ഓരോ നൃത്താവിഷ്ക്കാരവും കാണുമ്പോൾ താങ്കളോടുള്ള ബഹുമാനം കൂടിവരുന്നു... മഹാഗായകന്റെ ജീവിതസപര്യയ്ക്ക് ആദരം അർപ്പിച്ചു കൊണ്ടുള്ള ഈ ആവിഷ്ക്കാരം ഏറെ ഹൃദ്യം...
Devika's fluid dance movements seamlessly in sync with the profound and effortless singing by the great maestro, SPB. Pranams to both art forms and the artists🙏
ആദ്യം തന്നെ,, സംഗീത പ്രേമികളെ മുഴുവൻ മൗനത്തിലാക്കി,,അരങ്ങൊഴിഞ്ഞ അതുല്യ സംഗീത പ്രതിഭയ്ക്ക് മുൻപിൽ ശതകോടി പ്രണാമം🙏........ SPB സാറിന്റെ നാദ വിസ്മയത്തിന്റെ കൂടെ ചുവടു വച്ച് ദേവിക മാമിന്റെ നൃത്ത വിസ്മയവും കൂടിയായപ്പോൾ,,,എന്താ പറയാ.....പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഹൃദയത്തിൽ ആഴ്ന്നിറങ്ങി...... Athinte background.... lighting...... ellathinum upari maminte expression..... Hats off you Mam.... love you..... love you so much.... thanks for uploading this video..... stay blessed always..... always....
ചേച്ചി.. ഞാൻ വൈകി അറിഞ്ഞ കലാകാരിയാണ് ചേച്ചി...,realy sorry, ഹൃദയം കൊണ്ടു സംസാരിക്കുകയും,കലയെ ജീവനായി കൊണ്ടു നടക്കുകയും ചെയ്യുന്ന ചേച്ചിക്ക്.....അല്ലെ വേണ്ട ചേച്ചി പോളിയാണ്...!!അടിപൊളി
ദേവികയ്ക് വേണ്ടി S .P. പാടിയതാണോ എന്ന് തോന്നും അത്ര സുന്ദരമായ നൃത്തം. അഭിനന്ദനങ്ങൾ ദേവിക. ഒരിക്കലും നൃത്തം ഉപേക്ഷിക്കരുത് .ഇത് അറിയില്ല എങ്കിലും ഡാൻസ് ഇഷ്ടമുള്ളവർ ഇവിടെ ഏറെ ഉണ്ട്.
Wow. Who else can make such huge impact on these type of Thandav stotra's /songs. SPB Sir . 🙏🙏. We are gonna miss u a lot. . Fantastic background and PERFECT dancing for this Samhara stotra. 👏👏. Beautifully done Ma'am. God bless 👍
Beautiful mam... spb sirnte..പാട്ടിലെ ഭാവത്തോട്.. കൃത്യമായും.. നീതിപുലർത്തി.... പക്ഷെ എനിക്ക് ആദ്യായിട്ടാണ്..... mam ine കാണാത്ത oru.... performance maminte.. kaanunnathu 😀means..... പാട്ടിന്റെ...ആദ്യ പകുതിവരെ mamine കാണാൻ കഴിയുന്നില്ല പകരം sir nte പാട്ടിൽ ലയിച്ചു കണ്ണടച്ചിരിക്കാൻ തോന്നി...mam . ആ പടിയിൽപോയി ഇരുന്ന് കഴിഞ്ഞുള്ള ഭാഗമായപ്പോൾ മാത്രാണ്... maminte ഭാവാ ത്കമായ ചലനങ്ങൾ.. ദൃഷ്ടിയിൽ പെട്ടുതുടങ്ങിയത്.... because അത്രയും.... levelil spb sir പാടിവച്ചിരിക്കുന്നു...... നാരായണ..... ഇനി അങ്ങനൊരു പാട്ടുകാരൻ ഇല്ല.. ഉണ്ടാവുകയുമില്ല...... as always... u were so... beautiful and perfect.... godblesssssssss u❤️❤️❤️😘😘😘
എന്താ പറയണ്ടേ നമിക്കുന്നു ഇതുപോലെ ഇത്രയും മനോഹരമായി ഒരു നിർത്തം എന്റെ ജീവിതത്തി കണ്ടിട്ടില്ല ഇതുപോലെ ഇതിനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഹ്രഹിച്ചു പോകുന്നു
Wonderful ,thundering singing by Great S P B & matching exploding dance by the great dance exponent Methil Devaki.Hats off to her for this exceptionally well & sincere tribute to the legendary singer.🌹🌹🌹
Bhaktha Prahaladha , great performance movies in Telugu M RangaRao, and Kannada Dr Raj Kumar excellent performances and now by your dance performance you expressed the climax its marvellous ,Thanks to keep saving our beautiful culture and please teach our growing generations.
What a magnificent tribute to the legendary singer by this supremely talented dancer ! Great work Devika ! Look forward to more such mesmerising performances !
Not getting words to express my feelings towards this great artist whom God has blessed immensely with beauty and brains. Her performance . Prayers for you Devika....
Simply అద్భుతః. Adbhutam. Great composition of dandakam by undoubtedly the greatest singer on earth till date and dance recital by Devika, supposedly from God's own country.....
Spectacular ma'am. No words to describe your beyond performance. In the narasimha portion I didn't see methil devika I saw the narasimha. It was a trance . How can you dance like this. No need to say that you are talented 🙏🙏🙏🙏💜
What a gem Devika...you seem to have embodied the voice and the character. And so much of a loving tribute to the heavenly voice that's no more with us. 🙏
ഭാവ പ്രകാശം ചടുല താളത്തിലൂടെ.... നമിക്കുന്നു. ഞാനൊരു പാലക്കാട്ട് കാരിയാണ്. പല്ലശ്ശനക്കാവിനെക്കുറിച്ച് എഴുതിയ ഗാനത്തിന് ഈ മഹത് സാന്നിധ്യം പ്രതീക്ഷിക്കുന്നു. 🙏🙏🙏
ഗംഭീരം. ഈ ദ്രുത കാലത്തിലും കൈവിടാത്ത ഒരു വിശ്രാന്തി ദേവികയുടെ നൃത്തഭാഷക്കുണ്ട്. അതു കൊണ്ട് ഡീറ്റേൽസ് ഒന്നും കൈവിടാതെ, എന്നാൽ കാലപ്രമാണത്തിൻ്റെ ഊർജസ്വലതയോടെ അവതരിപ്പിക്കാൻ കഴിയുന്നു. ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Wow.. goosebumps watching this performance ma'am.. I m totally delighted that even without dance costumes how elegant this looks.. graceful expressions👌👌👏👏😍
Sri S. P. Balasubramaniam had a wondrous musical journey. His rendering of ashtakams especially, inspiring and strong yet beautifully melodious. This dance is a fitting tribute to the singer we all miss. Thank you!
Really it's a great tribute to the legend who will live our mind till the end of music....and you Devika amazingly performed and justified it with your grace movements and marvellous expressions......
Unbelievable performance....May God bless You Madam with more and more opportunities. Your performance can be enjoyed by even people who are not trained classical dancers...keep going...