Тёмный

Star Magic | Flowers | Ep# 606 

Flowers Comedy
Подписаться 14 млн
Просмотров 1,2 млн
50% 1

ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്കായി നിരവധി പ്രകടനങ്ങളുമായി സ്റ്റാർ മാജിക്!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Don't forget to tune in to Star Magic for many special performances for the audience!!
#StarMagic #flowers

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@manu.k8712
@manu.k8712 Год назад
ടീമും അനുമോളും തകർത്തു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@balanbalan790
@balanbalan790 11 месяцев назад
Fiull. Episode
@pravasidevadas8612
@pravasidevadas8612 11 месяцев назад
അനു പലതവണ ടീമിന്റെ മുകത്തെ വെള്ളം കൈ കൊണ്ട് തുടച്ചു കൊടുക്കുന്നു അനു നല്ല ഒരു കാരക്ടറാണ്
@abhinavaji8569
@abhinavaji8569 9 месяцев назад
Thangune thechadizichal
@pravasidevadas8612
@pravasidevadas8612 9 месяцев назад
@@abhinavaji8569 എന്ത്
@subithapooz1802
@subithapooz1802 5 месяцев назад
Avan edakkk kay keri pidikkknd .3 masam munne illa ithe taskil sreevidhyedem kai keri pidich kai edth matttand sradhikkndo
@Prajeesh70
@Prajeesh70 Год назад
സ്വന്തം ആയി പാട്ട് ഉണ്ടാക്കി പാടാൻ അത് അനു മോളെ കൊണ്ടേ സാധിക്കു.... അത് കേട്ടിട്ട് മറ്റുള്ളവരെ ചിരിപ്പിക്കാൻ കയുന്നുണ്ടല്ലോ ❤😘👍
@jayavipin6211
@jayavipin6211 11 месяцев назад
Appol team o
@PoppyBinu
@PoppyBinu 11 месяцев назад
O..avala oru abhinayam..kunjuvaava kalikkunnu
@thaslifahad4960
@thaslifahad4960 11 месяцев назад
അനു fans💪💪💪
@sirajudheenm5033
@sirajudheenm5033 11 месяцев назад
Athoru patayi thonnukoode vende
@sreejusree1439
@sreejusree1439 11 месяцев назад
Thani valippu anu 🤮 ethrayo nannayi team kalichu padi 🔥
@aswathyachu866
@aswathyachu866 11 месяцев назад
ടീം ഉം അനുവും ചിരിപ്പിച്ചു ഒരു വഴിയാക്കി😂...ഇന്നത്തെ എപ്പിസോഡ് തകർത്തു ...മിയ സ്റ്റാർ മാജിക് നു പറ്റിയ നല്ലൊരു guest ആണ്,👌
@shamil1067
@shamil1067 11 месяцев назад
Anu വെറും genuin ആണ്. തങ്കു അനു കോമ്പോ ഒന്നിച്ചാൽ കിടിലൻ ഫണ്ണി and cute combo ആണ്
@raheesabdulla2942
@raheesabdulla2942 Год назад
Anukutty fans like please.. Also we request you to next time guest aayi Biju menon chettane vilikkamo..
