Sir enikk oru doubt ind 🥺🖐🏻️, Sir sslc answer sheet , A4 sheetinta pakuthi allehh ollu. Malayalam poolulla examil question paperil half or full paper ezhuthaan parayumbha answer sheetinta half or full ezhuthiyaal mathiyo. Allenki A4 sheetina parikanich answers sheetil angenah ezhuthano. Ethee same doubt ullavar like adikkk 🥺👇🏻
സാറെ, മലയാളം ഒരു tension ആണ്.. ഞാൻ 4 മാർക്കിന്റെ ഒരു പേജും..6 markinte 2 പേജും ആണ് എഴുതിയത്..പക്ഷെ വേറെ സ്കൂളിൽ ഉള്ള കൂട്ടുകാർ 4 മാർക്കിന്റെ ഒക്കെ 2 ഉം 3 ഉം പേജ് ഒക്കെയാണ് എഴുതിയിരിക്കുന്നത്.. അത്രോം എഴുതണോ മാർക്ക് കിട്ടാൻ..