Тёмный

Star Magic Flowers | EP#277 

Подписаться
Просмотров 2,3 млн
% 48 723

ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Развлечения

Опубликовано:

 

27 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@penmedia4u
@penmedia4u 3 года назад
*ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാൾ ആയി മാറിയ യുവക്ക് കൊടുക്കാം നല്ലൊരു അപ്ലാസ്..😍😍👍👍👍*
@Zalfashamsudheen11
@Zalfashamsudheen11 3 года назад
Yuva❤️
@ruksanajinshad6983
@ruksanajinshad6983 3 года назад
കറക്റ്റ്
@muhammadnoufal1201
@muhammadnoufal1201 3 года назад
@MALLU SMOKER kerala ok
@sindhusiya6787
@sindhusiya6787 3 года назад
@MALLU SMOKER kerala Subscribe chaithu
@കാശിനാഥൻ-ഘ2ങ
@കാശിനാഥൻ-ഘ2ങ 3 года назад
ഇന്ന് ശ്രീവിദ്യ യെ പിടിച്ചു കയ്യിൽ അവൻ അടിമാലി
@uppumanga
@uppumanga 3 года назад
ഇന്നത്തെ സ്കിറ്റ് ..പ്രത്യേകിച്ച് യുവ കലക്കി.19:26 Proud to be an Indian 🧡
@anshifalukkal5399
@anshifalukkal5399 3 года назад
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V7Rf0H8Tbks.html
@chinnus6814
@chinnus6814 3 года назад
🇮🇳🇮🇳🇮🇳💚💚💚💚
@rekhasudheer3836
@rekhasudheer3836 3 года назад
പാവം അനു love you Anu❤️
@ananyababy5626
@ananyababy5626 3 года назад
എന്നകൂടി സപ്പോർട്ട് ചെയ്യാമോ
@sana9687
@sana9687 3 года назад
@MALLU SMOKER kerala please(1.
@theexplorer2431
@theexplorer2431 3 года назад
യുവക്ക് ഇത്രയൊക്കെ അനുകരിക്കാൻ അറിയാമായിരുന്നോ... സൂപ്പറ്... യുവ & മൃദുല ❤️❤️
@bharathonroads
@bharathonroads 3 года назад
കുറഞ്ഞ കാലയവിനുള്ളിൽ ഏറ്റവും കൂടുതൽ fans ഉണ്ടാക്കിയ yuva bro ✨
@sidhiqsidhi1524
@sidhiqsidhi1524 3 года назад
Sathyam
@ajmalbinnizam
@ajmalbinnizam 3 года назад
satyam oru rekshayum illa
@midhya2214
@midhya2214 3 года назад
Crt.yuva 🔥🔥🔥
@meka2324
@meka2324 3 года назад
Who is the girl in blue jeans skirt?
@ANILANIL-bm6vr
@ANILANIL-bm6vr 3 года назад
Yes
@Teckworld24
@Teckworld24 3 года назад
റിപ്പബ്ലിക് ഡേ എപ്പിസോഡ് കലക്കി 😍😍😍 അനു മാർച്ച്‌ ചെയ്തത് 🤣🤣🤣 ചിരിച്ചു ഒരു വഴിയായി ( സാംനെസെ) 🤣🤣🤣 നെൽസൺ ചേട്ടന്റെ മാർച്ച്‌ സൂപ്പർ ആയിരുന്നു . യുവയുടെ മാജിക്‌ കലക്കി 😍😍😍😍സൂപ്പർ ♥♥♥ പിന്നെ ശ്രീവിദ്യ അനുകരിച്ചത് അടിപൊളി ആയിരുന്നു അതോപോലെ യുവയും 😊😍😍😍 ഗെയിം കലക്കി സൂപ്പർ 😊😍😍😍♥♥♥♥
@sulfisulfi8180
@sulfisulfi8180 3 года назад
ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു കോരി തരിപ്പുണ്ടല്ലോ അതൊരു വല്ലാത്ത feelaa 😍😍😍 ilove my India💓💓💓
@aspecty9413
@aspecty9413 3 года назад
Athey bro 🇮🇳
@aspecty9413
@aspecty9413 3 года назад
?
