Тёмный
No video :(

Staircase, Charupadi, Sitout Handrail | Materials | Fittings | Steel India | Kozhikode 

Sulthan Vibe
Подписаться 176 тыс.
Просмотров 444 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@muhammedshameem1584
@muhammedshameem1584 2 года назад
ഈ വീഡിയോ കണ്ടു അവരെ വിളിച്ചു മെനിയാന്ന് 20/09/21 വീട്ടിൽ വന്നു വർക്ക് ചൈതു 100% Satisfied നല്ല ഫിനിഷിങ്ങ് വർക്ക്
@nogomet6665
@nogomet6665 2 года назад
Lĺlll
@sarathcnair8380
@sarathcnair8380 2 года назад
Etra roopa ayyi
@muhammedshameem1584
@muhammedshameem1584 2 года назад
@@sarathcnair8380 7 meter 20k
@ramaninair4775
@ramaninair4775 2 года назад
27 sq ft handrail ethra akum
@akhilam6522
@akhilam6522 2 года назад
Pic idumo pls
@rafimuhammed2315
@rafimuhammed2315 3 года назад
നല്ല സുതാര്യതയുളള കച്ചവടക്കാരൻ , കൂടുതൽ വിജയിക്കട്ടെ
@shamu4404
@shamu4404 3 года назад
സുൽത്താൻ ഭായ് ഇതു പോലെ പറയണം അഡ്രസ്സും, പിന്നെ ഷോപിന്റെ ഫോട്ടോയും.. വളരെ ഉപകാരമായി ഈ വീഡിയോ.. വളരെ നന്ദി..
@SulthanVibe
@SulthanVibe 3 года назад
💞💞💞
@midhuntech3872
@midhuntech3872 3 года назад
Steel work cheyunnavr like adichey👍👍👍👍👍
@DrInterior
@DrInterior 3 года назад
സുൽത്താൻ ഭായ്, very good വീഡിയോ എന്നത്തേയും പോലെ ❣️❣️❣️❣️👍👍👍👍
@SulthanVibe
@SulthanVibe 3 года назад
Thank you 💞
@rafiekrafiek9965
@rafiekrafiek9965 3 года назад
സുൽത്താൻ ബായ് സംഗതി പൊളിച്ചു ഞാൻ കാത്തിരുന്ന വീഡിയോ നാട്ടിൽ വന്നിട്ട് റഷീദ്‌കാനെ ഒന്ന് കാണണം 💐💐💐👍
@shareefshanu8000
@shareefshanu8000 3 года назад
Shopile ikka super good character💯💯💯💯👌
@shameerkp7641
@shameerkp7641 3 года назад
നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@aness2581
@aness2581 3 года назад
നല്ല വീഡിയോ.... നിങ്ങളുടെ വീഡിയോസ് എല്ലാം ഉപകാരപ്പെടുന്ന വീഡിയോസ് ആണ്.... ശുക്രൻ
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
താങ്കൾ ചെയ്ത വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട👌
@SulthanVibe
@SulthanVibe 3 года назад
Thank you 💞
@akshaylha
@akshaylha 3 года назад
Njan kannur aanu....video kanditt shopil poyi work elpichu....one week ullil avar vannitt cheyth thannuu......work adipoli aanu... trusted aaanu.....thanks to sulthan bhaii.
@SulthanVibe
@SulthanVibe 3 года назад
❣️❣️❣️
@rajithraj9358
@rajithraj9358 3 года назад
your mob no. Please . Kannuril evideyanu?
@rajithraj9358
@rajithraj9358 3 года назад
your mob no. Please . Kannuril evideyanu?
@akshaylha
@akshaylha 3 года назад
@@rajithraj9358 Thalassery
@sreebeshmk9274
@sreebeshmk9274 2 года назад
നല്ല പെരുമാറ്റം, നല്ല പരിചയസമ്പന്നരായ പണിക്കാർ, ഞാൻ 24/03/2022 ന് stair ചെയ്തു....സൂപ്പർ...വിശ്വസിക്കാം. .. മാന്യമായ റേറ്റ്.... ഞാൻ ഹാപ്പി
@nazerchonari8245
@nazerchonari8245 2 года назад
Telephone no please
@akhilam6522
@akhilam6522 2 года назад
Pic idumo comments il
@y2jy2j28
@y2jy2j28 2 года назад
Price
@nasiyasi6035
@nasiyasi6035 2 года назад
Cash onnu parayo pls
@shahulkidangayam219
@shahulkidangayam219 Год назад
മലയാളികൾ ആണോ പണിക്കാർ?
