Тёмный

Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part B 

Flowers Comedy
Подписаться 14 млн
Просмотров 31 тыс.
50% 1

#StarMagicPoweredByDhyanSreenivasan #DhyanSreenivasan
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@dinumonu7928
@dinumonu7928 2 часа назад
ഇനി ഏത് ഓണം കാലം വന്നാലും സുധി ചേട്ടന്റെ ഉപ്പ് കോമഡി ആണ് ഓർമ്മ വരുന്നത് സുധി ചേട്ടാ........ 🙏🙏🙏🙏🙏🙏🙏🙏
@JinobyChandran
@JinobyChandran 2 часа назад
ആ അതെ അത് തന്നെ 😭🙏🏼
@jijoJames-2255
@jijoJames-2255 2 часа назад
Miss you sudhi chetta😢😢
@royvarghese2716
@royvarghese2716 Час назад
ശോകം പരുപാടി 😭😭😭😭😭
@വയനാടൻവർണങ്ങൾ
സത്യം
@nikhilapillai8969
@nikhilapillai8969 59 минут назад
Satyam
@greenlander920
@greenlander920 2 часа назад
ധ്യാൻ ശ്രീനിവാസന് ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്.. 🥰🥰❤❤
@manjub1550
@manjub1550 2 часа назад
ആരും ഇല്ല
@jamshipk817
@jamshipk817 Час назад
Ishatamano enna.. Cinema fieldil rand super vykthikal.. Dyan and vineeth sreenivasan👍👍
@Akhil-td9
@Akhil-td9 Час назад
Athu Dhyan Srinivasinodu chodhikkanam
@sargamsargam9071
@sargamsargam9071 Час назад
പ്രത്യേകിച്ച് ഒരു ഇഷ്ടം ഇല്ല
@Akhil-td9
@Akhil-td9 Час назад
Manda nee type cheytha varikal nee vayichu nokku
@basilsabu1655
@basilsabu1655 Час назад
ബിനു അടിമാലി ധ്യാൻ ശ്രീനിവാസൻ combo പൊളി 😄👌👌👌
@SalahudheenSala-pu5cq
@SalahudheenSala-pu5cq 2 часа назад
കുറച്ച് ദിവസമായി സ്റ്റാർ മേജിക് യൂ ട്യൂബിൽ വന്നിട്ട് ഒരുപാട് സന്തോഷം ഇനി എല്ലാ എപ്പിസോടും യൂ ട്യൂബിൽ ഇടുമല്ലോ
@jubysiju9604
@jubysiju9604 Час назад
തങ്കു തിരിച്ചു വരവ് കലക്കി ❤❤❤❤❤❤
@ChristyJoesph
@ChristyJoesph Час назад
പ്രേക്ഷകരുടെ അഭ്യർത്ഥനയായിട്ട് കാണണം ആഴ്ചയിൽ ഒരു ദിവസമെങ്കിലും സാർ മാജിക് എപ്പിസോഡ് ഇടുക 🙏🙏🙏
@lalithammachacko4004
@lalithammachacko4004 Час назад
ധ്യൻ നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤️❤️🙏🙏
@Ganesh11058
@Ganesh11058 2 часа назад
Devikutyy.. performance Namitha pramod cheyitha pole unduh... Enthu talented ahnuuu....🥰👏 Jishin &Ammen poliichu...👍
