Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 3 млн
50% 1

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

19 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,7 тыс.   
@teamofchakpazam7424
@teamofchakpazam7424 2 года назад
ഞങ്ങൾ പ്രേഷകർ സ്റ്റാർ മാജിക് ആയിച്ചയിൽ 6ദിവസം ഉള്ളത് 7ദിവസവും ആക്കണം എന്ന് വിചാരിക്കുബോൾ നിങ്ങൾ അത് 2 ദിവസം ആക്കി കളഞ്ഞു 😢
@shabeermanoor5682
@shabeermanoor5682 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Nh9OXkm0_LA.html
@jeon.taemin
@jeon.taemin 2 года назад
അത് ശരി ആണ് 😞
@sumeshsumesh8263
@sumeshsumesh8263 2 года назад
💪
@anjupoulose9054
@anjupoulose9054 2 года назад
Correct
@rabeehfarhan257
@rabeehfarhan257 2 года назад
Athu upload cheyyunnatho vaikiyum 😬
@shibilovm1898
@shibilovm1898 2 года назад
ജയസൂര്യ ചേട്ടൻ വരുന്ന എപ്പിസോഡ് കാണാൻ വേണ്ടി കട്ട വെയ്റ്റിങ് ആണ് 😍
@shabeermanoor5682
@shabeermanoor5682 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Nh9OXkm0_LA.html
@fr5205
@fr5205 2 года назад
Ente channel 300 aakitharaan sahayikko
@faseelafameesh7778
@faseelafameesh7778 2 года назад
Njanum
@muhmmadshamilsmeerbabu8011
@muhmmadshamilsmeerbabu8011 2 года назад
ഞാനും 😍
@shamsupk5317
@shamsupk5317 2 года назад
Katta waiting 😉😉
@majidmehrish4273
@majidmehrish4273 2 года назад
അനൂപ് ചേട്ടന്റെ ആ എൻട്രി പൊളിച്ചു ഇത്രയും നല്ല ഡയറക്ടറേ എവിടെ കിട്ടും, ഏത് താരത്തെയും മുൻനിരയിലേക്ക് കൊണ്ട് വരാൻ കഴിവുള്ള സ്നേഹമുള്ള ഒരു ഡയറക്ടർ i love Anoop sir, അസീസ്‌കയുടെയും ടീമിന്റെയും പാട്ട് പൊളിച്ചു.
@sreechandanatm6460
@sreechandanatm6460 2 года назад
Thankku എളിമ ഉള്ള കലാകാരൻ അഹംകാരം തൊട്ടു തിണ്ടിയിട്ടില്ല thankku uyie 🌹🌹🌹💋💋💋💋💋💋💋💋🔥🔥🔥🔥🔥🔥🔥
@alqalamalthahabisalma2486
@alqalamalthahabisalma2486 2 года назад
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰എന്നാലും ഷിയാസിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു, ടീമേ... അസിസിക പാട്ട് പൊളിച്ചു 🥰🥰🥰 തങ്കു ചേട്ടൻ മാസ്സ് ❤️❤️❤️❤️😘😘😘😘😘
@sulthan5258
@sulthan5258 2 года назад
Shiyaz ikka ille pinne enth parupadiyaa show kananulla aa moodangu poyii 😤😤😤
@nsdfaiz5558
@nsdfaiz5558 2 года назад
ഷീയാസ് മിക്കവാറും മാവേലി ആവാനാണ് ചാൻസ്
@ajmalajmal2373
@ajmalajmal2373 2 года назад
@Star_Magic_Fun neyethada nari ellathilum vann comment idunnatj
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kIxq_trT3XY.html
@jumanashaheen4134
@jumanashaheen4134 2 года назад
ഷാഫിക്കയെ നിങ്ങളിൽ ഒരാളായി നിർത്തിയതിന് ഒരുപാട് സന്തോഷം .... ഹാപ്പി ഓണം ❤️🥰
@freefiregaming-xn4lq
@freefiregaming-xn4lq 2 года назад
ഹാപ്പി ഓണം ഷാഫിക്ക
@soumyajoseph5681
@soumyajoseph5681 2 года назад
Shafikka🥰🥰ishtam.. Happy onam all.....
