Тёмный

SREERAGAMO.... 

Symphony Television
Подписаться 14 тыс.
Просмотров 376 тыс.
50% 1

Srinivas pays tribute to the musical genius of Sharreth who according to him is an unparalleled talent and the one responsible for encouraging Srinivas to pursue his musical ambition. Sharreth made Srinivas sing the track of the song "Sreeragamo" from the movie Pavithram that too in one take. It was the first track he sang in his career and given it was a typical Sharreth composition not easy. Srinivas tries to recreate that magic by paying tribute to his long standing friend and the amazingly talented music composer Sharreth.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 380   
@akhilsoman4335
@akhilsoman4335 4 года назад
ശരത് സാറിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല അത് കേരളത്തിലെ സംഗീത പ്രേമികളുടെ ഒരു വലിയ നഷ്ടവുമാണ്🎶🎶♥️
@symphonytelevision
@symphonytelevision 4 года назад
Very tru.Shareethji is an amazing musician and yet to be utilized Composer; Raveendran Madter also waited for some time till his Raveendra Sangeetham was unveiled! Let's hope Shareethji will also get him rightful opportunity to blossom with songs like Sreeragamo...
@funforstephen
@funforstephen 3 года назад
Sad truth
@josephrajan766
@josephrajan766 3 года назад
ശരിയാണ്
@christianvoice1960
@christianvoice1960 3 года назад
അഹങ്കാരം ആണ് ശരത്തിനു..... എ ആർ റഹ്മാനെ ഒക്കെ കണ്ടു പഠിക്കണം
@kochummanmukaluvilayil9688
@kochummanmukaluvilayil9688 3 года назад
Atha atha sharath sir
@sreerajtp4039
@sreerajtp4039 3 года назад
ഈ പാട്ട് ശ്രീനിവാസ് എന്ന ഗായകനെക്കൊണ്ട് പാടിച്ച symphony tv ക്ക് big thanks. എത്ര കേട്ടാലും മതി വരാത്ത, sarath സാറിന്റെ ഒരു nostalgic music. കാവ്, മാവ്, തൊടി.....
@madhukumarerumad8316
@madhukumarerumad8316 3 года назад
Yesudas padiyathinte nalayalath ethilla ivante pattu.
@sanal4302
@sanal4302 3 года назад
@@madhukumarerumad8316 sahodara thangal dasettan fan ayirikum. Dasettan number 1 thanne. Athil samshayam illa. Ennvech baki ullavare kaliyakkano
@sheejaceline6627
@sheejaceline6627 2 года назад
ഈ പാട്ട് വൈക്കം വിജയലക്ഷ്മി പാടിയിട്ടുണ്ട്.... അതും കൂടി kettu നോക്കൂ... എന്റമ്മോ ഒരു രക്ഷയുമില്ല....
@krishnakumarkrishnannair3750
@krishnakumarkrishnannair3750 2 года назад
@@sanal4302 ok
@Zayan_ff_team_hsf
@Zayan_ff_team_hsf 2 года назад
De dippo kette ollu athukond vere arenkilum. Padiyathundo ennu nokkan vannatha.. vaikam. Vijayalaskhmi.. hoff. Enna sangathikala.. oru eechukettalillatha improvisatltion... hatts off to her
@febinthampi7997
@febinthampi7997 3 года назад
ദാസേട്ടൻ ശ്രീ രഗമൊ എന്ന് പാടുന്ന പഞ്ച് ആര് പാടിയാലും കിട്ടില്ലാ ശ്രീനിഎട്ടൻ സൂപ്പർ സിഗർ ആണ് ദാസേട്ടൻ ആവാൻ ദസ്ട്ടെനെ പറ്റു
@libuvar
@libuvar 3 года назад
I liked this version more than the one sung by yesudas..Srinivasan paadiyathaanu sharath sir compose cheytha actual song. Musicality of the song sherikkum ariyaam ethil..Yesudas paadiyappol kooduthalum vocal excellence aayittanu feel cheyunathu..first impressionnu shaarreram nallathaanu pakshe ennennum nilnilkunnathu pattinte musicality maathramaanu..
