Тёмный

Star Magic | Flowers | Ep# 715 (Part A) 

Flowers Comedy
Подписаться 14 млн
Просмотров 720 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Развлечения

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@aminathatha5709
@aminathatha5709 3 месяца назад
Star majic തകർക്കുകയാണ് ഇപ്പോൾ കണ്ടിരിക്കാൻ എന്താ രസം..... ഫ്ലാറ്റ് ഫോം അതിലും ഗംഭീരം....... ടീം മുത്താണ്
@LimsonThomas-k7l
@LimsonThomas-k7l 3 месяца назад
കോപ്പാണ്
@vipinpv5458
@vipinpv5458 3 месяца назад
Olakkede moodane… oru vasthunum kollatha waste aane team
@Orthodrsbr
@Orthodrsbr 2 месяца назад
Last episode⚠️
@taratara9689
@taratara9689 3 месяца назад
ഇന്ദ്ര ജിത്തിനെ ഒത്തിരി ഇഷ്ടം, മല്ലികഅമ്മ യും 👌👌👌👌❤️❤️❤️❤️❤️
@ചിട്ടുകിളി
@ചിട്ടുകിളി 3 месяца назад
മികച്ച കലാകാരൻ, അതിലുപരി നല്ലൊരു മകൻ, അതാണ് ഇന്ദ്രേട്ടൻ❤
@navyanarayanan2597
@navyanarayanan2597 2 месяца назад
❤❤❤നല്ല ഒരു brother ആണ് ❤❤
@justinvarghesevarghese7736
@justinvarghesevarghese7736 3 месяца назад
മല്ലികാമ ഓരോ പാട്ട് പാടുമ്പോഴും ഇന്ദ്രേട്ടൻ വളരെ ആകാംഷയും ബഹുമാനത്തോടെയും നോക്കുന്നത് കണ്ടിട്ട് ഒരു സന്തോഷം തോന്നുന്നു
@stephenthottayil9170
@stephenthottayil9170 3 месяца назад
ഉർവശി ചേച്ചി, ജഗദീഷ് ഏട്ടൻ, ഇപ്പോൾ ഇന്ദ്രേട്ടനും മാളികയമ്മയും.....❤❤❤❤ടീമിനെ കളിയാക്കാത്ത അംഗീകരിച്ച gust കൾ.
@NoorjahanTu
@NoorjahanTu 3 месяца назад
സുമ, ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ... Spot counter വീരന്മാർ ❤
@mohammadunaiscoorg
@mohammadunaiscoorg 3 месяца назад
മറ്റുള്ളവർ പാടുമ്പോൾ ലക്ഷ്മി ചേച്ചി കൂടെ പാടരുത്😊 അരോചകമായി തോനുന്നു😬
@jaisonjay-xg4ss
@jaisonjay-xg4ss 3 месяца назад
അമ്മ,,,മോൻ 🥰😍😍❤️❤️❤️❤️❤️❤️❤️❤️❤️
@royag257
@royag257 3 месяца назад
ഈ എപ്പിസോഡ്കളിൽ തങ്കു ഇല്ലാതെ പോയത് ഒരുപാട് മിസ്സ്‌ ചെയുന്നു dear തങ്കച്ചൻ വിദൂര 💖💞
@nithinabraham7057
@nithinabraham7057 3 месяца назад
undelum charaya comedy mathramalle parayu
@shaijumathewjoseph28
@shaijumathewjoseph28 3 месяца назад
നന്നായി
@jinujose3525
@jinujose3525 3 месяца назад
നന്നായി
@buggylol1783
@buggylol1783 2 месяца назад
We glad he is not there . Very boring guy .
@aswathyrs4913
@aswathyrs4913 3 месяца назад
ടീം ഫാൻസ്‌ ലൈക്‌ ബട്ടൺ ഒന്ന് അമർത്താൻ മറക്കല്ലേ...