@user-cp6lz3mh5g
@user-cp6lz3mh5g 11 месяцев назад
Star മാജിക്‌ ഫാൻസ്‌ 🥰ബിജുമേനോൻ എപ്പിസോഡ് waiting
@Itsmeramanan
@Itsmeramanan 11 месяцев назад
അനുകുട്ടി ഫാൻസ്‌ ഈ കമെന്റിനു ലൈക്‌ ഇട്ടിട്ട് എന്ത് തേങ്ങ ഉണ്ടാവാൻ ആണ്
@fivefingers1722
@fivefingers1722 11 месяцев назад
Biju chettan 🥰
@ganeshkumar135
@ganeshkumar135 11 месяцев назад
Koppu.suraj ettane kond varan nokku
@pravasidevadas8612
@pravasidevadas8612 Год назад
എന്റെ അനു പൊളിച്ചടുക്കി ലാസ്റ്റ് അനു തങ്കച്ചൻ ചാട്ടവാറടി സൂപ്പർ
@AkkuAkhilesh
@AkkuAkhilesh Год назад
അനുക്കുട്ടി❤️തങ്കച്ചേട്ടൻ ice bucket 👍
@balanbalan790
@balanbalan790 11 месяцев назад
Fiull. Episode
@user-wr1nh5nw7l
@user-wr1nh5nw7l 11 месяцев назад
കുട്ട അല്ലടോ ബക്കറ്റ്
@vidhyarajl4363
@vidhyarajl4363 11 месяцев назад
Last പാട്ട് പാടിയ ചേട്ടൻ.. അടിപൊളിയായിട്ട് പാടി ❤️ 17:00 sensible words by team ഈ game ഒക്കെ അനുവിന്റെ കുത്തകയാ 😂
@balanbalan790
@balanbalan790 11 месяцев назад
Full. Episode
@ahmedfawaz9576
@ahmedfawaz9576 11 месяцев назад
ബിനുചേട്ടൻ ലാലേട്ടൻ ആയത് നിക്കട്ടെ അത്തരം matters പറയുമ്പോ തന്നെ എതിർപ്പ് കൂടാതെ ചെയ്യുന്ന മനസിനാണ് salute സുധിചേട്ടനും അങ്ങിനെയൊരാൾ ആയിരുന്നു സുധി ചേട്ടൻ മനോഹട്രമാക്കുന്ന പോലെ അതിനു ശേഷം ആർക്കും മമ്മൂട്ടിയെ അനുകരിക്കാൻ കഴിഞ്ഞിട്ടില്ല... Miss that lovely man so much..... May God give his family full blessings as he is a man with beautiful mind...❤❤
@user-cp6lz3mh5g
@user-cp6lz3mh5g 11 месяцев назад
അനു ഇഷ്ടം. ചിരിച്ചു കണ്ണിന്നു വെള്ളം വരുന്നു
@sreelekshmis3068
@sreelekshmis3068 11 месяцев назад
പഴയ സ്റ്റർമാജിക് തിരിച്ചു വന്നപോലെ.. അനു.. തങ്കു,...ബിനു അടിമാലി, ശ്രീവിദ്യ കോമ്പോ ❤️🥰
@Midhun-tommy-Muhammad
@Midhun-tommy-Muhammad 11 месяцев назад
TEAM A യുടെ comedy super....TEAM A വളിപു അടിച്ചാലും ബാക്കിയുള്ളവര് അതിന് തിരിച്ചു കൗണ്ടർ പറയുമ്പോഴും കേൾക്കാൻ നല്ല രസമാണ് ഞാൻ പൊട്ടി ചിരിച്ചു.... ഞാൻ ഏറ്റവും കൂടുതൽ പൊട്ടിപ്പൊട്ടി ചിരിച്ചത് TEAM Aയുടെ MIA SONG ആണ്..TEAM PLAYED VERY WELL IN THE WATER GAME
@muhammedshibil2166
@muhammedshibil2166 Год назад
അനുകുട്ടി ❤ വേറെ ലെവൽ 🤩🔥🔥🔥
@pravasidevadas8612
@pravasidevadas8612 Год назад
34:10 മുതൽ 36:10 അനുവിന്റേ o തങ്കച്ചന്റെം ആറാട്ടായിരുന്നു തങ്കച്ചന്റെ ചെയർ ചാടി കടക്കലും അനുവിന്റെ ചപ്പൽ പിടിച്ചുളള ഓട്ടവും ആ പഴയ വൈബ് തിരിച്ച് വരുന്നുണ്ട്
