Тёмный

Star Magic | Flowers | EP# 576 

Flowers Comedy
Подписаться 14 млн
Просмотров 634 тыс.
50% 1

#starmagic #mallikasukumaran
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 788   
@FRQ.lovebeal
@FRQ.lovebeal Год назад
*സ്റ്റാർ മാജിക്‌ ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരോക്ക ണ്ട് 😌*
@mahshiya-lp2xf
@mahshiya-lp2xf Год назад
Njan 😂
@mohammadmubashir2596
@mohammadmubashir2596 Год назад
🚶‍♂️🚶‍♂️🏃‍♂️
@FRQ.lovebeal
@FRQ.lovebeal Год назад
@@mahshiya-lp2xf thall
@Fathima.Farook
@Fathima.Farook Год назад
Me
@arifabisru551VLOG
@arifabisru551VLOG Год назад
Aliyansil pore
@abdurazak6961
@abdurazak6961 Год назад
സ്റ്റാർ മാജിക് എന്ന ഈ പരിപാടിയിൽ ഇവരെ കൊണ്ടുവന്ന അനൂപേട്ടന് ഒരുപാട് ഒരുപാട് നന്ദി 👍👍
@gireeshchilamboli4595
@gireeshchilamboli4595 Год назад
👍
@MuhammadKutty-w4l
@MuhammadKutty-w4l Год назад
@najmudheennajmu199
@najmudheennajmu199 Год назад
ZzCnzZvVZMVMZVzcbbxcvncmznbzccncvcbcbzzzzzzzzzzz 37:03 zzz
@binoyke9801
@binoyke9801 Год назад
തങ്കു അഖിൽ ഫോൺ കോൾ അടിപൊളി സൂപ്പർ 🥰🥰🥰
@4Kxhay
@4Kxhay Год назад
അനുപ് ഏട്ടാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sulfimaji4892
@sulfimaji4892 Год назад
ഗ്ലാസും വെള്ളവും കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ്മവരുന്നു. മിസ്സ്‌ യു സുധി ചേട്ടാ
@AkkuAkhilesh
@AkkuAkhilesh Год назад
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@Shahan-v6k
@Shahan-v6k Год назад
ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് നമ്മക്കൊക്കെ എല്ലാ കഴിവുണ്ടായിട്ടും ഒന്നും ചെയ്തില്ലല്ലോയെന്ന്
@latheefhussainear4854
@latheefhussainear4854 Год назад
അടിപൊളി സ്റ്റാർ മാജിക്‌ ടിമിന്.. 🙏🙏🙏🙏🙏🙏ചിരിച്ചു ഇന്ന് തങ്കു പൊളിച്ചു 👌👌👌👌👌👌👌. ലക്ഷ്മി 👌👌👌👌.. അനുകുട്ടി തങ്കച്ചൻ... Combo... വേണം ഇനിയും.. അതാണ് സൂപ്പർ.. സ്റ്റാർ മാജികിന്റെ മുത്താണ് തങ്കു
@leorazz2882
@leorazz2882 Год назад
ഇന്നത്തെ എപിസോഡ് വളരെ സ്പെഷ്യൽ ആയിട്ട് ഉള്ള ഒരു എപിസോഡ് തന്നെ ഒന്നും പറയാൻ ഇല്ല......തകർത്തു❤❤❤❤❤❤❤
@rasheedak3987
@rasheedak3987 Год назад
സുധി ചേട്ടൻ മരിച്ചെന്നു അറിഞ്ഞിട്ടും തിരിച്ചു വരിലാന്ന് അറിഞ്ഞിട്ടും അറിയാതെ ആഗ്രഹിച്ചുപോവ അടുത്ത എപ്പിസോഡ്യിലെങ്കിലും വന്നിരുന്നെങ്കിൽ. ഓരോ എപ്പോസോഡിലും അറിയാതെ കണ്ണുകൾ സുധിചേട്ടനുവേണ്ടി തിരയും എന്ത് ചെയ്യാനാ എലാം ഉൾകൊണ്ട് ജീവിക അത്രതന്നെ 😥
@rafeekrafeek5910
@rafeekrafeek5910 Год назад
ഒക്കെ അങ്ങിനെ ജീവിക്കൂ.. ഇനി ഇമ്മാതിരി കമന്റ് ഇടാതെ നോക്കുക. നമ്മൾ യഥാർഥ്യത്തോടു പൊരുത്തപെടുക ok
@rasheedak3987
@rasheedak3987 Год назад
ഞാൻ എന്റെ ഒപ്പീനിയന് പറഞ്ഞു എന്നൊള്ളു അല്ലാതെബ്മറ്റുള്ളവരെ പോലെ ലൈകും തിരിച്ചു റിപ്ലൈ കിട്ടാനും വേണ്ടിയല്ല എന്റെ മനസാക്ഷിക് തോന്നിയത് ഞാൻ കമൻസ് ഇട്ടു എന്നൊള്ളു ഒകെ.
