മറ്റൊരു ചാനലും ഈ xylem ക്ലാസിന്റെ അത്രയും വരില്ല കാരണം സാറിന്റെ ഈ പവർ ഒരിക്കലും നിക്കത്തില്ല ഈ പവർ ഉള്ളപ്പോൾ നമ്മുക്ക് A+ മേടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല Thank you Sir for giving this class
Sir class 👍👍👍 Eppo njan ആലോചിക്കുകയായിരുന്നു നേരത്തേമുതലേ xylem classukal kandamathiyaunnunn Ethra nannayttan sirmmare ningalooro vishayavum padippikkunne thanku so so so much🔥🔥🔥🔥🔥🥳🥳🥳🥳🥳
നമ്മുക്ക് ഒരു game കളിച്ചാലോ. ആരൊക്കെയുണ്ട് guyyyzzzz. നിങ്ങൾ ജീവിതത്തിൽ ഇത് പോലെ ഒരു game കളിച്ചിട്ടുണ്ടാവില്ല. താല്പര്യം ഉള്ളവർ ഇതിനു താഴെ കമന്റ് ചെയ്യ്. പഠനം പരീക്ഷ അങ്ങനെ പല പ്രശ്നങ്ങളും ഈ gamiloode തീർന്നാലോ.ഒന്ന് കൂടി പറയുന്നു കളിക്കാൻ താല്പര്യം ഉള്ളവർ കമന്റ് ചെയ്യൂ
Sir nishante ummayan . Mathsil avan nalla week ayirunnu Ippol sirinnte class ennum kelkkum ippol kazhinna class texting avan mathsil full mark ann sir very thanks