Тёмный

Star Magic | Flowers | Ep# 614 

Flowers Comedy
Подписаться 14 млн
Просмотров 840 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 825   
@ajmalnavas.k
@ajmalnavas.k Год назад
സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തൂ.. 🙄👍👍
@asifnoufal3472
@asifnoufal3472 Год назад
Thenga
@sreemuseemu7410
@sreemuseemu7410 Год назад
Pinne
@Butterfly-yt5nw
@Butterfly-yt5nw Год назад
innele noki noki maduthu
@muhammadnaseef352
@muhammadnaseef352 Год назад
ഒന്ന് പോയെടാ
@പാവംഞാൻ-ശ9റ
വല്ല പണിക്കും പോടോ🤮
@peaksandvalleyayasworld8558
അസീസ് നെടുമങ്ങാടിന് ഒരുപാടു അഭിനന്ദങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉സ്റ്റാർ മാജിക് ന്റെ പ്രിയ കലാകാരൻ ഇപ്പോൾ ബിഗ് സ്ക്രീൻ നിൽ അഴിഞ്ഞു ആടുകയാണ് .ഒരു മികച്ചകലാകാരനെ കണ്ടെത്താൻ കഴിഞ്ഞതിലും 🎉🎉🎉🎉
@arabianvibes554
@arabianvibes554 Год назад
അസീസ് ഇക്ക വന്നാൽ ഒരു അടാര്‍ സ്വീകരണം വെക്കണം ഒരു അപേക്ഷ ആണ് The power full actor 🔥🔥🔥🔥
@aneesp8569
@aneesp8569 Год назад
💯
@agseabelgaming910
@agseabelgaming910 Год назад
എന്തിന്
@amaldev1791
@amaldev1791 Год назад
Azees ഇക്കയ്ക്ക് നല്ല ഒരു സ്വീകരണം കൊടുക്കണം ❤️ ഇന്നത്തെ സ്റ്റാർ മാജിക് അടിപൊളി സൂപ്പർ തങ്കു, അംജിഷാ, ഉല്ലാസ് ചേട്ടൻ, ഡായന, സുമേഷ് ചേട്ടൻ, ബിനു ചേട്ടൻ, ടീം 😍🤩
@SabuSabu-b7j
@SabuSabu-b7j 10 месяцев назад
😊😊
@akkimsha6095
@akkimsha6095 Год назад
എനിക്ക് ശക്തമായ പ്രതിഷേധമുണ്ട് ഇന്നലെ രാത്രി മുതൽ കാത്തിരിക്കുകയാണ് ഞാനൊരു പ്രവാസിയാണ് ആകെയുള്ള സന്തോഷം സ്റ്റാർ മാജിക് ആണ് 🙏
@rishadiphone8441
@rishadiphone8441 Год назад
Ennaal nee prathisheshikkoo
@kunjatta2258
@kunjatta2258 Год назад
🙏🏻 അനുകൂട്ടിയെ മിസ്സ് ചെയ്യുന്നു❤️❤️❤️❤️❤️തങ്കുപൊളിച്ചു👍 ലക്ഷ്മിയും ശ്വേതയും അടിപൊളി💖💖💖💖💖
@shabbirmohammad8017
@shabbirmohammad8017 Год назад
ഷാജോൺ ചേട്ടനെ കൊണ്ടുവരാൻ പറ്റുന്ന ദിവസം എല്ലാം കൊണ്ടുവരണം 🥰🥰🥰🥰🥰
@maheshkumarkp9432
@maheshkumarkp9432 Год назад
ഉല്ലാസ് ചേട്ടാ ബിനുചേട്ടനിട്ട് ഉള്ള കൗണ്ടർ അടിപൊളി.... തങ്കു പൊളിച്ചു സൂപ്പർ.. മൃതുല അടിപൊളി
@vava2793
@vava2793 Год назад
തങ്കുന്റെ പാട്ട് പൊളിച്ചു.. എന്ത് രസമായിട്ട പാടുന്നത് 😻😻😻
@nasarvazhayil5886
@nasarvazhayil5886 Год назад
അസീസ് അയിഷു നെൽസൻ ശശാങ്കൻ മിസ്സ്‌ ചെയ്യുന്നവർ arokke
@SuvarnaNIT
@SuvarnaNIT Год назад
അനുവിന് വേണ്ടി ഈ പാട്ടു മുന്നേ പാടിയിട്ടുണ്ട് .....തങ്കു & അനു ❤
@DeepaU-vt8ow
@DeepaU-vt8ow Год назад
anuu thangu missing
@ajikumarmaloor8542
@ajikumarmaloor8542 Год назад
സുമേഷ് ചേട്ടന്റെ ഒരു പാട്ടിന്റെ കുറച്ച് ഭാഗം മറ്റൊരു ചാനലിൽ ഒരു സ്കിറ്റിൽ കണാണിടയായി. "ഗംഗാതരംഗ" എന്നു തുടങ്ങുന്നത് ഗംഭീരമായിരുന്നു. ഇനിയും ചേട്ടനെ കൊണ്ട് സ്റ്റാർ മാജിക്കിൽ പാടിയ്ക്കണം👍👍👍
@sunilkumarmk9893
@sunilkumarmk9893 Год назад
തങ്കു. സൂപ്പർ. ബിനു. ഉല്ലാസ്. നിങ്ങൾ ലേശം ഓവറാണ്
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@KarthikKumaran-yq9rh
@KarthikKumaran-yq9rh Год назад
koothara marapatti combo.
