Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,9 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@shafikollamofficial2389
@shafikollamofficial2389 3 года назад
ഞാനില്ലേലും എന്റെ പാട്ട് പാടിയ ഷിയാസിന് 😘😘😘😘😘😘😘
@ajmalbinmusthafa3639
@ajmalbinmusthafa3639 3 года назад
ഷാഫിക്ക ഈ പാട് ഇങ്ങളും ഒന്ന് പാടണം ട്ടോ സ്റ്റാർ മാജിക്കിൽ ഇങ്ങളെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക ഇഷ്ട
@angeldavis8306
@angeldavis8306 3 года назад
Big fan😍😍
@ayishahina3a102
@ayishahina3a102 3 года назад
ഷാഫിക്കാ മിസ്സ് youuuu 😍😍😍😍😍
@subymichael2190
@subymichael2190 3 года назад
Pedenne star magic ilekku varanne...........
@anaghakg5759
@anaghakg5759 3 года назад
Next episode varanam. Pattum padanam. Orupaadu perundu fans aayittu. 😘
@adarsha3824
@adarsha3824 3 года назад
വിധിയെ തോൽപിച്ച ഫാത്തിമയിക്കു സ്റ്റാർ മാജികിന്റെ പ്രേക്ഷകരുടെ വക ബിഗ് സല്യൂട് ❤️
@cr8114
@cr8114 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z1ugMjIjP70.html
@nrvlogs4726
@nrvlogs4726 3 года назад
👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക.150 ആക്കി തരുമോ
@sreejish121
@sreejish121 3 года назад
💖💖💖
@techmetalk9414
@techmetalk9414 3 года назад
50 subscribe aavan help 😥😥cheyyo 😓
@aliyarps9219
@aliyarps9219 3 года назад
@Adarsh A vidhiye arkkum tolpikkan pattilla
@arfanarfu980
@arfanarfu980 3 года назад
എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതാണ് ഷാജോൺ ചേട്ടനെ ഒരു നടനെന്നതിലുപരി ഒരു നല്ല മനസിന്റെ ഉടമ കുടിയാണെന്ന് മനസിലാക്കാൻ കഴിയുന്നത് ❣️❣️❣️❣️
@sinuhussain2413
@sinuhussain2413 3 года назад
Jji
@jeerakamotta
@jeerakamotta 3 года назад
ഒരു എപ്പിസോഡിൽ നവ്യചേച്ചി ആവേശത്തിൽ വെള്ളം കുപ്പി സ്റ്റേജിലേക്ക് എറിയാൻ നോക്കിയപ്പോൾ വേണ്ട എന്ന് പറഞ്ഞു കൈകൊണ്ടു മാറ്റി..വേണേൽ നവ്യ ഇഷ്ടമുള്ളപോലെ ചെയ്തോട്ടെ എന്ന് വിചാരിക്കാമായിരുന്നു പക്ഷെ അങ്ങനൊരു മോശം activity ഇല്ലാതിരുന്നത് പുള്ളീടെ കൃത്യമായ ഇടപെടൽ കൊണ്ടാണ്.. And thats also proved he respect every artist♥️🔥 Nb: നവ്യചേച്ചി ഒരു കാലി കുപ്പി ആവേശത്തിൽ എറിഞ്ഞു ആ ചിരിയിൽ അറിയാതെ അടുത്തതും എറിയാൻ പോയതാണ്.. ചേച്ചിയും pwoliyaanu.. Starmagicl ചാക്കോച്ചൻ, pishu എന്നിവർക്ക് ശേഷം ഇത്രയും sink ആയ രണ്ടു താരങ്ങൾ ഇവർ തന്നെ ♥️♥️
@Myselfalex7
@Myselfalex7 3 года назад
@@jeerakamotta pisharady chumma shokam,
@irfanmhd4189
@irfanmhd4189 3 года назад
ആരൊക്കെ എന്തൊക്കെ പറന്നാലും ഷിയാസ്ക്കനോട് എന്തേലും ചെയ്യാൻ പറഞ്ഞാൽ ഒരു നിഷ്കളങ്ക മനസ്സോടു കൂടെ അത് ചെയ്യും 😍❤️ഷിയാസ്ക്ക പൊളി 🤩😘💕😍❤️
@yasirkuthirodath3713
@yasirkuthirodath3713 2 года назад
Pinnlnd ikka powliyale💜
@hashimnisar3228
@hashimnisar3228 3 года назад
മുത്തേ സത്തെ കത്തിയാൽ പുല്ല, അടുത്ത പാട്ട് ഷിയാസിക്ക ഇറക്കി,, അടിപൊളി 👌👌👌👌
@nadeerssrmbikkal6090
@nadeerssrmbikkal6090 3 года назад
പാടാൻ അറിയാഞ്ഞിട്ടും മറ്റുള്ളവരുടെ മുന്നിൽ പാടാൻ കാണിക്കുന്ന ആ മനസുണ്ടല്ലോ അതാണ് ഷിയാസ് നോട് ഇഷ്ടം കൂടുന്നത് Love ഷിയാസ്
@steaphenkollam9567
@steaphenkollam9567 3 года назад
ഷിയാസിക്കാ എത്ര കളിയാക്കിയാലും തളരരുത്,, ഞങ്ങൾ ഇത്ര പ്രേഷകർ നിങ്ങടെകൂടില്ലേയ് മുത്തേ,, പിന്നെ ഇന്നത്തെ പാട്ട് 👌👌👌👌
@afiazhar2789
@afiazhar2789 3 года назад
ഷിയാസ്ക്കാടെ സോങ് പൊളി. പിന്നെ നവ്യക്ക് കൂട്ട് ജയസൂര്യ നെ കൊണ്ടരനെ plssss അനൂപ്ചേട്ടാ. Plss. ഷാജൺ ചേട്ടനോട് ഒത്തിരി ഇഷ്ടം. ന്തപറയാന്നറീല. Poli i am fan.
@vishalvs7265
@vishalvs7265 3 года назад
Njnm vilich parnju nn mng
@binu1995
@binu1995 3 года назад
@@vishalvs7265 nthonn?