@sathidevi4799
@sathidevi4799 Год назад
Sathyam
@amanap5717
@amanap5717 Год назад
Anu😍❤️❤️
@sabuck1024
@sabuck1024 Год назад
പാട്ടും ഗെയിമും ഷാഫിക്ക കഴിഞ്ഞേ ഉള്ളൂ ഷാഫിക്ക നിങ്ങൾ പൊളിയാണ് ❤❤❤❤❤❤
@shamsudheenkm5205
@shamsudheenkm5205 Год назад
ഡിയർ അനുബ് ഇതുപോലെ ആളുകളെ കൊണ്ട് വരുക 👍👍👍👍👍🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@abhijithtp7500
@abhijithtp7500 Год назад
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വളരെയധികം വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
@shezaamrinsheza5764
@shezaamrinsheza5764 Год назад
നമ്മൾ അറിയാത്ത വലിയാ മനസ്സുള്ള ഇതു പോലെ ഉള്ള ആളുകളെ കൊണ്ടുവരുന്നതിന് star magic ne ബിഗ് salute ❤❤
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Год назад
21:17..അതേ ഈ ആർട്ടിസ്റ്റിനെ അവിടെ നിർത്തിക്കൂടെ.. തങ്കുവിന്റെ സ്കിറ്റിനു മെമ്പോടിക്കായി നിങ്ങൾ ഇടുന്ന background music ന് പകരം ചെയ്യാനായി... Anyway കിടു play... 👏👏👏❤️❤️❤️❤ 32:42 😂😂😂😂36:29 ജസീല.. തങ്കുവിന്റെ കൂടെ നിന്ന് പാട്ട് പാടിയപ്പോ മനസിലാകുന്ന പാട്ട് പാടാമായിരുന്നു.. ഇതിപ്പോ ഇങ്ങനൊരു പാട്ടുണ്ടോ എന്നാണ്... 😍😍👏👏👏❤️👍40:41 😂😂😂ഫോൺ വിളി കിടുവാണ്..
@gdcd6094
@gdcd6094 Год назад
ഇതു നമ്മുടെ ഗണേഷ് സാർന്റെ ചെവിയിൽ ഇത്തിയാൽ മതി ഇവര്യുടെ എല്ലാ കാര്യത്തിൽ ഒരു തീരുമാനം ആക്കും ഇവർ എല്ലവരും ദൈവത്തിന്റെ കൈയി ഒപ്പ് ഉള്ളവർ ആണ് 🙏🙏🙏❤🌹
@sukumarvengulam117
@sukumarvengulam117 Год назад
ഇവരെ കണ്ടതിൽ സന്തോഷം❤️❤️ ഇത്തരത്തിൽ ഉള്ള ആളുകളെയാണ് നമ്മൾ സപ്പോട്ട് ചെയ്യേണ്ടത്. ഫ്ലവേഴ്സ് ചാനൽ വീണ്ടും ഇത്തരത്തിനുള്ള ആളുകളെ സപ്പോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@madiwalamuku8752
@madiwalamuku8752 Год назад
Thank you very much starmagic team for getting the great champs on stage 🙏
@afsumedia9878
@afsumedia9878 Год назад
Shafi ikka✨️❤️
@ajeshmatheri7472
@ajeshmatheri7472 Год назад
God Bless You. Adipoli Game Performance. Super Anchoring. By. Ajesh.Harbour Loading.Thottappally.