@nisarsha2013
@nisarsha2013 3 месяца назад
എനിക്ക് ഓർമ വെച്ച നാളിൽ ആദ്യമായി കാണുന്ന കല്യാണ വീഡിയോയിൽ ഉള്ള പാട്ട് ആലിലത്താലി .....അന്നുമുതലെ ഇതിനോട് വല്ലാത്തൊരു ഇഷ്ടാണ് ന്തൊക്കെ പറഞ്ഞാലും പണ്ടത്തെ സോങ്‌സ് ഒക്കെ pwoli യാണ് ഇടക്ക് ഒക്കെ അന്താക്ഷരി ആവട്ടോ സൂപ്പറാണ്
@karanavar
@karanavar 3 месяца назад
ഇന്ദ്രേട്ടൻ ❤❤❤❤❤❤ലക്ഷ്മി ❤️❤️❤️❤️❤️❤️
@ShajinNa-o6r
@ShajinNa-o6r 26 дней назад
മീസ്റ്റർ ഇന്ദ്രജിത് നിങ്ങൾ പാടിയ പാട്ട് എല്ലാം സൂപ്പർ .... കാരണം ഒരു അമ്മ കുഞ്ഞിനെ ഉറക്കുന്നത് കണ്ടില്ലേ.........❤
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
അമ്പാനെ... മൊബൈലിൽ കാണുന്നവരുണ്ടോ ...
@AsmaSammer
@AsmaSammer 3 месяца назад
ഇന്നത്തെ എപ്പിസോഡിൽ നക്ഷത്ര പൊളിച്ചു😂😂❤️❤️
@MisvaMinha
@MisvaMinha 3 месяца назад
What a super episode📸💗💗indhrajithum ammayum polichadukki😍😍😍
@RamKrishna-vq8pg
@RamKrishna-vq8pg 3 месяца назад
ഡയറക്ടറുടെ പ്രത്യേക ശ്രദ്ധയ്ക്ക് കമന്റ് വായിക്കും എന്ന് അറിയില്ല എന്നാലും പറയുകയാണ് ഗെയിം കളിക്കുമ്പോൾ തമാശകൾ കൊണ്ടുവരാൻ ശ്രമിക്കൂ 🙏🙏 ശത്രു രാജ്യങ്ങളെ പോലെയാണ് ഇവർ കളിക്കുന്നത് പ്ലീസ്🙏🙏🙏
@shamna642
@shamna642 3 месяца назад
😁😁👍
@musthafamusthafa8614
@musthafamusthafa8614 3 месяца назад
I
@sabuabdhulrasaq2206
@sabuabdhulrasaq2206 3 месяца назад
കുറച്ചൂടെ length ൽ എപ്പിസോഡ് വെക്കാമോ. ഇന്ന് വന്നേക്കുന്ന എല്ലാവരും എന്റെ favorite ആണ്.അനൂപേട്ടന്റെ vdo കണ്ടപ്പോൾ തൊട്ട് ടീമിനോട് അല്പം കൂടുതൽ ഇഷ്ടം
@AswinChikku-l4x
@AswinChikku-l4x Месяц назад
Indrajith❤
@aayannahyan
@aayannahyan Месяц назад
Indrajithettan amma paaattttu sooooper❤❤❤
@mosesmathew9959
@mosesmathew9959 3 месяца назад
ടീമ് ഷിയാസ് കൂടി പാടിയിരുന്നേൽ last കോമഡി ആക്കി മാറ്റമായിരുന്നു
@lissyvargese6153
@lissyvargese6153 3 месяца назад
ഈ ഗെയിം കോമഡി ആകണമെങ്കിൽ ഷിയാസ്, ടീമ്, അനു ഇവരെ ഒപോസിറ്റ് നിർത്തണം
@nithinabraham7057
@nithinabraham7057 3 месяца назад
yes
@TandTRaja
@TandTRaja 3 месяца назад
എന്റെ പൊന്നോ... ഇന്ദ്രജിത് as a singer കിടു കിടു കികിടു 🔥🔥🔥🔥
@ChandanasserilGeorge-vf3rr
@ChandanasserilGeorge-vf3rr 3 месяца назад
പൃഥ്വിരാജിൻ്റെ പേരു പറയാൻ ബുദ്ധിമുട്ടുന്ന binu അടിമാലി.. നല്ല അഭിനയം
@rifashahana8286
@rifashahana8286 2 месяца назад
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
@manuprasad338
@manuprasad338 3 месяца назад
പഴയ പോലെ കോമഡി ഒന്നും ഇല്ല ബോർ അടിക്കുന്നു തങ്കു തിരിച്ചു വരിലെ
@sureshkrishnan6904
@sureshkrishnan6904 3 месяца назад
അടുത്ത എപ്പിസോഡ് ൽ ഇതിന്റെ ബാക്കി ഉണ്ടോ. ടീമ് അനു എന്നിവരെ നിർത്തു. ചിരിച്ചു ചാകും
@nithinabraham7057
@nithinabraham7057 3 месяца назад
yes
@jalajasanthosh799
@jalajasanthosh799 2 месяца назад
Super🎉🎉🎉
@ftjentertainments
@ftjentertainments 3 месяца назад
Lekshmi edakk keri padunnath bore അവരെ പാടാൻ അനുവദിക്കൂ...