@ayshabasheer1148
@ayshabasheer1148 3 года назад
Shiyasinde paattu poliyan
@nrvlogs4726
@nrvlogs4726 3 года назад
👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക.150 ആക്കി തരുമോ
@team2024media
@team2024media 3 года назад
സുധി ചേട്ടനെ.. സപ്പോർട്ട് കൊടുത്ത ജസീല... പൊളിച്ചു....💕💕💕
@kavithaesther3593
@kavithaesther3593 3 года назад
ഷിയാസ് കാക്കു നന്നായിട്ടു പാടി പൊളി ആണുട്ടോ 🥰🥰🥰🥰🥰
@petervarghese6802
@petervarghese6802 3 года назад
Thanks again for
@mohammedaneesaneeskondeth2678
@mohammedaneesaneeskondeth2678 3 года назад
ഷിയാസ് ഇക്ക എല്ലാവരും കളിയാക്കിയാലും വളരെ നന്നായി പാടി... Shiyasikka you are the best😍👌👌👌
@insafummer5310
@insafummer5310 3 года назад
ആ ബിനു വളിപ്പൻ, അവൻ വലിയ പാട്ടുകാരൻ എന്ന ചിന്തയാ അവനു... പാട്ടുകാരനെക്കാളും വേറെ ലെവൽ എന്നു.. മറ്റുള്ളവരെ പുച്ഛിക്കാൻ ബിനു ചളിമാലിക്കു നല്ല മിടുക്ക, ഗെയിം ൽ ഇല്ല അതു.. ഒരു ലോഡ് പുച്ഛം മാത്രം ബിനു ചാളിമാലിയോട്.. 😏😏
@siddiqsiddi8852
@siddiqsiddi8852 3 года назад
Shiyas 👌
@sreejithm3977
@sreejithm3977 3 года назад
@@insafummer5310 llllllllll
@sreejithm3977
@sreejithm3977 3 года назад
@@insafummer5310 lll
@sreejithm3977
@sreejithm3977 3 года назад
@@insafummer5310 llllllĺlllĺll
@fathima7890
@fathima7890 3 года назад
പാത്തു... ഒന്നും പറയാനില്ല മോളെ.. ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹
@shameemks5558
@shameemks5558 3 года назад
നവ്യ ചേച്ചി ആൻഡ് ഷാജോൺ ചേട്ടൻ രണ്ടാളും ഒരേ പൊളി ഒരു അഹങ്കാരവും ഇല്ലാതെ അവരുടെ കൂടെ കട്ടക്ക് നിൽക്കുന്നു അടിപൊളി
@dfdiary947
@dfdiary947 3 года назад
ഷിയാസ് ക്ക സൂപ്പർ. പാട്ട് സിങ്ങർ അല്ലെങ്കിൽ കൂടി നിങ്ങൾ ഇത്രയും നല്ല രീതിയിൽ പാടി.👍👍👍👍
@jyothiraj8764
@jyothiraj8764 3 года назад
ഷിയാസിന്റെ പാട്ടിനെ വിമർശിക്കുന്നവരോട് പുച്ഛം മാത്രം.. ഷിയാസ് പോളിയാണ് 👍👍
@everything7407
@everything7407 3 года назад
ഷാഫി എവിടെ അവനോട് പറഞ്ഞേക്ക് അടുത്ത പ്രവിശ്യം എന്തായാലും Star Magicൽ വരണം അല്ലങ്കിൽ വീട്ടിൽ കേറി തല്ലും ഷാഫി❤️❤️❤️❤️❤️😘😘😘
@alokondoorkkara3753
@alokondoorkkara3753 3 года назад
😄
@sahal432
@sahal432 3 года назад
Sheri ya
@ahammedirfan842
@ahammedirfan842 3 года назад
😂😂
@shabeelmk1219
@shabeelmk1219 3 года назад
Were
@noorunooru1459
@noorunooru1459 3 года назад
Alland pinne
@naseemksa7557
@naseemksa7557 3 года назад
ചത്താലും തീരില്ല ഷിയാസ് ന്റെ മഹത്വം,,😀😀😀😀😀😀😆😆😀😀😀😀😀😀😀😀
@midhilajkvmillu5340
@midhilajkvmillu5340 3 года назад
ഷിയാസ് ഓരോ ദിവസം കഴിയും തോറും ഞെട്ടിക്കുകയാണ് 🔥🔥
@rajeevvp9238
@rajeevvp9238 3 года назад
ഫാത്തിമ നിങ്ങളുടെ മുൻപിൽ തൊഴുകുന്നു ഇനിയും മുന്നോട്ട് പോകട്ടെ സല്യൂട്ട് 👍👍👍👍
@AnzilAzad.
@AnzilAzad. 3 года назад
പറയാതിരിക്കാൻ വയ്യ അഖിൽ കവലയൂരിന്റെ Spontaneous Phone Call വെറും പൊളി അല്ല ഒന്നൊന്നര പൊളി👍👍👍👌👌👌👌👌👌👌👌👌👌👌👌
@sifinashibi6639
@sifinashibi6639 3 года назад
അതെ
@vibes-ze3gl
@vibes-ze3gl 3 года назад
Ano😝
@9809626075
@9809626075 3 года назад
Powli
@AnzilAzad.
@AnzilAzad. 3 года назад
✌️✌️✌️😊
@rammanoharvettampalli6219
@rammanoharvettampalli6219 3 года назад
നമ്മടെ മാനേജർ പയ്യനല്ലേ . . അതിന്റെ ഗുണം ഇല്ലാണ്ടിരിക്കോ ??❤️
@jaanuslove.7528
@jaanuslove.7528 3 года назад
പാത്തൂനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എവിടേയോ അനുന്റെ ഒരു മുഖചായ പാത്തുന് 👍👍
@sajna8446
@sajna8446 3 года назад
മുത്തു rasoolinte പൊന്നുമോളുടെ പേര് ചീത്തയാക്കി, വേഷം കൊണ്ട്
@shafishafit7647
@shafishafit7647 3 года назад
Kollam ഷാഫി എവിടെ ഇടക്ക് മുങ്ങുന്നുണ്ടല്ലോ പാത്തു പൊളിച്ചു 💥💥💥💥
@കുമ്പിടിസ്വാമികൾ
Shafi overhyped.