@jijeshcbhanu9597
@jijeshcbhanu9597 3 года назад
ഒരൊറ്റ ഇന്ത്യ എന്ന യുവ പറഞ്ഞപ്പോൾ ❤️❤️യാ മോനേ 🔥🔥 😘😘 Romanjification ❤️❤️❤️
@thasni8033
@thasni8033 3 года назад
Ennnan yuvayum mrudhulayum orumich gamil varunnadh
@ragildas1641
@ragildas1641 3 года назад
Yuva യുടെ നോബി ചേട്ടന്റെ വോയിസ്‌ ബിനു ചേട്ടൻന്റെ വോയിസ്‌ സൂപ്പർ എപ്പിസോഡ് യുവ തകർത്തു ❤❤👍
@killbillpaande9721
@killbillpaande9721 3 года назад
Thanku and anukutty ❤️❤️❤️ Yuva and mrudula❤️❤️❤️ Binu chettan and shreevidya❤️❤️❤️
@rubingeorge98
@rubingeorge98 3 года назад
യുവ‌യുടെ ആ ഇന്ത്യൻ ഫ്ലാഗ് ഔട്ട്‌ 👌👌👌😍😍💪🇮🇳🇮🇳🇮🇳goosebumps👏👏
@levin1445
@levin1445 3 года назад
Proud to be an Indian❤️പിന്നെ യുവ മൃദുല and all team super ഓരോ dialogue yuva പറയുമ്പോൾ goose bumbs ഉണ്ട്.. team star magic.. republic day ആശംസകൾ ❤️🤍💚
@sreekn7584
@sreekn7584 3 года назад
സ്റ്റാർ മാജിക്കിൻ്റെ താര ദമ്പതികൾ യുവ*മൃദു തകർത്തു..തങ്കു ഇനി എന്നാണ് ഇതുപോലെ(കല്യാണം) കാണാൻ പറ്റുക😇
@ajmalajuz8956
@ajmalajuz8956 3 года назад
പാവം തങ്കു
@sameerudheenk6381
@sameerudheenk6381 3 года назад
യുവ❤️🇮🇳 അടിമാലി റോക്ക്സ് അസീസക്ക❤️ നെൽസൺ ചേട്ടൻ 😍 അഖിൽ ചേട്ടൻ ഇഷ്ടം 😍 AKFA OFFICIAL ❤️
@Kuttappi-bd5gm
@Kuttappi-bd5gm 3 года назад
റിപ്പബ്ലിക്ദിനത്തോട് അനുബന്ധിച്ചു എപ്പിസോഡ് കളർ ആക്കി തന്ന മ്മ്‌ടെ എല്ലാരുടേം മുത്ത്‌ യുവ ക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍👍👍 വളരെ കുറച്ചു ദിവസങ്ങളിലെ എപ്പിസോഡുകൾ കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇടം നേടിയ നമ്മുടെ കലാകാരൻ 😍😍😍 " യുവ " 😍😍😍
@vijiayshu2641
@vijiayshu2641 Год назад
Pin copied text snippets to stop them expiring after 1 hour 22 to make
@cristafarsaimon2924
@cristafarsaimon2924 3 года назад
നല്ല മര്യാദയും, കഴിവും, സൗന്ദര്യവും ഉള്ള ഒരു മാന്യൻ ആയ ചെറുപ്പക്കാരൻ ആണ് നമ്മുടെ ❤️യുവ ❤️
@gangaprasannan6659
@gangaprasannan6659 3 года назад
മൃദല ചേച്ചി മാത്രം അല്ല യുവ ചേട്ടനും ഇമിറ്റേറ്റിങ്ങിൽ പുലിയാണ്.... നോബി ചേട്ടനും ബിനു ചേട്ടനും പെര്ഫക്ട് ആയി ഇമിറ്റേറ്റ് ചെയ്തു ❣️💯
@j.k1331
@j.k1331 3 года назад
33:44 യുവ imitating നോബി, ബിനു അടിമാലി and ലക്ഷ്മി 35:09 . Superbbbbbb
@achuzz8036
@achuzz8036 3 года назад
Yuva mridula❤️❤️❤️ Yuva enthu cute ayitta 'ente kochu' ennu mridulaye vilikkane❤️❤️ Orikkalum Kannu thattathe irikkatte randalkkum....live together till your last breath 😍😍
@sarathpatteri7324
@sarathpatteri7324 3 года назад
ഒഹ്ഹ് ഇതൊക്കെ ചൈന ബോർഡറിൽ ഇരുന്ന് കാണുമ്പോൾ രോമാഞ്ചം......😍 ജയ്‌ഹിന്ദ്‌ 🇮🇳💪🏻
@mickeymouse5192
@mickeymouse5192 3 года назад
@@preenuabraham7741 alla india china border map intey meleyh kasera ittu kanunatha
@irfad7532
@irfad7532 3 года назад
@@mickeymouse5192 😅😂
@treesathomas3953
@treesathomas3953 3 года назад
@@mickeymouse5192 😂😂😂
@artyscales...
