Тёмный

Star Magic (Tamaar Padaar - 2) Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 2,4 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@fizzaworld991
@fizzaworld991 3 года назад
സ്റ്റാർ മാജിക്‌ സമയം കൂട്ടണം എന്നുള്ളവർ വാ 👍👍👍എല്ലാവരേം ഇഷ്ടമുള്ളവർ ആരെക്കെയുണ്ട് തങ്കു നോബിനേം മിസ്സ്‌ ചെയ്യുന്നു 👍👍👍സുധിച്ചേട്ടന്റെ ഫാമിലി വന്ന എപ്പിസോഡ് കണ്ടു 25/11ൽ സുധിച്ചേട്ടന്റെ കാര്യങ്ങൾ എല്ലാം അടിപൊളി ആയിട്ട് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍👍👍❤️❤️👍👍👍👍
@nafi1.028
@nafi1.028 3 года назад
Star magic new promo 230 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Nyj8mHC4-vo.html
@KL-qi5ww
@KL-qi5ww 3 года назад
*THANKU CHETTANE MISS CHEYYUNNU*
@renip.k659
@renip.k659 3 года назад
നോബി ചേട്ടനും തങ്കും മില്ലാത്തതു കൊണ്ട് കഴിഞ്ഞ രണ്ട് എപ്പിസോഡും കണ്ടിട്ടില്ല. ഫുൾ ബോറാണ്
@jojymv2670
@jojymv2670 3 года назад
I love star Magick
@abdurahmanabdurahman2943
@abdurahmanabdurahman2943 3 года назад
സമയം കൂട്ടണ്ട ' പകരം ഇടക്കുള്ളആ മറ്റേടത്തെ പരസ്യം നിറുത്തിയാൽ മതി.
@uppumanga
@uppumanga 3 года назад
ബിനു ഉള്ള പോലെ നോബിയെയോ തങ്കുവിനെയോ കൂടി ഉൾപ്പെടുത്തണം എല്ലാ എപ്പിസോഡിലും.💖 ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ മുഖവിലയ്ക്ക് എടുക്കുമെന്ന് കരുതുന്നു.ഉല്ലാസ് പന്തളം നല്ല ഒരു കൊമേഡിയൻ ആണ്..പുള്ളിയെ കൂടി ഒന്ന് ഇതിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ ചിരിയ്ക്കാം...💖(നെൽസൺ,ഷിയാസ്,അസീസ്,സുധി,അനു,മൃദു,സ്റ്റെഫി,ഐശ്വര്യ. എല്ലാരേയും ഇഷ്ടം..) ലക്ഷ്മിചേച്ചിയെ കണ്ടിട്ട് കുറെ ആയല്ലോ....💖
@Najiya41
@Najiya41 3 года назад
ഉല്ലാസ് പന്തളം .....സപ്പോർട്ട് .....👍🏻
@yamunar6159
@yamunar6159 3 года назад
Yeah...Ullas pandalam chettane kudi ulpeduthanm....pullikaran pwoliyaan❤️🔥 maximum support cheyth chettane kudi ulpedutham nmkk😍😍
@tollybenny2466
@tollybenny2466 3 года назад
Reeeeetrrrrrrrrrrrrrrrr RI rrrrr4tt
@tollybenny2466
@tollybenny2466 3 года назад
Reeeeetrrrrrrrrrrrrrrrr RI rrrrr4ttf
@mdalimdy
@mdalimdy 3 года назад
ഉല്ലാസ് പന്തളം സ്കിറ്റിൽ മാത്രമാണ് കോമഡി ; അല്ലാതെ ഇരിക്കുമ്പൊ ആളൊരു ഇൻട്രോവേർട്ട് ആണ് !
@nainakallatra1240
@nainakallatra1240 3 года назад
Shiyas ❤️ Nobichettan❤️ Lakshmi ❤️ Thangu ❤️ Anu❤️
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 года назад
Anukuttus poliyee💞💞💞jaseela💞💞മക്കളെ പരുപാടി കളർ ആകണം എങ്കിൽ നോബിച്ചേട്ടനും, തങ്കുവും, naveenchettanum കൂടി varanam.