@user-pw6gh6qz5i
@user-pw6gh6qz5i 3 года назад
@Febin : you are right
@rahulkrishnan444
@rahulkrishnan444 3 года назад
സിനിമ നടന്റെ look ഉള്ള ഗായകൻ ... Beauty with talent... ശ്രീനി sir..❤❤❤❤👌
@minibalachandran5183
@minibalachandran5183 2 года назад
Very true 👍🏻😊
@mmnn9222
@mmnn9222 Год назад
Add
@rajvysakh
@rajvysakh 3 года назад
ഒറിജിനലിനെ ഒരു വിധത്തിലും നശിപ്പിക്കാതെയുള്ള ഒത്തിരി ഇഷ്ടമുള്ള ഒരു വേർഷൻ.വെണ്ണിലാ കൊമ്പിലെയും ശ്രീനിവാസ് പാടിയപ്പോൾ അങ്ങനെയാണ് തോന്നിയത്.ശരത് എന്ന മലയാളം ഇനിയും വേണ്ട വിധം ഉപയോഗിക്കാത്ത അസാധ്യ കലാകാരന്റെ മനോഹര സൃഷ്ടി.
@vasudevannair7598
@vasudevannair7598 2 года назад
ഞാൻ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്ന ഗാനം ആരു പാടിയതും കേൾക്കും ശ്രീനി എത്തിക്കാൻ കഷ്ട പെടുന്നു ദേവാനുഗ്രഹം ലഭിച്ച അന്ധ ഗായിക വൈക്കം വിജയ ലക്ഷ്മി പാടിയത് കേൾക്കൂ നിങ്ങൾ കോരി തരിക്കും
@rajeevjay6
@rajeevjay6 3 года назад
ശ്രീരാഗമോ കഴിഞ്ഞ വർഷമാണ് ശരിക്കും പല ഗായകരും, പല ശൈലിയിൽ, കുറേ നാളുകൾക്ക് ശേഷം വീണ്ടും പാടി കേട്ട് തുടങ്ങിയത്, ഒരു ട്രെൻഡ് ആയത്. ശ്രീനിവാസ് സാറിന്റെ ഈ ഗാനം 2000 ലൊ 2001ലൊ മറ്റോ ആണ് സിംഫണി എന്ന കൈരളി ചാനലിൽ ടെലികാസ്റ്റ് ചെയ്തത്. അന്ന് ഈ പ്രോഗാമിൽ ഈ സോങ് അദ്ദേഹം പാടിയത് കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. എത്ര മനോഹരമായാണ് ഈ ഗാനം പാടിയിരിക്കുന്നത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച ശരത് സാറിന് വലിയ നമസ്കാരം. Great Sreenivas sir, your singing is just superb..👌👌🌷🌷💙♥️😍😍🎶🎵
@alameenmedia7698
@alameenmedia7698 2 года назад
ആര് പാടിയാലും ഒന്നിനൊന്നു മെച്ചം... ശ്രീരാഗമോ... 😍
@yesudassa5539
@yesudassa5539 3 года назад
ദാസേട്ടന്റെ ശബ്ദം തന്നെ ഈ ഗാനത്തിന് മാറ്റുകൂട്ടുന്നത്. പ്രത്യേകിച്ച് സ്വരങ്ങൾ പാടുമ്പോൾ
@rejimonvarghese6038
@rejimonvarghese6038 3 года назад
Harish shivaram always improvises and killl the soul of this song..but you sreenivas ... really breathed more life to the song ..thanks a lot.
@ajeshputhalath2447
@ajeshputhalath2447 2 года назад
100% Correct
@user-rt3df2pq7p
@user-rt3df2pq7p Год назад
മധുബാലകൃഷ്ണൻ എത്ര സിംപിൾ ആയിട്ടാ ഈ song പാടുന്നതെന്നു ഒന്ന് കാണേണ്ടത് തന്നെയാ.