@swaliisalu4627
@swaliisalu4627 3 года назад
@@കുമ്പിടിസ്വാമികൾ iyaledivdnna ,ella comment ilum
@shabeerappathinkattil4283
@shabeerappathinkattil4283 3 года назад
ഷിയാസ്ക്കാ .... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ ....😘😘😘😘😘😘😘😘😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nidhahiba7319
@nidhahiba7319 3 года назад
Sathyam
@afeefabn6309
@afeefabn6309 3 года назад
Sathyam
@ajmalaju3643
@ajmalaju3643 3 года назад
തീർച്ചയായും 💯💯💯💯💯💯💯
@siddiqsiddi8852
@siddiqsiddi8852 3 года назад
Shiyas❤👌
@nehiyaanwarnehiya5961
@nehiyaanwarnehiya5961 3 года назад
Sula
@zanuuzworld4495
@zanuuzworld4495 3 года назад
ഈ പാത്തൂനെ starmagic ലൂടെ മാത്രം ആദ്യമായി കണ്ടവരുണ്ടോ.. എന്നെ പോലെ.. 😍❤😇
@mannuszone9454
@mannuszone9454 3 года назад
👍🤝👏👏👏👏👏👏👏👏pathu 👏❣️❣️❣️❣️❣️❣️❣️🥰🥰🥰🥰
@sanafathima5331
@sanafathima5331 3 года назад
Hmm
@binsidhalubaib8749
@binsidhalubaib8749 3 года назад
Njan
@dailydrinktravel7621
@dailydrinktravel7621 3 года назад
Yes
@jesting1855
@jesting1855 3 года назад
ഞാനുണ്ട്
@nishanthnandanam1413
@nishanthnandanam1413 3 года назад
ഇന്നത്തെ എൻ്റെ ലൈക്ക് പത്തു ഫാത്തിമയ്ക്ക് അവരെ കട്ട സപ്പോർട്ട് ചെയ്ത ലക്ഷ്മി നക്ഷത്രയ്ക്കും ഷാജോൺ ചേട്ടനും സലൂട്ട്❤️❤️❤️👍👍👍👍🙏🙏🙏
@Biju67
@Biju67 3 года назад
എത്രയൊക്കെ കുറവുകൾ ഉണ്ടെങ്കിലും ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേടാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഈ കുട്ടി ❤️
@sifinashibi6639
@sifinashibi6639 3 года назад
അതെ
@maluus6347
@maluus6347 3 года назад
@@sifinashibi6639 na
@sidharth_6165
@sidharth_6165 3 года назад
ആ പാട് poli ആയിരുന്നു ഇഷ്ട്ടപെട്ടു shiyas ikka ❤️ vere ആരും support ചെയ്തില്ലഗില്ലും ഞങ്ങൾ support cheyyum 💥
@buddiesofmkd1881
@buddiesofmkd1881 3 года назад
ഞാൻ നവ്യ ചേച്ചി സ്ഥിരമായി ഉള്ളതുകൊണ്ട് വീഡിയോ വീണ്ടും ഉഷാറായി നവ്യ ചേച്ചി വേഗം ഒന്നും പോവല്ലേ
@shihabckra3946
@shihabckra3946 3 года назад
സുധി ചേട്ടൻ പറഞ്ഞപ്പോലെ അനുവിന്റെ ചെറിയ കട്ട്‌ ഉണ്ട് ആ പാത്തുക്കുട്ടി
@hanjas2205
@hanjas2205 3 года назад
ഈ cmnt undon noki vanatha..cherya cut und
@thasnymoithu7336
@thasnymoithu7336 3 года назад
I think so
@Sana1-2-3
@Sana1-2-3 3 года назад
S am also
@ayishaayisha6139
@ayishaayisha6139 3 года назад
Crct
@MyCutties-f6h
@MyCutties-f6h 3 года назад
Yes
@adhu7341
@adhu7341 3 года назад
നവ്യയുടെ സംസാരം ,മലയാളം pronunciation superbbb
@yahya5485
@yahya5485 3 года назад
ചത്താലും തീരില്ല നിന്റെ മഹത്വം ഒരു കാർ കത്തിയ എ നിക്ക് പുല്ല.🤣🤣🤣🤣🤣🤣🤣🤣🤣 ഷിയാസ്. പാട് സൂപ്പർ👍 ഷിയാസ് ശാഫിക്ക അനു❤️❤️❤️
@shamsiyasalih4455
@shamsiyasalih4455 3 года назад
😂😂😂
@ciniactioncomic1285
@ciniactioncomic1285 3 года назад
🤣🤣
@athulrajkc
@athulrajkc 3 года назад
🤣🤣🤣🤣
@manjumol7528
@manjumol7528 3 года назад
😂😂😂😂😝
@mystatuswork
@mystatuswork 3 года назад
ഇന്നത്തെ starmagic ലേ hero നമ്മുട പത്തു ആണ്. ആ പരിശ്രമതിന് ഒരു big സല്യൂട്ട്. 🥰
@muhammedrahees.k7413
@muhammedrahees.k7413 3 года назад
ഷിയാസ് ഇക്കാന്റെ പാട്ട് വേറെ ലെവൽ 🔥🔥🥰
@turn_options_
@turn_options_ 3 года назад
ഷിയാസ് അടിപൊളി song chetta 😘😘😘💞💞😘
@maneeshasujeesh5581
@maneeshasujeesh5581 3 года назад
പാത്തു🙏🙏🙏🙏 ഇനിയും ഉയർന്ന് പറക്കണം ഉയരങ്ങളിലേക്ക്❤️❤️❤️❤️
@naseerkabeer8075
@naseerkabeer8075 3 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷിയാസ് bro പോളിയാണ്😍😍✌️
@nusrathv3547
@nusrathv3547 3 года назад
നവ്യ ചേച്ചിയുടെ ആ വാക്ക് ഇതുപോലെ ഉള്ളവർക്ക് ഒരു പ്രയോജനം ആവട്ടെ
@samurai81972
@samurai81972 3 года назад
പ്രയോജനം അല്ല കുട്ടീ പ്രചോദനം..