@loverzzonecalicut9405
@loverzzonecalicut9405 3 года назад
ഐശ്വര്യാ ഫാൻസ്‌ ഇവിടെ കമോൺട്ര.. ശശു ആയിട്ടുള്ള ചാട്ടവാറടി സീൻ ഒരു രക്ഷേം ഇല്ല..😍😍
@rajeevkr9463
@rajeevkr9463 3 года назад
Anukutty യുടെ ഗയിം സൂപ്പർ.... അനുക്കുട്ടി തകർത്തു .... 😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩.... Anukutty chunkzzz ❤️❤️
@surabhichandran6310
@surabhichandran6310 3 года назад
😍😍സ്റ്റാർ മാജിക്‌ ഇഷ്ടം 😍😍 ഐശ്വര്യ രാജീവ്‌ പെരുത്തിഷ്ടം 🥰🥰🥰😘😘 കുറേ ആയി കമന്റ്‌ ഇട്ടിട്ട്.. ഐശ്വര്യ രാജീവ്‌ തിരിച്ചു വന്നു കണ്ടതിൽ വളരെ സന്തോഷം.. game ഒക്കെ പൊളി ആണ്.. ഐശ്വര്യ ഉള്ളപ്പോൾ എപ്പിസോഡ് കാണാൻ തന്നെ വളരെ സന്തോഷം ആണ്.. ഐശ്വര്യ gameil മാത്രം ഒതുങ്ങി പോകുന്നു എന്ന് എനിക്ക് മാത്രം തോന്നുന്നതാണോ.. നല്ല ഒരു പെർഫോർമർ ആണ് ഐശ്വര്യ അത് നമ്മുടെ ഷോയ്ക്കു ഗുണം ചെയ്തിട്ടേയുള്ളു... ഇനിയെങ്കിലും ഐശ്വര്യ രാജീവിന്റെ ഒരു പവർ packed പെർഫോമൻസ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു അതിലേറെ ആഗ്രഹിക്കുന്നു........
@kannadikutty2838
@kannadikutty2838 3 года назад
ആര് പറഞ്ഞു അസീസ്ക നിങ്ങള് കിഴങ്ങനാണ് എന്ന്, ഞങ്ങൾക്ക് angena തോന്നിയില്ല.. pnne ഇന്നുള്ള artistukalil ഏറ്റവും നന്നായി കളിക്കുന്നത് നിങ്ങള..സർ dpr മാൻ 👍👍💪💪💪
@sumithsreelal5020
@sumithsreelal5020 3 года назад
#ചിന്നു ❤️❤️❤️ അവതരണത്തിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സിൽ കേറിയ ഒരു അവതാരിക ആണ് നമ്മുടെ സ്വന്തം ചിന്നു ❤️❤️❤️ ചിന്നു പൊളി ആണ് ❤️❤️❤️❤️ #AKLNFA❤️❤️❤️ #LAKSHMI ❤️#NAKSHTHRA❤️
@yadunathk8388
@yadunathk8388 3 года назад
Anukkutty ulla Ella episodum oru prathyeka rasamanu.anukkutteede oru dance vekkumo please. Anukkutty ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@raleshsempire118
@raleshsempire118 3 года назад
അന്നും ഇന്നും ഉയിര് ഐഷു മുത്തിനെ. ഒരുപാട് കഴിവ് ഉള്ള ആളാണ്. ഒരുപാട് വേദികളിൽ നിറഞ്ഞു നില്കാൻ പറ്റട്ടെ
@ramshadcn4042
@ramshadcn4042 3 года назад
00000000
@vishnuvedha2765
@vishnuvedha2765 3 года назад
Yes bro🥰❣️
@ubaiskpvb971
@ubaiskpvb971 2 года назад
ഈ കാട്ടു കോഴി എല്ലാറ്റിലും കാണാലോ
@babus9875
@babus9875 2 года назад
V
@raleshsempire118
@raleshsempire118 2 года назад
@@ubaiskpvb971 manynan ആണല്ലേ കണ്ടതിൽ സന്തോഷം 😂😂
@abdulassiq9543
@abdulassiq9543 3 года назад
Thankachan chettan and nobi chettan Miss you😍☺️😊❤️
@ardhramr2714
@ardhramr2714 3 года назад
LOOK 👇👇👇👇👇👇 എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mDw1opGgrFM.html VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE കുട്ടുകാരെ..
