Тёмный
No video :(

Star Magic | Flowers | EP# 567 

Flowers Comedy
Подписаться 14 млн
Просмотров 4,3 млн
50% 1

#starmagic #GuinnessPakru #KollamSudhi #BinuAdimali
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@TwinsYummyHut1
@TwinsYummyHut1 Год назад
സുധി ചേട്ടന് സ്റ്റാർ മാജിക് നിന്ന് കിട്ടിയിരുന്ന പൈസ അവരുടെ കുടുംബത്തിന് കൊടുക്കണം എന്ന് ഉള്ളവർ ആരൊക്കെ....😢
@FazilPayyanattil-gu8zc
@FazilPayyanattil-gu8zc Год назад
Yes
@TwinsYummyHut1
@TwinsYummyHut1 Год назад
17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@jabirpattayam1232
@jabirpattayam1232 Год назад
crct ithu thannney cheyyanam 😢😢😓😓
@ShahinaSajeer
@ShahinaSajeer Год назад
Yes
@ziyanazrin382
@ziyanazrin382 Год назад
Yes
@remyashyam9213
@remyashyam9213 Год назад
സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്ന ഫ്ലവർസിനു ഒരു ബിഗ് സല്യൂട്ട് കൊടുക്കുന്നവർ എത്ര പേർ........ 😊😊😊😊😊
@kanakadaskunissery9867
@kanakadaskunissery9867 Год назад
🙌🙌
@balanbalan260
@balanbalan260 Год назад
Marikkunnathinu munp Cherth pidikkanamaayirunnu.
@shijielizabeth
@shijielizabeth Год назад
​@@balanbalan260athenganeyaa..sudhichetan Joly eduthalle jeevichirunne...cherthu pidichath kondalle flower's thudagiyappo muthal sudhichetan undarunnath..
@muhammedfidhas3097
@muhammedfidhas3097 Год назад
Adhin ninakkendhina like therunne
@RASAD7087
@RASAD7087 Год назад
പൊളിക്കാനുടലോ ഇത് വിറ്റു ക്യാഷ് ആകുണ്ട്
@sanalkumar6658
@sanalkumar6658 Год назад
ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ ❤️❤️❤️❤️❤️❤️love you സുധിച്ചേട്ടാ
@gopalanku7342
@gopalanku7342 Год назад
.
@NeethuLinto-cv1yn
@NeethuLinto-cv1yn Год назад
ഉണ്ട് 😔😔
@saneethatp9498
@saneethatp9498 Год назад
ഉണ്ട്
@Shibeesh123
@Shibeesh123 Год назад
Ys😢
@Rahisha988
@Rahisha988 Год назад
😢😢
@ishanashakuzzvlog3024
@ishanashakuzzvlog3024 Год назад
അവരുടെ വരവ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി miss you സുധിച്ചേട്ടാ 😢😢😢
@kunjoos_appoos_world
@kunjoos_appoos_world Год назад
Yes
@subeeshgopalan6768
@subeeshgopalan6768 Год назад
സത്യം
@izasworld4758
@izasworld4758 Год назад
😭😭
@Shami_shams
@Shami_shams Год назад
Sahikane vayiyaaa😢
@divyarajr200
@divyarajr200 Год назад
Mm😢
@Anu-xn3no
@Anu-xn3no Год назад
സുധി ചേട്ടന്റെ കുടുംബത്തിനെ വീണ്ടും ഈ വേദിയിൽ എത്തിച്ച അനൂപ് ജോൺ സർന് ഒരുപാട് അഭിനന്ദനങ്ങൾ ❤️🥰🙏🏻
@TwinsYummyHut1
@TwinsYummyHut1 Год назад
17.6k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@Rangannan0
@Rangannan0 Год назад
Athinte idakku oombathe poda
@samadk3685
@samadk3685 Год назад
@@TwinsYummyHut1 z
@sindhuvijayakumarvijayakum7532
❤❤
@user-cj3ni1kd8s
@user-cj3ni1kd8s Год назад
👍👍👍
@akmalmuhammed06
@akmalmuhammed06 Год назад
സുധിയെ ഓർത്തു എല്ലാവരുടേം കണ്ണ് നിറയുന്നുണ്ടേൽ. Best actor: sudhi ചേട്ടാ ❤️🤍❤️❤️❤️👍🏻👍🏻👍🏻
@user-bx4kk8gy9w
@user-bx4kk8gy9w Год назад
എനിക്കി കിച്ചുവിനെ ഒരുപാടിഷ്ടം ആണ്
@ThasniAkber
@ThasniAkber Год назад
Njan karannu poyi
@ziyashalu9002
@ziyashalu9002 Год назад
Njn karaju
@leelammajose6467
@leelammajose6467 Год назад
❤️❤️❤️
@ashishskariah5154
@ashishskariah5154 Год назад
ഞാനും
@hananhana5298
@hananhana5298 Год назад
ശെരിക്കും കരഞ്ഞു പോയി 😥😥... മണി ചേട്ടൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചു പോയ ഒരാളാണ് സുധിച്ചേട്ടൻ
@Nimisha906
@Nimisha906 Год назад
സത്യം 😓😓
@soumyasoumyasreekanth2628
@soumyasoumyasreekanth2628 Год назад
ശരിക്കും കരഞ്ഞു പോയി നെഞ്ചുപൊട്ടി സ
@soumyasoumyasreekanth2628
@soumyasoumyasreekanth2628 Год назад
😭😭
@nisarahoof3863
@nisarahoof3863 Год назад
😥😥
@sreelekshmisivaraj1544
@sreelekshmisivaraj1544 Год назад
സത്യം 😭😭😭😭
@pa_ru_zz_
@pa_ru_zz_ Год назад
ആരെന്തു കളിയക്കിയലും ഒരു ചിരിയോടെ നിൽക്കുന്ന സുധി ചേട്ടനെ ഇന്നും കണ്ണീരോടെ ഓർക്കുവാൻ പറ്റൂ. മിസ്സ് you sudhi ചേട്ടാ
@faruniyas
@faruniyas Год назад
കരഞ് പോയി ഈ episode കണ്ടോപ്പോ 😢ലക്ഷ്മിനെ സമ്മതിക്കണം സങ്കടങ്ങൾ ഒതുക്കി ഒരു anchor ആയി നിൽക്ക പറയുന്നത് ചെറിയ കാര്യമല്ല... 😢😢😢എല്ലാവരും സങ്കടങ്ങൾ ഒതുക്കി ഞങ്ങളെ ചിരിപ്പിച്ചതിന് ഒരു പാട് നന്ദി.. 🥺🥺❤❤❤..