@muhammedrashidrashid2220
@muhammedrashidrashid2220 2 года назад
സ്റ്റാർ magic ഉയിർ 🔥
@myopinion8169
@myopinion8169 2 года назад
എല്ലാവരെയും പോലെ തന്നല്ലേ ഷാഫിയും
@arunkmohan2300
@arunkmohan2300 2 года назад
Athenna ithrem divasam ayalathe parambilarunno shafikka
@Jfredits
@Jfredits 2 года назад
തങ്കച്ചൻ ചേട്ടൻ്റെ intro അടിപൊളി
@sajicworld9076
@sajicworld9076 2 года назад
ടീമും അസീസ്ക്കയും പാട്ട് മലയാളി പൊളിയാണ് 💥
@ahmedali-xk4wc
@ahmedali-xk4wc Год назад
ബാലചന്ദ്ര മേനോന്‍ ന്റെ sound പോലെ തോന്നുന്നു
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ഷാജോൺ ചേട്ടന്റെ പാട്ട് റിനിയുടെ പാട്ട് കൂടെ നമ്മുടെ ടീമിന്റെ പാട്ടും ഒരു രക്ഷയും ഇല്ല പൊളിച്ചുട്ടോ , മലയാളി പൊളിയാണ് 👌👌❤❤🔥🔥
@ashrafthottiyil1838
@ashrafthottiyil1838 2 года назад
Appo shafikkayooo
@mehreenvlogbybismiseyyad9059
@mehreenvlogbybismiseyyad9059 2 года назад
Pwoli pwoli
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
@@ashrafthottiyil1838 അത് പ്രേത്യേകിച്ചു പറയേണ്ട കാര്യം ഇല്ല ഷാഫിക്ക സൂപ്പർ ആ 😍😍😍
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
@@mehreenvlogbybismiseyyad9059 😊
@muneerm5203
@muneerm5203 2 года назад
Ithalle പൊളി..ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tbaScIWmvhk.html
@jerinjacobmathew3538
@jerinjacobmathew3538 2 года назад
തങ്കു വിനോട് 10% പറഞ്ഞു തങ്കു അത് 150 ശതമാനമാക്കി തിരിച്ചു കൊടുത്തു. തങ്കു ഇന്ന് ചെയ്ത ക്യാരക്ടർ അവിടെ ബാക്കി ആര് ചെയ്താലും ബോറായി പോകേണ്ടതായിരുന്നു. അത് ആരെയും ബോറടിപ്പിക്കാതെ തന്റെ കഴിവ് കൊണ്ട് തങ്കു മികച്ചതാക്കി ഒരു സ്കിറ്റ് പോലുമില്ലാതെ. 🥰🥰🥰. എല്ലാവർക്കും ഹാപ്പി ഓണം
@sarangkk6691
@sarangkk6691 2 года назад
റിനി, തങ്കു അസീസ് വേറെ ലെവൽ പൊളിച്ചടുക്കി ❤❤ ❤❤👌
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kIxq_trT3XY.html
@MdRasel-cm6cg
@MdRasel-cm6cg 2 года назад
@@videokk3111 q
@kuttieslive5395
@kuttieslive5395 2 года назад
എന്റെ 2വയസ്സുള്ള കുഞ്ഞുമോളടക്കം വളരെ enjoy ചെയ്തു കാണുന്ന ഒരൊറ്റ പ്രോഗ്രാം..... കളിക്കുന്നിടത്ത് നിന്ന് ഓടിവരും star മാജിക്കിന്റെ സൗണ്ട് കേട്ടാൽ 👍👍👍👍👍
@iamshayan.
@iamshayan. 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hzwx55e-TcM.html
@sunilphilip8764
@sunilphilip8764 2 года назад
Id😭
@sunilphilip8764
@sunilphilip8764 2 года назад
Djihfk
@vineethacm1195
@vineethacm1195 2 года назад
തങ്കു.... തനി തങ്കമാണ് ♥♥♥കുട്ടികൾ കാണുന്ന പരിപാടിയാണ്.തങ്കു അതിനുനുസരിച്ചു perform ചെയ്തു 👌👌
@mohammedirfan8645
@mohammedirfan8645 2 года назад
Njaan kuttiyaaaa
@set1649
@set1649 2 года назад
എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുന്ന അസീസ്കാ ഇഷ്ടം.. 😍💕💕💕🌹🌹👌👌👍👍🤘🤘💖💖💗💗
@arpvvanimel5498
@arpvvanimel5498 2 года назад
01
@naja-mi
@naja-mi 2 года назад
♥️
@anuraganu4010
@anuraganu4010 2 года назад
തങ്കു is Real hero
@Nahalaknassar
@Nahalaknassar 2 года назад
ഷാജോൺ ചേട്ടാ അതി മനോഹരം ആയി പാടി 💐
@swpnalex7188
@swpnalex7188 2 года назад
😍ഷാജോൺ ചേട്ടൻ എന്ത് രസമായിട്ട പാട്ടു പാടിയത് സ്റ്റാർ മാജിക്‌ ഉള്ളത് കൊണ്ട് അവരോടൊയൊക്കെ ഓരോരോ കഴിവും അറിയാൻ പറ്റുന്നുണ്ട് ഇതിലേക്ക് വന്നപ്പോൾ സെലെബ്രറ്റിസ് ഒക്കെ MIND FREE ആയി നിൽക്കുന്നുണ്ട് ഒരു ഒറിജിനാലിറ്റി ഉണ്ട് അവർക്കു 💞💞💞
@shafeekmc8790
@shafeekmc8790 2 года назад
ടീം, അസീസ്ക്ക 2 പേരും കൂടി ഉള്ള പാട്ട് പൊളിച്ച് 🥰👍 റിനിയുടെ ഓണപ്പാട്ടു പൊളിച്ച് 🥰👍
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kIxq_trT3XY.html
@niyamol2197
@niyamol2197 2 года назад
തങ്കു ചേട്ടനൊരു പാവല്ലേ 😪😪😪ഓണം വന്നല്ലോ ഊഞ്ഞാലുട്ടല്ലോ ആ പാട്ടിൽ വന്നപ്പോ കരച്ചിൽ വന്നു, 😪
@farufaruzz725
@farufaruzz725 2 года назад
റിനി ന്റെ പാട്ട് പൊളിച്ചു ❤️❤️❤️😍😍..