@Anand-y1g
@Anand-y1g Год назад
​@@KarthikKumaran-yq9rhniyum ninte thandhayeyum pole
@KarthikKumaran-yq9rh
@KarthikKumaran-yq9rh Год назад
@@Anand-y1g alla, neeyum ninday thanthayum polay aayirikkaam.
@Anand-y1g
@Anand-y1g Год назад
@@KarthikKumaran-yq9rh achnte perenthonu myre marapatti eannano😹
@SIVAJITH.
@SIVAJITH. Год назад
​@@Anand-y1g😂😂😆
@user-jx1oq9xz1j
@user-jx1oq9xz1j Год назад
Anukuttyum thankuvum illatha enth agosham muthunanees orumich venam
@afsumedia9878
@afsumedia9878 Год назад
തങ്കു 💥🥰🤩✌🏻🙌
@Baiju-rp2nn
@Baiju-rp2nn Год назад
തങ്കൂ നേരിട്ട് ഒന്ന് കാണൻ എന്ത വഴി❤❤❤❤❤ കട്ട ഫാൻ❤❤❤❤❤❤
@KarthikKumaran-yq9rh
@KarthikKumaran-yq9rh Год назад
marapatti kaanaan kaatil poyaaal mathi.
@Anand-y1g
@Anand-y1g Год назад
​@@KarthikKumaran-yq9rhappo katt pattiye kanan ninte veetil vannal mathiyo
@KarthikKumaran-yq9rh
@KarthikKumaran-yq9rh Год назад
@@Anand-y1g venda. ninday veettil thannay undallo.
@pramodvpramod4395
@pramodvpramod4395 11 месяцев назад
@@KarthikKumaran-yq9rh ninta achana Kananam ennala paranja Thangune kananam nna
@KarthikKumaran-yq9rh
@KarthikKumaran-yq9rh 11 месяцев назад
@@pramodvpramod4395 : enthina enday achchanay kaananum ! Ninday achchan aano !