@shemeeranazar4169
@shemeeranazar4169 Год назад
.
@vibesoflife7201
@vibesoflife7201 Год назад
Athe....avarude sankdam matti avar abhinyaikkunnu........athanu kalakaran
@KLROCK7777
@KLROCK7777 Год назад
Mm
@sophiaaugustine276
@sophiaaugustine276 Год назад
karachil niruthan pattunnillalo dhaivame
@sweetstyle3566
@sweetstyle3566 Год назад
തീർച്ചയായും 🥰🥰🥰
@rasheedcherur1532
@rasheedcherur1532 Год назад
സുധിയുടെ ഫാമിലിയെ കണ്ടപ്പോൾ നെഞ്ച് പിടക്കുന്നു ദൈവം ക്ഷമ കൊടുക്കട്ടെ
@user-ke1lg8vx7u
@user-ke1lg8vx7u Год назад
😥
@rosammasam4457
@rosammasam4457 Год назад
Sherikkum
@thasnisadham96
@thasnisadham96 Год назад
സത്യം
@linisam1653
@linisam1653 Год назад
Sathyamanu. Sahikkunnilla
@farsanapoovi2745
@farsanapoovi2745 Год назад
Ippozhum manassile വിങ്ങൽ മാറിയിട്ടില്ല അത്രക് sudichettan ullil und😢😢😢😢
@sajeevjoseph5773
@sajeevjoseph5773 Год назад
ലക്ഷ്മി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഇന്ന് ടീമിന്റെ പാട്ട് അവസരോചിതമായി ❤❤❤❤
@Gulumalzzz
@Gulumalzzz Год назад
കുഞ്ഞിന്റെ പട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സുധിച്ചേട്ടൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട് 😢🙏🏻
@krishnamanikutty4772
@krishnamanikutty4772 Год назад
സുധി ചേട്ടന്റെ ചിരി ഇപ്പോളും മനസ്സിൽ നിന്നും മായുന്നില്ല 😢മിസ്സ് യു സുധി ചേട്ടാ
@godislove7785
@godislove7785 Год назад
കണ്ണെ മടങ്ങുക 😢
@sreelaja_131
@sreelaja_131 Год назад
ഈ എപ്പിസോഡ് കണ്ണീരിൽ😭 കുതിർന്നതാണ്. സുധി ചേട്ടന്റെ കുടുംബം നല്ല നിലയിൽ എത്തുന്നത് കാണാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു
@suluashraf3653
@suluashraf3653 Год назад
Atheee🤲🏻
@ambilidasvd946
@ambilidasvd946 Год назад
Yes
@sreekusreeku5733
@sreekusreeku5733 Год назад
അതെ
@messineymar751
@messineymar751 Год назад
😢😢😢
@sindhus5298
@sindhus5298 Год назад
😢😢
@antonystarworld2162
@antonystarworld2162 Год назад
കലാകാരന്റെ വേർപാട് എന്നും എന്നും തീരാനഷ്ടമാണ് .. ഇല്ലായ്മയിൽനിന്നും വളർന്നു വന്ന കലാകാരന്മാരാവുമ്പോ ഒത്തിരി സങ്കടമാവും.. സാമ്പത്തീകമായി എവിടെയും എത്തിച്ചേരാൻ കഴിയാതെ പോയ പാവപ്പെട്ട കലാകാരന്റെ കുടുംബത്തിനെ കലാകേരളം വിചാരിച്ചാൽ രക്ഷപെട്ടുത്താൻ കഴിയും...ഈ കുടുംബത്തെ മറക്കാതിരിക്കുന്ന flowers നു big salute 👍
@RosejaseRose-oe6sr
@RosejaseRose-oe6sr Год назад
കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സ്റ്റാർ മാജിക്‌ ടീമിനെയും
@muhammedaslammp
@muhammedaslammp Год назад
😊
@jijojijo452
@jijojijo452 Год назад
ശരിക്കും കണ്ണു നിറഞ്ഞു പോയി 😪 സുധിചേട്ടൻ ഒരുപാട് സ്നേഹിച്ചിരുന്ന സ്റ്റേജ് ആണ് സ്റ്റാർ മാജിക്....... അവിടെ തന്നെ ഉണ്ട് 😍
@rafeekrafeek5910
@rafeekrafeek5910 Год назад
ഞാൻ കരഞ്ഞു തളർന്നു ബ്രോ
@rashirasheeda680
@rashirasheeda680 Год назад
😅 0:40
@amalrajr
@amalrajr Год назад
😢
@Thannsihhh
@Thannsihhh Год назад
😥
@sameersahalasahalasameer1101
Njanum karanju
@FaisalFaisal-hk5vp
@FaisalFaisal-hk5vp Год назад
ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞ് വരുണ്ടോ 😢😢
@praveenajayakrishnan-nx1tv
@praveenajayakrishnan-nx1tv Год назад
😭
@shynit5241