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kIxq_trT3XY.html
@shabiralishabi8521
@shabiralishabi8521 2 года назад
അസീസ്ക്ക & ടീം സോങ്ങ് പൊളിച്ചു അസീസ് കിട റാപ്പ് സോങ് എട്ട് സെറ്റിലേക്ക് കേൾക്കാൻ രക്ഷയില്ല രണ്ടാളും പൊളിച്ചു 🥰🥰🥰🥰🥰
@vijuvv8739
@vijuvv8739 2 года назад
തങ്കുവും അനുവും ശ്രീവിദ്യയും അടിമാലിയും ബാക്കി എല്ലാവർക്കും പിന്നേ ഏറ്റവും എടുത്തു പറയേണ്ടത് ചിന്നുവിനും എൻറ്റേ ഹൃദയം നിറഞ്ഞ ഓണാശംസകൾ തങ്കു പൊളിയാണ്
@anilani9206
@anilani9206 2 года назад
വിതുര പോയപ്പോൾ ഞാൻ ഫസ്റ്റ് ആളുകളോട് ചോദിച്ചത് തങ്കുവിനാണ് തങ്കു ഉയിർ ❤️❤️❤️
@noushadp7498
@noushadp7498 2 года назад
ഷിയാസ്‌കാ കൂടി ണ്ടായിരുനെകിൽ ഒന്നും കൂടി പൊളി ആയേനെ 🤩🤩🤩🤩
@allenjox
@allenjox 2 года назад
Mmp
@mala1185
@mala1185 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-irKWCc5EFr8.html🙏🤩
@yasirkuthirodath3713
@yasirkuthirodath3713 2 года назад
Yes
@al-ameensulaiman831
@al-ameensulaiman831 2 года назад
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ❤❤❤എന്നാലും ഷിയാസിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്... കൊണ്ടു വരണേ...
@aslam_pp775
@aslam_pp775 2 года назад
Valland Miss cheidhu 😔
@ajrockstar23
@ajrockstar23 2 года назад
അത് ശെരിയാ ഓണം എപ്പിസോഡിൽ ഷിയാസ് ഇല്ലാതെ കാണുമ്പോൾ മിസ്സ്‌ ചെയ്‌തു പോവും. ഷിയാസ് ❤
@joesworna2266
@joesworna2266 2 года назад
🤔🤔🤔🤑🤑
@salmanfaris3689
@salmanfaris3689 2 года назад
താങ്ങച്ച വെറുപ്പിക്കൽ
@neither8612
@neither8612 2 года назад
Shiyas aahnu maveli
@mahimapk5688
@mahimapk5688 2 года назад
എന്റെ തങ്കു നിങ്ങളെക്കൊണ്ട് തോറ്റു... അടിപൊളി നിങ്ങളെക്കൊണ്ടേപറ്റു ഇതൊരുക്കെ...
@Gawri
@Gawri 2 года назад
തങ്കു ♥️💋അസീസ് ഇക്ക ♥️ടീം റിനി ♥️ലക്ഷ്മി 💕💕♥️♥️♥️ഷാഫിക്ക 🤩🤩ഷാജോൺ ചേട്ടൻ സനുഷ കാണാൻ എന്താ ഭംഗി 💕💕💕
@appusgamer2728
@appusgamer2728 2 года назад
ശ്രീവിദ്യ ചേച്ചിയോ
@ajeeshmadathara2075
@ajeeshmadathara2075 2 года назад
നിങ്ങൾ ഇത് സമയത്ത് യൂട്യൂബിൽ ഇടു ഞങ്ങൾ പ്രവാസികളും ഒന്ന് കണ്ടോട്ടെ ❤️❤️❤️ തങ്കു ബിനു ശ്രീവിദ്യ അനു ഉയിർ ❤️❤️❤️❤️❤️
@nishanthnandanam1413
@nishanthnandanam1413 2 года назад
റിനിയുടെ ഓണപ്പാട്ട് തകർത്തു -അസീസ് _ടി മേട്ടൻ - പാട്ട് സൂപ്പർ - ഷാജോൺ ചേട്ടൻ 👌👌👍❤️❤️❤️
@user-fv7op7eh6o
@user-fv7op7eh6o 2 года назад
2k aavan sayikkumo
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kIxq_trT3XY.html
@aslam2437
@aslam2437 2 года назад
തങ്കു ഒരു അവതാരം തന്നെടേയ്. ഏത് വേഷം കൊടുത്താലും 💯💯💯ok ആണ്
@abidkvk6302
@abidkvk6302 2 года назад
ഈ തങ്കു ഉണ്ടെല്ലോ ഒരു മൊതലാണ് 👍🏻👌😘
@archanaachu5146
@archanaachu5146 2 года назад
Love u
@shareefmaju4985
@shareefmaju4985 2 года назад
Puliyane thangu
@cr7king255
@cr7king255 2 года назад
Coopanu
@trippingmachaanz4091
@trippingmachaanz4091 2 года назад
Binu adimaliyum poliyaaaan
@messileo6054
@messileo6054 2 года назад
Pinhalla
@shiyashehi2156
@shiyashehi2156 2 года назад
ന്റെ തങ്ക കുട്ടാ ഓരോ ഡേ യും പുതിയ വിസ്മയ ങ്ങൾ ഞങ്ങൾ ക്ക് മുന്നിൽ എത്തിച്ചു നൽകുന്ന തിന്നു ഒരായിരം നന്ദി. എല്ലാരും അടിപൊളി. എല്ലാർക്കും ഹാപ്പി ഓണം
@nimiyaaneesh2986