@binuvayalathala5394
@binuvayalathala5394 11 месяцев назад
ചിരി പൂരം ആയിരുന്നു ഇന്നത്തെ എപ്പിസോഡ് 😄😄😄😄😄😄അനുവിന്റെ പാട്ടിന്റെ വരികൾ,,ഒരു രക്ഷയുമില്ല ഇടയ്ക്കിടയ്ക്ക് തെറികൾ പറയുന്നുണ്ടായിരുന്നു 😂😂😂😂😂😂 മൊത്തത്തിൽ പൊളി 👌എപ്പിസോഡ് ❤💕🥰
@im_a_traveler_85
@im_a_traveler_85 11 месяцев назад
20:50 ഇന്നത്തെ പാട്ട് ഗെയിം ടീം & അനു.. കൊണ്ടുപോയി.. ❤❤😂😂 31:22 അനു...😂😂😂
@vijithviji2925
@vijithviji2925 11 месяцев назад
ഇതാണ് ഗെയിംസ്സൂപ്പർ അനു ടീംമ് പാട്ട്പൊളിച്ചു 🥰🥰 സൂപ്പർ എപ്പിസോഡ് അനുവിന് സപ്പോർട്ട് ആയി ഒരാളും കൂടി വരുന്നുണ്ടല്ലോ 🥰
@devudevu2416
@devudevu2416 Год назад
അനു പാടാൻ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣
@user-fw5hx1sw9d
@user-fw5hx1sw9d Год назад
Anu+thanku:star magic. Anu team +game : fully entertainment
@sulekhasuna3854
@sulekhasuna3854 Год назад
❤❤❤
@balanbalan790
@balanbalan790 11 месяцев назад
Full. Episode
@lucamrc7764
@lucamrc7764 Год назад
Anumol Anukutty 😁😘 thankchan vidura 😘😁
@iammaker832
@iammaker832 11 месяцев назад
Karipetti sathishan
@user-fy6jm9cs8g
@user-fy6jm9cs8g Год назад
Anu കുട്ടി പാട്ട് super❤❤❤
@user-ij6bm2dq3k
@user-ij6bm2dq3k 11 месяцев назад
കുറെ നാളുകൾക്കു ശേഷം നല്ല ചിരി സമ്മാനിച്ച എപ്പിസോഡ്... താങ്ക്സ് ടീം സ്റ്റാർ മാജിക്.... ❤️❤️❤️❤️
@rameeaaliya9732
@rameeaaliya9732 10 месяцев назад
000000😊
@rasiyashihab5923
@rasiyashihab5923 11 месяцев назад
അനു.. ടീം പൊളിച്ചു...ചിരിച് മരിച്ചു.. 🤣🤣
@Sathya-y1f
@Sathya-y1f 11 месяцев назад
അനുകുട്ടി മോളെ നിന്റെ പാട്ട് പൊളിച്ചു epi ചിരിച്ചു ചത്തു 👍👍👍❤❤❤❤
@shihabps9590
@shihabps9590 Год назад
സ്റ്റർമാജിക് ഫ്ലോറിൽ വരുന്ന ഗസ്റ്റ്കളിൽ ജനുവിനിറ്റി തോന്നിയ ഒരേയൊരു സെലിബ്രിറ്റി miya❤
@vidhyarajl4363
@vidhyarajl4363 11 месяцев назад
Navya ishtavaa.. Shajon chettan ishtavaa..
@blackeagle7252
@blackeagle7252 11 месяцев назад
Pisharady
@balanbalan790
@balanbalan790 11 месяцев назад
Full. Episode
@aseemabdul4816
@aseemabdul4816 11 месяцев назад
Shajon also
@triviyan
@triviyan 11 месяцев назад
മിക്കവാറും എല്ലാ ഗസ്റ്റുകളും വരുമ്പോൾ ലക്ഷ്മിയും ബിനുവും ആണല്ലോ ഇങ്ങനെ പറയാറ്
@rahmathsalih3594
@rahmathsalih3594 11 месяцев назад
Anuuuu super 😂😂എനിക്ക് വയ്യമ്മോ 😂😂😂😂
@khairuneesap5155
@khairuneesap5155 Год назад
ആരൊക്കെ ഉണ്ടായാലും സുധി ഇല്ലാത്തത് വിഷമം ഉണ്ട്😊😊
@blacklover880
