Тёмный

Star Magic | Flowers | EP# 472 

Подписаться
Просмотров 1,1 млн
% 19 979

#StarMagic #flowersTV
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

Развлечения

Опубликовано:

 

7 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@jazi3040
@jazi3040 Год назад
തങ്കച്ചൻ തിരിച്ചു വരണം എന്നുള്ളവർ ഹാജറായിക്കോളി 😘😘😘😘😘😘❤️❤️❤️❤️❤️❤️❤️
@faruooqch3134
@faruooqch3134 Год назад
തീരെ താല്പര്യം ഇല്ലാ
@blacklover880
@blacklover880 Год назад
ഓ വേണ്ട പോയവരൊക്കെ പോകട്ടെ അവർക്ക് താൽപ്പര്യം ഉണ്ടെങ്കിൽ വന്നാമതി
@vishnuvichu9645
@vishnuvichu9645 Год назад
Venda
@fathimaappu9358
@fathimaappu9358 Год назад
Vannode 😁
@shaharukenza198
@shaharukenza198 Год назад
വേണ്ട 🤣
@VismayLH
@VismayLH Год назад
ഗെയിംസും ചാട്ടവാർ അടിയും തിരിച്ചു വന്നേ..😍😍😍ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 😘😘😘
@ajmalnavas5913
@ajmalnavas5913 Год назад
👍👍
@mohdidea
@mohdidea Год назад
പക്ഷെ കോമഡി തിരിച്ചു വന്നില്ലല്ലോ
@sifinashibi6639
@sifinashibi6639 Год назад
Athe
@sajikumar5354
@sajikumar5354 Год назад
@@ajmalnavas5913 to
@user-fo3se3ce7z
@user-fo3se3ce7z Год назад
ഒന്ന് പോടാ കൂവേ.. മഴയും വെള്ളപൊക്കവും കൊണ്ട് മനുഷ്യൻ ബുദ്ധിമുട്ടുമ്പോള്.. ഒരു ചാട്ടയടിയും, gayimum 🙄
@choppulliyil7762
@choppulliyil7762 Год назад
Dhyan Sreenivasan കൊണ്ടുവന്നാൽ പൊളിക്കും..... മിക്കവാറും ചിരിച്ചു ചാവും 🤭🤭
@thrillermovies7645
@thrillermovies7645 Год назад
പേര് കേട്ടിട്ട് തന്നെ 😂😂😂😂😂 ഉല്ലാസ് എതിരാളി ആകും
@arshadvahab1197
@arshadvahab1197 Год назад
Ulla സത്യങ്ങൾ എല്ലാം പറഞ്ഞ് വന്നാൽ ഇനി പൊളിക്കും
@angelinatitus8961
@angelinatitus8961 Год назад
@@arshadvahab1197 x qe
@jaseelam8844
@jaseelam8844 Год назад
Ys
@rajtheking659
@rajtheking659 Год назад
കോഴി നെൽസൺ ജാക്കി നെൽസൺ ( ഇപ്പ്രാവശ്യത്തെ അവന്റെ ഇര - ലക്ഷ്മി ) scene : 10:52 കാണൂ... 🤭
@Shuhailmadappuram
@Shuhailmadappuram Год назад
ലക്ഷ്മി സാരിയിൽ നന്നായിട്ടുണ്ട്, ഡാൻസ് കോസ്റ്റ്യൂമിൽ ഡയാന സൂപ്പർ.... ഐശര്യയുടെ പെർഫോമൻസ് മനോഹരം, അനുവും നന്നായിരുന്നു, എല്ലാവർക്കും പേർഫോമൻസ് ചെയ്യാൻ അവസരം നൽകിയതിന് നന്ദി.. ലക്ഷ്മി എത്ര മനോഹരമായാണ് ഡാൻസ് കളിച്ചത്, അമ്മോ പൊളി, ഇന്നത്തെ എപ്പിസോഡ് നന്നായി ആസ്വദിച്ചു,
@asilalina
@asilalina Год назад
1k subs aavan sahaayikkumo 🥺
@noorunnisamuhammed1864
@noorunnisamuhammed1864 Год назад
പ്രേക്ഷകരുടെ വാക്ക് മാനിച്ചുകൊണ്ട് ഗെയിം ചാട്ടവാർ തിരിച്ചുകൊണ്ടുവന്നതിൽ ഒരുപാട് സതോഷം 🤗🤗സ്റ്റാർ മാജിക്‌ ❤️🥰😍
@sifinashibi6639
@sifinashibi6639 Год назад
Athe
@golden2686
@golden2686 Год назад
അപ്പ് ലോഡും കൃത്യത വേണം
@KLsevntyone
@KLsevntyone Год назад
ഇത്‌ ഏതോ പഴയ എപ്പിസോഡ് ആണ്
@sinanthiruvattoor9171
@sinanthiruvattoor9171 Год назад
Old
@viswanathankv2249
@viswanathankv2249 Год назад