@shynit5241 Год назад
🙋‍♀️
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Год назад
പിന്നെ കരയിലെ നെഞ്ചിനൊരുപിടച്ചിൽ
@ബോംബ്സുരു.comwwrr
ഇല്ല 🙂
@AyshaNafiya-wi3vd
@AyshaNafiya-wi3vd Год назад
Ahh und 🥺
@ammusallusvlogs160
@ammusallusvlogs160 Год назад
കരഞ്ഞു കൊണ്ട് കണ്ട എപ്പിസോഡ്... കുടുംബത്തിന് എല്ലാം മറന്നു സന്തോഷത്തോടെ മുന്നോട്ടു പോവാൻ കഴിയട്ടെ... 🙏🙏പ്രാർത്ഥയോടെ...ഫ്ലവർസ് ചാനൽ 👌👌
@DileepToms-hr2ee
@DileepToms-hr2ee Год назад
കണ്ണ് നിറയയാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല. സുധിചേട്ടനെ അത്രയ്ക്ക് മിസ്സ്‌ ചെയ്യുന്നു. ഈ കുടുംബത്തെ സപ്പോർട്ട് ചെയ്യുന്ന flowers team & 24 team. Thanks. ദൈവം അവർക്കു ആശ്വാസം കൊടുക്കട്ടെ. എല്ലാ നന്മകളും കൊടുക്കട്ടെ. രേണു ചേച്ചി, റിച്ചുനെയും, ആ കുഞ്ഞുമോനെയും മാനസികമായി ബാലപ്പെടുത്തട്ടെ.GOD BLESS U ALL❤
@shamnaansil3166
@shamnaansil3166 Год назад
ഞാൻ ഒരുപാട് കരഞ്ഞു 😢 പല നടന്മാർ മരിച്ചു പക്ഷെ അപ്പോഴൊക്കെ ഒരു ഞെട്ടൽ ഉണ്ടാവുക എന്നല്ലാതെ ഇത്രേ ദിവസം കഴിഞ്ഞിട്ടും ഇത്ര സങ്കടം തോന്നിയ വേറൊരു നടനില്ല
@shinesebastian9752
@shinesebastian9752 Год назад
സത്യം 😢😢😢
@shifanahashim6522
@shifanahashim6522 Год назад
Sathyam
@allu77
@allu77 Год назад
Sathyam
@deethugeethumon5185
@deethugeethumon5185 Год назад
സത്യം ആണ്
@izahsworld5962
@izahsworld5962 Год назад
Sathyam
@thulasidaspg6067
@thulasidaspg6067 Год назад
സുധിച്ചേട്ടന്റെ ആ മനോഹര ശബ്ദം ഇന്നു ഈ വേദിയിൽ ഒരു കുഞ്ഞു സ്വരത്തിൽ കേട്ടു 🙏🙏🙏🙏🙏🙏💝💝💝💝💝
@Shivanijithesh
@Shivanijithesh Год назад
പകരം വെക്കാൻ പറ്റാത്ത ഒരു കലാകാരൻ ആയിരുന്നു സുധി ചേട്ടൻ 😭😭❤
@shajithashamsudheen3367
@shajithashamsudheen3367 Год назад
ശരിക്കും കരഞ്ഞു പോയി 👍👍എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 🤲🤲♥️♥️
@ancyriju8088
@ancyriju8088 Год назад
അന്ന് വന്നത് സന്ദോഷത്തോടെ. പക്ഷെ ഇന്ന് വന്നത് കേരള കരയെ മുഴുവൻ ഒന്നടങ്കം കണ്ണീരിലാഴ്ത്തി 😭😭😭😭. ഒരുപാട് കണ്ണീരിലാഴ്ത്തിയ എപ്പിസോഡ്
@blacklover880
@blacklover880 Год назад
മനസിന്‌ എത്ര കട്ടിയുള്ളവർ ആണെങ്കിലും ഈ എപ്പിസോഡ് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും😢💔
@shabnas2595
@shabnas2595 Год назад
Yes
@nafeesaedayatt8566
@nafeesaedayatt8566 Год назад
Yes😢
@AnithaAnitha-wj8bz
@AnithaAnitha-wj8bz Год назад
Yes
@shilpachippu7113
@shilpachippu7113 Год назад
Yes സത്യം ആണ്
@farsanathasni8143
@farsanathasni8143 Год назад
എനിക്കും കണ്ണ് നിറഞ്ഞു
@THE_ORANGE_FLASH_
@THE_ORANGE_FLASH_ Год назад
അയ്യേ... കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റില്ല.. 🥰🥰
@anniegracekoshy6584
@anniegracekoshy6584 Год назад
സുധി ചേട്ടൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ നെഞ്ച് അടച്ചു പോയി. ഇപ്പോളും ഈ ഒരു എപ്പിസോഡ് കാണുമ്പോൾ നെഞ്ചിൽ ഒരു ബുദ്ധിമുട്ട് ആണ്... മണിച്ചേട്ടൻ മരിച്ചു കഴിഞ്ഞു ഇത്രേം വേദന തന്ന രണ്ടു മരണങ്ങൾ ഉള്ളു. ഒന്ന് സുധി ചേട്ടൻ, ഒന്ന് എന്റെ ആങ്ങള ആബേൽ മോൻ... സുധി ചേട്ടന്റെ കുടുംബം ഈ ഒരു അവസ്ഥ overcome ചെയ്യാൻ വേണ്ടി ഇനി പ്രാർഥിക്കാം
@user-ri8gq6kp9t
@user-ri8gq6kp9t Год назад
രേണു കരയണ്ട.. ആ പൊന്നു മക്കൾ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല.. ഞങ്ങൾ കൂടെ ഉണ്ട്....