@sathyanathanmenon7778
@sathyanathanmenon7778 6 месяцев назад
Madhu is a complete package of good knowledge, excellent skill, humble attitude , great stage presence & superb voice! ❤❤❤
@MohandasVelukkutti
@MohandasVelukkutti Месяц назад
Exactly🥰
@dremectcher9259
@dremectcher9259 6 дней назад
Ayal yeshu das imitation anu but 🥱this man 🔥
@sudhanair8177
@sudhanair8177 2 года назад
ഇന്നത്തെ സിനിമ പാട്ടുകൾ കേട്ട് വീട്ടിലെ പഞ്ഞി വെക്കാൻ തോന്നും
@MrNinsterine
@MrNinsterine 2 года назад
Sreenivas & Sharath are both legends which malayalam film industry hasn't fully understood & capitalized them. Big Salute to both of you!
@neethumolsinu6384
@neethumolsinu6384 10 месяцев назад
Super👌👌👌👌sreenivas sir voice❤️👌
@msbhavyanath4204
@msbhavyanath4204 3 года назад
ഒരു രക്ഷയുമില്ല,,, എന്ത് രസ, ഇത്രയും മനോഹരമായ ശബ്ദം,,, ഈ tembo luഇത്രയും feel and imbraisation കൊടുത്ത് പാടാൻ കഷ്ട, സൂപ്പർ dynamics kidu🙏😍🌹🌹
@വെളക്കൻ
@വെളക്കൻ 2 года назад
ശ്രീനിയണ്ണാ ശ്രീരാഗം അങ്ങ് താളിച്ച് വിട്ടൂലെ... പെരുത്തിഷ്ടം ❤❤❤
@Lucifer-ef3rl
@Lucifer-ef3rl 3 года назад
2021 ആരേലും ഉണ്ടോ
@mohandas7283
@mohandas7283 3 года назад
ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു....❤❤❤
@krishnakichu9054
@krishnakichu9054 3 года назад
Njan unde...
@shafeekmc8790
@shafeekmc8790 3 года назад
ഞാന്‍ ഇപ്പൊ കണ്ടു കൊണ്ട് ഇരിക്കുന്നു... Favorite singer Srinivas sir
@sidharthsuresh333
@sidharthsuresh333 3 года назад
. m
@sajeevm986
@sajeevm986 3 года назад
Undae
@naveenmoni6157
@naveenmoni6157 Год назад
ശരത്തേട്ടന് തന്നെ പടങ്ങൾ കുറവ് ആണ് എന്നിട്ടും ആ music ഡയറക്റ്ററിനെ പറ്റി വാചാലൻ ആയ ശ്രീനിവാസ്... 👍👍
@jyothysuresh6237
@jyothysuresh6237 2 года назад
ഓമണത്തമുള്ള ഈണം... കുസൃതിയുള്ള താളം... മലയാളിയുടെമനം അറിഞ്ഞുരചിച്ചഗാനം Most favorite song.... 👍👍🙏💕💕😍
@sunilkumar-vs4or
@sunilkumar-vs4or Год назад
ആരും പാടിയാലും ദാസേട്ടന്റെ അടുത്ത് വരില്ല,
@rimishamobikes
@rimishamobikes Год назад
ഈ പാട്ടു ആര് പാടിയാലും ഒന്നിനോടു ഒന്ന് മെച്ചം.... ആ പാട്ടിനു അത്രത്തോളം ജീവൻ തുടിക്കുന്നു...
