Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 411 тыс.
50% 1

#SS9 അച്ഛനോടുള്ള അവന്റെ ഇഷ്ടം ആ ആലാപനത്തിൽ കാണാം...
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@UshaP-bp8xk
@UshaP-bp8xk 6 месяцев назад
അച്ഛനെ ഏറെ ഇഷ്ടമുള്ള ആളാണ് ഞാനും നീ പൊളിച്ചു മോനെ
@ninithareji6726
@ninithareji6726 7 месяцев назад
ഞങ്ങളെ വിട്ട് സ്വർഗത്തിൽ എത്തിയ ഞങളുടെ അച്ഛൻ. അച്ഛനു മായുള്ള മധുര ഓർമ്മകൾ ഉണർന്നു. നല്ല voice മോനെ. ദൈവം അനുഗ്രഹിക്കട്ടെ
@aadimidhun
@aadimidhun 10 месяцев назад
ഇത്തവണ ആരെ സപ്പോർട്ട് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിപ്പോയല്ലോ തമ്പുരാനേ 😇..ഏറ്റവും അവസാനത്തെ thank you ചേച്ചി, പൊളിച്ചു 🤣
@subhashtpsubhashsubhu6951
@subhashtpsubhashsubhu6951 10 месяцев назад
ഏഷ്യാനെറ്റ്‌ നോട്‌ ഇഷ്ടം തോന്നുന്നത് ഈ പ്രോഗ്രാമിന്റെ വരവോടെ യാണ്... കുറച്ചു ഊള സീരിയൽ കാണിച്ചു വെറുപ്പിക്കുക യായിരുന്നു അത് വരെ... ഇപ്പോൾ പെരുത്ത് ഇഷ്ടം 🥰🥰🥰
@sasidharank549
@sasidharank549 6 месяцев назад
❤❤❤❤ ഓരോ പദങ്ങളും സ്മരണാർദ്രമായി പാടി.... കണ്ണീർ ചാലുകൾ തീർത്തല്ലോ ഗോകുൽ നീ ..... നാൽപത് വർഷത്തിലേറെയായി നഷ്ടപെട്ട എൻ്റെ സൂര്യൻ❤സ്മരണ പുനർജനിപ്പിച്ചു.
@bindhumadhavan4924
@bindhumadhavan4924 10 месяцев назад
ഇത് കേട്ടപ്പോൾ.. എനിക്ക് ഇന്നും ഐഡിയ സ്റ്റാർ സിങ്ങറിൽ ദുർഗ്ഗാ വിശ്വാനാഥ്‌ പാടി അന്ന് സ്റ്റാർ സിങ്ങർ കാണുന്ന എല്ലാവരെയും കരയിപ്പിച്ച ഓർമ്മകൾ... 😔😔😔😔... നന്നായി പാടി മോനെ.... ♥️
@sujathababuraj-il2rk
@sujathababuraj-il2rk 10 месяцев назад
Yes ;achane eshtapedunna allavarkum adoru vedanayanu
@sajinks1419
@sajinks1419 10 месяцев назад
ഈ പാട്ട് എപ്പോകേട്ടാലും ദുർഗാ വിശ്വനാഥിനെ ഓർമവരും
@neeraj_x98
@neeraj_x98 10 месяцев назад
Sathyam😢
@pournaminair3372
@pournaminair3372 9 месяцев назад
Same
@Mubee492
@Mubee492 9 месяцев назад
എനിക്കും
@SURESHKUMAR-ls1no
@SURESHKUMAR-ls1no 7 месяцев назад
Gokul നന്നായ് തന്നെ മോൻ പാടുന്നത് .സൂപ്പർ സൂപ്പർ 🎉🎉🎉
@ajithak2235
@ajithak2235 7 месяцев назад
ഈ പാട്ട് ഗോഗുല് പാടിയതാണ് എനിക്ക് ഇഷ്ടം. ദിവസവും വെച്ചു കേൾക്കും
@krishnenduponnu6703
@krishnenduponnu6703 10 месяцев назад
Song കേട്ടുകഴിഞ്ഞപ്പോ അച്ഛനെ ഒരുവട് miss ചെയ്തു.... അച്ഛൻ അടുത്തുണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി....😢😢😢😢😢🥺🥺🥺
@Jayakrishnavlogzz
@Jayakrishnavlogzz 10 месяцев назад
Njanum🙏🙏🙏
@lalthampy4464
@lalthampy4464 10 месяцев назад
2varshayi. 💔
@sailajaramesh2826