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Год назад
Star magic team.. നിങ്ങള് ഒരു സംഭവം തന്നെയാണ് 🎉🎉🎉🎉🎉❤️❤️
@ashiqashiq4953
@ashiqashiq4953 Год назад
തങ്കു അഖിൽ ഏട്ടൻ 😆😆🔥 ഫോൺ വിളി 😄😄
@prasheejab4592
@prasheejab4592 Год назад
ഇങ്ങനെ യുള്ളവർക്ക് ഒരു വേദി ഒരുക്കി കൊടുത്ത അനൂപ് ഏട്ടന് ഒരു ബിഗ് സല്യൂട്ട് 👏👏👏😍😍😍❤❤
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*no one can replace kollam sudhi💯🙂*
@euphoric708
@euphoric708 Год назад
സമ്മതിക്കണം ... മൂന്നു ദിവസം ഒരേ സാരിയുടുത്ത മല്ലിക ചേച്ചിയെ ... ramp was awesome
@shanidshani5262
@shanidshani5262 Год назад
Lakshmi. Nee oru muthaanu
@akshayprabhakaran1378
@akshayprabhakaran1378 Год назад
തങ്കു അഖിൽ phone call scenes😂😂😂
@sargamsargam9071
@sargamsargam9071 Год назад
Elllaperude jeevithaabhilaasham nadakkatte ennu daivathodu prarthikkunnu starmagicil vannu nalkunnu kanan patiyathil valare santhosham 🎉🎉🎉🎉❤❤❤❤
@alphonsevarghese3016
@alphonsevarghese3016 Год назад
ഇതൊക്കെ കാണുമ്പോൾ ആണ് star magic കാണാൻ ഉള്ള താല്പര്യം തോന്നുന്നത് 😊
@LipinLipin-hs1fp
@LipinLipin-hs1fp Год назад
Big സല്യൂട് സ്റ്റാർ മാജിക്‌
@lijisunil9091
@lijisunil9091 Год назад
Game ശോകം ആയപ്പോൾ wait ചെയ്തത് അനു തങ്കു ചാട്ടവാർ അടി ആയിരുന്നു 😢😒. ഇപ്പോൾ ആ combo യും ഇല്ല 🙏🙏
@ratheeshav9829
@ratheeshav9829 Год назад
സ്റ്റാർ മാജിക് വളരെയേറെ മനോഹരമാണ് . "ഇവിടം സ്വർഗമാണ്"
@AshrafPilakkal-uv4lo
@AshrafPilakkal-uv4lo Год назад
Super starmagic
@rajanin5784
@rajanin5784 Год назад
SUPER,ADIPOLI,MOTIVATION,LOVE YOU STARMAGIC
@shameer_shanu
@shameer_shanu Год назад
Fathima മുമ്പ് star magic നു എതിരെ രംഗത്ത് വന്നിരുന്നു വീൽ ചെയർ ഉള്ള ഒരു കോമഡി skript ഉണ്ടായിരുന്നു അനുവും അതിൽ ഉണ്ടായിരുന്നു. ഈ skript നു എതിരെ യും star magic നു എതിരെയും വളരെ ശക്തമായി പ്രതികരിച്ചിരുന്നു ആ fathima eppol star magic ൽ വന്നു.. Thank you dr. Fathima...
@abdulrafeeqrafi1715
@abdulrafeeqrafi1715 Год назад
Allahu namukku nalkiya sambathanu nammude Aarogyam
@YoosafAli-e3d
@YoosafAli-e3d 7 месяцев назад
Shaafikkaaane neritt kaananamenn nalla aagrahamund.....bayankara ishttaanu shaafikkaane....
