Тёмный

Star Magic | Flowers | Ep# 677 

Flowers Comedy
Подписаться 14 млн
Просмотров 539 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@greekrish2473
@greekrish2473 7 месяцев назад
ഇന്ദ്രജ Madam പൊളിച്ചു.... 🥰 സ്റ്റാർ മാജിക്കിനു പറ്റിയ gust തന്നെയാ.... 😘🥰😍
@sowmyasowmya5434
@sowmyasowmya5434 7 месяцев назад
ഏയ്,, സന്തോഷം... മ്യൂസിക്കിന്റെ കൂടെ പാട്ട് ഇട്ടല്ലോ 🥰🥰🥰... എല്ലാവരും പൊളി 🥰🥰🥰❤❤
@Abifarhan04
@Abifarhan04 7 месяцев назад
Sathiyam
@Faazthetruthseeker
@Faazthetruthseeker 7 месяцев назад
ഇന്ദ്രജ സൂപ്പർബ്.. കൗണ്ടർ കൾക്ക് തിരിച്ചു നന്നായി റിപ്ലൈ കൊടുത്തു.. നന്നായി കൊമ്പ്ലിമെന്റും ചെയ്തു.. ഹ്യൂമർ നന്നായി ആസ്വദിക്കൂന്നെയാളാണെന്ന് മനസ്സിലായി. നോ ജാഡ.. സ്റ്റാർ മാജിക്കിൽ വന്ന എറ്റവും നല്ല ഗെസ്റ്റുകളിൽ ഒരാൾ ❤
@nisampoundukadavu2318
@nisampoundukadavu2318 7 месяцев назад
വന്ന് വന്ന് അനുവിന് ഇപ്പോൾ തുണിഇല്ലാതായല്ലോ നല്ലൊരുകുട്ടി ആയിരുന്നു
@ajithsharma5731
@ajithsharma5731 7 месяцев назад
😂😂😂😂😂😂😂😂
@Ramesh.VRamesh.V.Rakkandi
@Ramesh.VRamesh.V.Rakkandi 7 месяцев назад
മം ശരിയാ 😂😂
@JunaidNh-r2u
@JunaidNh-r2u 7 месяцев назад
ഇപ്പോൾ നല്ല കുട്ടി അല്ല തുണിയില്ലാത്ത കുട്ടി 🤭
@Gawri-w7v
@Gawri-w7v 7 месяцев назад
ക്യാഷ് കണ്ടതേ വീട്ടുകാർ ഉൾപ്പെടെ കണ്ണഞ്ചി പോയി 🤔🙏എന്തിനും സപ്പോർട്ട് 👍🙏🤭🤣🤧പിന്നെ തുണി എന്തിനാ 🤭🤣🤣🤣🤣🤣🤣ഇവളെ ഒക്കെ കെ ട്ടുന്നവന്മരെ സമ്മതിച്ചു കൊടുക്കണം 🙏🙏🤧🤧🤧🤧🤮🤮🤮
@sharathappu4622
@sharathappu4622 7 месяцев назад
👊👊👊
@liznamthahara7301
@liznamthahara7301 7 месяцев назад
ഇന്ദ്രജ മേമിന്റെ ചിരി wow...❤❤❤What a joy to see laughter❤❤🥰🥰..
@123-RUN
@123-RUN 7 месяцев назад
ഇന്ദ്രജ മേഡം അടിപൊളി 🔥🔥 ഷാഫിക്ക ഒക്കെ ഉണ്ടാകുമ്പോ ഒരു നല്ല പാട്ട് പാടിച്ചൂടെ മിസ്റ്റർ
@ajeshkrishnan9014
@ajeshkrishnan9014 7 месяцев назад
😂
@ayonavlog123
@ayonavlog123 7 месяцев назад
Vendaaaaaaa😂
@123-RUN
@123-RUN 7 месяцев назад
​@@ayonavlog123അങ്ങിനെ പറയരുത്..
@aslaughingworld5150
@aslaughingworld5150 7 месяцев назад
ഷാഫിക്ക പാട്ട് പാടിയിട്ടുണ്ട് അത് ഇവർ കട്ട് ചെയ്തതാണ് ഞങ്ങൾ പോയതാണ് ഇത് കാണാൻ വേണ്ടി
@msd785
@msd785 7 месяцев назад
​@aslaughingworld5150 enthin katt cheeythu
@naseerranoor865
@naseerranoor865 7 месяцев назад
ഇത്രയും വൃത്തികെട്ട വേഷം അനു നീ വിചാരിക്കുന്നത് ഏറ്റവും നല്ലതാണ് വളരെ വൃത്തികെട്ട വേഷമാണ് ആ ചുരിദാറിട്ട എപ്പിസോഡ് അടിപൊളി അരമുക്കാൽ വേഷം ഇട്ടാൽ നിന്നെ ആര് നോക്കില്ല മറ്റുള്ള ആൾക്കാരെ നോക്ക് എന്ത് ഭംഗിയാണ് കാണാൻ
@AnithaJayesh-x1s
@AnithaJayesh-x1s 7 месяцев назад
Sathyam
@beenathomas6875
@beenathomas6875 7 месяцев назад
സത്യം നല്ല വേഷം ഇടാൻ പഠിക്കു
@sulaikhasulaikha1184
@sulaikhasulaikha1184 7 месяцев назад
സത്യം
@RoshanMt-h5s
@RoshanMt-h5s 7 месяцев назад
അതെ
@jaisikochunnunni378
@jaisikochunnunni378 7 месяцев назад
ഹണി റോസ് ആകാൻ ശ്രെമിക്കുന്നതാണ് മഹാബോർ
@Kingini-id3iq
@Kingini-id3iq 7 месяцев назад
ബിനുചേട്ടൻ നോബിചേട്ടൻ അസ്സിസ് ഇക്ക ഇവരെ ഒക്കെ തിരിച്ചു കൊണ്ടുവാ ❤
@celestiaharmony4878
@celestiaharmony4878 7 месяцев назад
Aseesineonum pidicha kitila ini kannur squad vannathode valya cinema thaaram aai ipo
@muthupv9119
@muthupv9119 7 месяцев назад
Aseeska ❤
@sunesh44
@sunesh44 7 месяцев назад
😎
@Gawri-w7v
@Gawri-w7v 7 месяцев назад
നോബി വേണ്ടേ 🙏🙏നോബി വന്നാൽ ഗുണ്ടായിസം തുടങ്ങും 🤔🙏🙏👍👍👍🤧🤧🤧🤧വെറും 🤧🤧ഓവർ 🤧🤧🤧🤧🤧🤧