@gafoorpmpponmala1211
@gafoorpmpponmala1211 3 года назад
നല്ല ഉപകാരമുള്ള വീഡിയോ
@SulthanVibe
@SulthanVibe 3 года назад
Thank you
@siddique118
@siddique118 3 года назад
തേക്കിന്റെ ഗ്ലാസ് പിടിപ്പിച്ച കാല് അടിപൊളി.
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 года назад
വളരെയധികം ഉപകാരപ്രദമായ വീഡിയോഒത്തിരി നന്ദിയോടെ വീണ്ടും വരിക
@lohithkachilatt3492
@lohithkachilatt3492 2 года назад
Ponnu chetta Njan ravile avare vilichu 3 vattam vivlivhappol anu phone eduthathu njan karyam parnju ,avar paranju stepsinte photo thannal rate parayam ennu Njan Appo thanne ayachukoduthu, pinne oru replyum illa oru 20 vattam vilichu chilappol busy chilappol ring cheyyum, Njan unsatisfied anu,Enikki urgent ayirunnu achan orale already pani ealppichatha appozha Njan chettante video kandathu enghane vilichatha,chettante videos adipoli anu tooo 👍👍
@rasheedtb6143
@rasheedtb6143 2 года назад
Sorry
@anuv8461
@anuv8461 3 года назад
ഞാനും എന്റെ സുഹൃത്തും കൂടെ ഈ shop ഇൽ നിന്നും trivandathu നിന്നും പോയ്‌ purchace ചെയ്തു നല്ല വിലക്കുറവും നല്ല suggestion പറഞ്ഞുതരുകയും നല്ല പെരുമാറ്റവും നല്ല ഇടപെഴകലും ആണ് എല്ലാ വർക്കും ഇവിടെനിന്നും പുർച്ചസ് ചെയ്യുന്നത് നല്ല ലാഭം ആണ്....
@SulthanVibe
@SulthanVibe 3 года назад
Thank you 💕
@ajithanilkumar1273
@ajithanilkumar1273 4 месяца назад
Evaruda number
@sureshshenoy6393
@sureshshenoy6393 3 года назад
Good info. Reminds me of my childhood at calicut. We is to stay at the upstairs of union bank, former corporation bank (next building) 1980s. Nice to see Cherooty road. Calicut.
@user-mskdrf
@user-mskdrf 3 года назад
സൂപ്പർ... കുറെ കാലമായി ഇതുപോലെ ഒരു വീഡിയോ തെരഞ്ഞു നടക്കുന്നു അവസാനം സുൽത്താൻ ബായ് തന്നെ വേണ്ടി വന്നു അതിന്. റഷീദ് കാ സൂപ്പർ. 💕💕💕💕💕
@SulthanVibe
@SulthanVibe 3 года назад
💕💞💕💞💕
@unaisevkmalay6565
@unaisevkmalay6565 3 года назад
Nice discription about the field Mr. Rasheed.. 👍
@faisalputhuparambil4130
@faisalputhuparambil4130 3 года назад
അടുത്ത വീഡിയോ ജനവാതില് കട്ടില് ഉണ്ടാക്കുന്ന സ്ഥലം ചെയ്യണം അതും നല്ല കാതൽ ഉള്ള പ്ലാവ് ആയിരിക്കണം
@lijintokunjava9671
@lijintokunjava9671 3 года назад
Thanks your support 👌👌
@sidheeqm-in
@sidheeqm-in 3 года назад
നല്ല ഉപകാരമുള്ള video.. Thank you From Dubai
@SulthanVibe
@SulthanVibe 3 года назад
💞💞💞
@KADUKUMANIONE
@KADUKUMANIONE 3 года назад
ഗുഡ് വീഡിയോ നന്നായിട്ടുണ്ട് ബ്രോ 🤝🤝😍😍😍
@SulthanVibe
@SulthanVibe 3 года назад
💞💞💞
@hashirkvl2551
@hashirkvl2551 3 года назад
Good service Good quality products Low rate
@binoyek7097
@binoyek7097 3 года назад
എല്ലാം ഉപകാരപ്പെടുന്ന vdos, thax ഇക്ക..🧡🧡
@SulthanVibe
@SulthanVibe 3 года назад
💞💞💞
@moideenkuttyk6334
@moideenkuttyk6334 2 года назад
തേടിയ വള്ളി കാലിൽ ചുറ്റി ....ഞാൻ ഇത് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു... ഏതായാലും വളരെ ഉപകാരമുള്ള വീഡിയോ ..👍
@SulthanVibe
@SulthanVibe 2 года назад
❣️❣️❣️
@shameershameerk6829
@shameershameerk6829 3 года назад
Ekka adipoly marble video cheyyumo next time katta support🤩🤩
@niyas2muhammed
@niyas2muhammed 3 года назад
നല്ല ഉബയോഗ പരമായ വീഡിയോ
@yusuft.k1558
@yusuft.k1558 3 года назад
Very good,usefully, ini thankal cladding works -video cheyyumo
@aslamrazak4351
@aslamrazak4351 3 года назад
Interior design ഒരു വീഡിയോ ചെയുമ്മോ?
