Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 1,3 млн
50% 1

#SS9 ഗോൾഡൻ സ്റ്റാറിനൊപ്പം ചിത്രചേച്ചിയുടെ ചക്കരയുമ്മ കിട്ടിയ ബൽറാമിന്റെ ഉഗ്രൻ പെർഫോമൻസ്.
Star Singer Season 9 || Sat & Sun 9 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 995   
@falconkhan9880
@falconkhan9880 9 месяцев назад
ഉറപ്പിക്കാമോ ഇ സീസണിലെ winner ബൽറാമിനെ....എവിടെപ്പോയി ബൽറാം ഫാൻസ്...അടിക്കടോ ഒരു 👍
@smithasanthosh7667
@smithasanthosh7667 9 месяцев назад
❤❤
@VinishaVini-w7l
@VinishaVini-w7l 9 месяцев назад
👍🏼
@nandanavaanatechnologies6468
@nandanavaanatechnologies6468 9 месяцев назад
sure💯👍
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 9 месяцев назад
❤❤
@apsararaveendran3713
@apsararaveendran3713 9 месяцев назад
Sure👍🏻
@user-nk4st2xm9u
@user-nk4st2xm9u 9 месяцев назад
ബൽറാമിന്, ബൽറാമിന്റെ കട്ട ഫാൻസിന്റെ ബലം ഒന്നു കാണിച്ചു കൊടുത്താലോ..ലൈക്ക് ബട്ടനിൽ ഒന്നു മുത്തിയേച്ചും പോണേ ❤️❤️
@MsmohammadMohammad
@MsmohammadMohammad 9 месяцев назад
5th yr ki😮😅
@aydin_zaad
@aydin_zaad 8 месяцев назад
219😂
@user-nk4st2xm9u
@user-nk4st2xm9u 8 месяцев назад
@@aydin_zaad 😁
@sangeethab8411
@sangeethab8411 7 месяцев назад
Shur
@bavapmna5520
@bavapmna5520 7 месяцев назад
പോഡേയ് ലൈക്ക് തെണ്ടീ!😂😂😂😂😂😂😂😂
@sreekalanarayaneeyam3319
@sreekalanarayaneeyam3319 9 месяцев назад
ജീവിതം അവനു കഷ്ട്ടം ആണ്. സംഗീതം അവനെ ഉന്നതിയിൽ എത്തിക്കും 👌👌👌🙏🙏❤️❤️❤️
@sangeethab8411
@sangeethab8411 7 месяцев назад
Athey
@IRK369
@IRK369 9 месяцев назад
അത്രയ്ക്ക് നന്നായാൽ മാത്രമേ കമന്റ്‌ ഇടാൻ എന്റെ കൈ അനങ്ങൂ പക്ഷെ തുടക്കത്തിൽ തന്നെ എന്റെ കൈ ചലിച്ചു പോയി കമന്റ്‌ ഇടാൻ.. Amazing singer 😘😘😘😘😘😘😘😘😘😘😘❤️
@prameelasasi1280
@prameelasasi1280 4 месяца назад
മോനേനീ വലിയ ഒരു ഗായകനായിതീരും
@sajeevgs3353
@sajeevgs3353 9 месяцев назад
നല്ലരു ഗായകൻ.... നോട്ടത്തിലും... കാഴ്ചയിലും... അഹങ്കാരഭാവമില്ല.... അനിയാ.... നീ.... ഭാഗ്യവാനാണ്..... കാരണം.... നമ്മുടെ സ്വന്തം.. വാനമ്പാടി... ചിത്ര മാം... നിനക്ക്.... മുത്തം.. തന്നില്ലേ.... നീ... വിജയിച്ചു.... മുത്തേ....❤❤❤❤
@siniv.r8775
@siniv.r8775 5 месяцев назад
Superbelram Godblessyou👍👍👍👍👍👍👍👍👍👍👍👍👍👍👍
@beenasanthoshkumar4222
@beenasanthoshkumar4222 9 месяцев назад
ഏഷ്യാനെറ്റ്‌ ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ട് വന്നത് കൊണ്ടാണ് നമ്മുക്ക് ബെൽ റാമിനെ കാണാനും പാട്ട് കേൾക്കാനും സാധിച്ചതു അതിനു 100 നന്ദി
@arunkm3088
@arunkm3088 9 месяцев назад
എന്തൊക്കെ ചെയ്ത് വെച്ചിട്ടാണ് ജോൺസൺ മാസ്റ്റർ ഈ ലോകത്ത് നിന്ന് പോയത് 🙏🙏🙏.... ഒറ്റപ്പാലത്തു കാരനായ ബൽറാം ജോൺസൺ മാഷോട് നൂറു ശതമാനം നീതി പുലർത്തി.. അഭിനന്ദനങ്ങൾ 👏👏👏👏
@crrahul4401
@crrahul4401 8 месяцев назад
ഒരെ ഒരു ജോൺസൺ മാഷ് ❤
@sreejithr2568
@sreejithr2568 4 месяца назад
Correct..100%
@musthafapv6202
@musthafapv6202 9 месяцев назад
ഇവനെ ആണ് audition waiting listil ഇട്ടത് എങ്ങാനും എടുത്തില്ലേൽ starsingern തീരാ നഷ്ടം ആയേനെ 🔥🔥🔥
@ephathavision6119
@ephathavision6119 6 месяцев назад