@blacklover880 11 месяцев назад
എന്നാ കാണണ്ടന്നെ
@emmanuelvarghese1314
@emmanuelvarghese1314 Год назад
Anukutty and bineeshum polichu
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Год назад
ടീമിനെ ഇഷ്ടമാണ് പക്ഷേ ടീമിൻറെ കട്ടൻചായ പാട്ട് മടുത്തു കലേഷ് ഏട്ടൻ മഞ്ജുഷ പാടിയ പാട്ട് സൂപ്പർ ആണ് എല്ലാവരും നന്നായിട്ട്❤❤❤❤😂😂😂😂😂
@yaseen.s7c237
@yaseen.s7c237 11 месяцев назад
മഞ്ജുഷ അല്ല അജൂബ് ഷാ ആണ് പേര് 👍👍
@kottakkalummu9164
@kottakkalummu9164 11 месяцев назад
അനുവിന്റെ പാട്ട് കേട്ട് ചിരിച്ചു കുഴങ്ങി😂😂😂😂
@asfcreation1145
@asfcreation1145 11 месяцев назад
Eniittoo
@kannadamediacafe4580
@kannadamediacafe4580 11 месяцев назад
Koppanu avalkade over acting
@kottakkalummu9164
@kottakkalummu9164 11 месяцев назад
@@kannadamediacafe4580 നിങ്ങൾക്ക് അങ്ങനെ തോന്നാൻ മനസ്സിനെ വിഷമം ഇല്ലാത്തതുകൊണ്ടാണ് ഞങ്ങളൊക്കെ മനസ്സിന് വിഷമം ഉള്ള ആളുകളാണ് 😞
@Haran.R
@Haran.R 11 месяцев назад
​@@kannadamediacafe4580സത്യം 😏
@nithinabraham7057
@nithinabraham7057 11 месяцев назад
​@@kannadamediacafe4580ninte ammede thenga
@thanseerthanseer5302
@thanseerthanseer5302 Год назад
ബിനു അടിമാലിയുടെ മഞ്ഞക്കിളി പാട്ട്.....😊😊😊😊
@safapachus9979
@safapachus9979 Год назад
anu kuttye promoyil kand odi vanhadh ice bucket chllng pradheekshich
@krishna13738
@krishna13738 Год назад
Bineesh ❤anu 🥰sup👌👌
@safeerali2529
@safeerali2529 11 месяцев назад
ഒരുപാട് നാളുകൾക്ക് ശേഷം മനസ്സറിഞ്ഞൊന്നു ചിരിച്ചു... അടിപൊളി.. എപ്പിസോഡ് 👌❤️
@Sheeba-zn6cm
@Sheeba-zn6cm 11 месяцев назад
😂😂😂ചിരിച്ചൊരു വഴിയായി 😀😀😀എന്റമ്മോ അടിപൊളി എപ്പിസോഡ് ആയിരുന്നു 😀😀😀അനു , ടീം പൊളിച്ചു 😂😂😂❤️👍
@sivansadanandan4245
@sivansadanandan4245 Год назад
Anu അടിച്ചു പൊളിച്ചു
@RajeshP-ce7od
@RajeshP-ce7od 11 месяцев назад
ഇന്ന് ഗെയിം കളിച്ച എല്ലാരും അടിച്ചു പൊളിച്ചു... എടുത്തു പറയാൻ ടീമും അനുവും ചിരിച് മടുത്തു.... ടീമിന്റെ കൃതു വേദ കല്പന 😂😂😂പിന്നെ മൻവിയും ഡയാനയും അജുബ്ഷ യും തകർപ്പൻ 😂😂സമ്മതിക്കണം ഇവരെ..... പിന്നെ ഒരു കാര്യം ഇഷ്ടം ആയത് ടീമിന്റെ മുഖത്തെ വെള്ളം തുടച് കൊടുക്കുന്ന അനുവിന്റ മനോഭാവം ❤️❤️❤️
@monjathees2098
@monjathees2098 11 месяцев назад
അനുമുത്തേ പൊളിച്ച് ചിരിച്ചു ചത്തുഞാൻ 😅😅😅😅😅
@Fathima.Farook
@Fathima.Farook Год назад
സ്റ്റാർ മാജിക് ഒരുപാട് ഒരുപാട് ഇഷ്ട്ടം♥️♥️♥️♥️♥️♥️ ആർക്കൊക്കെ എന്നെ പോലെ നേരിട്ട് പോയി കാണാൻ ആഗ്രഹം ഉണ്ട്?
