Тёмный

Star Magic | Flowers | Ep# 715 (Part B) 

Flowers Comedy
Подписаться 14 млн
Просмотров 787 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@Sainaba12star
@Sainaba12star 3 месяца назад
സ്റ്റാർ മാജിക്കിന്റെ പടക്കുതിരക്ക് വിവാഹ മംഗളാശംസകൾ 😍
@sanjaypp3844
@sanjaypp3844 3 месяца назад
നിഷ്ക്കളങ്കമായ മനസ്സും, കാരിരുമ്പിന്റെ കരുത്തും ഉള്ള ഐഷുവിന് വിവാഹ മംഗള ആശംസകൾ..
@Nadhika.ENandakumar
@Nadhika.ENandakumar 2 месяца назад
@anweshalikhan8922
@anweshalikhan8922 3 месяца назад
ഐഷു ആശംസകൾ. നീ നല്ല കുട്ടിയാ. നിനക്ക് നല്ലൊരു ജീവിതം കിട്ടും.ടീമ് പാട്ടുപാടുമ്പോൾ എല്ലാവരും കളിയാക്കുമ്പോളും നീ ആണ് കൂടെ പാടി സപ്പോർട്ട് ചെയ്യുന്നത്. നല്ല മനസ്സാണ്. ടീമിന്റെ നല്ലൊരു സുഹൃത്ത് ആണ് ഐശ്വര്യ
@JaleelPottengatt
@JaleelPottengatt 3 месяца назад
ഐശു ഒരു പാവം കുട്ടിയാണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും ഐഷുവിന് എല്ലാ നമകളും നേരുന്നു
@Smithasmith-ky3jp
@Smithasmith-ky3jp 3 месяца назад
ഇതുവരെ വെറുപ്പിക്കാത്ത ഒരേ ഒരു പെൺകുട്ടി. ഐശ്വര്യ 😍വിവാഹ മംഗളാശംസകൾ മോളേ 😍 ഇന്ന് ഗെയിം പൊളിച്ചു. ടീമ് നന്നായി ചെയ്തു
@aryasteevo3040
@aryasteevo3040 3 месяца назад
ഇന്ദ്രജിത് ചേട്ടന്റെ എപ്പിസോഡ് എല്ലാം കാത്തിരിക്കുന്നവർ ആരൊക്കെ??? എല്ലാം സൂപ്പർ എപ്പിസോഡുകൾ ആണ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട്....
@shiltenachu
@shiltenachu 3 месяца назад
Njan
@shynisudha3458
@shynisudha3458 3 месяца назад
👍🏻🥰
@premjithparimanam4197
@premjithparimanam4197 3 месяца назад
ഞാൻ ഉണ്ട്
@PappanParappa-xs3yf
@PappanParappa-xs3yf 2 месяца назад
​ 17:57 17:57 17:57
@majeedabdu386
@majeedabdu386 22 дня назад
L0 7777⁷+≠π÷⁷7±
@leorazz2882
@leorazz2882 3 месяца назад
ഇപ്പൊ ശെരി ആകി തരാം 😂😂😂😂 ഇപ്പൊ ചന്ദ്രൻ എവിടെയാ 😂😂😂 ഇപ്പൊ ശാന്തയുടെ അവിടാ 😂😂😂 ഇപ്പൊ താക്കോൽ എവിട😂😂😂 അതിനടക്ക് സുമ ശാന്തയുടെ വീടിലെ താക്കോൽ കാണാൻ ഇല്ല ശാന്ത ചന്ദ്രൻ്റെ അവിടാ 😂😂😂😂😂😂അപ്പോ അയൽവാസികൾ ഇപ്പൊ ശെരി ആകി തരാം 😂😂😂
@nisarsha2013
@nisarsha2013 3 месяца назад
ഐഷു ശ്രീവിദ്യ ലക്ഷ്മി ഇവരുടെ ഡ്രസ്സ് ഇന്ത്യൻ പതാക യാണ് ഞാൻ മാത്രേ ശ്രദ്ധിച്ചത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@babuss4039
@babuss4039 3 месяца назад
പടകുതിര മുത്തിന് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു 💐💐💐💐💐💐💐💞💞💞💞💞💞💞💞💞
@alex.alex89117
@alex.alex89117 3 месяца назад
Starmagicl നിന്നും ഓരോരുത്തരായിട്ട് പോകുവാണോ 😢😢... മനസ്സിൽ പതിഞ്ഞ മുഖങ്ങളാണ് നിങ്ങൾ... ഐഷുവിനു &അർജുനൻ രണ്ടുപേർക്കും ആശംസകൾ 🎉🎉🎉🎉.. അമ്മയും മകനും എപ്പിസോഡ് അടിപൊളിയായിരുന്നു... 👍
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 3 месяца назад
ഐഷുവിനു എല്ലാവിധ ആശംസകൾ നേരുന്നു ❤️തമ്പുരാൻ അനുഗ്രഹിക്കട്ടെ 👍👍👍👍🎉🎉🎉🎉
@manjub1550
@manjub1550 3 месяца назад
