Тёмный

Star Magic | Flowers | Ep# 643 

Flowers Comedy
Подписаться 14 млн
Просмотров 631 тыс.
50% 1

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്തി സ്റ്റാർ മാജിക്. വേദിയെ പൊട്ടിചിരിപ്പിച്ച് കൗണ്ടർ രാജാക്കന്മാർ. ആഘോഷത്തിന്റെ ചിരിമഴ കൊളുത്താൻ സ്റ്റാർ മാജിക് വേദിയിൽ മൈഥിലി എത്തുന്നു!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actress Mythili is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!
#StarMagic

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@aneesp8569
@aneesp8569 9 месяцев назад
ബിനു ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ ശെരിക്കും കരഞ്ഞു പോയി പാവം മോളെ ഓർത്തുകാണും ഇത്രേം സങ്കടം ഉള്ളിൽ ഒതുക്കി ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കാൻ ഇവർ എടുക്കുന്ന EFFORT നെ എത്ര അഭിനന്ദിച്ചാലും മതിയാവൂല്ല HATSS OF DEAR BROTHER BINU ADIMALY ❤️❤️❤️❤️💚💚💚💚💚💚💚
@ambadyvlogger9579
@ambadyvlogger9579 9 месяцев назад
Kailash chettan paranjath valare correct ann, orupad sagadangal ullil othukkiyanu ella artistkalum ñammale chirippikkunnath, counter pora ee performance kollulla ennokke parayubo avarde edunna effort nammalum manasilakkanam.
@aneesp8569
@aneesp8569 9 месяцев назад
​@@ambadyvlogger9579💯
@user-gm5ni6tk7c
@user-gm5ni6tk7c 9 месяцев назад
കറക്റ്റ്
@sheejareji4060
@sheejareji4060 9 месяцев назад
💚💚💚💚💚💚💚💚💚💚
@sajan5555
@sajan5555 9 месяцев назад
അറിയാതെ കണ്ണുനീർ എനിക്കും വന്നു..
@libinnambiar9969
@libinnambiar9969 9 месяцев назад
ഈ എപ്പിസോഡ് ഹൃദയത്തിൽ തൊട്ടു എന്ന് പറയാം... നന്ദി മിസ്റ്റർ അനൂപ് ജോൺ.... ഇത്രയും വിഷമം ഉള്ളിലൊതുക്കി നമ്മളെ ചിരിപ്പിക്കുന്ന ബിനുചേട്ടന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്...
@aswathyashok8410
@aswathyashok8410 9 месяцев назад
Yes..Big salute Counter king❤❤❤❤❤❤❤❤
@shamee9119
@shamee9119 9 месяцев назад
ബിനു ചേട്ടൻ കരയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു❤️❤️
@mubashirvalliyengal123
@mubashirvalliyengal123 3 месяца назад
Sathyam 😞
@user-ck2zk7gm8z
@user-ck2zk7gm8z 9 месяцев назад
ബിനുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ ആ മോൻ കണ്ണീർ തുടച്ചു...😢
@rafazsiraj
@rafazsiraj 9 месяцев назад
Real love
@faisalmuhsi5043
@faisalmuhsi5043 9 месяцев назад
നാട്ടുകാർ ആണ് ❤😍
@user-jd8br4yk2v
@user-jd8br4yk2v 9 месяцев назад
സ്വാലി സ്കൂളിലും അങ്ങനെ യാ, നമുക്ക് സങ്കടം വന്നാൽ ഓടി വരും, സമാധാനിപ്പിക്കും❤
@abdulgafoorgafoor1533
@abdulgafoorgafoor1533 9 месяцев назад
സത്യം ഒരുപാട് പഠിക്കാൻ ഉണ്ട് അതിൽ നമ്മളെല്ലാവരും
@user-jd8br4yk2v
@user-jd8br4yk2v 9 месяцев назад
​@@abdulgafoorgafoor1533സത്യം ❤️
@nisarkochikkaparambil3772
@nisarkochikkaparambil3772 9 месяцев назад
കൈലേഷ് ഭായ് എന്തൊരു മനുഷ്യനാ നിങ്ങൾ ഈ എപ്പിസോഡ് കണ്ട എല്ലാവരുടെയും ഹൃദയം കൊണ്ടായിരിക്കും നിങ്ങൾ തിരിച്ച് പോകുന്നത് ആ അവസാനത്തെ വാചകം ചങ്കിൽ കൊണ്ടു എനിക്കും 2 കുട്ടികൾ ഉണ്ട് love you കൈലേഷ്❤❤
@Shibhu7756
@Shibhu7756 9 месяцев назад
ആ കുട്ടികൾക്ക് വേദിയിൽ അവസരം കൊടുത്ത അനൂപ് ചേട്ടന് ബിഗ്സല്യൂട്ട് ❤️❤️
@nisarkochikkaparambil3772
@nisarkochikkaparambil3772 9 месяцев назад