@shafeekshafee9139
@shafeekshafee9139 7 месяцев назад
അനുകുട്ടിയെ ഒരുപാട് ഇഷ്ടമാണ് അത് കൊണ്ട് പറയുന്നു ദിവസ്സം കഴിയും തോറും ഡ്രെസ്സിന്റെ അളവ് കുറഞ്ഞു വരുന്നു ശ്രദ്ദിക്കുക
@prinujohnson2491
@prinujohnson2491 7 месяцев назад
Video onnum kandille .eni enna kanana
@Srreeeharie
@Srreeeharie 7 месяцев назад
Athin ninakk entha
@abinabinvavi5328
@abinabinvavi5328 7 месяцев назад
😂😂😂
@noushaddyfi8373
@noushaddyfi8373 7 месяцев назад
ഒരു പ്രാവശ്യം എങ്കിൽ ഒരു പ്രാവശ്യം സ്റ്റാർ മാജിക് നേരിട്ട് കാണണമെന്ന് എത്രപേർക്ക് ആഗ്രഹമുണ്ട് 👍
@kinasales-mm6oz
@kinasales-mm6oz 7 месяцев назад
എന്തിനാവോ അവിടെ പോയി ഇരുന്നു വെറുക്കാനോ.. ഷൂട്ട്‌ കുറച്ചു കൂടി വെറുക്കും..45 mnts വരുന്ന എപ്പിസോഡ് above 2 hr ആണു ഷൂട്ട്‌...
@asrcreationzz
@asrcreationzz 7 месяцев назад
Thanne
@abeedkhanabeed3373
@abeedkhanabeed3373 7 месяцев назад
ആശയുട് അത് നിറവറ്റണം എന്ന് ഉണ്ടകില്‍ അനുപ് ഏടന്‍ കനിയടെ 😊😊😊 അത് ഒറ്റ ആള്‍ക് കിടുലലെ 😊😊
@shafeequek9055
@shafeequek9055 7 месяцев назад
എനിക്ക് പോവണം
@riswanashafeeque9635
@riswanashafeeque9635 7 месяцев назад
ഇതോ 😂
@beenamathew5935
@beenamathew5935 7 месяцев назад
അനുവിൻ്റെ വേഷങ്ങൾ മഹാബോർ
@rahulkunjappan9504
@rahulkunjappan9504 7 месяцев назад
അവളെ ബോറാണ്
@sindhusabu2000
@sindhusabu2000 7 месяцев назад
പഴക്കം ചെല്ലുതോറും ഡ്രസ്സ്‌ കുറയും
@NibaNiba-bp3tb
@NibaNiba-bp3tb 7 месяцев назад
Athe
@FathimaNassar-u8l
@FathimaNassar-u8l 7 месяцев назад
അതെ
@rajipramod7086
@rajipramod7086 7 месяцев назад
ഞാൻ കുറെ ദിവസം ആയി കമൻ്റ് ഇടണം എന്നു കരുതിയത് ആണ് ഇത് ,ഇവള് ഒന്നാമത് ഹണി റോസ് ന് പഠിക്കുക ആണോ എന്നൊരു സംശയം ,പിന്നെ ഇതൊരു ഫാമിലി ഷോ ആണ് ,ഇവള് മാത്രം ഇത്തരത്തിൽ വരുന്നുള്ളൂ ,വെറുതെ അല്ല ആളുകൾ പറയുന്നത് ,പരിപാടി ഇല്ലെങ്കിൽ തുണിയുടെ ഇറക്കവും കുറയും എന്നു , പുട്ടി റാണി
@santhasankar4154
@santhasankar4154 7 месяцев назад
അനുമോളെ നിന്നോടുള്ള സ്നേഹവും മതിപ്പും കുറഞ്ഞതുപോലെ.കാരണം നമ്മൾ പുറത്തുപോകുമ്പോൾ നമ്മൾ എന്ത് വേഷം(സാരീ,ചുരിദാർ) ഇട്ടാലും മറ്റുള്ള സ്ത്രീകളെ കാണുമ്പോൾ അവരുടെ വേഷം ശ്രദ്ധിക്കും,നല്ലതാണെങ്കിൽ അസൂയ തോന്നിപ്പോകും ,വേഷം കെട്ടാണെങ്കിൽ കുറ്റവും പറയും. ഇത് പറഞ്ഞത് സെലിബ്രെറ്റീ ആയതു കൊണ്ട് എന്തിട്ടാലും നല്ലതാണെന്ന് കരുതണ്ട.മോളെ കുറച്ചു കൂടി ഇറക്കം ഉണ്ടെങ്കിൽ സൂപ്പർ 👌👌
@adhins61
@adhins61 7 месяцев назад
അസീസ് എവിടെ അസീസിന്റെ ചിരി വല്ലാതെ miss ചെയുന്നുണ്ട്
@noushadrajeena4320
@noushadrajeena4320 7 месяцев назад
Busy ayirikkum,cinema shooting okke undavum
@muthupv9119
@muthupv9119 7 месяцев назад
S❤❤❤ aseeska
@ramsimol786
@ramsimol786 7 месяцев назад
ബിനു അടിമാലി ഉണ്ടെങ്കിലേ രസള്ളു 😍മിസ്സ്‌ യൂ ബിനു അടിമാലി 😍
@harinkrishnanh4583
@harinkrishnanh4583 7 месяцев назад
Sathyam❤
@RoshanMt-h5s
@RoshanMt-h5s 7 месяцев назад
👍
@bindumanoj1668
@bindumanoj1668 7 месяцев назад
Sathyam
@Gawri-w7v
@Gawri-w7v 7 месяцев назад
യ്യോ 🙏ആ ആട് വേണ്ടേ 🙏🙏🙏🤧🤧🤧
@santhi674
@santhi674 7 месяцев назад
Yes
@lavendaire8296
@lavendaire8296 7 месяцев назад
ഇപ്പോൾ ഗെയിംസ് വളരെ കുറവാണ്. പണ്ടൊക്കെ ഗെയിംസ് ആണ് കൂടുതൽ. പണ്ടത്തെ എപ്പിസോഡ് അടിപൊളി
@Ammuzzz-zt8yd
@Ammuzzz-zt8yd 7 месяцев назад
Eppo chumma valuvala samsaram kekkan thanne bore.. Star magic kand nerathe othirichirichirunnu... Eppo chumma kamdirikkam...