@unnikrishnan-sx7xd
@unnikrishnan-sx7xd 3 года назад
Sreeni is a gifted and sincere singer.proud to be his batchmate.i love you Sreeni.his voice is enchanting
@anoopkumarmangathil9741
@anoopkumarmangathil9741 3 года назад
Luckiest
@mrithulanee5820
@mrithulanee5820 Год назад
Ohh super
@nishadbinhussain5775
@nishadbinhussain5775 3 года назад
Sreeni Sir I'm big fan your voice ❤️🥰
@shibupillai5856
@shibupillai5856 3 года назад
S
@suj4588
@suj4588 9 месяцев назад
Anchor presentation skills are top notch ❤❤❤
@shivanandini4599
@shivanandini4599 2 года назад
❤️രചനാവൈഭവും,🧡ആലാപനഭംഗിയും 💙തുളുമ്പിനിൽക്കുന്നതായിരുന്നു 💛നമ്മുടെ💜 ഗാനങ്ങൾ......🖤🔥 ഈ🌟 മാധുര്യ ✨എവിടെയോ നഷ്ടപ്പെട്ടതായി പലപ്പോഴും തോന്നാറുണ്ട്...🖤❤️🧡💛💚💙💜 എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് "ശ്രീരാഗം......"
@rahulpg1558
@rahulpg1558 Год назад
Ys❤
@abhinandhabhinandh6490
@abhinandhabhinandh6490 3 года назад
ഞാനൊന്നു ചോദിച്ചോട്ടേ ശരത് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതാണോ ഈ ഗാനം ... അല്ല ശരത് എന്ന വ്യക്തി കേരള സംഗീതത്തിന് നൽകിയ അമൂല്യ ശേഖരത്തിൽ ഒന്ന് ... ആ ഗാനത്തിന്റെ പുറകിൽ . കഷ്ടപ്പെട്ടവരെ ഒന്നോർത്തു കുടെ... ചിലപ്പോൾ ഒരു നേരത്തിന്റെ അന്നത്തിനു വേണ്ടി ചെയ്യുന്ന തൊഴിലാണ് ... ആ തൊഴിലിൽ ആന്മാർത്ഥത വരുമ്പോൾ ഇങ്ങനെ ഓരോന്നും നമുക്ക് ലഭിക്കും. ക്രെഡിറ്റ് ആർക്കൊക്കയോ ... പക്ഷേ അതു പോരാ .... ശരത്തിന്റെ മാത്രം കഴിവാണോ അല്ല.....ഞാൻ എന്നും കേൾക്കുന്ന ഒരു ഗാനമാണിത്.... ആ ഗാനത്തിൽ 1 തബല വളരെ കുറച്ചേ ഉള്ളൂ .... മൃദംഗം : പക്ഷേ അതില്ല എങ്കിൽ ഈ ഗാനം ഇത്രക്കു മാധുര്യമാകുമോ
@sureshm9337
@sureshm9337 Год назад
Sreeni is a one of the most popular singer.thanks.
@vinumonkjd
@vinumonkjd 3 года назад
Sreeni sir sung lots of Tamil song and most of the songs are super hit , Nice human being he is. Oru poiyavathu soll is one of my fav
@sureshsoman5174
@sureshsoman5174 3 года назад
Legend composition..,Sarath sir....love u
@anitaverma4469
@anitaverma4469 9 месяцев назад
Really enjoyed this song n programme n the melodious voice of the singer 🎉🎉❤❤
@TheGap1967
@TheGap1967 6 месяцев назад
Sharat sir is a genius, sreeni is so simple and true to himself 🙏🙏🙏
@vipinps2110
@vipinps2110 Год назад
Sreene sir voice very diffrend .... really love you ... തുള്ളി നില്കുവതന്തിനോ .... Killing feel കാറ്റിനോ... ട് കെഞ്ചി wht a feel ....! പുത്തലിഞ്ഞി ചോട്ടിൽ super ഫീൽ ...
@sidharthsuresh333
@sidharthsuresh333 3 года назад
4:33 mishra chappu thalam tuning behind... Mridangam rocks and the magic of sharreth sir
@p.k.rajagopalnair2125
@p.k.rajagopalnair2125 3 года назад
Mr. Shrinivas taking all of us through the memory lane by presenting one of the golden song with a classical touch , a Sharat creation, the much acclaimed :Sriragamo: song , as he presents the song in style leaving every one entranced. A song which bears unending beauty with an emotional touch. A song which is qualified in every respect.A song which has been used quite well in the movie , by taking in to account the mind set of each viewer. A song which remains with the listeners for a long time to come.