@riyasriyavpck157
@riyasriyavpck157 Год назад
എനിക്കും chens കിട്ടുമോ പോകാൻ epol ആണെകിൽ നാട്ടിൽ undennu
@riyasriyavpck157
@riyasriyavpck157 Год назад
😄😄
@surabhik5503
@surabhik5503 Год назад
Njanund
@harishari1009
@harishari1009 11 месяцев назад
ർ ർ ർ ർ ർ ർ ർ ർ ർ ർ ർ ർ anukutti
@shebishaf5209
@shebishaf5209 11 месяцев назад
🙌
@samadsamad6994
@samadsamad6994 11 месяцев назад
അനു ന്റെ പാട്ട് സൂപ്പർ നിമിഷ കവി
@yahya5485
@yahya5485 11 месяцев назад
അനുവിന്റെ പാട്ട് 😂😂🙈 അനു പൊളിയാണ്💃 🤩
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Anukutty illatha enth ice game vera level
@Unknown-jy7ph
@Unknown-jy7ph Год назад
Miya....looks like natural beauty without makeup ❤
@vidhyarajl4363
@vidhyarajl4363 11 месяцев назад
Nalla pole make up cheythittundalloo
@niyasnachu2012
@niyasnachu2012 11 месяцев назад
Sherikuom nook makeup nallonnam end
@iammaker832
@iammaker832 11 месяцев назад
Miya kalifa also natural Beauty
@AGOSTKING
@AGOSTKING 11 месяцев назад
😅😅😅😅😃😃😃
@amaldev1791
@amaldev1791 11 месяцев назад
ഇതാണ് സ്റ്റാർ മാജിക് ❤️ ഒരുപാട് നാൾ ആയി ഒന്ന് ചിരിച്ചിട്ട് 👍🏻😍 ടീമും ,അനുവും സൂപ്പർ 😍
@shinuthomas1735
@shinuthomas1735 11 месяцев назад
അനുക്കുട്ടി super❤❤❤❤
@safiyaparambil9354
@safiyaparambil9354 11 месяцев назад
അനൂ ചിരിച്ചു ചിരിച്ചു, , മടുത്തു 🥰🥰😄
@Fathima.Farook
@Fathima.Farook Год назад
സ്റ്റാർ മാജിക് പുതിയ എപ്പിസോഡ് സേർച്ച്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു നോട്ടിഫിക്കേഷൻ 😍😍😍😍😍
@pesblackpeps2096
@pesblackpeps2096 Год назад
njnanjii
@AMAL-kx2ur
@AMAL-kx2ur Год назад
വിശ്വസിച്ചു
@riyasriyavpck157
@riyasriyavpck157 Год назад
അതാണ്
@sharafudheenvlog8673
@sharafudheenvlog8673 Год назад
അദ്ദേ
@sharafudheenvlog8673
@sharafudheenvlog8673 Год назад
വന്നേ വന്നു
@abdulsamad1786
@abdulsamad1786 Год назад
ലക്ഷ്മി കരഞ്ഞിരുന്നൂ ആ കണ്ണ് കാണുമ്പോൾ അറിയാം 🙁സ്റ്റാർ മാജിക്‌ ഒത്തിരി ഇഷ്ട ❤❤❤❤
@rajlashdiyan2223
@rajlashdiyan2223 11 месяцев назад
എന്തിനാ കരഞ്ഞത് ??
@FidhafazzFazz
@FidhafazzFazz 11 месяцев назад
Yanikkum
@bhavya6525
@bhavya6525 11 месяцев назад
Yes njanum note cheythu
@pachalambhasi6348
@pachalambhasi6348 Год назад
Our karthu rocking
@manjula1776
@manjula1776 Год назад
Anu super ,adipoli ayi
@user-yn9zn3yg4z
@user-yn9zn3yg4z 11 месяцев назад
അനു വിന്റെ പാട്ട് സൂപ്പർ ആയിരുന്നു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂
@arifaabbas451
@arifaabbas451 Год назад
*കലേഷ് ഏട്ടന്റെ ചിരി കേൾക്കാൻ ഒരു പ്രതേക സുഖം* ❤️❤️❤️
@rajlashdiyan2223
@rajlashdiyan2223 11 месяцев назад
ഞാൻ പറയാൻ വിചാരിച്ചതാ ❤
@balanbalan790
@balanbalan790 11 месяцев назад
Full. E
@ubaidullaparappur6816
@ubaidullaparappur6816 11 месяцев назад
😂
@javidjt854
@javidjt854 11 месяцев назад
Anukutttii oru rakshayumilllass😂😂😂
@bijeeshkp9585
@bijeeshkp9585 Год назад
അനുക്കുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijithasanthosh3437
@vijithasanthosh3437 11 месяцев назад
നല്ല എപ്പിസോടായിരുന്നു. ഒരുപാട് ചിരിച്ചു ❤❤❤അജുപ്‌ഷയുടെ പാട്ട് super👌👌👌.