@gmail9974
@gmail9974 8 месяцев назад
ഈ പാട്ടിനു എത്രയും സൗന്ദര്യം ഉണ്ടാരുന്നോ. ഈ കുട്ടി പാടികേട്ടപ്പോൾ. എത്ര പ്രാവശ്യം കേട്ടു എന്ന് പോലും അറിയില്ല അത്രക്കും നന്നായിട്ടുണ്ട് 🥰👌
@sajnatomy1146
@sajnatomy1146 8 месяцев назад
Very true
@sangeethab8411
@sangeethab8411 8 месяцев назад
Athey sathyam ethrayum bhangiyundu annu balu padei kettappozhanu manasilayathu
@achuachu881
@achuachu881 8 месяцев назад
ഈ പാട്ടിനു ഇതിലും സൗന്ദര്യം ഉണ്ട് ഇതിന്റെ ഒറിജിനൽ ദാസേട്ടൻ പാടുന്ന ഒരു തവണ കേട്ടാൽ മനസിലാകും 🙏
@sameerasulaiman1793
@sameerasulaiman1793 8 месяцев назад
❤❤❤
@user-dj5us8zm2m
@user-dj5us8zm2m 8 месяцев назад
സത്യം 🙏
@user-yn8zb5jg4u
@user-yn8zb5jg4u 7 месяцев назад
പൊന്നു മോനേ നിനക്ക് ആയുസും ആരോഗ്യവുംദൈവം തരട്ടെ❤ എത്ര കേട്ടിട്ടും മതിവരാത്ത പാട്ട് ❤ഈശ്വരാനുഗ്രഹം എപോ ഴും ഉണ്ടാവട്ടെ❤❤❤
@ponusmedia3571
@ponusmedia3571 5 месяцев назад
🙏❤❤
@parwathys
@parwathys 9 месяцев назад
ചില മനുഷ്യർ പാട്ട് പാടുന്നത് തന്നെ കാണാൻ ഒരു രസമാണ്.. അങ്ങനെ ഒരു ആളാണ് ബൽറാം.... ഇന്നലെ രാവിലെ മുതൽ hotstar ല് കുറഞ്ഞത് ഒരു പത്ത് തവണ എങ്കിലും ബൽറാമിൻ്റ് performance മാത്രം എടുത്തു് കണ്ടിട്ട് ഉണ്ട്.... ഒരു performance repeat value ഉള്ളത് ആക്കുക എന്നത് തന്നെ ഒരു കലാകാരൻ്റെ വിജയം ആണ്...All the best Balram🎉❣️
@sheebashibu3713
@sheebashibu3713 9 месяцев назад
Njanum
@jyothis36385
@jyothis36385 7 месяцев назад
ആ തല കുലുക്കി പാടുന്നത് ഒരു പ്രത്യേക ഭംഗി ആണ് കാണാൻ 🥰🥰
@ramakrishnanwarrier6662
@ramakrishnanwarrier6662 7 месяцев назад
Star Singer paripatiyil ethuvare pattu patiyavaril ettavum nannayi paatiyathu Balram aanu
@sheebaanu9989
@sheebaanu9989 6 месяцев назад
❤❤
@minivinod4435
@minivinod4435 6 месяцев назад
Super
@ashoknmannadukam8055
@ashoknmannadukam8055 9 месяцев назад
കണ്ണും പൂട്ടി പറയാം ഇവനാണ് ഗായകൻ...
@jayakumarg6417
@jayakumarg6417 9 месяцев назад
ബലറാം ഒരു വിജയിക്കുവേണ്ട പൂർണ്ണ നിയന്ത്രണത്തോടെ പാട്ടിനെ തലോടി അനായാസം മനോഹരമായിപാടി. ബലറാമിനെ കൂടി മലയാള സിനിമയുടെ ഭാഗമാക്കണേ ഭഗവാനെ.🙏♥️
@aneeshalex9132
@aneeshalex9132 9 месяцев назад
Balram u r amazing singer ithuveruthy parayunnathalla touch wood nallaablity god blessu
@jayakumarg6417
@jayakumarg6417 Месяц назад
ഇന്നും കേട്ടു. ♥️
@beenasanthoshkumar4222
@beenasanthoshkumar4222 9 месяцев назад
ശിവ ഭഗവാൻ നമ്മുടെ ബെൽറാമിന്റ് കൂടെ തന്നെ ഉണ്ട് god bless you
@smithapp00
@smithapp00 9 месяцев назад
ബാലു 👌👌👌👌❤️❤️❤️ചിത്ര ചേച്ചിയുടെ അനുഗ്രഹം ഇതിൽ കൂടുതൽ എന്താ വേണ്ടത്. 🙏
@soumya-nair
@soumya-nair 9 месяцев назад
സത്യം ❣️🙏🏻💐
@joseprakashmullikkadu2333
@joseprakashmullikkadu2333 7 месяцев назад
ഒരു ഗായകൻ എന്ന നിലയിൽ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ഒരു വീഡിയോ ആണിത്. നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറമെത്തി ഈ ഗായകൻ. ചിത്ര തന്ന ആ സ്നേഹചുംബനത്തിന്റെ ചൂട് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കട്ടെ!! ചിത്ര എത്ര സിംപിൾ!! എത്ര സ്നേഹമയി !! ഒരു ആസ്വാദകൻ എന്ന നിലയിൽ ഒരു സംഗീത സദ്യയാണ് കിട്ടിയത്. എല്ലാ ആശംസകളും നേരുന്നു 🌹🌹🌹
