Тёмный

Star Magic Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 3,5 млн
50% 1

Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
Download 90+ My Tuition App now: play.google.co...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@riduzworld745
@riduzworld745 3 года назад
നമ്മുടെ മണിച്ചേട്ടൻ കഴിഞ്ഞു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരൻ തങ്കു ❤ അദ്ദേഹതെ പോലെ വളർന്നു വരട്ടെ ദീർഘ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
@shafeekgafoor5222
@shafeekgafoor5222 3 года назад
Aaaameen🤲
@avmavm7707
@avmavm7707 2 года назад
Ameen🤲🤲🤲🤲🤲🤲
@nkv1618
@nkv1618 2 месяца назад
കലാഭവൻ മണിയോട് compare ചെയ്യാൻ പറ്റിയ മുതല്😂. മണിച്ചെട്ടൻ ഇങ്ങിനെ ചളി അടിച്ചല്ല സ്റ്റാർ ആയത്
@Ruszss
@Ruszss Месяц назад
Thanku ❤❤❤
@SAMEERsameer-nc9sd
@SAMEERsameer-nc9sd 3 года назад
നല്ല ഒരു മനുഷ്യൻ ആണ് തങ്കു. ഞാൻ പൊന്മുടി യിൽ ഒരു dr ലക്ഷ്മി കുട്ടി അമ്മയുടെ വീട് ചോദിക്കാൻ ഒരു കടയുടെ മുന്നിൽ എത്തിയപ്പോൾ അവിടെ യാദൃച്ചക്കമായി തങ്കു നേകണ്ടു. തങ്കു വളരെ കൃത്യം മായി വഴി പറഞ്ഞു തന്നു Great man...
@diljo77
@diljo77 3 года назад
തങ്കു ഒരു രക്ഷയില്ല.... തങ്കു വന്നപ്പോൾ ആണ് സ്റ്റാർ മാജിക് ഒരു ഉണർവ് ആയത് 💝💝
@akashkadavil2868
@akashkadavil2868 3 года назад
ഓണർവ് അല്ല മോനെ... ഉണർവ് ആണ്...
@കളികൂട്ടുകാർ-ഡ2യ
Correct ഞാൻ ഫോർവേഡ് ചെയ്തു തങ്കച്ചൻ വരുന്ന പോർഷൻ മാത്രം കാണും
@matzz6075
@matzz6075 3 года назад
Mass comedy skit of the year thankuuu...😂😂😂
@sirajkc1
@sirajkc1 3 года назад
തങ്കു കുറെ കോമാളി വേഷം കെട്ടുന്നു. അത്ര തന്നെ
@arjun.g.santhosh2775
@arjun.g.santhosh2775 3 года назад
Yes
@rin6300
@rin6300 3 года назад
*തങ്കച്ചൻ ചേട്ടൻ ഒരിക്കൽകൂടി പ്രേക്ഷകർക്ക് നല്ല ഒരു skit തന്നതിൽ ബിഗ് സല്യൂട്ട്* 💟🔥 *തങ്കച്ചൻ ചേട്ടൻ എന്നും വേറെ ലെവൽ ആണ്.....* 😍😘
@Shafeeq-wb8vd
@Shafeeq-wb8vd 3 года назад
Adhaan✌️🙌
@shasfamily1842
@shasfamily1842 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2KemkAKN4kY.html
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@sebastiankc8004
@sebastiankc8004 3 года назад
സത്യം 👍👍👍👍👍
@carpediem2911
@carpediem2911 3 года назад
Star magic തരങ്ങൾക്കിടയിൽ കോമെഡിയൻ ആയിരുന്നവൻ ജനങ്ങളുടെ ഇടയിൽ ഹീറോ ആയിരുന്നു. തങ്കു😎♥️😍🤩💟
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@Junnu__
@Junnu__ 3 года назад
തങ്കച്ചൻ ചേട്ടനെ പോലെ കഴിവുള്ള ഒരെണ്ണം സ്റ്റാർ മാജിക് ഇല്ല... Great തങ്കച്ചൻ ചേട്ടാ...♥️♥️♥️
@mr.comrade3152
@mr.comrade3152 3 года назад
ഇനി episode ന്റെ range അങ്ങ് മാറും തങ്കു വേഷങ്ങൾ കെട്ടാൻ തുടങ്ങി 🤩🤩🤩
@irfanmuhammedmuhammed2233
@irfanmuhammedmuhammed2233 3 года назад