@neethuselinjacob2862
@neethuselinjacob2862 Год назад
ശ്വേത ചേച്ചി തങ്കൂന് ഉമ്മ കൊടുത്തപ്പോ ഞാൻ സുധിച്ചേട്ടൻ ലാലി ചോദിക്കുന്നത്‌ ഓർത്തു ,പാവം 😢
@anaghaprasad5421
@anaghaprasad5421 Год назад
അസീസീക്കയെ കണ്ണൂർ സ്‌ക്വാഡിൽ കണ്ടപ്പോ നമ്മുടെ ആരെയോ പോലെ തോന്നി. അസീസ്ക്കയെ പറത്തി വിട്ട സ്റ്റാർ മാജികിനു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@praseethaaneesh56
@praseethaaneesh56 Год назад
ഇന്നത്തെ എപ്പിസോഡ് 👌🏻, എല്ലാരും അടിപൊളി ആയിരുന്നു. നോബി ചേട്ടന്റെ ഒരു അറിവും ഇല്ലല്ലോ,
@tqxxx
@tqxxx Год назад
Star magic hero തങ്കച്ചൻ ❤️❤️❤️❤️❤️
@yadunathk8388
@yadunathk8388 Год назад
അനു എവിടെ എന്ന് ചോദിക്കുന്നവരോട് :: ഇനിയുള്ള അടുത്ത നാല് എപ്പിസോഡ് ഉം അനു ഉണ്ടായിരിക്കുന്നതല്ല👍🤪. Susu shoot ഉണ്ട്
@irenesharon1695
@irenesharon1695 Год назад
Anukutty evide
@Prajeesh70
@Prajeesh70 Год назад
ചിന്തവിഷ്ട യായ ശ്യാമള എന്ന സിനിമയിലെ നായിക സംഗീതയുടെ ഒരു ചെറിയ face cut ഉണ്ട് പുതിയ ആയി വന്ന രേവതി എന്ന കുട്ടിക്കി ❤️👌
@rajeeshpv3791
@rajeeshpv3791 Год назад
കണ്ണൂർ സ്‌ക്വാഡ്...... ഒരു രക്ഷയുമില്ല അസീസ് ഇക്കാ 👌👌👌👌👌👌
@ChegamanaduKL24
@ChegamanaduKL24 Год назад
Thankuchettan polichu Sureshgopi❤❤😂👌👌👌👌👌❤Super
@prakashantk9132
@prakashantk9132 Год назад
ശ്വേതച്ചേച്ചി , തങ്കു തകർത്താടി❤❤❤❤❤❤
@muhammedaripra8296
@muhammedaripra8296 Год назад
അസീസ് കാക്കനല്ല ഒരു സ്വീകരണം കൊടുക്കണം 🥰🥰കണ്ണൂർ സ്‌ക്വാഡ് പൊളിച്ചു അസീസ്❤❤
@LovelySunny-ce8uz
@LovelySunny-ce8uz Год назад
തങ്കു താങ്കൾ എന്തു ചെയ്താലും ഇഷ്ടപെടും
@abhijithambili8919
@abhijithambili8919 Год назад
Next time filim satr Assees ikkaye gust aytt kondu varanam ennullavr undo❤
@Fathima.Farook
@Fathima.Farook Год назад
അസീസ് 😍😍
@merasafarwithnaira
@merasafarwithnaira Год назад
Azeez നെടുമങ്ങാട് and കണ്ണൂർ squad team guest ആയി കൊണ്ട് varnm. Ath azzezikkak കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ adhrav ആയിരിക്കും ❤
@bindhuvdas6795
@bindhuvdas6795 Год назад
തങ്കു സൂപ്പർ ❤️
@ahammedirfan7354
@ahammedirfan7354 Год назад
എന്തുകൊണ്ടും ഈ ഷോയിലേക് പറ്റിയ ഗസ്റ്റ് ശ്വേത ചേച്ചി ആണ് 😍😍😍
@sherindeepu6072
@sherindeepu6072 11 месяцев назад
Thankachen പാട്ടുപാടും എന്ന് അറിയില്ലായിരുന്നു. സൂപ്പർ ❤️
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*anu+thangu=best combo ever💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@dhaneshpaloli9132
@dhaneshpaloli9132 Год назад
സൂപ്പർ ചിരിച്ചു ചിരിച്ചു കരഞ്ഞു I Love you Star Magic😂😂😂😂😂
@sherifkareekkunnan6963
@sherifkareekkunnan6963 Год назад
Next guest ... Asees നെടുമങ്ങാട്..... 🔥🔥
@akhilcr7018
@akhilcr7018 Год назад
തങ്കു സോങ് 👍👍👍
@ashiqm36
@ashiqm36 Год назад
മമ്മൂക്ക,സുരേഷ് ഗോപി എന്നൊക്കെ പറയുമ്പോൾ സുധി ചേട്ടന്റെ ഓർമകളും പഴയ എപ്പിസോഡ് മിസ്സ്‌ ചെയ്യുന്നു 😢😢 മിസ്സ്‌ you സുധി ചേട്ടാ....