@artyscales... 3 года назад
@@mickeymouse5192 😂😂😂
@mariyan.r9109
@mariyan.r9109 3 года назад
@@mickeymouse5192 🤣🤣🤣🤣
@mhd1892
@mhd1892 3 года назад
മൃദുല💚യുവ സൂപ്പർ ജോഡി 👍✌️
@Athul-k2f
@Athul-k2f 3 года назад
Yuva. Super
@shasfavaliyathodi8511
@shasfavaliyathodi8511 3 года назад
I like യുവ മൃദുല
@mydhiliva7876
@mydhiliva7876 3 года назад
Mridva😘😘
@bijipaul9098
@bijipaul9098 3 года назад
യുവ കലക്കി.. ശ്രീവിദ്യ യുടെ മിമിക്രി ഉഗ്രൻ... അനൂപ് ജോൺ നെ imittatte ചെയ്തത് സൂപ്പർ ആയി. ബിനു അടിമാലി യുടെ counter ഇന്ന് കുറവ് ആയിരുന്നു 😪
@yadunathk8388
@yadunathk8388 3 года назад
@Rocky Girl athe.anoopettan angane samsarikkunnathu kettittilla
@santhoshpk7504
@santhoshpk7504 3 года назад
Uva he is a gentilemen❤️💪👌🇮🇳.cute cupels 💕💕💕💕💕💕💕💕
@smithaps5058
@smithaps5058 3 года назад
It's not uva it's yuva
@Lakshminakshathra_friends
@Lakshminakshathra_friends 3 года назад
ശ്രീവിദൃ ചേച്ചിയും യുവ ചേട്ടനും ചിന്നുചേച്ചിയെ ഇമിറ്റേറ്റ് ചെയ്തത് പൊളിച്ചു....വേറെ ലെവൽ 👌😂😂😂😍😍😍
@mahinibrahim505
@mahinibrahim505 3 года назад
നമ്മുടെ ഹീറോ യുവയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്👍♥️♥️♥️
@shihabudheenmoulavi168
@shihabudheenmoulavi168 3 года назад
I IWC.
@BlackPearl-hn8bp
@BlackPearl-hn8bp 3 года назад
അസീസ്ക്ക ചുമ്മാ പൊളിക്കുവാ 🥰🥰🥰തങ്കു ഒന്നുടെ ഉഷാറാകു waiting
@TIMEPASS-dg2ky
@TIMEPASS-dg2ky 3 года назад
ഇന്ന് സ്കോർ ചെയ്തത് യുവ ആണ്.....Pwolichu.....
@CrazyMallu
@CrazyMallu 3 года назад
എന്റെ യുവ ചേട്ടാ ഓരോ ദിവസവും കഴിയുംതോറും ഒത്തിരി ഒത്തിരി ഇഷ്ടം കുടി കുടി വരുകയാണ്. ഒത്തിരി ഇഷ്ടം ആണുട്ടോ♥️♥️.
@aishabibiaishabibi9483
@aishabibiaishabibi9483 3 года назад
Ishttam koodenda mrudula chechiykk ishttamalla. Engage ment kazhinjatha
@CrazyMallu
@CrazyMallu 3 года назад
@@aishabibiaishabibi9483 sis pakshe eniki ishtam koduva🤩♥️
@aishabibiaishabibi9483
@aishabibiaishabibi9483 3 года назад
Chechiyude ishttam
@aishabibiaishabibi9483
@aishabibiaishabibi9483 3 года назад
Chechikk ath poleyulla oru chettane kittatte
@aishabibiaishabibi9483
@aishabibiaishabibi9483 3 года назад
All the best 🎇🎇🎇🎇🎆🎆
@kpabdukannur
@kpabdukannur 3 года назад
Yuva and mridula is very multi-talented family
@sreekuttansree7799
@sreekuttansree7799 3 года назад