@nusrathv3547
@nusrathv3547 3 года назад
Sorry
@shibilmuhammed5136
@shibilmuhammed5136 3 года назад
പാത്തൂനെ കുറിച്ച് നവ്യ ചേച്ചിയുടെയും shajon ചേട്ടന്റെയും വാക്കുകൾ 👌👌🙌🏼
@ayishameharintp287
@ayishameharintp287 9 месяцев назад
Yanik ishttamaye
@CCMUHAMMADALI
@CCMUHAMMADALI 3 года назад
ജസീല കിണ്ണം കിടുക്കാച്ചി...കിടിലോസ്കി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ആന്‍ഡ് കോച്ചിംഗ്
@shuhaibkt7122
@shuhaibkt7122 3 года назад
ഷിയാസ് ഇക്ക പാട്ട് പൊളിച്ചു 😘😘😘 ആരും കളിയാക്കണ്ട ....
@bsmjchannel3309
@bsmjchannel3309 3 года назад
Crt
@shameer8158
@shameer8158 3 года назад
നന്നായി 👌
@HariShankar-oy3ur
@HariShankar-oy3ur 3 года назад
ഞാൻ ശശാങ്കൻ ചേട്ടന്റെ ഇവൾ വിസ്മയ ഷോർട്ട് ഫിലിം കണ്ടു അടിപൊളി ആണ്. ശശാങ്കൻ ചേട്ടന്റെ ഇവൾവിസ്മയ ഷോർട്ട് ഫിലിം കണ്ടവരുണ്ടോ.
@hameedck5711
@hameedck5711 3 года назад
A njan kandu
@vismayaranjithvismaya2933
@vismayaranjithvismaya2933 3 года назад
കണ്ടു പൊളി
@joelzajoseph7711
@joelzajoseph7711 3 года назад
Yes,. പൊളി
@MegaNOOSHA
@MegaNOOSHA 3 года назад
Adypoly
@fousimunnalumi6685
@fousimunnalumi6685 3 года назад
കണ്ടു. പൊളി 👍👍👍👍👍
@noushadkl1413
@noushadkl1413 3 года назад
ഷിയാസ് ഇത്രയും പാവം ആണ്.... ,🔥🔥🔥♥️❤️❤️❤️🥰
@jeevanmathew5267
@jeevanmathew5267 3 года назад
ഈ കുട്ടി എല്ലാവർക്കും ഒരു motivation ആണ് കുറവുകൾ ക്ക് അടിയറവ് പറയാതെ സ്വപ്നം കൈവരിച്ചവൾ😍😍😍😍😍
@ebossbijin9761
@ebossbijin9761 3 года назад
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......
@vipinrenjuhayden6536
@vipinrenjuhayden6536 3 года назад
അടിമാലി - കളിയാക്കുന്നത് ഒന്നു നിർത്തുമോ. ആരും പെർഫെക്ട് അല്ല. ഷിയാസ് നീ കലക്കി മുത്തേ ❤❤
@nidhinnivk9771
@nidhinnivk9771 3 года назад
കൊല്ലത്തിൻ്റെ അഭിമാനം പാത്തു ഇപ്പൊൾ ഇന്ത്യടെയും ♥️♥️♥️♥️♥️♥️
@swapnank9957
@swapnank9957 3 года назад
ഷിയാസ് ഇക്കയുടെ പാട്ട് അടിപൊളി ❤❤❤💕
@Foodiello
@Foodiello 3 года назад
ഷാജോൺ ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്... നമുക്ക് ഇല്ലാത്തതിനെ ഓർത്ത് ദുഃഖിക്കാതെ ഉള്ള കാര്യത്തെ ഉപയോഗിക്കാൻ നമുക്ക് കഴിയണം 🤩proud of you pathu 😍😍
@shelvindavis2593
@shelvindavis2593 3 года назад
❤️
@carpediem5129
@carpediem5129 3 года назад
ജസീല സൂപ്പർ പെർഫോമൻസ് and എജ്ജാതി സപ്പോർട്ട് to team മെംബേർസ്
@unnimadhavan8003
@unnimadhavan8003 3 года назад
Anukutty Shiyas❤❤❤ Binu chettan Thankuu❤❤❤
@parvathichandran1061
@parvathichandran1061 3 года назад
chinnus മുത്തേ ഗെയിം പൊളിച്ചു പേര് കൊള്ളാം തങ്കു അനുക്കുട്ടി ഒരുപാട് ചിരിച്ചു😂😂 ബിനു ചേട്ടാ കോമഡി കൊള്ളാം😂 നവ്യ ചേച്ചി കോമഡി പൊളിച്ചു😘😘 അസീസ്ക്ക😘 ഷിയാസ് പാട്ട് പൊളിച്ചു😘 നവ്യ ചേച്ചി പാട്ടു കൊള്ളാം😘 സുധി ചേട്ടാ ഗെയിം poli😘aish.മുത്തേ എവിടെ മുത്തിനെ മിസ്സ് ചെയ്തു😔😔😔😔 എല്ലാരും സൂപ്പറാണ്💖💖💖
@shahnassharafudheen9747
@shahnassharafudheen9747 3 года назад
സങ്കടം വരുന്ന സാഹചര്യത്തിൽ കൗണ്ടർ അടിക്കാതെ സാഹചര്യം മനസിലാക്കി ഒരക്ഷരം മിണ്ടാതെ നിന്ന സ്റ്റാർ മാജിക് ലേ ചുണകുട്ടികൾ😘😘
@fazzifazal9716
@fazzifazal9716 3 года назад
അസീസീക്ക എല്ലാർക്കും സപ്പോർട്ട് ആണ് പ്രത്യേകിച്ചു ഷിയാസിന്
@yahiyaabdulazeez7532
@yahiyaabdulazeez7532 3 года назад
