Тёмный

Star Magic | Flowers | EP# 572 

Flowers Comedy
Подписаться 14 млн
Просмотров 531 тыс.
50% 1

#starmagic #GuinnessPakru #KollamSudhi
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 830   
@paulousephkannampilly
@paulousephkannampilly Год назад
Star magic എല്ലാ എപ്പിസോഡ് ഉം ഫോണിൽ കാണുന്നവർ ഉണ്ടോ
@thahiravp6476
@thahiravp6476 Год назад
Und
@rabeenathaju6869
@rabeenathaju6869 Год назад
Und
@Kidsworld12374
@Kidsworld12374 Год назад
Und
@fathimalamya1917
@fathimalamya1917 Год назад
Und
@rosilygeorge5431
@rosilygeorge5431 Год назад
ഞാൻ ഉണ്ട്
@Shahinnshaaa
@Shahinnshaaa Год назад
സുധി ചേട്ടനെ മറക്കാൻ കഴിയുന്നില്ല
@aneesp8569
@aneesp8569 Год назад
ഷാഫിക്കയെ തിരിച്ചു കൊണ്ടുവന്ന സ്റ്റർമാജിക് ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️
@santhoshmj5883
@santhoshmj5883 Год назад
എല്ലാവരുടെയും വിഷമങ്ങൾ മാറിത്തുടങ്ങി വളരെ നല്ലത്😊 ബിനുചെട്ടൻ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@moidumo1986
@moidumo1986 Год назад
Anucheachi fans unndo
@salamsabira6207
@salamsabira6207 Год назад
ഉണ്ട്
@nithinabraham7057
@nithinabraham7057 Год назад
undu
@manjushamanju9914
@manjushamanju9914 Год назад
സുധിച്ചേട്ടൻ 🙏🏻🌹🌹🌹
@MuhammedyasirpkYazir
@MuhammedyasirpkYazir Год назад
മിസ്സ്You സുധി ചേട്ടാ😢😢😢
@rubeenakk8693
@rubeenakk8693 Год назад
ബിനുചേട്ടൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ രെസമില്ലായിരുന്നു ഇപ്പോ അതു പോലെ നോബിച്ചേട്ടനും ഉല്ലാസ്ചേട്ടനും ഇല്ലാത്ത എപ്പിസോടും കാണാൻ ഒരു ത്രില്ല് ഇല്ല. മറ്റുള്ള എല്ലാരും ഉഷാറാണ്
@jabirali5880
@jabirali5880 Год назад
അനീസ് ബായ് നിങ്ങൾ ശരിക്കും ഒരു ഗ്ലാമർ താരം തന്നെ ആണ് കളിയാക്കി പറഞ്ഞത് ഒന്നും അല്ല ശരിക്കും 👌
@AkkuAkhilesh
@AkkuAkhilesh Год назад
അനുക്കുട്ടി & ഉല്ലാ സേട്ടൻ
@praseethaaneesh56
@praseethaaneesh56 Год назад
പൊളി എപ്പിസോഡ് ആയിരുന്നു നന്നായി ചിരിക്കാൻ ഉണ്ടാരുന്നു, അനുവിന്റെ കരച്ചിൽ കിടു ആയിരുന്നു 😂.
@Worldplanet-dq3gu
@Worldplanet-dq3gu Год назад
സുധി ചേട്ടൻ പോയപ്പോൾ വൈൻ കോമഡി നിന്നുവോ.,....
@jijumadhavan7550
@jijumadhavan7550 Год назад
പ്രിയ സുധിക്ക്🙏🙏🙏. ഭാവി താരങ്ങൾ പിള്ളേര് രസായി❤️❤️❤️❤️🔥🔥🔥. ഗെയിം രസായി - ദയാന🔥🔥🔥🔥 എന്തുട്ടാർന്ന് സ്പീഡ് . കരച്ചിൽ രസായി അനുവേ😀😀. എല്ലാവരും നന്നായി.🔥🔥❤️❤️ മാജിക്ക് ലേഡി .❤️❤️🔥🔥.
