എന്റെ വീട്ടിൽ staircase പണിതിരിക്കുന്നത് കാൽപാദത്തിന്റെ പകുതി വരെ പടിയിൽ വെക്കാൻ പാകത്തിനാണ്. അതിനാൽ നടക്കുമ്പോൾ തെറിച്ചു വീഴുന്നു. ഇനി അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ
വീടിന്റെ ഫസ്റ്റ്ഫ്ലോർ സ്റ്റയ്റിനടിയിൽ മിക്കവരും ബാത്രൂം സെറ്റ്ചെയ്യാറുണ്ട് അതിന് 6.5sq ft വേണം.., അനുയോജ്യമായ പ്ലാൻ താങ്കളിൽനിന്നും പ്രധീക്ഷിക്കുന്നു ഓടൊപ്പം- സ്റ്റയ്റിന്റെ വീതി മിനിമം എത്രവേണേന്നും പറയാൻ താത്പര്യപ്പെടുന്നു
Chetta. Thread ethra undayirikkanamennu koode parayuu. 24.7 cm not practical. Ok. There is measurement minimum size thread and riser. Ok. Be careful. Minimum 28 cm to 30 cm thread length Commonly 30 cm thread and 15 cm riser Riser Alpam koodam upto 17 cm.
ഒരുപാട് staircase പണിതിട്ടുണ്ട് ഞാൻ ...ഇത്രക്ക് തലപ്പുകക്കേണ്ട കാര്യമുണ്ടോ ഇതിന്..സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അല്ല ഈ പറഞ്ഞത് ചങ്ങാതി...Sorry ഒരുപാട് ചുറ്റി വളഞ്ഞു ലാഘടിപ്പിക്കുന്നു..