@aaliyaali8684
@aaliyaali8684 Год назад
യുവ ചേട്ടനും മൃ ദുല ഉണ്ടാവുമ്പോൾ നമ്മുടെ സുന്ദരി, വൈഗ യും വേണം 😂😂😂😂എന്നാ star magic ൽ അടിയാവും 😂😂😂😂
@Chakkadans
@Chakkadans Год назад
സുമേഷേട്ടൻ, ലക്ഷ്മി,ശ്വേത ചേച്ചി സൂപ്പർ ❤😍
@bathibathi2590
@bathibathi2590 Год назад
Anu thanagchanod ishtam koodiyoon😂
@aaminapaarammal1427
@aaminapaarammal1427 Год назад
അനു മോൾ എവിടെ?😢😢
@mathewshyni6250
@mathewshyni6250 Год назад
ഇതിൽ ഏറ്റവും കൂടുതൽ കോമാളി കാണിക്കുന്നത് ബിനിഷ് ആണ് വെറും കോമാളി കുറച്ചെങ്കിലും നാണം ഇല്ല ഭയങ്കര ബോറിങ് ആണ് ബിനിഷ് 🤭🤭🤭
@_Jamshii_
@_Jamshii_ Год назад
സ്റ്റാർ മാജിക്ക് സമയം മാറ്റണം തിങ്കൾ മുതൽ വെളളി വരെ ആക്കണം ഇല്ലെങ്കിൽ എല്ലാ ദിവസവും വേണം!!!!കാത്തിരിക്കാൻ പറ്റുന്നില്ല.....മുമ്പത്തെ പോലെ രാവിലെ മുതൽ വൈകുന്നേരം വരെ ഇടണം ഇടയ്ക്ക്
@sheejamol4253
@sheejamol4253 Год назад
Anu.kutty. evide
@abdulazeezhashim3304
@abdulazeezhashim3304 11 месяцев назад
അടിപൊളി സൂപ്പർ എപ്പിസോഡ് എല്ലാ actarssum സൂപ്പർ ശ്വേദാ ചേച്ചി ഖത്തറിൽ വന്നു നമുക്ക് കാണാൻ പറ്റിയില്ല വില്ലജോയിൽ വന്നിരിന്നു ആലപ്പുഴ പ്രൻസിന്റെ പരുപാടിയിൽ ഞാൻ വീട്ടിലെ ഡ്രൈവർ ആണ് അത് കൊണ്ട് വരാൻ പറ്റുല അടിപൊളി സൂപ്പർ 👍👍👍😮😮😢😢😢🇶🇦🇮🇳🇶🇦🇮🇳
@ajikumarmaloor8542
@ajikumarmaloor8542 Год назад
സുമേഷ് ചേട്ടൻ സൂപ്പർ 👍👍 ഇനിയും പാടണം കഴിവതും തമാശവേണ്ടിയാണങ്കിൽ പോലും ടീമിനെകൊണ്ട് പാടിക്കാതിരിയ്ക്കുക
@safavlogs2218
@safavlogs2218 Год назад
Ajumsha nannai paadi✌️
@shijasvlog4295
@shijasvlog4295 Год назад
തങ്കു കുറച്ചു ബോർ ആണ്
@sulfimaji4892
@sulfimaji4892 Год назад
Ajumshaaaaa song poli
@muthupv9119
@muthupv9119 Год назад
Aseeska ❤❤❤
@NivinvcNivin
@NivinvcNivin Год назад
അജുഷ fanz ഉണ്ടോ ഇവിടെ
@aslasabithaslasabith6469
@aslasabithaslasabith6469 Год назад
Swetha അടിപൊളി നല്ല സപ്പോർട്ട് ആണ് 🥰🥰
@Falconvlogz
@Falconvlogz Год назад
Ajoobsha voice 👌
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി, പൊളിച്ചു ❤❤❤❤👍👍👍👍👍
@LijoAbraham-b1y
@LijoAbraham-b1y Год назад
സ്റ്റാർ മാജിക്‌ ന്യൂ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്ന ഞാൻ, ഇന്ന് ആണ് കിട്ടിയത്, ഇനി എങ്കിലും സ്റ്റാർ മാജിക്‌ സ്നേഹിക്കുന്ന സ്റ്റാർ മാജിക്കിനെ സ്നേഹിക്കുന്ന ഈ ലോകത്തിലെ എല്ലാവർക്കും വേണ്ടി on the spot video upload cheyka നന്ദി ❤🥰