@mufshimuneer2710
@mufshimuneer2710 Год назад
Ayyo anukutty and team orupaadu chirichu😅😅😅😅
@Nissasajeer16
@Nissasajeer16 Год назад
Anumolaaa😂😂😂😂😂😂
@user-fy6jm9cs8g
@user-fy6jm9cs8g Год назад
Anu സൂപ്പർ ആയി
@mufshimuneer2710
@mufshimuneer2710 Год назад
Anukutty❤❤❤❤❤❤❤❤❤❤❤
@annagibson2675
@annagibson2675 11 месяцев назад
സ്പോട്ടിൽ പാട്ട് പാടുന്ന അനുകുട്ടിയിക്കെരിക്കട്ടെ ഒരു കുതിരപവൻ.
@hafeenarafeeque2956
@hafeenarafeeque2956 Год назад
Ajoobsha superaayi പാടി
@munsheerarishaf4988
@munsheerarishaf4988 11 месяцев назад
Sreevidhya ❤️ Anu😍
@sachusachu7706
@sachusachu7706 Год назад
Anu ചിരിപ്പിച്ച് kollum anu sooper
@aneeshpt3046
@aneeshpt3046 11 месяцев назад
പാട്ട് സൂപ്പർ....മൗലവി ഹാപ്പിയായി.....കുറെ ചിരിച്ചു. ടീമേ അടിപൊളി
@ramlak8382
@ramlak8382 11 месяцев назад
😂😂
@rejimercy3862
@rejimercy3862 Год назад
Anukutty ❤❤❤
@sivaprasadkallinkal6635
@sivaprasadkallinkal6635 11 месяцев назад
കുറെ കാലത്തിനു ശേഷം ചിരിച്ചു വയറു വേദനിക്കുന്നു.... അനു നിലത്ത് അടിച്ചപ്പോ 😂😂😂😂 പാട്ട് പാടിയ 😂😂😂
@Mallufoodietips
@Mallufoodietips 11 месяцев назад
അനൂപേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്‌ പ്രോഗ്രാമമ് കാണാൻ വരുന്ന ഓടിയാനസിനെ ക്യാമെറയിൽ ഒന്ന് ശെരിക്കും കാണിക്കണം പ്ലീസ് കാരണം അവർക്കും അഗ്രഹം ഉണ്ടാവും അല്ലെ ❤️എപ്പിസോഡ് അപ്ലോഡ് ചെയ്യുമ്പോ ടീവിയിൽ ഒന്ന് ശെരിക്കും അവരുടെ മുഖം ഒന്ന് കാണാൻ ❤️❤️❤️സ്റ്റാർ മാജിക്‌ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മിയ നമ്മുക്ക് പറ്റിയ ഒരു gusta ❤❤love u miya ❤️❤️❤️❤️❤️
@user-ux9mz6kv5z
@user-ux9mz6kv5z 11 месяцев назад
Anu supar😅😅😅❤
@Anamika-l2v
@Anamika-l2v 11 месяцев назад
ബിനിഷ് പൊളിച്ചു 😂ഒരുപാട് ചിരിച്ചു 😂എന്നാലും ബിനിഷിനെ കാണുമ്പോൾ അറിയാതെ സുധിച്ചേട്ടനെ ഓർമ്മ വരും ❤️❤️
@febzmoma
@febzmoma Год назад
Anu 👍🏻👍🏻👍🏻👍🏻super.... ടീം ഇന്ന് നന്നായി perfom ചെയ്തു, game super. തണുപ്പ് വെള്ളത്തിൽ ഒത്തിരിനേരം നിർത്തേണ്ട ☹️lakshmi കണ്ണ് വല്ലാതെ ആയിരിക്കുന്നു what hapnd 2 u????