സുധി ചേട്ടന്റെ വേർപാടിനു ശേഷമുള്ള എപ്പിസോഡിന് ശേഷം കണ്ണ് നിറയിച്ച മറ്റൊരു എപ്പിസോഡ് സന്തോഷവും സന്താപവും ഇടകലർന്ന കണ്ണുനീർ സ്റ്റാർ മാജിക്കിന് ഇവരെ കൊണ്ടുവന്നതിന് ബിഗ് സല്യൂട്ട്❤❤❤❤
@GeethaManiyan-et9wv
@GeethaManiyan-et9wv 9 месяцев назад
സത്യം
@naseeraputhunkara4507
@naseeraputhunkara4507 9 месяцев назад
👍
@aswathyashok8410
@aswathyashok8410 9 месяцев назад
Sathyam❤❤❤
@shafeekshafee9139
@shafeekshafee9139 9 месяцев назад
ഞാനും സുധി ചേട്ടൻ പോയതിനുശേഷം ഇന്നാണ് പിന്നെ കരഞ്ഞത്
@mercyjose5336
@mercyjose5336 9 месяцев назад
Serikkum karanjupoyi
@daffodsvlog9996
@daffodsvlog9996 9 месяцев назад
kailash oro വാക്കും ഹൃദയത്തില് തൊടുന്നതാണ് , ബിനു ചേട്ടനെ തിരിച്ചു കൊണ്ട് വന്നതും കൈലാഷ് ആണ്.❤❤
@littlemathu3611
@littlemathu3611 9 месяцев назад
❤❤
@shamsudheenmullappally9843
@shamsudheenmullappally9843 9 месяцев назад
ഈ എപ്പിസോഡ് സൂപ്പർ കരയാതെ കാണാൻ പറ്റില്ല😭😭😭😭😭😭 അനൂപ് ജോണിന്റെ അഭിനന്ദനങ്ങൾ❤️❤️❤️❤️
@MoosanM-ul7fg
@MoosanM-ul7fg 9 месяцев назад
സത്യം
@shiljithp-e9l
@shiljithp-e9l 9 месяцев назад
സത്യം
@SRaj628
@SRaj628 9 месяцев назад
രണ്ട് ദിവസം കഴിഞ്ഞ് കുറ്റം പറയുകയും ചെയ്യും
@dhaneshpaloli9132
@dhaneshpaloli9132 9 месяцев назад
Yes❤
@aminazainulabid4834
@aminazainulabid4834 9 месяцев назад
ബിനു ചേട്ടൻ കരഞ്ഞപ്പോൾ സ്വാലിഹ് മോൻ എത്ര നേരാമാണ് നിന്ന് ആശ്വസിപ്പിച്ചത് 🥲🥲
@maheshkumarkp9432
@maheshkumarkp9432 9 месяцев назад
ഇതാണ് സ്റ്റാർമാജിക് അടിപൊളി ഒരുനിമിഷം കണ്ണുനിറഞ്ഞുപോയി എല്ലാവര്ക്കും നന്മവരട്ടെ......
@santhoshsupersabin9828
@santhoshsupersabin9828 9 месяцев назад
ശരിക്കും കരഞ്ഞുപോയ ഒരു എപ്പിസോഡ്.... എല്ലാവരെയും ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ 🌹🌹
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 9 месяцев назад
നമ്മുടെ മലപ്പുറം 😍കണ്ണു നിറഞ്ഞുപോയി... ബിനു ചേട്ടാ & കൈലാഷ് & മൈഥിലി പാട്ട് സൂപ്പർ 🥰🥰🥰 ഡയാന അടിപൊളി ഗെയിം wow 🥰🥰
@sachinmohansanjeevmohan5358
@sachinmohansanjeevmohan5358 9 месяцев назад
കൈലാസ് ഈ എപ്പിസോഡിന് നിങ്ങളോളം ആപ്റ്റായ ഒരു ഗസ്റ്റ് ഇല്ല.. മനസ്സിൽ തട്ടി തന്നെ നിങ്ങൾ കാര്യങ്ങൾ പറഞ്ഞു..❤❤❤ പാട്ട് അതിലേറെ സൂപ്പർ🎉 നിങ്ങളുടെ കുറെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ ഇഷ്ടം തോന്നാൻ സ്റ്റാർ മാജിക് വേണ്ടി വന്നു.❤❤
@athulsajeev5935
@athulsajeev5935 9 месяцев назад
ഞാൻ സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകനാണ്. എന്റെ മനസും കണ്ണും നിറഞ്ഞ അതിലേറെ അഭിമാനം തോന്നിയ ഒരു episode 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😢😢😢
@RazakRazak-oe5jv
@RazakRazak-oe5jv 9 месяцев назад
കൈലാഷിന്റെ മനസ്സിൽ തട്ടുന്ന വാക്കുകൾ മലപ്പുറം🔥🔥🔥🔥 സ്റ്റാർ മാജിക്
@gargikusruthi4692
@gargikusruthi4692 9 месяцев назад
ഈ എപ്പിസോഡ് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 💯 ബിനു ചേട്ടാ... ലവ് യൂ ❤️❤️
@satheeshnarakkode
@satheeshnarakkode 9 месяцев назад
ചിരിക്കാനുള്ള സമയത്ത് നിങ്ങൾ കരയിച്ചു കളഞ്ഞു ... ബിനു ചേട്ടാ ..........🙏🙏🙏🙏🙏🙏
@rahimabano7362
@rahimabano7362 9 месяцев назад
കൈലാഷ് ഏട്ടാ.. അടിപൊളി ❤👍song ഫീൽ super ❤👌🏻
@SharafudheenKt-ng7or
@SharafudheenKt-ng7or 9 месяцев назад
ബിനുച്ചേട്ടന്റെ സങ്കടത്തിൽ ഞാനും പങ്കചേരുന്നു കുട്ടികൾക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ കണ്ണ് നിറയിപ്പിച്ച ഇപ്പ്പിസോട് ❤