@jalaludheenak5006
@jalaludheenak5006 2 часа назад
RU-vid തുറന്നപ്പോൾ ആദ്യം കണ്ടത് part ബി... ഒറ്റ ക്ലിക്ക് ചെയ്തവർ 😊
@pravasidevadas8612
@pravasidevadas8612 2 часа назад
ഞങ്ങൾ ഫാൻസിനെ മണ്ടന്മാരക്കുകയാണൊ ഓണം എപ്പിസോഡിൻ്റെ മുമ്പ് രണ്ട് വീക്ക് എപ്പിസോഡ് ഇല്ല എന്നാ അതിൻ്റെ കുറവ് ഓണം എപ്പിസോഡുകൊണ്ട് തീരും എന്ന് കരുതി പക്ഷേ ഓണം എപ്പി പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല അതൊക്കെ പോട്ടെ എന്ന് കരുതി ഇന്ന് എപ്പിസോഡ് ഉണ്ടാവും എന്ന് കരുതി അതും ഇല്ല ആകെ ഉണ്ടായിരുന്ന ഞായറും ഇപ്പോ ഇല്ലേ
@Nathalih
@Nathalih 2 часа назад
Devikutty & Dayana fans ❤️‍🔥
@Reema-zu1rg
@Reema-zu1rg 2 часа назад
Anu evde poyi...thanku vannallo..dayana devikutty aishu❤❤❤❤❤❤ lekshmi chechi prfmce suprrrr
@jubysiju9604
@jubysiju9604 Час назад
തങ്കു സൂപ്പർ
@farwaaishu6137
@farwaaishu6137 2 часа назад
തങ്കു ❤️❤️
@Amjith-_-103
@Amjith-_-103 2 часа назад
Dyan❤❤❤ Devikutty chilanka super thanku vannallo ini powlikum Star magic upload cheyyan late akunnu..
@Nathalih
@Nathalih 2 часа назад
Thanku vanneee❤ Anu illayirunallo ...thanku& devikutty prfmnce pratheeshichu😢 Dayana suma suprrr😊
@ciraykkalsreehari
@ciraykkalsreehari 2 часа назад
Ente kallipennu chinnupennu❤❤❤❤❤❤❤🥰🥰🥰😘😘😘😘😘😘😘😘😘😘😘
@muthumaniks4653
@muthumaniks4653 2 часа назад
Valliyetten , aniyans polllichu
@bijuvettiyar9282
@bijuvettiyar9282 2 часа назад
എല്ലാവരും മറന്നു നമ്മുടെ സുധി ചേട്ടനെ
@Rusaimannh2109
@Rusaimannh2109 Час назад
Yes
@Nahanahhhh
@Nahanahhhh 2 часа назад
Star magic fanse like adikkoo😌
@asharaftp799
@asharaftp799 Час назад
സുമേഷിന്റെ ദുഃഷ് shagunam പൊളിച്ചു
@georgeofficial3654
@georgeofficial3654 Час назад
Dayyana 🤍...., lakshmi 🥰...
@jubysiju9604
@jubysiju9604 Час назад
നോബി വല്യേട്ടൻ ആയിട്ട് സൂപ്പർ🎉
@AsmaSammer
@AsmaSammer Час назад
അമീനെ നീ ഞങ്ങളെ മുത്താണ് ജിഷിൻ പൊളിച്ചു കുഞ്ചാക്കോ ബോബനെ പോലെയുണ്ട് ദേവി ഒരു രക്ഷയും ഇല്ല ധ്യാനം ലക്ഷ്മിയും വേറെ ലെവൽ ആയിരുന്നു ❤❤❤