യുവയുടെ പെർഫോമൻസ് കലക്കി 👌ശരിക്കും രോമാഞ്ചംവന്നു 🇮🇳ഭാരത് മാതാ കീ ജയ് 💪🇮🇳
@Cycling_Vlogs_Beauty_TVM
@Cycling_Vlogs_Beauty_TVM 3 года назад
ഈ എപ്പിസോഡ് യുവയുടെ പേരിൽ അറിയപ്പെടും.. നോമ്പിയെയും ബിനു അടിമാലിയേയും ഇമിറ്റേറ്റ് ചെയ്തു പൊളിച്ചു.. പിന്നെ ദാ ദിഗങ്ങനെ.. നക്ഷത്രക്കും.. 👍👍😍😍👌👌
@saneeshsanu1380
@saneeshsanu1380 3 года назад
എന്റെ ചങ്കിൽ ഇന്ത്യയാണ്. ഞാൻ ഇന്ത്യാകാരനാണ്. അഭിമാനിക്കുന്നു. വന്ദേ മാതരം.💪
@sajithksidharth99
@sajithksidharth99 3 года назад
യുവേടെ സ്കിറ്റ് രോമാഞ്ചം 🤩🤩🤩🤩🇮🇳😘😘😘😘
@fathimashahanap1966
@fathimashahanap1966 3 года назад
യുവ മൃദുല combo adipoli ❣️❣️
@amalmartin7485
@amalmartin7485 3 года назад
ഇന്നലത്തെ എപ്പിസോഡ് ഒരു രക്ഷയില്ല യുവ ❤ മൃദുല ❤
@RadhaRadha-zj8zb
@RadhaRadha-zj8zb 3 года назад
എപ്പിസോഡ് സൂപ്പർ യുവ &മൃദുല
@jimjacob9905
@jimjacob9905 3 года назад
എന്റെ ചാച്ചൻ 32 വർഷം മിലിറ്ററി ഓഫീസർ ആയി സേവനം അനുഷ്ഠിച്ചശേഷം ഇപ്പോൾ വിശ്രമിക്കുന്നു. പക്ഷെ ഇപ്പോഴും ആ കണ്ണുകളിൽ ജ്വലിക്കുന്ന രാജ്യസ്നേഹം കുടുംബത്തേക്കാൾ ഉപരിയാണെന്നതിൽ ഞങ്ങൾ മക്കൾ അഭിമാനിക്കുന്നു. ഈ ദിവസം ചാച്ചയെ പോലെ ഇപ്പോൾ നമുക്കായി കാവൽ നിൽക്കുന്ന എല്ലാവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.
@dakiniyt474
@dakiniyt474 3 года назад
മാജിക്‌ സൂപ്പർ
@shihabsiyoo719
@shihabsiyoo719 3 года назад
Anukutty തങ്കു യുവ മൃതുല ഇഷ്ട്ടം😍✌️
@dreamcatcher1520
@dreamcatcher1520 3 года назад
യുവ yeyum മൃദുല yeyum കണ്ട് oodivannavar ഉണ്ടോ 😍🤩
@achuzz8036
@achuzz8036 3 года назад
Njan❤️❤️
@bijithashiju2789
@bijithashiju2789 3 года назад
Njanum
@carmeldasm231
@carmeldasm231 3 года назад
Njanum
@banusaira6015
@banusaira6015 3 года назад
Njaan
@shasfavaliyathodi8511
@shasfavaliyathodi8511 3 года назад
Nan
@reshma312
@reshma312 3 года назад
Sreevidhya ❤binuchettan Anu❤ thangu Mridhula❤yuva
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
തങ്കുവും നെൽസൺ ചേട്ടനും ഒക്കെ ഉണ്ടെങ്കിൽ തന്നെ അടിപൊളിയാ ...🤩🤩🥰🥰😁😁 episode രസായി,Skit....👏👏👌👌🇮🇳🇮🇳🇮🇳 യുവ ,എല്ലാരുംകലക്കി .....
@aryaaryas6578
@aryaaryas6578 3 года назад
Anukuttii പൊളിച്ചു. കയ്യിൽ chayethath കിടു. Dressingum അടിപൊളി പരേഡ്ഡ് പറയണ്ട കാര്യം ഇല്ല നല്ല രസം indyerunu കാണാൻ 😘😘😘😘😘😘🥳🥳🥳🥳🥳
@bijulabeena
@bijulabeena 3 года назад
Yuva ude caring 😍😍😍 ennum egane ayirikkatte. Blessed mutual understanding...