ഇനി ഇപ്പൊ തങ്കു കൂടി വന്ന മതി
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
കൊണ്ടുവരുന്ന ഗസ്റ്റ്സ് എല്ലാം അടിപൊളി ആണ്..... ഗെയിംസും ചാട്ടവാറടിയും ഒക്കെ ആയപ്പോൾ പൊളി.... ഇപ്പോളാണ് *സ്റ്റാർ മാജിക്* റീലോഡ് ആയത്.... 👏🥰🤩🤩❤️❤️
@blacklover880
@blacklover880 Год назад
Exactly 💯
@mrandmrsfilmytalks
@mrandmrsfilmytalks Год назад
Mridula വിജയുടെ വിശേഷങ്ങൾ 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BoDouUccmVA.html
@suneejmomz4668
@suneejmomz4668 Год назад
💯🥰🥰
@aymusworld2.039
@aymusworld2.039 Год назад
😊
@fjk.11
@fjk.11 Год назад
Channel onnu Support cheyoo. 🙏
@crazycrazy8904
@crazycrazy8904 Год назад
Lakshmi നാടൻ look പൊളിച്ചു...game........ ചാട്ട... എല്ലാം പൊളിച്ചു... ശങ്കർ സാറിനെ പോലെ ഒരുപാട് ആര്ടിസ്റ്മാർ ഉണ്ട് ഇപ്പോൾ സിനിമയിൽ ഇല്ലാത്തവർ,, അങ്ങനെ ഉള്ള എല്ലാവരെയും ഗസ്റ്റ് ആയിട്ട് കൊണ്ടുവരണം...
@kpanandannair
@kpanandannair Год назад
എല്ലാവരുന് നന്നായി perform ചെയ്തു. ശങ്കർ സാറിനെ ഒരുപാട് നാൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.
@mhdishaqvp3879
@mhdishaqvp3879 Год назад
അ പഴയ vibe പോലെ തിരിച്ചു വരാൻ തുടങ്ങിയിട്ടുണ്ട്...ഇനിയും ഇതുപോലെ ചെയ്ത അ classic സ്റ്റാർ മാജികിനെ ഞങ്ങൾക്ക് തിരിച്ചു തരണം😍😍♥️❤️
@sarathpld74
@sarathpld74 Год назад
ഉല്ലാസ് ആണ് ഇപ്പോൾ സ്റ്റാർ മാജിക്കിലെ താരം 🔥🔥🔥🔥🔥
@adnanmuhammed2342
@adnanmuhammed2342 Год назад
ഒലക്ക ആണ്
@hemmatkhoramroz4880
@hemmatkhoramroz4880 Год назад
Yes
@hemmatkhoramroz4880
@hemmatkhoramroz4880 Год назад
@@adnanmuhammed2342 Ivideyum kuru pottalso 🤔
@user-jz2bc4ly7j
@user-jz2bc4ly7j Год назад
@@adnanmuhammed2342 ഒരു ഉരലും കൂടി ആയാലോ😏
@sanandhu_
@sanandhu_ Год назад
Yes 🔥
@shamnashamna8216
@shamnashamna8216 Год назад
Star magic team ന്റെ ഏറ്റവും വലിയ plus point ഇതാണ്.. അവർ പ്രേക്ഷകരുടെ അഭിപ്രായം മാനിക്കും എന്നത്... ♥️♥️♥️😍😍😍
@archanaappu6149
@archanaappu6149 Год назад
സത്യം
@vishnuvedha2765
@vishnuvedha2765 Год назад
Yes
@rajtheking659
@rajtheking659 Год назад
കോഴി നെൽസൺ ജാക്കി നെൽസൺ ( ഇപ്പ്രാവശ്യത്തെ അവന്റെ ഇര - ലക്ഷ്മി ) scene : 10:53 കാണൂ... 🤭
@sheebasheeba5175
@sheebasheeba5175 Год назад
അടിപൊളി ഗെയിം കണ്ടു ചിരിച്ചു കരഞ്ഞു.. സൂപ്പർ.. പഴയ എനർജി ആയി 😍😍😍😍
@bonnyjoy3367
@bonnyjoy3367 Год назад
Ano 😍😍😍😍
@febinvarghese510
@febinvarghese510 Год назад
ടീം പറഞ്ഞ ആ സ്റ്റോറി, നമ്മളിൽ പലരുടെയും ബാല്യകാല ഓർമ ആണ് ❤
@asilalina
@asilalina Год назад
1k subs aavan sahaayikkumo 🥺
@slx10
@slx10 Год назад
@@asilalina 🙂
@RichufinuTechvlogsofficial
@RichufinuTechvlogsofficial Год назад
​@@slx10
@kingini1614
@kingini1614 Год назад
പ്രേക്ഷകരുടെ ആഗ്രഹം സാധിച്ചു തന്ന സ്റ്റാർ മാജിക്‌ ടീമിന് ഒരായിരം നന്ദി ❤️❤️😍😍ഇനി തങ്കൂനെ കൂടി കൊണ്ടു വാ...
