Тёмный

Star Magic | Flowers | EP# 591 

Flowers Comedy
Подписаться 14 млн
Просмотров 614 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#starmagic #ComedyProgram #Entertainment #Geetha

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@abdulbasheer8439
@abdulbasheer8439 Год назад
ഷാഫിക്കയുടെ പാട്ട് ആ വോയ്സ് സൂപ്പർ❤❤❤
@muthuzvlog7745
@muthuzvlog7745 Год назад
Shafikka 😍😍😍😍😍
@abhirupooasuresh4307
@abhirupooasuresh4307 Год назад
ഷാഫിക്കയുടെ പാട്ടു സൂപ്പർ ആണ് 🙏🙏തങ്കു കൂടെ വേണമായിരുന്നു
@ThasniKHashif-ew8mj
@ThasniKHashif-ew8mj Год назад
എനിക്ക് ഒരിക്കൽ എങ്കിലും ഇ ഷോ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട് നിങ്ങൾക്കോ ?
@manjushamanju9914
@manjushamanju9914 Год назад
നടന്നു. ഇത് എന്ന് തുടങ്ങിയോ അന്ന് മുതൽ ഞാൻ ആഗ്രഹിക്കുവാ. ഗൾഫിൽ നിന്നപ്പോ. നാട്ടിൽ വന്നപ്പോ. സുധി ചേട്ടൻ ജീവിച്ചിരുന്നപ്പോ. നടന്നില്ല 😔
@kuttankuttan3818
@kuttankuttan3818 Год назад
@shaheedrahim8589
@shaheedrahim8589 Год назад
❤👍
@layyinausman7284
@layyinausman7284 Год назад
Insta nokkoo..avar yedak agrahamullolk varaan chnce kodukarund..story idum
@kaladevan108
@kaladevan108 Год назад
Yes❤❤❤❤
@alexalex-dl3qc
@alexalex-dl3qc Год назад
പ്രവാസലോകത്ത് നിന്നും ഈ പ്രോഗ്രാം കാണുന്ന ഞാൻ❤❤❤❤😊😊😊🎉🎉🎉🎉🎉.. ഈ പ്രോഗ്രാമിൽ നേരിട്ട് ഭാഗമാകാൻ കഴിഞ്ഞിരുന്നെ ങ്കിൽ 😙😙😙😘
@fatimafarzee7312
@fatimafarzee7312 Год назад
ഞാനും പ്രവാസലോകത്തിരുന്നു കാണുന്നു 👍🏻😍
@rajikochu4609
@rajikochu4609 Год назад
Njanum❤️❤️
@shamlaroy6114
@shamlaroy6114 Год назад
ഞാനും
@mujeebrahmanv7625
@mujeebrahmanv7625 Год назад
ഞാൻ ഇരുന്നാ കാണുന്നെ😂
@hasnashibin7425
@hasnashibin7425 Год назад
Njanum
@shaheedrahim8589
@shaheedrahim8589 Год назад
ഷാഫി ഇക്കാ song polichu ❤❤🎉🎉🥰🥰🥰❤️👍👌👌💙
@sajukp940
@sajukp940 Год назад
ഷാഫി പാട്ട് soooper 👌👌👌😍😍😍
@nadiehashneh9235
@nadiehashneh9235 Год назад
എന്റ മകൾക്ക് മലയാളം ഭക്ഷ അറിയില്ല എന്നാലും അവരും എനോടപ്പം ഈ പരിപാടി കാണാറുണ്ട് അവർക്ക് നിങ്ങളുടെ ഗെയിം വളരെ ഇഷ്ടം ആണ്
@vavavava6057
@vavavava6057 Год назад
🙄🙄😁😁
@yahya5485
@yahya5485 Год назад
ഷാഫിക്കന്റെ പാടും സ്കിറ്റും സൂപർ👍
@raihanaraihu4020
@raihanaraihu4020 Год назад
Binu chettaaa super song ❤❤❤
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Год назад
ഷാഫികയുടെയും ബിനുചേട്ടാന്റെയും പാട്ട് സൂപ്പർ ❤️❤️
@vidhyadileep6620
@vidhyadileep6620 Год назад
Anukutty ❤ nobi chettan combo poli..