@kaleshks7174
@kaleshks7174 2 месяца назад
മല്ലികമ്മ ആണ് ഏറ്റവും നല്ല പാട്ടു പാടിത്
@anoopchalisseril6090
@anoopchalisseril6090 2 месяца назад
ടീമേ ഇതൊക്കെ ആണ് കേരളത്തിന്റെ താരം ♥️ഈ സ്നേഹവും സംസാരവും കാണുമ്പോൾ ആണ് മണിച്ചേട്ടനെ ഓർമ വരുന്നത്
@ChegamanaduKL24
@ChegamanaduKL24 3 месяца назад
ഇതിലും എന്നെപോലെ സ്നേഹിക്കുന്ന❤️ താങ്കുചേട്ടൻ ഇല്ലാ 😢 അനൂപ് ചേട്ടാ തങ്കു ചേട്ടനെ എന്താ കൊണ്ടു വരാതെ വിഷമം ഒണ്ട് ട്ടോ 😢😢😢😢😢 ചേട്ടനെ നിങ്ങൾ തള്ളി കളഞ്ഞതാണോ ചേട്ടൻ ഇല്ലാത്ത പരുപാടി ഞാൻ കാണില്ല നേരത്തെ 1ആരാവർഷം ഇല്ലാത്ത പരുപാടി ഞാൻ കണ്ടില്ലായിരുന്നു പിന്നെ ചേട്ടൻ വന്നിട്ടായിരുന്നു പിന്നെ മൊത്തം കണ്ടിരുന്നത് നിങ്ങൾ ചേട്ടനെ പറഞ്ഞു വിട്ടതാണോ 😭😭
@soumyasandeep187
@soumyasandeep187 2 месяца назад
ഇന്ദ്രജിത്തേട്ടൻ വന്നപ്പോൾ സ്റ്റാർ മാജിക്‌ കാണാൻ വല്ലാത്തൊരു ഫീൽ തോന്നിയവർ ഉണ്ടോ ഗയ്‌സ്
@Sharmina-i8j
@Sharmina-i8j 2 месяца назад
യെസ് കുറെ കാലത്തിനു ശേഷം ഇന്നാണ് കാണുന്നത്
@sajithasyammohan5481
@sajithasyammohan5481 3 месяца назад
Teameeeee... Adoor vazhi pokumbol onnu fb post idane just kaanaanaa🥰🥰💝💝
@nanukp5829
@nanukp5829 3 месяца назад
തങ്കുവിനെ വിളിക്കണം
@chrispinbenny3525
@chrispinbenny3525 2 месяца назад
Binu chettan sume ullu ananan and indrajith chettante song session sooper
@jomygeorge7292
@jomygeorge7292 Месяц назад
സൂപ്പർ, ഈ എപ്പിസോഡ് കലക്കി
@ShimilGeoge
@ShimilGeoge 3 месяца назад
നെൽസൺ ചേട്ടനെ കൊണ്ടുവാ
@joyemillermiller6322
@joyemillermiller6322 2 месяца назад
Song ketta episode marannu athu ethuppo double sugar performance thank you ❤❤❤❤❤🎉🎉🎉🎉 nice
@indirapillai8242
@indirapillai8242 2 месяца назад
ടീമേ ഞങ്ങളുടെ നാട്ടിൽ വന്നോ ❤❤❤ടീമേ വൈറ്റ് ഷർട്ടും മുണ്ടും പൊളി ഉത്ക്കാടനം അടിപൊളി 👏👏 സന്തോഷം എന്നും ❤❤❤
@bijoszrulesz
@bijoszrulesz 2 месяца назад
In year ൽ പറഞ്ഞു കൊടുക്കുന്നതാണെന്നു കണ്ടാലും പറയില്ല.. Binu
@AshkarAli-gx6oo
@AshkarAli-gx6oo 3 месяца назад
കൊള്ളാം നല്ല കളി ബട്ട്‌ ബിനു ചേട്ടന് ഹെഡ്സെറ്റ് വെച്ച് കോമഡി ഉണ്ടാക്കുന്നത് ആരും അറിഞ്ഞതെ ഇല്ലാട്ടോ....