@puttaswamymysuru
@puttaswamymysuru 4 года назад
Jai sreeragam Jai Yesudas Jai Harish sivaramakrishnan Jai srinevas... ಜೈ ಶ್ರೀ ರಾಗಮೋ....
@akhilsoman4335
@akhilsoman4335 4 года назад
ഇതിനെല്ലാം കാരണക്കാരനായ ശരത്തിനും കൂടി ഒരു Jai കൊടുക്ക്
@aadhiaadhi487
@aadhiaadhi487 2 года назад
വിവരം വേണം...... ഏതു യേശു ദാസ് ഉണ്ടേലും ഏതു റാഫി ഉണ്ടേലും.... കഴ്ട്ടപെട്ടു.. ഒരു മ്യൂസിക് ഡയറക്ടർ.. പാട്ടു... ഉണ്ടാക്കിയാലേ... ഇവർക്കൊക്കെ പാടാൻ പറ്റുള്ളൂ.... അത് പലരും ചിന്തിക്കുന്നില്ല
@puttaswamymysuru
@puttaswamymysuru 2 года назад
@@akhilsoman4335 yes yes Jai saraath sir
@puttaswamymysuru
@puttaswamymysuru 2 года назад
@@aadhiaadhi487 yes correct sir.. Music director role very important and also Film producer co operation.. One's again Jai saraath sir.. From Mysuru Karnataka India
@kevingeorge584
@kevingeorge584 Год назад
ശ്രീനിവാസ് sir 🎉🎉🎉, one of the my favourite singer❤🎉
@dhanyadas1126
@dhanyadas1126 3 года назад
Sreenivas sir voice addiction 💯💕🙏👌
@bahuleyanayyode474
@bahuleyanayyode474 3 года назад
Made my day. Sreeragamo........, Sharreth....... and icing on the cake, Srinivas.
@kakkalilsuji
@kakkalilsuji 3 года назад
ശ്രീനിവാസ് സർ സൂപ്പർ സിംഗർ ... വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനം Track പാടിയത് ആ കാസറ്റിലുണ്ട്. വളരെ ഇഷ്ടം .. അതു പോലെ സിന്ദൂര രേഖയിലെ എന്റെ സിന്ദൂര രേഖയിൽ എന്ന ഗാനവും ... ❤️❤️❤️
@baijuraj1763
@baijuraj1763 3 года назад
സൂപ്പർ ശ്രീനിസാർ പക്ഷെ ദാസേട്ടൻ അത് വേറെ വേറെ വേറെ ലെവൽ 🙏🙏🙏🙏🙏
@arifkoothadi799
@arifkoothadi799 11 месяцев назад
You said the truth...... Dasettans version heavenly beautiful...... No one can touch in the universe..
@krishnaramachandran7722
@krishnaramachandran7722 3 месяца назад
@@arifkoothadi799 If the song requires a bass voice in low vocal range Yesudas is the best. However, when the song has a high range, his voice is no longer the same. However, most malayalam songs are in the bass range.
@1954shai
@1954shai 3 года назад
OMG!! I never realised Srinivasanji is such a wonderful singer par excellence!!the loss is mine...All my blessings for this great singer.i pray God showers all His blessings on this superb singer🙏🙏🙏
@rasheedrashi1131
@rasheedrashi1131 3 года назад
ഈ പാട്ട് പലരും പാടികേട്ടിട്ടുണ്ട്. പക്ഷെ ഇതു വേറെ ലെവൽ
@user-qw2ob3hw1g
@user-qw2ob3hw1g 4 года назад
Rahman's most favourite singer❤😊
@christianvoice1960
@christianvoice1960 3 года назад
സ്നേഹിതനെ humming
@romaasrani
@romaasrani 3 года назад
And he is Singing Rahman’s one of the fav composer’s song
@rajanav2718
@rajanav2718 3 года назад
അതെ
@varghesepaul8488
@varghesepaul8488 Год назад
ശ്രീനിവാസ് ❤️❤️❤️ നല്ല ശബ്ദം..നല്ല സിംഗിംഗ് സ്റ്റൈൽ..സൂപ്പർ സിങ്ങർ..
