Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 112 тыс.
50% 1

#SS9 സ്റ്റാർ സിങ്ങർ സീസൺ 9ന്റെ ഹരീജീ
Song: O Dilruba
Label - Satyam Audios
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 454   
@PraveenPraveenpskannan
@PraveenPraveenpskannan 4 дня назад
ശ്രീരാഗിൻ്റെ പാട്ട് അപ്‌ലോഡ് ചെയ്യാനുള്ള മാനൃത എങ്കിലും ഏഷ്യാനെറ്റ് കാണിക്കണം
@aparnadev3221
@aparnadev3221 4 дня назад
അതിന് ഇവർ എപ്പോഴങ്കിലും ശ്രീരാഗിന്റെ പാട്ട് ഇടാറുണ്ടോ കിഴിഞ്ഞ വെട്ടമ് sreerag വിയറ്റന കോളനി പാട്ട് മാത്ര ഇട്ടില്ല ബാക്കി എല്ലാവരുടെ ഇട്ടു
@arunrajan1093
@arunrajan1093 4 дня назад
​@@aparnadev3221 Aadyamayittalla Guru ile devasangeetham upload cheithittilla
@shaijuprakkulam2628
@shaijuprakkulam2628 4 дня назад
അവർക്ക് പിടിച്ച കുറച്ചു ആൾക്കാരുടെ മാത്രം ഇടും.. നമ്മൾ വേണേൽ കണ്ടോണം 🤣
@PaiNxAlmighty
@PaiNxAlmighty 4 дня назад
Channel nu rights ulla songs mathre youtubil idan pattullu. Alland avarod dheshyam ondaayittalla
@ChrisvinVarghese-t3p
@ChrisvinVarghese-t3p 4 дня назад
​@@PaiNxAlmighty Athinu aara copyright kodukunath ?? Channel inu upload Cheyyunath endh problem ??
@sreyasuresh9387
@sreyasuresh9387 4 дня назад
As a huge fan of Sreerag,അവൻ Grand Finaleyil സെലക്ട്‌ ആയി എന്ന് Oct. 20th ന് announce ചെയ്യുമ്പോൾ ,Top 5 ന് ലാസ്റ്റ് സ്റ്റേജിൽ കിട്ടിയ പോലെ പൂക്കുറ്റിയും മറ്റുമൊക്കെയായി ഉള്ള ഒരു beautiful n memorable ആയ moment ശ്രീരാഗിനും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...🥰💗Asianet please consider this request!🥹Top 5 നെ announce ചെയ്തപ്പോൾ അതിൽ ശ്രീയില്ലാതെ താഴെ നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോൾ നല്ല വിഷമം തോന്നിയിരുന്നു...😔
@jeenajinu6886
@jeenajinu6886 3 дня назад
💯സത്യം സങ്കടം വന്നു.
@abduuuh369
@abduuuh369 4 дня назад
ശ്രീരാഗ് ഫാൻസ്‌ comeon!! 📈🤍
@rtk6681
@rtk6681 4 дня назад
Sreerag fan ane❤❤ .... ippol zri yude paatte veendum veendum kettukondirikkunnu...🤩🤩.🎉. ella paattum heart touching❤❤🎉 i like sreerag voice... soulful singing. 🥰🥰 Athondayirikkam hridayathilekke kayarunneth... ❤ zrirag❤ ella prarthanakalum sreerag. Thank u for ur muzik❤❤
@jayakumarg6417
@jayakumarg6417 4 дня назад
ശ്രീരാഗനെ വെറുതെ വിടൂ. നല്ല പാട്ടുകാരനാണ്.മറ്റു പാട്ടുകാർക്കിടയിലും ഇങ്ങനെ കടന്നു വരരുത്.
@CR-md2hc
@CR-md2hc 4 дня назад
Vidhuchettante case theliyichilla😊
@user-jl5vw3db8p
@user-jl5vw3db8p День назад
Monee❤❤❤❤❤
@tintuvijayakumar4168
@tintuvijayakumar4168 4 дня назад
ശ്രീരാഗ് കപ്പ് അടിക്കും തഴഞ്ഞു കളഞ്ഞ ആളു തന്നെ കിരീടം ചൂടും അത് ദൈവനിയോഗം ആയിരിക്കും ❤❤❤
@WingsOfFreedom11z
@WingsOfFreedom11z 3 дня назад
ജഡ്ജസ് മാറണം
@salini3707
@salini3707 4 дня назад
ശ്രീരാഗ്, ഗോകുൽ രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ ആണ് എങ്കിലും ഫൈനലിൽ കയറാൻ കൂടുതൽ ഡിസർവിങ് ശ്രീരാഗ് ആണ്..... അതുകൊണ്ട് വോട്ട് ശ്രീരാഗിന്......❤ miss you gokul....