@hasnasuhara6607
@hasnasuhara6607 9 месяцев назад
ഈ എപ്പിസോഡ് കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു💯 ബിനു ചേട്ടനെ ലവ് യു❤️❤️
@Renisfamilyvlog
@Renisfamilyvlog 9 месяцев назад
സത്യം പറഞ്ഞ ബിനു പാടിയപ്പോ കണ്ണ് നിറഞ്ഞു പോയി 🙏🏻💕
@shamsudheenmullappally9843
@shamsudheenmullappally9843 9 месяцев назад
ബിനു ചേട്ടാ സൂപ്പർ കരഞ്ഞു പോയി സാരമില്ല ദൈവത്തിന്റെ മക്കൾ 😭😭😭😭 ബിനു ചേട്ടൻ ❤️❤️❤️
@ambadyvlogger9579
@ambadyvlogger9579 9 месяцев назад
Chettane daivathinu othiri ishttamanu athanu aa malakha kuttiye chettan thanne chettan aa kunjine nannayi nokkunn daivathin ariyam ❤❤
@shibuchacko7361
@shibuchacko7361 9 месяцев назад
മനസ്സിൽ നൻമ്മയുള്ള ആൾ ആണ് ബിനു അടിമാലി സങ്കടം ഉള്ളിൽ ഉള്ളപ്പോഴും നമ്മെ ചിരിപ്പിക്കാൻ അവർ എടുക്കുന്ന എഫെർട്ടിനു ബിഗ് സല്യൂട്ട് 🥰
@shezaamrinsheza5764
@shezaamrinsheza5764 9 месяцев назад
നന്മ യുള്ള മനുഷ്യനാണ് ബിനു ചേട്ടൻ
@aryaanoop8882
@aryaanoop8882 9 месяцев назад
Really heart touching 💞കണ്ണ് നിറഞ്ഞുപോയി എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🙏🙏
@bijuvettiyar9282
@bijuvettiyar9282 9 месяцев назад
ബിനുചേട്ടൻ ഒരുപാട് ഇഷ്ട്ടം പഴയ പോലെ ബിനുചേട്ടനെ അവസരം കിട്ടുന്നില്ല പുതിയ ആളുകൾ വന്ന് വെറുതെ വെറുപ്പിരാണ് 🥰🥰🥰🥰🥰🥰🥰🥰
@k_creationz9563
@k_creationz9563 9 месяцев назад
ബിനുചേട്ടന്റെ കരച്ചിലും അ മക്കളുടെ സന്തോഷവും കണ്ടപോൾ അറിയാതെ കരഞ്ഞു പോയി ലവ് യൂ സ്റ്റാർ മാജിക്‌ ❤
@blacklover880
@blacklover880 9 месяцев назад
എന്റെ പൊന്ന് ബിനുചേട്ടാ നിങ്ങള് കരഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി സങ്കടപെടാതെ ഒക്കെ ശെരിയാകും 🙌🏻
@shakkeerk.k3680
@shakkeerk.k3680 9 месяцев назад
കണ്ണ് നനയാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ ആവില്ല ❤❤❤❤ ബിനു ചേട്ടൻ. കൈലാഷ് മൈഥിലി. നന്നായി പാടി ❤❤❤❤ thankyou അനൂപ് ജോൺ ❤❤❤❤❤
@jasneerjasni520
@jasneerjasni520 9 месяцев назад
ബിനു ചേട്ടൻ 😍😍അവരെ നോക്കുന്ന ടീച്ചർ 😍😍😍വളരെ നല്ല വാക്കുകൾ പറഞ്ഞ കൈലാഷ് 😍😍😍
@Santhoshdevasia
@Santhoshdevasia 9 месяцев назад
😂
@jasneerjasni520
@jasneerjasni520 9 месяцев назад
@@Santhoshdevasia ഇളി മനസ്സിലായില്ല
@ReejaReeja-rw1vy
@ReejaReeja-rw1vy 9 месяцев назад
❤❤🥰🥰
@rakhipraveen214
@rakhipraveen214 9 месяцев назад
Correct👍
@safoora758
@safoora758 9 месяцев назад
സ്റ്റാർ മാജിക്കിന്റെ വ്യത്യസ്തവും, വേറിട്ടതുമായ ഒരു എപ്പിസോഡ്.. ബിനു ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ നമുക്കും, കൺ നിറഞ്ഞു പോയി.. ലക്ഷ്മി ചേച്ചിയുടെയും , ടീമിന്റെയും , സർവ്വോപരി നിഷ്കളങ്കമായ ഈ കുട്ടികളുടെയും ഉജ്വലമായ പെർഫോമൻസ്.. മുതുവല്ലൂർ ബഡ്സ് സ്കൂളിന് ഇത് അഭിമാന നിമിഷം.. Proud of you Dear Team..🥰🥰
@Worldplanet-dq3gu
@Worldplanet-dq3gu 9 месяцев назад
സ്റ്റാർ മാജിക് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ....❤
@bindhumuralidtharan2344
@bindhumuralidtharan2344 9 месяцев назад
Njan ❤
@shifanaansimm7009
@shifanaansimm7009 9 месяцев назад
Njaan😔
@muhammednaeemvk7267
@muhammednaeemvk7267 9 месяцев назад
✋🏻
@shinin746
@shinin746 9 месяцев назад
✋️
@firoseop937
@firoseop937 9 месяцев назад
Enik കാണണം
@habimon1
@habimon1 9 месяцев назад
കവിളിൽ കണ്ണീരൊലിപ്പിച്ച് ചിരിച്ച ദിവസം, ഇതൊരു മാജിക് പ്രോഗ്രാം തന്നെ.