@sarathomdevi7252
@sarathomdevi7252 3 года назад
നെൽസൺ ചേട്ടൻ, യുവ മൃദുല, ശ്രീ വിദ്യ തകർത്തു പ്രോഗ്രാം ഇവർക്ക് ബിഗ് സല്യൂട്ട്
@bijugopi271
@bijugopi271 3 года назад
യുവ: ശ്രീവിദ്യ - മ്യദുല സുപ്പർ
@vaishakpkd3557
@vaishakpkd3557 3 года назад
ഇന്നത്തെ സ്റ്റാർ മാജിക് എപ്പിസോഡിലെ സ്റ്റാർ യുവ തന്നെയാണ് 😍 യുവ ഫാൻസ് ഒരു ലൈക്‌ തരുമോ❤️
@anandu7487
@anandu7487 3 года назад
Anuvum Nelson Chettanum Polichu❤️
@annmariajoseph7706
@annmariajoseph7706 3 года назад
Sreevidya imitating super👌👌👌yuva act was fantastic👍
@dilhapk4659
@dilhapk4659 3 года назад
Yuva and mridula kalakki👍shreevidya fans undo💕💕💕💕💕💕 Binu chettan shree combo adipoli✨️
@khiladifreefire1504
@khiladifreefire1504 3 года назад
നെൽസൺ സൂപ്പർ. 30വർഷം മുൻപ് ഞാൻ ഉൾപ്പെട്ട ഒരു പരേഡ് ആണ് ഇതെന്ന് തോന്നി. Nosta.....❤️❤️❤️
@shafeek1826
@shafeek1826 3 года назад
Swantham baryaye vech ithrayum risk ulla oru live magic kaanikkan yuva kanicha aa dairyathinu big salute...😍❤ mridhulayude mugath thante barthaavine kurichulla abhimanaanam kaanam..great pair...❤😍
@arshadabubacker4027
@arshadabubacker4027 3 года назад
Yuva വന്നതുമുതൽക്ക് യുവയുടെ ഫാൻസ്‌ ആയവർ ആരൊക്കെയുണ്ട്
@raheesrahees5723
@raheesrahees5723 3 года назад
Iam
@mhd_ms_6811
@mhd_ms_6811 3 года назад
Iam🙋‍♂️🙋‍♂️💪💪
@chinnuprasanth8358
@chinnuprasanth8358 3 года назад
Me
@ardraanilarchaanil451
@ardraanilarchaanil451 3 года назад
Me
@rilluc2525
@rilluc2525 3 года назад
Njanund ❤️
@veenasnath8426
@veenasnath8426 3 года назад
യുവ ബിനു ചേട്ടനെ കാണിച്ചത് അടിപൊളി ആയിട്ടുണ്ട് 👌👌👌👌
@saneeshsaneesh3458
@saneeshsaneesh3458 3 года назад
Crct ath kidu ayinu
@niyazniyu7913
@niyazniyu7913 3 года назад
Evide time ethra?
@shahavasnp457
@shahavasnp457 3 года назад
Really
@anuanu-jb2md
@anuanu-jb2md 3 года назад
Athe
@khaisnadammelpoyil
@khaisnadammelpoyil 3 года назад
Poli 😍
@nivinvcnivin963
@nivinvcnivin963 3 года назад
യുവ മൃദുല നല്ല ജോടികൾ ആണ്
@bijeeshbalankl536
@bijeeshbalankl536 3 года назад
യുവയുടെ സ്കിറ്റ്യോട് കൂടി ചെയ്ത മാജിക്‌ അടിപൊളി ഫ്ലാഗ് ബാക്കിന്നു വന്നപ്പോ രോമാഞ്ചം
@abdullaabdulla7598
@abdullaabdulla7598 3 года назад
നെൽസൻ ചേട്ടൻ ബിനു ചേട്ടൻ സ്റ്റാർ മാജിക്‌ എല്ലാത്തിലും കഴിവ് തെളിച്ചവരാണ് പൊളിച്ചു 👍👍👍👍😍😍😍😍
@Priyavichus
@Priyavichus 3 года назад
Yuvayum mridulayeyum superaaaaaaa💗💗💗💗💗💗
@jayeshjayan772
@jayeshjayan772 3 года назад
യുവ ചേട്ടൻ ആ ദേശീയ പതാക വിടർത്തിയപ്പോൾ രോമാഞ്ചം വന്നു... 🇮🇳🇮🇳🇮🇳😍😍star magic katta fans like👍❤
@siblings-865
@siblings-865 3 года назад
Yes അത് തന്നെ ആണ് ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰😍😍
@divyamol5541
@divyamol5541 3 года назад
Athe ❤️
@sinu___shazz4771
@sinu___shazz4771 3 года назад
Yuvaa..... Fans neelam mukky pokooyy💙💙 .... Like batten adich pottikk..... Nelson chettan.... Thankuu... Chettan.. Uyiree❤❤❤❤❤❤🥰🥰💯🥰💯....
@sunil48k
@sunil48k 3 года назад
ശ്രീവിദ്യ പൊളി ആയിട്ടുണ്ട്...