@aaa-cp4xg
@aaa-cp4xg 3 года назад
Who is best programme Top singer-comment Star magic- like ❤👍👍👍
@sportsworld5771
@sportsworld5771 3 года назад
@sanitha Rajesh subscribe chyamm but ante channel Subscribe chyane Dhoni Addict 🙏 thirichu chyamm Sure 🙏
@abdulrahuman5922
@abdulrahuman5922 3 года назад
Ithe randumalla😂😂
@dhfhjdgjj9831
@dhfhjdgjj9831 3 года назад
Star magic
@jeevavarghese9248
@jeevavarghese9248 3 года назад
Who not which
@rx100professorx2
@rx100professorx2 3 года назад
Star magic
@alen2752
@alen2752 3 года назад
Naveen chettan fans like Naveen army support
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@mohammadarfath4967
@mohammadarfath4967 3 года назад
Yadthond podey
@alen2752
@alen2752 3 года назад
@@mohammadarfath4967 naveen chettan uyir
@alen2752
@alen2752 3 года назад
@@mohammadarfath4967 illa
@swathynirmalsumi1383
@swathynirmalsumi1383 3 года назад
@@alen2752 athuthane naveen chettan kidu🤗👌🔥🔥🔥💛
@അമ്പാടി-ല5ജ
@അമ്പാടി-ല5ജ 3 года назад
അസിസ് ഇക്കാ സൂപ്പർ സ്റ്റാർ എനിക്കു ഒരുപാട് ഇഷ്ടമായി
@TNPSC--4
@TNPSC--4 3 года назад
Naan tamilnadu aanu but daily watch Tamaar padaar.. Adipoliyanu anu and sridivya vera level pinnitigaa
@thehuman4698
@thehuman4698 3 года назад
😍🙏
@asiyas3424
@asiyas3424 3 года назад
നോബി ചേട്ടനെയും തങ്കു ചേട്ടനെയും miss ചെയ്യുന്നു
@mavurusstephen4743
@mavurusstephen4743 3 года назад
സ്വാസിക ഐഷൂ ഒരുമിച്ച് ഒരു ഡാൻസ് വേണം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലെ പ്ലീസ് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയു
@Pahvvycyctdygucyctcycycy
@Pahvvycyctdygucyctcycycy 3 года назад
സബ് വേണ്ടവർ എന്റെ ചാനലിലെ വീഡിയോ കമന്റ് ബോക്സിൽ pin ചെയ്ത ഒരു ലിങ്ക് ഉണ്ട് അത് സബ് ചെയ്യുക ഇഷ്ട്ടം അയാൽ ഷെയർ ചെയ്യുക തിരിച്ചു കട്ട സപ്പോർട്ട് ഉണ്ടാകും 💯💯💯👌👌
@Pahvvycyctdygucyctcycycy
@Pahvvycyctdygucyctcycycy 3 года назад
@sanitha Rajesh സബ് വേണ്ടവർ എന്റെ ചാനലിലെ വീഡിയോ കമന്റ് ബോക്സിൽ pin ചെയ്ത ഒരു ലിങ്ക് ഉണ്ട് അത് സബ് ചെയ്യുക ഇഷ്ട്ടം അയാൽ ഷെയർ ചെയ്യുക തിരിച്ചു കട്ട സപ്പോർട്ട് ഉണ്ടാകും 💯💯💯👌👌
@vishnudass8955
@vishnudass8955 3 года назад
Koode shashuvum....
@aryaammu8809
@aryaammu8809 3 года назад
Enkil thakarkkum danashyamam vrintharanyam aa song
@jaspeckers7914
@jaspeckers7914 3 года назад
Waiting ആണ് അവരുടെ combo danceinuvendi
@k.p.brozzz4885
@k.p.brozzz4885 3 года назад
ജസീല നന്നായി കളിക്കുന്നുണ്ട്... പൊളിച്ചു ജസീല ചേച്ചി 😘😘😘
@annajudit7043
@annajudit7043 3 года назад
Anuchechide dressing polichu super😘😍😍😍
@Teckworld24
@Teckworld24 3 года назад
അസീസ് ഇക്ക കലക്കി. ഗെയിം അടിപൊളി സൂപ്പർ 😍🤣🤣😍. ഈ ചാറ്റവാറാടി എന്താ ഷോയിൽ കാണിക്കാത്തത്.
@sibinbose547
@sibinbose547 3 года назад
Kaanichallo
@ameerkolambalam3426
@ameerkolambalam3426 3 года назад
സഹോദരാ ആകെ അര മണിക്കൂർ സമയം 😄അതിനിടയിൽ പത്തു മിനിറ്റ് പരസ്യം പിന്നെ 10മിനിറ്റ് skit പിന്നെ...,.😂😂😂 ഇതിനിടയിൽ എവിടന്നാ സമയം 😂😂😂😂😂
@skvlogs9247
@skvlogs9247 3 года назад
We Misss Uu Nobi chetttaii...