@Johnson-tl1zz
@Johnson-tl1zz 4 дня назад
ഏഴാം സ്ഥാരക്കാരനോട് മൽസരിച്ചു ജയിക്കേണ്ട കാര്യം ശ്രീരാഗ് ചേട്ടനെ ഇല്ല മാർക്കിന്റെ അടിസ്ഥാനത്തിലാണ് മേലെയുള്ള അഞ്ച് പേരെ തെരഞ്ഞെടുത്തത് അവിടെ ഒരു വോട്ടിംഗിന്റെ പ്രസക്തി ഇല്ല ചിത്രം ചേച്ചിയുടെ നിലപാടിനോട് വിയോജിപ്പ് ഉണ്ട് സെമിഫൈനൽ പോലെ നാലോ അഞ്ചോ ആറോ ഏഴോ എട്ടോ പത്തോ റൗണ്ടുകൾ വേച്ചു വിജയിയെ തെരഞ്ഞെടുക്കുക ഇനിയെങ്കിലും ലക്ക് എന്ന വാക്ക് ഉച്ചരിക്കാതിരിക്കുക യഥാർത്ഥ വിജയി അതായിരിക്കണം യഥാർത്ഥ വിജയി അല്ലാതെ ഇത് ലോട്ടറി ടിക്കറ്റ് അടിക്കൽ അല്ല ❤❤❤
@Aflahhvm
@Aflahhvm 4 дня назад
Gogulum poliyanu avanum excellent song aanu
@anupama5434
@anupama5434 4 дня назад
​@@Aflahhvmmy vote for Gokul
@jyothirasmi8939
@jyothirasmi8939 4 дня назад
Sreerag deserved the top 5 spot..for the first time I felt like his marks were reduced for him to make an entry through audience votes..Here Sreerag has more marks than Gokul..2 marks difference..then why to go for audience votes..now since it's already decided we all need to vote for Sreerag..even Srinavas ji told he is one of the best singers he has seen ..that shows how talented Sreerag is..he has to be in the finals
@hoi5771
@hoi5771 4 дня назад
എടോ വെടല commenterസെ... നിങ്ങൾ എന്തിനാണ് വെറുതെ മറ്റുള്ള സിംഗേഴ്സിനെ നെഗറ്റീവ് അടിക്കുന്നത്..? ഒരു singerന്റെ ഫാൻ ആണെന്ന് വെച്ച് മറ്റുള്ളവരെ എന്തിനാണ് ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്? മാർക്ക് കൊടുക്കുന്ന ജഡ്ജസിനെ അറിയാം പാട്ടിൻറെ എന്ത് നോക്കിയിട്ടാണ് മാർക്ക് കൊടുക്കേണ്ടത് എന്ന്. അല്ലെങ്കിൽ ഏത് പ്രൊഡ്യൂസർ , അല്ലെങ്കിൽ ഡയറക്ടറുമാണ് ഇതൊക്കെ നേരത്തെ കൂട്ടി തീരുമാനിച്ചു ഫ്ലാറ്റ് ഒരാൾക്ക് തന്നെ കൊടുക്കൂ എന്ന് വെക്കുക? നിങ്ങൾക്ക് തീരെ കോമൺസെൻസ് ഇല്ലേ ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ പറയാൻ? ദയവുചെയ്ത് ജഡ്ജസിനെയും സീനിയേഴ്സിനെയും നെഗറ്റീവ് അടിക്കുന്നത് നിർത്തൂ ..കുറേ social media pans വന്നിരിക്കുന്നു. ഈ ഫോണും കുറെ സോഷ്യൽ മീഡിയയും വന്നതിനുശേഷമാണ് മറ്റുള്ള singersനെയു ജഡ്ജസിനെയും ഇത്തരത്തിൽ നെഗറ്റീവ് അടിക്കുന്ന ചില വാണ pans
@dd-pv1hp
@dd-pv1hp 3 дня назад
Gokul voice ഒരു variety ആണ്,Bollywood നോക്കെ apt ആണ്,all the best 🎉😊
@shijithajimlesh4248
@shijithajimlesh4248 4 дня назад
anyway sreerag തന്നെ SS9 ile ഒരേ ഒരു രാജാവ് .❤️🥰.... so, ഫൈനലിലേക്കുള്ള അവന്റെ entry യും അത്പോലെ ആയിരിക്കണം.....വേറെ ആരുടെയും കൂടെയല്ലാതെ രാജാവിന്റെ തലയെടുപ്പോടെ,,അവനു മാത്രമായി എല്ലാവരും comments പറഞ്, ഓഡിയെൻസിന്റെ കൂടെ അനുഗ്രഹത്തോടെയുള്ള ഒരു entry.....❤️❤️❤️.....Lots of love....
@JithinAb-eo1ix
@JithinAb-eo1ix 4 дня назад
Yes, Final Avan paadunnath kaanan athrakkum agrahm ind...allekil show verum prehasanm mathram aayi povum......
@jeenajinu6886
@jeenajinu6886 3 дня назад
ജഡ്ജസിന്റെ മാർക്ക് കിട്ടി ശ്രീരാഗ് Top 5 ൽ വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു. ഇതൊരു റിയാലിറ്റി ഷോയാണെങ്കിലും SS9 crew പ്ലാൻ ചെയ്ത് TRP കൂട്ടാനുള്ള പരിപാടിയാണ്. അതിന്റെ ഭാഗമായിട്ട് ശ്രീറാഗിനെ 6-മതായി കേറ്റും, പിന്നെ voting. Asinet 🙏🏼 Anyway VOTE FOR SREERAG 🥰💞👍🏼
@meeraranjithlal3977
@meeraranjithlal3977 3 дня назад
❤❤❤
@allu396
@allu396 3 дня назад
Gokul oru adipoli singeranu❤❤❤super performance 🎉
@ganga-k4t
@ganga-k4t 4 дня назад
What a marvelous voice gokul Final ൽ ഗോകുൽ വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് എല്ലാം ഭാഗ്യം പോലെയിരിക്കും
@rohini279
@rohini279 3 дня назад
Gokul ഒന്നും കൂടി ശ്രമിച്ചാൽ മതിയായിരുന്നു എല്ലാ പാട്ടുകളും നല്ലത് പോലെ പഠിച്ച് പാടണമായിരുന്നു കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന മനോഭാവം ആണ് ഗോകുലിൻ്റെ വില്ലൻ ആ ഒരു attitude മാറ്റിയാൽ തന്നെ രക്ഷപ്പെടും
@shylakb9164
@shylakb9164 3 дня назад
Me too
@jazeelasiraj5819
@jazeelasiraj5819 3 дня назад
Yes
@jazeelasiraj5819
@jazeelasiraj5819 3 дня назад
Yes
@padmajasasidharan2974
@padmajasasidharan2974 3 дня назад
Gokulmon Super 👌👌👌. God bless you mone. ❤
@Sjn2024
@Sjn2024 3 дня назад
Gokul your heavenly voice, ease of singing difficult ‘sangathies’ and unique style of singing will definitely take you to heights in music world. Keep going 👏👏👏👏💐…
@sidharths2418
@sidharths2418 3 дня назад
പാട്ടിന് ചേർന്ന ശബ്ദം സൂപ്പർ
@sarithasinu12
@sarithasinu12 4 дня назад
Ithrayum divasam njan balraminu aanu vote chaithath innu muthal ente vote sreeraginu❤❤
@JithinAb-eo1ix
@JithinAb-eo1ix 4 дня назад
Sreerag athin appt aanu
@binunairgoa
@binunairgoa 3 дня назад
Njan ithrayum divasam um Sreerag nu thaane aano vote cheythathu
@indusajeev5972
@indusajeev5972 3 дня назад
Gokul excelant voice filimil padanulla chance kittatte god bless you mone miss you❤❤
@sreenishasreedharan2000
@sreenishasreedharan2000 3 дня назад
Wowwww enna voice 🤍🤍🤍expression❤❤❤❤ ith vallatha Chathi aayi poyi... Gokul and sreerag... Randu pereyum final kondu va
@ajithkumarcp7023
@ajithkumarcp7023 3 дня назад
Iam a big fann of Goku❤❤
@nandanav8553
@nandanav8553 4 дня назад
Randu pereyumm ishtaanuu..ennaalum sreerag finalil varanam ennagraham❤we miss you Gokul💎
@jalajakumary5703
@jalajakumary5703 4 дня назад
ശ്രീരാഗ്, ഫൈനൽ റൗണ്ടിൽ മാർക്ക്‌ വളരെ കുറച്ചു കൊടുത്തു, മറ്റുള്ളവരെ പോലേ ദിശ എല്ലാത്തരം പാട്ടുകൾ പാടി ഫൈനൽ വരേണ്ടത് അല്ലാതെ ക്ലാസിക്കൽ മാത്രം പാടി ഫൈനൽ വരണ്ടതല്ല.