@amjathahammedamjathahammed1519
Yess thirchayayumm
@AnjaliSree-jj7oz
@AnjaliSree-jj7oz Год назад
കണ്ണ് നിറയാതെ ഇത് കാണാൻ വയ്യ.... നല്ലവരെ ദൈവം വേഗം കൊണ്ട് പോകും
@rajishavinodan2316
@rajishavinodan2316 Год назад
Sathyam
@sudharmag5120
@sudharmag5120 Год назад
Big salute to flowers
@Sobhasumesh
@Sobhasumesh Год назад
കണ്ണ് നനയിപ്പിച്ചു ശരിക്കും 🙏🙏🙏🙏🙏🙏🙏ഇ show 🙏🙏🙏🙏
@bushara2445
@bushara2445 Год назад
Sharikum ariyathe kannu niranjupoyi😓
@jollyannie
@jollyannie Год назад
Yes
@AnshidaFavas
@AnshidaFavas Год назад
Star magic പോലെത്തെ ഒരു കുടുംബത്തെ കിട്ടിയത് ആണ് സുധി ചേട്ടന്റ ഏറ്റവും വലിയ ഭാഗ്യം... ഈ ബന്ധം എക്കാലത്തും നില നിൽക്കട്ടെ... ♥️
@rasiya2356
@rasiya2356 Год назад
ഇത്രയും കാലം സ്റ്റാർ മാജിക്‌ കണ്ട് ചിരിച്ചപ്പോൾ ഇതുപോലെ കരഞ്ഞു കൊണ്ട് കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ആ കുടുംബത്തിന് സമാദാനം ഉണ്ടാകട്ടെ. പക്രു ചേട്ടന്റെ വാക്കുകൾ പൊന്നാകട്ടെ. ലക്ഷ്മിയെ സമ്മതിച്ചു. ഇത്രയ്ക്ക് വിഷമം വരുന്ന ഒരവസരത്തിൽ നന്നായി തന്നെ anchor ചെയ്യാൻ സാധിച്ചല്ലോ.
@remyap.premya7417
@remyap.premya7417 Год назад
Sathyam
@selina6564
@selina6564 Год назад
Sathyiam 😢
@vinirajans9276
@vinirajans9276 Год назад
സത്യം😢
@sufvanamp
@sufvanamp Год назад
സുധി ചേട്ടന്റെ wife പാവം മക്കളെ ഒക്കെ കാണുമ്പോ വല്ലാത്ത സങ്കടം. Miss u സുധിച്ചേട്ട.. എല്ലാർക്കും നല്ല സങ്കടം ഉണ്ട്.. എന്നാലും പുറമെ ചിരിക്കുന്നു എന്നുള്ളു..😢
@mariammageorge3339
@mariammageorge3339 Год назад
സഹിക്കാൻ പറ്റുന്നില്ല. അത്രക്കും പാവപെട്ട ഒരു നല്ല മനുഷ്യൻ ആണ്. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കാം. 🌹🌹🌹🌹
@Bxmediaofficial
@Bxmediaofficial Год назад
കുഞ്ഞിന്റെ പേര് ചോദിച്ചപ്പോൾ അന്ന് സുധി ചേട്ടൻ നിഷ്കളങ്കമായി ആവേശത്തോടെ "റിതുൽ.. റിതുൽ" എന്ന് പറഞ്ഞത് ഓർക്കുമ്പോൾ..😢😢😢
@Adithyanhari456
@Adithyanhari456 Год назад
സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണ് അറിയാതെയെങ്കിലും നിറഞ്ഞു പോകും 😢
@IshalJanna-jr7mv
@IshalJanna-jr7mv Год назад
Yes
@abdullatheefkavanad3266
@abdullatheefkavanad3266 Год назад
👌👌👌
@AnithaAnitha-wj8bz
@AnithaAnitha-wj8bz Год назад
Yes
@Meenutti123
@Meenutti123 Год назад
കരഞ്ഞു പോയി 😢😢😢😢😢
@shyjujeenashyjujeena1078
@shyjujeenashyjujeena1078 Год назад
കരഞ്ഞു പോയി 😢😢😢
@semiappu5556
@semiappu5556 Год назад
എന്താ പറയുക കണ്ണ് നിറഞ്ഞു പോയി😘😘😘
@satheeshss9638
@satheeshss9638 Год назад
എന്റെ പൊന്നു ലക്ഷ്മി ഇങ്ങനെ മനുഷ്യനെ കരയിക്കല്ലേ..... ഒരിക്കലെങ്കിലും നിങ്ങളെ എല്ലാരേം പരിചയപ്പെടണo❤❤❤❤❤❤❤❤❤❤❤❤
@Adi-pg6xg
@Adi-pg6xg Год назад
ശരിക്കും ഇവരെ മൂന്ന്പേരെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.
@vijeeshpaloor1784
@vijeeshpaloor1784 Год назад
പക്രു ചേട്ടാ അടിപൊളി ...... ആ മകന് പറഞ്ഞ് കൊടുത്തത് മറക്കില്ല .......
@sidhikakbar3984
@sidhikakbar3984 Год назад
ഒരു കലാകാരൻ എന്നതിൽ ഉപരി സന്തുഷ്ട കുടുംബനാഥൻ എന്ന് കൂടെ സമൂഹത്തിന് കാണിച്ചു കൊടുത്ത വ്യക്തി. 😥😥കണ്ണു നനയാതെ കാണാൻ പറ്റില്ല ആ കുടുംബം പങ്കെടുത്ത ഈ എപ്പിസോഡ്... ആ കുടുംബത്തിന് ക്ഷമ നൽകട്ടെ ആ പൊന്നു മക്കൾ നല്ല മക്കളായി വളരട്ടെ..