@muhammedkuttyaripra9527
@muhammedkuttyaripra9527 Год назад
ഷാഫിക്ക പാട്ട് പൊളിച്ചു 💐💐
@pomegranate7560
@pomegranate7560 Год назад
ശാഫിക്ക പൊളിച്ചു❤❤❤
@Ashik.8881
@Ashik.8881 Год назад
ഷാഫിക്ക ❤❤❤പൊളിച്ചു
@harishankar7197
@harishankar7197 Год назад
സുരഭിയും സുഹാസിനിയും വേഗം അപ്ലോഡ് ചെയ്യു
@Gardeningtricks_32
@Gardeningtricks_32 Год назад
തങ്കു വിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🥰
@royvarghese2716
@royvarghese2716 Год назад
യെസ്
@achukannan601
@achukannan601 Год назад
👍
@msd785
@msd785 Год назад
നല്ലോണം
@alphonsakuniyil8482
@alphonsakuniyil8482 Год назад
ഗീത ചേച്ചി ❤👍🏻👍🏻
@Cutiesalppy8309
@Cutiesalppy8309 Год назад
തങ്കു ഇല്ലെങ്കിൽ ഒരു രസം ഇല്ല
@pravasidevadas8612
@pravasidevadas8612 Год назад
അനുവിന്റെ കരാട്ടെ സൂപ്പർ ഇത് പോലെയാവണം അനു അല്ലാതെ അടുത്ത എപ്പിസോഡിൽ സൈലന്റാ വരുത്
@noufalkl1020
@noufalkl1020 Год назад
ടീമിന് ഇപ്പോൾ സ്വന്തം ആയിട്ട് ear mike ഒക്കെ ആയല്ലോ 😃😂💥🔥. Last counter പൊളിച്ചു
@UsmanUsu-vr1pi
@UsmanUsu-vr1pi Год назад
ഇപ്പോഴായിരുന്നു സുധിചേട്ടൻ വേണ്ടിയിരുന്നത് മമ്മുക്ക ചെയ്യാൻ സുധി ചേട്ടൻ തന്നെ
@noufalmp5272
@noufalmp5272 Год назад
ഷാഫിക്ക ഇത് പോലെത്തെ സോങ് തിരഞ്ഞെടുക്കൂ പൊളി
@arjunvs.
@arjunvs. Год назад
Shafi ikka polichu🎉
@hashim_16
@hashim_16 Год назад
Shafikkaa song💞💞💞എന്താ feel 🤩🤩💞💞🎼🎼
@sarithasucheendran9940
@sarithasucheendran9940 Год назад
🥰💖🥰𝖘𝖙𝖆𝖗 𝖒𝖆𝖌𝖎𝖈 𝖚𝖞𝖎𝖗🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰skit സൂപ്പർ poli 🥰💖🥰ബിനു ചേട്ടൻ ഷാഫി ikka പാട്ട് സൂപ്പർ 🥰💖🥰
@shajumon5960
@shajumon5960 Год назад
Teem poliche ❤ shafikka❤ and all teams🎉❤❤❤❤❤
@vishnukrishnanvishnukrishn255
Valsalyam amma ❤
@nishad_monoos-1793
@nishad_monoos-1793 Год назад
അവസാനത്തെ ടീമിന്റെ കൌണ്ടർ പൊളിച്ചു 😂😂😂
@rafeekrafeek5910
@rafeekrafeek5910 Год назад
കൊല്ലം ഷാഫി ഇങ്ങള് കൊണ്ട് പോയി ഇന്നത്തെ ഇപ്പിസോ ഡ് എന്താ ഫീൽ ഗീത മാമിനെ കരയിപ്പിച്ചു പാട്ട് പടിയിട്ട്.. ഷാഫി great
@ajidoma6517
@ajidoma6517 Год назад
My favorite shafi ❤❤❤
@mdlatheef8356
@mdlatheef8356 Год назад
ഷാഫി 👍
@maimoona9374
@maimoona9374 Год назад
Mridula dressing❤️🔥
@badushahaseena4518
@badushahaseena4518 Год назад
Vazha kalyanam nice ❤ Amazing skit Alis glamer oru rakshayumilla 😍
@nidhiponnuz
@nidhiponnuz Год назад
ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു ❤ മൊത്തത്തിൽ കൊള്ളാം ❤
@abdhullaanthoo3221
@abdhullaanthoo3221 Год назад
മണിക്കുട്ടൻ ചേട്ടനെ കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ വന്നു
@ummermohemmed9986
@ummermohemmed9986 Год назад
നിങ്ങൾ എന്റെ ചങ്കിലെ ചങ്ക് ആണ് ❤️❤️❤️❤️❤️❤️
@saleesk
@saleesk Год назад
ഷാഫിക്ക version സോങ് പൊളിച്ചു. ഫീൽ atmost
@maheshkumarkp9432
@maheshkumarkp9432 Год назад
ടീമേ സൂപ്പർ കോമഡി......
