Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 46 тыс.
0% 0

#SS9 മരുതമലൈ മാമണിയെ.... 🙏🙏 സ്റ്റാർ സിങ്ങർ വിന്നറായ അരവിന്ദിന്റെ അത്യുഗ്രൻ പെർഫോമൻസ്
Song - Maruthamalai Maamaniye
Star Singer Season 9 || Grand Finale || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #Asianet #KSChithra #SitharaKrishnakumar #vidhuprathap #GrandFinale

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@വിഷ്ണുചാലക്കുടി
1 കൊല്ലം മുൻപ് ഓ dilruba പാടിയപ്പോൾ ഞാൻ പറഞ്ഞിരുന്നു വിന്നർ അരവിന്ദ് എന്ന് 🥰സന്തോഷം 🥰
@SadhaSivan-zv8dx
@SadhaSivan-zv8dx 10 часов назад
@@വിഷ്ണുചാലക്കുടി എനിക്കും തോന്നി അത്.
@vidya09
@vidya09 10 часов назад
Ayyappans song was wonderful
@ckf8623
@ckf8623 9 часов назад
എങ്കിൽ അടുത്ത സീസനിൽ താങ്കൾ വാ തുറക്കരുത്🤭
@shymas2926
@shymas2926 7 часов назад
Ayyappanta paatkettappol njanum vicharichu😍
@manjusabari2418
@manjusabari2418 7 часов назад
അരവിന്ദ് ,മോനെ,നിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് കിട്ടിയത്.അർഹതയ്ക്ക് ഉള്ള അംഗീകാരം.ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും മോന് നൽകട്ടെ ❤❤❤
@anu26375
@anu26375 11 часов назад
As balram fan, Aravind truly deserves the title❤ He is singing with confidence and technically perfect too.
@gamingboysfan
@gamingboysfan 11 часов назад
Finalil pressure handle cheyyan Aravindnu mathre patiyullu.. I am also a Balram fan😢
@MayaSunil-ks6ff
@MayaSunil-ks6ff 11 часов назад
ഞാൻ ഇപ്പോഴാണ് നന്നായി ആസ്വദിച്ചു ഇ പാട്ടു കാണുന്നത് എന്തു മനോഹരമായിട്ടാണ് അരവിന്ദ് പാടുന്നത് സൺ‌ഡേ ഫൈനലിൽ aravindanu ഫസ്റ്റ് പാടുന്നതെന്നു അറിഞ്ഞപ്പോൾ പ്രാത്ഥിക്കുകയായിരുന്നു അരവിന്ദ് സൂപ്പർ ആയി പാടണമെന്ന് അത്രക്കിഷ്ട്ടമായിരുന്നു അരവിന്ദിന്റെ songs ellam❤️❤️❤️❤️
@lalitm4537
@lalitm4537 10 часов назад
സത്യം. ഞാനും ശരിക്കും ആസ്വദിച്ചു കേൾക്കുന്നത് ഇപ്പഴാണ്.❤
@User0203-t3f
@User0203-t3f 7 часов назад
ഞാനും അന്നു ടെൻഷൻ ആയിരുന്നു.ഇപ്പൊ സന്തോഷത്തോടെ കേൾക്കുന്നു❤❤
@anakhaasuresh
@anakhaasuresh 8 часов назад
ഈ show കാണാൻ തുടങ്ങിയപ്പോ തൊട്ട് ഞാൻ ഏറ്റവും ശ്രദ്ധിച്ച contestant ആണ് അരവിന്ദ്. i’m so happy he won the title. aravind sahiba, o dilruba, pallikkattu, jhoom barabar ഒക്കെ പാടുന്നത് എടുത്ത് കണ്ടാൽ മതി ആൾടെ range മനസിലാകാൻ.
@minijoseph4699
@minijoseph4699 7 часов назад
❤❤❤❤🎉🎉🎉
@anitaprasannan7303
@anitaprasannan7303 10 часов назад
പഴനി മല മുരുകൻ അരവിന്ദ് നെ തുണച്ചു 🙏❤️
@maryamssiz
@maryamssiz 10 часов назад
ഞാൻ നേരത്തെ തന്നെ മനസിൽ ഉറപിച്ചു അരവിന്ദ് വിന്നർ എന്ന് 🎉🎉🎉
@darvishhasan2485
@darvishhasan2485 11 часов назад
Ithil positive comments kandapol santhoshayi, finale kazhinjappol muthal thudangiyatha not deserved ennum paranj.