@user-kr7kx8vj9g
@user-kr7kx8vj9g Год назад
ഈ എപ്പിസോഡ് കണ്ട് കണ്ണുനിറയാത്തവർ ആരും തന്നെ ഉണ്ടാവില്ല ഐ ലവ് സുധി ചേട്ടൻ 😢😢😢
@ajmalaju2336
@ajmalaju2336 Год назад
കണ്ണ് നിറയാത കാണാൻ വയ്യ❤❤❤ ചേച്ചി ഭാഗ്യവതിയാണ് ഇത്ര സ്നേഹമുള്ള രണ്ട് മക്കള തന്നില്ലെ കരയരുത് സുധി ചേട്ടൻ സഹിക്കില്ല
@jivesh77
@jivesh77 Год назад
സങ്കടം മനസ്സിൽ ഒതുക്കി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ലക്ഷ്മി😍 comedy stars ,,,,,the show must go 🙂
@muhammadshadin6344
@muhammadshadin6344 Год назад
Makkal nannayi varattay
@user-py1kc6qr2f
@user-py1kc6qr2f Год назад
Myraanu
@Rohith.-
@Rohith.- Год назад
ലക്ഷ്മി നിങ്ങൾക്ക് ഏല്ലാവർക്കും നന്മ വരട്ടെ 😢😢
@rubiyasaji355
@rubiyasaji355 Год назад
Sathyam.....😢
@shenzasworld474
@shenzasworld474 Год назад
@@Rohith.- f
@shafikhangori1700
@shafikhangori1700 Год назад
സുധി ചേട്ടൻ ഉള്ളപ്പോൾ കിട്ടിയിരുന്ന സാലറി ആ ചേട്ടൻ ഇല്ലാത്തപ്പോളും ആ സാലറി ആ കുടുംബത്തിന് കൊടുക്കണം സ്റ്റാർ മാജിക്‌ലെ ഓരോ മെമ്പറും സപ്പോർട് ചെയുന്ന പോലെ ഞാനും എന്റെ കുടുംബവും നിങ്ങടെ കൂട ഒണ്ട് 🙏🙏
@bijukurian490
@bijukurian490 Год назад
സുധി പോയതിനു ശേഷം ഉള്ള ഒരു എപ്പിസോഡ് പോലും കരയാതെ കാണാൻ പറ്റിയിട്ടില്ല, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. 🙏🙏
@uppumanga
@uppumanga Год назад
രേണുവിനും മക്കൾക്കും ദൈവം സമാധാനം കൊടുക്കട്ടെ 🙏
@aminashakeer3287
@aminashakeer3287 Год назад
Aameen
@sajithaminisathyan8781
@sajithaminisathyan8781 Год назад
സുധി ചേട്ടന്റെ ചെറിയ കുട്ടി ശരിക്കും സുധി ചേട്ടന്റെ മുഖഛായ ആ കുട്ടിയിൽ ഒരു വലിയ കലാകാരൻ വളരാൻ ഇരിക്കുന്നു സുധി ചേട്ടനെ പോലെ🌹🌹🌹🥰🥰🥰
@rishucv32
@rishucv32 Год назад
ആ കൊച്ചു മിടുക്കന് ഇന്നും വിചാരിക്കുന്നുണ്ടാവും അച്ഛൻ തിരിച്ചു വരും എന്ന്.. പകരം വെക്കാൻ എന്തുണ്ട് നമ്മുടെ കയ്യിൽ . ഇനി ഒരാൾക്കും ഇങ്ങിനെ തനിച്ചാക്കി വിതൂരതയിലേക്ക് പോകുന്ന വേതന കൊടുക്കല്ല ദൈവമെ 😭😭😭😭
@maabdhurahman8512
@maabdhurahman8512 Год назад
പക്രു പറഞ്ഞതുപോലെ ഒരു കലാകാരൻ എന്ന നിലയിൽ കൊല്ലം സുധി പ്രേക്ഷകഹൃദയങ്ങളിൽ തന്റേതായ കഴിവുകളാൽ എന്നും ഇടം നേടിയിട്ടുണ്ട് ആ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ എന്റെ ഒരായിരം സ്നേഹാഞ്ജലി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kashisaran1054
@kashisaran1054 Год назад
കണ്ണ് നിറഞ്ഞിട്ട് തൊണ്ട വരെ പൊട്ടി പോകുന്ന അവസ്ഥ ആണ്... എന്റെ ദൈവമേ നീ എന്തിനാ ഇങ്ങനെ ഒരു ക്രൂരത ഈ കുടുംബത്തോട് കാണിച്ചത് 💔💔💔 കാലോ കയ്യോ ഒടിഞ്ഞെങ്കിലും തിരിച്ചു തരാൻ വയ്യാരുന്നോ ആ പാവത്തെ 💔
@arunms312
@arunms312 Год назад
ഇത്രയും കാലം ചിരിപ്പിച്ച സുധിച്ചേട്ടൻ കരയിക്കുവാണല്ലൊ...😢
@ajithaajithabiju5177
@ajithaajithabiju5177 Год назад
മനസ്സിൽ ഒരിക്കലും മായാത്ത ഒരാളാണ് സുധിച്ചേട്ടൻ. ചേട്ടനെ ഓർത്തു കരയാത്ത ഒരു ദിവസം പോലും ഇല്ല. രേണുനെയും മക്കളെയും കണ്ടപ്പോൾ കരച്ചിൽ അടക്കാനായില്ല. എല്ലാവരും ഒരിക്കലും ഈ കുടുംബത്തെ മറക്കരുത്. എന്നും പ്രാർത്ഥന മാത്രം 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@georgemathew01
@georgemathew01 Год назад
Lakshmi, You are a great anchor. The way you take the show forward. Amazing🎉
@lovelyvibez8505
@lovelyvibez8505 Год назад
ലക്ഷ്മിയുടെ കണ്ണ് നിരന്നിട്ടും ആ ചിരി 😢🥺എത്രയോ വേദന ഉള്ളതാ 🥺🥺🥺
@ramsy6855
@ramsy6855 Год назад
Rating- ന് വേണ്ടി flowers സുധി ചേട്ടൻ്റെ കുടുംബത്തെ use ചെയ്യുന്നു എന്ന് ഒരുപാട് comments കാണുന്നു.. ഞാൻ ഒരു സ്ഥിരം സ്റ്റാർ മാജിക് viewer ആണ്. സുധി ചേട്ടൻ ഇല്ലാത്ത star magic episode കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്ക് ഓർമയില്ല. അത്രയും ആ വ്യക്തി ഈ പ്രോഗ്രാമിനു ഒപ്പം നിന്നിട്ടുണ്ട്. ഒരാളുടെ വിയോഗത്തിന് ശേഷം അതൊക്കെ മറന്ന് പഴയത് പോലെ episode കൊണ്ട് വരണമെന്ന് പറയുന്നവർക്ക് എങ്കിലും ലേശം ഉളുപ്പ്. അവരുടെ കുടുംബത്തെ ഏറ്റെടുത്തതും കൂടെ നിൽക്കുന്നതും ഇപ്പോളും ഈ ഷോയും ഈ ചാനലും മാത്രം ആണ്. Respect them ❤.