Add valarye shyeriyan
@mr.comrade3152
@mr.comrade3152 3 года назад
@@irfanmuhammedmuhammed2233 🥰🤩
@abidchalil6203
@abidchalil6203 3 года назад
തങ്കു പോളിയാണ് ഇപ്പൊ കളി മാറി ദർമെട്ടാ 🌹😍
@sruthyks5477
@sruthyks5477 3 года назад
എപിസോഡ് ഇന്നാണ് കണ്ടത്... തങ്കു ചേട്ടാ അടിപൊളി ഒരു രക്ഷയും ഇല്ല...കലക്കി....കമെന്റ് ഫുൾ തങ്കു ചേട്ടനോടുള്ള സ്നേഹമാണ്...supper..👏👌❤️😍💕💞💓👏👌👌
@aroosaaru7732
@aroosaaru7732 3 года назад
കമന്റ്സ് മൊത്തം തങ്കു ചേട്ടനെ കുറിച്ചേയുള്ളു love you തങ്കച്ചൻ ചേട്ടാ എന്താന്നറീല്ല പ്രേക്ഷകർക്ക് നിങ്ങൾ അത്രക്കും പ്രിയപ്പെട്ടവൻ ആണ് 😘😘
@chinchulm3177
@chinchulm3177 3 года назад
🥰🥰🥰
@വിനോദ്കട്ടാക്കട
ഹോ എയർഹോസ്റ്റസ് ബെറ്റി & പ്രസന്ന... എന്റെ പൊന്നു അണ്ണാ. ഒരു രക്ഷയില്ല....😍😍😘😘😘
@anjuraj5583
@anjuraj5583 3 года назад
21:02 അയ്യോ സ്നാക്സ് അല്ലെ അല്ലാതെ തെറ്റിദ്ധരിക്കല്ലേ ഞാൻ മുറുക്കൻകരി അല്ലെ 😃😃 എന്റെ പൊന്നു തങ്കു ചേട്ടാ പൊളി
@lenovotab4051
@lenovotab4051 3 года назад
Entemmo ഈ തങ്ക് chetan എന്തൊരു സുന്ദരിയാ ഹിന്ദി കാർ kandal തട്ടി kondu pokum 😜😜 Yuva dans nannayi too 🎇🎇🎇
@anzalkhan2792
@anzalkhan2792 3 года назад
തങ്കുവിനെ കണ്ടപ്പോൾ കറക്റ്റ് ഒരു എയർഹോസിസ് പെണ്ണിനെ പോലെ തന്നെ മോക്കപ്പ്മാൻ ഒരു രക്ഷയും ഇല്ല 😍കലക്കി
@mujeebmujeeb2435
@mujeebmujeeb2435 3 года назад
ഏത് റോളും വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കും സമീപിക്കുക തങ്കച്ചൻ വിതുര നമ്മുടെ സ്വന്തം തങ്കു
@anshifalukkal5399
@anshifalukkal5399 3 года назад
തങ്കു ഇറങ്ങി ഇനി കളർ മാറാണ് മോനെ 👇❤️
@mohdanzil8713
@mohdanzil8713 3 года назад
Athe kodiyeri makkalle
@luyicasoficasofi9935
@luyicasoficasofi9935 3 года назад
Ye
@sunilnr5187
@sunilnr5187 3 года назад
തങ്കു വന്നപ്പോൾ തന്നെ പരിപാടി ഉഷാർ ആയി... പിന്നെ അടിമാലി ചേട്ടനും നോബി ചേട്ടനും തകർത്തു
@shameer442
@shameer442 3 года назад
തങ്കുവിന് പകരം തങ്കു മാത്രം..അതിൽ പകരം വെക്കാൻ ഒരാളുമില്ല.❤️❤️❤️ തങ്കു മാസ്സ് ടാ 👍🏻👍🏻👍🏻
@penmedia4u
@penmedia4u 3 года назад
*ക്യാരകർ ന് വേണ്ടി.. ഏതു അറ്റം വരെ പോകാൻ യാതൊരു മടിയും ഇല്ലാത്ത.. സ്റ്റാർ മാജിക് ന്റെ യഥാർത്ഥ മാജിക്ക് കാരന്..തങ്കു ന് കൊടുക്കാം.. ഇന്നത്തെ ലൈക് 👍👍👍😍😍*
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@ajithashiju1781
@ajithashiju1781 3 года назад
Yas
@muad87
@muad87 3 года назад
വന്നൂ വന്നൂ വന്നൂ !! അവൻ വന്നൂ കൊടുങ്കാറ്റായി...... തങ്കു ❤️
@sofielssapaul2812
@sofielssapaul2812 3 года назад
തങ്കുസെ.... ഇജ്ജ് പൊളിയാണ്... മുത്താണ്.... ഞങ്ങടെ സ്വത്താണ്
@meldypaul3923
@meldypaul3923 3 года назад
എന്റെ പൊന്നോ എത്ര തവണ കണ്ടുന്നു അറിയില്ല തങ്കു മുത്തിന്റെ എൻട്രി ...love you thanku ..സത്യം നമ്മുടെ സ്വത്താണ് ഇത് .