@ranjinir6102
@ranjinir6102 3 дня назад
Sreerag melody allathe eth jonar aanu pinne paadiyirikkunnath . Disha classical paadunnathinu matram aanu preshnam . Sreerag nte melody aarkkum oru preshnam illa. Ella jonarum try cheythath nanda matram aanu . Bhaakki ellaarum comfort zone il aanu paadiyittullath
@devikadas5661
@devikadas5661 3 дня назад
Sree rag classical paaditund..last performance um angne arnnu..but disha only classical mathram..oru thavana melody padi 98.5 kiti so that means dishak melody patila
@unnikrishnan2252
@unnikrishnan2252 3 дня назад
എടുത്താൽ പൊങ്ങാത്ത ക്ലാസിക്കൽ .. with lots of സംഗതിസ് ... ഒന്നു തെറ്റിയാൽ മാർക്ക് പകുതിയാകും ... അതു കൊണ്ടാണ് മറ്റുള്ളവർ റിസ്‌ക്സ് എടുക്കാത്തതു ...
@ranjinir6102
@ranjinir6102 3 дня назад
@@devikadas5661 full season disha da performance kaanu . Ah kutty classical matram aano paadiyittullath . Dhoom , aila alla, retro round , dhum dhum etc engane 100 💯 vaangiya Pala jonars disha paadiyittund . Athonnum ningal kaanathath kashtamaanu .
@Athul345
@Athul345 3 дня назад
Disha ella type um try cheythittund pakshe sreerag try cheythittilla
@shabananizar5500
@shabananizar5500 4 дня назад
ഇത്രേം മാർക്ക്‌ difference ഉള്ള ഇവർ തമ്മിൽ എന്തിനാണ് വോട്ടിങ് എന്ന് മനസിലാവുന്നില്ല. മാർക്ക്‌ ന്റെ base ലായിരുന്നു എങ്കിൽ ഇത്രേം നാളും എന്തിനായിരുന്നു വോട്ടിങ്.ശ്രീരാഗിനെ മനഃപൂർവം ഒഴിവാക്കിയത് പോലെ തോന്നി. അവൻ ഫൈനൽ 5 നു deserving ആയിരുന്നു.
@JithinAb-eo1ix
@JithinAb-eo1ix 4 дня назад
Yes, verum udayipp show!!!!!
@devikavenu4688
@devikavenu4688 4 дня назад
Full dramaya... Nmle pottanmarakka... 6 th sreeraga appo angu kettikude le
@NANDANASS-zx6kh
@NANDANASS-zx6kh 4 дня назад
​@@devikavenu4688please vote for him 🥲
@thasniSidhique
@thasniSidhique 4 дня назад
Semi finaleyude pokku kandappo thanne 5 finalist aarokke aayirikkum enn ekdesha dharana kittiyirunnu. Ee adutha kalathonnum sreeragin ithrem kuravu markk kittittilla. Tension free aayitt padunna aal aan sreerag. Votingil sreerag eere munnil aayirikkumenn ithinte aniyara pravarthakarkk ariyaam. Votingilude sreerag finalekk ethumenn urappullath kondaan ingane oru kali
@devikavenu4688
@devikavenu4688 4 дня назад
@@thasniSidhique Yes innale bhavinte samsarathil ninnu aa pavathin partiality manasilay thonunu.. Alla nmke manasilayi
@leelamanirajan5941
@leelamanirajan5941 2 дня назад
Ente fan Gokul. Marvalous sound.
@leelamanirajan5941
@leelamanirajan5941 2 дня назад
Gokul mone super.
@rajithap.r6086
@rajithap.r6086 4 дня назад
Gokul nu matullla singers padi vecha pattu padunnathinekkal... Swantham ayitulla style il Oru puthya pattu padunnath anu.. He has his own style and potential.. Let the other singers sing songs which are newly rendered by Gokul..later on..