@rajanchoolayil2159
@rajanchoolayil2159 Год назад
Pppppplp
@rajtheking659
@rajtheking659 Год назад
കോഴി നെൽസൺ ജാക്കി നെൽസൺ ( ഇപ്പ്രാവശ്യത്തെ അവന്റെ ഇര - ലക്ഷ്മി ) scene : 10:52 കാണൂ... 🤭
@asifsamsi3232
@asifsamsi3232 Год назад
ഈ എപ്പിസോഡ് പൊളിച്ചു 😍😍😍😍😍😍ഇത് പോലെ മുന്നോട്ട് പോവട്ടെ..... ഫോർവേഡ് ചെയ്യാതെ കണ്ട ഈ സീസണിലെ ആദ്യ എപ്പിസോഡ് 😍😍😍
@ibrahimathiyoli1100
@ibrahimathiyoli1100 Год назад
Hi
@maheshtk4876
@maheshtk4876 Год назад
സാരിയിൽ അതീവസുന്ദരിയായി ലക്ഷ്മി 😊
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
അങ്ങനെ കാത്തിരിപ്പിന് വിരാമമായി...... 🤩🤩🤩🥰🥰🥰 പ്രേക്ഷകർ പറഞ്ഞത് മാനിച്ചല്ലോ 👏👏🥰
@sifinashibi6639
@sifinashibi6639 Год назад
Athe
@farookmalar2362
@farookmalar2362 Год назад
Yes
@Alex-ek1wo
@Alex-ek1wo Год назад
ഒരു കാലത്തെ, മലയാള സിനിമയുടെ റൊമാന്റിക് ഹീറോയേ ഈ star magic ൽ കൊണ്ട് വന്നതിന് ഒരുപാട് നന്ദി.... പരുപാടി ഉഷാർ ആകട്ടെ.... 😍
@rajtheking659
@rajtheking659 Год назад
കോഴി നെൽസൺ ജാക്കി നെൽസൺ ( ഇപ്പ്രാവശ്യത്തെ അവന്റെ ഇര - ലക്ഷ്മി ) scene : 10:53 കാണൂ... 🤭
@shammupalloor7794
@shammupalloor7794 Год назад
അന്നും ഇന്നും എന്നും തകച്ചൻ മിസ്സ് ചെയ്യുന്നു 😘😘😘😘😘😘😘😘😘
@firdosp3320
@firdosp3320 Год назад
ഇപ്പോഴാണ് അനുവിന് ചേരുന്ന ഒരു ജോഡി കിട്ടിയത്. അനു ജിത്തു പെയർ സൂപ്പർ. ഡാൻസ് നന്നായിരുന്നു.
@abdulsathar8344
@abdulsathar8344 Год назад
Ggfgo
@TwinsYummyHut1
@TwinsYummyHut1 Год назад
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️
@shafimoosa3187
@shafimoosa3187 Год назад
Ys
@footballextratime3397
@footballextratime3397 Год назад
യഥാർത്ഥത്തിൽ ഇവിടെ നമുക്ക് മിസ്സ് ആയത് തങ്കച്ചൻ ചേട്ടന് യാണ് അദ്ദേഹം ആയിരുന്നെങ്കിൽ ശങ്കർ സാറിന്റെ പാട്ടുകൾ ഒക്കെ തികഞ്ഞ തന്മയത്വത്തോടെ കൈയടക്കത്തോടെ അവതരിപ്പിച്ചിരുന്നു മറക്കില്ല ഒരിക്കലും ram manohar വേട്ട പള്ളിയുടെ ഫിഗർ ഷോസ്
@manik1367
@manik1367 Год назад
സ്റ്റാർ മാജിക്‌ ഫ്ലോറിൽ ശങ്കർ സാറെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.എപ്പിസോഡ് തകർത്തു.പെർഫോമൻസ് എല്ലാവരും പൊളിച്ചു.ഗെയിം അടിപൊളി ആയിരുന്നു.