@techtalkwithshan
@techtalkwithshan 3 года назад
❤️
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
@lovebird2182
@lovebird2182 3 года назад
തങ്കു ചേട്ടാ... അടിപൊളി പെർഫോമൻസ്... തങ്കു ചേട്ടനെ കാണുമ്പോൾ തന്നെ സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു ❤️❤️❤️❤️Love you 💖💖💖💖💖🌹🌹🌹🌹
@thejakshi96
@thejakshi96 3 года назад
തങ്കുവിൻെറ entry 😍😍 അഹാ ഒരെ പോളി🤩🤩🤩🤩
@nasumudeenmd6746
@nasumudeenmd6746 3 года назад
തങ്കുവന്നല്ലോ ഇനി കളിമാറുകയാണ് മോനെ 🌹🌹🌹🌹🌹തങ്കു ഇഷ്ടം ❤❤❤
@iwasthere148
@iwasthere148 3 года назад
മനസ്സറിഞ്ഞു ചിരിക്കണമെങ്കിൽ don വരണം #തങ്കു 😍💯😎 Comedy കേട്ടിട്ട് നോബി ചേട്ടന് പോലും ചിരി അടക്കാൻ കഴിയുന്നില്ല 😆✨️
@binoybabu5904
@binoybabu5904 3 года назад
Crt Annu noby vare bhayakara chiri ayirunnu
@iwasthere148
@iwasthere148 3 года назад
@@binoybabu5904 😆✌️
@sarangleo4396
@sarangleo4396 3 года назад
തങ്കച്ചൻ എന്തോ പറഞ്ഞാലും കാണിച്ചാലും നോബി ഒടുക്കത്തെ ചിരിയ 🤣🤣🤣🤣🤣😂😂😂😂😂😂
@akhilakki823
@akhilakki823 3 года назад
തങ്കു വരണം variety വേഷം skit ചെയ്യണമെങ്കിൽ...♥️♥️🥰🥰🥰
@pj_broz...
@pj_broz... 3 года назад
തങ്കു സൂപ്പറായിരുന്നു. ഒരു രക്ഷയുമില്ല.👌👌👌❤️❤️❤️
@prasadps2304
@prasadps2304 3 года назад
തങ്കു മുത്തേ പൊളിച്ചു സകലകലാ വല്ലഭൻ ആണ് തങ്കു. തങ്കു ഉയിർ.