@pkrajpkraj2053
@pkrajpkraj2053 3 месяца назад
😂❤ഇഷ്ടമായി മുന്നോട്ട് കുതിക്കൂ 😅😅
@msd785
@msd785 Месяц назад
Ajuvsha nalla singr an ath aghikarikanam
@sakeernelliparamb4741
@sakeernelliparamb4741 3 месяца назад
ടീമിന്റെ PR വർക്കേഴ്സ് ഇവിടെ അഴിഞ്ഞു ആടുന്നുണ്ട് 😀😀😀
@aluvarajesh2934
@aluvarajesh2934 3 месяца назад
ടീമ് ❤❤❤❤❤
@NavasBammani
@NavasBammani 2 месяца назад
Mallikaamme ninghal bagyam cheitha amnayaa ❤inghinathe 2 ndu makkale kittiyathil❤❤😘😘
@nezrinnahas
@nezrinnahas 3 месяца назад
Ivare kond vannathin valare sathosham star magic
@eksameersameerek-pi7vg
@eksameersameerek-pi7vg 3 месяца назад
❤ തങ്കു എവിടെ
@AnnoyedBlueMackerel-vw9qv
@AnnoyedBlueMackerel-vw9qv 3 месяца назад
വിനു അടിമാലിയെ ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്യ് 😍🌹
@jinanfansi4036
@jinanfansi4036 2 месяца назад
ടീമിന്റെ പാട്ട് ഇത്തവണ എന്തോ ഒരു മിസ്സിംഗ്‌ തോന്നി.
@adheenazebajoseph1224
@adheenazebajoseph1224 2 месяца назад
ബിനു ചേട്ടൻ വന്നതു കണ്ട് വളരെ സന്തോഷം വരാൻ ഞാൻ ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു
@AshikKhan-tr7kk
@AshikKhan-tr7kk 2 месяца назад
ടീമിന്റെ പാട്ടും ഉണ്ടായിരുന്നു എങ്കിൽ എപ്പിസോഡ് വേറെ ലെവൽ ആകുമായിരുന്നു ...