സൂപ്പർ എപ്പിസോഡ്... ഒന്ന് കൂടി പറയുന്നു അമ്മയും മോനും സൂപ്പർ.....❤❤❤❤❤യൂ
@PrashobK-w9m
@PrashobK-w9m 3 месяца назад
ഐഷുവിന് എല്ലാവിധ ആശംസകളും ❤❤❤
@prasanthbhaskaran7264
@prasanthbhaskaran7264 3 месяца назад
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ അടുത്ത സിനിമയില്‍ തങ്കച്ചന്‍ ചേട്ടന്‍ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു...അതാ കാണാത്തത് (എന്റെ ഒരു ആഗ്രഹം 😂)
@Faazthetruthseeker
@Faazthetruthseeker 3 месяца назад
സ്റ്റാർ മാജിക്കിൽ ഇന്നേ വരെ വന്നിട്ടുള്ള, കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടി ഐശ്വര്യ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Wishing her a very very happy married life 💐💐
@ChegamanaduKL24
@ChegamanaduKL24 3 месяца назад
ഇതിലും താങ്കുചേട്ടൻ ഇല്ലാ 😭❤️
@aslasabithaslasabith6469
@aslasabithaslasabith6469 3 месяца назад
Angane nammude Aishu manavaatty aaye ❤❤
@aaronradhakrishnan9147
@aaronradhakrishnan9147 3 месяца назад
ഐശ്വര്യക്ക് വിവാഹ മംഗള ആശംസകൾ സ്റ്റാർ മാജിക്കിലേ പെൺ കുട്ടികളിൽ ഒരാളെയും വെറുപ്പിക്കാത്ത നല്ല കുട്ടിയാണ്.. സുമേഷിന്റെ ഒലിപ്പിക്കൽ കുറച്ച് കൂടുതൽ ആണ്...
@reyassaduvattil3007
@reyassaduvattil3007 3 месяца назад
നല്ല രസമുണ്ടായിരുന്നു കാണാൻ ഐഷുവിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤
@alansiarali9698
@alansiarali9698 2 месяца назад
ടീമിന്റെ പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി. ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
@Imatraveler85
@Imatraveler85 3 месяца назад
22:19 ഐഷുൻ്റെ കല്യാണ വാർത്ത അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.. ഒരുപാട് കാലം നല്ല ഒരു കുടുംബജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരു പാവം കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.. ഐഷൂ..❤❤
@muhammed_4k1
@muhammed_4k1 3 месяца назад
ടീമിൻ്റെ കല്യാണവും ഉടനെ നടക്കട്ടെ എന്ന് ആശംസിക്കുന്നു❤
@sudhachandran4620
@sudhachandran4620 3 месяца назад
Aishu karanjappo njanum marannupoyi....❤❤❤ paavam kittiya nalloru jeevitham kittitte....ponnumolk vivaha mangalashamssakall......❤❤❤❤😘🥰😘😘😘😘
@naseeranisar1308
@naseeranisar1308 3 месяца назад
Karanju poyi aishunte karachil kandapo
@baijubn8806
@baijubn8806 3 месяца назад
Aishuvinte cherukkanu vendiyanu nammal prarthikkendathu arjune eduthu alakkathirunnal mathi😅😅😅 Aishu nalla kuttiyanu arjunu kittiya bhagyamanu love you dear sister ❤
@basheerk7607
@basheerk7607 3 месяца назад
ഐശ്വര്യ പോകും എന്ന് പറയുമ്പോൾ എന്തോ ഒരു സങ്കടം എങ്കിലും എല്ലാവിധ ഭാവങ്ങളും നേരുന്നു എന്തായാലും സ്റ്റാർ മാജിക് ഒഴിവാക്കരുത്😢😢😢😢
@anuanshad402
@anuanshad402 3 месяца назад
തങ്കു എവടെ!!!