@basilsabu1655
@basilsabu1655 7 месяцев назад
​@@Ammuzzz-zt8ydcomment പറഞ്ഞത് ശരി ആണ്.ഇട്ട എപ്പിസോഡ് മാറിപോയി
@RasheedMannarkkad
@RasheedMannarkkad 7 месяцев назад
ippo valuppadikkal aanu koodudal
@Ammuzzz-zt8yd
@Ammuzzz-zt8yd 7 месяцев назад
@@basilsabu1655 Tamar padar thot kanunna aalanu njan... Annathe episodukal vech nokkumbol ennathe starmaguc onnumalla... Njan mothathil paranjathanu..... Pinne thankalk ee episode ishtapettenkil enik ishtapedanam ennu nirbhandham onnum ellalo...
@albinthomas8838
@albinthomas8838 7 месяцев назад
ബിനു ചേട്ടൻ ❤ miss you
@alausrahclinic
@alausrahclinic 7 месяцев назад
Ayyooo ayal varanda baki ullavara mindan vidula chalavakum
@harinkrishnanh4583
@harinkrishnanh4583 7 месяцев назад
​@@alausrahclinicthante koothiyil erunnano kulavakkunne
@harinkrishnanh4583
@harinkrishnanh4583 7 месяцев назад
​@@alausrahclinicpoyi valla murikkalum poyi urayada
@rajeenaasif196
@rajeenaasif196 7 месяцев назад
ടീമിന്റെ നിഷ്കളങ്കതയാ എല്ലാവരേയും ആകർഷിക്കുന്നത്.എന്റെ മോൾക്ക് വലിയ ഇഷ്ട.
@susmithapeter3046
@susmithapeter3046 7 месяцев назад
വന്ന വഴി മറക്കാത്ത മനുഷ്യത്വമുളള കലാകാരൻ... അതാണ് ടീമേ... താങ്കൾ ❤❤❤❤❤
@SheejaBinu-w2j
@SheejaBinu-w2j 7 месяцев назад
ടീം പോളിയാണ് ❤️❤️❤️❤️❤️
@avaneeshappu8596
@avaneeshappu8596 7 месяцев назад
ടീമ് ഇപ്പോൾ പണ്ടത്തെനെക്കാൾ ആക്റ്റീവ് ആയി. കിടു
@lakshmimahesh405
@lakshmimahesh405 7 месяцев назад
വളരെ മനോഹരമായ എപ്പിസോഡായിരുന്നു .... എടുത്തു പറയേണ്ട ഒന്നാണ് ടീമിന്റെ പെർഫോമൻസ്. നല്ലൊരു ആർട്ടിസ്റ്റ് എന്ന രീതിയിലാണ് ടീമിനെ ഇഷ്ടപ്പെടുന്നത്,എത്ര മനോഹരമായാണ് ഓരോ പെർഫോമൻസും കാഴ്ചവെക്കുന്നത്. സകലകലാവല്ലഭനാണ് താൻ ടീം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ..... ഇനിയുമേറേ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു ....
@vijibinu1284
@vijibinu1284 7 месяцев назад
അനു ഇപ്പോൾ ഡ്രസ്സ് വളരെ ബോറാണ്
@ebigodsavin
@ebigodsavin 7 месяцев назад
അവളുടെ വിചാരം വലുതാണ്.. അവൾ എങ്ങനെ എങ്കിലും film ഇൽ കേറാൻ പറ്റുമോ എന്നാണ് നോക്കുന്നത് അതിനു വേണ്ടി അവൾ വേണേൽ എന്തും ചെയ്യും..
