Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 197 тыс.
50% 1

#SS9 ചിത്രാമ്മയ്ക്ക് സ്റ്റാർ സിങ്ങറിന്റെ പിറന്നാൾ ആദരം
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Развлечения

Опубликовано:

 

28 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@saleemkp6713
@saleemkp6713 8 месяцев назад
ചിത്ര അമ്മയുടെ ചിരി കണ്ടാൽ ഒരുപാട് സന്തോഷം മാത്രം വരുന്നവർ ഉണ്ടോ ❤❤
@farzzgosh7354
@farzzgosh7354 Год назад
ഇത് കണ്ട് ആർക്കേലും കണ്ണ് നിറഞ്ഞോ 😢😢😢😢
@rajeshr2440
@rajeshr2440 Год назад
കണ്ണ് നിറഞ്ഞില്ല പക്ഷേ ചിത്ര ചേച്ചിയെയുടെ പിറന്നാൾ കൊണ്ട് ചാനൽ കുറച്ചു റേറ്റ് കൂട്ടി പിന്നെ വിതുവും സിതാര എന്തിനാ ഇരിക്കുന്ന
@chilambolidanceacademy1910
@chilambolidanceacademy1910 Год назад
കണ്ണും മനസും നിറഞ്ഞു. ഈ ചിരി എന്നും ഇതുപോലെ തിളങ്ങട്ടെ ❤️
@rinshasherinp972
@rinshasherinp972 Год назад
Illa
@sharithabu495
@sharithabu495 Год назад
😢
@tpsanjay1324
@tpsanjay1324 Год назад
സത്യം
@RijuNRaj
@RijuNRaj Год назад
നമ്മുടെ സ്വന്തം സ്വകാര്യ അഹങ്കാരം....പാട്ടിൻ്റെ പാലാഴി, പറയാൻ വാക്കുകൾ ഇല്ലാത്ത വരദാനം... ചിത്ര ചേച്ചീ ❤❤❤ അവരുടെ ഈ ഗാന മാധുര്യം നിറഞ്ഞു കേൾക്കുന്ന ഈ കാലഘട്ടത്തിൽ, അത് കേട്ട് അവർക്കൊപ്പം നീങ്ങാൻ കഴിയുന്നത് നമ്മൾ എല്ലാവരുടെയും മഹാ ഭാഗ്യം... ചിത്ര ചേച്ചീ ❤❤❤ by a hardcore fan of you.
@sooryachitra3010
@sooryachitra3010 5 месяцев назад
കൊച്ചു കേരളത്തിന്റെ മൂകാംബിക ചിത്രാമാ ❤😘❤️💕
@StyleNReady
@StyleNReady Год назад
ഇന്നത്തെ ഈ episode ൽ audient ആയി വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..🥰❤️The great Chithramma ❤ അമ്മയെ കാണാൻ കഴിഞ്ഞതിൽവളരെയധികം സന്തോഷവതിയാണ് ഭാഗ്യമാണ് ❤ അമ്മക് ദീർഗയുസും ദീർഗകാല ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ... ഒരിക്കൽകൂടി സന്തോഷം..🙏(IIT perinthalmanna education centre) MONISHA ❤
@dhiyasidheeq5512
@dhiyasidheeq5512 Год назад
👍🏻
@Jirshana_sherin
@Jirshana_sherin Год назад
Enikum ee oru episode audient ayi veran pattiyathil orupad sadhosham und ❤Monisha 🙌
@user-nh4cs9vv4p
@user-nh4cs9vv4p Год назад
Tvm ano shoot??