@merinpunnen
@merinpunnen 44 минуты назад
Dayana❤
@AhalyaC-ij2xv
@AhalyaC-ij2xv 2 часа назад
Bakki choyikkan irikka ayirunu athu ipo vannu😌💓
@Sojunp
@Sojunp 2 часа назад
Thakku
@mahinpb404
@mahinpb404 2 часа назад
സ്റ്റാർ മാജിക്ക് ഇനി വർഷത്തിൽ ഒരു ഓണം എപ്പിസോഡിൽ ഒതുക്കിയോ സാരല്ല്യ MM TV യിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 മണിക്ക് ഒരു ചിരി ഇരു ചിരിയും ശനി ഞായർ 9 മണിക്ക് സ്റ്റാർ സിംഗറും കണ്ടോളാം
@najeelanajeela732
@najeelanajeela732 Час назад
Athu sheriya
@S_h_a_f_i_i
@S_h_a_f_i_i Час назад
കോമഡി ഒന്നും ഏൽക്കുന്നില്ല കുറച്ച് കാലമായി തുടങ്ങീട്ട് 🤑
@dileepkr2747
@dileepkr2747 Час назад
ഇതെന്താ ഇപ്പൊ കറക്റ്റ് ആയിട്ട് യൂട്യൂബിൽ വരാത്തത് യൂട്യൂബിൽ മാത്രം കാണുന്നവർക്ക് ഇത് കാണണ്ടേ
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 22 минуты назад
ധ്യാൻ. ഇഷ്ട്ടം
@JOJOPranksters-o6p
@JOJOPranksters-o6p 2 часа назад
*no one can replace dhyan's thug💯🔥*
@MaheshMahesh-no2id
@MaheshMahesh-no2id 4 часа назад
Super
@shamnadkanoor9572
@shamnadkanoor9572 Час назад
സൂപ്പർ 👍👍👍❤❤❤❤അടിപൊളി 👍👍👍👍
@NasruddeenNasaru-ef8zy
@NasruddeenNasaru-ef8zy 2 часа назад
ഇത് പ്രൈയിം വരിക്കാരല്ലാ‌തകർക്കും കിട്ടുന്നുണ്ട്
@dayanandbgpm6348
@dayanandbgpm6348 Час назад
ഈ ഓണം എപ്പിസോഡിൽ അനു തങ്കു സ്ക്രിപ്റ്റ് miss ചെയ്തവർ ലൈക്ക് അടിക്കാമോ
@jijomonantony7866
@jijomonantony7866 3 минуты назад
അത്രെയും കൂടെ ചളി കുറഞ്ഞില്ലേ.
@su84713
@su84713 Час назад
ദേവിക്കുട്ടി സൂപ്പർ ഡാൻസ് എന്ത് രസാ കണ്ടിരിക്കാൻ.... അനുക്കുട്ടി എവിടെ? തങ്കച്ചാ അനുമോളെ സൂസുവിൻ്റെ കാര്യം പറഞ്ഞ് കളിയാക്കിയില്ലേ അനുക്കുട്ടി സു സു വിൽ തകർക്കുവാ😂😂😍😍
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g Час назад
Su su sidharth പകരം ജീവൻ വന്നാൽ ഒന്നുകൂടി പൊളി ആയിരിക്കും അത്പോലെ അനുവും 2 പേരും സൂപ്പർ cute ജോഡി സു സു കൂടൂതൽ ഭംഗി ആവും അടിപൊളി ആവും.സിദ്ധാർത്ഥ് ഒന്ന് അതിൽ നിന്ന് മാറാൻ പറയൂ please sitcom കൂടുതൽ ഭംഗി ആവട്ടേ. സിദ്ധാർത്ഥ് നല്ല actor വേറെ offers കിട്ടും. അനുവും ജീവനും ഒരുമിച്ച് അഭിനയിക്കാട്ടെ.
