK9LoHhGVw
@bindhusuresh7406
@bindhusuresh7406 3 года назад
P
@bibon8996
@bibon8996 2 года назад
@@Akhiieditz ഭഗവാനിലേക്ക് നമ്മെ വലിച്ചടുപ്പിക്കന്ന മാസ്മരിക ശക്തി ടീച്ചറുടെ ആലാപനത്തിനുണ്ട്. ഓം!🙏🙏🙏🙏🙏🌹
@sindhusekhar5643
@sindhusekhar5643 Год назад
ഗംഭീരം പറയാൻ വാക്കുകൾ ഇല്ലാ ഗുരു ജി 🙏🌹
@sugathanc7840
@sugathanc7840 2 года назад
ഒരായിരം നന്ദി.. 🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏
@sreekumariammas6632
@sreekumariammas6632 7 месяцев назад
നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ വിട്ടുപിരിയാത്ത നാരായണ കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന ആനന്ദഗീതമേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kuttymalu01
@kuttymalu01 7 месяцев назад
🙏🙏
@sarisdev8839
@sarisdev8839 2 года назад
Hareee krishnaa 😇🙏🙏🙏ഭഗവാൻ മുന്നിൽ വന്നു നിക്കും പോലെ 🙏ഭക്തിസാന്ദ്രമായ ആലാപനം 😇🙏
@naliniks1657
@naliniks1657 2 года назад
രാമ, രാമ, രാമ 🙏ഹരേ കൃഷ്ണാ 🙏🌹🙏ശുഭദിനം 🙏
@sabeenapradeep9153
@sabeenapradeep9153 2 года назад
ഈ അടുത്തകാലത്താണ് കേൾക്കാൻ തുടങ്ങിയത്. Too divine. എന്തൊരു ഭക്തിസാന്ദ്രമായ ആലാപനം. എന്നും കേൾക്കുന്നുണ്ട്. നന്ദി 🌹
@AvittamMedia
@AvittamMedia 2 года назад
🙏🙏
@Apsara844
@Apsara844 Год назад
How sweet
@srinivasannambiar1346
@srinivasannambiar1346 Год назад
Excellantly sung. Melodeous and devotioal sound. Surely the Bhakthi towards Almighty Lord will be increased a lot on heariing this🥰
@ashabiju6392
@ashabiju6392 Год назад
Hare krishna .....
@ShanthaVvalsan-ng6hy
@ShanthaVvalsan-ng6hy 8 месяцев назад
ഭഗവാനെ ഇത് കേൾപ്പിക്കുന്ന വർക്കുന്നവരേയും കേൾക്കുന്നവരേയു ഭാഗവാൻ നാരായണൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@skoffsetskoffset2749
@skoffsetskoffset2749 8 месяцев назад
Great great,,,,,
@sobhavenu1545
@sobhavenu1545 Год назад
ഭഗവത് നാമങ്ങൾ ഇത്രയും മനോഹരവും ഭക്തി നിർഭരവുമായി കേൾക്കാനുള്ള ഭാഗ്യം.... ഭഗവത് പ്രസാദമായി കരുതുന്നു..🙏🙏🙏❣️❣️
@God_Uchiha
@God_Uchiha Год назад
Aqsahasrshranamam
@hhgggggh
@hhgggggh Год назад
A2mszdlxlq
@sunilpamnaviogs6372
@sunilpamnaviogs6372 Год назад
@@God_Uchiha K.
@sunilpamnaviogs6372
@sunilpamnaviogs6372 Год назад
@@God_Uchiha K.