@ananyavijay362
@ananyavijay362 11 часов назад
Ningal sreerag chettane fansine mathre കണ്ടോളൂ balram,disha,nandha ivarude okke fansum comment ittarnu but korach toxic aayath a chettante fans thanneya but Ella contestantsintem Peru paranj negative idunnund ok orale mathram angane parayaruth
@kavithanair007
@kavithanair007 10 часов назад
​@@ananyavijay362Ath sheriya ennathil kooduthal ullond ath mathre ellarum parayunnullu....
@savithrisiyer7133
@savithrisiyer7133 10 часов назад
Really, as an Anusreerag fan myself, enik Ivan jechathu kandappol vallatha oru santhosham vannu.....avar kaznjit Ivan and Nanda ente favorites aane.... Aravind deserved that victory......
@savithrisiyer7133
@savithrisiyer7133 10 часов назад
​@@ananyavijay362not all Sreerag fans are toxic.....chilar unde...veruthe mattullavarke Peru dhosham kelpikyan....enik first thanne ariyam, sree and anu final vannilengilum Aravind varum...Ivar 3 perum vannapol nalla happy ayi....
@ananyavijay362
@ananyavijay362 10 часов назад
ellavarum illa but pakuthiyil kooduthal ithenne avastha ith Karanam mattulla contestants fans a chettane hate aavan thudangi first comment kaanumbo thanne manasilakkam athoru pavam fans aayit oru bandam illa 🥲
@Mehaza-177
@Mehaza-177 7 часов назад
കുറ്റം പറയുന്ന മഹാന്മാരോട് ഒരു വാക്ക്. ......ഫൈനൽ വരെ എന്തായിരുന്നു എന്നല്ല. ഫൈനലിൽ എങ്ങനെ പെർഫോം ചെയ്തു എന്ന് അനുസരിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്. ..അരവിന്ദ് അവന്റെ ശബ്ദത്തിന് matchaya song എടുത്തു decent ആയി, confident ആയി ഫൈനലിൽ perform ചെയ്തു. .....മറ്റുള്ളവരെക്കാളും അന്ന് അരവിന്ദ് മികച്ചു നിന്നു. ......All the best Aravindh ❤
@Sithara740
@Sithara740 7 часов назад
💯💯💯
@VishnuPriya-j6p
@VishnuPriya-j6p 10 часов назад
അരവിന്ദ് ❤️❤️❤️❤️🔥🔥🔥🔥🔥🔥ഇങ്ങനെ ഒക്കെ പാടിയാൽ പിന്നെ എങ്ങനെ winner ആവാതെ ഇരിക്കും. ഇത്രയും ബുദ്ധിമുട്ടേറിയ song അരവിന്ദ് നിഷ്പ്രയാസം പാടി. Most deserving person തന്നെ ആണ് winner ആയത്💯💯💯👑. പിന്നെ negative comments ഒന്നും mind ചെയ്യണ്ട. Toxic ഫാൻസുകാർnegative പറഞ്ഞത്കൊണ്ട് നിന്റെ talentine അത് ഒന്നും ബാധികാൻ പോവുന്നില്ല. പിന്നെ negative comments ഒക്കെ ഒരു ചെറുപുഞ്ചിരിയോടെ ignore ചെയ്യൂ. അരവിന്ദ് നീ happy ആയി തന്നെയിരിക്കു ❤️. പിന്നെ ഇത്രയും talented ആയ മകനെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം. അതുപോലെ അരവിന്ദ് fan ആയതിൽ ഞങ്ങളും അഭിമാനിക്കുന്നു ❤️🥰.