@WebDiary
@WebDiary 3 года назад
Hi, aa 304 quality check cheyyunna liquid inde name ndhaannu parayaamo plz... Adipoli video aanutto ❤️
@faisalvemmulli586
@faisalvemmulli586 Год назад
സുൽത്താൻ ബായിയുടെ vedio കണ്ടിട്ടാണ് ഞാൻ മാർബിൾ വങ്ങിച്ചത്. നല്ല സാധനം പാകത്തെ റൈറ്റിന് കിട്ടി. ഇനി ഇവിടെ വന്ന് സാധനം എടുക്കണം എന്ന് വിചാരിക്കുന്നു.
@SulthanVibe
@SulthanVibe Год назад
Thank you 💗
@faisalvemmulli586
@faisalvemmulli586 Год назад
@@SulthanVibe you are welcome 🤗
@mohammedkutty2002
@mohammedkutty2002 3 года назад
എൻറെ വീട് മലപ്പുറം ടൗൺ ഇൻറെ ഏകദേശം 7 കിലോമീറ്റർ അടുത്താണ് അവിടെ ചെയ്തു തരാൻ കഴിയുമോ
@beginbabu5501
@beginbabu5501 2 года назад
Super ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും പുതിയ പുതിയ വീഡിയോ വരട്ടെ
@SulthanVibe
@SulthanVibe 2 года назад
❣️❣️❣️
@sureshbabukvbabu2683
@sureshbabukvbabu2683 3 года назад
സുൽത്താൽക്കളത് സൂപ്പർ ആണ്.ഇവിടെ എന്തായാലും ഞാൻ പോകുന്നുണ്ട്
@SulthanVibe
@SulthanVibe 3 года назад
💞💞💞
@abuamna9250
@abuamna9250 3 года назад
എന്റെ വീട്ടിനു ആവശ്യമുണ്ട്.. Thikkodi purakkad
@noushadmanathanath971
@noushadmanathanath971 3 года назад
തലശ്ശേരി ഒക്കെ വന്ന് ചെയ്തു തരുമോ
@dilshadhasin1922
@dilshadhasin1922 3 года назад
Njan avdenn inn purchase cheythu Low price Good quality 5 shopil kayari, ee shopilanu price kurach kittiyath,avashyamullavar avide poykolloo
@gireeshchandranpillai3536
@gireeshchandranpillai3536 3 года назад
Can we get it in Eranakulam Please share contact number here
@sirajmanipuram3205
@sirajmanipuram3205 2 года назад
ഞാനും വെക്കുന്നു
@aboobackerwestian8220
@aboobackerwestian8220 3 года назад
രണ്ട് പേരും മനസ്സ് നിറച്ചെങ്ങു തന്നു, മനസ്സിൽ കലങ്കമില്ലാത്ത റഷീദ് ഭായി 👍
@SulthanVibe
@SulthanVibe 3 года назад
💓💗💓
@shadivog2683
@shadivog2683 Год назад
നാട് എവിടെ Phone Number
@fasilmuhammad2328
@fasilmuhammad2328 3 года назад
Rasheed ikka poli ⚓️🛑⚓️
@sreekumarsreekumar3810
@sreekumarsreekumar3810 3 года назад
nannayittundu , ellavarkkum upakaram ulla video
@noufalnoufal8963
@noufalnoufal8963 3 года назад
സീനറി ഫോട്ടോസ് ലഭിക്കുന്ന കാലിക്കറ്റ്‌ ഇൽ shop video ചെയ്യൂ... Please...
@thoufeeqpt1310
@thoufeeqpt1310 3 года назад
Rasheedkka detailsai paranju kodthu👌
@desivasu3314
@desivasu3314 3 года назад
Iam search this shop . Very good
@musthafatp3959
@musthafatp3959 3 года назад
wpc വാതിലുകളും ജനാലകളുടേയും കുറിച്ച് വീഡിയോ ചെയ്യാവോ സുല്‍ത്താന്‍ ബായ്..