@manik1367
@manik1367 Год назад
#lakshminakshathra ചിന്നു ചേച്ചിയുടെ പെർഫോമൻസ് തകർത്തു.ചിന്നു ചേച്ചിയുടെ പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഗെയിം അടിപൊളി ആയിരുന്നു.എപ്പിസോഡ് സൂപ്പർ.
@abdurazak6961
@abdurazak6961 Год назад
ഇപ്പോഴാണ് സ്റ്റാർ മാജിക് കാണാൻ ഒരു ഹരം വന്നത്. ചാട്ട അടിയും ഗെയിമും വന്നപ്പോൾ. ഇനി ഷാഫിക്കയും കൂടി കൊണ്ടു വരൂ. 👍👍👍
@anandhushaji2306
@anandhushaji2306 Год назад
ഐഷു പൊളിച്ചു 😍😍😍ഡാൻസ് അടിപൊളി all round ഐഷു ഇഷ്ടം 🥰🥰🥰
@hemmatkhoramroz4880
@hemmatkhoramroz4880 Год назад
Ee comment ella episodente adiyilum undallo 😂
@shajahanshajahan2493
@shajahanshajahan2493 Год назад
ഐഷു പൊളിയാണ് 🥰🥰
@asilalina
@asilalina Год назад
1k subs aavan sahaayikkumo 🥺
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Anukutty 😍😍😍😍😍
@farshadum2776
@farshadum2776 Год назад
ലക്ഷ്മിയും ശങ്കർ സാറും 👍👍 സ്റ്റാർ മാജിക്‌ ❣️❣️
@fnkvibe6969
@fnkvibe6969 Год назад
ശ്രീ ശങ്കർ..... Amazing man.....and actor.......തഴഞ്ഞതാണ് മലയാളമെന്ന് വ്യെക്തം 😍
@athulrajesh9991
@athulrajesh9991 Год назад
ഷാഫിയും തങ്കച്ചനും കൂടി വേരണമായിരുന്നു... 😂 😂 🤣 🤣 🤣 🙄
@fahimfahu430
@fahimfahu430 Год назад
Ullas anna 🔥🔥 Chumma thee counter🔥
@amaldev1791
@amaldev1791 Год назад
ഇപ്പോള് ആണ് സ്റ്റാർ മാജിക്ക് സ്റ്റാർ മാജിക്ക് ആയത് 🥰🥰 ഗസ്റ്റ് ശങ്കർ ചേട്ടൻ അടിപൊളി ആയിരുന്നു 😘 ഉല്ലാസ് ചേട്ടൻ തകർത്തും ഒരുപാട് നന്ദി പഴയ സ്റ്റാർ മാജിക്കിനെ തിരിച്ച് കൊണ്ട് വന്നതിന് 😘🥰
@user-bz4iw4pm4j
@user-bz4iw4pm4j Год назад
ചാട്ട അടിയും ഗെയിം ഒക്കെ വരുമ്പോ ആണ് ഇത് കാണാൻ ഒരു രസം... ഇപ്പൊ ഇതിൽ ഉല്ലാസ് ചേട്ടൻ ആണ് അടിപൊളി 🔥❤️... ഇനി ഇത് എല്ലാ ദിവസവും കൂടി ആക്കുക കൃത്യമായി യു ട്യൂബ് അപ്‌ലോഡ് ചെയ്യൂ 👩🏻‍🦯
@mohammedharis1478
@mohammedharis1478 Год назад
superr... ഇനി നമ്മുടെ തങ്കു, ശശു, ഷാഫിയുടെ പാട്ട് കൂടി വന്നാൽ പൊളിക്കും....
@umergul7597
@umergul7597 Год назад
Shafi വേണ്ട
@jifinmuhammed9357
@jifinmuhammed9357 Год назад
@@umergul7597 venam
@raheempp8837
@raheempp8837 Год назад
ഷാഫി ,ശശു വരണം...താങ്ക് buzz യാണ്..
@nishadnemmara6092
@nishadnemmara6092 Год назад
@@umergul7597 അതെന്താ ഷാഫി നിങ്ങളെ പിടിച്ചു കടിച്ചോ
@rajtheking659
@rajtheking659 Год назад
കോഴി നെൽസൺ ജാക്കി നെൽസൺ ( ഇപ്പ്രാവശ്യത്തെ അവന്റെ ഇര - ലക്ഷ്മി ) scene : 10:53 കാണൂ... 🤭
@manik1367
@manik1367 Год назад
സ്റ്റാർ മാജിക്‌ എപ്പിസോഡ് തകർത്തു.ഐഷു ചേച്ചി നോബി ചേട്ടൻ പെർഫോമൻസ് സൂപ്പർ ആയിരുന്നു.ഐഷു ചേച്ചിയുടെ ഡാൻസ് പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഗെയിം അടിപൊളി ആയിരുന്നു.പെർഫോമൻസ് ആയാലും ഗെയിം ആയാലും ഐഷു ചേച്ചി തകർക്കും.