@LethaMurali
@LethaMurali 3 месяца назад
ഇന്ദ്രൻ ജോയിൻ ചെയ്ത എല്ലാ എപ്പിസോടും സൂപ്പർ ആരുന്നു, ഡാൻസ് പാട്ട്, സ്കിറ്റ് എല്ലാം സൂപ്പർ ആരുന്നു
@dhanya5703
@dhanya5703 2 месяца назад
മലയാളം അറിയില്ല എന്ന് പറയുമ്പോൾ എന്ത് അഭിമാനമാണ് മുഖത്ത് അടിപൊളി
@ശങ്കരൻതമ്പി-ഥ2ഖ
ടീം ബ്രോ ഒന്നും പറയാനില്ല പൊളിച്ചടുക്കി ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@janeeshkuthuparambu8325
@janeeshkuthuparambu8325 3 месяца назад
Aishwariya Rajeev A lla vidha aashamsakalum Super episode ❤
@libinealibin4756
@libinealibin4756 2 месяца назад
ഷിയാസ് ഈ പരിപാടിക്ക് പറ്റിയ ആളല്ല എന്ന് തോന്നിയവർ ആരെങ്കിലും ഉണ്ടോ 😂
@satheeshv8099
@satheeshv8099 3 месяца назад
ഐഷുവിനു കല്യാണ ആശംസകൾ
@shafeekshafee9139
@shafeekshafee9139 2 месяца назад
സുമേ പൊളിച്ചു ഐഷുവിന് എല്ലാവിധ മംഗളാശംസകളും നേരുന്നു
@naleefnoufal937
@naleefnoufal937 3 месяца назад
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു... ടീമിന് ഇതുപോലെ സ്‌പേസ്‌ ഉള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
@jeevanjohn7044
@jeevanjohn7044 3 месяца назад
ഐശ്വര്യ ചേച്ചി വിവാഹം കഴിഞ്ഞാലും സ്റ്റാർ മാജിക്കിൽ വരണം. വരും തീർച്ചയായും.
@HaneefaTk-j5m
@HaneefaTk-j5m 3 месяца назад
ആയിഷുവിന് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰
@sreelakshmi1212
@sreelakshmi1212 3 месяца назад
ടീമേ അസകുശലെ 👌🏻👌🏻👌🏻ഇത്രയും ചിരിച്ച ഒരു episode വേറെ ഇല്ല എന്റെ അമ്മോ പൊളിച്ചു 😄😄
@mahboobct9103
@mahboobct9103 3 месяца назад
Happy married life aysu....
@muneerabasheer8289
@muneerabasheer8289 3 месяца назад
ഐഷുവിന് മംഗളാശംസകൾ ❤️❤️❤️വീണ്ടും വരണം ❤️❤️
@aneeshaani9559
@aneeshaani9559 2 месяца назад
😂😂😂chirichu vayyathaayi.....😊😊😊ente ponno.....poliiii 👏👏👏👏
@umaivak9441
@umaivak9441 3 месяца назад
ആയിഷു കൂട്ടി മേരേജ് കഴിഞ്ഞാലും പ്രോഗ്രമിന് വരണം,wish happy married life aishukutty🎁
@ronaldolover9045
@ronaldolover9045 2 месяца назад
Paavam kuttyan .ithrem elima ulla kutty ivide illa ...nalla iswaraym .god bless u ..ella anugrahangalum undavatte ❤❤❤
@shafikumarakam2002
@shafikumarakam2002 3 месяца назад
ടീം ഒരു പോസറ്റീവ് വൈബ് വേറെ ആരുവന്നാലും അത്രെയും കിട്ടില്ല ❤️😌🔥
@sethuvv8500
@sethuvv8500 3 месяца назад
Super Episodes with Indrajit And Malika... Amma Aswarya... Wish you a Happy Married Life...🎉
@travellover7344
@travellover7344 2 месяца назад
she is a good girl 💖... Happy Married life Aishu… God bless you 🤲🏻🙏🏻…..