@rahulkunjappan9504
@rahulkunjappan9504 7 месяцев назад
അവളെ ബോറാണ്
@vishnuvedha2765
@vishnuvedha2765 7 месяцев назад
​@@ebigodsavinpoda myre
@vishnuvedha2765
@vishnuvedha2765 7 месяцев назад
​@@rahulkunjappan9504നിന്റെ അച്ഛൻ ബോർ ആണോ
@prinujohnson2491
@prinujohnson2491 7 месяцев назад
Achante kariyam ano paranje
@haneefaadhil
@haneefaadhil 7 месяцев назад
അനൂന്, എങ്ങനെ പൈസ ഉണ്ടാക്കാം... എന്ന ഐഡിയ മനസ്സിലായി.... തുണിയുടെ അളവ് കുറച്ചാൽ അവസരങ്ങൾ തേടി വരാൻ സാധ്യത ഉണ്ടെന്ന് ആണ് പഠിച്ചു... മിടുക്കി...... അനൂ... ഒരു കാര്യം പറഞ്ഞോട്ടെ..... കുട്ടിത്തം അനൂനെ വിട്ട് പോയി... ഇപ്പൊ തള്ളയിലേക്ക് ഉള്ള യാത്രയിലാണ്... ഓർമ്മയിൽ ഇരിക്കട്ടെ...
@jijijobin9482
@jijijobin9482 7 месяцев назад
Satyam. Well said
@sheejaakbar1038
@sheejaakbar1038 7 месяцев назад
Currect ❤
@bashan96788305
@bashan96788305 7 месяцев назад
Alpam dance allathe oru kazhivum illatha randu per Anu , ശ്രീവിദ്യ
@jijijobin9482
@jijijobin9482 7 месяцев назад
@@bashan96788305 sreevidya is OK. Vulger alla. Athyavashyam samasrikkanum ariyam.
@sorrow7918
@sorrow7918 18 дней назад
odu myree
@shaijushaiju4120
@shaijushaiju4120 7 месяцев назад
നോബി ബിനു ചേട്ടൻ എവിടെ ഉടനെ കൊണ്ട് വരൂ
@kaladevan108
@kaladevan108 7 месяцев назад
Film Shooting തിരക്കിലാണ്❤❤❤
@abeedkhanabeed3373
@abeedkhanabeed3373 7 месяцев назад
@@kaladevan108 ആരാ
@amalkrishna8192
@amalkrishna8192 7 месяцев назад
ടീമേ താങ്കൾ ഒരു നിഷ്കളങ്ക ഹൃദയനാണ് അതാണ് താങ്കളുടെ വിജയം keep it up,👍
@takeiteasy413
@takeiteasy413 7 месяцев назад
Sumeshettan lalettan voice👌🔥
@shameerbavashameerbava8380
@shameerbavashameerbava8380 7 месяцев назад
11:27 തങ്കച്ചൻ 😀😀😀👍🏻
@sunilnjayalil9654
@sunilnjayalil9654 7 месяцев назад
അനുകുട്ടി ഇന്നത്തെ ഡ്രസ്സ്‌ വേണ്ട. കൊള്ളത്തില്ല
@arifaabbas451
@arifaabbas451 7 месяцев назад
കേറി കേറി anunte ഡ്രസ്സ്‌ മുട്ടിനു മുകളിൽ എത്തി 😂😂😂
@chrispinbenny3525
@chrispinbenny3525 7 месяцев назад
Thanku and anu performance soooper ❤❤❤
@AnnoyedBlueMackerel-vw9qv
@AnnoyedBlueMackerel-vw9qv 7 месяцев назад
ബിനു അടിമാലിയെ തിരിച്ചു കൊണ്ട് വരണം മിസ്സ്‌ യു 😍🌹😔
@Life-ss7fi
@Life-ss7fi 7 месяцев назад
ഒരിക്കലും മിസ്സ്‌ ചെയ്യുന്നില്ല. അടിമാലിയുടെ കയ്യിലിരിപ്പ് കൊണ്ട് സ്റ്റാർ മാജിക്കിൽ നിന്ന് പുറത്താക്കി. 👍
@njasubair
@njasubair 7 месяцев назад
ബിനു ചേട്ടനെ കൊണ്ട് വരണം
@jijomonantony7866
@jijomonantony7866 7 месяцев назад
എന്തിനു
@asrcreationzz
@asrcreationzz 7 месяцев назад
Podooo
@aneesp8569
@aneesp8569 7 месяцев назад
​@@Life-ss7fiഷൂട്ടിംഗ് ആണ് ബ്രോ ഒഴിവാക്കിട്ടൊന്നും ഇല്ല ബിനു അടിമാലി ഇല്ലാത്ത സ്റ്റാർ മാജിക്ക് ഒരിക്കലും പൂർണമാവില്ല
@jkthegirl
@jkthegirl 7 месяцев назад
സുമ❤ തങ്കു❤ ടീം❤ മൂന്നുപേരും🤣🤣
@chrispinbenny3525
@chrispinbenny3525 7 месяцев назад
Thanku ❤❤❤❤
@sajanjoseph3685
@sajanjoseph3685 7 месяцев назад
❤️❤️❤️ഹാസ്യ സാമ്രാട്ട് സുമ... ❤️❤️❤️ ആണെങ്കിൽ ചക്രവർത്തി ഒന്നേയുള്ളൂ........ തങ്കൂ ❤️❤️❤️
@engineer9458
@engineer9458 7 месяцев назад
ബിനു അടിമാലിയെ കൊണ്ടുവരു..... എപ്പിസോഡ് ...
@VIJEESHKUMAR-q8v
@VIJEESHKUMAR-q8v 7 месяцев назад
അടിമാലിക്കു മനസിലായി സുമേഷിന്റെ മുമ്പിൽ ചളി കൗണ്ടർ വിലപോവില്ലെന്നു നൈസ് ആയി മുങ്ങി
@Ashraf-lv4yw
@Ashraf-lv4yw 7 месяцев назад
​@@VIJEESHKUMAR-q8vsumesh athinum valiya chaliyan..avante chalikk mumbil pidich nilkkan kazhiyathe poyathakan aan sadyatha...