@Farhanaazlam
@Farhanaazlam Год назад
The real star magic is back 🔥♥️ ഇതാണ് നുമ്മ പറഞ്ഞ സ്റ്റാർ മാജിക്‌🔥💯
@gamerboyabaaan8965
@gamerboyabaaan8965 Год назад
പഴേ സ്റ്റാർ മാജികിന്റെ ഓളം ഇല്ലാത്തോണ്ട് കുറെ എപ്പിസോഡ് ഇഷ്ടമില്ലാൻഡ് കണ്ട് തീർത്തു... ഇതിപ്പോ അടിപൊളിയായി തിരിച്ചു വന്നു❣️❣️❣️❣️
@dhanyam8968
@dhanyam8968 Год назад
Shankar lakshmi combo. Super
@sunithasunitha5765
@sunithasunitha5765 Год назад
ശങ്കർജിടെ സൗണ്ട് എം ജി ശ്രീകുമാർ സാറിന്റെ പോലെ 🤗🤗ചിരി ലാലേട്ടന്റെ പോലെ 🤗🤗🤗🤗 എല്ലാം കൊണ്ട് അടിപൊളി 👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥
@k.mjoymon3995
@k.mjoymon3995 Год назад
അനൂപേട്ടാ മഞ്ഞിൽ വിരിഞ്ഞ നായകനെ കൊണ്ടുവന്നതിന് ഒരുപാട് നന്ദി🥰👍
@shinzlovedale16
@shinzlovedale16 Год назад
തങ്കു കൂടി വന്നിരുന്നെങ്കിൽ പൊളിച്ചേനെ 🥰🥰
@army__girl6033
@army__girl6033 Год назад
Old star magic is back❤❤💕
@adnanmuhammed2342
@adnanmuhammed2342 Год назад
ഒന്ന് നിർത്തി പോകോ നിന്റെ കോണഞ്ചിൽ വർത്താനം എന്ന്നും ഒരു പോലെ ആവില്ല വേണെങ്കിൽ കണ്ട് പോയിക്കോ
@aromalmahesh2152
@aromalmahesh2152 Год назад
@@adnanmuhammed2342 🤔
@mrandmrsfilmytalks
@mrandmrsfilmytalks Год назад
Mridula Vijay യുടെ വിശേഷങ്ങൾ 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BoDouUccmVA.html
@georgej3395
@georgej3395 11 месяцев назад
​@@adnanmuhammed2342the p
@anu-jx7ng
@anu-jx7ng Год назад
ഉല്ലാസ്ചേട്ടൻ പൊളിച്ചു....😄😄😄
@nidhinmoonnamthodi6519
@nidhinmoonnamthodi6519 Год назад
പൊളിച്ചു ....🥰 അടുത്ത എപ്പിസോഡിൽ ധ്യാൻ ശ്രീനിവാസൻ ചേട്ടനെ കൊണ്ടു വരണം ട്ടോ പൊളിക്കും
@world_of_changes1710
@world_of_changes1710 Год назад
തങ്കു ഉണ്ടെങ്കിൽ ശങ്കർ ന് വേറെ level tribute കിട്ടിയേനെ
@binoyke9801
@binoyke9801 Год назад
ഇന്നി തങ്കച്ചൻ കൂടി തിരിച്ചു വന്നാൽ സംഗതി കളർ ആകും 😍😍
@sreecreation
@sreecreation Год назад
ഐഷു ഒരേ പൊളിയാണ് അത് ഗെയിംസിലായാലും ഡാൻസിലായാലും🤩🤩🤩
@ajaypappan7961
@ajaypappan7961 Год назад
star magic getting back to its roots that makes it special its now getting funny
@chakramakkiljames515
@chakramakkiljames515 Год назад
Happy to see Sanker Sir after a long time.80's hero
@TwinsYummyHut1
@TwinsYummyHut1 Год назад
Star Magic എന്നും യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടിച്ച് പവർ കാണിക്ക്❤️❤️
@sissyvlogs5550
@sissyvlogs5550 Год назад
Anukutty ❤❤❤
@lalupulparambhil167
@lalupulparambhil167 Год назад
ശങ്കർസാറിനെ അവധാരിച്ചപ്പോൾ നമ്മുടെ താങ്കചൻ വേണമായിരുന്നു ഒന്നുകൂടി പൊളിച്ചേനെ
@shaijushaiju4120