@naseeranisar1308
@naseeranisar1308 3 месяца назад
Hpy mrd life Aishu
@Iam_GASNAF
@Iam_GASNAF 3 месяца назад
ഐഷു congrats 🎉🎉🎉❤🎉
@shiburahim8862
@shiburahim8862 3 месяца назад
ലക്ഷ്മിക്കും വേണ്ടേ ഒരു കല്യാണം ആദ്യത്തേത് പാളി ഇനി നോക്കിയാൽ പോരെ
@michumichoos6539
@michumichoos6539 3 месяца назад
ഐശ്വര്യ എല്ലാഭാവുഗങ്ങൾ ❤❤❤
@Karuna-wn2px
@Karuna-wn2px 3 месяца назад
രണ്ടെണ്ണം ടീമ് almost ശരിയാക്കിയത് ലക്ഷ്മി കണ്ടില്ല. Last തെറ്റ്‌ച്ചത് highlight ചെയ്തു. കൊള്ളാം മോളെ
@neelakkadal8973
@neelakkadal8973 2 месяца назад
ഐഷുന്റെ കല്യാണം കഴിഞ്ഞതിനു ശേഷം കാണുന്നവരുണ്ടോ?
@Jithin154
@Jithin154 2 месяца назад
Happy married life ❤️aishu🎉
@nibudev3813
@nibudev3813 3 месяца назад
Sumesh poli❤
@Chinnuchinnoos736
@Chinnuchinnoos736 3 месяца назад
Aishu ❤
@ahamedparappa4877
@ahamedparappa4877 3 месяца назад
Aishu Happy married life
@sarathsbsarathsb4685
@sarathsbsarathsb4685 2 месяца назад
Sree aishu ❤❤❤❤
@aluvarajesh2934
@aluvarajesh2934 3 месяца назад
ഐശ്വര്യ ❤❤❤
@rifashahana8286
@rifashahana8286 2 месяца назад
ടീം അശകൊസലെ പൊളിച്ചു
@maheshsreedhar7459
@maheshsreedhar7459 3 месяца назад
കളിയാക്കാൻ ടീം ഷെയസ് അനു ഉള്ളപ്പോൾ സ്റ്റാർ മാജിക്‌ സൂപ്പർ 🎉e❤️❤️❤️q👍🏽👍🏽
@ajeshmatheri7472
@ajeshmatheri7472 3 месяца назад
God Bless You. Adipoli Game Performance. Super Episode Good Anchoring. By. Ajesh.Harbour Loading.Thottappally
@MHDRazal-f9b
@MHDRazal-f9b 3 месяца назад
ആയിശു നല്ല കുട്ടിയാണ്
@Paapus3916
@Paapus3916 3 месяца назад
Indrajith ellavarumayum nannay idapezhuki,njan nannay enjoy cheidu.spr episode
@ronaldolover9045
@ronaldolover9045 2 месяца назад
Aarathiye okke enthina ithil vilikkunnath avalude bad costumes look kanan aano ...athine kanumbo ith kanan thonunilla ...inne vare oru episode miss aakatha oru starmagic fan aan ...dayave cheyth kelkkanam
@shana-d1e
@shana-d1e 2 месяца назад
Indrajith ent glamoura😅.. first time aa thonune
@preethaomana1734
@preethaomana1734 3 месяца назад
All the very best Ayesu...
@skumar-zc8wb
@skumar-zc8wb 2 месяца назад
Pl back our Ram Manohar vettampalli.