അസീസ് എല്ലാവർക്കും സപ്പോർട്ട് ആണ് അതിലുബരി പാരയുമാണ് ആര് തിളങ്ങിയാലും അവർക്ക് ഒപ്പം നിൽക്കും അവരൊന്നു മങ്ങിയാൽ അവരെ ചവിട്ടി തേച്ചാണ് കളിയാക്കുന്നത്
@lover7534
@lover7534 3 года назад
ശരിയാ അസീസ്‌ക ആണ് ശരിക്കിം സൂപ്പർ 💔💔💔
@mubeenamubeena1394
@mubeenamubeena1394 3 года назад
അസീസ്ക്ക ഞമ്മളെ മുത്തല്ലേ
@shabeebthasni0016
@shabeebthasni0016 3 года назад
സ്വന്തം ടീമിലെ ആൾക്കാരെ പോലും നിരുത്സാഹപ്പെടുത്തുന്ന സംസാരമാണ് ബിനു അടിമാലിക്ക്
@surabhi3425
@surabhi3425 3 года назад
he is the true leader .encourage every one
@Banureth
@Banureth 3 года назад
പാത്തു ന് വേണ്ടി ഷിയാസ്ക്കാന്റെ പാട്ട് പൊളി, ഇനിയുള്ള എപ്പിസോഡ് ആകുമ്പോഴേക്കും മുത്തേ സത്തെ കൂടുതൽ പൊളിക്കും 🥰🥰🥰 #AKSKPFA..... Pewerrrrr
@sunilspt9919
@sunilspt9919 3 года назад
Poli
@shahinshabab2433
@shahinshabab2433 3 года назад
ithil P uddeshikkunnath enthaaan
@prasanthkumar3191
@prasanthkumar3191 3 года назад
ഷിയാസ് ഇക്കാ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇക്കയുടെ ആ നിഷ്കളങ്കമായുള്ള ആ ചിരിയുണ്ടല്ലോ അത് ഒരിക്കലും മായാതിരിക്കട്ടെ 😍😍😍😍😍പാട്ട് സൂപ്പർ ആയിട്ടുണ്ട്
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 года назад
പാത്തു ❣️സിങ്കപെണ്ണ് 💯🔥proud of u dear 💖💖
@lizypaul7423
@lizypaul7423 3 года назад
ഷിയാസ് വെറും പാവം. ഇനി ഷിയാസിനെ ആവശ്യമില്ലാതെ കളിയാക്കരുത് അദ്ദേഹം അറിയപ്പെടുന്ന ഒരു മോഡൽ അല്ലെ അതിന്റ അഹംഭവം ഒന്നുമില്ല
@ahmedbukhari8616
@ahmedbukhari8616 3 года назад
sherikum, addhehum paavam aayittaanu athu sahikunnathu pakshe ullil aarkayalum veshamam thonum ingane ittu kaliyaakanathu.
@suhairamali2394
@suhairamali2394 3 года назад
അതന്നെ... കാണുന്ന ഞങ്ങക്ക് തന്നെ വിഷമം തോന്നുന്നു
@josejose-je6xu
@josejose-je6xu 3 года назад
Shiyas paavam aanu 🙁🙁🙁🙁
@aminacp576
@aminacp576 3 года назад
@@ahmedbukhari8616 athe
@sajeelpunnakkal8915
@sajeelpunnakkal8915 3 года назад
സത്യം
@valeedellathodiksa9901
@valeedellathodiksa9901 3 года назад
സിയസിക്ക ഒരു മോഡൽ ആയി വന്ന് ഇന്ന് ആക്ടർ ഡാൻസർ സിംഗർ game ഇത്രത്തോളം ആവാന്നം എങ്കിൽ സ്റ്റാർ മാജിക് ന്തെ പവർ എത്ര ആണ് സ്റ്റാർ മാജിക് മാസ്സ് അല്ല മരണ മാസ്സ് ആല്ലെ!💪💪💪❤️💚💚
@Ashkarali1998
@Ashkarali1998 3 года назад
ഷിയാസ് പാടിയ പാട്ട് യഥാർഥത്തിൽ പാടിയിരിക്കുന്നത് ഷാഫി ഇക്ക ആണെന്ന് എത്ര പേർക്ക് അറിയാം 😍😍😍😍😍😍
@shahalashihab44
@shahalashihab44 3 года назад
പാത്തൂന്റെ കൂടെ rampwlk ചെയ്യുമ്പോൾ നവ്യ ചേച്ചിയുടെ ആ മനസ്സ് നിറഞ്ഞുള്ള ചിരി😍😍😍
@Ishzzz
@Ishzzz 3 года назад
52.41 ഷിയാസ് and അനുമോൾ ഇരിക്കുന്നത് കണ്ടിട്ട് ഒരു cute അനിയത്തിക്കുട്ടിയെ care ചെയ്യുന്ന ഒരു big bro പോലെ തോന്നി. Really feeling happy to see♥️
@hafipv
@hafipv 3 года назад
ഷിയാസ് പാടിയ പാട്ട് ഒറിജിനൽ പാടിയത് ഷാഫി ഇക്ക ആണെന്ന് എത്രപേർക്കറിയാം.. നല്ലവണ്ണം പാടി ഷിയാസ്
@muhammedrashidrashid2220
@muhammedrashidrashid2220 3 года назад
Shafi kaa Sreevidya Nobi chettan Missing ☹️..
@ishaansvlogs4658
@ishaansvlogs4658 3 года назад
Shiyas is an awesome performer.. Dont make him a comedy piece.. And binu adimalis jokes are frivoulous.. Please edit those parts if possible... And please try to insert genuine comedy portions which makes viewers laugh... Also kollam sudhy.....