@Aparna_Remesan
@Aparna_Remesan 2 месяца назад
പണ്ട് മുതേലേ എനിക്ക് ഇഷ്ടം ഉള്ള നടൻ അണ് ഇന്ദ്രജിത്ത് 🫠❤️ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല ഇദ്ദേഹത്തെ
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 3 месяца назад
ഇന്ദ്രജിത് ❤️❤️❤️
@ബാബുK
@ബാബുK Месяц назад
Anuvineeshtapedaathathinu kaarannam.avaludevelluviliyaannu.anumikyavaarum vellavilikkunathu thankachaneyaannu
@ajeshmatheri7472
@ajeshmatheri7472 3 месяца назад
Adipoli Songs Singing. Beautiful Game Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@arshaddoha2019
@arshaddoha2019 Месяц назад
5.15am to 1.20pm..........5.25am to 1.05pm
@HasanHasan-y5q7s
@HasanHasan-y5q7s 2 месяца назад
Rajuettanum koode venayirunnu🎉
@sanjeevnair1340
@sanjeevnair1340 3 месяца назад
ടീമും അനുവും ഈ എപ്പിസോഡിൽ ഒന്നും മിണ്ടിയില്ല. അതുകൊണ്ട് ആണോ മറ്റേ ചേട്ടൻ ഇതിൽ കമന്റ് ഇടഞ്ഞത് 🤣
@shinytg8702
@shinytg8702 3 месяца назад
Indran oru jadayumilla...very cool
@NAYANAN-ng4it
@NAYANAN-ng4it 3 месяца назад
Entrajith❤❤❤
@sajnaassurendran543
@sajnaassurendran543 3 месяца назад
Sumesh kalakki 😂😂😂periyone
@jinsijumesh4177
@jinsijumesh4177 2 месяца назад
Indrajithetta igalu superannutto❤❤❤
@foodtripbynithi2727
@foodtripbynithi2727 3 месяца назад
അടിമാലി ഒട്ടും അഭിനയമെയില്ല പൃഥ്വിരാജ്നെ മനസിലായതെയില്ല 😄
@bineeshca5100
@bineeshca5100 3 месяца назад
Sumesh ettan 😂😂😂
@jabinrafi452
@jabinrafi452 3 месяца назад
top singerile ബെന്നി ചേച്ചിടെ മോൾ shivangi യെ star magicl കൊണ്ടരമോ
@abinsunitha5302
@abinsunitha5302 2 месяца назад
Star msjic uplord
@RajinvavaRajinvava
@RajinvavaRajinvava 3 месяца назад
Next raju ettan
@SakkeerTp-c9h
@SakkeerTp-c9h 3 месяца назад
Lakahmi ബോർ ആണ്.ഗെയിം ഇടയിൽ വെറുതെ വന്നു coment paraju. Chali ആകുന്നു.
@anshadbava3665
@anshadbava3665 3 месяца назад
സ്റ്റാർ മാജിക് വീണ്ടും പൊളിച്ചു ❤❤❤
@prasheejab4592
@prasheejab4592 3 месяца назад
അന്താക്ഷരി സൂപ്പറായിരുന്നു 😅😅😅❤❤
@jeevanlal4500
@jeevanlal4500 3 месяца назад
ടീമിനെ കൂടെ ഈ ഗെയിമിൽ പ്രതീക്ഷിച്ചു
@J43445
@J43445 3 месяца назад
Sathyam paranjaal actor muraliyude athra okke range ulla nadanaanu indrajith❤❤.
@thomasthannithopde1818
@thomasthannithopde1818 3 месяца назад
അടിപൊളി പരുപാടി ആയിരുന്നു 100👍🏻👍🏻👍🏻👍🏻👍🏻👍🏻❤
@rafeeqkunjutti4520
@rafeeqkunjutti4520 3 месяца назад
ഇന്ദ്രേട്ടൻ ഇത്ര നന്നായി പാടോ... 🥰❤️
@bprabheesh6240