@roman_empire317
@roman_empire317 3 месяца назад
ആരതി 💋
@chrispinbenny3525
@chrispinbenny3525 2 месяца назад
Game was sooper 😂😂😂
@ArjunMadhav-bb4sl
@ArjunMadhav-bb4sl 3 месяца назад
ടീമേ, നിങ്ങളുടെ കഠിനദ്വാനത്തിൽ ഇത്രേം ഒക്കെ ആയില്ലേ. ഇനി മണ്ടൻ എന്ന ആ വിളിയും അവർ മാറ്റി വിളിക്കും. ഷിയാസ് പക്ഷെ അത് അർഹിക്കുന്നു
@shamseenapa8728
@shamseenapa8728 3 месяца назад
Sudhi chettan poyappol ettavum kooduthal karanjathum ....aa veettil kooduthal ninnathum aishu vanu
@soumyassoumyas604
@soumyassoumyas604 3 месяца назад
All the best ishu😍😍😍
@chrispinbenny3525
@chrispinbenny3525 2 месяца назад
Appopanum amoomayum olich oodi 😂😂😂😂
@shibidevadas9292
@shibidevadas9292 3 месяца назад
ഐ ശു വിവാഹ മംഗളാശംസകൾ❤❤❤
@santhoshqmb1314
@santhoshqmb1314 3 месяца назад
💙💜💚💐🌹👌Githuteaadipoli💜💚💙
@alichannayankadan4089
@alichannayankadan4089 3 месяца назад
ആയിരം like മോളെ ഐഷു ❤❤❤❤❤
@Jinshad-f5h
@Jinshad-f5h 3 месяца назад
ആയിഷു മേരേജ് കഴിഞ്ഞാലും പ്രോഗ്രാമിന് വരണം
@arshadfebi
@arshadfebi 2 месяца назад
ഹണിമൂൺ സ്റ്റാർ മാജിക്കിലാണ്😅😅😅😅
@noushadrajeena4320
@noushadrajeena4320 2 месяца назад
😂😂😂​@@arshadfebi
@noushadrajeena4320
@noushadrajeena4320 2 месяца назад
പിന്നേ 😂 ഉറപ്പായും വരും
@mahinpb404
@mahinpb404 2 месяца назад
അതിനു സ്റ്റാർ മാജിക്ക് പരിപാടി തന്നെ നിർത്തി
@shynucn1984
@shynucn1984 3 месяца назад
സ്റ്റാർ മാജിക്കിൻ്റെ പടക്കുതിര ഞങ്ങളുടെ സ്വന്തം ഐശുവിന് ഹൃദ്ധയത്തിൽ നിറഞ്ഞ വിവാഹ മംഗള ആശംസകൾ... ❤❤❤❤❤
@pradeepudayakumar1455
@pradeepudayakumar1455 3 месяца назад
സ്റ്റാർ മാജിക്കിന്റെ പടക്കുതിര ഐഷു വിന് വിവാഹ ആശംസകൾ 🙏🏻🙏🏻🙏🏻😘😘😘😘
@krishnanpaika7146
@krishnanpaika7146 3 месяца назад
അനിയത്തികുട്ടി ഐഷുവിന്.. ഒരായിരം വിവാഹ മംഗളാശംസകൾ..... Advanced. 🌹🌹❤️
@greenlander920
@greenlander920 3 месяца назад
ഇന്ദ്രജിത്ത് എല്ലാ എപ്പിസോഡും അടിപൊളി പെർഫോമൻസ് ...❤❤👍👍
@AppuKichu-sp2zp
@AppuKichu-sp2zp 3 месяца назад
10,4
@prasanthnellickal-cp4zk
@prasanthnellickal-cp4zk 3 месяца назад
ഐഷു ഒരിക്കലും ആസിസിക്കയെ മറക്കല്ലേ 🥰🥰🥰എന്റെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒരു എപ്പിസോഡ് (അസ്സിസിക്ക മുണ്ട് മുണ്ട് മടക്കുമ്പോൾ അടിക്കുന്നത് )❤️❤️❤️🎂🥰🙏🙏
@noushadrajeena4320