@dreamycatcher1814
@dreamycatcher1814 2 дня назад
gokul💞 u r voice nd feel😍
@shijiaji1602
@shijiaji1602 4 дня назад
മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു finale entry എങ്കിൽ ഇത്രയും ദിവസം എന്തിനാ വോട്ട് ചെയ്യിപ്പിച്ചു. ഓരോരുത്തർക്കും എത്ര വോട്ട് കിട്ടി, ശ്രീരാഗിന് ഈ റൗണ്ടിൽ എത്ര മാർക്ക്‌ കിട്ടി ഒന്നും പറഞ്ഞില്ല. ഇനി ഫിനാലെയിൽ ശ്രീരാഗും ഗോകുലും വന്നിട്ട് ഒരാളെ തിരിച്ചു അയക്കുമോ. ഒന്നും ക്ലിയർ അല്ല. ഇത്രയും നാൾ എല്ലാം നന്നായിരുന്നിട്ട് അവസാനം കുളമാക്കി. Sargo sir എല്ലാം perfect ആക്കുന്ന സാറിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല.
@asharanjith1
@asharanjith1 3 дня назад
Dat s unfair... randaleyum padikkanam
@shylakb9164
@shylakb9164 18 часов назад
Yes, 2 perum padanam.
@devikavenu4688
@devikavenu4688 4 дня назад
❤Ningal arelum sraddhicho bhavinu partiality manasilayi.. He doesn't say a single word about judges.. Nmlde comments okke vaykkunnundavum
@aswathipa1994-pn3qn
@aswathipa1994-pn3qn 4 дня назад
Kazhinja eppisodil 4 sthanamayirunnu sreerag .5 golden chairinu purathayirunnu dishayum,gokulum,bhavinum .innathe episodil disha 3 sthanath.sreeragum,gokulum voting linil .ethoru thattipanith.prekshakar pottamaralla🤨🤨sreeraganu nammude manasile winner.I really proud of you sreerag❤❤❤😍😍😍😍😍😍
@ishan-738kp
@ishan-738kp 4 дня назад
Sree 6 th ethiyadil Disha enth cheyth ningade fav vendi aa mole enthina negative parayunnath aval finalil ethiyath Disha nalla effort und allathe chumma finalayil ethiyathalla kazhinja kurach weeks Disha top aayurnn aval 3 Rd ethi pinne Sree 4 th 6 th aayullu Ella contasstants Ella type song try cheyth thanneyaannu finalayil nikkunnath Disha fanaan njan sreekk vote cheyyunnu karannam Sree finale deserve cheyyunnu ningalum ningalude fav vendi vote cheyyu allathe neg parayalle
@Game_uknows
@Game_uknows 4 дня назад
Dishakku 100 marks undu
@bindhusajeev9085
@bindhusajeev9085 3 дня назад
Gokul❤
@lathafrancis1518
@lathafrancis1518 4 дня назад
Gokul u r amazing👍👍👍👍
@rayyanramsan9963
@rayyanramsan9963 4 дня назад
എന്തായാലും ഇനി ഇപ്പൊ ഇവിടെ വരെ എത്തിയ എല്ലാവരും വിന്നർ തന്നെയാ.. ഇത് കഴിയുമ്പോൾ എല്ലാവരെയും miss ചെയ്യും 😔😔😔
@sajinishajimon8186
@sajinishajimon8186 2 дня назад
Gokul 🎉🎉🎉
@dhanyaknarayanan7192
@dhanyaknarayanan7192 4 дня назад
Sreerag kazhinjal audience ne verupikkatha nalla contestant. Gokul
@MiniGeorge-x7w
@MiniGeorge-x7w 3 дня назад
ഗോകുൽ 🎉🎉
@PraveenPraveenpskannan
@PraveenPraveenpskannan 4 дня назад
എന്ത് പ്രഹസനം ആണ് ഏഷ്യാനെറ്റേ.എന്തിനാണ് ഗ്രാൻ്റ് ഫിനാലെ. ദിശ വിന്നറും അരവിന്ദ് IIഉം അനുശ്രീ 3 ശ്രീരാഗിനെ ഒതുക്കിയത് നന്നായി ' അല്ലെങ്കിൽ ശ്രീരാഗ് വിന്നർ ആവും. പ്രേക്ഷക മനസ്സിൽ ഏറ്റവും നല്ല പാട്ടുകാരൻ എന്നും ശ്രീരാഗ് ' തന്നെ ആണ്❤❤❤❤❤❤'
@minhasandfaihasworld956
@minhasandfaihasworld956 4 дня назад
Correct
@VYSHNAVKrishnasrm
@VYSHNAVKrishnasrm 4 дня назад
Correct
@nicholascherian5680
@nicholascherian5680 4 дня назад
Let the judges decide the winner. Let us not cast aspersions on the judges. They are deciding the singing on merits .. Let us stop this abominable habit of doubting the integrity of the judges.
@meenakshyramaiyer8078
@meenakshyramaiyer8078 3 дня назад
Chitra chechi is a very good judge. Voting padillathathanu.
@Behappy-ip1gk
@Behappy-ip1gk 3 дня назад
​@@ajaydev1262ningal eth program aanu kanunath? Innale sreeraginu nalla comments kitiyitum engane mark kurayum?? Manapoorvam mark reveal cheyathe last 0.5 kurachathalle
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 3 дня назад
Gokul ഇഷ്ടം ❤️🥰
@krishnatg5318
@krishnatg5318 4 дня назад
ഗോകുൽ.. Awesome....voice ഒരു രക്ഷയുമില്ല... Super feel.... ഇങ്ങനെ യുള്ള singers ആണ് ഫിലിം ഫീൽഡ് ഇൽ വരേണ്ടത്... ഗോകുൽ ഏത് ജോനർ ഇൽ ഉള്ള പാട്ട് പാടിയാലും superb ആണ്.... All the best for your future.... 👍
@s.v.devika2618
@s.v.devika2618 3 дня назад
👍
@kripae2595
@kripae2595 4 дня назад
Gogul your voice awesome...super...