@sameerabeegam6293
@sameerabeegam6293 3 года назад
തങ്കുവിനെ പകരം വൈകാൻ ആരും ഇല്ലേ mone❤🌹❤ മാസ്സ് ആയില്ലേ സ്റ്റാർ മാജിക്‌
@jithu1369
@jithu1369 3 года назад
ആരുമിലെ
@ashaash8570
@ashaash8570 3 года назад
തങ്കു ചേട്ടാ 🥰🥰🥰mass. നോബി ചേട്ടന്റെ ചിരി സൂപ്പർ 🥰🥰🥰
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 года назад
തങ്കുവിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷം...എയർ ഹോസ്റ്റസ് തങ്കച്ചി പൊളി തങ്കുവിനെ കണ്ട് വന്നവരുണ്ടോ തങ്കു ഫാൻ 😍 തങ്കുവി ൻ്റെ ലുക്കിനും വേണം ഒരു LIKE👍
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@alphonsecreation6542
@alphonsecreation6542 3 года назад
Plssssssssss ente channel onnu subscribe cheyamo 55 subscriber akkan ulla agraham kondan plsss 🙏🙏🙏🙏 nalla manass ullavar onnu subscribe cheyamo 55 subscriber akkan ulla agraham kondan plsss 🙏🙏🙏🙏🙏
@soumya7408
@soumya7408 3 года назад
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@sajafathima4749
@sajafathima4749 3 года назад
തങ്കുവിനെ ഇത്രേം ദിവസം മിസ്സിംഗ്‌ ചെയ്തവർ ഉണ്ടോ?👇👇
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@anshifalukkal5399
@anshifalukkal5399 3 года назад
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V7Rf0H8Tbks.html
@shasfamily1842
@shasfamily1842 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2KemkAKN4kY.html
@soumya7408
@soumya7408 3 года назад
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@athira7121
@athira7121 3 года назад
തങ്കച്ചൻ ചേട്ടാ ചേട്ടൻ പോളിയാണ് മാസ്സ് 🤩🤩ആണ് 🤩🤩🤩💞💞💞❤❤❤❤
@rafeequerafi9830
@rafeequerafi9830 3 года назад
തങ്കു ചേട്ടൻ വന്നാൽ എപ്പിസോഡ് പിന്നെ വേറെ ലെവലാ തങ്കു അണ്ണൻ ഉയിർ 😍😍😍
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
@Enigma199
@Enigma199 3 года назад
@@soumya7408 can you send once more
@rajanv7842
@rajanv7842 3 года назад
തങ്കു, നമ്മൾ, ഉദ്ദേശിച്ച, ആളല്ല,, വേറെ, ലെവൽ,
@gopikagopika4843
@gopikagopika4843 3 года назад
തങ്കു ഒരു വലിയ സംഭവം ആണ്. Best actor of starmagic
@dinilantony6580
@dinilantony6580 3 года назад
ശോ ലഷ്മി നാഷത്ര പറഞ്ഞതാ ഈ ഷോയിൽ ഗസ്സ്റ്റ് ഇല്ല.... ഇപ്പോ ഗസ്സ്റ്റോടു ഗസ്സ്റ്റ..... തങ്കു ചേട്ടൻ ഉയിർ ❤
@ഇച്ചായൻ-ള7യ
@ഇച്ചായൻ-ള7യ 3 года назад
തങ്കു എഫക്ട് ആണോ സ്റ്റാർ മാജിക്കിനും കമെന്റ് ബോക്സിനും പവർ കൂടിയതുപോലെ തങ്കു ❤️🔥 ബാക്കി ഉള്ള പുലികളും കൂടി വന്നാൽ പിന്നെ ഒന്നും പറയാനില്ല
@fesnehakj619
@fesnehakj619 3 года назад
Thanku chettan polichuuuu😍😍😍😍😁😁😁😁
@adnanpk5051
@adnanpk5051 3 года назад
എന്റെ പൊന്നോ കമെന്റ് full തങ്കു ആണല്ലോ 😄😄😄😄തങ്കു നോബി കൊമ്പോ ആണ് ട്ടോ നോബിക് ഇഷ്ടം തങ്കു തെന്നെ ആണ് 😀
@anilamurali2486
@anilamurali2486 3 года назад
തങ്കു പൊളിച്ചു. സൂപ്പർ..