@sailajaramesh2826 10 месяцев назад
Satyam
@valsalathankachy9196
@valsalathankachy9196 10 месяцев назад
@sujam4893
@sujam4893 10 месяцев назад
😔😍അച്ഛനെ miss ചെയ്യുന്നു
@Devayani-th1ps
@Devayani-th1ps 7 месяцев назад
മോനെ നന്നായിപ്പാടി എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤devayani k nair palakkad
@sandramariya143
@sandramariya143 10 месяцев назад
പഴയ സ്റ്റാർ സിങ്ങറിൽ ദുർഗ പാടിയത് ഓർത്തവർ ആരെങ്കിലും ഉണ്ടോ.... ഗോകുൽ super.... ❤️❤️
@shibinraj3241
@shibinraj3241 9 месяцев назад
DURGA🔥🔥🔥🔥
@kamarunneesa4242
@kamarunneesa4242 7 месяцев назад
Njanum orthu durgaye
@dffgg7132
@dffgg7132 7 месяцев назад
ദുർഗയെ ഓർത്തു
@girijak6038
@girijak6038 7 месяцев назад
ഉണ്ട്. Last ദുർഗ കരഞ്ഞതും ഇന്നും മനസ്സിൽ ഉണ്ട്..
@rajisarma1832
@rajisarma1832 6 месяцев назад
How can we forget?
@saleenarasheedsaleenrashee9226
@saleenarasheedsaleenrashee9226 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്
@shalinic338
@shalinic338 6 месяцев назад
Ente achanum ഞങ്ങളെ വിട്ടുപോയി.e pattu ഇപ്പൊ കേട്ടാലും എനിക്ക് കണ്ണ് നിറയും.നന്നായി പാടി ട്ടോ.ദൈവത്തിൻ്റെ എല്ല അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.അഭിനന്ദനങ്ങൾ.അച്ഛനെയും അമ്മയെയും ഒരിക്കലും sankadappedutharuth.നഷ്ടപ്പെടുമ്പോൾ മാത്രമേ വേദന എത്രത്തോളം തീവ്രമനെന്ന് അറിയുള്ള്.
@AbdulAzeez-mr4hy
@AbdulAzeez-mr4hy 4 месяца назад
Ammayyum achanum ammayyum namalke orupoleyane avarane nammude vijayyam avvar ellatta loogam chinddikan poolum pattilla pnavum nariyum makkakkallalla valude nmudd ummayum uppayyum ane vallude bariyyane vallude enne parayunna barinmmarude addimma assr parayunna viddi reshddlne pole pen kondda marundfe avande baria pakka vesiyane Karim paranjal adde tettane Adnan pakka veddi ane avvalude
@jayabMenon
@jayabMenon Месяц назад
മിടുക്കാനാണ്,
@VijayKrishnan-b9w
@VijayKrishnan-b9w 7 месяцев назад
അച്ഛൻ മരണപ്പെടുന്നവർക്കെ ഈ പാട്ടിന്റെ depth മനസ്സിൽ ആവു , എന്നെ പോലെ
@vkmalini1
@vkmalini1 4 месяца назад
വളരെ ശെരിയാ !😢
@nandukrishnan4173
@nandukrishnan4173 3 месяца назад
True😢
@abey0729
@abey0729 2 месяца назад
സത്യം.. 😥
@SarithaSarith-ez8tt
@SarithaSarith-ez8tt Месяц назад
Sathya😢
@shaheenvk8770
@shaheenvk8770 11 дней назад
Yes
@krishrao2778
@krishrao2778 4 месяца назад
awesome singing.