@leorazz2882
@leorazz2882 Год назад
ഇവരൊക്കെ കാണുമ്പോൾ ആണ് നമ്മളുടെ ഒക്കെ ഭാഗ്യം ആലോചിച്ച് പോകുന്നത് എന്നാലും ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞു വീട്ടിൽ ഇരിക്ക ..... പക്ഷേ ഇവരൊക്കെ സമ്മതിക്കണം ഇവരൊക്കെ കണ്ടെത്തി സ്റ്റാർ മാജികിൽ കൊണ്ട് വനതിൻ അവർക്ക് ബിഗ് സല്യൂട്ട് ❤❤❤❤ മല്ലികാമ്മയുടെ സപ്പോർട്ടും 😊😊😊😊
@_Sinan_ct
@_Sinan_ct Год назад
Shafikka poli🥰
@sugamanno
@sugamanno Год назад
Welcome to STAR MAGIC
@muhammedmuhammed1928
@muhammedmuhammed1928 Год назад
laksmindea Samsaram super
@ba.ibrahimbathishabadhu2693
ശ്രീ വിദ്യ ❤️❤️ഷാഫിക്ക ❤️❤️
@madiwalamuku8752
@madiwalamuku8752 Год назад
Hi sudhi chetta ❤, hi starmagic team ❤
@jojoji-th7wm
@jojoji-th7wm Год назад
ഗവ് രി യുടെ റീൽസ് കാണാറുണ്ട് സൂപ്പർ ആണ്
@mideyzonebaniyassaeed-gk2en
Ethil njan oroo episodil nanmakal athayath njan enganeyan enn àriyan vendi Thankfully #flowerstarmagic #myinsperetionstarmagic
@khairuneesap5155
@khairuneesap5155 Год назад
സുധി ഉണ്ട്എന്നേ കരുതൂ സുധി ഇല്ലാത്തത്പ്രത്യേകം അറിയാം😢😢
@shemeershajahan1850
@shemeershajahan1850 Год назад
അനു ഉണ്ടെന്നു പോലും അറിയാൻ വയ്യ, ലക്ഷ്മിക്ക് കുറച്ചു കൂടി ഗ്ലാമർ ആയോ 🥰🥰🥰
@darkmooninfo3406
@darkmooninfo3406 Год назад
Please bring Sajeer koppam in starmagic Please bring Sajeer koppam in starmagic Please bring Sajeer koppam in starmagic
@fathimafathi9399
@fathimafathi9399 Год назад
പാത്തു ❤❤ എല്ലാവരും നന്നായിട്ടുണ്ട്👏👏👏👌
@haseebgrand
@haseebgrand Год назад
ഒരുപാട് കഴിവുള്ള ഗായകൻ ആണ് കൊല്ലം shafi അദ്ദേഹത്തിന്റെ ഒരു 3 പാട്ട് എങ്കിലും ഉൾപെടുത്തണം 😊
@noblejohnson2244
@noblejohnson2244 Год назад
Shafika eth song padiyalum oru onnonra feelaa❤❤❤❤
@habeebanasry8270
@habeebanasry8270 Год назад
Shadiya.... 🤩one of the juniours of mine
@rasiyashahurasiya3830
@rasiyashahurasiya3830 Год назад
സൂപ്പർ 👍🏻👍🏻👍🏻👍🏻👌👌❤❤❤❤❤ദൈവം എനിയും ഒരു പാട് അനുഗ്രഹിക്കട്ടെ
@pravasidevadas8612
@pravasidevadas8612 Год назад
അനു തങ്കച്ചൻ കോമ്പോ തിരിച്ച് കൊണ്ടുവരു
@AbdulHameed-li9kl
@AbdulHameed-li9kl Год назад
Mr.Anoope why ur nt bring Shiyas on this episode, Binish and Shiyas r poller.May be they r nt perfect for comedy but thire present valuble
@adiladilklr5112
@adiladilklr5112 Год назад
Safi poli song dayan drss poli ❤
@raheemrizwan2524
@raheemrizwan2524 Год назад
നമ്മുടെ അസീസ് എവിടെ
@savithat315
@savithat315 Год назад
അസീസ്ക്ക വേണമായിരുന്നു സ്റ്റാർമാജിക്കിൽ 😢
@sugamanno
@sugamanno Год назад
0:22 മനസ്സിലാക്കിപ്പിക്കാൻ ,,👌🏻
@abdulasees1737
@abdulasees1737 Год назад
Nobi❤️❤️❤️❤️
@FMCreationzz
@FMCreationzz Год назад
Polichu❤❤❤❤
@lalithammachacko4004
@lalithammachacko4004 Год назад
Anikum und oru mole❤❤️👍🌹
@abdulazeezhashim3304
@abdulazeezhashim3304 Год назад