@skstkm
@skstkm 3 года назад
സ്വരങ്ങൾ പാടുമ്പോൾ ശരത് sir nte oru ടച്ച്.....
@anuragk508
@anuragk508 2 года назад
ആഹാ... What a composition... Great Sharath Sir..🙏🙏🙏🙏. 🥰😘Srinivas Sir Version... Superb 👏👏👌👌👍👍👍🥰😘
@paachuusvlogs9818
@paachuusvlogs9818 3 года назад
ശരത് sir ന്റെ voice pole തോനുന്നു ..അദ്ദേഹം പാടുന്ന feel
@applesteels6067
@applesteels6067 Месяц назад
ശ്രീനിവാസൻ പൊളിച്ചു ബട്ട് മ്യൂസിക് പോരാ കഷ്ടം 🙏🏻🙏🏻🙏🏻
@sunilm2859
@sunilm2859 3 года назад
Sharreth is very very talented music director in India.
@banklootful
@banklootful 2 года назад
Versatile Sreenivas
@krishnapriya.9
@krishnapriya.9 3 года назад
Sreenivas sir,the sound of engineer of most of arr rahman classics.he is quite underrated in mollywood
@funforstephen
@funforstephen 3 года назад
ഒരു രക്ഷേം ഇല്ല.... Romanchification through out... Repeat mode 🔥🔥🔥 Sreenivas 🔥🔥🔥🔥
@vasudevannair7598
@vasudevannair7598 2 года назад
I heard 3 singers singing this song Yesudas vaikom Vijayalakshmi and Srinivas all sing in their on mode all are good Sarath sar has filled great magic in this song
@JayK.2002_
@JayK.2002_ 3 месяца назад
Yesudas never sang this song except studio as this is not thrangini copy right , but his voice no one can match , the presence of the voice the feel
@sankarverityk5680
@sankarverityk5680 2 года назад
അടിപൊളി ഗാനം കണ്ണു അടച്ചിരുന്നു കേട്ടാൽ വേറെ ലെവൽ ആണ്
@gururajkulkarni2616
@gururajkulkarni2616 2 года назад
What a magnificent singer with magical voice ..even the Hindi song was fantastic 👍
@chandrakumarsomasundaran6641
@chandrakumarsomasundaran6641 2 года назад
Thank you Krishnakumar sir
@Harley_Dale_369
@Harley_Dale_369 Год назад
What a magical voice
@magicaloctave9509
@magicaloctave9509 3 года назад
Unbelievable rendition ❤️❤️❤️.... I Love both Srinivas sir and Sharath sir.... A big salute to Das sir too🙏🙏🙏💐💫✨
@BruceWayne-gj9gv
@BruceWayne-gj9gv 8 месяцев назад
Exellento 🎉 Bravo ❤ Gracias ❤❤❤❤
@munawarali165
@munawarali165 3 года назад
Kanan late ayippoyi Amazing, wonderfull Vallathoru feel
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
Mind blowing...what a rendition sir???
@vinayradhi123
@vinayradhi123 23 дня назад
Ee paattu ithra manoharamaayi kelkkaanaayi.❤❤❤
@broandbroz8852
@broandbroz8852 11 месяцев назад
Yes SARATH SIR brilliant 👍
@ItsShankz
@ItsShankz 3 года назад
What a wonderful singer and a great composition. Fabulously sung
@subeeshms
@subeeshms 4 года назад
Very good and happy to know that you sung the track. Perfect 👍🏻👌🏻👌🏻
@rajanav2718
@rajanav2718 3 года назад
ഇദ്ദേഹം (ശ്രീനിവാസൻ) പൊളിയാണ്, ഒരു തമിഴ് origin ആയിട്ട് പോലും എന്തൊരു സ്പുടത മലയാളത്തിൽ
@vinayane9789
@vinayane9789 3 года назад
He is a real genius..blends different ragas like magician 🙏🙏
@panchamim.p.3235
@panchamim.p.3235 3 года назад
Soooothing..... sound of goodness.... no words..