@jesi3313
@jesi3313 9 часов назад
🥹💯
@User0203-t3f
@User0203-t3f 7 часов назад
സത്യം
@geethaprabhakaran8360
@geethaprabhakaran8360 11 часов назад
ഇത് മതിയല്ലോ 👍🏼👍🏼👍🏼സൂപ്പർ അരവിന്ദ് ♥️
@hungrypassport8095
@hungrypassport8095 10 часов назад
Incredible performance ❤️ Well deserved victory Aravind 👌
@selvarajselvaraj7819
@selvarajselvaraj7819 11 часов назад
മോനെ അരവിന്ദ് പറയാൻ വാക്കുകളില്ല. അത്ഭുതം. ദൈവാനുഗ്രഹം ഉണ്ട്. ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
@KannanMalz
@KannanMalz 10 часов назад
🥰🥰🥰💯❤️എന്തുകൊണ്ടും അരവിന്ദ് തന്നെയാണ് വിജയ് ആകാൻ യോഗ്യത ഉള്ളത് വഴയിൽ കൂടെ പോയപ്പോൾ വിളിച്ചു കൊടുത്ത് അല്ല അരവിന്ദ് യത് പാട്ടും വളരെ നന്നായി പാടി ബലിപ്പിക്കും മെലോഡി സെമി ക്ലാസ്സിൽ ക്ലാസിക്കൽ പോപ്പ് സോങ്‌സ് എല്ലാം അയാൾ അയാളുടെ രീതിയിൽ മനോഹരമായി പാടും നല്ല ഇമ്പ്രൂവ്സേഷൻസ് ഒക്കെ ചെയ്ത വളരെ നന്നായി പാടാറുണ്ട് 🥰🥰🥰എന്തുകൊണ്ട് ഡിസേർവ്ങ് ആണ് അരവിന്ദ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍
@Serah1998-i1t
@Serah1998-i1t 11 часов назад
Truly deserved..Wat an incredible performance ❤ His song selection gifted him this title.Brillaint move dear one❤ And his proud family sitting there ❤
@DeepthymolVk-kj1fp
@DeepthymolVk-kj1fp 9 часов назад
പള്ളിക്കെട്ട് പാടിയപ്പോൾ ഞാനും വിചാരിച്ചു വിന്നർ അരവിന്ദ് 🔥🔥തന്നെ 🔥🔥🔥
@vasanthakumari4589
@vasanthakumari4589 8 часов назад
@@DeepthymolVk-kj1fp അത് സൂപ്പർ ആയിരുന്നു
@anfeercp4553
@anfeercp4553 10 часов назад
അർഹിച്ച അംഗീകാരം 😊
@kripae2595
@kripae2595 10 часов назад
Woowwww....adipoli...ithra nannayitt paadiyittaano not deserve ennu paranjath ...iam always fan for aravind ..
@lalitm4537
@lalitm4537 11 часов назад
Super mone,👌 അർഹത പ്പെട്ട അംഗീകാരം❤
@bijumk4871
@bijumk4871 11 часов назад
What a song What a singer You deserve what you get Keep going king
@jessyjose110
@jessyjose110 9 часов назад
Amazing his each performance. He is 100% eligible for the trophy. Other singers also good but like Aravind they cannot perform. He is involving and singing. He will get many stage programmes too.. super and super
@jcadoor204
@jcadoor204 11 часов назад
🙏 പഴനി മലൈ മുരുഗാനീതാൻ തുണച്ചു🙏❤️🎶🎼🎵
@jayasreekrishna646
@jayasreekrishna646 9 часов назад
Incredible performance! Lord Murukan with him throughout too! Bless you, Aravind!❤
@RajaniPotluri-x6u
@RajaniPotluri-x6u 11 часов назад
Everything is on song selection.congrats Aravind
@gamingboysfan
@gamingboysfan 11 часов назад
True
@jishnaprajeesh2523
@jishnaprajeesh2523 11 часов назад
Wow what a singing❤ Well deserved aravind❤❤ Keep going🎉🎉🎉
@shoppinghub1208
@shoppinghub1208 9 часов назад
Gifted voice.. fabulous singing 🔥💯👏👏💖
@SowbhagyaSadanandanP.-ik4hs
@SowbhagyaSadanandanP.-ik4hs 12 часов назад
Adorable Singing! Truly deserved title winner of this season!! God bless you,dear!
@LekshmiUnni617
@LekshmiUnni617 10 часов назад
Brilliant rendition! ❤🎉 congratulations, Aravind! Such confidence! You are a real performer! The ability to sing like that under pressure is what distinguishes a winner from others 🙏🏻 superb!