@Pushpa-w4b
@Pushpa-w4b 4 месяца назад
Super mone
@vipinmurali4508
@vipinmurali4508 10 месяцев назад
മനസ്സിൽ തട്ടി. അച്ഛൻ ❤️
@anzalnaaa7370
@anzalnaaa7370 10 месяцев назад
ഗോകുൽ നീ പാടിക്കഴിയുന്നത് വരെ tension ആണ്.. കോമ്പറ്റിഷൻ tough ആകുന്നു. നല്ലപോലെ പാട്ടിൽ ശ്രദ്ധിക്കണേ.❤❤
@indusajeev5972
@indusajeev5972 10 месяцев назад
Gokulinte voice nalla feel undu. Super god bless you mone
@prabhakarancheraparambil4627
@prabhakarancheraparambil4627 6 месяцев назад
Gokulmonu Super. Hrudayam Niranja Abhinandanangal 🎉🎉💖💖🥰🥰
@lathikavivekananthan788
@lathikavivekananthan788 7 месяцев назад
ഗോകുൽ, you have a mesmerising voice child. എത്ര മനോഹരം
@swarnamsharma4260
@swarnamsharma4260 5 месяцев назад
Padanda achan enna vakku kkettal thanne mansinu vingal kannu nirayum aryilla enthukooduthalayi ee songine kurichu super
@abey0729
@abey0729 2 месяца назад
കരയിപ്പിച്ചു കുറച്ചു അധികം. 😍😥
@shirozapm4951
@shirozapm4951 10 месяцев назад
കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. മനസ്സിൽ തട്ടുന്ന പാട്ട്. ഗോകുൽ വളരെ മനോഹരമായി പാടി ഫലിപ്പിച്ചു. What a talented singer❤❤❤
@avunnikrishnanav4848
@avunnikrishnanav4848 8 месяцев назад
Gokul,Super my boy.
@nasinass7288
@nasinass7288 10 месяцев назад
ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള song ഗോകുൽ നന്നായി പാടി ഫീൽ സൂപ്പർ
@salini3707
@salini3707 10 месяцев назад
എന്തൊരു ഫീൽ ആണ്.... ഗോകുൽ നന്നായിട്ട് പാടി 💞
@varadamenon
@varadamenon 4 месяца назад
Sung beautifully. So soothing and nice! Beautifull lirics..too. God bless!
@reshmaadhithyan52
@reshmaadhithyan52 10 месяцев назад
✨✨magical voice ഈ പാട്ടിലെ വരികളിൽ എന്റെ ജീവിതത്തിൽ അമ്മയാണ് അച്ഛനെക്കാൾ നിറഞ്ഞു നിൽക്കുന്നെ
@വീരപ്പൻ-ണ6ങ
@വീരപ്പൻ-ണ6ങ 7 месяцев назад
Ente jeevithathil Achanum
@B.A_Sree
@B.A_Sree 2 месяца назад
Enikku Achanum Ammayum❤❤❤
@sreejaparameswaranpandat7560
@sreejaparameswaranpandat7560 7 месяцев назад
Gokul Extraordinary singing Can’t compare it with anyone’s else Because it’s unique 🙏🏻🙏🏻 Waiting for your further performances Always praying for you 🙏🏻🙏🏻🙏🏻
@pulikkalgopi5294
@pulikkalgopi5294 27 дней назад
അച്ഛൻ =അച്ഛൻ നന്നായി പാടി Congratulations
@DivyaD-g4r
@DivyaD-g4r 10 месяцев назад
എന്നിക്ക് അച്ഛൻ ഇല.. ചക്കരക്കുട്ടാൻ ഈ പാട്ട് പാടിയപ്പോൾ ഞാൻ അച്ഛനെ ഓർത്തു പോയി.... ഒരോ പ്രാവിശ്യം മോൻ പാടാൻ വരുമ്പോൾ എപ്പൊഴി ങ്കിലും ഈ പാട്ട് ഒന്നു പാടി എങ്കിൽ എന്ന് ഓർക്കും.. ഒരു പാട് ഒരു പാട് സന്തോഷമായി❤❤❤❤❤❤
@carmelcollegethrissur8331
@carmelcollegethrissur8331 6 месяцев назад
Congratulations
@reejakjoseph9062
@reejakjoseph9062 10 месяцев назад
Lyrics marannu ennu eppozhum parayanda ath mattullavaril bad impression undakkum.ath kond gokul samsaaram nirthitt paattil concentrate cheyyuu❤ Ee song enik valare ishtaayii❤
@SOCCER851
@SOCCER851 10 месяцев назад
അറിയാ .....തെ ലയിച്ച് പോകും ഈ പാട്ട് കേൾക്കുമ്പോൾ : മനസ്സ് നിറഞ്ഞു😊 ഞാനെന്റെ ബാപ്പായെ / അച്ഛനെ ഓർത്തു പോയി.😔😔 ഈ പാട്ട് കേട്ടാ.... എന്തോരം വിങ്ങലാണ് 😢
@VeenaJayaprakash-ft5pz
@VeenaJayaprakash-ft5pz 10 месяцев назад
ഗോ കുൽ മോനെ എന്തൊരു ഫീൽ ആയിരുന്നോ ഈ പാട്ട് പാടിയപ്പോൾ, ഈ പാട്ട് ഗോകുലിന് നല്ല പോലെ set ആവുന്നുണ്ട് ട്ടോ., ഇനിയും നല്ല പാട്ടുകൾ പാടണം ട്ടോ. Keep it up. God bless u മോനെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shinishini3907
@shinishini3907 10 месяцев назад
.