@ardhramr2714
@ardhramr2714 3 года назад
LOOK 👇👇👇👇👇👇 എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mDw1opGgrFM.html VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE കുട്ടുകാരെ. T
@kileriachu3385
@kileriachu3385 3 года назад
😢😢😢
@kileriachu3385
@kileriachu3385 3 года назад
😢😢😢
@renip.k659
@renip.k659 3 года назад
അതുകൊണ്ട് ഞാൻ കഴിഞ്ഞ രണ്ട് എപ്പിസോഡ് കണ്ടിട്ടില്ല
@anaswaraanu7579
@anaswaraanu7579 3 года назад
ഇന്നും നോബി ചേട്ടൻ ഇല്ല 😭😭😭😭😭😭😭😭😭😭😭😭
@AbCd-rj3tt
@AbCd-rj3tt 3 года назад
തങ്കു എവിടെ
@jinudanieljinu5146
@jinudanieljinu5146 3 года назад
Anukutty game polichu. 🌹🌹🌹❤️❤️❤️💐💐💐💐💓💓💓💓💃💃💃
@aryaaryas6578
@aryaaryas6578 3 года назад
Anu chevhiyuda new look kiduuu. Adipoli ayyitt game kallichuuu. Orru കുട്ടിത്തം നിറഞ്ഞ പോല്ലേ ayerunu അനു ചേച്ചി കാണാൻ. അനു ചേച്ചി ഉയ്യിർ 😘😘😘😘😘😘🥰🥰🥰❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰😘😘😘😘😘🥰😘😘💖💖💖💖💖💖💖💖
@akheeshthadayil7571
@akheeshthadayil7571 3 года назад
നോബി ചേട്ടനും തങ്കച്ചൻ ചേട്ടനും ഇല്ലാഞ്ഞിട്ട് എന്തോ അത്ര ഒരു സുഖം പോര
@craftyagriworld957
@craftyagriworld957 3 года назад
എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്🙂🙂
@jupiterworld1567
@jupiterworld1567 3 года назад
Latest Tiktok/ Reels video... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne7KV9nMMpI.html
@nadeerrashi8687
@nadeerrashi8687 3 года назад
Illaah
@renip.k659
@renip.k659 3 года назад
നോബി ചേട്ടനും തങ്കും മില്ലാത്തതു കൊണ്ട് കഴിഞ്ഞ രണ്ട് എപ്പിസോഡും കണ്ടിട്ടില്ല. ഫുൾ ബോറാണ്
@nadeerrashi8687
@nadeerrashi8687 3 года назад
@@renip.k659 ayin
@thuglifecomadyvideosbyaj5134
@thuglifecomadyvideosbyaj5134 3 года назад
Miss you nobi നോബിയെ കൊണ്ടുവെരു നോബി ഇല്ലങ്കിൽ രസം ഇല്ല &തങ്കു
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@naseeranawab7220
@naseeranawab7220 3 года назад
I love star magic and I miss you
@kiranchikku3436
@kiranchikku3436 3 года назад
Anukutty ഗെയിം നന്നായി കളിച്ചു അനു കുട്ടിയുടെ പുതിയ ലുക്ക് ഒരുപാട് ഇഷ്ടമായി Anukutty.uyir😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@myvoice6483
@myvoice6483 3 года назад
അനു മോളെ ഫാൻസുകളെ അടിക്ക് ഒരു ലൈക് 😍😘
@shaheedrocks4471
@shaheedrocks4471 3 года назад
Innathe game anuvitethaan anu oru rakshayum illayirunnu Anu mol uyir........
@ranaa..