@athiras2327
@athiras2327 3 года назад
തങ്കു powli ❤️❤️❤️skit thakarkan തങ്കു തന്നെ വേണം 😍
@രാവണൻരാവണൻ-വ8ങ
തങ്കുവിന് പകരം തങ്കു മാത്രം.... തങ്കുവിന്റെ ഫാൻസ്‌ ഒന്ന് ലൈക് അടിച്ചേ 💪
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@mabilrablraphe983
@mabilrablraphe983 3 года назад
Correct
@jamesjames1492
@jamesjames1492 3 года назад
Yes
@rahmathka1192
@rahmathka1192 3 года назад
Yas
@gishnuanilanil2828
@gishnuanilanil2828 3 года назад
😁😁😁😁😁
@sanasada1768
@sanasada1768 3 года назад
തങ്കുവിനെ കണ്ട് വന്നവരുണ്ടോ തങ്കു ഫാൻ 😍 ആദ്യമായിട്ടാണ് എനിക്ക് ഇത്രയും ലൈക്‌ കിട്ടുന്നെ 😊
@click_0264
@click_0264 3 года назад
//ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E36QPAxVgYU.html
@anshifalukkal5399
@anshifalukkal5399 3 года назад
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V7Rf0H8Tbks.html
@btsspygirl
@btsspygirl 3 года назад
Chinnu chechiya ennu kannan poli ayi.. 🥰❣️♥️
@shasfamily1842
@shasfamily1842 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2KemkAKN4kY.html
@mymoonamymu7972
@mymoonamymu7972 3 года назад
Thanku vere level thanku uyireee 😘
@thasnirichoos8209
@thasnirichoos8209 3 года назад
ഞങ്ങളെ തങ്കു വന്ന പിന്നെ star magic വേറെ ലെവൽ.....😍😍😍😍😍തങ്കു ഉയിർ ❤❤❤❤❤
@mystatuswork
@mystatuswork 3 года назад
തങ്കു വേറെ ലെവലാണ്.. 🥰
@sheebavinod9186
@sheebavinod9186 3 года назад
തങ്കു ചേട്ടൻ വന്നപ്പോഴാണ് സ്റ്റർമാജിക് പഴയതു പോലെ ആയത്ത് 😍😍
@jumanajummu107
@jumanajummu107 3 года назад
Thankachan vannu elllaam shariyaayi......thanku uyir💪💪💪 T❤ Th❤ Tha❤ Than❤ Thank❤ Thanku❤ Thank❤ Than❤ Tha❤ Th❤ T❤
@kannadikutty2838
@kannadikutty2838 3 года назад
തങ്കു ചേച്ചി, അനു ചേച്ചി,ഷിയാസ് ഇക്ക, azeezka ഇഷ്ടം❤️❤️
@gowriskrishnan9248
@gowriskrishnan9248 3 года назад
Shiyas🥰
@krishnakkuttann7525
@krishnakkuttann7525 3 года назад
തങ്കു വന്നതും നോബി ചിരിച്ച് ചത്തു.... ഞാനും....😄😄😄
@User45724
@User45724 3 года назад
തങ്കു എന്ന് വെറുതെ കമന്റ്‌ ഇട്ടാൽ ലൈക് kittuvane എല്ലാർക്കും ... റേഞ്ച് of തങ്കു...our ഡിയർ തങ്കു 🌹🌹👍
@Jhocena
@Jhocena 3 года назад
തങ്കു മുത്ത്🥰, ഇന്നത്തെ എയർ ഹോസ്റ്റസ് ക്യാരക്ടർ പൊളിച്ചു 😂🤪👍👌
@michuhash452
@michuhash452 3 года назад
22
@jubeenafarshad7590
@jubeenafarshad7590 3 года назад
@@michuhash452 MSN
@naifknaif2385
@naifknaif2385 3 года назад
താങ്കു ചേട്ടൻ പൊളിയാണ് എന്റെ മോനെ ഒരു രക്ഷയുമില്ല poli 👍👍👍👍👍
@maluanas4118
@maluanas4118 3 года назад
മനസറിഞ്ഞു ചിരിപ്പിക്കാൻ തങ്കു വരേണ്ടി വന്നു 🥰🥰
@padmarajpappan8472
@padmarajpappan8472 3 года назад
The BOSS is BACK..... തങ്കു.... Backbone of star magic 🔥🔥🔥🔥🔥
@jibinpalackal1488
@jibinpalackal1488 3 года назад
തങ്കു ന്റെ റേഞ്ച് അത് വേറെയാണ്....♥♥ തങ്കച്ചന്‍ ചേട്ടന്‍ ഞങ്ങടെ മുത്താണ്..♥♥♥♥
@ujweloz4830
@ujweloz4830 3 года назад
തങ്കു വിന്റെ skit നു വേണ്ടി waiting ആയിരുന്നു കുറെ നാളായി ഇനി പൊളിക്കും
@rubingeorge98
@rubingeorge98 3 года назад
Versatile actor എന്നുപറഞ്ഞാൽ അതു തങ്കു തന്നെ.. എത്ര എത്ര വേഷങ്ങൾ ❤😂👌
@soumya7408
@soumya7408 3 года назад
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@jorlyjohn3674
@jorlyjohn3674 3 года назад
1000% correct
@santhoshsnehatheeram1974
@santhoshsnehatheeram1974 3 года назад
ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ് തങ്കു ♥️♥️♥️🌹♥️🌹
@stefaniejohannes5113
@stefaniejohannes5113 3 года назад
തങ്കു skit സൂപ്പർ 😂😍❤️.