@lalithabalan7141
@lalithabalan7141 6 месяцев назад
Excellent singer,may god bless you ❤
@sindhu6985
@sindhu6985 10 месяцев назад
ഗോകുൽ ഇനി വരി മറന്നുപോയെന്നു പറഞ്ഞാൽ വടി എടുത്ത് അവിടെ വന്നടിക്കും ഞാൻ ഉറപ്പാണെ 🥰🥰🥰🥰🥰നന്നായി പഠിമോനെ 🥰🥰🥰
@bibinraj5305
@bibinraj5305 7 месяцев назад
alleppys cute boy... gokul..................
@DIPINGEORGE9
@DIPINGEORGE9 7 месяцев назад
Superb
@minikumari9254
@minikumari9254 6 месяцев назад
super. 🙏🙏
@amrithamohan700
@amrithamohan700 7 месяцев назад
My heart .... Achan God's gift super kanna song🎉
@dd-pv1hp
@dd-pv1hp 8 месяцев назад
Rithu raj top singer & Durga vishwanadh pand star singer il പാടിയതും ആണ് ഓർമ്മ വന്നത് 🎉
@kiranyak6464
@kiranyak6464 10 месяцев назад
എന്താ ഏട്ടൻ മാരെ നിങ്ങൾ ഇങ്ങനെയൊക്കെ പാടുന്നേ സൊ എന്തു രസമാ നിങ്ങളുടെ പാട്ട് കേൾക്കാൻ എല്ലാവരും അടിപൊളി യാ 😍😍😍😍😍❤️❤️❤️🎶🎶🎶🎶😘😘😘
@KalpanaGanapathyBalachandran
@KalpanaGanapathyBalachandran 10 месяцев назад
എനിക്കും അച്ഛനെയാണ് കൂടുതൽ ജീവൻ 😘😘😘 അച്ഛനാണ് എന്നെ ജീവനെ പോലെ സ്നേഹിച്ചത്. അമ്മക്ക് ഞാൻ എന്നും അധികപ്പറ്റായിരുന്നു 😭😭എന്നും.. 💔💔
@bibinraj5305
@bibinraj5305 7 месяцев назад
enikkum
@Lathaottapalam
@Lathaottapalam 6 месяцев назад
Eniykkum Achane anu ishtam
@lalithaananthanarayan5882
@lalithaananthanarayan5882 6 месяцев назад
Aaha what a feel in this song. Really very touching song.
@mohananmohanan9583
@mohananmohanan9583 10 месяцев назад
കേട്ടപ്പോൾ വല്ലാത്ത വേതന മനസ്സിൽ ❤❤❤
@AmbikaA-g4z
@AmbikaA-g4z 6 месяцев назад
😢mone,praya mulla njan polum ente achane onnu kanan kothichupoyi
@krishnatg5318
@krishnatg5318 3 месяца назад
Singing... 👌🏻👌🏻👌🏻👌🏻
@sameenarahman2107
@sameenarahman2107 10 месяцев назад
സൂപ്പർ അനിയ ❤❤❤❤❤
@sandhya1946
@sandhya1946 10 месяцев назад
സൂപ്പർ ❤❤❤❤❤❤ മോനേ .......