@ranaa.. 3 года назад
✌️Thanku chettan fans✌️
@deepthivinod06
@deepthivinod06 3 года назад
Anukutty kidu episode ayirunnu vere oru look ayirunnn chechii athu polichuu pne game super ayii kalichu chirichu marichu Luv u so much #ANUKUTTY CHUNKZ
@ദിൽജിത്ഡോഗ്സ്
ഇന്നത്തെ game Mal സ്കോർ പറഞ്ഞപ്പോൾ തെറ്റി എന്ന് തോന്നുന്നു ആദ്യത്തെ game Mal ബിനു ചേട്ടന്റെ ടീമിന്റെ സ്കോർ 8 ആയിരുന്നു മറ്റേ ടീമിന്റെ സ്കോർ 4 ആയിരുന്നു രണ്ടാമത്തെ game Mal ബിനു ചേട്ടന്റെ ടീമിന്റെ സ്കോർ 8 ആണ് മറ്റേ ടീമിന്റെ സ്കോർ 12 ആണ് ജയിച്ചത് മറ്റേ ടീം അതങ്ങനെ സ്കോർ രണ്ടുപേർക്കും സമമല്ലേ
@joshmoltomy480
@joshmoltomy480 3 года назад
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു, മൊത്തത്തിൽ ഒരു പോസിറ്റീവ് vibe ഉണ്ടായിരുന്നു, അടിപൊളി ഗെയിം ആയിരുന്നു, എല്ലാവരും നന്നായി എൻജോയ് ചെയിതു കളിച്ചു ഗെയിം, സ്പെഷ്യലി ശ്രീവിദ്യ അനുക്കുട്ടി combo പൊളിച്ചു, രണ്ടുപേരും നന്നായി കളിച്ചു, അനുക്കുട്ടി പൊളി ആയിരുന്നു, നല്ല ഗെയിം സ്പിരിറ്റ്‌ ഓടുകൂടി കളിച്ചു, അതുകൊണ്ട് തന്നെ ഗെയിം അനുക്കുട്ടി win ചെയ്തു 👍👍, team ജയിക്കാൻ വേണ്ടി അനുക്കുട്ടി എല്ലാ ഗെയിംസിലും നല്ല effort എടുത്താണ് ഗെയിംസ് കളിക്കുന്നത്, നമ്മുടെ അനുക്കുട്ടി വേറെ ലെവൽ ആണ് ഗെയിം ആയാലും ഡാൻസ് ആയാലും എല്ലാം നന്നായി പെർഫോം ചെയ്യാറുണ്ട്, മുത്തുമണി പൊളിയല്ലേ, പിന്നെ അനുക്കുട്ടിടെ ഇന്നത്തെ costume, hair style,makeover എല്ലാം പൊളിച്ചു,👌👌👌new look adaar look ചക്കരക്കുട്ടി 😍😍😍അനുക്കുട്ടി ഇഷ്ട്ടം ❤❤luv u so much അനുക്കുട്ടി 😍😍🥰🥰😘😘💯
@kuttikalavarasquads9156
@kuttikalavarasquads9156 3 года назад
തങ്കു nobi. ലക്ഷ്മി പ്രിയ. ഇവരെ പ്ലീസ് കൊണ്ട് വരണം ഉള്ളവർ ലൈക്‌
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@MaheshKumar-wf7cd
@MaheshKumar-wf7cd 3 года назад
ലക്ഷ്മി പ്രിയയെ കൊണ്ടു വരരുത് എന്നാലെ പറയാറുള്ളത് 😁😁
@ratheeshpv3946
@ratheeshpv3946 3 года назад
Lakshmi chechiye kandit kurea ayallo
@MaheshKumar-wf7cd
@MaheshKumar-wf7cd 3 года назад
കാണാതെ ആകുമ്പോ എന്തൊ കുറവുണ്ടെന്ന് തോന്നുന്നു അല്ലെ
@ratheeshpv3946
@ratheeshpv3946 3 года назад
@@MaheshKumar-wf7cd sariyaa
@sabithkm1732
@sabithkm1732 3 года назад
ലക്ഷ്മി നക്ഷത്രയെ ice bucket challengil കളത്തിൽ ഇറക്കണമെന്നുള്ളവർ ലൈക്ക് അടിക്ക്
@muhsinonline6723
@muhsinonline6723 3 года назад
90+ 💩
@aishwaryasujith294
@aishwaryasujith294 3 года назад
പാവം 😃
@vijisabu8376
@vijisabu8376 3 года назад
ഓരോ എപ്പിസോഡും സൂപ്പർ ... ഓരോ ദിവസത്തെയും game അതിലും സൂപ്പർ .... പിന്നെ നമ്മുടെ മുത്തുമണി ഇന്ന് Soooo quteeee ....അനുകുട്ടി game അടിപൊളിയായി കളിച്ചു ....