@suneermuhammed499
@suneermuhammed499 9 месяцев назад
കുറേ നന്മയുള്ള ആളുകളുടെ കൂട്ടായിമ അതാണ് starmagic❤ ഇവിടെ വർഗീയതയില്ല only love❤
@sanilabraham5136
@sanilabraham5136 9 месяцев назад
കണ്ണു നിറഞ്ഞു പോയി... ബിനു ചേട്ടാ... 🙏🙏🙏🙏🙏
@Fathima.Farook
@Fathima.Farook 9 месяцев назад
കണ്ണ് നിറഞ്ഞു കൊണ്ട് മനസ്സ് നിറഞ്ഞു കണ്ട എപ്പിസോഡ് 😍😍
@_j_i_s_h_n_u_222
@_j_i_s_h_n_u_222 9 месяцев назад
ആ കുട്ടികളുടെ സന്തോഷം കണ്ട് കണ്ണ് നിരഞ്ഞു അവരെ സന്തോഷിപ്പിച്ച star magic teamന് എന്റെ ഒരുപാട് നന്ദി Star Magic ഇനിയും ഇത് പോലെ മുന്നോട് പോകുക കുറ്റം പറയുന്നവർ പറന്നോടേ എനിക്ക് ഈ പരിപാടി ഒത്തിരി ഇഷ്ടമാണ്
@MuhammedSafeer-ld3zs
@MuhammedSafeer-ld3zs 9 месяцев назад
കരഞവർ ആരക്കെ😢
@ambadyvlogger9579
@ambadyvlogger9579 9 месяцев назад
Binu chettan karanjappo kude karanj poyi ath vare karachil pidich nirthiyekkayirunn
@mohammedshaminshad.k6723
@mohammedshaminshad.k6723 9 месяцев назад
കൈലാഷ്നെ പോലെ വേദന തിരിച്ചു അറിയുന്ന ആളുകളവണം എല്ലാ ആർട്ടിസ്റ്റുകളും ബിനുചേട്ടൻ പാടിയപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ
@suneermuhammed499
@suneermuhammed499 9 месяцев назад
കൈലേഷിന്റെ വാക്കുകൾ 🥰
@PrasadTanur-w6e
@PrasadTanur-w6e 9 месяцев назад
അടിപൊളി എപ്പിസോഡ് ❤️കണ്ണ് നിറഞ്ഞു ഇങ്ങനെ ഉള്ള കുട്ടികളെ കൊണ്ട് വന്ന അനൂപ് ഏട്ടന് ഒരു ബിഗ് സലൂട്ട് ❤️❤️❤️
@skk6509
@skk6509 9 месяцев назад
സ്റ്റാർ മാജിക്കൽ ഓഡിയൻസ് ആയി വന്ന ഇന്നത്തെ മുത്തുമണിസ്ന് ഇരിക്കട്ടെ ഓരോ ലൈക്കും
@rejithahari8912
@rejithahari8912 9 месяцев назад
😘😘
@sureshmeenu3649
@sureshmeenu3649 9 месяцев назад
ബിനു ചേട്ടന്റെ മനസ്സ് വായിക്കാൻ അറിഞ്ഞ എപ്പിസോഡ് നിങ്ങൾ വലിയ ഒരു മനസിന്റെ ഉടമയാണ് വിനു ചേട്ടാ 🙏🙏
@engineer9458
@engineer9458 9 месяцев назад
😢ബിനു അടിമാലി🥰 🤩🤩 Guests All 👌👌👌 എപ്പിസോഡ് 👍🙏🙏
@JayaUmeshan
@JayaUmeshan 9 месяцев назад
ബിനു വിന്റെ പാട്ടും ഈ കുഞ്ഞുങ്ങളുടെ സന്തോഷവും കണ്ട മനസ്സു നിറഞ്ഞു കണ്ണന് നിറഞ്ഞു ❤❤❤😂
@pravasidevadas8612
@pravasidevadas8612 9 месяцев назад