@su84713
@su84713 Час назад
@@AbhinavkrishnaMR-l5g 👍👍😂😂❤️❤️
@nithinabraham7057
@nithinabraham7057 8 минут назад
​@@AbhinavkrishnaMR-l5g abhi weds mahi yil avar onnichu cheyyumallo athu pore oro script num oro aalukale cheru ithinu correct sidharth aanu
@aneeshmohan953
@aneeshmohan953 Час назад
Ullasa gayike super performence
@navaskariyandy8468
@navaskariyandy8468 2 часа назад
Anu❤️
@nithinabraham7057
@nithinabraham7057 6 минут назад
Missing
@malluentertintment1960
@malluentertintment1960 Минуту назад
അനുവിനെ മിസ്സ് ചെയ്തു
@ameenrami
@ameenrami 2 часа назад
വൈറ്റിംഗ് ആയിരുന്നു
@nasiya111
@nasiya111 Час назад
I love Star magic ❤️❤️
@anilgeorge176
@anilgeorge176 2 часа назад
Poli
@shillyupt
@shillyupt 2 часа назад
Hi
@tibijoshy713
@tibijoshy713 2 часа назад
Binu chettan super ♥️♥️
@sanjaypp3844
@sanjaypp3844 2 часа назад
💛💛💙💙
@PrinceJoseph-o6o
@PrinceJoseph-o6o Час назад
❤❤❤❤❤
@Jobby-bc8vp
@Jobby-bc8vp 2 часа назад
Onam episode waitng ayirunnu...dance ellam suprrr lekshmi matte kuttiyekalum nannayi prfmce cheythallo....adipoli❤❤❤❤
@jithusabivlog5739
@jithusabivlog5739 2 часа назад
❤😊
@vineeshkumar5549
@vineeshkumar5549 3 часа назад
🎉🎉🎉🎉
@KeerthiDancer-hn7yt
@KeerthiDancer-hn7yt Час назад
ഓണ എപ്പിസോഡ് അടിപൊളിയായിരുന്നു ആർട്ട് വർക്ക് അടിപൊളിയായിരുന്നു ഐശ്വര്യ ഡാൻസ് പൊളിച്ചു സ്കിറ്റ് മോശമായിരുന്നു ഡയാന സുന്ദരിക്കുട്ടിയായിരുന്നു ദേവി ശരിക്കും മൂകാംബിക ദേവിയുടെ കടാക്ഷമുള്ള കുട്ടിയാണ് 🙏🙏ഡാൻസ് ഗ്രൂപ്പ് എല്ലാ അടിപൊളിയായിരുന്നു എല്ലാവർക്കും ഹാപ്പി ഓണം❤❤❤
@anuajith9223
@anuajith9223 Час назад
ഇത് star magic തന്നെ അന്നോ അതോ ഡാൻസ് പ്രോഗ്രാം anno😅😅
@abdurahman5326
@abdurahman5326 36 минут назад
Ayshu❤🎉🎉🎉🎉🎉🎉dyan❤❤❤❤❤❤
@abhirajrajan6095
@abhirajrajan6095 2 часа назад
Sup
@sinianil9647
@sinianil9647 Час назад
സൂപ്പർ അടിപൊളി 👍🏻
@Rajani-b5x
@Rajani-b5x Час назад
ധ്യാൻ സൂപ്പർ❤❤
@dipinkv4618
@dipinkv4618 2 часа назад
Onathinn upload Cheyanjadh nanayi...boring annenn avrk thane ariyam
@nirmalkn8740
@nirmalkn8740 3 часа назад
🥰
@malluentertintment1960
@malluentertintment1960 6 минут назад
ഈ ഓണത്തിന്‌ അനുവിനെ മിസ്സായി 😦😔
@JomonJomon-h5h
@JomonJomon-h5h 2 часа назад
കാത്തിരുന്നു മടുത്തു കുട്ടികളെ
@vijaykp9575
@vijaykp9575 48 минут назад
സൂപ്പര്‍ ❤❤❤
@MMostafa-q4k
@MMostafa-q4k Час назад
Manusharayipiranna ellavarayum eshtam
@Sherin-i6
@Sherin-i6 Час назад
Ini adthath xmas 🎄 aavumbo basil Joseph ne kond vaa
@rambo330
@rambo330 38 минут назад
സുമേഷ് ഫിറ്റ്നസ് ശ്രദ്ധിക്കണം വയറ് കൂടി വരുന്നുണ്ട് നല്ലൊരു നായകനാകാനുള്ള സൗന്ദര്യംവും കഴിവും ഉണ്ട്❤❤❤❤❤❤❤
@ShajiThundiyil
@ShajiThundiyil Час назад
Sumassss superrrr❤❤❤
@Karthik-g7x
@Karthik-g7x 2 часа назад
😂😂
@sreejith56789
@sreejith56789 Час назад
Ullas pandalam ❤😂😂
@RahmathKalathingal
@RahmathKalathingal 19 минут назад
Ullas Ettan Fans🎉🎉
@vincentps3979
@vincentps3979 56 минут назад
Kairalikitt onne kotti 🤣🤣
@manojyd123
@manojyd123 34 минуты назад
ഞാൻ ഇസ്രയിലാണ് ജോലി ചെയ്യുന്നത്.. വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു കുഴഞ്ഞു.. ഇവിടുത്തെ സാഹചര്യങ്ങൾ എല്ലാം നിങ്ങൾക്ക് അറിയാമല്ലോ..