@sarathevoor
@sarathevoor 7 месяцев назад
​@@VIJEESHKUMAR-q8vസുമേഷ് ശുദ്ധ ഹസ്യമല്ലേ പറയുന്നത്, ഒന്ന് പോടെ
@thulasisiju21
@thulasisiju21 7 месяцев назад
ബിഗ്ബോസ് ൽ
@sarathevoor
@sarathevoor 7 месяцев назад
@@VIJEESHKUMAR-q8v അതെ, 🔥ട്ടത്തിന് മുൻപിൽ ന്ത്‌ ചളി 😆
@GodUniverse111
@GodUniverse111 7 месяцев назад
സത്യം പറഞ്ഞാൽ ബിനു ചേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട് ഓരോ എപ്പിസോടും കാണുമ്പോൾ പുള്ളിടെ കുറവ് വല്ലാത്ത കുറവ് തന്നെ അല്ലെ 😌😢. Need binuchettan back❤️ also asees ikka
@aneesp8569
@aneesp8569 7 месяцев назад
സത്യം
@Bosslady7S
@Bosslady7S 7 месяцев назад
Suma Lalettan voice polichh🥰
@nidhinraj.p.m3706
@nidhinraj.p.m3706 7 месяцев назад
ബിനു അടിമാലി എവിടെ❣️❣️
@RoshanMt-h5s
@RoshanMt-h5s 7 месяцев назад
@dreamcatcher6430
@dreamcatcher6430 7 месяцев назад
Oru cheriya case ind... vritthikettavanee palarivattom station il case ind... nalla IPC sections ind
@nidhinraj.p.m3706
@nidhinraj.p.m3706 7 месяцев назад
@@dreamcatcher6430 കേസ് എന്താണ് എന്ന് അറിയുമോ?
@leorazz2882
@leorazz2882 7 месяцев назад
ഇന്ത്രജ നടിയുടെ കുടുംബ ജീവിതം 😊😊😊😊😊 സുമ തകർതു ലാലേട്ടൻ വോയ്സ് ❤❤❤❤ തങ്കു ക്രോണിക് ബാച്ച്‌ലർ SP 😂😂😂😂😂 ഗോപാലും, രാഘവും 😂😂😂😂😂
@jayakrishnan1752
@jayakrishnan1752 7 месяцев назад
ടീമിനെ കണ്ടാൽ തന്നെ മതി...അതൊരു വല്ലാത്ത സന്തോഷം ആണ്❤️❤️❤️❤️
@ZainabThaa
@ZainabThaa 7 месяцев назад
B
@vishnunair2841
@vishnunair2841 7 месяцев назад
ടീമേ ഒരോ ദിവസം കഴിയുംന്തോറും ഇഷ്ടം കൂടി കൂടി വരുന്നു
@jessisainu601
@jessisainu601 7 месяцев назад
Binu adimali, Nobi, Asees, Shahankan, Sree vidhya, Ayishu, Anna chacko ellavarum venam
@Ramya-m7w
@Ramya-m7w 7 месяцев назад
ബിനു ചേട്ടനെ കൊണ്ടുവയോ miss ചെയ്യുന്നു വല്ലാതെ
@rinujohn9875
@rinujohn9875 7 месяцев назад
Ee kalyanam kazhikkathavare kaliyakkunna oru sthiram parupadiyanu ithu. Kalayalanam kazhichavar anu ee lokathile Sheri ennu vijarikkarikaruthu.aa pen kutti parajathu enthu vrithikedanu anu. Kalyanam kazhichavarude vruthikedukal aa penkutti kettittilla. Kalyanam kazhikkathavar ellaam nigale pole ATHU agrahichu nikkunnavar alla.
@blacklover880
@blacklover880 7 месяцев назад
​@@rinujohn9875തമാശക്ക് പറഞ്ഞതല്ലേ അത് ആ ഒരു രീതിക്ക് എടുത്താൽ പോരെ
@hussainuchu1384
@hussainuchu1384 7 месяцев назад
Chumma
@aneesp8569
@aneesp8569 7 месяцев назад
Yes
@Ramya-m7w
@Ramya-m7w 7 месяцев назад
ഇത് ഇപ്പൊ ഇവിടെ പറയാൻ ഉണ്ടായ ചേതോവിഗരം എന്താണ് ​@@rinujohn9875
@blacklover880
@blacklover880 7 месяцев назад
ബിനുചേട്ടൻ ഇതെവിടെയാ കുറേ ആയല്ലോ കണ്ടിട്ട് 🙄
@sreethequeen8855
@sreethequeen8855 7 месяцев назад
സിനിമ ആയിരിക്കും
@blacklover880
@blacklover880 7 месяцев назад
@@sreethequeen8855 ആവോ ആ ബിഗ്‌ബോസിലൊന്നും പോയി വീഴാല്ലെന്നാ 🙄
@Anasmuhammed770
@Anasmuhammed770 7 месяцев назад
Binu adimali🎉🎉 venam
@izaizwa4363
@izaizwa4363 7 месяцев назад
Anun e morden dress cherunnilla aa payaya anu anu poli
@anumolanukuttyofficial
@anumolanukuttyofficial 7 месяцев назад
❤😊
@izaizwa4363
@izaizwa4363 7 месяцев назад
​@@anumolanukuttyofficialIshttam kond paranjathatto muthe😍
@SRaj628
@SRaj628 7 месяцев назад
പട്ടി ശോ
@chrispinbenny3525
@chrispinbenny3525 7 месяцев назад
Akhil and thanku combo 😂😂😂😂
@subisvlog4441
@subisvlog4441 7 месяцев назад
ലക്ഷ്മി എല്ലാ gust കളോടും ഒരേ കാര്യം ആണ് സംസാരിക്കുന്നത്
@blacklover880
@blacklover880 7 месяцев назад
Crt💯😂😆
@muthupv9119
@muthupv9119 7 месяцев назад
😂😂😂😂