@VINOTHKUMARSS
@VINOTHKUMARSS 4 дня назад
ഗോകുൽ 🎉 തകർത്ത് 🎉❤ തമിഴ്നാട്ടിൽ നിന്ന് ഹൃദയപ്പൂർവ ആശംസകൾ 🙏
@vishakhbhasker
@vishakhbhasker 4 дня назад
495.5 വെറും പോയിന്റ് 5 വ്യത്യാസത്തിൽ Top 5 കേറ്റാതെ പുറത്തു നിർത്തിയ ശ്രീരാഗ് തന്നെയല്ലേ 493 ഉള്ള ഗോകുലിനെക്കാൾ അർഹത ഉള്ളത്...മാർക്കിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും..... ഇവർ തമ്മിൽ വോട്ടിങ് ഇടുന്നതിൽ എന്തു ലോജിക്.... കഷ്ടം.....
@deadlyvenom012
@deadlyvenom012 2 дня назад
ശ്രീരാഗ് and ഗോകുൽ നല്ല ലയിച്ചു പാടാൻ കഴിവുള്ള singers ആണ്... മറ്റുള്ള contestents നെ വെച്ച് നോക്കുവാണേൽ... എന്നിട്ടും ഇവർ രണ്ടുപേരും top 5ൽ ഇല്ല... Comfort zone ൽ നിന്ന് പാടുന്നവർ മാത്രം top 5 ൽ...കൊള്ളാം
@krishnatg5318
@krishnatg5318 4 дня назад
Gokul &sreerag.. Both deserving final... ഇപ്പോഴത്തെ ഫൈനലിസ്റ്റ് ഇൽ nanda &balram മാത്രമാണ് ഫൈനൽ deserve ചെയ്യുന്നത്... ബാക്കിയുള്ളവരെ ചാനത് purposefully finalist ആക്കിയതാണ്.... Viewers ന് കളി മനസ്സിലാവുന്നില്ല എന്നാണോ കരുതുന്നത്..
@savithrisiyer7133
@savithrisiyer7133 4 дня назад
No, I think all five are excellent singers, but I felt more than disha Sreerag deserved to be a direct entry. ....anusree kanicha aa improvementine she deserves that spot.
@sreeparwathy6887
@sreeparwathy6887 4 дня назад
👍
@thasniSidhique
@thasniSidhique 4 дня назад
No. Sreerag enthayalum votingilude finalist aakumenn avakk urappaan. Athukond sreeragin manapoorvam semi finalil mark kurachathaan. Ippol finalil kayariya ellavarum athinu yogyatha ullavar thanneyaan. School change aayathukond nalla performance kazhcha vekkaan pattiyath anusreek aan. Nalla mentore kittiyathukond nalla performance kazhcha vekkaan Patti. Balraminte mentor Naushad master aayirunnenkil Balramin kure koode nalla performance kazhcha vekkaan pattumayirunnu. School change aayathukond kond kottam thattiyath Balramin aan
@savithrisiyer7133
@savithrisiyer7133 4 дня назад
@@thasniSidhique Yes, previously anusreene avar focus cheythillayrnnu..ippo conventil ellarum angot ingot ella pillereyum groom cheyunund...athukond majority finalists convent school aane, including Sreerag because Avan kerum enn sure thanneya
@SreejithKPVfc-iq3hy
@SreejithKPVfc-iq3hy 4 дня назад
Gokul one of the best singer real 🏆 ❤❤❤
@shylakb9164
@shylakb9164 3 дня назад
Gokul super singer❤ Ente vote Gokulnu❤
@AnithaUnni-q9p
@AnithaUnni-q9p 4 дня назад
Gokul oru famous singer aayi ariyapedatte God bless you
@ranjithp1420
@ranjithp1420 4 дня назад
ടോപ് ഫൈവിൽ എത്തിയ അഞ്ച് പേർക്കും അഭിനന്ദനങ്ങൾ. ബൽറാം, ദിശ, അരവിന്ദ് എന്നിവർ ഉറപ്പിച്ചവർ ആയിരുന്നു. ഹാർഡ് വർക്കിലൂടെ തന്നെയാണ് നന്ദ ഫൈനൽ ഫൈവിൽ എത്തിയത്. കൂടെ കട്ടക്ക് നിന്ന കോൺവെന്റ് സ്കൂളിലെ മെൻ്റേഴ്സിനെ എടുത്ത് പറയണം. അത് പോലെയാണ് അനുശ്രീയും. റീലോഞ്ചിന് ശേഷം കോൺവെൻ്റിൽ എത്തിപ്പെട്ടത് ഒരുപാട് ഉപകാരം ആയി. ശ്രീരാഗും ഗോകുലും ഭവിനും നല്ല പാട്ടുക്കാർ തന്നെയാണ്. എല്ലാത്തിനും ഉപരി ഇവരുടെ ഫ്രണ്ട്ഷിപ്പ് സീൻസ് മിസ് ചെയ്യും. അത്പോലെ മെൻ്റേഴ്സിൽ ശ്വേത, മിഥുൻ, നൗഷാദ് മാഷ് ഇവരെ ഒക്കെ ഇഷ്ട്ടമാണ്. കോൺവെൻ്റ് ടീച്ചേഴ്സ് നല്ല വൈബാണ്. അത്പോലെ പഴയ പാട്ടുക്കാരെ കൊണ്ട് വന്നത് ഏറെ ഇഷ്ടപ്പെട്ടു. സിയാദിനെ കണ്ടില്ല. എന്തായാലും ചിത്ര ചേച്ചി, വിധു ചേട്ടൻ, സിത്തു ചേച്ചി, സെർഗോ സെർ, വർഷ എല്ലാവരും അടിപൊളി ആയിരുന്നു. നല്ലൊരു ട്രീറ്റ് ആയിരുന്നു... ❤ A beautiful season ever ...
@smithapp00
@smithapp00 3 дня назад
സത്യം ഈ സീസൺ കഴിയുന്നത് ഓർത്ത് വല്ലാത്ത വിഷമം ആണ് ❤️
@SabariSabareesh-s4n
@SabariSabareesh-s4n 3 дня назад
Gokul super muthe ❤️❤️❤️❤️
@pournaminair3372
@pournaminair3372 3 дня назад
Nannay padi gokul🎉
@ajithakumari292
@ajithakumari292 3 дня назад
Gokul mon ❤
@RiyaKunjumon-re2ny
@RiyaKunjumon-re2ny 4 дня назад
Gokul what a performance !😊❤
@DeepsPR-n8z
@DeepsPR-n8z 4 дня назад
Gokul....❤❤❤👍💪
@Acro69420
@Acro69420 3 дня назад
Superb song from Gokul!