@sreejith56789
@sreejith56789 Час назад
Dayyanaykum line set ayallo ......phoninu😅
@jamsheerjamshee0079
@jamsheerjamshee0079 2 часа назад
Goood
@georgeofficial3654
@georgeofficial3654 2 часа назад
ധ്യാനിനു vare പരിപാടി കണ്ടിട്ട് ഇറങ്ങി പോകാൻ തോന്നി കാണും....വിളിച്ചു വരുത്തി അപമാനിക്കുന്നത് പോലെ ആയി പോയി......... Vannu vannu..... Verum വെറുപ്പിക്കൽ ആയി പോയി പരിപാടി
@saijuthampi3850
@saijuthampi3850 Час назад
Musctil😉vanni🙊അവൻ adivangoya vanntna
@JomonJomon-h5h
@JomonJomon-h5h Час назад
ഈ വർഷത്തെ സ്റ്റാർ മാജിക് എപ്പിസോട് ഞങ്ങളെ പറ്റിക്കൽ ആയി പോയി
@gamerboyabaaan8965
@gamerboyabaaan8965 2 часа назад
അപ്‌ലോഡർ മാമ എപ്പിസോഡ് പുളിക്കാൻ വെച്ചതാണോ...
@arshadfebi
@arshadfebi 16 минут назад
മാമൻ്റെ കെട്ട് ഇന്നായിരിക്കും ഇറങ്ങിയതി
@Jasim-eq2po
@Jasim-eq2po 17 минут назад
Star magic korch mumb kandillangil enshopole ayrnu but ippo ndho oru mood illa upld cheyyan thamasam madthu oru sthiram prakshaganairnu Njan..
@saijuthampi3850
@saijuthampi3850 Час назад
Ada😟padalm🙊മുൻഞ്ചി ബിനു അടിമലി 😊
@rimshadek4412
@rimshadek4412 Час назад
Phone update chaidhittundallo 😂
@IndoorInteriorandExterior
@IndoorInteriorandExterior 44 минуты назад
ലക്ഷ്മി ഫാൻസ് ഇവിടെ കമോൺ ❤🎉
@theinspiration5482
@theinspiration5482 39 минут назад
Dayanaude phonil niraye green line anallo 19:49
@dinumonu7928
@dinumonu7928 41 минуту назад
ലൂക്മാൻ നെ കൊണ്ട് വരുമോ ഗസ്റ്റ്‌ ആയിട്ട്
@beerankutty3592
@beerankutty3592 29 минут назад
Supar
@Sangujiju
@Sangujiju Час назад
Ee dance onne mattiyit games kond varu pazhayath pole
@latheefhussainear4854
@latheefhussainear4854 Час назад
ഇനി മുടക്കരുത്... എപ്പിസോഡ്... പ്രവാസികൾ. വെയ്റ്റിങ്...
@therikunnath
@therikunnath 12 минут назад
വിഷയ ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടുന്ന ഈ പരിപാടി ഒന്ന് നിർത്തിക്കൂടെ 😢😢😢
@binubv7566
@binubv7566 Час назад
👏👏👏👏👏👏👏👏👏👌👍
@AnoopVarghese-c5j
@AnoopVarghese-c5j 21 минуту назад
D4 dance
@pravasidevadas8612
@pravasidevadas8612 2 часа назад
അനു ജീവൻ ടൊവിനൊ ഇൻ്റർവ്യു കണ്ടവർ ആരൊക്കെ
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g Час назад
Anukutty jeevan marriage ആയിട്ട് ഉണ്ടാവും അതായിരിക്കും അനുവിനെ കാണാത്തത്.പിന്നെ 2 പേരുടെയും ഫോട്ടോഷൂട്ട് തിരക്ക്.