@anojmp
@anojmp 3 года назад
ഐശ്വര്യയും ജസീലയും സൂപ്പർ ഗെയിം.. ഐഷു നൃത്ത പ്രകടനം കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അടുത്ത എപ്പിസോഡിലേക്ക് അഭ്യർത്ഥിക്കുന്നു സ്റ്റാർ മാജിക്കിന്റെപഴയ കുറേ ആർട്ടിസ്റ്റുകൾ ഉണ്ട് അവരെയൊക്കെ ഒന്നു കൂടെ തിരിച്ചു കൊണ്ടുവരണം
@kiranchikku3436
@kiranchikku3436 3 года назад
Nobi chettane ഒരുപാട് മിസ്സ് ചെയ്തു അടുത്ത എപ്പിസോഡിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം #aknm
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@killbillpaande9721
@killbillpaande9721 3 года назад
Thanku Nobi chettan Naveen chettan Shiyas ikka Azeez ikka Nelson chettan evar onnum Puthiya episodil ellallo evare miss cheyyunnavar like
@safnakareem3424
@safnakareem3424 3 года назад
Farsana shiyas ekhakha i love you so much 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@gamingwithmanu1480
@gamingwithmanu1480 3 года назад
Anuvinte ee hair style ishtamayavarundooo
@craftyagriworld957
@craftyagriworld957 3 года назад
എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്🙂🙂
@ചെകുത്താൻ-ഷ6മ
എപ്പിസോഡ് അടിപൊളി ആയിരുന്നു. എൻട്രി ഡാൻസ് പൊളിച്ചു ഐഷു ചേച്ചിയെ കാണാൻ ക്യുട്ട് ആണ്. ഇന്ന് ഫ്ലോറിൽ oru എനർജി കൂടുതൽ തന്നെയാ. ഐഷു ചേച്ചിയുടെ ഡാൻസ് ക്ലാസ്സിന്റെ വിശേഷം ചോദിച്ചതിൽ സന്തോഷം. എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ഡാൻസ് ക്ലാസ്സിന്. ഗെയിംസ് അടിപൊളി ആയിരുന്നു. ഐഷു ചേച്ചി ഗെയിംസ് പൊളിച്ചു. ഇതുപോലുള്ള ഹെവി ഗെയിംസ് ആണ് ഐഷു ചേച്ചിക്ക് ഇഷ്ട്ടം. ഒരു ക്ലാസിക്കൽ ഡാൻസർ ആയ ഐഷു ചേച്ചിയുടെ ഒരു മാസ്സ്മരിക പെർഫോമൻസ് ആണ് ഞങ്ങൾ പ്രേഷകർ കാത്തിരിക്കുന്നത്. തികച്ചും സ്റ്റാർ മാജിക്കിൽ പകരം വകനില്ലാത്ത പ്രതിഭയാണ് ഐഷു ചേച്ചി. ഇനി വരുന്ന എപ്പിസോഡിൽ ഐഷു ചേച്ചി ഉണ്ടാവും എന്നും പ്രതീക്ഷിക്കുന്നു അതുകൂടാതെ ഐഷു ചേച്ചിയുടെ ഒരു മാസ്സ് പെർഫോമൻസ് ആയി കട്ട വെയ്റ്റിംഗ് ആണ്. ഐഷു കട്ട ഫാൻ ❤️❤️❤️
@pranavpranuss3184
@pranavpranuss3184 3 года назад
Anu nanayit kalichu. Thanku evida poyi missing. Anu joseph aduth kalayamo plzz
@albinthomas486
@albinthomas486 3 года назад
സ്റ്റാർ മാജിക് പണ്ട് രാജാക്കന്മാർ ക്കായി കാത്തിരിക്കുന്ന നോബി ചേട്ടൻ തങ്കച്ചൻ ചേട്ടൻ അവരെ വേഗം കൊണ്ടുവരും👑💙👑💜👑 💚👑🧡👑💙💙💙💙💙👑👑👑👑👑👑👑👑👑👑👑👑👑👑👑 💜💜💜💜💜💜💜💜💜💜💜💜
@shah__min_413
@shah__min_413 3 года назад
Nobi chettan thangu chettan Miss u so much
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@ShehanakShaji-uy5pj
@ShehanakShaji-uy5pj 3 года назад
Islamicspeach
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 года назад
Thankachan chettan and nobi chettan Miss you😍☺️😊❤️ Thankachan and anu fans like adikooo ചിന്നൂസ് ചങ്കല്ല ചങ്കിടിപ്പാണ്
@ardhramr2714
@ardhramr2714 3 года назад
LOOK 👇👇👇👇👇👇 എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mDw1opGgrFM.html VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE കുട്ടുകാരെ...