@muz_f3400
@muz_f3400 3 года назад
നല്ലൊരു episode. ശരിക്കും starmagic കാണുമ്പോൾ e വേദിയിൽ ഒന്ന് പോകണം എന്ന് ആഗ്രഹം
@rafeeqrafeeq5075
@rafeeqrafeeq5075 3 года назад
മൃതുല യുവയെ ഇമിറ്റേറ്റ് ചെയ്യുന്നത് പ്രതീക്ഷിച്നിലക്കായിരുന്നു മൃദുല thanks 😍
@mohananpillai9497
@mohananpillai9497 3 года назад
ഇതാണ് വിളി മഞ്ജു വാര്യർ മഞ്ജു വാര്യർ എന്ന് തന്നെ വിളിക്കും ചേച്ചിമാര് കൂടുതലാണല്ലോ അനു ചേച്ചിയെ മാറ്റി നിർത്തിയിട്ട് പരിപാടി മുമ്പോട്ട് പോണെങ്കിൽ പൊയ്ക്കോഈ പരിപാടി ലക്ഷ്മി എത്ര കൊല്ലമായി അനു ചേച്ചിയെ കണ്ടോണ്ട് അല്ല തങ്കു വിനെ നോബി യെയും നെൽസൻ എയും കൊണ്ടാണഅനു ജോൺ ് എന്തോ നമ്മുക്ക് അറിയത്തില്ല 😝😝😝😝😝😝😝
@shahinashahu6248
@shahinashahu6248 3 года назад
Yuva magic polichu 💖💖💖 Lakshmi chechy paranja koda vechu kalikunna kali njan cherupathu kalichittindu 😍😍😍
@mufeemufee5315
@mufeemufee5315 3 года назад
Yuva sherikkum mimicry cheyyunnund...really njoyd
@asnaasnasherin4610
@asnaasnasherin4610 3 года назад
മൃദുല❣️ യുവ made for each other 🖤🖤
@shahnabinoof8985
@shahnabinoof8985 3 года назад
Yuva & mridhula Ella episodeslum kondvaranm plzz
@fazalrazi144
@fazalrazi144 3 года назад
അനു & ലക്ഷ്മി യും ഒരു കട്ട ഫ്രണ്ട്സാ ❤💙
@haristhurky3596
@haristhurky3596 3 года назад
എപ്പിസോഡ് പൊളിച്ചു മാജിക്കിലൂടെ ഒരു വലിയ msg കൊടുത്ത യൂവക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്.... അനുമോളെ പരേഡ് പൊളിച്ചു....ഇന്നത്തെ ഗെയിം ഇടക്ക്. കാണിച്ച കുസൃതി കോളളം അനുമോൾ മാസ്സ് ആണ്..💖❤️👌💞💖💞💖💞💖💞 😍ANUMOL 😎ROCKZ😍 ##ANUKUTTY CHUNKZ💞💕
@malappuramchank1800
@malappuramchank1800 3 года назад
Yuva, mrudhula, shreevidya🤣🤣🤣😂😂chirichu mathiyayi🤣🤣
@vinuprajithavinu8805
@vinuprajithavinu8805 3 года назад
ലക്ഷ്മി costume നല്ല ഭംഗി പറയാതിരിക്കാൻ പറ്റില്ല ❤എന്റെ അനു ചിരിച്ചു മടുത്തു 😂ശ്രീവിദ്യ ഒട്ടും പ്രതീക്ഷിച്ചില്ലട്ടോ, സൂപ്പർ 💞💞അനുകരണം പരിപാടി ചിരിക്കാൻ ഉണ്ടായിരുന്നു 😄മൃദുലയെ കൊണ്ട് യുവയെ emitate ചെയ്യ്ക്കാൻ പറഞ്ഞത് ലക്ഷ്മി ചെയ്പ്പിച്ചു thanks ട്ടോ 🌹🌹🌹എവിടുന്നു കിട്ടുന്നു ഓരോ games..🤔
@farimon5894
@farimon5894 3 года назад
ഇന്ത്യയുടെ flagum ആ tone വരുമ്പഴേ ഒരു കോരിതരിപ്പാണ്😍😍........ I love india🇮🇳🇮🇳🇮🇳
@visakhnikhil5809
@visakhnikhil5809 3 года назад
നെൽസൺചേട്ടാ നിങ്ങൾ പൊളിയാണ് 😍😘😘😘😘😍💞💞
@big.bkannur442
@big.bkannur442 3 года назад