@shaijushaiju4120 Год назад
ഉല്ലാസ് ഏട്ടനും അന്നചാക്കോയും പൊളി
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 Год назад
old is back ഷാഫിക്ക കൂടി വേണം .... 😍
@tubegaming4999
@tubegaming4999 Год назад
Venam
@nasarnaaz6742
@nasarnaaz6742 Год назад
Venam
@redmi3394
@redmi3394 Год назад
നെൽസൺ ചേട്ടന്റെ ചിരി ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 😍😍😍
@anithacs1281
@anithacs1281 Год назад
ശങ്കർ സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം ഇത് പോലെ ഇനിയും നല്ല നല്ല ഗസ്റ്റുകളെ കൊണ്ട് വരണംശശു evide എല്ലാവരുടെയും പെർഫോമൻസ് അടിപൊളി
@PlayStore-kt8kb
@PlayStore-kt8kb Год назад
Star magic 472 എന്ന് കണ്ടപ്പോൾ പഴയ episode വല്ലതും ആവുമെന്ന് കരുതി. ഇപ്പൊ 👌🏻❤️
@Dreamgirl-dn3jf
@Dreamgirl-dn3jf Год назад
Ithentha 472 enn ezhuthiye...pazhaya epi alle
@saleemkp6713
@saleemkp6713 Год назад
ചിന്നു & ശങ്കർ സാർ ഡാൻസ് പൊളി 🌹🌹🌹
@user-jk6co4zj2y
@user-jk6co4zj2y Год назад
Shankhar sir great 👌😍super പെർഫോമൻസ് സ്റ്റാർ magic team tnk you flowers
@parvathichandran1061
@parvathichandran1061 Год назад
ഐഷു ചേച്ചി എപ്പിസോഡ് പവർആണ് 🔥 ഡാൻസ് അടിപൊളി ഐഷു ചേച്ചി ഗെയിം അടിപൊളി👌
@muhsinakabeer2336
@muhsinakabeer2336 Год назад
അനൂപ് ഏട്ടാ താങ്ക്സ് ഗെയിം തിരിച്ചു കൊണ്ട് vannathinn👍👍👍👍👍 എല്ലാം അടിപൊളി ആവുന്നുണ്ട്........
@devuprasanth9893
@devuprasanth9893 Год назад
പഴയ സ്റ്റാർ മാജിക്ക് തിരിച്ചു കിട്ടി👌🏻👌🏻👌🏻👌🏻👌🏻ഗെയിം, ചാട്ട അടി എല്ലാം. ഐഷു ന്റെ പെർഫോമൻസ് കാണാൻ സാധിച്ചു. ഗെയിം ൽ നന്നായി തന്നെ കളിച്ചു.ഇനിയും പവർ ഫുൾ എപ്പിസോഡ്സ് ഉണ്ടാവട്ടെ.
@iqbalikku986
@iqbalikku986 Год назад
Thangu veendum ethiyal level marum❤️‍🩹💙❤️‍🩹💙❤️‍🩹
@kaath7763
@kaath7763 Год назад
Preshakarude abiprayam maanichathinu big salute to star magic team..❤️❤️❤️❤️❤️❤️
@shukkurmash2270
@shukkurmash2270 Год назад
പഴയ പോലെ എല്ലാ ദിവസവും ഉണ്ടായിരുന്നേൽ ഒരു ടൈം പാസ് ഉണ്ടായേനെ 👍👍👍
@FaisalFaisal-123
@FaisalFaisal-123 Год назад
ഗെയിം ചാട്ട... തിരിച്ചു കൊണ്ട് വരുന്നതിന് നന്ദി🙏🙏🙏... ടീം ഇന്ന് പൊളി ലുക്ക്‌ 👌👍👍👍
@mrks3117
@mrks3117 Год назад
Binu chattan കലക്കി സൂപ്പർ കൗണ്ടേഴ്സ് 😀😀😀😀😀✨✨
@Sreeharimadamana
@Sreeharimadamana Год назад
പ്രേക്ഷകരുടെ comment വായിച്ച് game വീണ്ടും കൊണ്ടുവരാൻ കാണിച്ച ആ മനസ്സിന് കയ്യടി 😍ഇപ്പഴല്ലേ ഒരു ഉഷാർ ആയെ 🔥counters new വരുന്നുണ്ട് keep on going.. 😍ചിന്നു &ശ്രീ.shankar performance 👌👌
@sonysb7018
@sonysb7018 Год назад
ഡയാനയുടെ dance Super
@themessenger1534
@themessenger1534 Год назад