അടിമാലി താങ്കൾ വിഷമിക്കേണ്ട ദൈവത്തിൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കുട്ടികളിൽ ഒരാളാണ് താങ്കളുടെ മകളും കാരണം അവരുടെ മനസ്സിൽ ഈ കപട ലോകത്തിന്റെ ഒരു കാപട്യങ്ങളും ഉണ്ടാവില്ല അവരുടെ മുഖത്ത് നിറപുഞ്ചിരിയും മനസ്സ് നിറയെ സ്നേഹവും ആയിരിക്കും
@fnkvibe6969
@fnkvibe6969 9 месяцев назад
'അത് എനിക്കും ഉണ്ട് രണ്ടു കുഞ്ഞുങ്ങൾ ' കൈലാഷ് ❤ ബിനുചേട്ടാ.... Hats of you.... 😊
@user-eq9jh9dr4n
@user-eq9jh9dr4n 9 месяцев назад
Ee എപ്പിസോട് കണ്ണ് നിറയെതെ kanan കഴിയില്ല ആർക്കും ഞാൻ എന്നും മുടങ്ങാതെ കാണുന്ന oru ആൾ ആണ് സ്റ്റാർ മാജിക് ബിനു ചേട്ടനെ ഒരുപാടിഷ്ടം anu🥰ബാക്കി എല്ലാവരെയും ഇഷ്ടം ആണുട്ടോ ഞാനും കരഞ്ഞു പോയി കണ്ടിട്ട് 🥰🥰🥰
@user-dy2ub3cg6q
@user-dy2ub3cg6q 9 месяцев назад
കണ്ടു തുടങ്ങിയെ ഞാൻ കരഞ്ഞു എന്റെ കണ്ണ് ഒരുപാട് നിറഞ്ഞ..........😢😢😢😢😢
@dhinugs893
@dhinugs893 9 месяцев назад
കൈലാഷ് സൂപ്പർ മെസേജ്... ഗ്രേറ്റ്‌ 🙏🏻🙏🏻🙏🏻
@PrasannaKumari-kx6fi
@PrasannaKumari-kx6fi 9 месяцев назад
ബിനു ചേട്ടന്റെ കണ്ണ് തുറന്നു അറിയാതെ കണ്ണ് ഞങ്ങളുടെ നിറഞ്ഞു പോയി വളരെ സന്തോഷം തോന്നി🥰🥰🙏😔😔😔
@pravasidevadas8612
@pravasidevadas8612 9 месяцев назад
ആരും പറയാതെ കുട്ടികൾ വന്ന് അനുവിനോടുo തങ്കച്ചനോടും ലക്ഷ്മി യോടും അടിമാലിയോടും കൂടുതൽ അടുപ്പം കാണിക്കുന്നു നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണത് അനവും തങ്കച്ചനും ലക്ഷ്മി അടിമാലിയും ഒക്കെ അവരുടെ സന്തോഷങ്ങളിൽ ഒന്നാണ് ആ സന്തോഷം എന്നും ഉണ്ടാവട്ടെ
@AMALVINCENT7
@AMALVINCENT7 9 месяцев назад
The words of Kailash 👏🔥 17:54 to 18:15
@maheshkumarkp9432
@maheshkumarkp9432 9 месяцев назад
അനുപേട്ടാ ഗെയിം സൂപ്പർ സൂപ്പർ അടിപൊളി തകർപ്പൻ ഗെയിം പൊളി... ടീമേ പൊളിക്കുന്നുണ്ട് കൗണ്ടർ സൂപ്പർ....... Keep it up ടീമേ അടിപൊളി.....
@justinjose8506
@justinjose8506 9 месяцев назад
കണ്ണുനീർ തുടിക്കുന്ന ആ മകനെ ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല സത്യത്തിൽ അവരല്ലേ യഥാർത്ഥ ദൈവങ്ങൾ.. നമ്മളിൽ പലർക്കും ഇതുപോലെ മനുഷ്യൻ മനുഷ്യന്റെ കണ്ണുനീർ തുടക്കട്ടെ ♥️
@abdurazak6961
@abdurazak6961 9 месяцев назад
ചാട്ട അടി ഇല്ലല്ലോ ഇപ്പോൾ എന്തുപറ്റി. ഈ പരിപാടിയുടെ ഹൈലൈറ്റ് ചാട്ട അടിയാണ്.