@pravasidevadas8612
@pravasidevadas8612 Час назад
@@AbhinavkrishnaMR-l5g അതൊന്നുമല്ല അനുവിന് ഇപ്പോ മാസത്തിൽ 2o ദിവസത്തിന് മേലെ സുസു ഷൂട്ട് ഉണ്ട് പിന്നെ ഇനോഗ്രേഷൻസും മറ്റു പ്രോഗ്രാമുകളും ഇപ്പോ അനു മിഡിലീസ്റ്റിലാണ് ടൊവിനോയുമായുള്ള ഇൻ്റർവ്യു കഴിഞ്ഞു റിയാസ് ഖാന്റെ ഒപ്പം ഒരു ജിമ്മ് ഇനോഗ്രഷൻ ചെയ്തു ഇന്ന് ഓണം റിലേറ്റഡ് പ്രോഗ്രാം ഉണ്ട് അത് കൂടെ കഴിഞ്ഞാ അനു നാട്ടിൽ വരും എന്ന് കരുതുന്നു
@nithinabraham7057
@nithinabraham7057 3 минуты назад
​​@@AbhinavkrishnaMR-l5g avarude alla marrage november 24,25 bineesh bastin nte kalyanam aanu team ippozhe wedding shopping thudangittundu
@nithinabraham7057
@nithinabraham7057 3 минуты назад
Njan kandu tovino karthu jeevan interview
@Nahanahhhh
@Nahanahhhh 2 часа назад
🤍
@sanjukp2953
@sanjukp2953 Час назад
അറു ബോറായിട്ടുണ്ട്
@arshadfebi
@arshadfebi 27 минут назад
മുതിർന്നവരും കുട്ടികളും കാണുന്ന പരിപാടിയാണ് എന്ന് അറിഞ്ഞിട്ടും ഈ കുളിയും കുളികടവുകളും പറഞ്ഞാണോ കോമഡി ഉണ്ടാക്കാൻ ശ്രമിക്കുന്നത്....... കുറച്ച് കൂടി മാറ്റങ്ങൾ അനിവാര്യമാണ്........
@HENZAVISION
@HENZAVISION Час назад
ഈ വർഷത്തെ ഓണം എപ്പിസോഡ് മഹാ ബോർ പോര ടൈം വേസ്റ്റ്
@ShajiThundiyil
@ShajiThundiyil Час назад
Sumasssdss❤❤❤
@shamsusouth5875
@shamsusouth5875 22 минуты назад
നോബി ചേട്ടാ അതിന്റെ ഇടയിൽ കൈരളി ചാനലിൻ ഒന്ന് കൊട്ടിയല്ലേ 😂
@narayananambu773
@narayananambu773 Час назад
✋🏿✋🏿✋🏿👍🏿👍🏿
@riyasriyu4576
@riyasriyu4576 46 минут назад
ഷാഫി പറമ്പിലിനെ കൊണ്ട് വരണം
@GodUniverse111
@GodUniverse111 18 минут назад
Ee cmnt box thanku thookky❤
@nithinabraham7057
@nithinabraham7057 7 минут назад
Koppa
@shahidsha143
@shahidsha143 23 минуты назад
ഇത് എന്തിനാണ് part ആയി post ചെയ്യുന്നത്
@royvarghese2716
@royvarghese2716 Час назад
😭😭
@Indiriors
@Indiriors 2 часа назад
എന്തോന്നടെ ഇത് സ്റ്റാർ മാജിക്‌ ആണോ അതോ... . ......
Далее
🎙ПОЮ для ТЕБЯ ВЖИВУЮ!🍁
3:12:31
Просмотров 440 тыс.
Finally Engaged 😍 Engagement Day Vlog
26:44
Просмотров 289 тыс.