@sivakamic7848
@sivakamic7848 9 месяцев назад
ബൽറാം.. Super... All the best... Winner ആകട്ടെ... 👌💖❤👍🏻👍🏻👍🏻👍🏻
@parimalamohanan6112
@parimalamohanan6112 9 месяцев назад
BALARAM, god gifted boy,keep it up.⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
@kunjeeskitchentravelling8559
@kunjeeskitchentravelling8559 6 месяцев назад
ഇപ്പോൾ കൊറേ ദിവസങ്ങൾ ആയിട്ട് ബാൽറാമിന്റെ ഈ പാട്ട് കേട്ടാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത് 🥰എന്റെ അഭിപ്രായം മാത്രമാണ് ഒറിജിനലിനോളം കിടപിടിക്കുന്നപെർഫോമൻസ് 💞ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
@user-yp8wu5qq3f
@user-yp8wu5qq3f 26 дней назад
ഒരു സംശയവും വേണ്ട,,, 100%ശരിയാണ്,,,, അതെ പടി ഒപ്പിയെടുത്തു പാടി,,, കുറെ ഗായകർ എക്സ്ട്രാ കുറെ സംഗതി ചേർത്ത് അതിന്റെ ഭംഗി മുഴുവനും നശിപ്പിച്ചു കളയും,,, ഏതു പാട്ടും പ്രത്യേകിച്ച് ദാസേട്ടന്റെ പാട്ടു ഏറ്റവും മനോഹരമായി തന്നെയാണ് എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു കിടക്കുന്നതു,, അതിൽ എക്സ്ട്രാ എന്തു സംഗതി ചേർത്താലും അത് പരമ ബോറായി മാത്രമാണ് തോന്നുക, ഇതുപോലെ അതിന്റെ തനിപകർപ്പ് നീ മാത്രമേ പാടിയിട്ടുള്ളു പൊന്നുമോനെ,,,, 😍😍😍😍
@soumya-nair
@soumya-nair 9 месяцев назад
എന്റെ പൊന്നു മോനെ 🥰🥰🥰🥰ഒന്നും പറയാൻ ഇല്ല കരഞ്ഞു പോയി 😭അത്ര സുഖ ആണ് കെട്ടിരിക്കാൻ 🥰🥰🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰you are the വിന്നർ balram 🥰💐❣️
@selinshaison2879
@selinshaison2879 9 месяцев назад
ന്റെ മോനേ ഇറ്റലിയിൽ ഈ തണുപ്പിൽ ഇങ്ങനേ goosebumps വന്നാൽ ഞാനൊന്നുടെ കുളിർന്നു ചാവുല്ലോ 🥹🥹🥹 എന്തുവാടെ ഈ പാടി വെച്ചേക്കുന്നേ 😥❣️❣️❣️❣️❣️ lve you ബൽറാം 🥹❣️
@jancypv6473
@jancypv6473 3 месяца назад
അറിയാതെ പ്ലേ ചെയ്തതാണ് പിന്നെ എത്രദിവസം എത്ര തവണ ഇത് തന്നെ കേട്ടെന്ന് എനിക്കറിയില്ല... ഇതിന്റെ ഒറിജിനൽ ഇത്രയും ഞാൻ കേട്ടിട്ടില്ല.. നിന്റെ ശബ്ദം ദൈവം അനുഗ്രഹിച്ചു തന്നതാണ് മോനെ
@user-jo5yb1uz9w
@user-jo5yb1uz9w 2 месяца назад
ഞാനും ഇപ്പോ സേവ് ചെയ്ത് വച്ചിട്ടുണ്ട് ❤ ദിവസോം കേൾക്കും
@sandeep_1217
@sandeep_1217 9 месяцев назад
എത്ര അനായാസമായിട്ടാണ് ബൽറാം ഈ പാട്ട് പാടിയത് . ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤👏👍
@brahmanandsvs-df6wp
@brahmanandsvs-df6wp 9 месяцев назад
ഒരു സംഗീതം അതിന്റെ പൂർണ്ണതയിൽ പാടി അവസാനിപ്പിക്കണമെങ്കിൽ ഈശ്വരകൃപകൂടാതെ കഴിയില്ല .... യഥാർത്ഥ സരസ്വതി കടാക്ഷം
@anishdev4164
@anishdev4164 9 месяцев назад
പൊളിച്ചു മുത്തേ 💕💕 ഈ സീസണിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട singer ആണ് Balram 😘😘 ഇതുവരെ പാടിയ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചമായിരുന്നു 🥰🥰 god bls u🙏🙏🙏
@jayakumarg6417
@jayakumarg6417 8 месяцев назад
ഈ സീസണിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ബലറാമിന്റെ ഈ പാട്ടാണ്.കുറെ ആവർത്തിച്ചു കേട്ടു.
@geethac4523
@geethac4523 9 месяцев назад
മോനെ ബാലു മനസ്സു നിറഞ്ഞു. സന്തോഷം കൊണ്ട് കണ്ണും നിറഞ്ഞു. പാട്ടിന്റെ ഉന്നതിയിലെത്താൻ മോന് കഴിയട്ടെ . God bless you.