@abidabidabid8127
@abidabidabid8127 8 часов назад
ഫൈനലിൽ കഴിവ് ഉണ്ട് എന്ന് കരുതിയല്ല price കൊടുക്കേണ്ടത് ഫൈനലിൽ അവൻ എത്രത്തോളം perform ചെയ്യാൻ പറ്റി എന്നതിന്റെ അടിസ്ഥാനത്തിലാണ് . അരവിന്ദ് ഗ്രാൻഡ് finale അടിപൊളിയായിട്ട് പാടി അവൻ first കിട്ടി . അരവിന്ദ്❤ ❤❤
@reshmigopalakrishnan912
@reshmigopalakrishnan912 11 часов назад
Aravind has remained always my favourite
@faizu5615
@faizu5615 10 часов назад
അരവിന്ദ് പൊളിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു...പക്ഷെ ബൽറാം ന്റെ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു 🥹 Balram is very very unlucky😢
@taekookigirl3936
@taekookigirl3936 9 часов назад
Aravindh,,, you are Awesome manh.....❤ u dont care about negative peoples
@SujaJ-r2t
@SujaJ-r2t 9 часов назад
അരവിന്ദ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@lekhakv2302
@lekhakv2302 10 часов назад
Absolutely you deserve first place
@KnockoutrusiSales
@KnockoutrusiSales 7 часов назад
aravind ettan adipoli performance u killed it
@ajithaajitha6033
@ajithaajitha6033 8 часов назад
Winner akan enthu kondum yogyan arhathapetta kayikal thanne aanu cup uyarthiyath👌❤️❤️
@jessyjose110
@jessyjose110 9 часов назад
Wonderful singing and selection for Grand finale round.. He handled very easily such a difficult song
@lekhakv2302
@lekhakv2302 10 часов назад
Toughest song awesome
@ammusworld195
@ammusworld195 10 часов назад
Finale kazhiju winner um ayi eni enthina negative spread chayyunath palarum songs ketta ellavarkum ariyam balram sreerag avark tension undayirunu best kodukan Patti ella disa, nanda arunu winner ennu epol parayunavar aaa kochinu prize kitiyirunu enkil repeat song padi title vanginnu paraju bully chayyum pine aravind 1 st song strain chaythu enkilum 2 nd song l pidichu finale tension free ayi padi aaa day aa time arvaind nu best arunu winner na accept chayyuka appreciate chayth ellankilum bully chayytha erikuka
@annna4611
@annna4611 10 часов назад
You deserve this title ❤ Versatile Singer ❤
@swapnas7926
@swapnas7926 10 часов назад
Aravind ayyappa song super❤❤❤❤❤🎉🎉
@anupamarajeev4511
@anupamarajeev4511 10 часов назад
You deserve all the love in this world❤️ All the best🐥
@joshnapinkz5355
@joshnapinkz5355 10 часов назад
Deserved it ... Superbbb ❤
@ananyavijay362
@ananyavijay362 11 часов назад
Aravind chettan super aayi padi🎉 aravind song selection thanneya vethyasthan ആകിയത് randu round nalla song aayirunnu padiyath its a main reason he perform well and nalla confidence indarnu but മറ്റുള്ളവരുടെ song duet or solo wrong selection ആയിരുന്നു എന്ന് തോന്നി അതും അവർക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റാത്ത reason aan and also tension especially balram chettan and sreeragettan.... ഇനി പറഞ്ഞിട്ട് കാര്യമില്ല
@sidheekmayinveetil3833
@sidheekmayinveetil3833 9 часов назад
എന്റെ പൊന്നൂ അരവിന്ദ്ഒരു രക്ഷയുമില്ല Superb💞💞💞🙏🙏
@ajanthakumari6678
@ajanthakumari6678 11 часов назад
Congrats aravind 🥰 🙏🏻🙏🏻
@athirabinu7233
@athirabinu7233 9 часов назад
Arhatha petta aalku thanne kitti 🎉🎉🎉🎉
@renypa137
@renypa137 9 часов назад
Well deserved title,Aravind...way to go
@BNBNASIKDHOL
@BNBNASIKDHOL 10 часов назад
Aravindan 👍👍👍👍❤️❤️❤️❤️🥰🥰🥰
@sudheeshps170
@sudheeshps170 8 часов назад
Final nerittu kaanan ulla bagyam undayi..ellavarum nalla pole perform chethu.. Aravind deserved aanu
@aiswaryacv3952
@aiswaryacv3952 11 часов назад
Wonderful Performance 👏 Aravind ❤❤❤
@SadhaSivan-zv8dx
@SadhaSivan-zv8dx 12 часов назад
👌 അരവിന്ദ്
@FaruziLambi
@FaruziLambi 11 часов назад
ചിത്ര മാത്ര മണ്.1. സംഫ വം 😅😅😅😅😅😅
@draryaamar
@draryaamar 11 часов назад
Truly deserved 👏 🙌 ❤️ ❤
@sindhubhaskaran6596
@sindhubhaskaran6596 11 часов назад
Excellent singing ❤
@vayshakkm2022
@vayshakkm2022 10 часов назад
Deserved അല്ല എന്ന് പറയുന്നവർ ഈ സോങ് ഒന്നു കേട്ടു നോക്കട്ടെ.. 🎉🔥 മുരുകാ.....