@engineer9458
@engineer9458 Год назад
ബിനു അടിമാലി 👍😆🔥. Kids 👍.all totally സൂപ്പർ👍👍🔥🔥
@shamsudheenkp9691
@shamsudheenkp9691 Год назад
ഷാഫിക്ക plz സുധിചേട്ടനേക്കുറിച്ചു ഒരു പാട്ട് എഴുതി കമ്പോസ് ചെയ്യുമോ
@archanaajayan7484
@archanaajayan7484 Год назад
Sudhichettan ullappo sudhichettane arunnu ellarum vsrunnsthu ippo teemettan ayi 😊
@leelamanja1539
@leelamanja1539 Год назад
Super.Anu.Lakshmi.nakshthram👌🏻👌🏻👌🏻👌🏻
@maryvincent1181
@maryvincent1181 Год назад
Shaffika I love your songssss and dance❤❤ you’re a most talented artist indeed ❤❤ Love from London
@nasarliyanasar7762
@nasarliyanasar7762 Год назад
Hi
@VipinKs-f9q
@VipinKs-f9q Год назад
Sudhi Cattan ❤❤❤
@gamayaamrutham4729
@gamayaamrutham4729 Год назад
വസിഷ്ട് നല്ല ശ്രുതി ശുദ്ധമായി പാടി ❤ ആരൊക്കെ കളിയാക്കിയാലും ബിനീഷ് എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കുന്നത് വളരെ നല്ല സ്വഭാവമാണ്, ഷിയാസ് ആണെങ്കിൽ ദേഷ്യം മാനേജ് ചെയ്യാൻ അറിയാത്ത ഒരാളാണ്.
@Sudhy-m
@Sudhy-m Год назад
സുധി ചേട്ടനെ പോലെ ആണ് ബിനീഷ്
@sivaprasadkallinkal6635
@sivaprasadkallinkal6635 Год назад
ഇന്നത്തെ ബെസ്റ്റ് performar ഡയാന❤❤❤❤❤
@RajeenaRaji-ug8du
@RajeenaRaji-ug8du Год назад
Shafi yude paat veanam❤❤❤❤❤
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Anukuttyda karachil entammo e kuripp chirippich kollum
@salamsabira6207
@salamsabira6207 Год назад
Anu mol super ❤️
@bossandteam9524
@bossandteam9524 Год назад
Bazooka വേറെ ലെവൽ മൂവി ആണ് മോനേ
@vijithviji2925
@vijithviji2925 Год назад
കരഞ്ഞുകൊണ്ടു ഡാൻസ് കളിരണ്ട് ടീമിന്റെ പെർഫോമൻസ് അടിപൊളി🥰🥰
@abhijithtp7500
@abhijithtp7500 Год назад
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി കൗണ്ടർ സൂപ്പർ ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤
@aneesp8569
@aneesp8569 Год назад
ബിനു ചേട്ടൻ ❤️❤️❤️
@nhd307
@nhd307 Год назад
സുധിചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ക്ലോസ് ചെയ്തുപോയാലോ എന്ന് വരെ തോന്നുന്നു.
@karanavar
@karanavar Год назад
ഷാഫി ഇക്കാന്റെ പാട്ട് പ്രതീക്ഷിച്ചു വന്നവർ ഉണ്ടോ😢😢😢
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@AiRa677
@AiRa677 Год назад
ഉണ്ടെങ്കിൽ സമ്മാനം വല്ലതും കൊടുക്കുന്നുണ്ടോ
@ChegamanaduKL24
@ChegamanaduKL24 Год назад
Ontu😂
@msdmashoodmsd6559
@msdmashoodmsd6559 Год назад
5:59 മിന്റ് 59 സെകന്റ് ന് ആന്നെ 😅
@blacklover880
@blacklover880 Год назад
ഇല്ല ന്ത്യേ... 🙄
@anoopp7480
@anoopp7480 Год назад
ഉണ്ടെങ്കിൽ .....