@jaleesamasashallhpolichjel6288
@jaleesamasashallhpolichjel6288 3 года назад
🥰👍
@സത്യമേവജയതേ-യ2മ
*ഷാഫി ഇക്ക എവിടെ😡😡പുള്ളിയെ എല്ലാ എപ്പിസോഡിലും കൊണ്ട് വരണം..പിന്നെ തങ്കുവിനെ ഒന്ന് നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്..മാനാവാനും മയിലാവാനും കഴിയുന്ന ആ കലാകാരന്റെ മുന്നിൽ ഒരു വട്ടം നിൽക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്❤️*
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 года назад
ഷാഫിയെ പറഞ്ഞു വിട്ടു എന്തേയ്
@sudheerkumarr5481
@sudheerkumarr5481 3 года назад
Eda mwone ayal muppar varanam alland varuthan patulla
@സത്യമേവജയതേ-യ2മ
@@najeedrahmanmoothedath5472 ഒഞ്ഞു പോടോ
@സത്യമേവജയതേ-യ2മ
@@sudheerkumarr5481 ഇവർ വിളിക്കുമ്പോ ആണ് അവർ വരുന്നത് അല്ലാതെ എല്ലാ എപ്പിസോഡിലും ഓടി കേറി വരുന്നതല്ല
@Paulkj0098
@Paulkj0098 3 года назад
@@സത്യമേവജയതേ-യ2മ ano arnilla
@vipinnathvk9627
@vipinnathvk9627 3 года назад
പാത്തു ❤️❤️❤️❤️ 💪 സിങ്കപെണ്ണേ... ഞങ്ങളുടെ ഉയിർ ശ്രീവിധ്യകുട്ടി എവിടെയാ........ 🥺🥺🥺 മിസ്സ്‌ യൂ... ശ്രീ
@sanafathima5331
@sanafathima5331 3 года назад
Pathuuu
@molusijili1367
@molusijili1367 3 года назад
Same
@raheenaraheenar4138
@raheenaraheenar4138 3 года назад
ഷിയാസ് പാട്ട് നന്നായിട്ടുണ്ട് പാടാൻ അറിയില്ലെങ്കിലും പാടിയല്ലോ അത് തന്നെ വലിയ കാര്യം
@thayoli2528
@thayoli2528 3 года назад
മറ്റുള്ളവർക്ക് inspiration നൽകിയ പാത്തുവിന് ആവട്ടെ ഇന്നത്തെ ലൈക്ക്
@puzhakaalsudheerp5957
@puzhakaalsudheerp5957 3 года назад
ഇന്ന് shiyas ഇൻറെ പാട്ട് സൂപ്പർ ആയിരുന്നു 😘😘😘
@sherifkareekkunnan6963
@sherifkareekkunnan6963 3 года назад
അത് ഓർജിനൽ പാടിയത് ശാഫിക്ക ആണ്.
@puzhakaalsudheerp5957
@puzhakaalsudheerp5957 3 года назад
അത് ഒരിക്കൽ കൂടി ഷാഫിക്ക് പാടിയാൽ നന്നായിരുന്നു👍👍
@akcreations1996
@akcreations1996 3 года назад
@@sherifkareekkunnan6963 ജലാൽ മാഗ്‌ന അല്ലേ..🤔🤔🤔🤔
@sherifkareekkunnan6963
@sherifkareekkunnan6963 3 года назад
@@akcreations1996 അത് അഭിനയിച്ചത്...സിംഗർ ഷാഫി കൊല്ലം ആണ് എപ്പിസോഡ് വന്ന സമയത്തു ചെക് ചെയ്തിരുന്നു
@akcreations1996
@akcreations1996 3 года назад
@@sherifkareekkunnan6963 thanks bro ഒരു കൺഫ്യൂഷൻ വന്നതായിരുന്നു🙂🙂🙂
@naijuiqbal4489
@naijuiqbal4489 3 года назад
*ഷിയാസ് എന്തൊക്കെ പറഞ്ഞുലും ലക്ഷ്മി നല്ലപോലെ സപ്പോർട്ട് ചെയുന്നുണ്ട് തോന്നിയത് എനിക്ക് മാത്രം ആന്നോ*
@salmathilamdesha.3224
@salmathilamdesha.3224 3 года назад
എന്താണ് കളിയാക്കുന്നത് ഷിയാസിനെ കളിയാക്കുന്ന എന്തിനാ നല്ലൊരു ആളല്ലേ
@mubimusi2342
@mubimusi2342 3 года назад
Athan nlla human
@20s-m1l
@20s-m1l 3 года назад
Athokke alledo oru rasam
@ഞാൻമലയാളി-ഭ9ഴ
തമ്മിൽ കളിയാക്കലാണ് സ്റ്റാർ മാജിക്കിന്റെ വിജയം അതൊന്നും അത്ര കാര്യമാക്കണ്ട
@Dr__sha-h3d
@Dr__sha-h3d 3 года назад
Shiyasinde song nannayittund alle.. 😂😂
@rehamanmgd8946
@rehamanmgd8946 3 года назад
@@Dr__sha-h3d നന്നായിട്ടുണ്ട്... ❤️
@muhammedrashidrashid2220
@muhammedrashidrashid2220 3 года назад
Asees ❤️ Binu❤️ Shafi❤️ Shiyas ❤️ Sreevidya ❤️ Anu❤️ Sudhi❤️
@AliHassan-od6qc
@AliHassan-od6qc 3 года назад
ഷിയാസ്ക്ക സൂപ്പർ പാട്ടായിരുന്നു എനിക്കൊരുപാട് ഇഷ്ടമായി പാട്ട് 😍😍😍😍😍😍😍😍😍😍😍😍😍
@vivekvivz9794
@vivekvivz9794 3 года назад
അഖിൽ കവലയൂർ വേറെ ലെവൽ തന്നെ മക്കളെ 🤩🤩🤩🤩
@yahiyaabdulazeez7532
@yahiyaabdulazeez7532 3 года назад
ആള് പണ്ടേ പൊളിയാണ്
@harizmohammed1797
@harizmohammed1797 3 года назад
കോപ്പാണ്
@sal_maan
@sal_maan 3 года назад
Poli anau❤️😂
@sal_maan
@sal_maan 3 года назад
@@harizmohammed1797 podo koppee
@nizamomy
@nizamomy 3 года назад
M G akhil kavalayoor ppoliyaarnu😅
@shameer8180
@shameer8180 3 года назад
അപ്‌ലോഡ് ചെയ്യാൻ വൈകുന്നതിന് അഡ്മിനെ മടല് വെട്ടി അടിക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇങ് വ 😆😆
@sirajmukkammk2734
@sirajmukkammk2734 3 года назад
☑️
@harshadshan8393
@harshadshan8393 3 года назад
Njnum und koode
@anishagireesh4040
@anishagireesh4040 3 года назад
Njanum😂
@stdioh7840
@stdioh7840 3 года назад
Me 2
@safnajaseem6165
@safnajaseem6165 3 года назад
ശെരിയാണ് ഇടയ്ക്കിടെ notification വന്നോ എന്ന് നോക്കി നോക്കി മടുത്തു
@nisajaleelnj7870
@nisajaleelnj7870 3 года назад
Pathu നല്ല smart ആണ്.അങ്ങനെയാവണം.തളരരുത്.ഇങ്ങനെയുള്ളവർക്കു pathu ഒരു മാധ്രികയാവട്ടെ..ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ pathu 😍😍😍
@aseemjuntion
@aseemjuntion 3 года назад
ഒരു ആക്സിഡന്‍റ് പറ്റി കിടക്കുകയാണ് വലതുകാലിന് പരുക്ക് പറ്റി സര്‍ജറി കഴിഞ്ഞു ഇനി എനിക്ക് നടക്കുവാന്‍ കഴിയില്ലാന്ന് തോന്നിയ എനിക്ക് നടക്കുവാന്‍100% കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്... ഉദാഹരം കണ്ടുകൊണ്ടിരിക്കുകയാണ്.