@gamingwithaaplayers5787
@gamingwithaaplayers5787 8 часов назад
Athu penne Kure Peru marechu parayum aravind deserve it no doubt
@johncyp.j9058
@johncyp.j9058 12 часов назад
He is truly deserved❤
@lekshmi_krishna
@lekshmi_krishna 11 часов назад
Pwoli... മുരുഗൻ അനുഗ്രഹം തന്നു 😍😍😍
@SujaJ-r2t
@SujaJ-r2t 9 часов назад
ആർക്കും അസ്സുയ വേണ്ട ഇത് അരവിന്ദിന്റെ കഴിവും കഷ്ടപ്പാടിന്റെയും ജയം 🙏🙏🙏❤️💋❤️❤️💋
@vasanthakumari4589
@vasanthakumari4589 8 часов назад
@@SujaJ-r2t ഒരു അസൂയ ഇല്ല മോളെ പാട്ടിനെ ആരാധിക്കുന്ന ഒരാൾ അത് പറഞ്ഞന്നേയുള്ളു
@muhsinaratheesh387
@muhsinaratheesh387 11 часов назад
Wow super Aravind ❤🎉🎉
@arathyarathy5324
@arathyarathy5324 11 часов назад
Super ayittudd👍
@Anad123nan
@Anad123nan 12 часов назад
Aravinde polichtto 😚
@sajithkkesavan8258
@sajithkkesavan8258 11 часов назад
Song selection was superb
@AdhidevAchu
@AdhidevAchu 8 часов назад
Excellent 👍🏼
@KunjusDevus
@KunjusDevus 10 часов назад
Super mone... Tension karanam voicel cheriya strain und.. But 7 mint. Lengthy high pitch song.. Mon nannayi paadi.. Well deserved
@Jaisree-ny5zo
@Jaisree-ny5zo 11 часов назад
Superb.Aravid well deserved.
@PREEETHAKK
@PREEETHAKK 11 часов назад
You are always best🔥🔥🔥🔥🔥
@vaishnavas6155
@vaishnavas6155 11 часов назад
Super singer 👌👌👌
@kesuponnu9777
@kesuponnu9777 7 часов назад
ഈ പാട്ട് പാടിയപ്പോൾ തന്നെ ഉറപ്പിച്ചു അരവിന്ദ് കപ്പ് അടിച്ചു എന്ന് അതാണ് പാട്ടിന്റെ പൊരുൾ
@AnuSNair-vr9nl
@AnuSNair-vr9nl 9 часов назад
Aravind❤❤
@ashithakp7275
@ashithakp7275 9 часов назад
Congrats 👏❤
@Smithaasurendran
@Smithaasurendran 11 часов назад
അരവിന്ദ് 🔥🔥🔥🙏❤️
@NeoN-yg4ky
@NeoN-yg4ky 8 часов назад
Tough song executed very well. Ithinano ithrem megative comments vannath. Well deserved winner considering his other performance also was better.