@nimiyaaneesh2986 2 года назад
എന്റെ പോന്നു തങ്കു.... 🤗 നിങ്ങൾ ഒറ്റൊരാൾ കാരണം ഞാൻ starmagic ന് അഡിക്റ്റ ആയിപ്പോയി.. 🤦‍♀️🤦‍♀️🤦‍♀️
@mithununni2806
@mithununni2806 2 года назад
ഞാനും 😍
@jamsheedjamshi8842
@jamsheedjamshi8842 2 года назад
ഞാനും❤️
@anumon.o.ssisupalan6516
@anumon.o.ssisupalan6516 2 года назад
🖐️
@dhanyadhanya2220
@dhanyadhanya2220 2 года назад
ശോ തങ്കു ഓണം തങ്കു കൊണ്ട് പോയി.... സത്യം പറഞ്ഞാൽ വീട്ടുകാരെ ഒക്കെ മിസ്സ്‌ ആയി വിഷമിച്ചിരിക്കുവാ... Duty 😭😭😭 തങ്കു ഇപ്പോ happy.... തങ്കു വേറെ ലെവൽ ആണ്..... ഒരുപാട് ചിരിപ്പിച്ചു... സതോഷം tanku
@ajithjohny9095
@ajithjohny9095 2 года назад
Pravasi ano
@dhanyadhanya2220
@dhanyadhanya2220 2 года назад
Athe 😭😭😭
@ajithjohny9095
@ajithjohny9095 2 года назад
@@dhanyadhanya2220 aa thoni.. aa vibee.. same here
@jamsheedjamshi8842
@jamsheedjamshi8842 2 года назад
ഞാനും ഒരു പ്രവാസിയാണ്, തങ്കു ഒറ്റൊരാൾ കാരണം ആണ് ഞാൻ സ്റ്റർമാജിക്കിന് addict ആയത്💖
@muhammadshereef8834
@muhammadshereef8834 2 года назад
ഞാനും ഒരു പ്രവാസി
@shamishami9108
@shamishami9108 2 года назад
അസീസ്ക്ക നിങ്ങൾ പോളിയാണ് ഞാൻ നിങ്ങളെ ഒരു bigfan ആണ് നിങ്ങളെ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹമുണ്ട്
@cessiljose2397
@cessiljose2397 2 года назад
തങ്കു ❤️❤️ഷാജോൺചേട്ടൻ പ്വോളി ❤️❤️🔥🔥
@FunOnlyworld
@FunOnlyworld 2 года назад
തങ്കുവിനെക്കൊണ്ട് മംഗളങ്ങൾ ആരുളും എന്ന സോങ് ഫുൾ പഠിക്കുമോ?? തക്കുവിന്റെ കട്ട ആരാധകന്റെ ഒരു റിക്വസ്റ്റ് ആണ്
@sujithk6445
@sujithk6445 2 года назад
തങ്കു ചേട്ടൻ നിങ്ങൾ വേറേ ലെവൽ അ ഒരു രശയും ഇല്ല. മാസ്സ് ആ 🌼🌼❤️❤️❤️❤️😘😘😘😘😘
@Jfredits
@Jfredits 2 года назад
ഷാജോണ് ചേട്ടൻ്റെ Song കേൾക്കാൻ ഒരു പ്രതേക രസമാണ്
@sajuslinu6590
@sajuslinu6590 2 года назад
മലയാളി പൊളിയാണ് അസീസ്ക്ക കലക്കി.. ടീമും നന്നായി.. 🥰
@nibudevasia8722
@nibudevasia8722 2 года назад
എന്റൊപൊന്നോ നമ്മടെ തങ്കച്ചൻ ചേട്ടൻ അവതാര പിറവിടെ മുത്തു തന്നെയാ ഏതു വേഷവും 💯 +💯🥰🥰🥰🔥
@renjithkumar9459
@renjithkumar9459 2 года назад
ലക്ഷ്മി കിടുക്കി, തങ്കു നെ ഉമ്മ കൊടുത്തു പ്രശംസിച്ചത് അടിപൊളി ആണ്
@SanjaySanju-ln3lc
@SanjaySanju-ln3lc 2 года назад
😍😍❤️❤️💕
@thanmayasano2673
@thanmayasano2673 2 года назад
തങ്കു പറഞ്ഞത് ശെരിയാ ശെരിക്കും പുഴുത്തു 😄😄😄
@jeevanraj1460
@jeevanraj1460 2 года назад
സത്യം പറഞ്ഞ ഈ പ്രോഗ്രാം കത്തിക്കേറിയത് തങ്കു വന്നപ്പോൾ മുതലാണ് 😍😍😍
@muhammedansar935
@muhammedansar935 2 года назад
No doubt 😂
@royvarghese2716
@royvarghese2716 Год назад
സത്യം
@anumon.o.ssisupalan6516
@anumon.o.ssisupalan6516 2 года назад
33:00.. അല്ലേലും വെള്ളപേപ്പർ കൈയിൽ കൊടുത്തിട്ടു എപ്പിസോഡ് കളറാക്കാൻ പറഞ്ഞാലും തങ്കു അത് തന്റെ ഡെഡിക്കേഷനിലൂടെയും ക്യൂട്ട്നെസ്സിലൂടെയും കളറാക്കും.. 😍😍😍😍👍
@mohamadsadiqmtr4779
@mohamadsadiqmtr4779 2 года назад
ഞങ്ങളുടെ സ്വന്തം റാപ്പേട്ടൻ... അസീസ്ക്ക ❣️❣️❣️😂😂😂
@human593
@human593 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️
@anagaanagas6156
@anagaanagas6156 2 года назад
♥️♥️♥️
@prasobh55
@prasobh55 2 года назад
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. .