@lachuvijay7278
@lachuvijay7278 9 месяцев назад
😂adipoli mone balukutta ugran performance
@user-dj5us8zm2m
@user-dj5us8zm2m 2 месяца назад
ഈ പാട്ടുകൾ ഒക്കെ തന്നെ ആസ്വദിക്കാൻ കാരണം തന്നെ belram ന്റെ പെർഫോമൻസ് തന്നെയാണ്... ഇത്ര ഭംഗി ഉണ്ടായിരുന്നോ ഈ പാട്ടിനോക്കെ ❤️
@gouribabu552
@gouribabu552 9 месяцев назад
എന്റെ mone എന്താ ഫീൽ ഈ അമ്മേടെ എല്ലാ പ്രാർത്ഥനയും മോനോടൊപ്പം എന്നും ഉണ്ടാവും കണ്ണ് നിറഞ്ഞു പോയി ചക്കര ഉമ്മ മോനെ 🥰❤️❤️👌
@vijayakumari2997
@vijayakumari2997 9 месяцев назад
ഞാൻ പെട്ടെന്ന് കരയുന്ന ആളല്ല. എന്നാലും ബാലു ചിത്രയുടെ അനുഗ്രഹം വാങ്ങി , ചിത്ര ഉമ്മ നൽകിയ സമയത്ത് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് ഞാനറിഞ്ഞില്ല!!!❤❤
@user-yj7st9ui2o
@user-yj7st9ui2o 9 месяцев назад
😅😅
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa 9 месяцев назад
ബൽറാം അല്ലെങ്കിലും കലക്കും എന്നറിയാല്ലോ ❣️❣️amazing voice ആണ് ❣️കൂടുതൽ ഒന്നും വർണിക്കേണ്ട ആവശ്യമില്ല വിജയി ബൽറാം തന്നെ god bless you❤️
@maagicbox
@maagicbox 6 месяцев назад
നൈന്റീസിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്ന മാന്ത്രിക ശബ്ദം... 🥰 എനിക്കെന്റെ കൗമാരം തിരികെ കിട്ടിയ പോലെ... ❤️❤️❤️❤️🔥🔥🔥🔥
@Shymas4
@Shymas4 8 месяцев назад
ചിത്ര ചേച്ചി പണ്ട് ഇതുപോലെ അഭിനന്ദനം ജോൺസൻ മാഷിൽ നിന്നും നേരിട്ടു അനുഭവിച്ചിരുന്നു, ഇതേ പാട്ടിനു...അതിന്റെ തനി ആവർത്തനം.. 🙏🏻
@jayalakshmib8452
@jayalakshmib8452 9 месяцев назад
മോനെ ഈ അമ്മ എല്ലാ നന്മകളും നേരുന്നു. മോൻ പാട്ടിന്റെ ലോകത്തു അത്യുന്നതങ്ങളിൽ എത്തട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@ShybiAan
@ShybiAan Месяц назад
ബാൽറാമിന്റെ പാട്ടുകൾ കേട്ടുകൊണ്ടാണ് എന്റെ ഓരോ വർക്കും കംപ്ലീറ്റ് ആക്കുന്നത് വല്ലാത്തൊരു ഇഷ്ടാണ്. ഒരു ഗായകന്റെതായ ella ഗുണങ്ങളും ഉള്ള ഒരു പച്ചയായ മനുഷ്യൻ 🥰
@kannanvavamuthvlogs713
@kannanvavamuthvlogs713 9 месяцев назад
ബൽറാം തന്നെ വിന്നർ ആകട്ടെ
@sajithasanal1491
@sajithasanal1491 9 месяцев назад
❤❤❤❤❤
@bijithadigi4118
@bijithadigi4118 7 месяцев назад
❤❤❤❤
@binukumar2823
@binukumar2823 7 месяцев назад
@razeenamanaf2913
@razeenamanaf2913 9 месяцев назад
Libin sacariya കഴിഞ്ഞു പിന്നെ എന്നെ അത്ഭുതപെടുത്തിയ vioce waaahhhh..❤❤❤❤❤
@sameerasulaiman1793
@sameerasulaiman1793 7 месяцев назад
Same
@nadalzzzviews6562
@nadalzzzviews6562 7 месяцев назад
Athoru jinnayirunnu behan
@Abidhrincy
@Abidhrincy 4 месяца назад
സത്യം
@user-ww9zb2po7b
@user-ww9zb2po7b 9 месяцев назад
Humming ഇത്ര നന്നായി പാടുന്ന വേറെ contestent ne njan കണ്ടിട്ടില്ല...❤❤
@madhusudhananmp6746
@madhusudhananmp6746 9 месяцев назад
❤❤❤ കലക്കി , കുട്ടാ - എന്താ ഒരു feel.... ഇത്രയും Full Crew ന്റെ അംഗീകാരം തന്നെ പോരെ .... മൂവന്തിയുടെ പശ്ചാത്തലത്തിൽ ഗാനം ഒന്നുകൂടെ കൊഴുത്തു ... സംഗതികൾ ഒന്നിനൊന്ന് മെച്ചം🎉❤🎉❤🎉
@saifudheenkombath7596
@saifudheenkombath7596 9 месяцев назад
ബൽറാം എന്ത് ആലാപനം ആണ് സഹോ.. ഇത് ടെലികാസ്റ്റ് ചെയ്ത അന്നുമുതൽ ഈ കമന്റ് ചെയുന്ന നിമിഷംവരെ ഇത് കേൾക്കാതിരുന്നിട്ടില്ല.... അത്രക്ക് ഹൃദ്യം...ഒന്നും പറയാനില്ല. എല്ലാ നന്മകളും ഉണ്ടാകട്ടെ ബ്രോ
@niyathreesa1781