Anumolda game kanditt chirich chathu
@safuff2351
@safuff2351 Год назад
എന്റെ പൊന്നടാവേ... Mohanlall polichu😂💝
@sarithasucheendran9940
@sarithasucheendran9940 Год назад
🥰💖🥰സ്റ്റാർ മാജിക്‌ uyir 🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰എല്ലാവരുടേയും perfomance സൂപ്പർ അടിപൊളി 🥰💖🥰ശങ്കർ sir super poli 🥰💖🥰🥰🥰🥳🥳🥳🥳
@afsalmachingal1235
@afsalmachingal1235 Год назад
ഉല്ലാസ് പന്തളം വേറെ ലെവൽ.. കൗണ്ടർ മഴ പെയ്യിക്കുന്നു
@rinshadrinshadka18
@rinshadrinshadka18 Год назад
ഉല്ലാസേട്ടൻ പൊളി 🔥❤
@fayis_vlog5877
@fayis_vlog5877 Год назад
അടിപൊളിയായിട്ടുണ്ട് ഗെയിമുകൾ എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ പൊളിച്ചു തകർത്തു🔥🔥🌹🌹👌👌💯💯👍👍❤❤👏👏
@afiscolourpapper6592
@afiscolourpapper6592 Год назад
ലക്ഷ്മി നക്ഷത്ര സരിയിൽ എന്തൊരു ഭംഗി ഇനി ഇത് മതി അടിപൊളി,❤️💜
@fastandfurious4501
@fastandfurious4501 Год назад
7:29 ലക്ഷ്മീടെ എക്സ്പ്രഷൻ😆😂🤣
@anjanaanjana1039
@anjanaanjana1039 Год назад
Chinnu chechi so beautiful 😍💕😍💕💕💕
@prasanthprasanth6892
@prasanthprasanth6892 Год назад
ഈ എപ്പോസോഡിൽ ലക്ഷ്മി സൂപ്പർബ് ആയിരുന്നു.. Love u lakshmi nakshatra
@athiras1002
@athiras1002 Год назад
Star magic coming back... pwolichu 👍👍👍👍🌹❤
@bonnyjoy3367
@bonnyjoy3367 Год назад
Hi
@medicdukhan6299
@medicdukhan6299 Год назад
MISS YOU തങ്കു 👌👌👌👌❤️❤️❤️
@ebinndr7927
@ebinndr7927 Год назад
ഈ എപ്പിസോഡിന്റെ ഷൂട്ട് നേരിട്ട് കാണുവാനും എല്ലാവരുമായി ഫോട്ടോ എടുക്കാനുമുള്ള ഭാഗ്യം ലഭിച്ചു ❤️❤️❤️.എപ്പിസോഡ് ❤️🔥👌...ഒരുപാടു നാളത്തെ ആഗ്രഹം ആണ് ഇതിലൂടെ സാധിച്ചത് ❤😍നേരിട്ട് ഷൂട്ട്‌ കാണുമ്പോൾ ഒരു vibe ആണ് എഴുനേറ്റു വരാൻ തോന്നില്ല.... ഇജ്ജാതി experience ആയിരുന്നു 💯😍
@badharshanmuhammed8120
@badharshanmuhammed8120 Год назад
Bro എങ്ങനെ അവിടെ കാണാൻ ticket കിട്ടുന്നത്..
@ebinndr7927
@ebinndr7927 Год назад
@@badharshanmuhammed8120 ticket onnumilla
@alfyasumi7640
@alfyasumi7640 Год назад
@@ebinndr7927 engane ya avide kayaruga?
@lenam.lenam12345
@lenam.lenam12345 Год назад
@@ebinndr7927 pine engineya avide eathuka
@bossandteam9524
@bossandteam9524 Год назад
Bro ഈ പരിപാടി കാണാൻ നമ്മൾ എന്താണ് ചെയ്യേണ്ട്. ഒരു പാട് ആഗ്രഹം ഉണ്ട് കാണാൻ അതുകൊണ്ട് ചോദിക്കുവാ
@evanjalinlukies3262
@evanjalinlukies3262 Год назад
നീണ്ട ഇടവേളക്ക് ശേഷം സ്റ്റാർ മാജിക്‌ തിരിച്ചു വന്നു. ഇതേ രീതിയിൽ മുന്നോട്ടു പോകട്ടെ. എല്ലാ വിധ ആശംസകളും.
@RaviPuthooraan
@RaviPuthooraan Год назад
Shankar sir has everything that's required for a come back like what Arvind Swamy did in Tamil...