@Litty_li
@Litty_li Год назад
❤🎉
@Litty_li
@Litty_li Год назад
​@@user-nh4cs9vv4p Alla, ernakulam
@sanaljayan
@sanaljayan Год назад
ചിത്രാമ്മ ❤❤❤ ഒരു നൂറുജന്മം ഇതുപോലെ ഇങ്ങനെ തന്നെപോവട്ടെ ❤❤
@ARVS2200
@ARVS2200 Год назад
ചിത്ര ചേച്ചി ഈ കളർ സാരിയിൽ അപ്സരസിനെ പോലുണ്ട്. എന്നും ഒത്തിരിയിഷ്ടം. ഒന്ന് കാണാൻ അതിലേറെ മോഹം.❤❤❤❤
@sharafudheensharafudheen8906
ഗ്രൂമിങ് ടീം.. തന്ന ആ പാട്ടുണ്ടല്ലോ... വേറെ ലെവൽ ആണ് ❤❤❤
@asifsuperk6182
@asifsuperk6182 Год назад
വാക്കുകള്‍ക്ക് അതീതമാണ് ആ വിനയം ആ ചിരി ആ സ്വരം ചിത്ര ചേച്ചി ചേച്ചിയും ജാനകി അമ്മയും ജീവിക്കുന്ന ഈ കാലയളവില്‍ എനിക്ക് ജീവിതം തന്ന ദൈവത്തോടു ഞാന്‍ എന്റെ ആയുസ് മുഴുവന്‍ സ്തുതി പറഞ്ഞാലും തീരില്ല ഇവരെ ഒക്കെ ദൂരെ നിന്ന് എങ്കിലും ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നു പണ്ടൊക്കെ ഇവരുടെ പാട്ടുകൾ റേഡിയോ യില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു ഇവരുടെ ഒരു ഫോട്ടോ കണ്ടെങ്കി എന്ന് ടിവി യില്‍ കാണാന്‍ കിട്ടിയത് തന്നെ സന്തോഷം
@sheejang2756
@sheejang2756 7 месяцев назад
ചിത്രച്ചേച്ചിക് ആയുസും ആരോഗ്യവും നൽകട്ടെ...❤❤❤❤❤❤❤
@padmajasasidharan2974
@padmajasasidharan2974 Год назад
നിഷ്കളങ്കമായ ആ പുഞ്ചിരി എന്നും കാണാൻ നമുക്ക് ഭാഗൃം ഉണ്ടായിരിക്കണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.🙏🙏
@sajjusahadevan638
@sajjusahadevan638 Год назад
എത്ര മനോഹരമായി അവതരിപ്പിച്ചു grooming team... Happy birthday Chithra chechi...
@kannanamrutham8837
@kannanamrutham8837 Год назад
മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്ര ചേച്ചി ❤❤❤
@vijayakumar29
@vijayakumar29 Год назад
സത്യം ഞാൻ അറിയാതെ കരഞ്ഞു പോയി ചിത്ര ചേച്ചി 🥰🥰😘😘❤❤❤❤❤
@minikwt4112
@minikwt4112 Год назад
കണ്ണ് നിരയാത്ത ഏത് മലയാളി love u somuch ചക്കര ചിത്ര ചേച്ചി ❤❤❤
@midhunamohan5645
@midhunamohan5645 Год назад
Cutest chithrammaa..😘❤️ manasayalum mugham ayalum... nth chundhariyaa..😽
@abhayprasanth5177
@abhayprasanth5177 9 месяцев назад
ചിത്ര ചേച്ചി ക്കു സമം ചിത്ര ചേച്ചി മാത്രം. 🥰
@sunuvinu007
@sunuvinu007 Год назад
കണ്ണും മനസും നിറഞ്ഞു 😢❤️😍❤️
@bindhususanjohn3677
@bindhususanjohn3677 Год назад
നമ്മുടെ സ്വത്താണ് ചിത്രച്ചേച്ചി ❤❤❤❤പിറന്നാൾ ആശംസകൾ
@Abcdefgh11111ha
@Abcdefgh11111ha Год назад
Wow സംഗീതം എന്നത് ഒരു സംഭവം തന്നെയാ 🙏🏿🙏🏿🙏🏿🙏🏿നമിച്ചു
@saradaagrasala8548
@saradaagrasala8548 Год назад
Happy Birthday chithra chechi Love you so much🙏❤️💕😊🌹
@krishnadasnair8168
@krishnadasnair8168 11 месяцев назад
Chitra chechi jeevikunna bhoomiyil jeevikan pattunnatu thanne bhagyam.