@bprabheesh6240 3 месяца назад
Binu chetta .. u are so funny 😅
@mariaisaac5705
@mariaisaac5705 3 месяца назад
Really enjoyed watching this episode, Thank you😄😊
@janakijani7095
@janakijani7095 3 месяца назад
എനിക്കും സ്റ്റാർ മാജിക്കിലേക്ക് ഷൂട്ട്‌ കാണാൻ വരാൻ പറ്റുമോ ടീമിനെ ഒത്തിരി ഇഷ്ടം ഒന്ന് നേരിൽ കാണണം
@shaijiths8536
@shaijiths8536 3 месяца назад
Enikku ellavaraum kananem
@gigysamson6653
@gigysamson6653 3 месяца назад
ഭാഗ്യം ചെയ്ത അമ്മ മല്ലികാമ്മ❤❤❤ ഇന്ദ്രജിത്ത് simple മനുഷ്യൻ ❤❤❤
@rajeevanpayyanur4743
@rajeevanpayyanur4743 3 месяца назад
ഇന്ദ്രജിത്ത് ഏട്ടാ എന്താ പാട്ടും സൗണ്ടും അമ്മയുടെയും 🥰🥰
@aryasteevo3040
@aryasteevo3040 3 месяца назад
ഇന്ദ്രജിത് ചേട്ടന്റെ ഓരോ എപ്പിസോടും കാത്തിരിക്കുന്നവർ ഉണ്ടോ???? സൂപ്പർ എപ്പിസോഡ് ആണ് എല്ലാം
@vidhyarajl4363
@vidhyarajl4363 3 месяца назад
ഒരു celebrity വന്നിട്ട് ആദ്യമായിട്ടായിരിക്കും അയാളോട് ഉള്ള സ്നേഹം കൊണ്ട് ഇത്രയും positive cmt
@BinukjBinumon
@BinukjBinumon 3 месяца назад
Indrajith എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ്, Indrajith സുകുമാരൻ, very very brilliant actor ❤️❤️❤️❤️❤️❤️❤️❤️wq
@naslsnaslaummer8876
@naslsnaslaummer8876 3 месяца назад
ഇന്ത്രജിത്തിന്റെ പാട്ട് അടിപൊളി അമ്മയും. ❤മറ്റുള്ളവരെപിന്നെ പറയണ്ടല്ലോ 🥰
@manjub1550
@manjub1550 3 месяца назад
സത്യം പറഞ്ഞ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു നടൻ ആയിരുന്നു ഇന്ദ്രത്ത്‌... ഒരു പാട് സിനിമ ഞാൻ കണ്ടിട്ടുണ്ട്... ഇതിൽ വന്നപ്പോൾ ആണ് ഈ മനുഷ്യ ന്റെ ശേരിക്ക് ഉള്ള സൗധര്യം കാണുന്ന... എത്ര നല്ല നിഷ്കളക്കമായ മനുഷ്യൻ.... സിനിമ കണ്ട് ആരെയും വില മതിക്കരുത് എന്ന് ഇന്ന് ഞാൻ പഠിച്ചു... അമ്മയും മോനും സൂപ്പർ No. 1 ഫാമിലി ഇപ്പോൾ സ്റ്റാർ മാജിക് സൂപ്പർ ആണ് കേട്ടോ..... വന്നോ വന്നോ നോക്കി ഇരിക്കുന്ന ഒരു പ്രവാസി കൂടി ആണ് ❤❤❤❤❤❤❤
@manjub1550
@manjub1550 3 месяца назад
ഞാൻ തന്നെ തിരുത്തുന്നു ഇന്ദ്രജി ത്ത്‌ ആണ്
@jaleelkc836
@jaleelkc836 3 месяца назад
❤❤❤❤👌👌👌
@thasnimolmthaha9454
@thasnimolmthaha9454 2 месяца назад
Cinema kandaaanu njan ishtapettu thudangiye… natural abhinayam… prthviraj ne kaaalum kidilan natural abhinayam aaanu Indrajith te❤
@AnusVlog-lz5fs
@AnusVlog-lz5fs Месяц назад
Styam
@bineeshsebastin5337
@bineeshsebastin5337 3 месяца назад
ഈ പരിപാടിയിലെ ഏറ്റവും നല്ല വെക്തി ബിനീഷ് ബസ്റ്റിൻ(ടീം )ആണെന്ന് എന്നെപോലെ അഭിപ്രായം ഉള്ളവർ നീലം മുക്കുക Bineesh bastin #team🔥🔥❤️
@Ianayc
@Ianayc 3 месяца назад