@bichuabdu2056
@bichuabdu2056 Год назад
Shafikka song polichu
@RazakRazak-oe5jv
@RazakRazak-oe5jv Год назад
ബിനീഷ് ഇഷ്ടം 😅😅ഗിതാമേം thanks
@rejanimol9460
@rejanimol9460 Год назад
Tension Free tablet anu Star magik
@abdulazeezhashim3304
@abdulazeezhashim3304 Год назад
അടിപൊളി സൂപ്പർ പാട്ട് ബിനു അടിമാലി ഷാഫി തങ്കു കൂടെ വേണം മായിരുന്നു എല്ലാ ആക്ടറു സൂപ്പർ പൊളിച്ചു 😮😮😮🇮🇳🇶🇦🌹🌹🌹
@raheempp8837
@raheempp8837 9 месяцев назад
Shivakaashi vijay mother geetha polichu...
@anaghaprasad5421
@anaghaprasad5421 Год назад
ആലീസിനു നല്ല ഇമ്പ്രൂവ്മെന്റ് വന്നിട്ടുണ്ട്. നല്ല നാച്ചുറൽ ആക്ടിങ്... പൊന്നുമണി ❤️❤️❤️❤️😍😍😍😍😍😍
@hasnasuhara6607
@hasnasuhara6607 Год назад
പ്രസവ ലോകത്ത് നിന്നു ഈ പ്രോഗ്രാം കാണുന്നു ഞാൻ❤️❤️❤️❤️☺️☺️☺️☺️🎉🎉🎉🎉🎉
@ayoobmuhammed5501
@ayoobmuhammed5501 Год назад
ഏത് ഹോസ്പിറ്റലിൽ ആണ് പ്രസവിച്ചു കിടക്കുന്നത് 😀
@sirajudheensiraj436
@sirajudheensiraj436 Год назад
😂😂😂
@aswathy370
@aswathy370 Год назад
😂😂
@kunjatta2258
@kunjatta2258 Год назад
സ്റ്റാർ മാജിക്കിൽ വരാൻ വളരേ ആഗ്രഹം ഉണ്ട് ഇതിലെ എല്ലാ താരങ്ങളേയും ഇഷ്ടമാണ്
@shihabkottayil1318
@shihabkottayil1318 Год назад
ഇപ്പോൾ വലിയ ആകാംക്ഷ ഒന്നുമില്ല പഴയ രസവുമില്ല ഇപ്പോൾ തള്ളു മാത്രമേയുള്ളൂ😏
@Kalpakasuresh
@Kalpakasuresh Год назад
തങ്കു ഉണ്ടായിരുന്നെങ്കിൽ
@santoshpillai8689
@santoshpillai8689 Год назад
Cinimail Geethaude bhangi athishayathode nokkiyirunnittundu❤
@adhnansemi5807
@adhnansemi5807 Год назад
പെട്ടെന്ന് അലീസിന്റെ കൂടെ അയാൾ വന്നപ്പോൾ ഞമ്മുടെ സുധി ചേട്ടൻ ആണ് കരുതി 😰 മിസ്സ്‌ യു
@aswathykaneesh7459
@aswathykaneesh7459 Год назад
സുധിചേട്ടൻ നന്നായി മമ്മുട്ടിയെ അഭിനയിക്കും ഇപ്പൊ മിസ്സ്‌ ചെയുന്നു
@shahalasheri494
@shahalasheri494 Год назад
Star magic onn neril kanan agraham undh
@RahulAnagha
@RahulAnagha Год назад
ബിനു അടിമാലി... ചില സമയങ്ങളിൽ പാടരുത്... പാട്ട് കൊള്ളാം ഓവർ ആക്കരുത് ❤❤
@ArtistManu-xu3rv
@ArtistManu-xu3rv Год назад
Anumol lovely person smile voice dress like a butterfly
@abdulrahoof4673
@abdulrahoof4673 Год назад
മുത്ത് shafika
@fakeaccount-ge9ro
@fakeaccount-ge9ro Год назад
shafi song valare feel ayiii🎉
@samadsamad6994
@samadsamad6994 Год назад