@fasambalathu
@fasambalathu 3 года назад
Superb ikkas.. വളരെ ഉപകാരപ്രദം 👌👌👌
@SulthanVibe
@SulthanVibe 3 года назад
💕💕
@bijeshn7995
@bijeshn7995 3 года назад
Ningalude video normal alkarku othiti helpful anu
@SulthanVibe
@SulthanVibe 3 года назад
Thank you 💕
@pratheeshsyama8097
@pratheeshsyama8097 3 года назад
ഭാവിയിൽ ആവശ്യം വരും 👌👌👌
@shareefa3646
@shareefa3646 3 года назад
sadha model marathinde stayar casil class fit cheyyan patumo
@meganathanm4792
@meganathanm4792 2 года назад
Sir very nice your i am searching many years this type of shop thank yor.
@SulthanVibe
@SulthanVibe 2 года назад
❣️
@induprakash01
@induprakash01 2 года назад
സുൽത്താനോടുള്ള വിശ്വാസത്തിൽ ഞങ്ങളും തുടരുന്നു. ഞങ്ങൾക്കും വേണം സ്റ്റയർകേസ്‌ നു.
@SulthanVibe
@SulthanVibe 2 года назад
❣️❣️❣️
@induprakash01
@induprakash01 2 года назад
ഒരു നൂറു വിളി വിളിച്ചു. കുറേ ഫോട്ടോസ് അയച്ചു തന്നു. ഫോൺ എടുത്തില്ല. ഞങ്ങൾ വേറെ ആളെകൊണ്ട് ചെയ്യിച്ചു
@ismailisu8942
@ismailisu8942 3 года назад
നല്ല വീഡിയോ.... പൈപ്പ് ടെസ്റ്റ്‌ ടോപ് ആയി...
@manojantony8930
@manojantony8930 3 года назад
കൊള്ളാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍👍
@SulthanVibe
@SulthanVibe 3 года назад
Thank you 💞
@rasiyayousaf6130
@rasiyayousaf6130 9 месяцев назад
Stainless steel railing colour change aakkan pattumo?gold colour aakkan pattumo?
@thankamanip.a4659
@thankamanip.a4659 3 года назад
Kannur ഉണ്ടോ ?
@user-ku2wt2mj9d
@user-ku2wt2mj9d 3 года назад
വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ...
@enochr9424
@enochr9424 3 года назад
Very nice info, please share information about toughen glass handrails, pargola glasses etc
@binijamansoor3201
@binijamansoor3201 2 года назад
Sultan pls do a programme for fall ceiling
@vijaykrishna...2071
@vijaykrishna...2071 3 года назад
👌👌👌👌.... Teak 👌👌👌👌.... Full teak handrail... With glass.... 👌👌👌👌.... My choice....
@RasheedKkv
@RasheedKkv 3 года назад
സെയിൽസ്മാൻ പൊളി
@Aaa-wk3ep
@Aaa-wk3ep 3 года назад
Salesman alla honour aanu
@farooksha4218
@farooksha4218 2 года назад
Eante veed workin ulla oru vidhan ssdhanagal ealam njn vangunne eee ikkante vidieo nokkittaa.totta full work theerumbol nnamma ariyadhe thane 100000.eangilum balance aaakkam.
@ummerfarookkudukkil1303
@ummerfarookkudukkil1303 3 года назад
Nice..... your presentation was beautiful...keep it up New kutikattoor furniture video to be uploaded....
@SulthanVibe
@SulthanVibe 3 года назад
Thank you
@unaispkupku6537
@unaispkupku6537 3 года назад
Rasheedka poli 👍👍👍
@koyas.cochanelaysh9042
@koyas.cochanelaysh9042 3 года назад
ഇളവർകും ഒരുപോലെ ഉപകര പെടും
@Koolgreenart
@Koolgreenart 3 года назад
Very good saho love from ccok🙏❤
@SulthanVibe
@SulthanVibe 3 года назад
💞💞💞
@shahircalicut2877
@shahircalicut2877 2 года назад
നല്ലവിവരണം 👍👍ഗുഡ് 👍ഉപകാരപ്രദം 👌
@SulthanVibe
@SulthanVibe 2 года назад
❣️❣️❣️
@ramosedits9673
@ramosedits9673 3 года назад
Nannayittund
@arafathhana4517
@arafathhana4517 3 года назад
Nighty യുടെ wholesale shop കാണിക്കാമോ
@Abbasali-lj3ce
@Abbasali-lj3ce 3 года назад
Malappuram nilamburil vannu cheyyithu taraamo bhai
@rasheedtb6143
@rasheedtb6143 3 года назад
Ok
@saneeshmutholickaldevassia7209
@saneeshmutholickaldevassia7209 3 года назад
Hand rails wood and glass cheyyumo?