@sugamanno
@sugamanno Год назад
Welcome Star Magic Flowers Comedy
@ashlimol
@ashlimol Год назад
എപ്പോ തുടങ്ങിയ കാത്തിരിപ്പാണ് ഇത് കാണാന് ഇപ്പോഴാണ് എനിക്ക് കിട്ടിയത്
@As-fh8ox
@As-fh8ox Год назад
വന്തിട്ടാ ❤❤❤❤❤❤
@crazyqueen4261
@crazyqueen4261 Год назад
Anukutty super ❤❤❤❤❤😘😘😘😘
@najmunneesanajmu6049
@najmunneesanajmu6049 Год назад
എനിക്ക് സ്റ്റാർ മാജിക്‌ൽ വരൻ ആഗ്രഹം ഉണ്ട് ലക്ഷ്മി ചേച്ചിയെ കാണാൻ
@ajithpr177
@ajithpr177 Год назад
Star magic fans assemble😍❤️
@lijiajith4901
@lijiajith4901 Год назад
സുധി ചേട്ടനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു.😢😢😢... ഓരോ കോമഡി പറയുമ്പോളും പെട്ടന്ന് സുധി ചേട്ടനെ ഓർമ വരുന്നു....
@lalusunny123
@lalusunny123 Год назад
Aziz and Nelson എന്തിയെ pls അവരെ കൊണ്ടുവരൂ
@muhammadmunthazeer5651
@muhammadmunthazeer5651 Год назад
Teem നെ തൊട്ട് കളിക്കണ്ടട്ട. Mottapuffs comedy പറഞ്ഞൊന്നും മ്മടെ ടീമിനെ തളർത്താൻ നോക്കണ്ട. Teem കി jai😍👍😎
@ghanashyamkodoth7922
@ghanashyamkodoth7922 Год назад
Star magic എന്നും കാണുന്നവർ ഇവിടെ വന്ന് ഹാജർ ഇട്ടോ 😂. കാണട്ടെ സ്റ്റാർ മാജിക്‌ fans Power😎
@dhaneshpaloli9132
@dhaneshpaloli9132 Год назад
I Love Star Magic😂😂😂😂😂 ചിരിച്ചു ചിരിച്ചു Super
@momfas
@momfas Год назад
Dayyana &sreevidya❤
@saleemkp6713
@saleemkp6713 Год назад
ഷിയാസ് അസിസ്ക്ക എവിടെ അവരെ Miss ചെയ്യുന്നവർ ഉണ്ടോ
@lachuzzzlachu9762
@lachuzzzlachu9762 Год назад
ഇല്ല.
@abukalambra6340
@abukalambra6340 Год назад
ഉണ്ട്
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*no one can replace kollam sudhi💯🙂*
@ashaswaraj7173
@ashaswaraj7173 Год назад
എല്ലാ eppisod ഉം ഞാൻ ഫോണിൽ ആണ് കാണുന്നത്... യൂട്യൂബ് ഇടുമ്പോ song കൂടി add ചെയ്ത ഒന്നും കൂടി നന്നാകും plz
@fathimamumthas4984
@fathimamumthas4984 Год назад
Copy right issue
@_.Nisam_vpz._
@_.Nisam_vpz._ Год назад
ശ്രീവിദ്യ ❤
@jayakumari6953
@jayakumari6953 Год назад
പാവം. ടീം. ജീവിച്ചു. പോട്ടെ.