അനു പണ്ട് NCC ഉണ്ടായിന് പോലും ആ ഉണ്ടായിന് സംനാസേ പറഞ്ഞപ്പോ ഞൻ ഫാസ്റ്റ് വിചാരിച്ചേ സാമ്പാർ വച്ചേ എന്നാ nte അനു നെൽസൺ ചേട്ടാ സൂപ്പർ യുവ സൂപ്പർ എല്ലാവർക്കും nte republic day ആശംസകൾ ❤❤
@shimerksa3504
@shimerksa3504 3 года назад
നമ്മുടെ തങ്കച്ചൻ ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് നമ്മുടെ ഉയിരാണ് തങ്കു😍😍♥️♥️♥️♥️♥️Tpk
@shyamayoor
@shyamayoor 3 года назад
👍❤
@mr_wanderlust_7215
@mr_wanderlust_7215 3 года назад
12:43 ഷിയാസ് ഇക്ക ...എന്തോ അറിയാതെ ഞാൻ ചിരിച്ചു കണ്ണിൽ കൂടെ വെള്ളം വന്ന്😂😂... നെൽസൺ ഏട്ടൻ 👌🏻 പറഞ്ഞപ്പോ അനു കൃത്യമായി first ചെയ്തു🙌🏻 യുവ പൊളിച്ചു 🔥👌🏻👌🏻🙌🏻🙌🏻🙌🏻😘😘😍😍
@ruksanajinshad6983
@ruksanajinshad6983 3 года назад
എല്ലാവരും അടിപൊളി 👍👌മൃദവ ❤❤സാമ്നസേ അനു പറഞ്ഞത് കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣😂😂😂😂😂
@mabarukmabaru2585
@mabarukmabaru2585 3 года назад
Yuva, anu, sreevidya,&മൃദുല പൊളി comedy 👍👍
@tuttukrish
@tuttukrish 3 года назад
ശ്രീവിദ്യ ഒരു രക്ഷയും ഇല്ല Counter Queen 💪💪💪💪💪😍😍😍😍😍
@Athirasperumpuzha
@Athirasperumpuzha 3 года назад
Anuchechi uyiree❤️😘😍
@mastergaming-hk6qv
@mastergaming-hk6qv 3 года назад
മൃദുലയെ പോലെ യുവയും ഇമിറ്റേറ്റ് ചെയ്യുന്നുണ്ടല്ലോ
@appus2112
@appus2112 3 года назад
യുവ പൊളിക്കുന്നുണ്ട് , നല്ല confidence ullee boy ആണ്🔥🔥🙂
@yadunathk8388
@yadunathk8388 3 года назад
അനുക്കുട്ടി 😍സാമ്നെ സെ 😘😘😘
@aaa-cp4xg
@aaa-cp4xg 3 года назад
Name- യുവ Job-artist Haters-00 Fans 👇👇👇👇👇 👇👇👇👇
@nainaaustin6868
@nainaaustin6868 3 года назад
Yuva magic super with patrotism
@nunoosvlog8148
@nunoosvlog8148 3 года назад
Yuva❤️🔥
@renegades1196
@renegades1196 3 года назад
Yuva oru rekshayumilla...pwli...
@manik1367
@manik1367 3 года назад
അനു ചേച്ചി തകർത്തു. ഗെയിം പൊളിച്ചു. ഗംഭിര എപ്പിസോഡ്. AKAFC
@deepthishiju7153
@deepthishiju7153 3 года назад
Mridula and yuva cute couple's love you❤️❤️❤️
@BlackPearl-hn8bp
@BlackPearl-hn8bp 3 года назад
യുവ ബിനുചേട്ടനേം നോബിചേട്ടനേം കാണിച്ചത് സൂപ്പർ ആയിരുന്നു
@ananyababy5626
@ananyababy5626 3 года назад
എന്നെകുടി സപ്പോർട്ട് ചെയ്യാമോ
@zayn_231
@zayn_231 3 года назад
Ayn nobi evde
@lostbutterfly496
@lostbutterfly496 3 года назад
@@zayn_231 34:30
@nabeehvlogs
@nabeehvlogs 3 года назад
nobility yvd
@zayn_231
@zayn_231 3 года назад
@@lostbutterfly496 njn vijarichu nobin chettan showkk ndaayrnu enn
@gopikagopika4843
@gopikagopika4843 3 года назад
Yuva പൊളി ആണ്.