@snehamanoj315
@snehamanoj315 3 года назад
Very use full video thank you sir. Kitchen cabord and wardrobe video please
@SulthanVibe
@SulthanVibe 3 года назад
Thank you so much. I will 💞
@RemyatkCalicut
@RemyatkCalicut 3 года назад
Very useful video
@zalfaheem1382
@zalfaheem1382 3 года назад
Valancheri bhagathu vannu cheythu tharuo
@girishn821
@girishn821 3 года назад
Trichur ഇൽ ചെയ്യുമോ. പുതിയ വീടല്ല
@nvmaneeshmanu9060
@nvmaneeshmanu9060 3 года назад
Good video sultan bai
@ushaut3583
@ushaut3583 2 года назад
Very beautiful ...can you install in Tumkur Karnataka
@vidyasagaranbiju1614
@vidyasagaranbiju1614 3 года назад
Good information
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 3 года назад
tnx bro nice video 😘😘
@nirmalks367
@nirmalks367 3 года назад
Enike valara help aayi thanks youuuuu
@SulthanVibe
@SulthanVibe 3 года назад
💕
@rageshsharma9930
@rageshsharma9930 3 года назад
ഗ്ലാസ്സ് ne കുറിച്ച് vdo ചെയ്യൂ
@nazirpallikara
@nazirpallikara 3 года назад
Thankyou
@hamsavp6886
@hamsavp6886 Год назад
ഗ്ലാസിൽ ചെയ്യുന്നൊരു വീഡിയോ ഇടുpls
@ummercp1838
@ummercp1838 3 года назад
അലുമിനിയം ഹാൻഡ് റീല്. എങ്ങിനെ യാണ് പോളിഷ് ചെയ്യുക
@hamsavp6886
@hamsavp6886 Год назад
ഇപ്പോ ഗ്ലാസാണ് സുൽത്താൻ ഭായ്
@ibnump5093
@ibnump5093 3 года назад
Super vedio.. Ikkaa❤️❤️❤️
@SulthanVibe
@SulthanVibe 3 года назад
Thank you
@chinnumol2857
@chinnumol2857 3 года назад
Spr. വർക്കാണ്
@latheeshkumar7265
@latheeshkumar7265 3 года назад
Very good video.... Thank u
@SulthanVibe
@SulthanVibe 3 года назад
💞💞💞
@jobymalabar
@jobymalabar 3 года назад
Super quality
@welcomereallife2468
@welcomereallife2468 3 года назад
തൃശ്ശൂർ വർക്ക് ഉണ്ടെങ്കിൽ വന്നു ചെയ്യുമോ ആവോ🙄
@asharafpk452
@asharafpk452 3 года назад
ഉപകാരപ്രദമായ വീഡിയോ 👍
@SulthanVibe
@SulthanVibe 3 года назад
❣️
@sreekanthamballur
@sreekanthamballur 2 года назад
Very innocent man
@seenaanu611
@seenaanu611 3 года назад
സൂപ്പർ
@nivin9838
@nivin9838 3 года назад
Super👍👍
@priyast7851
@priyast7851 2 года назад
Thank you soo much
@johnsonvarghese2848
@johnsonvarghese2848 3 года назад
ആ കേമിക്കൽ എവിടെ കിട്ടും... Name?
@hdhdhhjrjrjr5479
@hdhdhhjrjrjr5479 Год назад
Sit out ചെയ്യാൻ പറ്റുമോ... ❓️. നനവ് പറ്റുന്ന ഭാഗത്തു പറ്റുമോ
@thinkdifferent3899
@thinkdifferent3899 3 года назад
Pattambi service nalkan kazhiyumo
@ptrashid100
@ptrashid100 3 года назад
super vedio 👌👌🔥🔥
@sajeevkp2880
@sajeevkp2880 3 года назад
Palakkad വേണം, പ്രത്യേകിച്ച് വള്ളുവനാട് area ല്
@weetweet3439
@weetweet3439 3 года назад
Yes 👍👍
Далее
Wife habit 😂 #shorts
00:16
Просмотров 65 млн
Low cost Charu padi
8:46
Просмотров 96 тыс.