@shirozapm4951
@shirozapm4951 4 дня назад
വളരെ മനോഹരമായി പാടി. Gokul.... വിന്നർ ആവാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവാട്ടെ.
@deviMaidhili
@deviMaidhili 4 дня назад
ഇന്നത്തെ ഏവരുടെയും performance ഗംഭീരമായിരുന്നു...marking അവിടെ നിൽക്കട്ടെ,song selections എല്ലാം super ആയിരുന്നു 😍💯 അനുവിൻ്റെ ശബ്ദത്തിൽ "മാലേയം" വളരെ രസമായിരുന്നു കേൾക്കാൻ🫶🏻 ശബ്ദത്തിന് ചേർന്ന ഗാനം🤍 ഗോകുലിൻ്റെ "ഓ ദിൽറുബ" അതിലെ improvisation കിടിലം ആയി♥️ പരമാവധി നന്നായി attempt ചെയ്തു 💯 അരവിന്ദ് & ശ്രീരാഗ് എടുത്ത ഗാനങ്ങൾ എല്ലാം ഗംഭീരം😍 അരവിന്ദ് ക്ലാസിക്കൽ നന്നായി തന്നെ attempt ചെയ്തു👍🏻 സൂപ്പർ🎉 ശ്രീരാഗിൻ്റെ പാട്ട് ശരിക്കും കണ്ണു നിറയിച്ചു...എന്തൊരു feel ആണ് പാടുമ്പോൾ..പറയാതിരിക്കാൻ വയ്യ📈🤌🏻 എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ചു🔥❤️‍🔥
@lithathilakan6657
@lithathilakan6657 4 дня назад
sreerag ethu paattu aanu padiyath? hotstar kittatha naattile pravaasi 😢.
@tintumartin9135
@tintumartin9135 4 дня назад
​@@lithathilakan6657utharaswayamvaram
@deviMaidhili
@deviMaidhili 3 дня назад
@@lithathilakan6657 2 പാട്ടുകൾ combine ചെയ്ത് പാടി...ഉത്തരാസ്വയംവരം - സാമ്യമകന്നോരുദ്യാനമേ
@deepthisivan5037
@deepthisivan5037 3 дня назад
Gokulinde voice kelkan enthu rasamanu adipoli ayi padi ❤️❤️❤️❤️❤️❤️❤️
@thomastpurackel8314
@thomastpurackel8314 3 дня назад
Gokuleee😍
@soumyashankumar43
@soumyashankumar43 4 дня назад
Kazhinja 3 weeks nthinarunu voting vechath... Top 5 select cheythath only mark based... Eni orale select cheyan vendi voting... Ethrem days vote cheyavar okke ntha pottanmar aano🥴
@deepthisivan5037
@deepthisivan5037 4 дня назад
Athe Mark vise anu select cheyyunnath engil vote nde avishyamillayirunnu
@devikavenu4688
@devikavenu4688 4 дня назад
😢Satyam.. Njn daily vote cheyarund.. Ithuvare bhavina koduthe.. Inn sreekk koduthu
@Chakkara36
@Chakkara36 4 дня назад
ഇത് zergovijayaraj sir നോട്‌ ചോദിക്കണം
@deepthisivan5037
@deepthisivan5037 3 дня назад
@@Chakkara36 seriyanu athu athu mathramalla eppo gokul vs sreerag vote vechitundu mikkavarum mark vote vecchu nokumbol sreeraginu chance kooduthal undavum appo pavam gokuline ennale elimination cheytha mathiyayirunnu finale vare ethichu out akandallo pinnallengil 2 pereyum finalekki edukkanam kazhinja season 7 perundayirunnu
@manjulasajayan1088
@manjulasajayan1088 4 дня назад
Sreerg mone nannyittu thanne padi enthoru feel ayirunnu oru rakshaum ella.Orupadu uyarangalil ethanullathanu vote cheythu support cheuu Sreerag monu❤❤❤🎉🎉🎉
@PreethakkPreetha
@PreethakkPreetha 3 дня назад
Ente vote gokul😊😊😊
@Lovely-z5r
@Lovely-z5r 4 дня назад
Gokul... supper mone..etha voice...❤❤
@Moonlight-858
@Moonlight-858 4 дня назад
Innale aravind athrayum mistakes paranju nnit 99 and sreeraginu verum 2 mistakes nnittum 99..ooo 99.5 aayal ozhuvakkan pattillallole .. Dishaykk pinne mistakesee parayan illa...Balraminekkkal positive comments kittyth sreeraginu thanne aanu then how balram got 99.5
@rajishamolk2546
@rajishamolk2546 10 часов назад
ഗോകുൽ.....❤❤❤❤❤
@ShajithaRazak-u7b
@ShajithaRazak-u7b 3 дня назад
Gogul best of luck
@Juhi6124
@Juhi6124 4 дня назад
How many times are you guys going to use Sreerag's fame and audience support? Even though there were voting for weeks with those 8 CONTESTANTS with the caption 'VOTE FOR THE CONTESTANT YOU WISH TO SEE IN THE GRAND FINALE', you guys selected the top 5 PURELY BASED ON MARKS. So if you want a 6th contestant to the grand finale...and there is a CLEAR DIFFERENCE between the marks of 6th & 7th position ( 495.5 & 493 ), why the need of voting again??? WE AUDIENCE ARE NOT DUMB🖕
@NANDANASS-zx6kh
@NANDANASS-zx6kh 4 дня назад
Please vote for sreerag🥲 otherwise may be finale I'll ondyillenkiloo😢 Gokul inum support ond vote kittum athond sreeragin vote chyyathe irikkall
@bijeeshbalakrishnan465
@bijeeshbalakrishnan465 21 час назад
probably hotstar contract; they may have high hit for Sreerag songs...