അടിപൊളി സൂപ്പർ ഫോൺ പരുവാടി ഇങ്ങനെ ഉള്ള ഒരുപാടുപേരുണ്ട് അവരെ പുറത്തുകൊണ്ടുവണം അവർക്കു വേണ്ടത് ഗവൺമന്റിഅനുകൂലിങ്ങൾ കൊടുക്കണം ഇവരെ കാണുകപ്പോഴു കണ്ണ് അറിയാധേ നിറഞ്ഞു 🙏🙏🙏😅😅😮😮🇮🇳🇶🇦🌹🌹🌹
@rafi_bakz9750
@rafi_bakz9750 Год назад
Nangalude shiyaskka evide poyy
@idhireespaluvai5908
@idhireespaluvai5908 Год назад
❤താങ്ക്സ് ഗോഡ്
@Abuaizaam
@Abuaizaam Год назад
Chinnu checchi ningal poliya
@ranjitkumar.karnool
@ranjitkumar.karnool Год назад
ഈ എപ്പിസോഡ് മികച്ചതായിരുന്നു
@f2tech976
@f2tech976 Год назад
Oru divasam dhileepettane gest ait kond varu please
@vishnuvijayan5951
@vishnuvijayan5951 Год назад
ബിഗ് സല്യൂട്ട്
@sajinsaji2402
@sajinsaji2402 Год назад
സ്റ്റാർ മാജിക് എന്ന വേദിയിൽ ഇതൊരു പുതിയ അനുഭവമാണ് അവരുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ സ്റ്റാർ മാജിക് എന്ന ഫ്ലോർ വേണ്ടിവന്നു അതിലുപരി അവർക്ക് നൽകിയ അംഗീകാരത്തിന് സ്റ്റാർ മാജിക് ടീം ഒരുബിഗ് സല്യൂട്ട്
@manumanu8279
@manumanu8279 Год назад
ടീം ന്റെ മൈക്ക് ചെയ്യണം 👇 🔻ഇത് എടുത്ത് മാറ്റണം അനൂപ് ജോൺ ഗെയിം പൊളിച്ചു തങ്കു കുറെ സമയം വേടിച്ചു ഒന്ന് കൊടുത്തു അഖിൽകവലയൂർ പ്രിഷിച്ചില്ല ത്തിച്ചു അടി കിട്ടും എന്ന്
@aravindv723
@aravindv723 Год назад
Star magic ഇന് oru വലിയ കയ്യടി, ഇന്നത്തെ episode ഇന്റെ ആദ്യത്തെ 25 minutes അത് സമൂഹത്തിനും, government ഇനോടുമുള്ള ഒരു ചോദ്യമാണ്, അവർ പറഞ്ഞത് കേട്ടോ അവര്ക് ശരീരതിനെ ശേഷി കുറവുള്ളു മനസ്സിന് ഇല്ല that great പിന്നെ നമ്മൾ തന്നെ ഒന്നു ചിന്തിച് നോക്കിക്കേ ഈ wheel chairs ullavarkkoke onnu transport cheyyanamenkil enthenkilum മാർഗം ഉണ്ടോ, എത്രെയോ കോടി രൂപക്ക് ആണു നമ്മൾ സർക്കാർ വണ്ടികൾ വാങ്ങുന്നത് അതിൽ ഇവർക്കുടെ കേറാൻ പറ്റുന്ന വിധം ക്രമീകരണം ചെയ്യണം അത് പോലെ എല്ലാ പഞ്ചായത്ത്‌ ക്രമീകരിച്ച bus stop കൾ slanding ayi cheith wheel chair upayogikkunnavark swayamai busil keran pattunna reethiyil cheyanam
@FORBALL
@FORBALL Год назад
സൂപ്പർ
@hashirms7595
@hashirms7595 Год назад
ഹോമിയോ Dr poli 😌
@ayyappanpr445
@ayyappanpr445 Год назад
തങ്കു ഫാമിലി കാണണം എന്നെ പോലെ ആഗ്രഹിക്കുന്ന വരെ ലൈക് അടിക്കു
@ayshabanu6762
@ayshabanu6762 Год назад
ഞാൻ ലക്ഷദ്വീപിലെ കുട്ടിയാണ് ..thank you so much star magic ടീം poli....❤️❤️
@abupalakkadan9170
@abupalakkadan9170 Год назад
ഹമ്പമ്പോ പൊളി എപ്പിസോഡ ❤😂❤
@lalithammachacko4004
@lalithammachacko4004 Год назад
Super 👍🌹🌹🌹
@shalini461
@shalini461 Год назад
💖💖💖💖💖
@afuu907
@afuu907 Год назад
അടിപൊളി എപ്പിസോഡ് 😍
@sakariyakvmoosa1201
@sakariyakvmoosa1201 Год назад
God bless you and may all your dreams come true🎉🎉🎉🎉
@vponline3787
@vponline3787 Год назад
16 വർഷമായി ബസ്സിൽ കേറാൻ അഗ്രഹിക്കുന്നത്. ഞങ്ങൾക്ക് വീൽചെർകൊണ്ട് ബസിൽകേറാൻ സൌകര്യ ഒന്ന് സർക്കാർ ഒരിക്കിതരമമെന്ന് അപേക്ഷിക്കുന്നു. യാത്രചെയ്യാൻ ആഗ്രഹിക്കുന്നു
@harisputturayaz6147
@harisputturayaz6147 Год назад