@idivettu
@idivettu Год назад
തങ്കുവിനെ ഇപ്പോഴും പ്രതീക്ഷിക്കുന്നവർ ഉണ്ടോ
@blacklover880
@blacklover880 Год назад
ഇല്ല പോയവരൊക്കെ പോകട്ടെ
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Anukutty and jithu dance and binu adimali dance
@jaspeckers7914
@jaspeckers7914 Год назад
അടിപൊളി എപ്പിസോഡ് ആയിരുന്നു.. കുറെ ചിരിച്ചു, game തിരിച്ചു കൊണ്ട് വന്നതിൽ ഒത്തിരി സന്തോഷം 😍😍😍😍... ശങ്കർ സാറിനു ഡെഡിക്കേറ്റ് ചെയ്തു, ചെയ്ത പെർഫോമൻസ് സൂപ്പർ ആയിരുന്നു... ഐശ്വര്യ തകർത്തു, ലക്ഷ്മി പറഞ്ഞത് പോലെ ഐഷുവിന്റെ പെർഫോമൻസ് എന്ത് രസം ആയിരുന്നു കാണാൻ നല്ല ഗ്രേസ് ഉണ്ടായിരുന്നു ഐഷുവിന്റെ expression ഒക്കെ കാണാൻ.ഐശ്വര്യ തകർത്തു 😍😍😍😍.. ഇനിയും ഐഷുവിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു 😍😍
@anjalisunil7781
@anjalisunil7781 Год назад
ഗെയിം ചാട്ട അടിയും ഒക്കെ വീണ്ടും കൊണ്ടു വന്നതിൽ ഒരുപാടു സന്തോഷം 🥰😘😘 ബിനു ചേട്ടന്റെ മിഷൻ കൊള്ളാം 😄😄 ഗസ്റ്റ്‌ പൊളിച്ചു പിന്നെയും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം 😍🥰😘 ഇപ്പൊൾ ആണ് നമ്മുടെ സ്റ്റാർ മാജിക്‌ പഴയത് പോലെ ആയാത് 😍🥰🥰😘
@user-ff4es5lr1v
@user-ff4es5lr1v Год назад
ഇവരെല്ലാം ചേർന്ന് ചെയ്തത് തങ്കു ഒറ്റക്ക് ചെയ്യും 😂 അഖിൽ കവലയൂരിന്റെ അന്നൗൺസും കൂടെ ഉണ്ടെങ്കിൽ 🔥🔥🔥
@SubinThomas007
@SubinThomas007 Год назад
Ithinnu vendi ayirunnu wait cheythathu star magic come back🔥🥰👌🏻😍
@neethuchacko9937
@neethuchacko9937 Год назад
കുറെ നാളുകൾക്കു ശേഷം ഒരുപാടു ചിരിച്ചു. Game സൂപ്പർ. ഇനി ഇങ്ങനെ മതി. ഇതാ സൂപ്പർ
@haneefmukkattil5446
@haneefmukkattil5446 Год назад
തങ്കു ഉണ്ടായിരുന്നെങ്കിൽ ഈ എപ്പിസോഡ് പൊളിച്ചടുക്കിയേനെ 😍
@MegaMurali123
@MegaMurali123 Год назад
പെട്ടെന്ന് സ്റ്റാർ മാജിക്‌ എപ്പിസോഡ് 472 കണ്ടപ്പോൾ ഒന്നു സംശയിച്ചു. 🥰😍
@kamalsha7865
@kamalsha7865 Год назад
Njanum
@nefeernefi4883
@nefeernefi4883 Год назад
അത് ഏതായാലുംപൊളിച്ചു എല്ലാദിവസവും ഉണ്ടായാലും കുഴപ്പമില്ല പിന്നെ ഒരുകാര്യം തങ്കച്ചൻ വിതുര ഒന്ന് കൊണ്ട് വാ
@sabirmarakkar5760
@sabirmarakkar5760 Год назад
തങ്കുവും കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ 😭
@govindjayasree2531
@govindjayasree2531 Год назад
Shanker sir and lalettan(akhil chettan) scene 🥰🔥
@zakariyanoora1686
@zakariyanoora1686 Год назад
Game & chattavar arokke kathirunnu enganoru episodinayi Super 😍😍😍
@themessenger1534
@themessenger1534 Год назад
Nelson annan rose kittiyappo urappayirunnu ath anumolk ullath an enn
@sheebasheeba5175
@sheebasheeba5175 Год назад
ശങ്കർ ചേട്ടനെ കാണാൻ സാധിച്ചതിൽ സന്തോഷം ഇപ്പോൾ പഴയതിലും സുന്ദരൻ ആയി
@saifumcsaifudheen
@saifumcsaifudheen Год назад
ഇനി തങ്കു കൂടെ വന്ന പഴയേ സ്റ്റാർ മാജിക് നെ തിരിച്ച് കിട്ടും🥰🥰
@adnanmuhammed2342
@adnanmuhammed2342 Год назад
ഇപ്പൊ സ്റ്റാർ മാജിക് poliyeeeee 💥💥💥💥💥💥😄😄