@soumya7408
@soumya7408 3 года назад
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@millionsproductions2092
@millionsproductions2092 3 года назад
❤❤❤
@nitz2205
@nitz2205 3 года назад
ഇതാണോടേ skit നീ നല്ല skit ഒന്നും കണ്ടിട്ടില്ലേ . വെറും കൂറ വേഷം കെട്ടല്
@millionsproductions2092
@millionsproductions2092 3 года назад
@@nitz2205 നീ ആരാ നല്ല സൂപ്പർ skit തന്നെ
@millionsproductions2092
@millionsproductions2092 3 года назад
@@nitz2205 നീ ഒന്നും ചെയ്തു കാണിക്കു 😡😡
@manumavelikara3978
@manumavelikara3978 3 года назад
തങ്കു ചേട്ടൻ ഉയിർ ❤️❤️❤️കിംഗ് സ്റ്റാർ മാജിക്‌
@SKSK-fh2tf
@SKSK-fh2tf 3 года назад
Thanku poli✌✌
@varshags2443
@varshags2443 3 года назад
തങ്കു ചേട്ടൻ❤❤❤സ്റ്റാർ മാജിക്കിന്റെ പവർ ബാങ്കാണ് തങ്കച്ചൻ ചേട്ടൻ💚💚💜💜💛💛❤❤
@soumya7408
@soumya7408 3 года назад
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@big.bkannur442
@big.bkannur442 3 года назад
താങ്കു വന്നു കളർ അവൻ തുടങ്ങി nte താങ്കു നീ താങ്കപ്പൻ അല്ല പൊന്നപ്പൻ ആണ് ❤❤👍👍
@soumya7408
@soumya7408 3 года назад
*വിതുര തങ്കച്ചൻ എന്ന എന്ന നമ്മുടെ സ്വന്തം തങ്കുവിന്റെ മാസ്മരിക ലോകത്തേക്ക് സ്വാഗതം🌹🌹🌹.chat.whatsapp.com/BULPfMvVr9x6CpczJ9af9i
@shyamkumars1078
@shyamkumars1078 3 года назад
ഇതാണ് ഞങ്ങൾ പറഞ്ഞ സ്റ്റാർ മാജിക് നിന്റെ ചക്കരമുത്ത് ഞങ്ങളുടെ തങ്കു തങ്കച്ചൻ ചേട്ടന് പകരം ഒരാളും വന്നാലും ശരിയാകില്ല മക്കളേ തങ്കു പകരം തങ്കു മാത്രം😍😍😍😍😍😍😍😍😍😍😍😍
@KL-qi5ww
@KL-qi5ww 3 года назад
_ചാട്ടവർ അടി നിർത്തരുത്_ .... _ഇപ്പോൾ കൂടുതൽ ചിരിക്കുന്നത് അതിൽ നിന്നാണ്_ ....!! ❤️❤️❤️❤️
@abinjose1210
@abinjose1210 3 года назад
Athe
@msdian6255
@msdian6255 3 года назад
Sathyam pakshe ee shiyasikka oke anukuttine alla adikkand naveenchettan undayirunnappo avar thammil aayirunnu ippo yuva aanu oru ethirali so yuvaye adichal poli aayene
@gopakumar1978
@gopakumar1978 3 года назад
Athe chatavar adi anu ettavum chirikkan ullathu...athu nirthanda
@shahiworld8748
@shahiworld8748 3 года назад
@@abinjose1210 Eanda channel onnu support cheyoo🙏
@shahiworld8748
@shahiworld8748 3 года назад
@@gopakumar1978Eanda channel onnu support cheyoo🙏