ഷാഫിക്ക പാട്ട് സൂപ്പർ
@SmithaPillai011
@SmithaPillai011 Год назад
Shafi❤❤❤❤ super song
@Shadil.pshadil.pShadil.pshadil
Shafi song ❤❤❤❤❤❤❤❤❤
@moideenmoideensha9015
@moideenmoideensha9015 Год назад
ഷാഫി കൊല്ലംsong, ഫാൻസ് 24:08 ❤
@shifanashafi0966
@shifanashafi0966 Год назад
Anumol🥰🥰
@Is_True_False
@Is_True_False Год назад
സുസു ലെ അനു അടിപൊളി ആണ്... But ജയ്ലർ(മലയാളം )ന്റെ പൊന്ന് അടിമാലി, പെറ്റ തള്ള സഹിക്കില്ല..... സത്യം പറയാലോ... സ്കിറ്റ് മഹാ ബോർ ആണ്.
@jollyshaji7534
@jollyshaji7534 Год назад
നാട്ടിൽ വരുമ്പോൾ നിങ്ങളെ വന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് ❤️❤️
@nithinabraham7057
@nithinabraham7057 Год назад
skit athra sukham aayilla
@NiyaMeharin-tl6xb
@NiyaMeharin-tl6xb Год назад
Enikk eatavum ishttappetta padam valsalyam.😊😊😊
@muhammedijaso2518
@muhammedijaso2518 Год назад
വാത്സല്യം മൂവി ഷ്യൂട്ട് ചെയ്ത വീട് ഇപ്പോഴും എന്റെ നാട്ടിൽ ഉണ്ട് അതു പോലെ തന്നെ
@aadhydev1658
@aadhydev1658 Год назад
ടീ ഇതുപോലെ വേറെ ഗസ്റ്റ്റ് വന്നപ്പോളും പറഞ്ഞു v cR എടുത്ത് അവരുടെ പടം മാത്രം കാണ്ടു എന്ന്🤣🤣😂😂😂
@vineethskumar752
@vineethskumar752 Год назад
Sumesh bro adipwoli
@chrispinbenny3525
@chrispinbenny3525 Год назад
Shafi ikka song ❤
@satheeshsathe3589
@satheeshsathe3589 Год назад
Shafika👍👍👍
@JibishaJibishasubin
@JibishaJibishasubin Год назад
Supper aayittund allavarum..allavareyum nerittu kananam ann agraham ind
@AyshathThahira
@AyshathThahira Год назад
ഈ വേദയിൽ ഒരിക്കൽ veranm
@jumijumi6751
@jumijumi6751 Год назад
Enne onn vilikko anoopetta ...star magic neritt kananum .aa floril oru game kalikkanum ...plz ... plz
@nasiya111
@nasiya111 Год назад
I love star magic 🤩
@sugamanno
@sugamanno Год назад
Welcome to STAR MAGIC
@sandhyasurandren8949
@sandhyasurandren8949 Год назад
എനിക്കും നേരിട്ട് പോയി ഇരുന്നു കാണാൻ ഭയങ്കര ആഗ്രഹം ആണ് ഇന്നുവരെ സാധിച്ചിട്ടില്ല
@ShamlaCnx
@ShamlaCnx 5 месяцев назад
Shafi❤adipoli...❤❤❤❤
@vibinavibi4121
@vibinavibi4121 Год назад
എനിക്കും ഒത്തിരി ആഗ്രഹമുണ്ട് നേരിട്ട് കാണാൻ
@shamlaroy6114
@shamlaroy6114 Год назад
Star magic 🥰🥰🥰🥰
@karthiayanim2970