@zubusentertaiment
@zubusentertaiment 7 месяцев назад
👍
@sobhanasunilkumar829
@sobhanasunilkumar829 7 месяцев назад
Binu Adimali evide❤
@ShifasZiya
@ShifasZiya 7 месяцев назад
മാമ്മൻ തൂറാൻ പോയീ😅
@senthalkumar3224
@senthalkumar3224 7 месяцев назад
അയോ അവനെ ഓർമിപ്പിക്കല്ലേ
@harinkrishnanh4583
@harinkrishnanh4583 7 месяцев назад
​@@senthalkumar3224ooonu poda...my... Mone. Ninte endhungilum eduthodamy.. R
@senthalkumar3224
@senthalkumar3224 7 месяцев назад
പോട തരത്തിൽ പോയി കളിക്ക്
@sheebashafi6155
@sheebashafi6155 7 месяцев назад
ബിഗ് ബോസ്സിൽ പോയി കാണും
@sajanjoseph3685
@sajanjoseph3685 7 месяцев назад
❤️❤️❤️ടീം, ഷാഫിക്ക, ഉല്ലാസ് ചേട്ടൻ, ചിന്നു, ❤️❤️❤️
@abidamalu73
@abidamalu73 7 месяцев назад
അനുവിന്റെ ഡ്രസ്സ് വളരെ മോശം
@sajanjoseph3685
@sajanjoseph3685 7 месяцев назад
❤️തങ്കൂ... അനു ❤️
@sajanjoseph3685
@sajanjoseph3685 7 месяцев назад
❤️❤️❤️ഇന്ദ്രജ ❤️❤️❤️
@shibinasa1258
@shibinasa1258 7 месяцев назад
ഇന്ദ്രജ ഇ പരിപാടിക്ക് പറ്റിയ ആൾ 💞
@shamiralikhan676
@shamiralikhan676 7 месяцев назад
ടീമിനെ Star magic team വിട്ട് കളയല്ലേ , ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു item 🔥💪 Team 😎 Attitude 🔥
@jodfamily7160
@jodfamily7160 7 месяцев назад
ടീം ഏട്ടൻ ഒരു രക്ഷയും ഇല്ല വൻ പൊളി ❣️
@babuss4039
@babuss4039 7 месяцев назад
സിദ്ദിഖ് സർ മലയാളിക്ക് മറക്കാൻ കഴിയാത്ത ഡയരക്ടർ 🙏😢
@naibanibu1772
@naibanibu1772 7 месяцев назад
ബിനു ചേട്ടൻ ഉണ്ടെങ്കി പറയും ചളി എന്ന്. ഇല്ലെങ്കി പറയും കൊണ്ട് വരൂ ന്ന്. അത് എന്തിനാ കളി യാക്കാനാണോ. കളിയാക്കുന്നവരോട് കണ്ണ് ഉണ്ടാവുമ്പോ കണ്ണിന്റെ വില ariyilla.
@0708im
@0708im 7 месяцев назад
True. ഞാൻ ഇത് എഴുതാൻ തുടങ്ങുവായിരുന്നു. ഇറക്കി വിട് എന്ന് കമന്റ്‌ ഇട്ടവരാണ് ഇപ്പോൾ ബിനുവിനെ കൊണ്ട് വരാൻ പറയുന്നത്. Comments വായിക്കുന്ന അവർക്കും കുടുംബത്തിനും എന്ത് മാത്രം വിഷം ഉണ്ടായിക്കാണും.
@blacklover880
@blacklover880 7 месяцев назад
💯സത്യം
@Redarmy-vl3uw
@Redarmy-vl3uw 7 месяцев назад
അതെ അതെ 👌👍
@shibuchacko7361
@shibuchacko7361 7 месяцев назад
അത് ഒന്നും അല്ല നമ്മൾ കൂടുതൽ ഇഷ്ടപെടുന്ന ആൾ ആണ് ബിനു അടിമാലി ചിലപ്പോൾ വിമർശനം നല്ലത് ആണ്
@aneesp8569
@aneesp8569 7 месяцев назад
കമന്റ്‌ കൃത്യം 🔥❤️
@anumanu4997
@anumanu4997 7 месяцев назад
Utube il കാണുന്ന ഞാൻ എത്തി 😂😂😂😂
@daffodils8282
@daffodils8282 7 месяцев назад
Appo nhano
@lathikasudheer1732
@lathikasudheer1732 7 месяцев назад
Njanum
@moideenimnaz5489
@moideenimnaz5489 7 месяцев назад
Comedy aanenn ariyikkaan aanoo chirikkunnaa emoji ittath
@sajithasaji946
@sajithasaji946 7 месяцев назад
ഞാനും 😂
@ShoukkathAlr
@ShoukkathAlr 7 месяцев назад
Njaanum😂
@sumeshkunni3848
@sumeshkunni3848 7 месяцев назад
ടീമേ അടിപൊളി 👍ടിമിനെ അറിയാത്ത ഒരു മലയാളി ഉണ്ടാകില്ല ടീമേ ടീമാണ് ഞങ്ങളുടെ സൂപ്പർ 👌താരം 💥💥💥💥💥💥💥
@mubarakpv6961
@mubarakpv6961 7 месяцев назад
Thankupoli
@catherinecathi523
@catherinecathi523 7 месяцев назад
ടീം ഒരു രക്ഷ ഇല്ല സൂപ്പർ ആയിരുന്നു,അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരു പാട് ചിരിച്ചു എല്ലാവരും പൊളിച്ചു
@Rahmabi.P
@Rahmabi.P 7 месяцев назад
പുരുഷന്മാർ നല്ല രീതിയിൽ ഡ്രസ്സ് ദ രിക്കുന്നു സ്ത്രീകൾ പകുതി കാണിച്ചു നടക്കുന്നു ❤❤
@manjumolps309
@manjumolps309 7 месяцев назад
Anganalle Hindi cinimelokke,😜😜
@അനഘഅക്കു
@അനഘഅക്കു 7 месяцев назад
Ee episode വളരെ വളരെ ഇഷ്ടായി,☺️ടീം അടിപൊളി ആയിരുന്നു
@JayaValsan-i7j
@JayaValsan-i7j 7 месяцев назад
അനു കുട്ടിത്തമായപ്പോൾ.. ഡ്രസ്സ്. ബോറായി. തുടങ്ങി. ഒരുപാട്പേര്. കാണുന്ന. പ്രോഗ്രാമല്ലേ.