@shatavanur7792
@shatavanur7792 11 месяцев назад
മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു 😘😘😘
@preethubajubajubalan7560
@preethubajubajubalan7560 Год назад
😘❤❤Wowww Romanjification😊💓🙏🏻🙏🏻Happy Birthday Chithrammmaa😘😘😘
@sandhyanair-iw6hi
@sandhyanair-iw6hi Год назад
Love u chithra chechi.....100yrs ....jeevikkatte ....ingane thanne.....❤🎉🙏
@nithinprasad864
@nithinprasad864 Год назад
Living legend...no one can even come near to her in singing 🫰❤️
@rathubhaiiikerala8183
@rathubhaiiikerala8183 10 месяцев назад
Vidu Annan's paranjathu 100% true❤
@reshmaabhilash6575
@reshmaabhilash6575 Год назад
Indian Cinema sangeethathinte Angel ❤
@AneeshPayyadi
@AneeshPayyadi Год назад
Merin and Shweta voice aaanu chithra chechi voice ayit suite akunat ❤❤
@Jaffer-iy9yk
@Jaffer-iy9yk 6 месяцев назад
Love u ചിത്രാമ്മ ❤❤❤❤
@jojyjo2360
@jojyjo2360 Год назад
Lokath pakaram vaykkkan illatha singeranu chithra chechiii ❤ ❤❤❤
@melophile6983
@melophile6983 Год назад
ചിത്ര ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള മുഖം എന്നും കാണാൻ ആരോഗ്യത്തോടെ ഇരിക്കാൻ എല്ലാർക്കും പ്രാർത്ഥിക്കാം ♥️
@ratheeshrajan7462
@ratheeshrajan7462 Год назад
എന്റെ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@minglemohan5137
@minglemohan5137 9 месяцев назад
Sithu paranjathe ethreyo seriaanu enikkum kandapol kannuniranju...Abhimaanam kondu kannuniranjuu.❤
@kashyap3120
@kashyap3120 10 месяцев назад
True. Chechi oru Goddess. Love u chechi. Kannu niranju
@saranyaratheesh3853
@saranyaratheesh3853 Год назад
I Love chhithramaaaaa❤❤❤
@bijuvettiyar9282
@bijuvettiyar9282 6 месяцев назад
മലയാളിയുടെ സ്വന്തം വാനമ്പാടി ഒരുപാട് ഇഷ്ട്ടം നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 🥰❤️❤️🥰❤️❤️❤️❤️❤️❤️
@Nidheesh457
@Nidheesh457 Год назад
ഒരുപാട് ഇഷ്ടം ചിത്ര ചേച്ചി 🥰❤
@jijikponnu3308
@jijikponnu3308 Год назад
കണ്ണു നിറഞ്ഞു 🥺❤
@fathimaanna3215
@fathimaanna3215 Год назад
I LOVE CHITHRA MOM❤❤❤❤❤😘😘😘😘😘
@thewanderer9233
@thewanderer9233 Год назад
ചിത്ര ചേച്ചി😍😍😘😘❤❤
@yadu3038
@yadu3038 11 месяцев назад
ചിത്രചേച്ചി❤❤❤
@user-gu7hl5np3l
@user-gu7hl5np3l 4 месяца назад
❤❤❤❤❤❤chithramma
@YamunaGanga22
@YamunaGanga22 Год назад
Her simplicity... 🤍
@suhailas3407
@suhailas3407 9 месяцев назад
Santhosham kond ano enn ariyilla kann niranju 🥰😍❤️
@gvillagers
@gvillagers Год назад
Happy birthday Chinnakuyil Chitramma
@ayshaaysha4209
@ayshaaysha4209 Год назад
Chithra chechiye enik bayangara ishttamanu
@gouritheertha-pv2oe
@gouritheertha-pv2oe Год назад
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പ്രോഗ്രാം.. Bt ഒറ്റ കാര്യം മറ്റു ചാനലുകളിൽ പങ്കെടുത്ത കുട്ടികൾ വന്നപ്പോ മറ്റുള്ളോർക്ക് ചാൻസ് നഷ്ടമായി.. അങ്ങനുള്ളോർക്ക് എക്സ്പീരിയൻസ് ചെയ്യാൻ അവസരം നൽകണം.. വളർന്നു വരട്ടെ പുതു തലമുറ...
@gracetharakan7733
@gracetharakan7733 Год назад
Please, ചിത്ര ചേച്ചി മതി.❤❤❤❤❤❤
@ashifashi6168
@ashifashi6168 Год назад
മാപ്പിള പാട്ടിലൂടെ വന്നു മാപ്പിള പാട്ടിന്റെ സുൽത്താനായി മാറി പിന്നീട് സരിഗമപയിലൂടെ ഗ്രൂമിങ് ജഡ്ജ് ആയി വന്ന് മലയാളികളെ ഞെട്ടിച്ച ആ ഒരു മനുഷ്യൻ ആയിരുന്നു ചിത്രാമ്മക് പൊന്നാടാ അണിയിക്കേണ്ടത് ... Shareefka❤
@faizu5615
@faizu5615 Год назад
Comedy😂😂😂🤣 Regional singers aaya Sithuvum Vidhuvinum polum athinulla yogyatha illa pinnano kannur shareef.😂 Asianet nte aadharam aayirunnu enkil ithu madhavan sir idanan aayirunnu..