Allelum gundakal ellam nallavarum.nayakanmar pokkum aanennanallo parasyamaya rehasyam
@jinujose3525
@jinujose3525 3 месяца назад
സുമേഷ്ട്ടനാ പൊളി
@pushppakp2326
@pushppakp2326 3 месяца назад
റിപ്പീറ്റ് കണ്ട എപ്പിസോഡുകൾ, ഇന്ദ്രേട്ടൻ വന്ന എപ്പിസോഡ്, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല, കൂടെ കട്ടക്ക് ബിനു ചേട്ടനും, സൂപ്പർ ❤U സ്റ്റർമാജിക് ടീം
@hishamsha7785
@hishamsha7785 2 месяца назад
ലക്ഷ്മി ഒഴികെ ബാക്കി എല്ലാവരും പാടിയത് soopper ആയി തോന്നി 😍😍ഇന്ദ്രജിത്ത് voice soopper👌❤
@adamgaming918
@adamgaming918 3 месяца назад
ഞാൻ ഇന്ദ്രജിത്തിന്റെ ഫാനായി ♥️
@rithinkrishna5928
@rithinkrishna5928 3 месяца назад
എന്റെ ടീമേ ചേട്ടാ...നിങ്ങള്...ഒരു വല്ലാത്ത സംഭവം തന്നെ . ഇൗ കഴിവ്..വേറെ അർക്ക് ഉണ്ട്.. ടീം അണ്ണാ..നമിച്ചു...🥰🥰🥰🥰😆😆😆😆😆😆😆😆😆😆
@Imatraveler85
@Imatraveler85 3 месяца назад
12:11 അ പാട്ട് മനസ്സിനെ വല്ലാതെ ആകർഷിച്ചു..😢😢16:32 സുമ..😂😂
@_Football_world_99
@_Football_world_99 3 месяца назад
ഇങ്ങനെ യുള്ള musical game ഇടയ്ക്കു വേണം നന്നായി enjoy ചെയ്തു
@unnikrishnankp4159
@unnikrishnankp4159 3 месяца назад
ഇന്ദ്രൻ ചേട്ടൻ പാടുന്നത് ആദ്യമായി കേൾക്കുകയാണ്. അതിമനോഹരമായ ആലാപനം
@aleesworldism5031
@aleesworldism5031 3 месяца назад
എത്ര നാളായി ഒരു celebrity damsharadsin waiting ആരുന്നു 😍😍. അവസാനം അത് കൊണ്ട് വന്നാലോ 🥳
@noufamariyam1403
@noufamariyam1403 3 месяца назад
Starmagic powered by ഇന്ദ്രജിത് പൊളിച്ചു..ഇന്ദ്രജിത്ത് ചേട്ടന്റെ ഒരു bagavum adich വിടാതെ കണ്ടു 🎉😂
@ponnukannan6269
@ponnukannan6269 3 месяца назад
ടീമേ ഇയാളുടെ നിഷ്കളങ്കതയാണ് ഇയാളുടെ പെർഫോമൻസ് മനോഹരമാക്കുന്നത്
@mankrish770
@mankrish770 3 месяца назад
അന്താക്ഷരി കിടൂ❤❤❤... ഷാഫിക്ക അസീസ് ക്ക ഒക്കെ ഉണ്ടേൽ❤🎉
@ansia9076
@ansia9076 3 месяца назад
സുമ പൊളി ആണ് 😂😂കൗണ്ടർ അടിപൊളി ആയിരുന്നു
@muneerabasheer8289
@muneerabasheer8289 3 месяца назад
അമ്മയും മകനും ഒരു പാട് ഇഷ്ടംമായി ❤️❤️❤️❤️ബിനു, സുമേഷ്, അജുൻഷാ. ഇടക്ക് ഒരു പാട്ട് നന്നായി രുന്നു 👍
Далее
Star Magic | Flowers | Ep# 715 (Part B)
31:22
Просмотров 787 тыс.
Star Magic | Flowers | Ep# 714
57:04
Просмотров 624 тыс.
КВН 2024 Встреча выпускников
2:00:41
Star Magic | Flowers | Ep# 608
47:19
Просмотров 1,1 млн
Star Magic | Flowers | Ep# 716 (Part A)
36:44
Просмотров 404 тыс.
Star Magic | Flowers | Ep# 710
43:37
Просмотров 518 тыс.
Star Magic | Flowers | Ep# 708
53:47
Просмотров 436 тыс.
Офицер, я всё объясню
1:00
Просмотров 3,9 млн
В конце Немалой признался
0:30