Big salute
@sandhyaadil5111
@sandhyaadil5111 Год назад
Shyam bro ❤❤❤
@johnjesusmathew825
@johnjesusmathew825 Год назад
❤❤
@asharuonakkal1093
@asharuonakkal1093 Год назад
Shafi song super 👍
@hameedammi3409
@hameedammi3409 Год назад
Sri vidhya chechi tanbeeul Islam higher secondry schoolilek vannirunnu Alle Njan kandu so cute srividhya checha 27.07.2023 date❤😍
@kottakkalummu9164
@kottakkalummu9164 Год назад
Shyaminte vaakkukall👍👍👍
@muhammadyaseenyaseenyac4423
Maximum kandu
@aMallufromUnitedKeralam
@aMallufromUnitedKeralam Год назад
Great episode ❤❤#rampmykerala
@hussaine9010
@hussaine9010 Год назад
Kaviyoor ponnuma kazhinu enik ettavum kooduthal ishtam Mallika Amma annu. Randu perum enthe ummaye pole annu
@puthiyapurayilsreedharan1932
എന്നും പുതുമകൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക്‌ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങൾ ❤️ ഇവരെ കൊണ്ടുവന്നതിൽ വളരെ സന്തോഷം ❤❤❤
@aaliyaali8684
@aaliyaali8684 Год назад
ഇവരെ കൊണ്ട് വന്നതിൽ സന്തോഷം അനൂപേട്ടാ ❤❤❤
@akuakualana912
@akuakualana912 Год назад
@trueliving143
@trueliving143 Год назад
എന്തോ അനു ഇപ്പോൾ active അല്ലാത്ത പോലെ പഴയ ഒരു energy ഇല്ല. എനിക്ക് പഴയ അനുവിനെ ആണ് ഇഷ്ടം
@Sajiramvr
@Sajiramvr Год назад
ഷാഫിക സോങ് സൂപ്പർ ❤️. തങ്കു കോമഡി പൊളി 😂 സുധി ചേട്ടാ മിസ്സ് you❤️❤️❤️
@siya51
@siya51 Год назад
ഞങ്ങളുടെ അനുകുട്ടിക് എന്താ പറ്റിയത്
@engineer9458
@engineer9458 Год назад
🔥ബിനു അടിമാലി 👍👍😆 .guests👌. Game👍. Shafi sing 👌.Full on Power🔥🔥👍
@sathishanjnair4491
@sathishanjnair4491 Год назад
Hdjhfl
@arunmc8705
@arunmc8705 Год назад
അവര് എല്ലാവരും പാട്ടു പാടിയ എപ്പിസോഡ് ഇട്ടില്ലലോ
@praseethaaneesh56
@praseethaaneesh56 Год назад
അടിപൊളി എപ്പിസോഡ് ആയിരുന്നു 👏👏കുറെ ചിരിച്ചു, തങ്കു അഖിൽ ഫോൺ കോമഡി ആണ്‌ ഒരുപാട് ഇഷ്ടപെട്ടത്. ഗെയിം സൂപ്പർ ആയിരുന്നു.
@AjuAjsal532
@AjuAjsal532 Год назад
👇സുധി ചേട്ടനെ മിസ്സ് ചെയ്യുന്നവർ 💔😓
Далее
Star Magic | Flowers | EP# 577
46:33
Просмотров 868 тыс.
Star Magic | Flowers | EP# 586
44:21
Просмотров 748 тыс.
We finally APPROVED @ZachChoi
00:31
Просмотров 8 млн
100 Identical Twins Fight For $250,000
35:40
Просмотров 39 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 187 тыс.
Uppum Mulakum 3 | Flowers | EP # 82
20:46
Просмотров 20 тыс.
Star Magic | Flowers | Ep# 606
39:09
Просмотров 1,2 млн
Star Magic | Flowers | EP# 572
35:57
Просмотров 530 тыс.
Star Magic | Flowers | EP# 498
1:03:07
Просмотров 1,1 млн
Surabhiyum Suhasiniyum 2  | Flowers | EP # 52
21:26
Просмотров 14 тыс.
Star Magic | Flowers | EP# 527
47:55
Просмотров 854 тыс.
Star Magic | Flowers | EP# 580
59:31
Просмотров 885 тыс.
We finally APPROVED @ZachChoi
00:31
Просмотров 8 млн