@noushadrajeena4320 2 месяца назад
😂😂😂
@Ruha-e6m
@Ruha-e6m 2 месяца назад
Athumathramalla kasera kaliyil😂😂😂aishu cycle chavitti vannittu chair il erikumpo asseesika chadi erikkan nokiye😂😂😂😂😂
@Riju_shana
@Riju_shana 3 дня назад
😂😂
@Riju_shana
@Riju_shana 3 дня назад
അത് മാത്രമല്ല കസേരക്കളി 😮😮
@f-maninfratech3401
@f-maninfratech3401 3 месяца назад
ഐഷു വിവാഹശേഹം നല്ല ജീവിതം ദൈവാനുഗ്രഹത്താൽ ഉണ്ടാവട്ടെ
@sathyamsivam9434
@sathyamsivam9434 3 месяца назад
പാവം ലക്ഷ്മി ഐശുവിന് ആശംസ പറഞ്ഞപ്പോൾ ഒരു തേങ്ങൽ ഉള്ളിൽ അടക്കി
@aneeshaneesh919
@aneeshaneesh919 3 месяца назад
Happy marriaged life ഐശ്വര്യ ❤❤❤
@pravasidevadas8612
@pravasidevadas8612 3 месяца назад
അനു ഐശ്വര്യ ഡയാന ടമാർ പഠാർ മുതൽ ഉളള ത്യമൂർത്തികൾ അതിൽ ഒരാൾ സ്റ്റാർ മാജിക്കിൽ നിന്ന് പിരിഞ്ഞു പോവുകയാണല്ലേ എല്ലാം നല്തിനാവട്ടെ ഹാപ്പി മേരീഡ് ലൈഫ് ദൈവം നല്ലത് വരുത്തെട്ടെ
@seemab8856
@seemab8856 3 месяца назад
എന്തായാലും ഇന്ദ്രജിത്തിനെയും അമ്മയുടെയും എപ്പിസോഡ് വളരെ സൂപ്പർ ആയിരുന്നു❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@aflahk1967
@aflahk1967 3 месяца назад
ബ്രോ അതിന് 10 മണി കഴിഞ്ഞു അല്ലെ ഇത് അപ്‌ലോഡ് ചെയ്തേ 😂
@kidsarea2980
@kidsarea2980 3 месяца назад
😂
@subymc-eq7um
@subymc-eq7um 3 месяца назад
😅
@husnafasil424
@husnafasil424 3 месяца назад
😂
@Noushadmcklm
@Noushadmcklm 3 месяца назад
10.26
@Timepass66638
@Timepass66638 3 месяца назад
Advance Happy married life ഐശ്വര്യ ❤❤❤🎉🎉🎉👍👍👍
@BindhupBindhup-gv6hg
@BindhupBindhup-gv6hg 3 месяца назад
ഐഷു നല്ലതു വരട്ടെ നിനക്ക് നല്ലതേ വരും നീ പാവം മോളാ സ്റ്റർമാജിക് സൂപ്പറായിരുന്നു കുറെ ചിരിച്ചു അമ്മയും മോനും സൂപ്പർ അടിപൊളി
@സാത്താൻആഗോരി
@സാത്താൻആഗോരി 3 месяца назад
ഐശുവിന് എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഒരു പാട് കാലം ഒരു മിച്ച് ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ❤❤❤❤❤
@shameejajafar2018
@shameejajafar2018 3 месяца назад
Njan sherikum കരിഞ്ഞു ayshu കരിങ്ങ പോൾ. Ayshu കല്ലിയാണം കഴിഞ്ഞാൽ വരണം 👍🏻stay blessed
@shisni
@shisni 3 месяца назад
🤔
@ShanibaShani-s1j
@ShanibaShani-s1j 3 месяца назад
Karijo😂😂😂😂
@binomathew2070
@binomathew2070 3 месяца назад
ഐശ്വര്യ marriage കഴിഞ്ഞും സ്റ്റാർ മാജികിൽ വരണം 👍