@echayanechuzz9372
@echayanechuzz9372 2 года назад
Kattarabi.....pattishow
@abidkvk6302
@abidkvk6302 2 года назад
അനുബെടനും.. ലക്ഷമി നക്ഷത്രിം. & തകച്ചൻ വിതുര... ഇവരാണ് എന്റ്റ ...ഹീറോ. 😘😘😘
@spiltterspalakullam8134
@spiltterspalakullam8134 2 года назад
തങ്കു നിങ്ങൾ ഒരു രക്ഷയും ഇല്ല പൊളിച്ചു
@bijumon9369
@bijumon9369 2 года назад
ലക്ഷ്മി തങ്കുവിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരു സന്തോഷം..😍😍😍😍😍😍
@SanjaySanju-ln3lc
@SanjaySanju-ln3lc 2 года назад
Satyam randu perum poliyaa
@shamnaschammu1989
@shamnaschammu1989 2 года назад
🤩
@bincysaji8437
@bincysaji8437 2 года назад
തങ്കു ❤😘
@soumyasatheeshan936
@soumyasatheeshan936 2 года назад
Avare ellam parasparam support cheyyunnavarane
@mala1185
@mala1185 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-irKWCc5EFr8.html🙏🤩
@shinshana375
@shinshana375 2 года назад
റാപ് സോങ് പൊളിച്ചടുക്കി......അസീസ്‌ ഇക്ക ആൻഡ് ടീം വേറെ ലെവലിൽ പാടി👌👌👌റിനി ആക്റ്റീവ് ആയി....
@fariskamal9175
@fariskamal9175 2 года назад
സ്റ്റാർ മാജിക്കിന്റെ ഹൃദയം.. തങ്കു 😍🔥
@irfadippatha6061
@irfadippatha6061 Год назад
@moviecapital2344
@moviecapital2344 2 года назад
തങ്കു👌👌❤️🙏🙏
@dhaneshd4045
@dhaneshd4045 2 года назад
ടീമിന്റെയും അസീസ് കാകന്റെയും റിനിന്റെയും പാട്ട് 👌👌👌👌
@hasbilbilu7909
@hasbilbilu7909 2 года назад
റാപ്പ് സോങ് ഒരു പ്രൊഫഷൻ ആക്കിയവരുടെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട് 😍But അസീസ്ക്ക നിങ്ങൾ വേറെ ലെവൽ ആയി ❣️💥ടീമേ നിങ്ങൾ സൂപ്പർ ടോൺ ❣️🔥എല്ലാം കൂടി വേറെ ലെവൽ 🔥🔥
@anonymouscreeper007
@anonymouscreeper007 2 года назад
Ath ezhuthiyath team ane...
@user-io7uu6mk4m
@user-io7uu6mk4m 2 года назад
തങ്കൂച്ചേട്ടൻ വേറെ ലെവൽ ആണ് .... 😍😍😘😘
@rijaskaranthoorkaranthoor1480
@rijaskaranthoorkaranthoor1480 2 года назад
ഒരുപാട് നന്ദി ..നമ്മുടെ ഷഫിക്കയെ നിങ്ങടെ കൂടെ നിർത്തിയതിനു 🥰🥰
@bijeeshbalankl536
@bijeeshbalankl536 2 года назад
ടിമും അസിസ്കയും റാപ് അടിപൊളി 👍പിന്നെ തങ്കു എന്നതെയും പോലെ അയാൾ oneman show 🖤
@sudhisukumaran8774
@sudhisukumaran8774 2 года назад
എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും ലോകം മുക്തി പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ലോകത്തിൻറെ ഒരേ കോണിലുമുള്ള മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@shabeermanoor5682
@shabeermanoor5682 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Nh9OXkm0_LA.html
@user-uk9pc7ue7h
@user-uk9pc7ue7h 2 года назад
Thanks
@selina6564
@selina6564 2 года назад
Happy Onam 🦋🌹🌹
@selina6564
@selina6564 2 года назад
@@user-uk9pc7ue7h name kollalo 😀
@ajrockstar23
@ajrockstar23 2 года назад
Some to
@dmgaming5472
@dmgaming5472 2 года назад
തങ്കു വേറെ ലെവൽ ❤❤❤
@toxmiswar3478
@toxmiswar3478 2 года назад
Thangu vere level❤️❤️❤️
@najamuthu
@najamuthu 2 года назад
ഷാജോൺ ചേട്ടനെ ആദ്യമേ ഇഷ്ട്ടാ എന്നാലും ഇതിൽ എത്തിയപ്പോൾ ഇഷ്ടം ഒന്നൂടി കൂടിയവർ ഉണ്ടോ
@tinyfoodcraft202
@tinyfoodcraft202 2 года назад
ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤭🤗
@mehreenvlogbybismiseyyad9059
@mehreenvlogbybismiseyyad9059 2 года назад
ഞാനും ഉണ്ടേ
@dream_girl_rm_kk_jj4293
@dream_girl_rm_kk_jj4293 2 года назад
Undu
@hayamixmedia4765
@hayamixmedia4765 2 года назад
ആദ്യം ഇഷമുണ്ടായിരുന്നില്ല. ഇതിൽ വന്നതിനു ശേഷമാണു ഇഷ്ട്ടയത്
@vivekvvk3860
@vivekvvk3860 2 года назад
Illa
@commentonly3456
@commentonly3456 2 года назад
അസീസ്ക്ക പൊളിച്ചു❤️👍മലയാളീസ് അല്ലേലും പൊളിയല്ലെ😘💯💟💔
@anilani9206
@anilani9206 2 года назад
തങ്കച്ചൻ ചേട്ടനെ നേരിൽ കാണണം ആഗ്രഹിക്കുന്നു ❤️❤️
@aiswaryabhaskaran7388
@aiswaryabhaskaran7388 2 года назад
തങ്കുവിന്റെ എൻട്രി uff.....🙌💋👌
@afrahhanan4032
@afrahhanan4032 2 года назад
തങ്കച്ചൻ ചേട്ടൻ പോളിയാണ്, എന്നും ഓരോ character. ഹോ സമ്മതിക്കണം. ഒരിക്കലും ഒഴിവാക്കി കളയല്ലേ ഈ കലാകാരനെ
@AnwarAnwar-dq3ij
@AnwarAnwar-dq3ij 2 года назад
ചാട്ടയടി ഒഴിവാക്കൽ രസമില്ല
@Sarathnv42
@Sarathnv42 2 года назад
തങ്കു ഓരോ caracter ചെയുമ്പോഴും നമ്മളെ വിദ്മയിപ്പിക്കുവാണ്.. തങ്കു ❤
@keralaTechandtips
@keralaTechandtips 2 года назад
തങ്കു പെർഫോമൻസ് അടിപൊളി ❤❤❤😂🔥🔥
@bluehillholidays
@bluehillholidays 2 года назад
തങ്കു പൊളിക്കുക ആണ് ♥️♥️♥️💪💪💪
@ShanMuhammadSainudheen
@ShanMuhammadSainudheen 2 года назад
അസീസിക്കാ പൊളിയാണ്.... 🥰🥰🥰😍😍 ടീമേ.......🥰🥰🥰👍👍 റിനിടെ പാട്ട് പൊളിച്ചു
@vinayakcr7185
@vinayakcr7185 2 года назад
"RiNi"... ഓണപാട്ട് എന്തു രസമായിരുന്നു...!ഷാജോൺ ചേട്ടാ..💞 .. വെള്ളാരാപൂമലമേലെ . Song Supper..... പൊളി.....👍 💞 ടീമേ.. ഞാൻ മലയാളി ഞാൻ പോളിയാണ്... തകർത്തു..😂
@habeebkattakada4555
@habeebkattakada4555 2 года назад
ടീമിന്റെ പട്ടില്ലാതെ എന്ത് ഓണം. ടീം പൊളിച്ചു
@gmax1894
@gmax1894 2 года назад
തങ്കു ഫാൻസ്‌ ലൈക്‌ അടിച്ചിട്ട് പോയ മതി 😄♥♥♥
@Joker-um2wl
@Joker-um2wl 2 года назад
ടീമിന്റേം റിനീടേം പാട്ട് പൊളി അസീസിക്ക റാംപ് 😁😁😁തങ്കു പറഞ്ഞ പോലെ ടീമിന്റെ ആറ്റിട്യൂട് മാരകം😂😂😂😂😂😂😂
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7ACxDU1sUco.html
@vinusnandikkara
@vinusnandikkara 2 года назад
ടീമും അസീസും ചേർന്നുള്ള പാട്ടും, പാട്ട് ആസ്വദിക്കുന്ന37:27 സെക്കൻ്റിലെ അഭിരാമി യുടെ എക്സ്പ്രഷനും തകർത്തു സൂപ്പർ👌👍👏🙏💐
@NejilaRafeek
@NejilaRafeek 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fT3v0eNntm0.html
@athulkrishna.m4359
@athulkrishna.m4359 2 года назад
ഷാജൺ ചേട്ടന്റെ പാട്ട് സൂപ്പർ 😍😍🥰🥰
@santhikrishna8835
@santhikrishna8835 2 года назад
തങ്കു....❤❤❤❤
@safariyasafa1778
@safariyasafa1778 2 года назад
അസിസ്ക്ക, ടീം, റിനി, തങ്കു പൊളിച്ചു 👍ഷിയാസ്ക്ക ഡയാന ചൈതന്യ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@mrafluzain9555
@mrafluzain9555 2 года назад
Avarilland pora
@_athifa_7795
@_athifa_7795 2 года назад
Not chaithanya😬😏😏😏
@nehidhanechus3523
@nehidhanechus3523 2 года назад
ഷാജോൺ ചേട്ടൻ വരുമ്പോൾ തന്നെ എന്തൊരു എനർജി യാണ് 🥰😍😍😍😍😍🤗
@ajrockstar23
@ajrockstar23 2 года назад
അത് ശെരിയാ ☺️
@nehidhanechus3523
@nehidhanechus3523 2 года назад
@@ajrockstar23 yes