@devisreeps2671
@devisreeps2671 3 года назад
Anuchechi fans like adiii........😘
@TrendStorm007
@TrendStorm007 3 года назад
Sudhi chettan enthu nishkalakmaaye chiri, I really love his simplicity
@Gopakumartirur
@Gopakumartirur 3 года назад
നോബി ചേട്ടന്റെയും തങ്കുവിന്റെയും കുറവ് ഫീൽ ചെയ്യുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ടോ 😔😔😔 👇
@Rohan-ry4dd
@Rohan-ry4dd 3 года назад
നോബി illaathath nannaayi😴
@munshimunnu3497
@munshimunnu3497 3 года назад
അനുകുട്ടി cute baby💗💗💗 13:25 ചിന്നു ചേച്ചി പറഞ്ഞ പോലെ ഇപ്പോ lkg കഴിഞ്ഞു ഇറങ്ങിയ പോലെ ഒരു കോലു മിട്ടായിയുടെ കുറവ് കൂടെ ഉണ്ട്. ശെരിക്കും ഒരു baby Dol നെ പോലുണ്ട് അനുകുട്ടി😍😍😍😍😍😍😍
@ciniactioncomic1285
@ciniactioncomic1285 3 года назад
ലക്ഷ്മിയുടെ ചാനലിലൂടെ ഷിയാസിന്റെ ഫിറ്റ്നസ് സെന്റർ കണ്ടവർ 👍
@Pahvvycyctdygucyctcycycy
@Pahvvycyctdygucyctcycycy 3 года назад
@sanitha Rajesh സബ് വേണ്ടവർ എന്റെ ചാനലിലെ വീഡിയോ കമന്റ് ബോക്സിൽ pin ചെയ്ത ഒരു ലിങ്ക് ഉണ്ട് അത് സബ് ചെയ്യുക ഇഷ്ട്ടം അയാൽ ഷെയർ ചെയ്യുക തിരിച്ചു കട്ട സപ്പോർട്ട് ഉണ്ടാകും 💯💯💯👌👌
@Mr_John_Wick.
@Mr_John_Wick. 3 года назад
Link ഉണ്ടോ
@sujinasujina.r1483
@sujinasujina.r1483 3 года назад
Njn kandu😀😀
@anaswaraanu7579
@anaswaraanu7579 3 года назад
ഞാൻ കണ്ടു ✌️✌️😁
@sujinasujina.r1483
@sujinasujina.r1483 3 года назад
😀
@tasteit9628
@tasteit9628 3 года назад
🤣🤣ഇന്ന് ബിനു അടിമാലിയും ലഷ്മിയും മാച്ച് ആണല്ലോ 💞💞😁😁
@shaheedrocks4471
@shaheedrocks4471 3 года назад
ഇന്നത്തെ എപ്പിസോഡിൽ ഐശ്വര്യ ചേച്ചി കഴിയുന്ന അത്രയ്യ്യ്ക് ഗെയിം കളിച്ചു പക്ഷെ ഇന്ന് ഒന്ന് തോറ്റുപോയി പക്ഷെ ഒരു വെല്ലുവിളിയുമായി ആണ് മടങ്ങിയത് അതു നിങ്ങൾ ഓർത്തോലി നാളെ ശശുവിന്റെ പുറം ഐശ്വര്യ ചേച്ചി പൊളിക്കും പിന്നെ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ഒരു രക്ഷയ്‌യും ഇല്ല അനൂബ് ഏട്ടൻ നന്ദി Aiswarya chechi uyir...............💐💐💐💐💐💐💐💐💐💐💐💐
@shaheedrocks4471
@shaheedrocks4471 3 года назад
Aiswarya chechi uyir...,💐💐👌👌👌
@holidays7641
@holidays7641 3 года назад
ഇതുപോലുള്ള മനോഹരമായ അജരങ്ങൾ മുന്പോട്ട് ഉണ്ട് എന്ന് കരുതി നാളത്തെ എപ്പിസോഡ് വീഡിയോ ആയി കാത്തിരിക്കുന്നഅവർ എത്ര പേരുണ്ട്
@abinabi936
@abinabi936 3 года назад
👍👍👍👍
@anaswaraanu7579
@anaswaraanu7579 3 года назад
Njan und😁
@robbn.
@robbn. 3 года назад
Nobi fans Like here❤️
@ardhramr2714
@ardhramr2714 3 года назад
LOOK 👇👇👇👇👇👇 എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mDw1opGgrFM.html VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE കുട്ടുകാരെ..