@seenaseenakhan9267
@seenaseenakhan9267 11 месяцев назад
ചിരിച്ച് ഒരു വഴിയായി ടീമും അനുവും പൊളിച്ചു
@Fathima-yxb
@Fathima-yxb 11 месяцев назад
Anuu innathe episode kodopoyii❤❤❤❤😊
@rejimercy3862
@rejimercy3862 Год назад
Anukutty chirchu maduttu ❤❤
@fidhasherin5389
@fidhasherin5389 11 месяцев назад
10:32... Anuvine pole aakan ethra thala kuthi marinjaalum nadakkula mol😂Anu❤️💋
@justinjohn4460
@justinjohn4460 11 месяцев назад
അനു എന്താ പാട്ട് 😂😂എവിടെ നിന്ന് കിട്ടുന്നു 😂കൊള്ളാം
@sandrab9111
@sandrab9111 11 месяцев назад
കുറെ നാളുകൾ കൂടി മനസ്സ്സു നിറഞ്ഞു ചിരിച്ചു. അനു ചേച്ചിയും ടീമും കൊണ്ടുപോയി ഈ എപ്പിസോഡ് 😂😂😂😂😂😂🤣🤣
@usss4360
@usss4360 Год назад
No 1 game energetic performance bineesh and anumol
@Shefrikabeer
@Shefrikabeer 11 месяцев назад
മിയ സൂപ്പർ പവർ.....ആ ചിരി കണ്ടപ്പോൾ തന്നെ ചിരിച്ചുപോവും😍😊
@shifanashafi0966
@shifanashafi0966 11 месяцев назад
Anu mol🤣🤣🤣🤣🤣🤣🤣🤣🤣
@shafishafi4723
@shafishafi4723 11 месяцев назад
Anu mole songs oru 🔥🔥🔥🤝🤝👍👍💪💪
@arifaabbas451
@arifaabbas451 Год назад
*ചിരിക്കാനായി ദേ... സ്റ്റാർ മാജിക്‌* 🎉😂😂
@user-xg4nt6qc5o
@user-xg4nt6qc5o Год назад
Ll
@iamSraj
@iamSraj Год назад
പിന്നല്ലാതെ കരയാൻ ആണോ
@muneer.Trivandrum786
@muneer.Trivandrum786 11 месяцев назад
😊
@balanbalan790
@balanbalan790 11 месяцев назад
Full. E
@diljoaugusthy7849
@diljoaugusthy7849 11 месяцев назад
അനു കുട്ടി കോമഡി യുടെ world cup നേടി ❤️❤️❤️
@dreamofgodikkusintemolusee3007
@dreamofgodikkusintemolusee3007 11 месяцев назад
അജു പാട്ട് പൊളിച്ചു 🔥🔥
@ahmedfawaz9576
@ahmedfawaz9576 11 месяцев назад
Sudhichettan ഇല്ലാതെ counters ഒറ്റയ്ക്ക് deal ചെയ്തു പോകുന്ന ബിനു ചേട്ടൻ മാസ്സ് ആണ് ( ഉല്ലാസ് ചേട്ടൻ ഇടയ്ക്കു help ആവുന്നുണ്ടേലും ) ടീമിന്റെ chila നേരത്തെ counters nannavumnund.... കലേഷ് ബായും അജൂബ് ശായും പാട്ട് പൊളിച്ചല്ലോ..... പിന്നേ ഉല്ലാസ് ചേട്ടനെ അനുകരിച്ചാണേലും പ്രോഗ്രാം മുന്നേറുന്നതിൽ മൃദുലയും അനുവും ഒരു കാരണമാണ്.... ചിന്നൂസ് പിന്നെ മാസ്സ് ആണല്ലോ.....ഷിയാസിനെ പോലല്ല ടീമിനെ ഒന്ന് തേച്ചു മിനുക്കി എടുത്താൽ കൌണ്ടർ man ആകുവാൻ പറ്റും പാട്ട് ചിലത് ok പുള്ളിയുണ്ടാക്കുന്ന പാട്ട് unsahikkable... എന്നാലോ മൂവി songs നന്നായി paadunnumund 👌👌❤️
@harishankar7197
@harishankar7197 Год назад
അനു കുട്ടി തങ്കച്ചൻ ഫാൻസ്
@ffworld7658