@sheebarajeshachu153
@sheebarajeshachu153 7 месяцев назад
കുട്ടിത്തത്തോടൊപ്പം കുട്ടി ആകാൻ ശ്രമിക്കുന്നത് ആയിരിക്കും 😂
@sheebarajeshachu153
@sheebarajeshachu153 7 месяцев назад
@@Gawri-w7v 😂😂😂👍
@hi-hi27
@hi-hi27 7 месяцев назад
Anu maturity kanikkan nale muthal bikini itt varattee😊
@Gawri-w7v
@Gawri-w7v 7 месяцев назад
ഈ അനു ആന്റിയെ ഒരിക്കൽ ട്രിവാൻഡ്രത്തു വച്ചു കണ്ടിരുന്നു... എന്റമ്മോ അന്ന് ഞാൻ വിചാരിച്ചു ഈ കോലത്തിൽ ഇരിക്കുന്നവരേം സീരിയലിൽ എടുക്കുമോ എന്ന് 🤔🤣🤣. ഇപ്പൊ അവരുടെ രൂപം പാടേ മാറി.. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമായി 🙏ക്യാഷ് വന്നാൽ രൂപം വരെ മാറ്റാൻ സാധിക്കും എന്ന്...മണി വന്ന് തുടങ്ങിയതേ വീട്ടുകാരുടെ തലയ്ക്കും അഹങ്കാരം വന്നു തുടങ്ങി.. ഇനി എന്തോ കാട്ടിയാലും വേണ്ടില്ല... ക്യാഷ്, കാർ, അങ്ങനെ അങ്ങനെ ... താഴെകൂടെ നടക്കാൻ ഇനി ഒരു മടി... ഇതൊക്കെ കഴിഞ് അവസാനം ഈ ആന്റിയുടെ ഒക്കെ ഭാവി എന്താകുമോ ആവോ... ഇവരുടെ ഒക്കെ അവസ്ഥ കേൾക്കുന്നതല്ലേ 🤔
@beenachandra530
@beenachandra530 7 месяцев назад
അതെ, വൃത്തിയുള്ള ഡ്രസ്സ് ധരിച്ചാൽ അതിൻ്റേതായ ഭംഗി ഉണ്ട്, ആണ് ഓർക്കുന്നത് ഭയങ്കരം ഭംഗി ആണെന്ന് ആണ് പക്ഷ. വെറും ബോർ ആണെന്ന് കാഴ്ചക്കാർക്ക് അറിയൂ.,അത് game കളിക്കാൻ വന്നതാണ്, ഒന്ന് കുനിഞ്ഞു നിൽക്കുന്ന ഒരു game ഉണ്ടേൽ പിന്നെ പറയണ്ടല്ലോ,
@deekshithyadav2402
@deekshithyadav2402 7 месяцев назад
Binu chettan missing
@Nayamavlogs
@Nayamavlogs 7 месяцев назад
ഷാഫിക്ക നിങ്ങളെ കാണാൻ വേണ്ടി ഞാൻ ഈരാറ്റുപേട്ടയിൽ വെരണ്ടി വന്നു. Program super ♥ ആയിരുന്നു
@techytravelvlogs831
@techytravelvlogs831 7 месяцев назад
ബിനു ചേട്ടൻ ഉണ്ടെങ്കിലേ സ്പോട്ട് കൗണ്ടർ കിട്ടോള്ളു
@rahulkunjappan9504
@rahulkunjappan9504 7 месяцев назад
കണ്ട് മടുത്തു 🤮🤮🤮🤮🤮🤮
@VijithKv-x9p
@VijithKv-x9p 7 месяцев назад
Tanku ഏത് കയ്യ് കാൽ പൊക്കിയാലും സുധി അത് വേറെ....
@AkkuAkhilesh
@AkkuAkhilesh 7 месяцев назад
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@sowmyasowmya5434
@sowmyasowmya5434 7 месяцев назад
എന്റെ പൊന്ന് സുമേഷേട്ടാ,,, ഒര് രക്ഷേം ഇല്ലാ tto,, ലാലേട്ടന്റെ 2nd chance അടിപൊളി... ഒന്നും പറയാനില്ലാ 🥰🥰🥰🥰അത്രേം super 😊😊😊😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@manikuttan707
@manikuttan707 7 месяцев назад
തങ്കു.. Akhil., give and take.... അടിപൊളി... 😅
@vrindapillai9777
@vrindapillai9777 7 месяцев назад
ടീമിന്റെ ചിരിശബ്ദം അടിപൊളി അത് കേക്കുമ്പോ ചിരിവരും
@Baiju-rp2nn
@Baiju-rp2nn 7 месяцев назад
,തങ്കച്ചൻ ചേട്ടൻറെ കട്ട ഫാൻ😅😅😅😅😅😊നേരിട്ട് തങ്കച്ചൻ ചേട്ടന് ഷോയും കാണാൻ ഒരുപാട് ആഗ്രഹത്തോടെ ഒരു 😢😢😢😢😢😢😢
@jollyshaji7534
@jollyshaji7534 7 месяцев назад
സുമേഷ് അടിപൊളി ആവുന്നുണ്ട് ❤️❤️❤️
@kabeerali7939
@kabeerali7939 7 месяцев назад
ടീം ശരിക്കും നന്നായി എൻജോയ് ചെയ്യുന്നുണ്ട്,,, ഓരോ നിമിഷവും ആ മുഖത്ത് കാണുന്നുണ്ട് 😍😍😍
@nunuvavavlogs2096
@nunuvavavlogs2096 7 месяцев назад
ബിനു ചേട്ടന് എന്ത് പറ്റി. കുറെ ആയല്ലോ വന്നിട്ട്.