@nattuvallyjayachandran7262
@nattuvallyjayachandran7262 Год назад
​@@God_Uchiha 0⁰000000000000000
@jayasreepm9247
@jayasreepm9247 2 года назад
ഹരേ നാരായണ ടീച്ചറിൻ്റെ ഈ ഹൃദയം thottulla ആലാപനം kelkkunnavarkum ടീച്ചർക്കും അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏
@anirudhanv538
@anirudhanv538 2 года назад
🌹❤🌹🌹🌹🌹🙏🙏🙏🙏❤🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹❤🌹🌹🌹🌹
@sumamole2459
@sumamole2459 2 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഭഗവാൻ കൂടെയുണ്ട് 🙏🙏🙏
@sasidharannair9362
@sasidharannair9362 8 месяцев назад
എൻറെ വിഷ്ണു ഭഗവാനെ ഞങ്ങളെ കാത്തു രക്ഷിക്കണേ indira sasidharan nair madathil house pariyaram mallappally pattanamthitta dist kerala. Omvishnuve. Namaha
@presannaajaynair8276
@presannaajaynair8276 2 года назад
പ്രണാമം സുസ്മിതാ ജി .....🙏🙏🙏🙏🙏
@jayalakshmi8718
@jayalakshmi8718 3 года назад
🙏🙏🙏 പ്രണാമം : , നാദവും: ഭാവവും ... ഭക്തിസാന്ദ്രം : ക്ഷിരാബ്ധി .. ശയന ദർശനം : കിട്ടി... പുണ്യം..🙏🙏🙏
@premamk4161
@premamk4161 2 года назад
അമ്മേടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@lathak7200
@lathak7200 9 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️❤️❤️യസ്യസ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യ തേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ 🙏🙏🙏🌿🌿🌿❤️❤️❤️ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️
@mininair7073
@mininair7073 7 месяцев назад
Hare Krishna. JAISRI radhe radhe
@gururajanpotti4229
@gururajanpotti4229 7 месяцев назад
Super ❤
@krishnankolichal4570
@krishnankolichal4570 Год назад
ഗുരുവായൂരപ്പാ വൈകുൻഡ നാഥാ 🙏സർവ്വ ലോകരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏ഓം നമോ നാരായണയഃ 🙏🙏🙏🙏
@sudheeshpsp5639
@sudheeshpsp5639 2 года назад
NamastheSusmitha Mam. Beautiful Voice...Om Namo Narayanaya....
@vasanthyvk767
@vasanthyvk767 3 года назад
ഭഗവാൻ ഗീതയിൽ പറഞ്ഞിട്ടുള്ളത് പോലെ സുസ്മിത ഒരു വല്യ യജ്ഞ കർമം ചെയ്തു കഴിഞ്ഞു മനസ്സിൽ ഭഗവത് ഭക്തി നിറഞ്ഞു ഒഴുകുന്നു. അവസാനം പാരായണം കൃഷ്ണാ അനിർവചനീയം എല്ലാ നന്മകളും ഉണ്ടാകട്ടെ ഓം നമോ നാരായണായ നമ
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏🙏🙏
@reejats951
@reejats951 Год назад
ഓം നമോ നാരായണ യാ നമഃ 🙏🕉️🙏ഓം നമോ ഭഗ വാതെ വാസുദേവായ 🙏🕉️❤️❤️
@prameelamadhu5702
@prameelamadhu5702 9 месяцев назад
ഹരേ കൃഷ്ണ 🙏 വന്ദനം പ്രിയ ജി 🙏 ദേവലോകത്തുനിന്നും മെല്ലെ ഉതിർന്നിടും മന്ത്ര ധ്വനി പോലെ,..., ഞങ്ങളുടെ ആദരണീയ ടീച്ചറെ നന്ദി നന്ദി ❤️🥰🥰🥰🥰❤️❤️, ഓം നമോ നാരായണായ 🙏❤️🌹
@sudheshchevoorian954
@sudheshchevoorian954 Год назад
കണ്ണന്റെ ഹൃദയം കവര്‍ന്ന ആലാപന മാധുര്യം.. .. 😍😍
@mayavr5662
@mayavr5662 11 месяцев назад
കൃഷ്ണാ... ഹരേ....