@anjaliprince1092
@anjaliprince1092 Год назад
ചെറ്റ നാറികൾ പലതും പറഞ്ഞു പരത്തും
@sona2189
@sona2189 Год назад
സുധിച്ചേട്ടന്റെ കുടുംബം പോകുന്നതിനു മുൻപ് വരെ കരയാതെ കാണാൻ പറ്റില്ലായിരുന്നല്ലോ പടച്ചവനെ 🤲🤲🤲🤲🤲
@KuttyShow
@KuttyShow Год назад
A great gesture! Appreciate your efforts! 💐
@haslefreeman1613
@haslefreeman1613 Год назад
Aa മൂത്ത മകൻ്റെ വിദ്യാഭ്യാസത്തിനു വേണ്ടിയും സ ഇളയകുഞ്ഞിൻ്റെ ഭാവിക്ക് വേണ്ടിയും സ സഹോദരിക്ക് വേണ്ടിയും ഒരു crowd funding ന് നിങലുടെ ഈ ടീം മുൻകൈ എടുക്കണം. അത് അവർക്ക് വലിയ തങാവും. God bless you all..❤
@shaletpunnoose3571
@shaletpunnoose3571 Год назад
Flowers TV and Sreekhandan sir has offered to take care of educational needs and a home for the family
@user-fp9cu8zo5d
@user-fp9cu8zo5d Год назад
ഈ episode കണ്ട് കരഞ്ഞു പോയി ഞങ്ങൾ എല്ലാവരും ഉണ്ടാകും ഈ ഫാമിലിക്ക് ഒപ്പം 🥺
@msd785
@msd785 Год назад
Athe
@user-tk7yh2bz9s
@user-tk7yh2bz9s Год назад
Sathyam.....😢
@shobatn4495
@shobatn4495 Год назад
​@@msd785😂
@romilamsarkarsarkar8754
@romilamsarkarsarkar8754 Год назад
സത്യമായി കരഞ്ഞു പോയി 😭
@ruksanatc4223
@ruksanatc4223 Год назад
​@@shobatn4495qq😅
@shijilkrishnan5035
@shijilkrishnan5035 Год назад
ഈ പ്രൊഗ്രാമിൽ സുധി ചേട്ടൻ എടുക്ക്ക്കുന്ന വേഷം , അത് ഒരു വിജയത്തിന് വേണ്ട്ടിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒത്തിരി നല്ല കഴിവുള്ള പുള്ളി ആണ് .സത്യം😘🕊️
@raheenashuhaib9096
@raheenashuhaib9096 Год назад
അന്ന് ഇവർ വരുമ്പോൾ സുധിച്ചേട്ടനും ഇവരും എത്ര മാത്രം സന്തോഷിച്ചു.. ഇന്ന് കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയുന്നില്ല 😢😢
@hemanthbhaskaran6833
@hemanthbhaskaran6833 Год назад
സുധിച്ചേട്ടന്റെ മകൻ ഒന്നുമറിയാത്ത റിച്ചുട്ടന്റെ സംസാരം കേട്ടപ്പോൾ കരഞ്ഞു പോയി. ദൈവം എല്ലാം സഹിക്കാനുള്ള മേനോധൈര്യം ആ കുടുംബത്തിന് നൽകട്ടെ. Miss you sudhichetta... 🌹🌹
@lynasunulyna7359
@lynasunulyna7359 Год назад
സത്യത്തിൽ സുധി ചേട്ടൻ നമ്മളെയൊക്കെ ആരാ 😢😢😢കണ്ണ് നിറയുന്നുണ്ടല്ലോ 😭
@jayakumarmagalath3143
@jayakumarmagalath3143 Год назад
ഒന്നും പറയാനില്ല സുധിക്ക് പകരം സുധി മാത്രം
@syamkumars9332
@syamkumars9332 Год назад
ചിരിച്ചുകൊണ്ട് കരയാനും കരഞ്ഞുകൊണ്ട് ചിരിക്കാനും ബുദ്ധിമുട്ട് ആണ് പക്ഷേ ഇന്ന് ചിന്നു ആ കുടുംബത്തെ ചേർത്ത് നിറുത്തി. കണ്ണിൽ നിന്നും കണ്ണുനിർ വന്നുവെങ്കിലും ചിരിച്ച മുഖം ആയി അവരോട് സംസാരിക്കുന്നു. You are the the real human being ❤❤❤❤. പിന്നെ ടീം ന്റെ പാട്ട് 💯💯💯 എന്നും ചിരിക്കുന്ന മുഖം ആയി ഇരിക്കുന്ന സുധി ചേട്ടൻ എന്നും മനസിലുണ്ടാകും കലാഭവൻ മണി ചേട്ടനെ പോലെ ❤❤❤. രണ്ടാളും പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ ആണ്.