@najeebpothooran8907
@najeebpothooran8907 Год назад
ഹണി റോസിന്റെ പഴയ രൂപം
@binugeorge642
@binugeorge642 Год назад
Sumeshettan polichuuui
@sajanjoseph3685
@sajanjoseph3685 Год назад
അപ്‌ലോഡ് അണ്ണൻ ഉറങ്ങിപ്പോയെന്ന് തോന്നുന്നു.... ഇങ്ങനെയാണേൽ ഞങ്ങൾ കൂടില്ല കേട്ടോ...🤣🤣🤣
@jagfarsaddique6982
@jagfarsaddique6982 Год назад
Azeezikka ❤❤❤
@FRQ.lovebeal
@FRQ.lovebeal Год назад
*സ്റ്റർ മാജിക് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 🥳😛nna എല്ലാരും നേരെ ന്റെ video കണ്ടോളി give away വെക്കുന്നുണ്ട്😊നിങ്ങൾക്കും വിജയി ആകാം 😊*
@BindupBindupbindup
@BindupBindupbindup Год назад
തങ്കു അടിപൊളി ആയിട്ടോ നേരിട്ട് കാണാൻ തോനുന്നു
@NoufalNoufal-uf2sm
@NoufalNoufal-uf2sm Год назад
ജോലിയില്ലാതെ റൂമിൽ കുത്തിയിരുന്ന് കാണുന്ന പ്രവാസികൾ വല്ലതുമുണ്ടോ എന്നെപോലെ 😊😊🙂🙂😇😇
@aalamteachingcenter7159
@aalamteachingcenter7159 Год назад
Endhayalum thangachan paaat padiyapol thalayile cap maariyadh enik thoniyadhaaakum alle 😅
@sanithasanjith5294
@sanithasanjith5294 Год назад
Chinnu chechi look supper ❤❤❤❤❤❤
@_Jamshii_
@_Jamshii_ Год назад
A Kindly Request To Flowers star Magic Telecast Time Please Change!! Monday to Sunday OR Monday To Friday!!! Retelecast In Morning All Dayyy ❤❤❤❤
@familyvlogs9468
@familyvlogs9468 Год назад
Navya chechi varanam appo polikum❤
@ajeshmatheri7472
@ajeshmatheri7472 Год назад
Adipoli Comedy Performance. Super Episode. Thakarppan. Game Performance. Beautiful Songs Singing. God Bless You. Good Anchoring. By. Ajesh.Harbour Loading.Thottappally
@ARIF_hyy
@ARIF_hyy Год назад
Swetha dresss super 🥰
@aneeshm.r.6797
@aneeshm.r.6797 Год назад
തങ്കച്ചൻ ചേട്ടൻ എന്തിനാ ഇത്ര കഷ്ടപ്പെട്ടു പാട്ട് പാടന്നത് ? നിങ്ങക്ക് ഈയൊരു പാട്ട്മാത്രമേഅറിയത്തൊള്ളു?. മലയാളത്തിലു തമിഴിലു എത്രയോ ഗാനങ്ങൾ വേറെണ്ട്.എന്നാ പാട്ടുപാടി. അത് മര്യാദക്ക് മുഴുവനും അല്ല പകുതിയെങ്കിലും പാടുമോ? അതുമില്ല. പിന്നെന്തിന് ഈ നാടകം.നിങ്ങക്ക് പാട്ട് അറിയാംപാടിലഞ്ഞിട്ടല്ല. മനഃപൂര്‍വ്വം അഹങ്കരിക്കുന്നതായിട്ടാ ഞങ്ങക്ക് feel ച്ചെയ്യുന്നത്.തങ്കച്ചൻ ചേട്ടന്റെ പാട്ട് ഞങ്ങ ക്ക് വലിയ ഇഷ്ടമാണ്.അത് പ്രതീക്ഷിച്ച പോലെ നിങ്ങളിൽനിന്ന് ഉണ്ടായിലെങ്കിൽ സ്വാഭാവികമായിം ഞങ്ങക്ക് വിഷമമുണ്ടാകും. അതാണ് ഇവിടെ പങ്കുവച്ചത്.