@ambadyvlogger9579
@ambadyvlogger9579 9 месяцев назад
Promo il chatta adi idarunnallo, athupole kazhinja episode il ajoobsha, ankhitha, anu ivarde dance performance indayirunn ath evide
@navasmgcc7348
@navasmgcc7348 9 месяцев назад
ഭൂമിയിലെ മാലാക്ക കുട്ടികളെ ചേർത്ത് പിടിച്ച flowers ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
@lakshmi-143-lallu
@lakshmi-143-lallu 9 месяцев назад
💙 എപ്പിസോഡിനായി കാത്തിരുന്ന്... സത്യം ഒരുപാട് സന്തോഷ❤❤❤ബിനുചേട്ടാ
@ambadyvlogger9579
@ambadyvlogger9579 9 месяцев назад
Binuchetta love you❤
@reniraju-qn4gr
@reniraju-qn4gr 9 месяцев назад
ഇന്നത്തെ episode കണ്ണ് നിറച്ചു 😔😔 ബിനു ചേട്ടാ 🥰
@ayyappanpr445
@ayyappanpr445 9 месяцев назад
ബിനുചേട്ടൻ ഒരുപാട് ഞാൻ കരഞ്ഞു ലൗ you ബിനുചേട്ടൻ
@divyadevu1780
@divyadevu1780 9 месяцев назад
കൈലാഷ് അടിപൊളി ❤❤
@shaijushaiju4120
@shaijushaiju4120 9 месяцев назад
കൈലാസ് ഏട്ടന്റെ പാട്ട് അടിപൊളി
@ikbalbasheer8117
@ikbalbasheer8117 9 месяцев назад
ഉള്ളിൽ തീയുള്ള ബിനുചേട്ടാ...താങ്കളുടെ കണ്ണീരിനു തീയുടെ ചൂടുണ്ട്. ഉരുകുന്ന ഹൃദയങ്ങളിൽ ദൈവ സാന്നിധ്യം എപ്പോഴും ഉണ്ടാകും... തളരാതെ, വീഴാതെ നോക്കാൻ. പ്രാർഥനകളോടെ.. കരുണയുള്ള ഒരു സഹജീവി
@sajanjoseph3685
@sajanjoseph3685 9 месяцев назад
❤️❤️❤️കൈലാസ് ചേട്ടാ സ്റ്റാർ മാജിക്‌ മോശം ആണെങ്കിൽ മോശം ആണെന്ന് പറയുന്നത്... ആ പ്രോഗ്രാം ഞങ്ങൾ അത്രയ്ക്കു ഇഷ്ടം ആയതുകൊണ്ടാണ്.... ❤️❤️❤️
@sajan5555
@sajan5555 9 месяцев назад
മോശം എന്ന് പറഞ്ഞു നിന്റെ കമന്റ് ഞാൻ കണ്ടില്ല..
@sajanjoseph3685
@sajanjoseph3685 9 месяцев назад
@@sajan5555 പോടെയ് പോടെയ്
@Faazthetruthseeker
@Faazthetruthseeker 9 месяцев назад
കൈലാഷ് പറഞ്ഞത് 100 % സത്യമാണ്.പലപ്പോഴും കലാകാരന്മാർ എടുക്കുന്ന എഫർട്ട്‌ നെ അഭിനന്ദിച്ചില്ലെങ്കിലും അവരെ നിന്ദിക്കുന്ന രീതിയിൽ പലരും വളരെ മോശമായ രീതിയിൽ അവഹേളിക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും ബിനുച്ചേട്ടനെ , നമുക്ക് ചിലപ്പോ ചില തമാശകൾ ഇഷ്ട മായില്ലെന്ന് വരാം, എല്ലാവർക്കും ഇല്ല തമാശകളും ഇഷ്ടമാകില്ല എന്ന് വെച്ച് അവരെ രൂക്ഷമായ പരിഹസിക്കുന്ന രീതിയിൽ പ്രതികരിക്കുന്നത് വളരെ മോശമാണ്. ഇന്നത്തെ ഗെയിം സൂപ്പർ ❤👍
@Butterfly-yt5nw
@Butterfly-yt5nw 9 месяцев назад
kailash chettan song❤🎉🎉🎉
@rajeshmeenakshi8206
@rajeshmeenakshi8206 9 месяцев назад
ഇനിയും ഇങ്ങനെ ഉള്ള പിള്ളേരെ കൊണ്ട് വരണം അനുപ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👌👌👌
@kalapilaabu564
@kalapilaabu564 9 месяцев назад
ബിനു ചേട്ടൻ തകർത്തു മനസ്സിൽ നന്മ ഉള്ളവർക്കെ ഇങ്ങനെ ആകുവാൻ പറ്റൂ
@afeefanarghees3881
@afeefanarghees3881 9 месяцев назад
അദ്ദേഹംത്തിനും ഉണ്ട് ഇത് പോലെ ഒരു മോൾ
@kalapilaabu564
@kalapilaabu564 9 месяцев назад
അറിയാം കണ്ടിട്ടുണ്ട് പാവമാണ്
@afsalmachingal1235
@afsalmachingal1235 9 месяцев назад
കുറച്ചു ദിവസത്തിന് ശേഷം ശെരിക്കും ഒരുപാട് ഇഷ്ടപ്പെട്ട.. വേദന തോന്നിയ ഒരു എപ്പിസോഡ് 🙁👏🏻👏🏻👏🏻കണ്ണ് നിറഞ്ഞു 😔😢
@sujusbethlahem1318
@sujusbethlahem1318 9 месяцев назад
മനസ്സിൽ തൊട്ട എപ്പിസോഡ്. അയാളുടെ തൊണ്ട ഇടറിയത് അയാളുടെ ഹൃദയത്തിൻ്റെ സ്നേഹം കാരണമാണ്. നല്ലത് വരട്ടെ.