@niyathreesa1781 6 месяцев назад
5 മത്തെ വട്ടമാണ് ഈ പാട്ടു കേൾക്കുന്നത് എന്തൊരു ഫീലാണ് ❤❤❤❤
@sivakamisubramanian1707
@sivakamisubramanian1707 5 месяцев назад
I think I would have heard this more than 20 times. I hear his songs daily
@abhilashpurushothaman7659
@abhilashpurushothaman7659 3 месяца назад
15
@sujithvsukumaransukumaran1328
@sujithvsukumaransukumaran1328 7 месяцев назад
സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു ബൽറാം
@harispattambi8427
@harispattambi8427 7 месяцев назад
ദാസേട്ടൻ നമ്മളെയെല്ലാം മറ്റുള്ള ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു പാട്ടാണിത് ♥️
@saibimathew1536
@saibimathew1536 9 месяцев назад
എവിടെ ആയിരുന്നു ഈ കലാകാരൻ ഇതുവരെ 👏👏👏👏
@anilpk72
@anilpk72 6 месяцев назад
നല്ല ഫീഡ്ബാക്ക് കൊടുത്ത് ഇത്രയും മനോഹരമായി പാടി ഫലിപ്പിക്കാൻ അവസരമൊരുക്കിയ സൗണ്ട് എഞ്ചിനീയർ ക്കും ഒരു big salute... ഒരു പാട്ടുകാരന് ഏറ്റവും അത്യാവശ്യം, കൃത്യമായ ഓർക്കസ്ട്ര പോലെ തന്നെ പ്രാധാന്യം നല്ല മിക്സിങ്ങും കൃത്യമായ ഫീഡ്ബാക്ക്കും ആണ്, എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍🙏
@harithankappanvaikom723
@harithankappanvaikom723 8 месяцев назад
ഏറ്റവും അർഹമായ അനുഗ്രഹം ...ചിത്ര ചേച്ചിയിൽ നിന്ന്💕💕💕 ... അപാര കഴിവാണ് ബൽറാമിന് ...🥰🥰🥰🌹
@jayakumarg6417
@jayakumarg6417 7 месяцев назад
ഈ പാട്ട് കേൾക്കാത്ത ദിവസമില്ല.👌♥️
@ShariAdhi-ec5zr
@ShariAdhi-ec5zr 2 месяца назад
ബൽറാം സൂപ്പർ voice. 🥰🥰🥰my fev song 🥰🥰
@rajeeshek1951
@rajeeshek1951 8 месяцев назад
എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്.. ഒരിക്കലും ആരാണ് വിജയ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത മത്സരങ്ങളാണ് ഈ നടക്കാൻ പോകുന്നത്
@kaladevivs3632
@kaladevivs3632 9 месяцев назад
കണ്ണുനിറഞ്ഞു മോനേ . എന്താ ഫീൽ ! മാനത്തെ നക്ഷത്രങ്ങളത്രയും താഴേക്കിറങ്ങി വന്ന് പാറിക്കളിക്കും പോലൊരനുഭവo. ഇത്രയും difficult ആയ ഈ song live ൽ ഇങ്ങനെ ഇത്രയും Perfect ആയി പാടിയത് വിശ്വസിക്കാൻ വയ്യ. ഗം ...............ഭീരം🤗🤗🤗🤗🤗
@shantyshanty4317
@shantyshanty4317 9 месяцев назад
എന്താ ഒരു performance ❤ കണ്ണ് കിട്ടാതെ ഇരിക്കട്ടെ ❤🥰
@Keepit_dope
@Keepit_dope 9 месяцев назад
Chitra chechi's expression says it all 00:59 💌 & 05:35 she is in love with his singing! Balram at his best!! ❤
@carpidiem283
@carpidiem283 9 месяцев назад
One thing is sure that Balram will be there in the Finale ❤💯
@snehasneha8114
@snehasneha8114 9 месяцев назад
എന്റെ വീടിന്റെ അയൽ വക്കം ആയിട്ട് വരും കപ്പ് ഒറ്റപ്പാലം കൊണ്ടുപോകും👌🥰🥰🥰🥰👏👏👏👏👏
@krishnenthup8994
@krishnenthup8994 9 месяцев назад
കണ്ണ് നിറഞ്ഞുപോയി 😢❤അത്ര ഗംഭീരം... ചിത്ര ചേച്ചി ഒക്കെ ഇങ്ങനെ ലയിച്ചു പോയെങ്കിൽ 🔥🔥🔥🔥🔥🔥
@jayakrishnannarayanankutty3036
@jayakrishnannarayanankutty3036 9 месяцев назад
ഈ സീസണിലെ winnner ബൽറാം തന്നെ അതിഗംഭീരം പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻😍😍🤩🤩🤩👏🏼👏🏼👏🏼💯💯🙏🏻🙏🏻🙏🏻🙏🏻
@anujasukumaran9073
@anujasukumaran9073 9 месяцев назад
Balram ,വളരെ വളരെ മനോഹരം ,പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ❤
@kavithababu6715