@sidheekmayinveetil3833
@sidheekmayinveetil3833 10 месяцев назад
🎉🎉❤❤❤❤ ചിത്രാമ്മ🎉🎉🎉
@kalyanpavan4726
@kalyanpavan4726 Год назад
Wow ✨ beautiful tribute 🙏
@manuk3309
@manuk3309 Год назад
Happy birthday 🎉love you Chithra chechi ❤
@sreejeshlohidakshan7620
@sreejeshlohidakshan7620 Год назад
ചിത്രാമ്മ ❤❤❤❤❤
@mahikumar2778
@mahikumar2778 Год назад
Yess sarikkum Chechi Love you ❤❤
@thommanscreative9767
@thommanscreative9767 Год назад
Happy birthday chithramma❤❤
@balamuralisukumaran1434
@balamuralisukumaran1434 5 месяцев назад
God bless chitra chechi🙏🙏🙏🙏
@aleenasreeanjanam564
@aleenasreeanjanam564 Год назад
Happy 60th birthday to you. Enjoy your life as much as you can.I think your 60th birthday will be the best birthday you will ever have in your life. Enjoy the day like never before. You only get to turn 60 once, so enjoy your day and year to the fullest. Sending warm regards. എം ജി രാധാകൃഷ്ണൻ ചേട്ടനും ആയിട്ടുള്ള ഒരു ഫോട്ടോ എവിടെയെങ്കിലും ഉൾപ്പെടുത്താമായിരുന്നു കെ എസ് ചിത്ര എന്ന പാട്ടുകാരിയെ ലളിതഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളുടെയുംലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ ആളാണ് കെ എസ് ചിത്രയുടെ ഗുരുനാഥൻ കൂടിയായിരുന്നു സ്റ്റാർസിംഗർ ഡയറക്ടർക്ക് അറിയാത്ത കാര്യം അല്ലല്ലോ കെ എസ് ചിത്ര എന്ന പാട്ടുകാരിയെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട പേര് എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞനെ കുറിച്ച് തന്നെയാണ് അറിവില്ലായ്മ ഒരു കുഴപ്പമില്ല പക്ഷേ അത് അലങ്കാരമായി ഏഷ്യാനെറ്റ് കൊണ്ടു നടക്കരുത് ലോകത്തിലെ എല്ലാത്തിനെ കുറിച്ചും നേരോടെ നിർഭയം നിരന്തരം പറയുന്നുണ്ട് എന്നാണല്ലോ ഏഷ്യാനെറ്റ് നിങ്ങൾ പറയുന്നത് അത് ഇവിടെ കണ്ടില്ല അതുകൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം
@varshapaulson1467
@varshapaulson1467 Год назад
Happy birthday ❤ chitra chechi
@nourin723
@nourin723 5 месяцев назад
അഹങ്കരിക്കാൻ ഒരുപാടുണ്ടായിട്ടും ഒരു അഹങ്കാരവുമില്ലാത്ത നമ്മുടെ സ്വന്തം ചിത്ര ചേച്ചി ❤️❤️❤️❤️ആ ചിരി തന്നെ മതി 😘😘😘😘 വിധു അണ്ണൻ പറഞ്ഞപോലെ ആ കൂടെ ഇരിക്കാൻ അർഹരല്ല ചേച്ചീടെ കൂടെ പലപ്പോഴും judging പാനലിൽ ഇരിക്കുന്നവർ... 👍👍👍
@krishnalalmadhavanpillai7532
Sweet Human being & Pride of India. Happy birthday dear Chechi❤…
@utharaammuz2738
@utharaammuz2738 Год назад
Big salute to all singer’s ❤❤❤❤
@shinojvadakkanvadakkan9405
@shinojvadakkanvadakkan9405 Год назад
Chitramma happy birthday..❤❤🥰🥰🥰🎉🎉🎉
@PriyaSam-kx4to
@PriyaSam-kx4to Год назад
Chithrachechiiii love uuuuuu❤
@ashaashok1084
@ashaashok1084 Год назад
Love you chithamma
@jishabasheer9406
@jishabasheer9406 Год назад
Love u chithra chechi❤️
@HyraMariyamSothu-fu7ec
@HyraMariyamSothu-fu7ec Год назад
Love u chitrammaaaa❤❤❤❤😘😘😘😘😘
@mohamedrahees.k8138
@mohamedrahees.k8138 Год назад
❤Beautiful tribute ❤
@thineeskeethan4885
@thineeskeethan4885 Год назад
Happy birthday Amma 🎉🎉🎉
@ashrafk.a6570
@ashrafk.a6570 11 месяцев назад
Chithra chechi❤❤❤❤
@chandrikamukundan6804
@chandrikamukundan6804 Год назад
Very beautiful tribute.