@karthiayanim2970 Год назад
ഒരുപാട്
@abhirupooasuresh4307
@abhirupooasuresh4307 Год назад
എന്നെ പോലെ ഉള്ള പ്രവാസി കൾ കാത്തിരിക്കുന്ന പ്രോഗ്രാം ആണ് 🙏🙏🙏😊
@triviyan
@triviyan Год назад
14:44 ടീം ഈ തള്ളൽ നേരത്തെയും നടത്തിയിട്ടുണ്ട്😂
@sudhichalakudy381
@sudhichalakudy381 Год назад
എനിക്കും ആഗ്രഹം ഉണ്ട്. ഇതിൽ ഒന്ന് പങ്കെടുക്കുവാൻ ❤
@rajeeshkm1160
@rajeeshkm1160 Год назад
#Pets stion le sabikka ne konduvaru ❤
@tqxxx
@tqxxx Год назад
തങ്കു മിസ്സ്‌ യൂ 😔😔😔😔
@rafeeqkunjutti4520
@rafeeqkunjutti4520 Год назад
ഷാഫിക്ക സൂപ്പർ ട്ടോ.. പെട്ടെന്നു തീർന്നു പോയി ❤😍
@ShamnaNisar-ey2tt
@ShamnaNisar-ey2tt Год назад
സുധി ചേട്ടൻ ഉണ്ടകിൽ പെർഫെക്ട് mamukka ആയിരുന്നു
@saheerpunakkal5197
@saheerpunakkal5197 Год назад
Sheriyaan👍🏻സുധി ചേട്ടൻ മരിച്ചു എന്ന് ഇപ്പോഴും തോന്നുന്നില്ല 😢വേറെ പരിപാടിയുടെ ഷൂട്ടിന് പോയതാ തോന്നും 😢😢😢
@faseelapk9809
@faseelapk9809 Год назад
😢
@shruthij8586
@shruthij8586 Год назад
Please don’t remind him 😢😢😢😢😢 missing him a lot 😢😢😢😢
@muhammedmusthafa5827
@muhammedmusthafa5827 Год назад
🙏🏻🙏🏻😔
@vijayakala2048
@vijayakala2048 Год назад
അലയും കാറ്റിൻ ഹൃദയം...😢😢... ഷാഫി 👌👌👌👌❤❤❤❤
@kashifminhaj4450
@kashifminhaj4450 Год назад
ഞാനും ഷാഫിയും ഓക്കേ അങ്ങനെ ആണ്. 😂😂😂😂
@Kerala_topic
@Kerala_topic Год назад
​@@kashifminhaj4450ok bei 😅
@navafqatar5442
@navafqatar5442 Год назад
ഷാഫിക്ക സോങ് പൊളിച്ചു.. ന്താ ഫീൽ ❤️❤️❤️❤️❤️❤️
@ushaushafranics3557
@ushaushafranics3557 Год назад
ബിനു ചേട്ടൻ❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤❤ ടീം❤❤❤ നോബി❤❤❤ ഷാഫി❤❤❤ അനു❤❤❤❤ തങ്കച്ചൻ ചേട്ടൻ ❤❤❤
@shouk931
@shouk931 Год назад
ന്റെ ഷാഫിക്ക ഇങ്ങട വോയിസ്‌ ഒരു രക്ഷയില്ല കിടിലം 👌👌👌
@MuhamedSuhail-n2c
@MuhamedSuhail-n2c Год назад
ഷാഫിക്ക song അടിപൊളി നന്നായി പാടി ❤️ഒരുപാട് വട്ടം കേട്ടു
@jallupayyanur7662
@jallupayyanur7662 Год назад
ഷാഫിക്കയുടെ പാട്ട് അടിപൊളി ❤❤❤
@ljvlogs2954
@ljvlogs2954 Год назад
ഗീത മലയാള സിനിമ യിലെ മികച്ച നായികമാരിൽ ഒരാൾ...90 കളിൽ വളരെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നായിക ആണ് ഗീത..ഗീത യുടെ കണ്ണിർ കഥാത്രങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ട്... സുരേഷ് ഗോപികും മമ്മൂട്ടിക്കും മുരളിക്കും best pair ആണ് ഗീത...സുരേഷ് ഗോപിയുടെ movies ൽ ഏറ്റവും കൂടുതൽ നായിക ആയിട്ടുള്ള ഏക നടി ഗീത ചേച്ചി ആണ്