@snehasneha8114
@snehasneha8114 10 месяцев назад
ഈ ഡോങ് എനിക്കിഷ്ട്ടപ്പെട്ടതിൽ ഒന്ന്👌👌👏🥰🥰🥰🥰
@jonalinslittleworld2101
@jonalinslittleworld2101 10 месяцев назад
Real talent.. amazing performance... magic touch in each lines...god bless you 🙏🙏
@jincyjames7211
@jincyjames7211 10 месяцев назад
Miss u pappaye ente pappa njagale vitt poyitt one year 😢😢😢😢
@jsanthosh1449
@jsanthosh1449 10 месяцев назад
Chinthikkaan polum pattunilla avar okke illatha oru lokam...😢
@ShabuThulaseedharan
@ShabuThulaseedharan 10 месяцев назад
Varikal thettathe padiyal ....song feel good
@anithakp2963
@anithakp2963 8 месяцев назад
Mone super allathonnum parayanilla. ❤❤❤❤❤❤❤
@RasheedaRasheeda-v2h
@RasheedaRasheeda-v2h 10 месяцев назад
Super song. നല്ല സൗണ്ട് ❤❤❤❤❤
@errahman363
@errahman363 5 месяцев назад
My Achhan have left for Heavanly abode long long back,,but I still cry sans control whenever I hear this song, now, Gokul you made it again to happen to me my Boy. Beautifully sung with the heaviest emotional clarify. God bless you Gokul.
@sofiyasudharman5100
@sofiyasudharman5100 8 месяцев назад
Adipoly super Gokul enikku othiri like ayi God bless you mone
@fidhajebin2901
@fidhajebin2901 10 месяцев назад
ഗോകുൽപാട്ട് പൊളിച്ചു
@ashaprasanth565
@ashaprasanth565 10 месяцев назад
Gokul pwolichu❤❤❤❤entha oru feel.othiri emotional ayiloti.achante ormakalku 23 years ayi😢
@sujathas2419
@sujathas2419 10 месяцев назад
ഒത്തിരി ഇഷ്ടം ❤❤❤❤
@sumamr3733
@sumamr3733 10 месяцев назад
ഈ പാട്ട് കേട്ടാൽ ആരും അച്ഛനെ ഓർക്കും നന്നായി പാടി മോനെ
@praveenpillai2365
@praveenpillai2365 10 месяцев назад
Gokul super anu Orupadu ishtam❤
@rachelmathew5123
@rachelmathew5123 5 месяцев назад
I lost my Dad also.some times I wish Dad could come just fir a day even my Mom also no more.occationaly they both could come fir a.day how.nice it would be.RIP Mom&Appa.we miss you Gokul well sang.❤
@KrishnaboutiqueJB
@KrishnaboutiqueJB 10 месяцев назад
താളം ചഞ്ചട്ടമുണ്ടയിരുന്ന്... " തെങ്ക്‌സ് ചേച്ചി😂😂😂😂😂 ഇജജാതി..❤❤
@ashaprasanth565
@ashaprasanth565 10 месяцев назад
Gokul ee comment okke onnu vayikanam.ellam gokulinodu eshtamullathu konadanu ellarum paraunath.lyrics careful ayittu padikanam ennu ellarum paraunnathalle.competition tight akunnu.gokul enu danger zone I'll varalle.its a request❤
@johnthomas5578
@johnthomas5578 10 месяцев назад
V.Good performance. Good luck Gogul .
@jinudaniel3486
@jinudaniel3486 9 месяцев назад
ഈ പാട്ടു കേട്ടപ്പോ ചാച്ചനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😞😞
@ashwinbiju7294
@ashwinbiju7294 10 месяцев назад
Super മോനെ....
@deepthisivan5037
@deepthisivan5037 10 месяцев назад
Gokul padi kazhiyunnath vare tention anu marannu poyi parajal pattumo malsaram tough ayikondirikkunnu gokul enthengilum sraddich padiye theeru nannayithanne padi gokul ❤️❤️❤️❤️
@Soorajswaraj
@Soorajswaraj 10 месяцев назад
Karayipichu, lost my father last year. You take me through all the sweet memories bro, God bless 🙏
@jijimolr9586
@jijimolr9586 10 месяцев назад
അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ ❤️❤️❤️❤️
@Sjn2024
@Sjn2024 10 месяцев назад
Mesmerizing voice and great feel…Keep going Gokul 👏👏👏👏👏👏🤝
@meerasvibe
@meerasvibe 10 месяцев назад
അച്ഛൻ 💕❤️
@Futbl933
@Futbl933 10 месяцев назад
Super 👌
@sheeladas6972
@sheeladas6972 10 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️👍
@musiclovers.6206
@musiclovers.6206 9 месяцев назад
Wow ❤❤ I love malalayam from Sri Lanka .