@shareefnk4012
@shareefnk4012 9 месяцев назад
ഈ പ്രോഗ്രാം കണ്ടതിൽ ധ്യാൻ ശ്രീനിവാസൻ വന്ന പ്രോഗ്രാമും ഈ പ്രോഗ്രാമും മനസ്സിൽ ഇഷ്ടം തോന്നിയത് ബിനു ചേട്ടൻ 👍👍👍
@shinyshaji8591
@shinyshaji8591 9 месяцев назад
കരയിച്ചു കളഞ്ഞു ബിനു ചേട്ടൻ ❤😢
@user-mu4fp1zn7f
@user-mu4fp1zn7f 9 месяцев назад
ഒരുപാട് നാളുകൾക്കു ശേഷം ഇത്രയും മനോഹരമായൊരു എപ്പിസോഡ് കണ്ടത് ഇന്നാണ്. ഇതായിരുന്നു ഞങ്ങളുടെ ആദ്യകാലങ്ങളിലെ സ്റ്റർമാജിക്. അതിന് ശേഷം പിന്നെ എന്തൊക്കെയോ ആയിപോയി എപ്പിസോഡുകൾ. ഇന്നത്ത എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. എല്ലാവരെയും എന്റെ പ്രാർത്ഥനയിൽ ഞാൻ ഉൾപ്പെടുത്തും. Thanks സ്റ്റർമാജിക് ടീം & ഓടിയൻസ്, and ഗസ്റ്റ്സ് 🙏
@kaleelvp7555
@kaleelvp7555 9 месяцев назад
ബിനു ചേട്ടൻ ❤❤❤🥰😘
@user-gt4ik5tj3q
@user-gt4ik5tj3q 9 месяцев назад
സ്റ്റാർ മാജിക്ന്റെ സ്തിരം പ്രേക്ഷകൻ എന്ന നിലയിൽ. ഈ എപ്പിസോഡ് സൂപ്പർ..ഒപ്പം ഒന്ന് കരയിപ്പിച്ച അനുപ് സർ 👍. ബിനുചേട്ടന്റെ പാട്ട് യോ.പിന്നെ കൈലാഷ് ചേട്ടൻ 👍👍👍. ഗസ്റ്റായി കൈലാഷ് ചേട്ടാ പൊളി
@vijayapradeepnayar3113
@vijayapradeepnayar3113 9 месяцев назад
കരയിപ്പിച്ചു ഈ എപ്പിസോഡ് ബിനു i❤u ❤❤❤
@latheefhussainear4854
@latheefhussainear4854 9 месяцев назад
സൂപ്പർ കണ്ണ് നിറയാതെ ആർക്കും ഇ എപ്പിസോഡ് കാണാൻ പറ്റൂല... Love you❤❤❤ സ്റ്റാർ മാജിക്‌ 💕💕💕💕❤❤❤❤
@jancynixon2336
@jancynixon2336 9 месяцев назад
Kailesh parenjethe 100% sheriane❤
@mujeebchelakkal1826
@mujeebchelakkal1826 9 месяцев назад
അവർക്ക് ഇങ്ങനെയുള്ള പരിപാടികളാണ് അവരുടെ മനസ്സിന് സന്തോഷം നൽകുന്നത്. തീർച്ചയായും ഇനിയും കൊണ്ടുവരണം
@ameenasa
@ameenasa 9 месяцев назад
കുറേ ചീത്ത പറഞ്ഞപ്പോ നന്നായി തുടങ്ങിയോ വീണ്ടും തിരിച്ചു വന്നു സ്റ്റാർ മാജിക്ക്.,❤❤❤
@msd785
@msd785 9 месяцев назад
💥
@anupvayalil
@anupvayalil 9 месяцев назад
ചാട്ട അടി ഇല്ലാതെ എന്ത് സ്റ്റാർ മാജിക്ക്. അത് അതിന്റെ ഒരു ഹൈലൈറ്റ് ആണ്
@shemithajayan4368
@shemithajayan4368 9 месяцев назад
Ee episode kaanan weighting aayirunnu binuchetta ee paattu kettu njan ഒരുപാട് കരഞ്ഞു എനിക്ക് ishtama എല്ലാവരെയും
@minnuscuties4063
@minnuscuties4063 9 месяцев назад
മൈഥിലിയുടെ സംസാരിക്കുന്ന വോയിസും സോങ് വോയിസും very different ✨️
@sajanjoseph3685
@sajanjoseph3685 9 месяцев назад
❤️❤️❤️ഇഷ്ടം മാത്രം ബിനുചേട്ടൻ ❤️❤️❤️
@sajan5555
@sajan5555 9 месяцев назад
👍🌹🌹
@im_a_traveler_85
@im_a_traveler_85 9 месяцев назад
കൈലാസേട്ടൻ പറഞ്ഞതുപോലെ മകളുടെ കാര്യം ഓർത്തു കാണും പാവം.. ഇത്ര സങ്കടം മനസ്സിൽ ഉണ്ടായിട്ടും ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ബിനു ചേട്ടൻ ഒരുപാട് എഫേർട്ട് എടുക്കുന്നുണ്ട്..❤❤❤
@NEXTVALIDHANI
@NEXTVALIDHANI 9 месяцев назад
എല്ലാവരെയും silent ആക്കി കൈലാഷ് ഏട്ടൻ ചുമ്മാ 🔥🔥🔥ചെക്കെൻ പൊളിച്ചു
@linishaam
@linishaam 9 месяцев назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഈ കുട്ടിക്കൾക്ക് ഇങ്ങനെ ഒരു അവസരം നൽകിയതിന്🎉🎉🎉❤❤❤❤❤❤❤
@vivekkumarorakkan7066