@mercyj8903
@mercyj8903 4 дня назад
ശ്രീരാഗ് edu പാട്ടാണ് പാടിയത് 🎉❤❤
@sreyasuresh9387
@sreyasuresh9387 4 дня назад
2 songs combine ചെയ്താണ് പാടിയത്..ഉത്തരാസ്വയംവരം & സാമ്യമകന്നോരുധ്യാനമേ..
@parvathyrenuka7291
@parvathyrenuka7291 2 дня назад
Gokul, u rendered the song beautifully.. hope to see u reach great heights in future
@salini3707
@salini3707 4 дня назад
ഏറ്റവും മികച്ച രീതിയിൽ തന്നെ പാടി അവസാനിപ്പിച്ചു...... Lots of love ❤️
@asharanjith1
@asharanjith1 3 дня назад
Othiri heights il ethum monee❤️❤️❤️... Win cheyyunnathil oru karyomilla.. Pala winners neyum pinne kandittilla
@sreekalathulasi8908
@sreekalathulasi8908 4 дня назад
Super Gokul
@Kukki345
@Kukki345 4 дня назад
Sreerag nu enthaayalm vote kooduthal kaanum ennu vachu VOTE cheyyandirikkalle. Gokul oke instail is requesting for votes. So if theres any other twist in the finale nammalk aryilla. So do vote for *SREERAG* (Seerag ne ishtapedunnavar)
@AnithaUnni-q9p
@AnithaUnni-q9p 4 дня назад
Gokul super
@santhoshnair5732
@santhoshnair5732 День назад
Gokul very nice voice ♥️♥️♥️♥️♥️
@gowripriya4007
@gowripriya4007 4 дня назад
20th ഫിനാലേയ്ക്ക് 19 വരെ voting എന്തൊരു പ്രഹസനം ആണ്. മാർക്ക് അടിസ്ഥാനത്തിൽ ആണ് ഫൈനൽ സെലക്ട്‌ ആക്കുന്നതെങ്കിൽ ഇത്ര നാൾ വോട്ട് ചെയ്തവർ ആര് പൊട്ടന്മാർ ആണോ. ശ്രീരാഗ് ഫൈനൽ അർഹിക്കുന്നുണ്ട്. പിന്നെ നിങ്ങളുടെ സ്റ്റാർ സിങ്ങർ ഇപ്പോളെലും ശെരിയായ തീരുമാനം എടുത്തിട്ടുണ്ടോ. ഫസ്റ്റ് കിട്ടിയവരെ കാട്ടിലും അത് കിട്ടാത്ത വിധു ചേട്ടനും ദുർഗ ചേച്ചിയും ശ്രീനാഥ് ചേട്ടനെ ഒക്കെ ആൾക്കാർ അറിയുന്ന പോലെ ജയ്ച്ചവരെ അറിയുന്നുണ്ടോ. കാലം തെളിയിക്കുക തന്നെ ചെയ്യും. ശ്രീ ഫൈനൽ കാണുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല പക്ഷെ ശ്രീരാഗ് അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആകുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ കഴിവിനെ നിങ്ങൾക്ക് മൂടി വെയിപ്പിക്കാൻ സാധിക്കില്ലല്ലോ 🙌🏻
@sinoj1817
@sinoj1817 4 дня назад
🔥👌
@jancyfrancis6109
@jancyfrancis6109 4 дня назад
Very sure ,nobody can hide his talent,such a brilliant ,talented ,dedicated soulful singer.
@meeraranjithlal3977
@meeraranjithlal3977 3 дня назад
👏🔥🔥🔥
@faizafami6619
@faizafami6619 4 дня назад
Gokul, mone your voice 👌👌👌❤️❤️❤️👌👌👌👌💐💐💐🙏
@sherinasaju3268
@sherinasaju3268 4 дня назад
Sreeraginu nerit thanne finalil ethan ulla quality und
@nitishnair89
@nitishnair89 4 дня назад
Gokul voice 😊🎉
@kasy6071
@kasy6071 4 дня назад
Towards end porichu. As usual Gokul majic. Unique beauty blended in an imperfect yet enjoyable way of singing which gives goosebumps to listeners. Win the competition or not this guy is charm to the show ❤❤
@VickyVicky-uj6oh
@VickyVicky-uj6oh 4 дня назад
Enthonninu... 😂😂😂😂
@yuvrajpk6112
@yuvrajpk6112 4 дня назад
ശ്രീരാഗ് ഫൈനലിൽ ഇല്ലെങ്കിൽ star singer കാണൽ അവസാനിപ്പിക്കും..... ഈ പ്രോഗ്രാം പിന്നീട് പ്രഹസനം മാത്രം ആയിരിക്കും എന്നതിൽ തർക്കം വേണ്ട
@JithinAb-eo1ix
@JithinAb-eo1ix 4 дня назад
Yez, allenkilum prehasanm thanne aanu
@jancyfrancis6109
@jancyfrancis6109 4 дня назад
Sure ,cheating viewers
@hoi5771
@hoi5771 4 дня назад
എടോ വെടല commenterസെ... നിങ്ങൾ എന്തിനാണ് വെറുതെ മറ്റുള്ള സിംഗേഴ്സിനെ നെഗറ്റീവ് അടിക്കുന്നത്..? ഒരു singerന്റെ ഫാൻ ആണെന്ന് വെച്ച് മറ്റുള്ളവരെ എന്തിനാണ് ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്? മാർക്ക് കൊടുക്കുന്ന ജഡ്ജസിനെ അറിയാം പാട്ടിൻറെ എന്ത് നോക്കിയിട്ടാണ് മാർക്ക് കൊടുക്കേണ്ടത് എന്ന്. അല്ലെങ്കിൽ ഏത് പ്രൊഡ്യൂസർ , അല്ലെങ്കിൽ ഡയറക്ടറുമാണ് ഇതൊക്കെ നേരത്തെ കൂട്ടി തീരുമാനിച്ചു ഫ്ലാറ്റ് ഒരാൾക്ക് തന്നെ കൊടുക്കൂ എന്ന് വെക്കുക? നിങ്ങൾക്ക് തീരെ കോമൺസെൻസ് ഇല്ലേ ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ പറയാൻ? ദയവുചെയ്ത് ജഡ്ജസിനെയും സീനിയേഴ്സിനെയും നെഗറ്റീവ് അടിക്കുന്നത് നിർത്തൂ ..കുറേ social media pans വന്നിരിക്കുന്നു. ഈ ഫോണും കുറെ സോഷ്യൽ മീഡിയയും വന്നതിനുശേഷമാണ് മറ്റുള്ള singersനെയു ജഡ്ജസിനെയും ഇത്തരത്തിൽ നെഗറ്റീവ് അടിക്കുന്ന ചില വാണ pans
@Nithyasree259
@Nithyasree259 4 дня назад
Guys.... Sreerag will enter the finale as the 6 th contestant..... Yes ofcourse its quite disappointing that he couldn't be in Top5.... Leave that and appreciate the Top 5 contestants.... All that we can do is to vote for our dearest sreerag and help him to make it to the finale..... So please vote for SREERAG.....