@arfanarfu980
@arfanarfu980 3 года назад
Power full peoples make Places powerfull💥💥 തങ്കു ഈസ്‌ ബാക്ക് 💥💥💥
@beenajohnson6532
@beenajohnson6532 3 года назад
Ellarum ഒരു സ്കിട് ചെയ്യാൻ charecters നോക്കുമ്പോൾ നമുടെ തങ്കച്ചൻ എല്ലാം വേഷങ്ങളും മടികാതെ ചെയ്യുന്നേ തങ്കു ആണ് masss
@vimal8057
@vimal8057 3 года назад
തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ ❤️
@esthersam2214
@esthersam2214 3 года назад
Thankachan chettan... ഒരു രക്ഷയുമില്ല...😂😂😂😂😂😂😂എന്റെ പൊന്നോ 😂
@PRAcutz0594
@PRAcutz0594 3 года назад
തങ്കു സ്റ്റാർ മാജിക്കിന്റെ ഐശ്വര്യം 😍🥰🥰😍😍 പൊളിയാണ്... തങ്കു...❤️❤️❤️❤️
@banushareef8776
@banushareef8776 3 года назад
താങ്കുന്റെ entry.. അടിപൊളി ❤❤
@sreekala9716
@sreekala9716 3 года назад
Tanku pvr
@nizasworld8631
@nizasworld8631 3 года назад
ചാട്ടവാർ അടി നിർത്തരുത്.. അതിൽ കുറേ ചിരിക്കാൻ ഉണ്ടാകും..😂
@irfanmuhammedmuhammed2233
@irfanmuhammedmuhammed2233 3 года назад
Shyeriyaa
@sjrsjr1920
@sjrsjr1920 3 года назад
തങ്കു = തങ്കു,,, തങ്കു വന്നപ്പോഴാണ് നോബി ഓൺ ആയത്,,,,
@shahiworld8748
@shahiworld8748 3 года назад
Eanda channel onnu support cheyoo🙏
@Neam11111
@Neam11111 3 года назад
Thanku uyir😘😘😘😘😘
@jafersadiq9358
@jafersadiq9358 3 года назад
ഇനി ചെറിയ കാളികളില്ല വലിയ കളികൾ മാത്രം തങ്കു ഇഷ്ടം 💖♥️💖
@ARUNSAGAR2255
@ARUNSAGAR2255 3 года назад
*തങ്കു ആണ് താരം... ഒന്നും പറയാനില്ല ❤✌️🙏🌹*
@mohammedsawad692
@mohammedsawad692 3 года назад
Thangu super
@SanjaySanju-ln3lc
@SanjaySanju-ln3lc 3 года назад
ചെട്ടൻ മാരിൽ നോബിയും തങ്കുന്റെയും കോംബോ ആണ് പൊളി 😂😂🤣
@sarangleo4396
@sarangleo4396 3 года назад
സത്യം 💯😂😂
@khaisnadammelpoyil
@khaisnadammelpoyil 3 года назад
തങ്കു വാണ് ഇവിടെ ഹീറോ 😍😍
@ahammedirfan7354
@ahammedirfan7354 3 года назад
തങ്കു വന്നാൽ എല്ലാവരും ഓൺ ആകും ❤❤❤🌹🌹🌹🌹🌹
@mhd1892
@mhd1892 3 года назад
രണ്ട് എപ്പിസോഡ് കണ്ടപ്പോൾ പഴയ എപ്പിസോഡിന്റെ ഒരു ഫീൽ 😍😘
@Appullastv
@Appullastv 3 года назад
തങ്കു വന്നപ്പോൾ സ്റ്റാർ മാജിക്കിലെ ലുക്ക് മാറി ❤️❤️❤️
@yoonus98
@yoonus98 3 года назад
Shariya... eppol coŕrect koothara look aayee....