@siyajustin2966
@siyajustin2966 2 года назад
😍😍തങ്കു ചേട്ടൻ ഓരോ ദിവസവും സൂപ്പർ സൂപ്പർ ആണ്
@girivlogs332
@girivlogs332 2 года назад
മിണ്ടാത്ത റിനി ആണ് ഇപ്പൊ star
@jamsheedjamshi8842
@jamsheedjamshi8842 2 года назад
തങ്കു ഒറ്റൊരാൾ ആണ് എന്നെ ഈ സ്റ്റർമാജിക്കിന് addict ആക്കിയത്😍എന്താന്നറിയില്ല തങ്കുവിനോട് വല്ലാത്ത ഇഷ്ടം😘💖
@ajrockstar23
@ajrockstar23 2 года назад
☺️
@adwaidadu333pm8
@adwaidadu333pm8 2 года назад
😍
@serin_.k8733
@serin_.k8733 2 года назад
😍
@manumanu-df8ml
@manumanu-df8ml 2 года назад
ജോലിയൊക്കെ കഴിഞ്ഞ് റൂമിൽ വന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ പ്രവാസികളായ ഞങ്ങൾക്കുള്ളൊരു ഒരേ ഒരു പ്രോഗ്രാം സ്റ്റാർ മാജിക് 😍😍😍
@febinsunny5749
@febinsunny5749 2 года назад
correct
@cheppusha4394
@cheppusha4394 2 года назад
Me2
@naseebuliyil3969
@naseebuliyil3969 2 года назад
💯 ശതമാനം ഉറപ്പാണ് അത്
@noufalkl1020
@noufalkl1020 2 года назад
അതാണ് നമ്മുടെ ജോലി stress ഒക്കെ പോയി സന്തോഷത്തോടെ കിടന്നു ഉറങ്ങാൻ പറ്റുന്നു 💕💕💕 Thankz star magic all team 💕💕💕
@tkstks616
@tkstks616 2 года назад
2019 muthal youtubile dubainne kandu thudangiyal eppayumkanunnu
@shajanm.s4395
@shajanm.s4395 2 года назад
ടീമേ അസീസ്ക്ക സൂപ്പർ.👌👌👌
@abhi5678
@abhi5678 2 года назад
Thankachan Vithura ullond mathram nilanilkunna paripaadi💯
@muthumuthu-ho4zb
@muthumuthu-ho4zb 2 года назад
പിശുനെയും shajon ചേട്ടനെയും ഒരുമിച്ച് ഫ്ലോറിൽ കൊണ്ടുവരണം പൊളിക്കും ❤❤❤
@alalytb108
@alalytb108 2 года назад
Pishu venda🤮🤢🤢
@muthumuthu-ho4zb
@muthumuthu-ho4zb 2 года назад
@@alalytb108 വേണമെങ്കിൽ കണ്ടാൽ മതി
@muhammadadilpt8046
@muhammadadilpt8046 2 года назад
Oru kattile oru simham mathi
@alalytb108
@alalytb108 2 года назад
@@muthumuthu-ho4zb ഞാൻ കണ്ടോളാം നീ കാണിക്കണ്ട. പിഷാരടി യെ ഇഷ്ടം ഉള്ള വ്യക്തി ആയിരുന്നു ഇപ്പോൾ തന്നെ വലിയ ആൾ ആണെന്നും മമ്മൂക്ക യുടെ right hand ആണെന്ന് ആണ് വിചാരം 🤢🤢🤢
@vishnuviswanath9113
@vishnuviswanath9113 2 года назад
Star magic best and worst guest ഒരുമിച്ചോ... ഒരാൾ ഓരോ ചെറിയ കാര്യവും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്ന ആളും മറ്റേത് weak point കണ്ടുപിടിച്ചു അതിനെ കുത്തികുത്തി സന്തോഷം കണ്ടെത്തുന്ന വക്തിയും... നല്ല combination
@pathuz5489
@pathuz5489 2 года назад
അസീസ്ക്ക പൊളിയാണ് song അടിപൊളി ടീം ഏട്ടാ ♥️ സ്റ്റാർ മാജിക് എല്ലാവരും അടിപൊളിയായിട്ടുണ്ട് ഹാപ്പി ഓണം🥀🥀🥀
@nabilunaseem1950
@nabilunaseem1950 2 года назад
ഇക്ക poliyann👍🏻👍🏻👍🏻
@User45724
@User45724 2 года назад
ഉള്ളതും ഇല്ലാത്തതും ആയ വേഷം എല്ലാം താങ്കുവിന്റെ തലേൽ വച്ചുകൊടുക്കും...മീശ ഉണ്ടായി വരുമ്പോളേക്കും പിന്നെയും എടുക്കും പാവം😄.. ചിലപ്പോൾ പൊളിയും മിക്കപ്പോളും പൊളിച്ചടുക്കും
@saburaveendran9115
@saburaveendran9115 2 года назад
Shajon എത്ര മധുരം ആയി പാടുന്നു... ❤❤സ്റ്റാർ മാജിക് ടീം അടുത്ത ഓണത്തിന് ഒരു ആൽബം ഇറക്കു... നല്ലോലെ പാടുന്നവർ ഉണ്ടല്ലോ
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