@jijoantony6103
@jijoantony6103 3 года назад
യുവ മോനെ ഇജ്ജ് പൊളിയാണ് 👌
@amantricks3856
@amantricks3856 3 года назад
യുവ മൃദുല cute couple
@Kuttappi-bd5gm
@Kuttappi-bd5gm 3 года назад
19:12 ഒരു ഇന്ത്യൻ എന്ന നിറവിൽ അഭിമാനിക്കുന്ന നല്ലൊരു നിമിഷം... I love india 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 💪💪💪💪💪💪
@arshadabubacker4027
@arshadabubacker4027 3 года назад
ഇന്നത്തെ സ്കിറ്റ് ..പ്രത്യേകിച്ച് യുവ കലക്കി.19:26 Proud to be an Indian
@ashmysadasivan4653
@ashmysadasivan4653 3 года назад
മൃദുലക്ക് പറ്റിയ കൂട്ട് തന്നെയാ കിട്ടിയേക്കണേ. കട്ടക്ക് നിക്കുന്നുണ്ടല്ലോ
@sebastiankc8004
@sebastiankc8004 3 года назад
True 👍👍👍👍👍
@midhunlal6136
@midhunlal6136 3 года назад
കുട്ടി സിംഗിൾ ആണോ
@ashmysadasivan4653
@ashmysadasivan4653 3 года назад
Alla double aa
@midhunlal6136
@midhunlal6136 3 года назад
@@ashmysadasivan4653 തമാശക്കാരിയാണല്ലെ കൊച്ചു ഗള്ളി😁
@ashmysadasivan4653
@ashmysadasivan4653 3 года назад
@@midhunlal6136 🙃
@safavlogs2218
@safavlogs2218 3 года назад
അനു മോൾ സംസ്‌കൃതം പഠിച്ച ആളാണ് അടുത്ത എപ്പിസോഡിൽ സംസ്‌കൃതം ടെസ്റ്റ്‌ ചെയ്യണം ok
@arafabunnytales1165
@arafabunnytales1165 3 года назад
ഇന്നത്തെ എപ്പിസോഡിൽ യുവ യും മൃദല യും അടിപൊളി ആയിട്ടുണ്ട് എന്നുള്ളവർ ലൈക് അടി👇👇 അവർ മാത്രമല്ല ശ്രീവിദ്യയും അടിപൊളിയായിട്ടുണ്ട്👌👌
@abhishekm2411
@abhishekm2411 3 года назад
ഇത്രേം നല്ല ഒരു republic day വിസ്താരം നമ്മുക്കായി ഒരുക്കിത്തന്ന ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ മൊത്തോം ലൈക്‌❤️
@manik1367
@manik1367 3 года назад
തങ്കു ചേട്ടൻ പൊളിച്ചടുക്കി. ഗെയിം പൊളിച്ചു. എപ്പിസോഡ് ഗംഭിരം. AKTFAO
@chinjuchinji8430
@chinjuchinji8430 3 года назад
യുവ ചേട്ടൻ നോബി ചേട്ടനെയും ബിനു ചേട്ടനെയും അനുകരിച്ചതും magic um സൂപ്പർ 😊അവസാനത്തെ game 😄😆. നോബി ചേട്ടനും ശശുവും കൂടെ ഉണ്ടെങ്കിൽ നല്ല രസം ഉണ്ടാകും.
@ashiqashiq4953
@ashiqashiq4953 3 года назад
Nobi chetan 😍😍😍😍😍😍😍😍😍
@fathimathasmeename2466
@fathimathasmeename2466 3 года назад
@@ashiqashiq4953 u0
@wow7507
@wow7507 3 года назад
Mridula and yuva ishtam Like her
@bindusaleesh6349
@bindusaleesh6349 3 года назад
നെൽസൺ ചേട്ടൻ പരേഡ് പൊളിച്ചു ...സ്റ്റാർമാജിക് ടീംമസ്സിന് റിപ്പ്ബ്ളിക് ദിനാശംസകൾ...
@SanjaySanju-ln3lc
@SanjaySanju-ln3lc 3 года назад
തങ്കു അണ്ണൻ എന്താ ഒതുങ്ങി നില്ക്കുന്നത് .ഇടക്കിടെ കൗണ്ടർ അടിക്കുന്ന ആ പഴയ തങ്കുനെ നമുക്ക് തിരിച്ചു വേണം
@sudeeshdivakaran6217
@sudeeshdivakaran6217 3 года назад
Amma marichathalle kurachu time kodunnu
@SanjaySanju-ln3lc
@SanjaySanju-ln3lc 3 года назад
😔😔😔
@jishamolappudubai6614
@jishamolappudubai6614 3 года назад
സൂപ്പർ.... ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂🤩🤩യുവ പൊളിച്ചു ഒരു രെക്ഷേമില്ല 🤩🤩😂😂😂
Далее