എം കോം രജിസ്റ്റർ ചെയ്തു പ്രിൻ്റിൽ Regional centre തലശ്ശേരി എന്നും Learning centre കൽപറ്റ Govt college എന്നും ആണ്. ഞാൻ വയനാട് ആണ് exam ,Contact class ,Study materials എന്നിവ. കൽപ്പറ്റ Govt Collegil അല്ലേ വരിക
അതെ നിങ്ങളുടെ ലേർണിംഗ് സെന്ററിൽ ആണ് exam ,Contact class ,Study materials തുടങ്ങിയവയെല്ലാം ഉണ്ടാകുക.. For more details please contact wa.me/+917510985683
Nammal plus two vinu shesham mattu government course cheythittundenkil nammude plus two Tc avide koduthittundavum pakaram avide ninnu kittunna Tc avum nammude kayyil undavya. Athukond thanne aa Tc upayokich degree kk applay cheyyan patto?
SGOU ല് സിമ്പിൾ ആയിട്ട് base level പഠിച്ചെടുക്കാൻ പറ്റും..ഇംഗ്ലീഷ് ഇംപ്രൂവ് ചെയാൻ ഉള്ള സപ്പോർട്ട് EDUTALIM PROVIDE ചെയുന്നുണ്ട്. For more details please contact wa.me/+919539499818
Sir, entte sgou Rejistrtions August 2 nn kazhijju.... But ithuvare ID card vannittilla... Entte kude Rejistrtion kazhijja ellavarkkum vannu.... Ini enthenkkilum issue ullathukondano id thamasikkunne?????????😢 Pls rply sir...... 😊
Hai sir ശ്രീനാരായണ യൂണിവേഴ്സിറ്റിയിൽ BA English ചെയ്യാനാണ് ആഗ്രഹം. ഏതൊക്കെ സബ്ജെക്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. എത്ര സബ്ജെക്ട് ഉണ്ട് ഓരോ സെമെസ്റ്ററിലും pls reply sir🙏🙏
മലയാളം ടെക്സ്റ്റ് ബുക്ക് യൂണിവേഴ്സിറ്റി നൽകുന്നില്ല. മലയാളം Guide Recorded Class എലാം ഞങ്ങൾ നൽകുന്നുണ്ട് . For more details please contact wa.me/+919539499818
Sir കാലിക്കറ്റ് ൽ നിന്ന് ഓപ്പൺ ആയി ഡിഗ്രി ചെയ്തു but ഇംഗിഷ് കിട്ടിയില്ല. ഇവിടെ ക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ പറ്റുമോ. 1996 അഡിമിഷൻ. ഡിസ്റ്റൻസ് പ്ലീസ് ans .
Sir, njan 16 years back IGNOU MA English register cheythirunnu.First semester Books kittiyirunnu. But contact class attend cheythitilla. Exam ezhuthiyitilla. Enikku ippol SGOU MA English registration nu enthenkilum problem undo?
ലേർണിംഗ് സെന്ററുകളിൽ ആണ് നിങ്ങൾക്ക് ക്ലാസുകൾ ഉണ്ടാകുക. EXAM നിങ്ങളുടെ അടുത്തുള്ള കോളേജുകളിൽ ആയിരിക്കും . For more details please contact wa.me/+917510985683
Before introducing a course at SGOU, it must first be approved by the UGC. So, the MA Hindi course is approved. For further details, please contact +91 75109 85683.
കേരള പബ്ലിക് സർവീസ് കമ്മീഷണർ നിയമപ്രകാരം യുജിസി അംഗീകരിച്ചിട്ടുള്ള ഏതൊരു യൂണിവേഴ്സിറ്റിയിൽ നിന്നും ഓൺലൈൻ ആയിട്ടാണെങ്കിലും ഓഫ്ലൈൻ ആയിട്ടാണെങ്കിലും ഡിഗ്രി ചെയ്താൽ equal value ആണ്. For more details please contact wa.me/+917510985683
സർ ഞാൻ ഇന്ന് BA psychology അഡ്മിഷൻ എടുത്തു. . അക്ഷയ സെന്ററിൽ നിന്നും ആണ് എടുത്തത്. . സ്റ്റഡി meterial എങ്ങനെ നമുക്ക് കിട്ടും? മലയാളത്തിൽ ആണ് എക്സാം എഴുതാൻ ഞാൻ ഉദ്ദേശിച്ചത്. .. മലയാളത്തിലുള്ള ബുക്സ് കിട്ടുമോ? Contact ചെയ്യാൻ ഉള്ള നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. .. Replay തന്നേക്കണേ സർ. ...
ഒരു മാസത്തിനുള്ളിൽ Mail വരും. മലയാളം ടെക്സ്റ്റ് ബുക്ക് യൂണിവേഴ്സിറ്റി നൽകുന്നില്ല. മലയാളം Guide Recorded Class എലാം ഞങ്ങൾ നൽകുന്നുണ്ട് . For more details please contact wa.me/+919539499818
It varies based on your skills. In my view, studying BA history is relatively simple. For further information, please get in touch at wa.me/+917510985683
@@gigimolxavier8326 hhaa, ഞാൻ Akshaya center പോയി register ചെയ്തു .. ഇനി mail or message വരുമ്പോൾ നമ്മൾ സെലക്ട് ചെയ്ത study center പോയി material ഒക്കെ collect ചെയ്യണം.. July 30 th last date ആണ്.. പെട്ടന്ന് apply ചെയ്തോളൂ