@kavithababu6715 9 месяцев назад
പൊന്നോ ഒന്നും പറയാനില്ല. കണ്ണുനിറഞ്ഞു. Will be the winner 👌👐🎊
@sajithabnair9276
@sajithabnair9276 9 месяцев назад
Balram excellent performance 👌🏻👌🏻👏🏻👏🏻
@joshyancyT
@joshyancyT 9 месяцев назад
മോനെ ബെൽ സൂപ്പർ ആയി പാടി മുത്തേ സന്തോഷവും സങ്കടവും വന്നു ഓരോ പാട്ടിനായി കാത്തിരിക്കുന്നു ഞാൻ ഗൾഫിൽ ആണ് വരുമ്പോൾ നേരിൽ കാണാൻ ഞാൻ വരും ❤❤❤❤🎉🎉🌹🌹👍👍🙏🙏🥰🥰
@divyasugunan4830
@divyasugunan4830 9 месяцев назад
Balram .... മനസ്സു നിറഞ്ഞു . എന്നും ഇതു പോലെ പാടാൻ കഴിയട്ടെ
@jayaprasad5119
@jayaprasad5119 8 месяцев назад
അനു കരുണം... ഇല്ലാത്ത... നല്ലപ്പാടുകാരൻ. ... ❤❤❤❤❤🌹👍🌹🌹
@johanchris7241
@johanchris7241 9 месяцев назад
Balram ... ഈ പാട്ടിന് പറ്റിയ സ്വരം. ഈ പാട്ട് വളരെ സ്വച്ഛമായ, ലളിതമായ ഒരു നോവിന്റെ ഛായയിൽ ഒരിളം കാറ്റിന്റെ തലോടൽ പോലെ ദാസേട്ടൻ പാടിവച്ചിരിക്കുന്ന ഗാനമാണ്. ബൽറാം ഈ പാട്ട് കുറച്ച് കൂടുതൽ ത്രോയിൽ മിക്കവാറും വരികളുടെ ഒടുവിൽ കൂടുതൽ vibrato കൊടുത്ത് പാടിയതായി തോന്നി. അനുപല്ലവി യിൽ "നോവിൻ രാപ്പാടികൾ ", ചരണത്തിൽ "തേങ്ങുന്നുവോ" ഭാഗങ്ങളൊക്കെ കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു. പക്ഷെ, നല്ല attempt ആയിരുന്നു. Best wishes.
@ramb6328
@ramb6328 9 месяцев назад
excellent analysis..even i felt the same..the vibratos were uneven. Still it was a very good attempt considering the fact that he was singing live for a competition.
@malsishpamo6471
@malsishpamo6471 8 месяцев назад
ദാസേട്ടനുമായി ഒരിയ്ക്കലും താരതമ്യമരുതേ...
@johanchris7241
@johanchris7241 8 месяцев назад
@@malsishpamo6471 ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. പക്ഷെ, പാടുന്ന കുട്ടികൾക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു പാഠപുസ്തകമാക്കാം. അപ്പോൾ അദ്ദേഹം ചെയ്തുവച്ചിരിക്കുന്നതിന്റെ കുറച്ചെങ്കിലും ഫീൽ ഒരു പാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞേക്കാം.
@amruthaskitchen9611
@amruthaskitchen9611 9 месяцев назад
കണ്ണ് നിറഞ്ഞൊരു പെർഫോമൻസ് ❤️🥰
@sarithaajith7709
@sarithaajith7709 9 месяцев назад
ഈ പാട്ടിനോട് ഉള്ള ഇഷ്ടം കുടി ബൽറാം മോനെ അടിപൊളി എത്ര തവണ കേട്ടു എന്നറിയില്ല..... മോനെ അടിപൊളി ❤️❤️❤️🥰🥰🥰🥰
@rajishamolk2546
@rajishamolk2546 9 месяцев назад
ബെൽറാം....... 😘😘😘❤️❤️😄
@niyathreesa1781
@niyathreesa1781 6 месяцев назад
Eee paatinu ethrem bhaghiyundaarnoooo.......❤❤❤❤
@shafichalil8264
@shafichalil8264 9 месяцев назад
ഒരു പാട്ടു കൂടി ബൽറാമിന്റെ കിടക്കുന്ന നേരത്തു കേൾക്കാൻ ❤
@neethujose7050
@neethujose7050 9 месяцев назад
Sathyam🥰
@qwqw4995
@qwqw4995 9 месяцев назад
എല്ലാ പാട്ടുകളും ബൽറാമിന്റെ കയ്യിൽ ഈസിയാണ്
@jobyjose5526
@jobyjose5526 9 месяцев назад
Kalakki muthae. You got blessing s from chitra chechhi that's the main thing. ❤❤❤❤❤❤
@DileepKumar-cr8xq
@DileepKumar-cr8xq 9 месяцев назад
രാവേറവായി മൂവന്തിയിൽ.......... ചിത്ര ചേച്ചി പറഞ്ഞതുപോലെ "" പേള്കൾ വാരി വിതറിയപോലെ " ബൽറാം 👍👌👋👍👏👏👏👏👏❤👌👌👌👌👍❤
@shamsudeenfaheem533
@shamsudeenfaheem533 9 месяцев назад
ബാലു....ചേച്ചി യില് നിന്നും ..ചക്കരയുമ്മ കിട്ടി....ഭാഗ്യം..ആണ് മോനെ...നീ പാടി....മനസ്സറിഞ്ഞ്...