@bvgreyami
@bvgreyami 11 часов назад
Aravindan ❤❤
@jasminjohn7308
@jasminjohn7308 11 часов назад
Aravind🔥🔥🔥🔥🔥🔥💥💥💥❤❤❤❤
@LekshmiHarikumar-j7n
@LekshmiHarikumar-j7n 8 часов назад
Congratulations Aravind 👏💯❤‍🔥 ഒരുപാട് സന്തോഷം തോന്നുന്നു...💯 അർഹതപ്പെട്ടവരിൽ ഒരാൾക്ക് തന്നെ വിന്നർ ആകാൻ സാധിച്ചു. അതിലുള്ള എല്ലാ contestants um അടിപൊളിയാണ്......👍🏻👍🏻👍🏻👍🏻 ഞാൻ പ്രത്യേകിച്ച് അരവിന്ദിൻ്റെ പേരും മാത്രം എടുത്തു പറയുന്നത് കുറച്ചു കാര്യങ്ങൾ കൊണ്ടാണ് ... നല്ല കാര്യങ്ങൾ അംഗീകരിക്കാൻ കുറച്ച് ആളുകൾക്ക് മാത്രമേ പറ്റുള്ളൂ... ചിലപ്പോൾ അതിഷ്ടമായിരിക്കും പക്ഷേ നെഗറ്റീവ് പറയാതെ ചിലവർക്ക് പറ്റില്ല.... അരവിന്ദ് നിനക്ക് അറിയാലോ നീ ഇതിനുവേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അതിനുള്ള ഫലം ദൈവം തന്നിരിക്കുന്നത്💯. പാടിയ മാർക്കിന്റെ💯 അടിസ്ഥാനത്തിലും, വോട്ടിൻ്റെ അടിസ്ഥാനത്തിലും, പ്രാർത്ഥനയുടെയും അനുഗ്രഹം കൊണ്ട് മാത്രമാണ് ... ചില ആളുകൾ പറയുന്ന പോലെ cash കൊടുത്തു winner ആയതെന്ന് . ക്യാഷ് കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല ഒരു കലയും അത് ജന്മനാ കിട്ടുന്ന കഴിവ് തന്നെയാണ് കഴിവിനനുസരിച്ച് അതിനെ maintain ചെയ്തു കൊണ്ടുപോകുന്നതിൽ ആണ് കാര്യം .... Cash കൊടുത്തു വാങ്ങാൻ ആണെങ്കിൽ എന്തിന് തുടക്കം മുതലേ ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് നേരത്തെ വിന്നർ ആണെന്ന് അറിയാമെങ്കിൽ പാടാതിരുന്നാൽ പോരായിരുന്നോ പക്ഷേ അങ്ങനെയല്ല തുടക്കം മുതൽ അവസാനം വരെ ഓരോ പാട്ടുകളും പ്രേക്ഷകരെയും ജഡ്ജസിനെയും ഞെട്ടിച്ചു തന്റേതായ ശൈലിയിൽ പാടിയും ലോകം മുഴുവനുള്ള ആരാധകരെ സൃഷ്ടിച്ചു. അരവിന്ദൻറ ഫാമിലിയെ എന്തിനാ വെറുതെ വലിച്ചിഴയ്ക്കുന്നത്. ഇതുപോലെ തന്നെ ജഡ്ജസ് അരവിന്ദിനോട് favouritism കാണിക്കുന്നുണ്ടെന്ന് കുറെ കമൻസ് കണ്ടു . ജഡ്ജസിന് അരവിന്ദിനെ ജയിപ്പിച്ചിട്ട് വേണോ ജീവിക്കാൻ 😄 ചിത്രാ ചേച്ചി കുറേ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്നു മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒക്കെ .... വിധു,sithu 👍❤️‍🔥 കുറെ കമൻസ് കാണുമ്പോൾ ജഡ്ജസ് ആരും പാട്ട് പഠിക്കാതെ ഇരിക്കുന്നതെന്ന് തോന്നിപ്പോകും ... അവിടെ ഇരിക്കുന്നവരെല്ലാം പാട്ടുപാടാൻ ഉള്ള കഴിവ് സ്വന്തംജീവനെ പോലെ കാണുന്നവരാണ് . അതുപോലെ തന്നെ ഷോ ഡയറക്ടർ നേരത്തെ തന്നെ വിന്നർനെ select ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്നും കുറെ കമന്റ്സ് ഒക്കെ കണ്ടു... Zergo sirinte ഫസ്റ്റ് റിയാലിറ്റി ഷോയും അല്ല അത് ആരും ഓർക്കുന്നില്ല . ഒരു ഡയറക്ടർ വെച്ചാൽ ഡയറക്റ്റ് ചെയ്യുന്നത് മാത്രമല്ല ആ ഷോയിൽ നിൽക്കുന്ന എല്ലാ ആളുകളെയും ഒരുപോലെ manage ചെയ്തു കൊണ്ടുപോകുന്നതും ഈ ഡയറക്ടർ തന്നെയാണ് . ബാക്കി ടീച്ചേഴ്സിനെ പറ്റി പിന്നെ പറയാനാണെങ്കിൽ(super ❤)അവരൊക്കെ കാരണമാണ് ഇത്രയും നന്നായിട്ട് പാടുന്നത്. കുറെ ആളുകൾ comment ഇട്ടിരിക്കുന്നത് കണ്ട് അർഹത ഇല്ലാത്ത വിജയം ആണെന്ന്. പക്ഷെ ഒരു കര്യം ഓർക്കണം ഇതിനുമുമ്പ് കുറെ ആളുകൾ ടാർഗറ്റ് ചെയ്ത് നെഗറ്റീവ് കമന്റ്സ് ഒക്കെ ഇടുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ ഓരോ ദിവസവും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടിരുന്നു ..... അതിനുള്ള അംഗീകാരം തന്നെയാണ് ടൈറ്റിൽ വിന്നർ ആയത് പരിശ്രമത്തിന്റെ ഫലം തന്നെയാണ് ( Well deserving Aravind 👏 ❤‍🔥💯) Sreerag , balram, Nanda,anusree,disha ( super talented singers ) All the best for your future achievement 💯❤‍🔥 . ഈ സീസണിൽ പാടിയിട്ടുള്ള എല്ലാ contestantsum ഒരു രക്ഷയുമില്ല അടിപൊളിയാ 🫴 ഓരോ കുട്ടികളുടെ പാട്ട് കേൾക്കുമ്പോഴും അത്ഭുതത്തോടുകൂടിയും അസൂയയോടു കൂടിയും നോക്കിയിരിക്കാറുണ്ട് . അസൂയ വരാൻ കാരണം വേറെ ഒന്നും കൊണ്ടല്ല പാടാൻ അറിയില്ല പാട്ട് ആസ്വദിക്കാൻ നന്നായിട്ട അറിയാം .... പിന്നെ നിങ്ങടെ ഫ്രണ്ട്ഷിപ്പ് എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🥹❤‍🔥 ഞാൻ പല കമന്റ് സെക്ഷനിലും ഈ കമൻറ് ഷെയർ ചെയ്യു താൽപര്യമുള്ളവർ വായിച്ചാൽ മതി അല്ലാത്തവർ സ്കിപ്പ് ചെയ്തു കളയാം. കാരണം ഒരു വിന്നർ എന്ന അംഗീകാരം കിട്ടി പക്ഷേ ആളുകൾ ഇതിനെ നെഗറ്റീവ് കമന്റ്സ് ആയിട്ട് വളച്ചൊടിക്കുമ്പോൾ കുറച്ച് വിഷമം തോന്നുന്നുണ്ട്. കുറച്ച് ആളുകൾ കന്ഗ്രാജുലേഷൻസ് എന്ന് പറഞ്ഞിട്ട് കുറ്റം പറയുന്നുണ്ട്. അത് പിന്നെ നമുക്ക് അംഗീകരിക്കാം ചിലർ നേരിട്ട് വന്ന് തന്നെ കുറ്റം പറയുക.... കുറച്ച് ആൾക്കാർക്കെങ്കിലും മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു ... Well deserving ആണ് aravind ( melody,semi classical,fast songs , hindi,tamil, Malayalam ) പിന്നെങ്ങനെ കിട്ടാതിരിക്കും 🏆 thank you so much ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 അത്രയ്ക്ക് നല്ലൊരു സീസൺ ആയിരുന്നു ഇത് ...sreerag,Nanda,aravind,Gokul, balram,disha,anusree,bavin,amal, finoobin,siyad, rithika,jijo,amritha,sreelekshmi, Sangeeth,thanveer,archana .. മുന്നോട്ടുള്ള തുടക്കങ്ങൾ കുറിച്ചിട്ട് തന്നെയാണ് ഇവിടുന്ന് ഓരോരുത്തരും പടിയിറങ്ങിയിരിക്കുന്നത് All the best dears❤‍🔥💯🥰🥰 fans power kannikku 💪💪
@dreamycatcher1814
@dreamycatcher1814 7 часов назад
Aravind❤❤❤
@dreamycatcher1814
@dreamycatcher1814 7 часов назад
Aravindinte achan cash koduthunnoke parayan engne thonnunn..pinne chithra chechi sujatha chechi hariharan sir vidhuchettan sithuchechi ivarkoke aa cash kittit venollo jeevikkan.. avane mathramlla Avante familyem koode valichidunn..ith manasikamaya preshnm anu paranjitt karyalla..bodhamullavark manasilakum Avante talentum hardworkm❤❤❤
@manjusabari2418
@manjusabari2418 7 часов назад
നന്നായി എഴുതി.തുടക്കം മുതൽ കണ്ടിട്ടുള്ള ഒരാൾക്ക് അറിയാം ഏറ്റവും അർഹതയുള്ളത് അരവിന്ദ് ്ന് തന്നെയാണ് എന്ന്.ഹിന്ദി,തമിഴ്,മലയാളം.എല്ലാം.എത്ര നന്നായി പാടി.ഇനി നല്ല അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു
@allu396
@allu396 11 часов назад
Wow🎉 aravind🔥🔥🔥🔥
@DIPINGEORGE9
@DIPINGEORGE9 11 часов назад
Superb bro.. You deserve the title❤❤❤🎉🎉
@DeepaIyer-c5c
@DeepaIyer-c5c 11 часов назад
Wow ❤
@MiniGeorge-x7w
@MiniGeorge-x7w 9 часов назад
അരവിന്ദ് ✨✨✨🌟🌟✨✨✨
@anjupchandran5326
@anjupchandran5326 11 часов назад
Aravind always super ❤️ .