@vivekkumarorakkan7066 9 месяцев назад
ബിനുചേട്ടാ അറിയാം ഒരു മോള് അവിടെ ഉണ്ടെന്ന് പക്ഷേ ബിനുചേട്ട അവളാണ് നിങ്ങളുടെ ഭാഗ്യം.. പിന്നെ നിങ്ങളെ അറിയുന്ന എന്നെ പോലെ ഉള്ള ആൾക്കാർക്ക്. ഇത് ഒരു സങ്കടം ആയിപ്പോയി. ഇനി ആവർത്തിക്കരുത്. നമുക്ക് അവരെ ഹാപ്പി ആക്കുകയല്ലേ വേണ്ടത്. മനസ് കല്ല് ആക്കി കൂടെ നിക്കാം ok 😄
@sahalainr3452
@sahalainr3452 9 месяцев назад
ഇത് പോലെ ഉള്ള മനുഷ്യർക്ക് മാത്രം ഉള്ള ഒരേ ഒരു പ്ലാറ്റഫോം ഉണ്ടെങ്കിൽ അത് starmagic മാത്രം 👍👍👍👍👍
@skk6509
@skk6509 9 месяцев назад
തങ്കുവിന്റെയും അഖിലിന്റെയും സ്കിറ്റ് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@sharafudheenkt6324
@sharafudheenkt6324 9 месяцев назад
Illa
@ajsalmh6203
@ajsalmh6203 9 месяцев назад
​@@sharafudheenkt6324 ഒന്ന് പോയെടാ ഊളെ
@AlfiKutty
@AlfiKutty 9 месяцев назад
No
@dhripaksureshbabu9489
@dhripaksureshbabu9489 9 месяцев назад
ബിനു ചേട്ടൻ നിങ്ങളാണ് യഥാർത്ഥ കലാകാരൻ😢😢😢😢
@sajanjoseph3685
@sajanjoseph3685 9 месяцев назад
❤️❤️❤️മൈഥിലി ❤️❤️👍👍സൂപ്പർ സോങ് ❤️👍❤️
@AniAyyappan
@AniAyyappan 9 месяцев назад
കൈലേഷ് ഭായ് നിങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ് ഒരു കലാകാരൻ ഒന്ന് ഡൗൺ ആയപ്പോൾ പുള്ളിയെ കൈപിടിച്ച് ഉയർത്താൻ നിങ്ങൾ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ അതിന് ബിഗ് സല്യൂട്ട്❤❤ ഒരു പാവം കുവൈറ്റ് പ്രവാസി
@noufalm2356
@noufalm2356 9 месяцев назад
ഞങ്ങളെ ജില്ല മലപ്പുറം
@ahmedfawaz9576
@ahmedfawaz9576 9 месяцев назад
ശെരിയാണ് സുധിച്ചേട്ടന്റെ വേർപാടിന് ശേഷം ഇത്രയേറെ കരയിപ്പിച്ച എപ്പിസോഡ് ഇല്ലാ കൈലാശേട്ടൻ.. Is a man of a beautiful heart ഒപ്പം മൈഥിലി too.. ബിനു ചേട്ടൻ പണ്ടേ അറിയാം ഒരാളുടേം സങ്കടം കണ്ടോണ്ട് നിൽക്കാൻ കഴിയാത്ത ഒരു മനുഷ്യനാണ്....അതവരുടെ family ബിനു ചേട്ടന് കൊടുക്കുന്ന സ്നേഹം കണ്ടാൽ അറിയാം.... 🥰🥰🥰🥰.... നമ്മുടെ നക്ഷത്ര കുട്ടിയും ബോൾഡ് ആണെന്നേയുള്ളു but ഇതേ മനസ് തന്നെയാണ്... Gaminu സ്പെഷ്യൽ ❤️❤️
@thomasmoolamkuzhy6692
@thomasmoolamkuzhy6692 9 месяцев назад
Great episode and proud moment . Thanks dear Anoop John . BinuAdimali 🙏
@muneerabasheer8289
@muneerabasheer8289 9 месяцев назад
ബിനു ചേട്ടൻ❤️❤️❤️അനുപ് ഏട്ടഇത് പോലെകഴിയുന്ന അമ്മ ആരും ഉണ്ട് അവരെ യും കൊണ്ടു വരണം ഈ എപ്പിസോഡ് ഗൈയിം സൂപ്പർ ആയി 👍👍
@anaswaravijayan9631
@anaswaravijayan9631 9 месяцев назад
. പാവം ബിനു ചേട്ടനെ എന്തിനാ ഇങ്ങനെകരയിപ്പിക്കുന്നത്
@RajeshP-ce7od
@RajeshP-ce7od 9 месяцев назад
നല്ലൊരു എപ്പിസോഡ്.... മനസ്സിൽ നിലനിൽക്കുന്ന കുറെ ഓർമ്മകൾ തന്ന എപ്പിസോഡ്..... ബിനു ചേട്ടൻ ഒരുഭാട് rilett ചെയ്യാൻ പറ്റും..... ഈശ്വരന്റ അനുഗ്രഹം കിട്ടിയ മക്കൾ ആണ് ഇവർ എല്ലാവരും അത് ഇനിയും എന്നും ഉണ്ടാവട്ടെ.....
Далее
Star Magic | Flowers | Ep# 654
50:54
Просмотров 816 тыс.
Star Magic | Flowers | Ep# 641
36:10
Просмотров 464 тыс.
Star Magic | Flowers | Ep# 650
47:31
Просмотров 572 тыс.
Star Magic | Flowers | Ep# 644
31:59
Просмотров 556 тыс.