@melvin3804
@melvin3804 3 года назад
Sure 👍 trust ur self👍
@merlingeorge6120
@merlingeorge6120 3 года назад
You can do it
@pramishap9164
@pramishap9164 3 года назад
You can 👍
@vismayaranjithvismaya2933
@vismayaranjithvismaya2933 3 года назад
You can
@Ziyanaahh
@Ziyanaahh 3 года назад
Urappayittum
@deluxe.rahimanrahiman9967
@deluxe.rahimanrahiman9967 3 года назад
തളരരുത് 'ഷിയാസ്' തളരരുത്.കേറി വാ മോനേ.കേറി വാ
@marvi9943
@marvi9943 3 года назад
"SHIYAS" nte song etra thavana repeat cheythu kandu ennu enikku polum ariyilla 😘🥰❤️💯
@arun63
@arun63 3 года назад
ഷിയാസിക്കയെ എല്ലാവർക്കും ഇഷ്ടപ്പെടാൻ പ്രധാന കാരണം അയാളുടെ എളിമയുള്ള സ്വഭാവം തന്നെയാണ് 🥰 Such A Nice Person ❣️🙌
@sreejith9127
@sreejith9127 3 года назад
ഷിയാസ്നേ കാണുബോയൊക്കെ ഉമ്മയുടെ മുഖമാണ് മനസ്സിൽ. ലക്ഷ്മിയുടെ ചാനലിൽ kandeen
@muhammedafazkk3364
@muhammedafazkk3364 3 года назад
ഫാത്തിമയെ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി 😭😭😭 നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാണ് 😔 Thanks God🌹🌹
@aswathyvishnu2439
@aswathyvishnu2439 3 года назад
സങ്കടമല്ല മാഷേ വരേണ്ടത്. അഭിമാനമാണ് തോന്നേണ്ടത് . ന്റെ clg anu പുള്ളിക്കാരി പഠിക്കുന്നെ അവരെ njngalk അഭിമാനമാണ് t🥰😘
@muhammedafazkk3364
@muhammedafazkk3364 3 года назад
@@aswathyvishnu2439 അഭിമാനമാണ്... 🌹 പക്ഷെ കാണുമ്പോൾ സങ്കടം ഉണ്ടാവാതിരിക്കുമോ 🤔😭😭
@Ains_kingdom
@Ains_kingdom 2 года назад
Mansilakanam nammal epozum life is so short
@Kuttappi-bd5gm
@Kuttappi-bd5gm 3 года назад
ഷിയാസിന്റെ പാട്ട് സൂപ്പർ ആയിരുന്നുട്ടോ , കളിയാക്കുന്നവർ അവിടെ കളിയാക്കട്ടെ നമ്മൾ അത് മൈൻഡ് ചെയ്യാതിരുന്നാൽ മതി. നീ പൊളിക്ക് മുത്തേ ഷിയാസേ ആരെങ്കിലും ഒന്ന് കളിയാക്കിയാൽ നമുക്ക് പുല്ലാ അല്ല പിന്നെ 🔥🔥🔥 ❤❤❤❤❤❤❤
@jishnujith6413
@jishnujith6413 3 года назад
അഖിൽ മച്ചാന്റെ M G ശ്രീകുമാർ പൊളിച്ചു 😆
@123-RUN
@123-RUN 3 года назад
പാത്തു പൊളി👍👍👍 ഷാഫി ഇങ്ങള് എവിടെ വേഗം വരൂ.. എല്ലാരും ഉഷാർ 🔥🔥🔥
@vidhyavidhya9310
@vidhyavidhya9310 3 года назад
ഷിയാസ് ഇക്ക സൂപ്പർ ആണ്.ഒത്തിരി ഇഷ്ട്ടണ് 🌹😃😃😃🥰
@irshanairshana2090
@irshanairshana2090 3 года назад
Lakshmi chechi Anu chechi ishttam ❤❤❤😍😍😍😘😘😘💋💋
@sudhamangattil7461
@sudhamangattil7461 3 года назад
ബിനു അടിമാലി. തങ്കച്ചൻ. സുധി കൊല്ലം.. നിങ്ങൾ ഒന്ന് ഓർക്കണം.. നിങ്ങൾ proffessional കോമഡി അര്ടിസ്റ്റ് കൾ ആണ്.. But ഷിയാസ് അങ്ങനെ അല്ല.. എന്ത് ആ പുള്ളി paranhalum നെഗറ്റീവ് പറയുന്നത് നിങ്ങൾ മൂന്നു പേരാണ്.. Ennal asseessikka അങ്ങനെ അല്ലല്ലോ.. എല്ലാവർക്കും സപ്പോർട്ട് ആണ്.