@neethumolsinu6384
@neethumolsinu6384 10 месяцев назад
Super👌👌Ee song athra easy aayi padan kazhiyilla Gokul nannayi padi🥰👌👌👌👌👌Biju chettan🥰👍👍
@hareeshkumar7279
@hareeshkumar7279 10 месяцев назад
ഗോകുൽ 😍😍😍🔥🔥
@beenan5941
@beenan5941 10 месяцев назад
Aahaaaa....nice emotional singing....👌👌👌wetted my eyes....😢🥲 Beautiful wonderful singing....👌👌👌well done...keep it up...👏👏👏👍👍👍😊
@smackthat9479
@smackthat9479 8 месяцев назад
Gokul super
@dollyvarghese937
@dollyvarghese937 10 месяцев назад
Wooooooowwwwwwwwww
@2023sep7
@2023sep7 10 месяцев назад
അപ്പനെ മിസ്സ്‌ ചെയ്യുന്നു... 😔😔😔..
@rafeenamajeed9839
@rafeenamajeed9839 10 месяцев назад
Mone kalakkiyeda❤
@faizafami6619
@faizafami6619 10 месяцев назад
Gokul, Entha oru feel ❤❤❤
@abhiramisandhya4632
@abhiramisandhya4632 10 месяцев назад
മോനെ നന്നായി പാടി. സത്യം പറയാം കരഞ്ഞു പോയി🥰
@Sangeetham11285
@Sangeetham11285 9 месяцев назад
Gokul thangalude song kelkan background scorinte avasyam illa,,,,oru sruthy ittu plain ayi padiyalum gambheeramavum.excellent voice.
@beenabeena4648
@beenabeena4648 10 месяцев назад
Miss my father😢😢 God bless you❤❤🙏🙏
@smrithysanthkumar5232
@smrithysanthkumar5232 10 месяцев назад
@shankhader
@shankhader 10 месяцев назад
Wow Gokul vere level.. ❤❤❤
@selvikannan2806
@selvikannan2806 10 месяцев назад
ഈ പാട്ടിലെ ഓരോ വരിയും അത്രത്തോളം ഇഷ്ടമാണ്. എന്റെ അച്ഛനെ ഒരു പാട് miss ചെയ്യുന്നു. കണ്ണു നിറയാതെ ഈ പാട്ട് ഇതുവരെ കേട്ടിട്ടില്ല❤❤❤ ഗോകുൽ പൊളിച്ചു മുത്തേ .......
@sreelekhanandana5550
@sreelekhanandana5550 10 месяцев назад
Miss you accha entay acchan ennay vittu poyittu 11 years ayi🙏🏻
@maheshwariamma8435
@maheshwariamma8435 10 месяцев назад
Super song Gokul mone❤🎉
@jijeshayanipulli5937
@jijeshayanipulli5937 10 месяцев назад
Great voice. Talent singer..❤👌
@S7jokerx
@S7jokerx 10 месяцев назад
Super gokul ❤
@miniashok3043
@miniashok3043 10 месяцев назад
സൂപ്പർ
@leenavarghese7868
@leenavarghese7868 Месяц назад
Remembering richukuttan of top singer.the same song he also sang well.
@jasminethomas2244
@jasminethomas2244 10 месяцев назад
Ente achane orthupoyi koode undayirunenkil ennu nenju pidayunnu kannu nirayunnu miss you acha 😔😭 gokul chettan nannayi padi 😌🥰
@sindhuvinod7005
@sindhuvinod7005 10 месяцев назад
❤️❤️❤️❤️
@ashaprasanth565
@ashaprasanth565 10 месяцев назад
Kaivanna bhagyamanachan❤❤❤❤
Далее
Beautiful Military 🏅
00:10
Просмотров 1,2 млн
БЫСТРАЯ сборка ПК - от А до Я!
00:22
Sithara in Salalah | Mashup | Celebrating Success
10:24
Beautiful Military 🏅
00:10
Просмотров 1,2 млн