@aneeshlijiliji2275
@aneeshlijiliji2275 Год назад
അമ്മ 😘
@PrabhaChullikara
@PrabhaChullikara 16 дней назад
Chechiyude chiri ella vishamagalum marakkunnu 🙏🫂💋💋💋💋
@ramimohath1671
@ramimohath1671 Год назад
ആാാ കുന്നത്ത് സൂര്യൻ ആാാ ഒരു പോഷൻ mwoone Romnjification😍😍😍😍😍
@harimohan50
@harimohan50 Год назад
She deserves this wonderful tribute
@ashaashok1084
@ashaashok1084 Год назад
Chithrsmmakke devam nallathu tharattae
@musicallyamal20
@musicallyamal20 Год назад
ചിത്ര ചേച്ചി❤️❤️❤️❤️❤️❤️
@fj4entertainments271
@fj4entertainments271 Год назад
Indu mam super voice
@mayadevipillai787
@mayadevipillai787 Год назад
Excellent excellent excellent excellent
@saleemmuringathodan5366
@saleemmuringathodan5366 9 месяцев назад
ശരിയാ....
@aiyappankrishnapillai5197
@aiyappankrishnapillai5197 Год назад
Iyyooooooo ❤️❤️❤️❤️❤️❤️❤️❤️ chithrachechi
@jayasrees2459
@jayasrees2459 Год назад
Happy birth day❤❤❤
@manujveli4046
@manujveli4046 Год назад
Full eppisodu evde
@nikhilem7286
@nikhilem7286 Год назад
കള്ളരിവിളക് തെളിഞ്ഞതാണോ?? കൊന്നത്തു് സൂര്യൻ ഉദിച്ചതാണോ? കൊന്നമരം പൂത്തുലഞ്ഞതാണോ? Yes... It's a precious human 🤌🏻 Chithrachechi ❤‍🔥
@saranyasudhi646
@saranyasudhi646 5 месяцев назад
Satym kannum manasum niranju❤❤❤
@sandraksaju3377
@sandraksaju3377 Год назад
Chithra chechiii 🤍
@AmmuVilla
@AmmuVilla Месяц назад
Athu superayi
@AbdulRazak-ht4um
@AbdulRazak-ht4um Год назад
16 സംസ്ഥാന അവാർഡ് ആണോ, ബാക്കിയുള്ളത്‌, ആര് തിന്നു നിങ്ങളോ, അല്ല കട്ടുകൊണ്ടുപോയോ, ഒന്നു പറയുമ്പോൾ മിനിമം അറിവുവേണം അതും ചിത്രാമയെകുറിച്ച് 🙏🙏🙏 36 സംസ്ഥാന അവാർഡ്,16 കേരള സംസ്ഥാന അവാർഡ് 😢😢😢
@bijuvijayan6653
@bijuvijayan6653 9 месяцев назад
❤ sidhrma
@devdoctor7451
@devdoctor7451 Год назад
Sangeeta Saraswathi❤
@aneeshlijiliji2275
@aneeshlijiliji2275 Год назад
ചേട്ടായി 👌
@vineeshtvvineesh9092
@vineeshtvvineesh9092 Год назад
❤️❤️❤️
@rasakkoluppalam8650
@rasakkoluppalam8650 Год назад
🥰❤
@nithyamenon78
@nithyamenon78 Год назад
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@sarathsiva2121
@sarathsiva2121 Год назад
🎉❤
@merlinjames7499
@merlinjames7499 Год назад
Of course vidhu tells truth
@sharithabu495
@sharithabu495 Год назад
ചിത്രാമ്മ❤
@shahmonalhindi7125
@shahmonalhindi7125 9 месяцев назад
❤ my Kerala 🌴🇮🇳❤
@jithinmv6516
@jithinmv6516 Год назад
❤️🥺
@radhikashibu3537
@radhikashibu3537 7 месяцев назад
❤❤😢god bless you 🙏
Далее
Some Clarifications | Thara Kalyan
24:21
Просмотров 24 тыс.
Good job hero. #shorts #fyp
0:20
Просмотров 57 млн