@raseenashaji8704
@raseenashaji8704 Год назад
Evarokkeya lady super star avanazi poli padam
@ThomasVA-m9p
@ThomasVA-m9p Год назад
Yes yes ❤
@babuudumattu4251
@babuudumattu4251 Год назад
1000 rs 1 rs kuravunde mohanlal
@Shaznachachu11
@Shaznachachu11 Год назад
എനിക്കും ഭയകര ഇഷ്ട്ടമാ ഒന്ന് ഈ ഷോ നേരിൽ കാണാൻ നടക്കുമോ എന്ന് അറിലാ എന്നാലും കാത്തിരിക്കും 😢😢
@sobinjeff
@sobinjeff Год назад
ബിനു അടിമാലി, ഷാഫി. പാട്ട് സൂപ്പർ..❤
@AkkuAkhilesh
@AkkuAkhilesh Год назад
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@simpleaxor17
@simpleaxor17 Год назад
@kaath7763
@kaath7763 Год назад
Uffff shafikaaa and binu chettaa....song pwolichaduki....❤❤❤❤❤
@nadiehashneh9235
@nadiehashneh9235 Год назад
ഷാഫിക്കാ നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് എനിക്കി നിങ്ങളുടെ സോങ്ങുകൾ കേടുകൊണ്ടാണ് ഞാൻ എന്നു ഉറങ്ങാറ് എനിക്കി വേണ്ടി കലാലയം എന്നാ സൊങ്ങ്( പ്രിയമോടുന്നു )പാടുമോ
@redmis196
@redmis196 Год назад
പ്രിയമോടുന്ന്... പ്രിയമോടുന്നു.....thanks❤
@nandakumarannair216
@nandakumarannair216 Год назад
ബിനു അടിമാലി. ഷാഫി പാട്ട് സൂപ്പർ
@bijilkumar2207
@bijilkumar2207 Год назад
എന്റെ പെന്നെ ഒരു രക്ഷയും ഇല്ല നമ്മുടെ സ്റ്റാർ മാജിക്❤❤❤❤❤❤❤
@aneesp8569
@aneesp8569 Год назад
പിന്നല്ല 🔥
Далее
Star Magic | Flowers | EP# 592
41:49
Просмотров 666 тыс.
Star Magic | Flowers | EP# 580
59:31
Просмотров 885 тыс.
+1000 Aura For This Save! 🥵
00:19
Просмотров 11 млн
Главное рыба есть, а воды нет..
00:54
Star Magic | Flowers | Ep# 596
52:13
Просмотров 843 тыс.
Star Magic | Flowers | EP# 590
43:00
Просмотров 805 тыс.
Star Magic | Flowers | Ep# 615
44:48
Просмотров 681 тыс.
Star Magic | Flowers | EP# 583
46:37
Просмотров 814 тыс.
Star Magic | Flowers | Ep# 608
47:19
Просмотров 1,1 млн
Star Magic | Flowers | EP# 585
36:11
Просмотров 728 тыс.
Star Magic | Flowers | Ep# 599
36:38
Просмотров 862 тыс.
Star Magic | Flowers | Ep# 603
37:16
Просмотров 980 тыс.
+1000 Aura For This Save! 🥵
00:19
Просмотров 11 млн