@RajeshP-ce7od
@RajeshP-ce7od Год назад
പൊളി എപ്പിസോഡ്...എല്ലാരും തകർത്തു.... ❤️❤️❤️❤️മൃതുല... യുവ ക്യൂട്ട് കപ്പിൾ ❤️
@jinuthomas1417
@jinuthomas1417 Год назад
നോബി ചേട്ടനേം അസിസ് ഇക്കയേം കൊണ്ടുവരണം
@AthulyaP-x1n
@AthulyaP-x1n Год назад
Urvashi chechiye kondu varaamo❤
@muneeranajeem1823
@muneeranajeem1823 Год назад
ഷഫിഇക എവിടെ ഇനി വരു മേ.അജുഷ്സ
@naseemanassi9972
@naseemanassi9972 Год назад
Aareyum onum ചെയ്യാനും പറയാനും ബിനുഅടികൊള്ളി സമ്മതിക്കില്ല
@sabeehmedia692
@sabeehmedia692 Год назад
Hindi parayunna kuttiyude varav kandapol njeti 😮 dialogue ketapol 😂kili poyi
@denishshaju1908
@denishshaju1908 Год назад
സുമേഷ് അടിപൊളി ആണ് 🥰
@ajilbabu1242
@ajilbabu1242 Год назад
കൊച്ചിൻ ഹനീഫയ്ക്ക് എന്താ കുഴപ്പം❤ ചുമ്മാ 😊😊
@muhammadrafi6862
@muhammadrafi6862 Год назад
ഷിയാസ് എവിടെ
@binoybabu866
@binoybabu866 Год назад
ഡയാന തകർത്തുസൂപ്പർ ❤👍
@adiladilklr5112
@adiladilklr5112 Год назад
Lasmi suthari drss yatha vaittg ablott chyan vithathatha poli comed chirir♥️♥️♥️super isttam poli super polibinu dayan thako yalavarum poli 😅😅😅 chirri poli
@robinp.j6201
@robinp.j6201 Год назад
സമയത്തിന് apload ചെയ്യാൻ പറ്റാത്തവനെ പറഞ്ഞു വിടണം മിസ്റ്റർ.........
@vahabmp9615
@vahabmp9615 Год назад
അസീസ്‌കാക്കും കണ്ണൂർ സ്‌ക്വാഡ് ടീമിനും ഒരു വലിയ സ്വീകരണം കൊടുക്കുമെന്ന് കരുതുന്നു അടിപൊളി പടവും അസീസ്‌ക തകർത്തു ❤️
@muthupv9119
@muthupv9119 Год назад
Aseeska ❤❤❤
@aadwikacreations
@aadwikacreations Год назад
സത്യം.. അസീസ്ക്കയ്ക്ക് നല്ലൊരു വരവേൽപ് കൊടുക്കണം 💞💞💞
@faijasmkdfaijas9126
@faijasmkdfaijas9126 10 месяцев назад
​@@muthupv9119c😊 31:32 8jn😅
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*anu+thangu=best combo ever💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥😻*
@jessindominic449
@jessindominic449 Год назад
അസീസ് നെടുമങ്ങാടിന് അഭിനന്ദനങ്ങൾ
@nanukp5829
@nanukp5829 Год назад
അനു എവിടെ അനു ഇല്ലാത്താ സ്റ്റാർ മാജിക്ക് തങ്കച്ചൻ പെളി
@IzamAslam
@IzamAslam Год назад
ഷാഫി അസീസ് ഒരുപാട് miss ചെയ്യുന്നവർ ഇവിടെ കമോൺ 😔😔😔
@ajimoleru1637
@ajimoleru1637 Год назад
🥰അസ്സിസ് നെടുമങ്ങാടിനു അഭിനന്ദനങ്ങൾ ❤👍👍സ്റ്റാർ മാജിക്‌ പ്രേക്ഷകരെന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. ഇന്നലെ ഷാർജ സിറ്റി സെന്ററിൽ ആണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. മലയാളത്തിന്റെ മഹാനടൻ മമ്മുക്ക സൂപ്പർ. 🙏🙏🥰പിന്നെ നമ്മുടെ സ്റ്റാർ മാജിക്കും. അജുബ് ഷാ നന്നായി പാടുന്നുണ്ട്.കോമെഡിക്കുവേണ്ടി നെഗറ്റീവ് ആക്കരുത് pls 🥰🥰😘
@elizabeththomas9452
@elizabeththomas9452 Год назад
പാട്ട് ok but ആൾ കുറച്ചു ഓവർ
@ajimoleru1637
@ajimoleru1637 Год назад