@thasnymoithu7336
@thasnymoithu7336 3 года назад
Very true
@Top.analyst
@Top.analyst 3 года назад
കളിയാക്കും.. അതുകൊണ്ട് ഷിയാസ്ന് issue ഒന്നും ഇല്ല.പിന്നെ എന്താ ഇയാൾക്ക് പ്രശ്നം
@NOOBGAMER-zf3bz
@NOOBGAMER-zf3bz 3 года назад
@@Top.analyst Ni matrame ullu binu chettane support cheyyan
@arunraju4928
@arunraju4928 3 года назад
Avaru ullakond bore allathe pogunnu
@arunraju4928
@arunraju4928 3 года назад
@@Top.analyst athe avaru comedy parayunnakond bore allathe pogunnu
@rajimathew1433
@rajimathew1433 3 года назад
തങ്കു അനു combo വേണം , dance, skit........ എന്തെ ഇപ്പോൾ ഒന്നിച്ച് game കളിപ്പിക്കാത്തത് ..... തങ്കു അനു combo ക്ക് കട്ട waiting ..... അവരുടെ comboഇല്ലെങ്കിൽ ഒരു രസം രസം ഇല്ല
@zahrabilal369
@zahrabilal369 3 года назад
അവരുടെ combo suparanu. 👍
@gokulpopzz4530
@gokulpopzz4530 3 года назад
👍
@meowster169
@meowster169 3 года назад
അങ്ങനെ ഒക്കെ ചെയ്ത് ആണ്.. Anu നെ തങ്കച്ചൻ കെട്ടണം എന്നൊക്കെ കുറെ എണ്ണം പറയുന്നത്
@ShSh-nb1ns
@ShSh-nb1ns 3 года назад
ഷിയാസിന്റെ ഗാനമേള ഇഷ്ടപ്പെട്ടവർ ഒന്ന് നീലം മുക്കിക്കേ
@sajileshmunniritharayil6906
@sajileshmunniritharayil6906 3 года назад
ദൈവത്തിന്റെ കുട്ടി ആണ് പാത്തു ഉയരങ്ങളിൽ എത്തും പാത്തു എന്ന മുത്തുമണി
@WorldsMostGAMING
@WorldsMostGAMING 3 года назад
Shaafikka ആ പാട്ട് പാടുന്നത് Wait ചെയ്യുന്നവരുണ്ടോ 🤩🤩😍😍😍😍
@commentonly3456
@commentonly3456 3 года назад
മനസ്സിന് വല്ലാതെ വിഷമം വരുമ്പോ Star magic കണ്ടാല് എന്താന്ന് അറിയില്ല മനസ്സിന് വല്ലാത്ത സുഖം ഉണ്ടാകും😁❤️
@selina6564
@selina6564 3 года назад
Sathyiam
@NOTWHITE亗
@NOTWHITE亗 3 года назад
Sathyam
@sheheershehishehi
@sheheershehishehi 3 года назад
സത്യം
@commentonly3456
@commentonly3456 3 года назад
@@sheheershehishehi അതാണ് 😁
@sugeshnarath1454
@sugeshnarath1454 3 года назад
ഞാനും ടെൻഷൻ വരുമ്പോൾ കാണും , ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും !!!
@മലപുറഠകാക്കൂ
പാവഠ ഷിയാസ് എല്ലാരുഠ കളിയാക്കിയാലുഠ മാനൃനായ മനുഷ്യൻ
@safoorasali837
@safoorasali837 3 года назад
കരിമിഴിക്കോണിന്റെ😍😍 ഷിയാസ് നന്നായി പാടി
@sumeshp4597
@sumeshp4597 3 года назад
ഈയടുത്ത് ആയിട്ട് തങ്കു ചേട്ടൻ്റെ costumes ഒരു രക്ഷയുമില്ല.... poli look
@jijojoseph1439
@jijojoseph1439 3 года назад
ചിന്നു ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് .കാരണം എന്നും വിഷമിക്കുന്നവർക്കും , സങ്കടപ്പെടുന്നവർക്കും എന്നും ഒരു തണലായി അവരോട് ഒപ്പം കൂടെ നിൽക്കുന്ന ചിന്നു ചേച്ചിക്ക് അഭിനന്ദനങ്ങൾ .........I Love you Lakshmi Nakshatra 🥰🥰🥰💞💞❤️❤️AKLNF
@thahirav1862
@thahirav1862 3 года назад
അപ്പൊ പാടാൻ അറിയാല്ലേ ഷിയാസിന്.. ആരും കളിയാക്കണ്ട.. പാട്ട് കാരൻ ഒന്നും അല്ലല്ലോ.. നന്നായിട്ടുണ്ട്
@youtubefan5759
@youtubefan5759 3 года назад
ഷിയാസിക സംസാരിക്കുമ്പോൾ ഇടയിൽ സംസാരിക്കുന്നവരെ കായികമായും നിയമ പരമായും നേരിടും 😉😉😉
@വിഷ്ണു-ഠ1റ
@വിഷ്ണു-ഠ1റ 3 года назад
Athano
@msriya2357
@msriya2357 3 года назад
Pinalla
@abdulsaleem2990
@abdulsaleem2990 3 года назад
Athanne inkum parayallathu
@josejose-je6xu
@josejose-je6xu 3 года назад
Yes yes yes yes💪💪💪💪
@latheeflathu7872
@latheeflathu7872 3 года назад
Tangu binu polam mairamaran anupeta chauti purataku
@rubileshkp7597
@rubileshkp7597 3 года назад
ജസീലയൂടെ സപ്പോർട് പൊളിച്ചു
@albyp.b7709
@albyp.b7709 3 года назад
*ഷിയാസിക്കയ്ക്കു* 💝 *ഫാൻസ് ഉണ്ടോ😊*
@muhammedshahel9711
@muhammedshahel9711 3 года назад
Poli
@chocolatelover2193
@chocolatelover2193 3 года назад
ഷിയാസിനെ സൗണ്ടിന്റെ കാര്യം പറഞ്ഞു എപ്പോഴും കളിയാക്കല്ലേ pls
@rehamanmgd8946
@rehamanmgd8946 3 года назад
അല്ലെങ്കിലും ഷിയാസിൻ്റെ സൗണ്ട് മോശമാണോ..???
@mamukachipravan7005
@mamukachipravan7005 3 года назад
@@rehamanmgd8946 ആണെന്നാ എല്ലാം തികഞ്ഞ ബിനു അടിമാലി പറയുന്നത്
@rehamanmgd8946
@rehamanmgd8946 3 года назад
@@mamukachipravan7005 😁
@ashiqashiq4953
@ashiqashiq4953 3 года назад
ചളി മാലി ആണ് എപ്പോഴും കളിയാകുന്നത് koppen
Далее
Star Magic | Flowers | Ep# 730
43:55
Просмотров 150 тыс.
Star Magic | Flowers | EP#373
1:00:35
Просмотров 1,5 млн
новое испытание
00:40
Просмотров 315 тыс.
Страшная Тайна Светы Кемер !
33:04
Star Magic | Flowers | EP#371
43:33
Просмотров 2,1 млн
Uppum Mulakum 3 | Flowers | EP # 109
21:40
Просмотров 292 тыс.
Star Magic | Flowers | EP#379
50:15
Просмотров 1,8 млн
Star Magic | Flowers | EP#367
47:38
Просмотров 1,4 млн
Star Magic | Flowers | EP#364
37:33
Просмотров 1,2 млн
новое испытание
00:40
Просмотров 315 тыс.