@aadithks5935
@aadithks5935 3 дня назад
ആര് winner ആയാലും star singer 09 ലെ STAR SREERAG ❤❤❤best of luck sree.....
@valsalasunder5726
@valsalasunder5726 4 дня назад
Sreerag mon, avante voice aanu best😘. Avn aanu winner njanglude manassil❤
@shylakb9164
@shylakb9164 2 дня назад
Ethravattam kettu ennariyilla, veedum veedum kelkan thonnunu, Gokul super❤
@a.r.parvathy6252
@a.r.parvathy6252 4 дня назад
Gokuls singing is superb Please take care of your voice
@sreevalsaprasad1700
@sreevalsaprasad1700 4 дня назад
ഗുരുവായൂരപ്പന്റെ നാട്ടില്‍ നിന്നും വരുന്ന Sreerag, ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും...
@anupama5434
@anupama5434 4 дня назад
My Vote for Gokul ❤
@ravimammalappil4420
@ravimammalappil4420 4 дня назад
നല്ല ബുദ്ധിയോടെ തന്നെയാണോ എല്ലാവരുംഇരുന്നത്.. 19th nignt വരെ വോട്ട് ചെയ്ത് റിസൾട്ട് അറിഞ്ഞതിനുശേഷം 20തിന്Live Finale ....best ആളുകളെ പറ്റിക്കാതെ.......
@soumyas3265
@soumyas3265 День назад
Athu sheriyanallo 🤔
@noorzzz7279
@noorzzz7279 День назад
4:23 no words!!✨✨❤❤
@gopakumar8298
@gopakumar8298 4 дня назад
Yes, ore ore ore oru rajavu sreerag, will return with public votes.
@mayasuresh1kumar
@mayasuresh1kumar 4 дня назад
ശ്രീ രാഗിന്റെ പാട്ടു മാത്രം ഇടതില്ല 😥
@anshadkayamkulam6806
@anshadkayamkulam6806 3 дня назад
Super..... God bless you... Great effort
@abhiroop5274
@abhiroop5274 4 дня назад
ഭവിൻ സൂപ്പർ ടാലന്റ് സിങ്ങൾ❤️
@rajeshp5606
@rajeshp5606 2 дня назад
Gokul endaa voice monu kurachu sradhichirunnegil finelil Ethamayirunnu .....vishamam thonnunnu nalla talent ulla kutti ❤
@susannawatson6198
@susannawatson6198 4 дня назад
Gokul and Sreeag are deserving candidates❤
@Young_vl0Gger
@Young_vl0Gger 4 дня назад
Bcz of sreerag we are watching star singer but ennalethe episode kand we shocked. Athil ettavum nannayi padinnath sreerag anii. Bakki aru vannalum vote kittathila but sreerag ni vendi ellarum vote kodukum athini vendi asiante ta game ani . Totally shame nthina nalloru singerne ningal ingane kanikunne we all supporting sreerag
@sajomolvs8247
@sajomolvs8247 4 дня назад
Sreerag🔥
@abeesvlog8631
@abeesvlog8631 3 дня назад
Really love yu❤❤❤
@afnamusthafaafna9329
@afnamusthafaafna9329 3 дня назад
Gogul
@deepad1070
@deepad1070 3 дня назад
ഗോകുലേട്ടാ പ്ലീസ് tum hi ho എന്ന hindi song ഏട്ടൻ സ്റ്റേജിൽ പഠിക്കണണമെന്ന് എനിക്കി ആഗ്രഹമുണ്ട് ഞാൻ ഗോകുലേട്ടന്റെ വലിയ ചെറിയ fanaanu please this is my request plsssss✨✨✨😊 I hope you പാടുമെന്ന് plsss
@sujatharamanan5575
@sujatharamanan5575 3 дня назад
Super duper 💞😍
@sujaps9010
@sujaps9010 3 дня назад
Gokulnde song powli. Noushad masterkk venam salute. Saregamapayil ettavum madiyanmaraya Sreejishineyum libineyum mentor ayirunu. Master padippikkunna song okke endha feel. Koritharichu pokum. Talented singersinde ultimate performance kannichu tharum
@jinnyjacob5767
@jinnyjacob5767 День назад
Bring in both Star Singers Gokul and Sreerag. Why discrimination btw friends? We all love both of them in different ways... Such talented singers...❤❤❤❤
@MuhammedSinan-p5r
@MuhammedSinan-p5r 4 дня назад
Sreeraginte song evidee
@user-jl5vw3db8p
@user-jl5vw3db8p День назад
Gokul❤❤❤❤❤❤❤
@ammu3346
@ammu3346 2 дня назад
Beautiful.. well done
Далее
Cooking with Maamiyaar | New Recipe | Ozy Talkies
28:19
#SS9 Payaliya Jhankar Mori By Gokul & Nanda
9:57
Просмотров 426 тыс.