@JijisahasrasravanSravan
@JijisahasrasravanSravan 11 часов назад
Super... മുരുകൻ 🙏🏻ഭഗവാൻ കടക്ഷിച്ചു 🙏🏻💓💓
@Behappy-ip1gk
@Behappy-ip1gk 11 часов назад
Show director kadakshichu😅
@JijisahasrasravanSravan
@JijisahasrasravanSravan 10 часов назад
@@Behappy-ip1gk ഇ ഒറ്റ സോങ് പാടിയത് കേട്ടാൽ മതി. Winner agan.
@User0203-t3f
@User0203-t3f 7 часов назад
​@@Behappy-ip1gk വിഷം ചീറ്റൽ നിർത്താറായില്ലേ
@jaisonpgeorge4796
@jaisonpgeorge4796 7 часов назад
Song selection സൂപ്പർ,Strong area, ഗുരുകുലത്തിൽ പോയത് കൊണ്ടു ബ്രില്ലറ്റ് ആയാൽ ഒരു song selection പറ്റി 👍👍... Congratz 👍
@lekshmisnair1
@lekshmisnair1 7 часов назад
Aravind nu enth kondu first kitty ennu ee song head fone use cheyth kettal manasilakum......U deserves mone❤❤❤
@jasminjohn7308
@jasminjohn7308 11 часов назад
You deserved the title 🎉 🎉❤
@ambikac3182
@ambikac3182 11 часов назад
It was your day Mr. Aravind Nair.🎉
@User0203-t3f
@User0203-t3f 7 часов назад
@ambikac സമാധാനം.
@natureloverkerala1773
@natureloverkerala1773 10 часов назад
live kananm ayrunu enthu super ayrunu apole paranju Aravind first
@vaishnavas6155
@vaishnavas6155 11 часов назад
Super song
@GeethaGeethavc-x2t
@GeethaGeethavc-x2t 11 часов назад
Super aravind 🎉
@lathas4094
@lathas4094 9 часов назад
Super mkkalae
@draryaamar
@draryaamar 11 часов назад
Wow❤❤❤❤❤❤
@SreelathaVenugopal-c1u
@SreelathaVenugopal-c1u 8 часов назад
Super
@lillytheres7387
@lillytheres7387 11 часов назад
beautiful
@pournaminair3372
@pournaminair3372 11 часов назад
Grandfinale boysil nannayad aravind aane
@VijayaLekshmi-vf3jl
@VijayaLekshmi-vf3jl 7 часов назад
Aravind is a സൂപ്പർ singer ♥️♥️♥️♥️♥️.... No doubt 💯💯💯.God bless you മോനേ 👍👍👍ignore the നെഗറ്റീവ്സ് 👌👌👌Be പോസിറ്റീവ് ♥️♥️♥️
@sheeladas6972
@sheeladas6972 9 часов назад
You are a blessed son of the Lord. ❤
@muraleendrantpmuraleendran3028
@muraleendrantpmuraleendran3028 10 часов назад
അർഹതപ്പെട്ടയാൾക്ക് തന്നെ കിട്ടി..❤️💙💜💛💙💙💙💙💛
@suprrvideo995
@suprrvideo995 12 часов назад
Good song selection
@pachoosworld2098
@pachoosworld2098 7 часов назад
Ella type songsum padan kazhivulla Aravind thanne Anu so he more deserving person❤Title winner🎉
@NithinPa-r7w
@NithinPa-r7w 11 часов назад
Aravind....❤❤❤......... Love....
@truewanter8879
@truewanter8879 11 часов назад
E kanam tamilnattil padan singer madikum. Tuf song. Appreciate Arvindh.
Далее
What’s your height?🩷🙀💚
00:59
Просмотров 3,8 млн
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Просмотров 929 тыс.
What’s your height?🩷🙀💚
00:59
Просмотров 3,8 млн