@ffworld7658 11 месяцев назад
അനു പൊളിച്ചു😂😂😂
@vinod-uq1cf
@vinod-uq1cf 11 месяцев назад
അനുവിന്റെ പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 😂😂😂🤣🤣🤣🤣
@ArtistManu-xu3rv
@ArtistManu-xu3rv Год назад
Anumol lovely performance
@pravasidevadas8612
@pravasidevadas8612 Год назад
ടമാർ പടാർ ആയാലും സ്റ്റാർ മാജിക്ക് ആയാലും ഐസ് ബക്കറ്റ് അനു കൊണ്ട് പോകും ടീമും നന്നായി ചെയ്തു
@mastergaming-hk6qv
@mastergaming-hk6qv 11 месяцев назад
👍🏽👍🏽
@akhilc007
@akhilc007 11 месяцев назад
ടീം നല്ലൊരു മനുഷ്യന്‍ ആണ്...❤ അതിലുപരി സ്റ്റാര്‍ മാജിക്കിൽ നല്ലൊരു ചളിയനും...😂
@najeelanajeela732
@najeelanajeela732 Год назад
Anumolum teamum chirichu spr star magic adipoli
@vyshmas4362
@vyshmas4362 11 месяцев назад
Anuvum teamum innu kalakkii🎉❤ oru request jeevangopal chettane konduvaravoo starmagicil
@anchu.sanchu.s2434
@anchu.sanchu.s2434 Год назад
Entae Anuchechiyae😂😂polii❤❤
@jijumadhavan7550
@jijumadhavan7550 11 месяцев назад
❤❤❤❤❤❤ പ്രിയ സുധി : മിയയുടെ വരവ് പ്രമാണിച്ച് പാട്ടുപാടുകൾ:എല്ലാം നന്നായിരുന്നു .ബിനു അളിയ പാട്ട് നന്നായി അതിൽ കേറാന്ന് വച്ചപ്പോഴാണ് കലേഷും, അജുൻ ഷായും കേറി സ്കോർ ചെയ്ത്, ഉല്ലാസ് നന്നായി പാടി . ടീമേ ഗെയിം പെടച്ച് ..... പെട :-പെടച്ച്. തങ്കന്റെ ചളി അവസാനം. മിയ ഒരു രക്ഷയില്ല ചിരി തന്നെ ചിരി❤❤❤❤ മാജിക്ക് ലേഡി❤❤❤
@rashrashy
@rashrashy 11 месяцев назад
തങ്കച്ചൻചേട്ടൻ സോഫയിൽ കിടന്നു ചിരിക്കുന്നത് ആരെങ്കിലും കണ്ടോ 😂😂😂
@gokulpopzz4530
@gokulpopzz4530 11 месяцев назад
23.19
@shihadindia9153
@shihadindia9153 11 месяцев назад
ബിനീഷ് ഭായ് തകർത്തു... ഒരു രക്ഷയും ഇല്ല...
@MushriRashiMushri-fu9bp
@MushriRashiMushri-fu9bp Год назад
അനു 😂😂😂😂❤❤❤❤❤
@rosejanetp.v8316
@rosejanetp.v8316 11 месяцев назад
തങ്കു ഒരേ പൊളി💯💥
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*anu+thangu=best combo ever💯🔥*
@sajeeshpsajeeshp2789
@sajeeshpsajeeshp2789 11 месяцев назад
Team ❤️ anu ❤ sooper duper performance 🎉🎉🎉🎉🎉
Далее
Star Magic | Flowers | Ep# 612
43:03
Просмотров 820 тыс.
Growing fruit art
00:33
Просмотров 2,3 млн
Star Magic | Flowers | Ep# 673
46:43
Просмотров 640 тыс.
Star Magic | Flowers | Ep# 597
41:14
Просмотров 1,6 млн
Star Magic | Flowers | Ep# 649
31:20
Просмотров 801 тыс.
Star Magic | Flowers | EP#358 | Part B
27:21
Просмотров 2,5 млн