@shibukottakkal1163
@shibukottakkal1163 4 года назад
Nalla rasam padumbol ulla movementum paatum
@anilrajkochukrishnan5034
@anilrajkochukrishnan5034 3 года назад
Sharreth sir, Sreeni sir, Symphony TV , no words no words
@manojtj2546
@manojtj2546 3 месяца назад
Sreenivas sir is beautiful singer may be God blessed that person
@anilmele5606
@anilmele5606 3 года назад
Wow, ❤️🙏❤️🙏നമിച്ചു അണ്ണാ
@meeraprasad4955
@meeraprasad4955 10 месяцев назад
Beautiful song rendition
@ganeshpadala290
@ganeshpadala290 3 года назад
Sree Raagamo Thedunnu Nee Ee Veenathan Ponthanthiyil Snehardramam Etho Padham Thedunnu Naam Ee Nammalil Nin Mounamo Poomaanamay Nin Raagamo Bhoopaalamay En Munnil Nee Pularkanyayay Sree Raagamo Thedunnu Nee Ee Veenathan Ponthanthiyil Dhanidhapa Mapadhanidhapa Magarigama Padanisarimagarisa Nidhamapagari Rigamapa Da Sarigama Pa Nisarigama Pakkaala Sarigamapa Dhanidapada Dhanigarini Nidamagari Sarigama Rigamapa Gamapada Mapadhani Gari Risa Sani Nidha Dapa Garirisasaninidadapa Garirisasaninidadapa Garisanidapa Sarigamapa Rigamapada Gamapadani Gari Sanida Risa Nidapa Sani Dapada Rigamapada Sarigamapa Nisarigama Pakkaala Plaavila Ponthalikayil Paalpaayasa Chorunnuvan Pinneyum Poompaithalai Kothithulli Nilkuvathenthino Chenkadali Koombil Cheru Thumbiyai Thenunnuvan Kaatinodu Kenji Oru Naattu Maankani Veezhthuvan Iniyum Ee Thodikalil Kaliyaadan Moham Sree Raagamo Thedunnu Nee Ee Veenathan Ponthanthiyil Kovilil Pularvelayil Jayadeva Geethalaapanam Kevalaanandamritha Thirayaazhiyil Neeradi Naam Puthilanji Chottil Malar Muthu Korkkan Pokam Aana Kera Mettil Ini Aayira Thirikolutham Iniyumee Kadhakalil Ilavelkkan Moham Sree Raagamo Thedunnu Nee Ee Veenathan Ponthanthiyil
@Life_of_manu_
@Life_of_manu_ 3 года назад
Unique singer 💖💖💖💖blessed voice👌👌👌his own style💖💖💖🌹🌹stylish appearance on stage👌👌🎻🎻🎻unparalleled 🎂🎂
@144x
@144x 3 года назад
My word I never knew my favourite Malayalam song had its track sung by another legend ❤️ Truly a blissful rendition ❤️ More power to you, Sir.
@see2saw
@see2saw 3 года назад
മഞ്ഞുപോലെ...
@kvpillai
@kvpillai 3 года назад
Absolutely super Srini sir. Didn't know you had sung the track. Beautiful!
@sanuashokdon9833
@sanuashokdon9833 3 года назад
ഹൗ... പൊളി..... മറ്റൊരു വേർഷൻ
@srikumarnair7057
@srikumarnair7057 3 года назад
Great Srini !!! You are a marvelous singer Why we are we missing you?