@RaihanaSafwan
@RaihanaSafwan Год назад
Shiyas muthe miss you 😢😢😢
@chrispinbenny3525
@chrispinbenny3525 Год назад
Pilarude song sooper ❤❤❤
@Ahamedmahroof12
@Ahamedmahroof12 Год назад
Episodinte time length day by day reduce aavunnundalloooo
@ajeshmatheri7472
@ajeshmatheri7472 Год назад
Adipoli Comedy program. Super Game Performance. God Bless you. Wonderful Comedy Performance Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@chrispinbenny3525
@chrispinbenny3525 Год назад
Task was soooper viral content❤
@padayan6532
@padayan6532 Год назад
Cute babys❤️❤️❤️💞 uyarthil enniyum etatte chakkara kuttikklk❤️❤️😍😍😘
@sajisajikumarvasu7307
@sajisajikumarvasu7307 Год назад
ഞാൻ മൊബൈലിൽ കാണുന്ന പ്രോഗ്രാം ആണ് സ്റ്റാർ. മാജിക്കു
@shazthaslimentertainments
@shazthaslimentertainments Год назад
Sreevidya fans✋
@ChegamanaduKL24
@ChegamanaduKL24 Год назад
Super❤Star magic ❤
@binoyantony8248
@binoyantony8248 Год назад
Miss you sudhi bro
@AfiHafsa
@AfiHafsa Год назад
സുധി ചേട്ടൻ 😢😢😢
@colursoflife
@colursoflife Год назад
Star magic ishttamullavar like adi
@nasiya111
@nasiya111 Год назад
I love star magic ❤
@riboosp6933
@riboosp6933 Год назад
തങ്കു &ഷാഫി ഇവരെ രണ്ട് പേരെയും ഇഷ്ടമുള്ളവർ ഉണ്ടങ്കിൽ ലൈക് അടി
@minnus9239
@minnus9239 Год назад
Lakshmi chechiude aa chiri
@archanaajayan7484
@archanaajayan7484 Год назад
Sudhichettaaa
@mhrahmanmkkurussi9499
@mhrahmanmkkurussi9499 Год назад
ഷാഫിക്കയുടെ പാട്ട് വേണം
@shijubabumon
@shijubabumon Год назад
ഇന്നത്തെ ഗെയ്മിൽ ബെസ്റ്റ് പെർഫോമൻസ് ഡയാന.❤
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*sudhi chettane miss cheyunavar ondo💯🙂*
@unknowon12
@unknowon12 Год назад
ninte commentin pranaqmam😢1
@lukumanluku1608
@lukumanluku1608 Год назад
ഇല്ല എന്തേ
@irshadirshu4143
@irshadirshu4143 Год назад
അസീസ്ക്കാനെ മിസ്സ് ചെയ്യുന്നവർ
@manjuthankappan5130
@manjuthankappan5130 Год назад
എന്റ്റ സ്റ്റാർ മാജിക് ഈ ലോകം കണ്ടതിൽ വച്ച് സ്വർഗം ആണ് അത് .സുതി ച്ചേട്ടന്റ്റ കുടുമത്തിന് ഒരു സ്വർഗം തന്ന് കൊടുക്കുന്നു എന്ന് അറിഞ്ഞപ്പോൾ എന്റ്റ ദൈവം ഓംങ്കാരമായി അവിടെ കുടികൊള്ളുന്നു ആ സ്റ്റാർ മാജിക് ദൈവത്തിന്റ്റ കുടുമ്പം ആണ്.💗 എല്ലാ സഹോദരങ്ങൾക്കും ഒരായിരം ചക്കര ഉമ്മ.ചക്കര മുത്തം
@rahiyanathct7650
@rahiyanathct7650 Год назад
👍👍👍👍
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി 👍👍👍❤❤❤❤സൂപ്പർ ❤❤❤❤❤❤
@kl10malappuram94
@kl10malappuram94 Год назад
Thangu fans assemble 💥💥💥
@Anu-xn3no
@Anu-xn3no Год назад
ഷാഫിക്ക തടി കൂടിയോ 🥰
@April-fb7ng
@April-fb7ng Год назад
16:52 athokkeyaann nilavaram Ulla counter, Ath manassilaakkaan kazhivilllaa.....
@Mr_John_Wick.
@Mr_John_Wick. 6 месяцев назад
അനുക്കുട്ടി സൂപ്പർ 😂 Dayyana ഇഷ്ടം ❤️
@bichunnibichunni2465
@bichunnibichunni2465 Год назад
Shiyas. Asees sashangan. Missyou. Daine. Kkonduvvarumo
@ambadyvlogger9579
@ambadyvlogger9579 Год назад
Mudian chettane kond varamo
@pachalambhasi6348
@pachalambhasi6348 Год назад
Our karthu super game
@chrispinbenny3525
@chrispinbenny3525 Год назад
Noby annan ❤❤❤
@salaamvs3619
@salaamvs3619 Год назад
samayam kuracho
@suresh342sr
@suresh342sr Год назад
🥰🥰🥰
@AnithaAnitha-tu8ey
@AnithaAnitha-tu8ey Год назад
Lekhsmi Naksatra ரொம்ப இஷ்டம்....Get Well Soon பினு அடிமாலி... From Chennai... Tamilnadu....