@dreamway4440
@dreamway4440 10 месяцев назад
Support🙏🏻🙏🏻
@reenaarundas5740
@reenaarundas5740 3 года назад
നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@Akhiieditz
@Akhiieditz 3 года назад
ru-vid.com/show-UCWgp2kBaPV6ZzwK9LoHhGVw
@rajadevi5732
@rajadevi5732 2 года назад
അതി മനോഹരമായ ആലാപനം പിന്നെ ഭഗവാൻ്റെ എല്ലാ കീർത്തനവും ശ്ലോകവും എന്തും എനിക്ക് അമൃതാണ് എത്രകേട്ടാലും മതിവരില്ല ഇതെല്ലാം കേൾക്കും ഞാൻ അതിൽ ഉള്ള വരെ മനക്കണ്ണുക്കൊണ്ട് കാണുന്നു പ്രണമിക്കുന്നു ഇത് ചൊല്ലുന്ന താങ്കൾക്കും നല്ലതു വരട്ടെ കൃ ഷ്ണാ ഗുരുവായുരപ്പ .നാരായണ
@Mullaschandran
@Mullaschandran 7 месяцев назад
ഓംനമോ ഭഗവതേ വാസുദേവായ കാമ ക്രോധ ലോഭ മോഹാദികളിൽ നിന്ന് മനസിനെ നിയന്ത്രിച്ച് ആത്മാവിനെ മോക്ഷമാർഗത്തിലെത്താൻ അനുഗ്രഹിക്കണം
@naliniks1657
@naliniks1657 2 года назад
രാമ, രാമ, രാമ, രാമ, ഓം ഹരയേ നമഃ 🙏നാരായണ ഇതി സമർപ്പണം 🙏🌹🙏
@PriyaKumar-rt4is
@PriyaKumar-rt4is Год назад
Om namo narayanaya🙏🙏🙏
@dineshankt312
@dineshankt312 3 года назад
ഹരി ഓം! സനാതന ധർമ്മ ഉന്നമനത്തിനായ് ഭവതി ചെയ്യുന്ന ഈ മഹത് യഞ്ജത്തെ/ യാഗത്തെ/ തപസിനെ അനന്തകോടി പ്രണാമങ്ങളാൽ നമിക്കുന്നു🙏🙏🙏 God bless you 🙏🙏🙏
@radhamanitn188
@radhamanitn188 Год назад
സo സമിതാ ജിക്ക അനന്തകോടി പണാമം അനന്തകോടി പ്രണാമം
@nattuvallyjayachandran7262
@nattuvallyjayachandran7262 Год назад
0⁰⁰
@nattuvallyjayachandran7262
@nattuvallyjayachandran7262 Год назад
😊😊😊😊😊😊😊😊00⁰0
@shinushinu6968
@shinushinu6968 Год назад
ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്ദം ഇത് കേൾക്കാൻ സാധിച്ചതു വളരെ ഭാഗ്യം എല്ലാപേർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@janakijan9240
@janakijan9240 Год назад
Current
@ambalayam45
@ambalayam45 Год назад
11111111
@binduks400
@binduks400 Год назад
എന്നും ഈ പാരായണം കേൾക്കുമ്പോൾ മനസിന്‌ ഒരു സമാധാനം തോന്നുന്നു... കേള്‍ക്കാന്‍ nalla resam njaanum kettu padichu 🙏🙏🙏🙏🙏🙏
@പ്രകൃതി-ഭ9ള
@പ്രകൃതി-ഭ9ള 11 месяцев назад
ഈ പാരായണം കമെന്റ് ബോക്സിൽ എഴുത്തിയാൽ നന്നായിരുന്നു
@geethaam8797
@geethaam8797 2 года назад
OM NAMO BAGAVATHE VASUDEVAYA OM NAMO NARAYANAYA 🙏🙏🙏🙏🙏🙏🙏
@lakshmikuttyk8121
@lakshmikuttyk8121 3 года назад
ഭഗവാനെ എന്നും ഇത് കേൾക്കമ്പോൾ ഒരു ണർവ് ഉണ്ട് സുസ്ലിത കുട്ടി ഗുരു ദീർഘായുസ്സ് സ്വഭാ
@asiandesignstudio4592
@asiandesignstudio4592 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cp-4Pt_gcso.html
@sujathas2354
@sujathas2354 2 года назад
Good morning mam 💕👌
@shinushinu6968
@shinushinu6968 Год назад
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏
@steenaks7027
@steenaks7027 Год назад
കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏🙏🙏
@karthyayanikc6733
@karthyayanikc6733 Год назад
ഞാൻ ഈ നാമം വായിക്കറുണ്ട് അഥവ ജപിക്കാൻ പറ്റിയില്ലങ്കിൽ ഓടിയോ കേൾക്കാറുണ്ട് പക്ഷേ ഒരു വിവരണവും ഇ ടാറില്ല മുപത്തി മുക്കോടി ദേവി ദേവൻ മാരും അനുഗ്രക്കട്ടേ സർവ്വം കൃഷ്ണാർപണമസ്തു 🙏🌹❤🙏🌹❤🙏🌹❤🙏❤❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤
Далее
Shree Lalita Sahasranama- 19.5 minutes
20:03
Просмотров 288 тыс.
Как открыть багажник?
00:36
Просмотров 14 тыс.
Powerful Vishnu Sahasranamam by ms subbalakshmi
29:59
Lalita Sahasranamam | Ranjani - Gayatri |
33:00
Просмотров 9 млн
Vishnu Sahasranamam Ms. Subbulakshmi
31:27
Просмотров 11 млн