@shafikamco
@shafikamco 2 года назад
ഒരു രക്ഷയുമില്ല.. ജീനിയസ് ... 🙏
@sreeragkmohan123
@sreeragkmohan123 3 года назад
Sarath sir is brilliant 😍😍😍
@jinoshantony7002
@jinoshantony7002 2 года назад
Wow Sarath sir and sreenivas sir wonderful
@BruceWayne-gj9gv
@BruceWayne-gj9gv 7 месяцев назад
He said he will try Inturn created Masterpiece❤
@srikumari6211
@srikumari6211 3 года назад
Very beautiful rendition The singer looks so good
@rasheedrashi1131
@rasheedrashi1131 2 года назад
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടു ആസ്വദിച്ച പാട്ട്.
@velaudhanthampi3104
@velaudhanthampi3104 2 года назад
Beautiful so beautiful
@VaradharajTk
@VaradharajTk 3 года назад
ശ്രീനിവാസൻ സാർ നന്ദി നന്നായി പാടി
@SS-de4ho
@SS-de4ho 2 года назад
This video deserves Million views.....!!!!
@adeeness
@adeeness 3 года назад
Need a re-recording of this song sung by Sharreth sir and Shreenivaasan sir.🙏🙏🙏
@dileepc1241
@dileepc1241 2 года назад
ഈ പാട്ട് യേശുദാസ് പാടിയതിനേക്കാൾ നന്നായി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
@Arjun-ej7fj
@Arjun-ej7fj 2 года назад
ഇല്ല.. ചില ഗാനങ്ങൾ യേശുദാസ് പാടിയത്തേക്കാൾ നന്നാവില്ല ആര് പാടിയാലും.. അങ്ങനെ ഒന്ന് ആണ് ഇത്.. യേശുദാസ് പാടിയത് എത്രയോ മുകളിൽ
@amalnath2111
@amalnath2111 3 года назад
Eppolanu ethu kaanunnath Orupaad santhosham 💙💙💙💙💙
@vijayamohan33
@vijayamohan33 3 года назад
Amazing performance.. Thank you soooooooo much 💓💓💓
@harishkumarvu
@harishkumarvu Год назад
When listening to Sreeni, U R not only hearing, but also seeing the song. Always a humble touch to the song. Like a small kid touching a lamp.. 👌🏻A complete and total music listening experience🙏🏻
@rajivmenon4583
@rajivmenon4583 3 года назад
Srini, your Kishore Kumar's song rendition is absolutely superb!
@kishorsfilmyreels1435
@kishorsfilmyreels1435 Год назад
🙄
@sreekumargs1566
@sreekumargs1566 Год назад
Sir your first track song even now nicer.....
@prathapa6457
@prathapa6457 3 года назад
Please bring versatile singer Smt. Lathika to this show. Hoping to see smt. Jency and Minmini as well...
@arunk8384
@arunk8384 4 года назад
Wow .Sharthettan's song , Srini Bhai sung so well . When will hear another original combination of you both. Waiting for that
@symphonytelevision
@symphonytelevision 4 года назад
Thanks. Will share with them..
@pscdreamer862
@pscdreamer862 2 года назад
@@symphonytelevision full episode plz
@RahulRaj-nn4cv
@RahulRaj-nn4cv 3 года назад
Sr song super yineem othiri pattukal padanavasaram undakatte
@shibusam8710
@shibusam8710 3 года назад
Aha ... Enjoyed this version ....
@sandhiasurendran
@sandhiasurendran 3 года назад
My Favourite song🤟❤️❤️
@muhammedaleem5005
@muhammedaleem5005 4 года назад
THIS SONG IS THE MASTER PIECE OF MR. SHARATH.
@mbmmuralidharan6716
@mbmmuralidharan6716 2 года назад
ദാസേട്ടൻ സിനിമ ഗാനം aalapikkumbol ക്ലാസ്സിക് music കടന്നു വരാതെ nokkarundu
Далее
Butch REACT to Creative way to fix damaged tile!
00:46
INNALE MAYANGUMBOL...SRINIVAS
8:23
Просмотров 414 тыс.
#SS9 Musafir Hoon Yaron By Srinivas
4:52
Просмотров 630 тыс.
JB Junction : Srinivas - Part 1 | 28th September 2013
41:35