@April-fb7ng
@April-fb7ng Год назад
What happened to her?
@ramyaprabeesh2601
@ramyaprabeesh2601 Год назад
Kallu എന്ന കുട്ടിക്ക് കുറച്ച് അഹങ്കാരം ഇല്ലേ.. ശ്രെയകുട്ടി യുടെ പഴയ ഇന്റർവ്യൂ ഒക്കെ ഒന്ന് കണ്ടുനോക്ക് മോളെ... എന്തൊരു elimayan
@aadhydev1658
@aadhydev1658 Год назад
എന്റെ 6 വയസ്സുള്ള മോന്റെ fev prog star magic and susu
@jamsheerjachu1297
@jamsheerjachu1297 Год назад
Anoop sir ഇങ്ങനെ ഉള്ള ഗെയിം കിടു ആണ് ഇതാണ് നമ്മൾ കാണാൻ നില്കുന്നത് അല്ലാതെ ബിനീഷ്, ലക്ഷ്മി, യുടെ ബോറൻ പരിപാടി അല്ല
@AdilAdhu-p6z
@AdilAdhu-p6z Год назад
ഈ എപ്പിസോഡ് എന്തോ ഒരു രസം 😍
@shamnasameersameer6208
@shamnasameersameer6208 Год назад
star magicil tovinoye kond varanam plz
@vijayakala2048
@vijayakala2048 Год назад
ഉല്ലാസ്സേ.... 😜😜😜😜
@shrfinash7166
@shrfinash7166 Год назад
Shiyas ka evide
@sakkernassar
@sakkernassar Год назад
Azeez എവിടെ pls reply.sudhi അണ്ണൻ്റെ പ്രിയ തോഴൻ
@fhioghik6293
@fhioghik6293 Год назад
Abjith Mon & Anjana ticher eware randaleyum STAR MAGICIL KONDWERANAM PLZZZZZZZZZZZ
@sachurichu7201
@sachurichu7201 Год назад
counter kuranj varannallo
@Sasura7349
@Sasura7349 Год назад
Shasu varatte.... chaatavar adi Stop aayo.. nalla oru highlight aanallo
@maryvincent1181
@maryvincent1181 Год назад
Adorable to see all of you but Binu Chetta you are so cute and getting better in your health ❤❤❤
@sachurichu7201
@sachurichu7201 Год назад
aseesika nelsan evorokke evide
@abhinavtpayyanur8235
@abhinavtpayyanur8235 Год назад
Episode time kuranju poyallo
@smoothhunter..
@smoothhunter.. Год назад
ഡയാന ❤️❤️❤️
@ahammedulkabeer6262
@ahammedulkabeer6262 Год назад
Very good episode
@mubarakpv6961
@mubarakpv6961 Год назад
Thankupooii
@raheemraheem4575
@raheemraheem4575 Год назад
സൂപ്പർ കോമഡി ഇതുവരെ ഇങ്ങനെ ഒരു കോമഡി ഞാൻ കണ്ടിട്ടില്ല
@ajmalnavas.k
@ajmalnavas.k Год назад
അസീസ് ഇക്കാന്റെ ചിരി മിസ്സ് ചെയ്യുന്നവർ ഉണ്ടോ. 🥰❤
Далее
Star Magic | Flowers | EP# 574
47:46
Просмотров 1,2 млн
Uppum Mulakum 3 | Flowers | EP # 82
20:46
Просмотров 195 тыс.
Катаю тележки  🛒
08:48
Просмотров 445 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,1 млн
Star Magic | Flowers | EP# 586
44:21
Просмотров 748 тыс.
Star Magic | Flowers | EP# 573 Part A
30:30
Просмотров 1,8 млн
Star Magic (Tamaar Padaar - 2) Flowers | EP#233
37:21
Star Magic | Flowers | EP# 585
36:11
Просмотров 728 тыс.
Star Magic | Flowers | EP# 583
46:37
Просмотров 814 тыс.
Star Magic | Flowers | EP# 565
1:01:06
Просмотров 4,4 млн
Star Magic | Flowers | Ep# 652
48:44
Просмотров 2,5 млн
Star Magic | Flowers | EP# 575
37:59
Просмотров 735 тыс.