@ismailmuhammad3476
@ismailmuhammad3476 3 месяца назад
ഐഷു എത്ര നിഷ്കളങ്കയാണ്‌.സ്നേഹിച്‌ വീർപ്പ്‌ മുട്ടിച്ചു സ്റ്റാർ മാജിക്‌ ടീം.അതാണ്‌ നിങ്ങളുടെ വിജയം. great 🎉ഐഷുവിന്ന് ഒരായിരം മംഗളാശംസകൾ🎉🎉🎉🎉
@DeepuJoseph-fb6sk
@DeepuJoseph-fb6sk 3 месяца назад
ഐശ്വര്യക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു പല്ല് കമ്പി ഇട്ടപ്പം കൂടുതൽ സുന്ദരി ആയി നേരത്തെ തന്നെ ഇടണ്ടതായിരുന്നു ഇപ്പം ആ ചിരിക്കാൻ ആണ് ഏറ്റവും ഭംഗി .പണ്ട് ചിരിക്കാൻ മടി ഉണ്ടായിരുന്ന ഐശ്വര്യക്ക് ഇനി ധൈര്യമായി ചിരിക്കാം അത്ര ഭംഗിയുണ്ട് ചിരി കാണാൻ❤
@dapheniarambhan7949
@dapheniarambhan7949 3 месяца назад
ഐഷു ന്റെ വിവാഹം അറിജ് ഹാപ്പി മാര്യേജ് ലൈഫ് ബെസ്റ്റ് wishes ഐഷു. തുടക്കം മുതൽ കാണുന്നതാ. ഐഷു ന്റെ കൂടെ njanum karagu. 👍🏻
@sunilrajan7802
@sunilrajan7802 3 месяца назад
ഇന്നേവരെ ഈ ഷോയിൽ... കരഞ്ഞ് കണ്ടിട്ടില്ലാത്ത ഐശ്വര്യയുടെ ഈ സന്തോഷകണ്ണീർ... അവിടെയുള്ള സഹപ്രവർത്തകരോടുള്ള, അല്ലെങ്കിൽ അവര് തമ്മിലുള്ള മാനസിക അടുപ്പം എത്രമാത്രമാണെന്ന് കാട്ടിതരുന്നു... സുധിച്ചേട്ടൻ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ രംഗമൊന്നും മറന്നിട്ടില്ല... !!! നല്ലൊരുമനസ്സിന്റെ ഉടമയും, എളിമയും, സ്നേഹവും, നല്ലപെരുമാറ്റവുമുള്ള കുട്ടിയാണ്... ഐശു... നല്ലൊരു ജീവിതം ഉണ്ടാകട്ടേ... എല്ലാവിധ ആശംസകളും... ഐശു... ❤❤❤
@midhuntrtr4757
@midhuntrtr4757 3 месяца назад
ഐഷുവിന്റെ ആനന്ദ കണ്ണീര് കണ്ടപ്പോ ഞാനും കരഞ്ഞു പോയി 😍🥰❤️
@muralithekkeparambil7738
@muralithekkeparambil7738 3 месяца назад
ഇപ്പോഴത്തെ എപുസോഡ് കണ്ടു ചിരിച്ചൊരുവഴിക്കായി. ബിനുഅടിമാലിയുടെ തിരിച്ചുവരവ് സൂപ്പർ. ഐശ്വര്യക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@siyahaneef7949
@siyahaneef7949 3 месяца назад
ഐഷു നോടുള്ള ഈ സ്‌നേഹം കാണുമ്പോൾ സന്തോഷം. സ്റ്റർമാജിക് ഒരു നല്ല കുടുംബം ആണ് എന്ന് മനസിലാകും ❤❤❤
@Nas-n3n
@Nas-n3n 3 месяца назад
Wish Happy Merege Life ayishu 🌹. വരും ഈ എപ്പിസോഡ് രാജു കണ്ടാൽ തീർച്ച.
Далее
Star Magic | Flowers | Ep# 716 (Part A)
36:44
Просмотров 404 тыс.
ТАРАКАН
00:38
Просмотров 727 тыс.
Se las dejo ahí.
00:10
Просмотров 2,2 млн
Star Magic | Flowers | Ep# 716 (Part B)
22:01
Просмотров 229 тыс.
Star Magic | Flowers | Ep# 715 (Part A)
29:27
Просмотров 720 тыс.
Star Magic | Flowers | Ep# 714
57:04
Просмотров 624 тыс.