@user-dt6if6mr4t
@user-dt6if6mr4t 9 месяцев назад
സൂപ്പർ ❤️❤️❤️❤️❤️❤️❤️ എത്ര തവണ കേട്ടു എന്ന് കണക്കില്ല അത്ര മനോഹരം ❤❤❤
@anuups
@anuups 6 месяцев назад
മുൻപും ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഈ പാട്ടിനു ഇത്രയും സൗന്ദര്യമുണ്ടെന്നു ബൽറാം പാടി കേട്ടപ്പോളാണ് മനസിലായത്. അതിനുള്ള സ്നേഹവും നന്ദിയും ബൽറാമിനും ഏഷ്യാനെറ്റിനും സ്റ്റാർ സിംഗറിനും. എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. ആദ്യമായി ഹോട്ട് സ്റ്റാറിൽ കേട്ടത് മുതൽ ഈ നിമിഷം വരെ ഒരുപാട് തവണ ഇത് കേട്ട് കഴിഞ്ഞു. അതി ഗംഭീരം, വിജയിയായി വരട്ടെ !!!
@user-eu3rk8no9n
@user-eu3rk8no9n 7 месяцев назад
എന്റെ നാട്ടുകാരൻ ഒറ്റപ്പാലം... എന്റെ അളിയന്റെ സുഹൃത്ത്... Baalu👍🏻ഒരു രക്ഷയും ഇല്ല സൂപ്പർ. അഭിമാനം മാത്രം ഇയാളുടെ naatukaranayadhil
@jishanp1496
@jishanp1496 7 месяцев назад
Super
@rajumini3318
@rajumini3318 6 месяцев назад
Ottapalathu evideyanu. Belram veedu
@anumol5998
@anumol5998 9 месяцев назад
Hi Balram..The hard work you put into singing this is so inspirational.” “You've always sounded good, but this was your best!” “You never fail to amaze us with what you can do with your voice.” “All the practice you've put in has really paid off!” ❤
@anugrahanp5744
@anugrahanp5744 8 месяцев назад
Njanum ❤
@user-fm8nj6dg9m
@user-fm8nj6dg9m 9 месяцев назад
ബാലു അതിമനോഹരം നിന്റെ പാട്ടിൽ അലിഞ്ഞു പോയി മുത്തേ ❤️❤️❤️❤️🥰🥰
@amosvlogs6723
@amosvlogs6723 9 месяцев назад
ദാസേട്ടെന്റെ പഴയ സൗണ്ട് പോലെ എനിക്ക് ഫീൽ ചെയുന്നു.. 💕നിങ്ങൾക്കോ ❤️❤️❤️❤️❤️🙏👍
@eldhopaul556
@eldhopaul556 9 месяцев назад
Balram have both Yesudas and MG mix sound .so he can sing both sing in same meter❤❤❤❤❤
@amosvlogs6723
@amosvlogs6723 9 месяцев назад
@@eldhopaul556 👍
@chinjus5508
@chinjus5508 9 месяцев назад
Enthaa voice addicted to his voice 🎉
@saranyaos5927
@saranyaos5927 9 месяцев назад
So happy to see this balu❤
@sivakamic7848
@sivakamic7848 9 месяцев назад
ബല്റാമിന്റെ songs എല്ലാദിവസവും കേൾക്കും. മുവന്തിയ.... എത്രയോ times കേട്ടു കഴിഞ്ഞു... സൂപ്പർ... മോനെ... All the very Best.... 👍🏻👌💖👌💖👌👍🏻👍🏻👌
@sudhathomas3859
@sudhathomas3859 7 месяцев назад
🎉
@krishna14864
@krishna14864 7 месяцев назад
Ente ponnumutheeeee....ethranannaye paadi....suuuuuuuper song nannaye padi .....God bless u muthe..
@joylouis9096
@joylouis9096 9 месяцев назад
ദൈവത്തിന്റെ അനുഗ്രഹമുള്ള പാട്ടുകാരൻ .
@praharsh6413
@praharsh6413 9 месяцев назад
അതി മനോഹരം 🥰🥰🥰 🙌എന്റെ മോന് കണ്ണു കിട്ടാതിരിക്കട്ടെ 🙌
@SreelayanVidyadharan-id6kl
@SreelayanVidyadharan-id6kl 8 месяцев назад
ഞാൻ റിപീറ്റ് ചെയ്തു കണ്ടു കണ്ടു കുഴഞ്ഞു എന്റെ ബൽറാം ❤❤❤🎉🎉🎉
@sameerasulaiman1793
@sameerasulaiman1793 8 месяцев назад
Njanum
@sudhathomas3859
@sudhathomas3859 7 месяцев назад
ഞാനും
@geethavijayan7582
@geethavijayan7582 8 месяцев назад
ബൽറാം ഉഗ്രനായി പാടി. ആശംസകൾ. സൂപ്പർ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ
@user-hx5hg5kd9e
@user-hx5hg5kd9e 9 месяцев назад
ഗംഭീരം. അതിമനോഹരമായി പാടി.All the best. Winner ആവാൻ പ്രാർത്ഥിക്കുന്നു❤❤
@user-fw7cm9um8w
@user-fw7cm9um8w 8 месяцев назад
സൂപ്പർ സോങ് സൂപ്പറായിട്ട് പാടി, കണ്ണ് നിറഞ്ഞ കമന്സ് കേട്ടപ്പോൾ പ്രത്യേകിച്ച് ചിത്രചേച്ചിടെ, വെരി ഗുഡ് 🙏🙏🙏
@vijayaragr2219
@vijayaragr2219 14 дней назад
ചിത്രാമ്മ ഒരു ആയിരം വർഷമെങ്കിലും കേരളത്തിന്‌ വേണ്ടി ജീവിക്കണം 🙏🙏🙏🙏
@mohananotp6952
@mohananotp6952 9 месяцев назад
വർണ്ണിക്കാൻ വാക്കുകളില്ല. ബൽറാം അതി മനോഹരമായി പാടി ......