@Appullastv
@Appullastv 3 года назад
നീയാരാടാ
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
@Harrisjkrishna
@Harrisjkrishna 3 года назад
തങ്കു ചേട്ടൻ ഉണ്ടോ.. Likes and views ചറ പറ വന്നിരിക്കും 💖
@lisasony3572
@lisasony3572 3 года назад
Thankuu...uyirrrrr
@vinuvichus6713
@vinuvichus6713 3 года назад
എല്ലാ എപ്പിസോഡിലും തങ്കുവിൻെറ സ്കിറ്റ് വയ്ക്കൂ..💖
@shahanashahana3419
@shahanashahana3419 3 года назад
തങ്കു ചേട്ടൻ ഒരു രക്ഷയും illa 😍
@nihalkp7126
@nihalkp7126 3 года назад
എന്റെ തങ്കു 🥰🥰🥰കമന്റ്‌ ബോക്സ്‌ മൊത്തം നിറഞ്ഞു നിൽക്കാണല്ലോ 👌👌👌😍😍👌👌🥰🥰
@IMettymetty
@IMettymetty 3 года назад
എന്റെ പൊന്നു തങ്കു ഒന്നൊന്നര തിരിച്ചു വരവ് അവിടെ പലരും ഒരു അസൂയയോടെ ആണ് മ്മടെ തങ്കുനെ നോക്കുന്നത്
@shasfamily1842
@shasfamily1842 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2KemkAKN4kY.html
@rafeeqadgf4471
@rafeeqadgf4471 3 года назад
Yes
@UnitedNations-ou2mg
@UnitedNations-ou2mg 3 года назад
Crct 💯
@murshidmurshi915
@murshidmurshi915 3 года назад
Laksmiku aanu kooduthal
@mathtricks-mta6329
@mathtricks-mta6329 3 года назад
Ath thaggalude thonnal ayirikum
@eppu2003
@eppu2003 3 года назад
കുറെ നാള് കഴിഞ്ഞ് Star Magic kand ഒരുപാട് ചിരിച്ചു തങ്കു ❤️❤️ ഉയിർ 🔥
@samgmathewsam1234
@samgmathewsam1234 3 года назад
തങ്കു is back and star magic വീണ്ടും powerful energy വന്നു
@ikchmalayalamtvmedia1983
@ikchmalayalamtvmedia1983 3 года назад
തങ്കുവിൻ്റെ പാട്ട് കേൾക്കാൻ കൊതിയാവുന്നു Pls പരിഗണിക്കണം
@aneeshacr2182
@aneeshacr2182 3 года назад
തങ്കു ചേട്ടൻ ഒരു രക്ഷയും ഇല്ല. യേശു ഉയർത്തട്ടെ
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
@speedworld2470
@speedworld2470 3 года назад
തങ്കു വന്തിട്ടെന്ന് സൊള് ini aanu performance ♥️♥️♥️♥️
@naishanvlog6918
@naishanvlog6918 3 года назад
തങ്കു വന്നു സ്റ്റാർ മാജിക് ഫുൾ കോമഡി ആയി 😍😍😍😍😍😍
@jinusreeni3483
@jinusreeni3483 3 года назад
തങ്കു സൂപ്പർർർർ തങ്കു oru one man show
@liyakathm575
@liyakathm575 3 года назад
തങ്കച്ചൻ ചേട്ടൻ വരുമ്പോൾ തന്നെ മറ്റുള്ളവർക്കെല്ലാം വളരെ സന്തോഷം കാണുന്നുണ്ട് ♥
@mee_world
@mee_world 3 года назад
തങ്കു ചേട്ടന്‍ പൊളിച്ചു 🥰
@munshimunnu3497
@munshimunnu3497 3 года назад
1:34 അനു 😆😆😆😆😆😀😀😀😄😀😄
@dragondragon7432
@dragondragon7432 3 года назад
🤔
@aryamolva5604
@aryamolva5604 3 года назад
തങ്കു ഉയിര്❤️
@aswathyaswathy6810
@aswathyaswathy6810 3 года назад
തങ്കു സൂപ്പർ 👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Далее
Star Magic Flowers | EP#300
41:32
Просмотров 3,1 млн
titan tvman's plan (skibidi toilet 77)
01:00
Просмотров 3,6 млн
Самая сложная маска…
00:32
Просмотров 1,1 млн
We finally APPROVED @ZachChoi
00:31
Просмотров 6 млн
Star Magic Flowers | EP#239
46:29
Просмотров 3 млн
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 559 тыс.
Star Magic | Flowers | EP# 506
1:00:33
Просмотров 1,7 млн
Star Magic (Tamaar Padaar - 2) Flowers | EP#224
22:07
titan tvman's plan (skibidi toilet 77)
01:00
Просмотров 3,6 млн