@adduaddu4814
@adduaddu4814 Год назад
എത്ര ആരും വെറുപ്പിച്ചാലും ചിരി കൊണ്ട് മായ്ക്കുന്ന നമ്മുടെ സ്വന്തം സുധി ഏട്ടൻ 😢😢😢
@faazifaash616
@faazifaash616 Год назад
Rating kootan ulla kalikal eni etra naal kananam .. eni enkilum ithonnu nirthu please .. pnneyum pinneyum karayan avare aarum konnatallallo
@ammuschukkudu2994
@ammuschukkudu2994 Год назад
പക്രു നന്നായി പറഞ്ഞു... Super ❤❤❤
@shibitha8148
@shibitha8148 Год назад
അനുപ് സർ നും സ്റ്റാർ മാജിക്‌ ന്റെ Entire team നും ഒരുപാട് നന്ദി 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@dhaneshpaloli9132
@dhaneshpaloli9132 Год назад
Yes❤
@devisubramaniam8296
@devisubramaniam8296 Год назад
🙏🙏❤❤❤
@neethurandeep8427
@neethurandeep8427 Год назад
കണ്ടു കണ്ണ് നിറഞ്ഞു പോയ എപ്പിസോഡ് 😢
@sreelakicha6290
@sreelakicha6290 Год назад
കണ്ണുനിറകൊണ്ടുള്ള ഒരു എപ്പിസോഡ് ❤️❤️❤️❤️❤️
@anesshmannuthy2421
@anesshmannuthy2421 8 месяцев назад
ഇപ്പോൾ കാണാൻ ഇല്ല സുധി ചേട്ടന്റെ കുടുംബം
@noufalkl1020
@noufalkl1020 Год назад
മണിച്ചേട്ടൻ മരിച്ചതിനു ശേഷം ഇത്രയും സങ്കടം വന്നത് സുധി ചേട്ടന്റെ വേർപാട് ആണ് 😢😢😢
@ranjushanikhin7621
@ranjushanikhin7621 Год назад
Alla... Subi chechiyude maranavumm... 😭
@Faazthetruthseeker
@Faazthetruthseeker Год назад
സത്യം
@user-ix7hk8ok5c
@user-ix7hk8ok5c Год назад
തീർച്ചയായും😢
@jithuavdjithuavd604
@jithuavdjithuavd604 Год назад
കരഞ്ഞു പോയി കാണാൻ പറ്റുന്നില്ല
@sindhusiya6787
@sindhusiya6787 Год назад
ഇ എപ്പിസോഡ് പ്രോമോ fbyil വന്നപ്പോൾ ആളുകൾ പറയുന്നത് കേട്ടാൽ സങ്കടം വരും മലയാളികളിൽ ഇത്രയും തരം താണ ആളുകൾ ഉണ്ടെന്നു മനസ്സിൽ ആയി ബിനു ചേട്ടൻ മരിച്ചുകാണാൻ പോലും ആഗ്രഹിച്ച ചെകുത്താൻ മാരെ വരെ fbyil കാണാൻ പറ്റി starmagic ഇവരെ കൊണ്ടുവന്നത് rateing കൂട്ടാൻ എന്നു പോലും 😭😭😭😭 ഒന്ന് ഞാൻ പറയാം ഇവരെ ഇങ്ങനെ ചേർത്ത് പിടിക്കുന്ന star മാജിക്‌ ടീം സ് എന്റെ ബിഗ്ഗ് സല്യൂട്ട് ❤ ❤❤❤❤ ഇതാണ് കുടുംബം star മാജിക്‌ കുടുംബം ❤❤❤❤
@UnniKrishnan-kd4bl
@UnniKrishnan-kd4bl Год назад
👍👍👍👍
@gaimingwithdainger5081
@gaimingwithdainger5081 Год назад
സുധി ചേട്ടന്റെ കുടുംബം നടന്നു വരുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴികി സഹിക്കാൻ പറ്റുന്നില്ല
@SoudhaminiBalakrishnan-zi4cd
Ljjlupluliipilipppjlllililluljji🌱🍯🌱🌱🍯🌱🐝🌱 🌱🍯🌱🌱🍯🌱🌱🌱 🌱🍯🍯🍯🍯🌱🍯🌱 🌱🍯🌱🌱🍯🌱🍯🌱 🌱🍯🌱🌱🍯🌱🍯🌱 🌼🌱 Hi honey! 🌱🌼 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 🎆
@leonaremya
@leonaremya Год назад
sathyam
@jijisatheesh4558
@jijisatheesh4558 Год назад
Yes
@sainulabid4473
@sainulabid4473 Год назад
Sheriya
@deepa2549
@deepa2549 Год назад
Sathiyam
@sandhyabalakrishnan1242
@sandhyabalakrishnan1242 Год назад
സുധി ചേട്ടാ കണ്ണ് നിറഞ്ഞു പോയി 😭
@aswathyachu678
@aswathyachu678 Год назад
The most kind-hearted director: none other than Anoopettan!! Hats off to flowers and 24 for their kindness!!
@bossandteam9524
@bossandteam9524 Год назад
ഞാൻ കരയാൻ ആഗ്രഹിക്കാത്ത ഒരാളാണ് പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയ ഒന്നു തോന്നി പോയി.
@godislove7785
@godislove7785 Год назад
കണ്ണെ മടങ്ങുക 😢
@saleerazisalee7859
@saleerazisalee7859 Год назад
കരഞ്ഞു പോയി 😔😔
@sruthisasidharan8389
@sruthisasidharan8389 Год назад
❤️❤️😢😢
@ramlanjanramla2133
@ramlanjanramla2133 Год назад
Nanum
@irfanasidique786
@irfanasidique786 Год назад
😢
@user-nz3qo8lf7w
@user-nz3qo8lf7w Год назад
കുഞ്ഞുനാളിലെ റിച്ചൂന് അമ്മയെ നഷ്ട്ടപ്പെട്ടു 😢അതുപോലെ ഋതുൽ മോന് അച്ഛനെയും 😢 സ്റ്റാർ മാജിക്കിലൂടെ മാത്രം കണ്ടു പരിജയം സാധാരണക്കരിയായ എനിക്ക് പോലും ഈ എപ്പിസോഡ് കണ്ണ് നനയിക്കുന്നു..😢ആ കുടുംബത്തിനും സ്റ്റർമാജിക്കിലെ എല്ലാ അംഗങ്ങൾക്കും സുധിച്ചേട്ടനെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും ക്ഷമ നൽകണേ.... മറക്കില്ല ഒരിക്കലും ഈ വിയോഗം 😢😢😢😢
@Anish.nidhi.18
@Anish.nidhi.18 Год назад
Star magic ennum chirippikarudu...ennu full karaju poyi.....😢 Miss u sudhichetta
@diyadan7380
@diyadan7380 Год назад
Ee bhumiyil iniyoru janmam undel annum ee achanum amma makkalum onnich undakate ennu aagrahikunu.
@lachuzzzlachu9762
@lachuzzzlachu9762 Год назад
കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ ഒരവസ്ഥ. ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ.