തങ്കുവിന്റെ ആ വൈകി ഉള്ള വരവ് കണ്ടാലേ നമുക്ക് മനസിലാക്കാം അതിൽ ഒരു വേഷം ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു , മിനിമോൾ 👌👌👌😍😅😅
@mehreenvlogbybismiseyyad9059
@mehreenvlogbybismiseyyad9059 2 года назад
Currect
@mehreenvlogbybismiseyyad9059
@mehreenvlogbybismiseyyad9059 2 года назад
Currect
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
@@mehreenvlogbybismiseyyad9059 😊👍👍
@SBKTALKZ
@SBKTALKZ 2 года назад
തങ്കു 💕 മറ്റൊരാളെ ചിരിപ്പിക്കുന്നതിലൂടെ നിങ്ങൾ വലിയവനാകുന്നു എന്നും 💕💕💕
@AKSHAYKUMAR-fc9nw
@AKSHAYKUMAR-fc9nw 2 года назад
Thanku vere level😍❣️❣️
@Sanhhhaah
@Sanhhhaah 2 года назад
റിനി പൊളിച്ചു 💖👍🥰♥️ എനിക്ക് song വളരെ അതികം ഇഷ്ട്ടായി. ഒരുപാട് തവണ song കേട്ടവർ like 👇👍💖😍♥️😘
@shabeebmuhammedc8811
@shabeebmuhammedc8811 2 года назад
ഓണം വന്നാൽ പിന്നേ ഈ പാട്ടില്ലതെ പറ്റില്ല.. ഇതൊക്കെ കാണുമ്പോൾ കോളേജ് ജീവിതം ഓർമ്മ മിസ്സ്‌ ചെയ്യുന്നു.. ന്തു സെലിബ്രേഷൻ വന്നാലും കോളേജിൽ ഉത്സവമേളം ആയിരിക്കും 🔥🔥🔥
@arshadethirthod210
@arshadethirthod210 2 года назад
അസീസീക്ക ടീമേട്ടൻ പൊളിച്ചു, ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
@tinyfoodcraft202
@tinyfoodcraft202 2 года назад
ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤗😀
@evacherian9273
@evacherian9273 2 года назад
Anoopettan😍😍😍😍rini song super🥰🥰🥰🥰
@videokk3111
@videokk3111 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kIxq_trT3XY.html
@m.y4techeditor70
@m.y4techeditor70 2 года назад
Thankuvinte oru comedy 😁
@salmanfaris7283
@salmanfaris7283 2 года назад
ടീമേ.... അസീസ്‌കാ... നിങ്ങൾ പോളിയാണ് ❣️❣️💥💥💥💥
@ajrockstar23
@ajrockstar23 2 года назад
💥
@nihad_46_52
@nihad_46_52 2 года назад
😃
@salinisaraswathi8120
@salinisaraswathi8120 2 года назад
ഷാജോൺ ചേട്ടന്റെ പാട്ട് ഗംഭീരം: ഒന്നും പറയാനില്ല..great👏👏👏👏
@ummercr7
@ummercr7 2 года назад
ഇത്ര നന്നായി പാടിയില്ലേ എന്നാലും എന്തെങ്കിലും ഒക്കെ പറയണം 😁
@jrshortsandtalks376
@jrshortsandtalks376 2 года назад
@@ummercr7 😅
@ardra6359
@ardra6359 2 года назад
തങ്കു മുത്താണ് പൊളിയാണ് സൂപ്പർ ആണ് 💞
@unnikrishnanayyappan3959
@unnikrishnanayyappan3959 2 года назад
ജോൺസൺ മാസ്റ്ററെ സ്മരിച്ചു കൊണ്ടുള്ള സംഗീത പരിപാടി അവതരിപ്പിച്ചതിനു വളരെ വളരെ നന്ദിയുണ്ട്. മാസ്റ്റർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന തോന്നലാണിപ്പോഴുമുള്ളത് അദ്ദേഹത്തിന്റെ സംഗീതം കേൾക്കാത്ത ഒരു ദിവസമെങ്കിലും മലയാളിക്കുണ്ടോയെന്നു സംശയമാണ് !! 🙏🙏
@mala1185
@mala1185 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-irKWCc5EFr8.html🙏🤩
Далее
Star Magic | Flowers | EP#385
58:50
Просмотров 2 млн
Star Vishu Magic  | Flowers |  Part B
1:14:03
Просмотров 1,7 млн
IQ Level: 10000
00:10
Просмотров 2,9 млн
Star Magic | Onam Special (Part D) | Flowers
34:07
Просмотров 2,1 млн
Star Magic | Flowers | EP# 584
48:13
Просмотров 1,8 млн
Star Magic | Flowers | EP#381
45:07
Просмотров 3,9 млн
Star Magic | Flowers | EP#390 Part A
39:59
Просмотров 1,5 млн
Star Magic | Flowers | EP#388
1:02:04
Просмотров 1,8 млн