വിശുദ്ധ സഭസ്ത്യണോസ് എന്റെ പ്രാർത്ഥന കേൾക്കേണമേ. ഇതുവരെ ഞാൻ പ്രാർത്ഥിച്ച എല്ലാ പ്രാർത്ഥനയും സഫലമാക്കിത്തന്ന അങ്ങു ഇനിയും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ പ്രാർത്ഥനയും സഫലമാക്കി തരേണമേ, ആമേൻ
സെബസ്ത്യാനോസ് പുണ്യാള ഈ വന്ന വ്യാഴാഴ്ച എന്റെ അച്ഛായിക്ക് വരാൻ പറ്റണം തടസ്സങ്ങൾ ഒന്നും വരുത്തല്ലേ... ഡേറ്റ് പറഞ്ഞെ ഇനി പുണ്യാളൻ എനിക്ക് വേണ്ടി സഹായിച്ചതിന് ഉത്തരം ഒത്തിരി ഒത്തിരി നന്ദിയുണ്ട് 🙏🏻🙏🏻😘😘😘🙏🏻