@amjathahammedamjathahammed1519
😢😢😢😢😢
@user-tk2nm1vu8x
@user-tk2nm1vu8x Год назад
എന്തൊരുമനുഷ്യനാടോ സുദിച്ചേട്ടാ നിങ്ങൾ ആ വാർത്ത അറിഞ്ഞ അന്ന് മുതൽ ഇന്നുവരെ നിങ്ങളെ കുറിച്ച് കാണുന്ന കേൾക്കുന്ന എല്ലായിടത്തും കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😰😰😰
@LookUpon-wl7pb
@LookUpon-wl7pb Год назад
Sathyam 😢
@maryangel5891
@maryangel5891 Год назад
സതൃം
@sudhabai.c.bcharuvilabhava4284
Thanks to Anoop Sir and star magic and entire family members...
@planet5666
@planet5666 Год назад
ആത്മശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുന്നു 😔🙏🙏😔😔
@sobhanat2812
@sobhanat2812 Год назад
ഈ എപ്പിസോടും കണ്ടു കരഞ്ഞു കരഞ്ഞു ഒരുവല്ലാത്ത അവസ്ഥയിൽ ആയി 🥰🥰🥰🥰🥰
@blessychinnu3463
@blessychinnu3463 Год назад
Njanum
@labeebamaryam3466
@labeebamaryam3466 Год назад
Sathyam 😢
@rabiyahabeeb1835
@rabiyahabeeb1835 Год назад
Athe
@shafinashajahan8566
@shafinashajahan8566 Год назад
സത്യം
@mybabydoll13
@mybabydoll13 Год назад
Sathyam
@geethas3247
@geethas3247 Год назад
ഞാനും കരഞ്ഞു ഈ ഒരു അവസ്ഥ ഞാനും എന്റെ 32 വയസിൽ അനുഭവിച്ചത് ആണ്. അവരുടെ 3 പേരുടെയും വിഷമം ജീവിത കാലം മുഴുവൻ ഉണ്ടാകും ഇവർ എക്കെ എന്നും കൂടെ ഉണ്ടായാൽ മതി കുറെ നാൾ കഴിഞ്ഞു അവർ എക്കെ അവരുടെ തിരക്കിൽ ആകും ഏറ്റവും നഷ്ട്ടം ആ കുടുബത്തിന് മാത്രം ആണ് 😔
@minusania5115
@minusania5115 Год назад
ഒരുപാട് കലാകാരൻമാർ വിട പറഞ്ഞു പോയിട്ടുണ്ട്😢 പക്ഷേ സുധിച്ചേട്ടന്റെ വിയോഗം മനസ്സ് പിടിച്ചു കുലുക്കിയ ഒരു മരണം ആയിരുന്നു 😮ഇങ്ങനെ ഒരു കലാകാരന്റെ നഷ്ടം ഒരിക്കലും നികത്താൻ കഴിയില്ല... ഇതുവരെ സുധി ചേട്ടനെ ചേർത്തുപിടിച്ചിരുന്നതു പോലെ ഇനിയങ്ങോട്ട് സുധി ചേട്ടന്റെ ഫാമിലിയെ ചേർത്ത് പിടിക്കാം ❤️
@sruthivava1786
@sruthivava1786 Год назад
സുധി ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല സുധി ചേട്ടൻ എന്നും പ്രേഷകരുടെ മനസ്സിൽ ജീവിക്കും 🥰🥰
@nancymary3208
@nancymary3208 Год назад
Lakshmykutty sheenicha pole undu. Ethu sagadavun kaalagal maachu kalaum😮❤❤❤
@TwinsYummyHut1
@TwinsYummyHut1 Год назад
Sudhi ഇല്ലെങ്കിലും ഉള്ള പോലെ തോന്നുന്നവർ ആരൊക്കെ.......😢
@TwinsYummyHut1
@TwinsYummyHut1 Год назад
17.6k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@AiRa677
@AiRa677 Год назад
ആരൊക്കെ
@user-cl8km1jl1d
@user-cl8km1jl1d 11 месяцев назад
😥😥😥😥
@user-ql9wo3bn6v
@user-ql9wo3bn6v Год назад
ഗെയിം നടക്കുന്ന സമയത്തു ഒരു വട്ടം വിനു ചേട്ടന്റെ സൗണ്ട് സുധി ചേട്ടന്റ്റ് സൗണ്ട് പോലെ തോന്നി 😢😢
@RasheedK-tv9jv
@RasheedK-tv9jv Год назад
സുധിയുടെ കുടുംബത്തെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ആ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം ഞാനും പങ്കു ചേരുന്നു.
@najunajuuz2589
@najunajuuz2589 Год назад
Miss you Sudhi chettaa😔😔 Star Magic team hats off 👍🏻👍🏻🥰
@fathimathahsinpk9201
@fathimathahsinpk9201 Год назад
സുധി ചേട്ടൻ പരലോകത്തു നിന്ന് തന്റെ കുടുംബത്തെ ചേർത്തുപിടിക്കുന്നവരോട് നന്ദി പറയുന്നുണ്ടാവും
@mrlegent12345
@mrlegent12345 Год назад
ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... 🥺🥺🥺
@user-yb6rh8th3s
@user-yb6rh8th3s 7 месяцев назад
എനിക്ക് കരയാൻ വയ്യ സത്യം 😔കാണാതെ ഇരിക്കാനും വയ്യ
@Deepa..a1509
@Deepa..a1509 Год назад
സുധിച്ചേട്ടന്റെ ഫാമിലിക്കു എല്ലാവിധ നന്മകളും ഉണ്ടാവട്ടെ. രേണു ധൈര്യമായി മുന്നോട്ട് പോകൂ 👍
@abobackerebrahim8603
@abobackerebrahim8603 Год назад
കലാകാരന്മാർക്ക് ഇത്രയും പരിഗണന കൊടുക്കുന്നത് ഫ്‌ളവേഴ്സ് മാത്രമാണ് ഫ്‌ളവേസ് 🙏🙏🙏
Далее
Star Magic | Flowers | EP# 565
1:01:06
Просмотров 4,4 млн
Перескочила цепь
00:16
Просмотров 65 тыс.
Star Magic (Tamaar Padaar - 2) Flowers | EP#218
20:39
Star Magic | Flowers | EP# 568
54:16
Просмотров 759 тыс.