കഴിവ് ഉണ്ട് 👍പാടി നന്നാക്കാൻ അവസരം കൊടുത്താൽ കൊള്ളാം 😘
@saji373
@saji373 Год назад
കണ്ണൂർ സ്‌ക്വാഡിൽ അസീസിന്റെ ഗംഭീര അഭിനയം👍🏻👍🏻👍🏻
@ekkoarekv
@ekkoarekv Год назад
അസീസ്ക്കനെയും ഐഷൂനെയും മിസ്സ് ചെയ്യുന്നവരുണ്ടൊ
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Год назад
7:46 തങ്കൂ.. 😘😘😘8:41 ഇങ്ങനാണേൽ ശ്വേത ചേച്ചി ഇടയ്ക്കിടയ്ക്ക് വരട്ടെ.. തങ്കുവിനൊപ്പം പെർഫോമൻസ് ചെയ്യുന്നവർക്ക് ധൈര്യവും പ്രചോദനവും നൽകട്ടെ.. 😍😍😍10:45..,26:38, 42:37രേവതി തങ്കുവിനൊപ്പം നന്നായി പെർഫോം ചെയ്തുട്ടോ.. 👏👏👏❤️👍44:16.. തങ്കൂ അടുത്ത തവണ പാടുമ്പോൾ നെഞ്ചിലെ കൂട്ടിനുള്ളിൽ കൂടി പാടണേ....എല്ലാരും കളറാക്കി.. 👏👏👏വളരെ നല്ല ഒരു എപ്പിസോഡ്.. ❤️❤️❤️👍
@vysakhmurali9642
@vysakhmurali9642 Год назад
ആവശ്യം ഇല്ലാതെ കുറേ ആൾക്കാർ ഉണ്ട് അവരെയൊക്കെ ഒന്ന് ഒഴിവാക്കുമോ??? നല്ല ബോർ ആണ് ഇപ്പോൾ എപ്പിസോടുകൾ
@rameesrame3925
@rameesrame3925 Год назад
പഴയ സ്റ്റാർ മാജിക് ടീം വേണം എല്ലാരും കട്ടക്ക് കൗണ്ടർഅടിക്കുമായിരുന്നു ഇപ്പോ എന്തോ കാട്ടിക്കൂട്ടലായി മാറി…വാ തുറക്കാത്ത കുറെ ചൊകളേറ്റ് താരങ്ങളും കുറെ ക്ലീഷെ തമാശയും എന്നാലും സ്ഥിരം പ്രേക്ഷകന് എന്ന നിലക്ക് കണ്ടിട്ടേ പോകൂ😂😂
@skk6509
@skk6509 Год назад
പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ നമ്മുടെ തങ്കു ❤❤❤
@jaseemmusthafa4582
@jaseemmusthafa4582 Год назад
🤮🤮🤮over alamb🤮
@Emuzlite
@Emuzlite Год назад
ഇപ്പോ പുള്ളി ചളി അടി ആണ്
@shanivlogs5420
@shanivlogs5420 Год назад
​@@Emuzliteപോടെയ്
@shanivlogs5420
@shanivlogs5420 Год назад
​@@jaseemmusthafa4582പോടെയ്
@muhammedshanil4259
@muhammedshanil4259 Год назад
🤮🤮
@shemeershajahan1850
@shemeershajahan1850 Год назад
ശ്വേതചേച്ചി വന്നാൽ എപ്പിസോഡ് സൂപ്പർ ആകും, തങ്കു പൊളിച്ചു, സുമേഷ് ചേട്ടൻ കിടു, മൃതുല,യുവ 🥰😍👍
@meriyaaryaar383
@meriyaaryaar383 Год назад
✅👍
@rajanmalwari6962
@rajanmalwari6962 Год назад
Spr thnkuu ❤
@Casper_interio
@Casper_interio Год назад
Star magic ന്റെ അഭിമാനം അസീസ് നെടുമങ്ങാടിനു അഭിനന്ദനങ്ങൾ...🔥🔥
@sajan5555
@sajan5555 Год назад
കണ്ണൂർ സ്‌ക്വാഡ്... 👍👍
Далее
Star Magic | Flowers | Ep# 615
44:48
Просмотров 681 тыс.
Star Magic | Flowers | Ep# 616
42:23
Просмотров 862 тыс.
Star Magic | Flowers | Ep# 606
39:09
Просмотров 1,2 млн
Star Magic | Flowers | EP# 577
46:33
Просмотров 868 тыс.
Star Magic | Flowers | Ep# 682
53:42
Просмотров 570 тыс.
Star Magic | Flowers | Ep# 602
44:42
Просмотров 669 тыс.
Star Magic | Flowers | Ep# 596
52:13
Просмотров 843 тыс.
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic | Flowers | EP# 505
1:03:30
Просмотров 1,4 млн
Star Magic | Flowers | Ep# 611
39:15
Просмотров 736 тыс.
Star Magic | Flowers | Ep# 639
42:49
Просмотров 652 тыс.