@vineeshvaluthara5975
@vineeshvaluthara5975 7 месяцев назад
എന്റെ പൊന്നോ എപ്പിസോഡ് ഒരു രക്ഷയുമില്ല ടീം കലക്കി ഒന്നുപറയാനില്ല. ഈ ഷോ കണുമ്പോൾ വല്ലാത്തൊരു എനർജി യാണ് ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
@vineeshkb8039
@vineeshkb8039 7 месяцев назад
Binu Chettaan ellathathu kondu oru sugamilla 😌😌
@Rameesa5572
@Rameesa5572 7 месяцев назад
45:59തങ്കു അനു 🧐
@GeorgeSaino
@GeorgeSaino 7 месяцев назад
Adimali, Noby, Nelson, Pashanam, Sashankan, Azeez ikka, Lakshmi okke thirichu varanam
@sharathkumar6342
@sharathkumar6342 7 месяцев назад
ടീമിനെ കാണുമ്പോൾ തന്നെ ഒരു positive vibe ആണ് ❤️
@Suraj-gg4gr
@Suraj-gg4gr 7 месяцев назад
ബിനു ചേട്ടൻ, അസിസ്ക്ക വരണം...
@dayanameryvargeese4531
@dayanameryvargeese4531 7 месяцев назад
ടീമേ നിങ്ങള് പൊളിയാ 🥰ഓരോദിവസം കഴിയും തോറും കൂടുതൽ ജനകീയൻ ആകുന്നു. ആശംസകൾ 🫂🫂
@athifafsal501
@athifafsal501 7 месяцев назад
ബിനു ചേട്ടൻ
@jasnasalam5448
@jasnasalam5448 7 месяцев назад
കാത്തിരിക്കായിരുന്നു 😊
@reenasereena3888
@reenasereena3888 7 месяцев назад
ടീം എന്നും വേണം എന്നാലേ ഗുമ്മ് ഉള്ളൂ ആ ചിരികേട്ടാലേ ചിരിയും സന്തോഷവും വരും
@sidharth1664
@sidharth1664 7 месяцев назад
Binu adimali please come❤
@sanalbhay2954
@sanalbhay2954 7 месяцев назад
ആരെല്ലാം വന്നു പോയി ചിന്നു ചേച്ചി ലക്ഷ്മി 🔥🔥🔥പവർ 🙏🙏🙏ഇപ്പോഴും 😍😍😍🔥🔥🔥
@ShifasZiya
@ShifasZiya 7 месяцев назад
കോപ്പ് ആണ്
@manjumanu1862
@manjumanu1862 7 месяцев назад
Manichettane marannu poyo...Benjhonson movie..indraja mam koode undayirunnu
@ShoukkathAlr
@ShoukkathAlr 7 месяцев назад
Ippo gust ellam poliyaaa 🎉🎉🎉
@aappyaappy3669
@aappyaappy3669 7 месяцев назад
23:25 മുതലുള്ള ആ ഡാൻസ് പെർഫോമൻസ് ഫുൾ എനർജിറ്റിക്ക് ആയിരുന്നു🎉
@sabisabith9044
@sabisabith9044 7 месяцев назад
Lakshmi chechii❤❤❤
@fathimathrubeena5633
@fathimathrubeena5633 7 месяцев назад
Indraja mam super👍🏻
@sajanjoseph3685
@sajanjoseph3685 7 месяцев назад
❤️അന്നാ ചാക്കോ ❤️
@msd785
@msd785 7 месяцев назад
😍
@Yunis_yunu
@Yunis_yunu 7 месяцев назад
Dayyana is back😊
@Rameesa5572
@Rameesa5572 7 месяцев назад
തങ്കു my fvt 😂👌
@jihana620
@jihana620 7 месяцев назад
Ente ടീമേ..... 😂 മമ്മയുടെ കെട്ടിയോൻ പപ്പാ 😍
@akshaydev1343
@akshaydev1343 7 месяцев назад
ടീം ഇപ്പോൾ star magic ടീമിന്റെ ഒരു പ്രധാന ഭാഗമായി ❤
@sajanjoseph3685
@sajanjoseph3685 7 месяцев назад
❤️❤️സുമ ❤️❤️❤️
@akhilc007
@akhilc007 7 месяцев назад
ഇന്നലെ ടിവി il kand... Inn ഇവിടേം... Addicted ⭐ Màgïc
Далее
Star Magic | Flowers | Ep# 730
43:55
Просмотров 166 тыс.
Star Magic | Flowers | Ep# 672
43:26
Просмотров 575 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,2 млн
Star Magic | Flowers | Ep# 682
53:42
Просмотров 578 тыс.
Star Magic | Flowers | Ep# 683
53:55
Просмотров 859 тыс.
Star Magic | Flowers | Ep# 686
47:01
Просмотров 483 тыс.
Comedy_Stars_S12_E1197_EPISODE_Reference_only
42:22
Просмотров 634 тыс.
Star Magic | Flowers | Ep# 661
40:04
Просмотров 610 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,2 млн