@suchethas4803
@suchethas4803 9 месяцев назад
What a performance Balram.MayGod bless you and be with you in all your activities.Superb
@sunithasnair3644
@sunithasnair3644 9 месяцев назад
മിടുക്കൻ... പാവം.. സൂപ്പർ singing ❤❤❤❤❤❤
@Mjv400
@Mjv400 9 месяцев назад
ഒറ്റപ്പാലം ആയതിൽ അഭിമാനം ❤😊
@gopikamusicndevotional
@gopikamusicndevotional 9 месяцев назад
Excellent excellent Excellent Baluuuuuu.... Uyaranghal keezhadakkuuuu🙌🙌😍😍😘
@jalajavenugopal3204
@jalajavenugopal3204 9 месяцев назад
My best wishes are always with you dear Balram and I am confident that you will lift the trophy!!😊
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 9 месяцев назад
Music റിയാലിറ്റി shows il ഈ song പാടിയതായി അറിയില്ല...ആദ്യം ആയി കേട്ടത് തന്നെ ബാൽറാമിന്റെ ആലാപനം 😍❤ അസാധ്യമായി പാടി 😍😍
@user-kj4uj1zy6i
@user-kj4uj1zy6i 9 месяцев назад
Idhedhu movie anennu ariyo
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 9 месяцев назад
@@user-kj4uj1zy6i പക്ഷേ (1994)
@joicysusan3880
@joicysusan3880 9 месяцев назад
Athe,njanum 1st time kelkuva.
@renjithky5665
@renjithky5665 9 месяцев назад
Beven പാടിയിട്ടുണ്ട്, Top singer കഴിഞ്ഞ സീസണിൽ ❤️
@anilanoop9326
@anilanoop9326 9 месяцев назад
അല്ല കുറെ പേര് പാടിയിട്ടുണ്ട്, പക്ഷേ ഞാൻ കേട്ടതിൽ ബെസ്റ്റ് ഇതാ
@sreejass6321
@sreejass6321 9 месяцев назад
ബൽറാം super❤❤പറയാൻ വാക്കുകളില്ല. ദൈവാനുഗ്രഹം ഉണ്ടുനിങ്ങൾക്കു 😊😊🙏🙏🙏
@vijayaragr2219
@vijayaragr2219 7 месяцев назад
യേശുദ്ധാസൊന്നും നിന്റെ മുന്നിൽ ഒന്നും അല്ലടാ. ലോകം അറിയപ്പെടുന്ന ഒരു ഗായകനായി വരട്ടെ. ❤️❤️❤️❤️
@SoorajKarthaa999
@SoorajKarthaa999 6 месяцев назад
അയ്യോ അങ്ങനെ പറയല്ലേ... ദാസേട്ടൻ ആയ സമയത്ത് പാടിയത് ആണ് ഇത് ഒക്കെ... Comparision ചെയ്യുന്നത് ശരിയല്ല... 🙏🙏
@SoorajKarthaa999
@SoorajKarthaa999 6 месяцев назад
ബൽറാം വളരെ നല്ല talented സിങ്ങർ ആണ്... നല്ല ഭാവിയും ഉണ്ട്... ❤❤ മൂകാംബിക അനുഗ്രഹിക്കട്ടെ... ❤❤❤
@devidasannair6672
@devidasannair6672 5 месяцев назад
ഈ അഭിപ്രായത്തോട് വിയോജിപ്പ് ആണ്.....
@heavenlyvoice5132
@heavenlyvoice5132 5 месяцев назад
Thaankal poyi orginal song aathiyam kekku priyasruhruthee
@jobyabraham6320
@jobyabraham6320 Месяц назад
ദാസേട്ടൻ ഇതുമായി tharathamyam ചെയല്ലേ dasetten പാടിയത് ഇവർ കേട്ട് പാടുന്നു അല്ലത്തെ എന്തു ഇപ്പൊ ഇയാള് എത്ര സിനിമയിൽ പാടി 😂
@Jishma-kt3lf
@Jishma-kt3lf 7 месяцев назад
Magical voice urs .. god bless you
@AchuAchuthan-fd5mb
@AchuAchuthan-fd5mb 9 месяцев назад
Balram super❤❤❤❤ Waiting for you r next perfomance
@Rad_stories
@Rad_stories 9 месяцев назад
We expect nothing less than a golden star performance from you ⭐️ Stay humble and God bless you Balram❤
@vysakhraj-ll9ik
@vysakhraj-ll9ik 9 месяцев назад
എന്തൊരു ശബ്ദം ആണ് ♥️♥️♥️♥️♥️ബൽറാം തന്നെയാവട്ടെ വിന്നർ... അത്രയും deserving ആണ്... ഓരോ പെർഫോമൻസും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 🔥🔥
Далее
Bike vs Super Bike Fast Challenge
00:30
Просмотров 22 млн
Пришёл к другу на ночёвку 😂
01:00
Bike vs Super Bike Fast Challenge
00:30
Просмотров 22 млн