@Pahvvycyctdygucyctcycycy
@Pahvvycyctdygucyctcycycy 3 года назад
സബ് വേണ്ടവർ എന്റെ ചാനലിലെ വീഡിയോ കമന്റ് ബോക്സിൽ pin ചെയ്ത ഒരു ലിങ്ക് ഉണ്ട് അത് സബ് ചെയ്യുക ഇഷ്ട്ടം അയാൽ ഷെയർ ചെയ്യുക തിരിച്ചു കട്ട സപ്പോർട്ട് ഉണ്ടാകും 💯💯💯👌👌
@renip.k659
@renip.k659 3 года назад
നോബി ചേട്ടനും തങ്കും മില്ലാത്തതു കൊണ്ട് കഴിഞ്ഞ രണ്ട് എപ്പിസോഡും കണ്ടിട്ടില്ല. ഫുൾ ബോറാണ്
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@kamaru4239
@kamaru4239 3 года назад
Super game അനു ,ജസീല നന്നായിട്ട് കളിച്ചു
@denetjoseph5557
@denetjoseph5557 3 года назад
Yes
@nihaalkl7945
@nihaalkl7945 3 года назад
Yes
@alviyababu358
@alviyababu358 3 года назад
Randamathe episodesil anukutty chundarikuttyayittundu😍😍😍😍😘😘😘
@karthikkarthik1362
@karthikkarthik1362 3 года назад
Aisu അടുത്ത episode പൊളിക്കണം
@sunilnr5187
@sunilnr5187 3 года назад
തങ്കു ചേട്ടനും നോബി ചേട്ടനും എവിടെ അവരെ കൊണ്ടു വരണം
@mranudjmxmranudjmx
@mranudjmxmranudjmx 3 года назад
♥️അനുചേച്ചി പൊളിച്ചു ഗെമും പൊളിച്ചു അടിപൊളി ♥️ 😍അനുക്കുട്ടി changs😍
@aryanavami8997
@aryanavami8997 3 года назад
പുതിയ ലുക്കിൽ അനുകുട്ടി എന്ത് ഭംഗിയാ 😍😍😍😍കൂടുതൽ സുന്ദരി ആയി, ഇപ്പൊ ശരിയ്ക്കും ഒരു കുഞ്ഞുവാവയെ പോലെയുണ്ട് 😍😘😘😘😘😘😘ക്യൂട്ട് കുട്ടി
@zlacx8422
@zlacx8422 3 года назад
Nobi ചേട്ടൻ നവീന്‍ ചേട്ടൻ katta missing 💔💔
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@nidhi4146
@nidhi4146 3 года назад
മ്മടെ തങ്കു ഇല്ലാതെ ന്ത് star magic ..we want thanku ...Thanku anu romantic performance masathil oru vattamenkilum venam cute both of them love you .......mmaaaaaa
@vargheesekj6862
@vargheesekj6862 3 года назад
അനുകുട്ടി ചങ്ക്സ് അനുകൂട്ടി ഉയിര് 😘😘😘🥰😘ഉയിര് ആണ് സ്റ്റാർ മാജിക് 💪💪💪💪👌👌🥰🥰😘😘😘
@sharooksidhiq823
@sharooksidhiq823 3 года назад
ഇതിൽ ഉള്ള എല്ലാപേരെയും ഒരുപാട്ഒരുപാട് ഇഷ്ടമാണ് ..... ആരൊക്കെ ഉണ്ട് എല്ലാപേരുടെയും ഫാൻസ്‌
@shareefmuhammad5331
@shareefmuhammad5331 3 года назад
Anu kutty cute ayittund
@rjcreations4089
@rjcreations4089 3 года назад
എപ്പിസോഡ് അടിപൊളി ആയിരുന്നു ഐഷുവിനെ ഉൾപ്പെടുത്തിയതിൽ സന്തോഷം എല്ലാ എപ്പിസോഡിലെയും ഇൻട്രോയിൽ നിന്നും മാറ്റി നിർത്തുന്നത് ശരിയായില്ല. പിന്നെ ഐഷു വളരെ നന്നായി game കളിച്ചു. നല്ല പെർഫോമെർ ആണ് ഐഷു എന്നിട്ടും പലരുടെയും performance എപ്പിസോഡിൽ വരുന്നുണ്ടെങ്കിലും ഐഷുവിന്റെ ഒരു നല്ല പെർഫോമൻസ് കൊണ്ടുവരാത്തതിൽ സങ്കടം ഉണ്ട് അതുപോലെ അധികം സംസാരിപ്പിക്കുന്നും ഇല്ല അതൊക്കെ മാറ്റണം എല്ലാവർക്കും ഒരേ പരിഗണന കൊടുക്കണം ഇനിയെങ്കിലും ഒരു കംപ്ലീറ്റ് എപ്പിസോഡിന്റെ ഭാഗമായി ഐഷുവിനെ മാറ്റണം എന്നൊരു അപേക്ഷ ഉണ്ട് Akarfc
@pravipraveen9665
@pravipraveen9665 3 года назад
അനുക്കുട്ടി game സുപ്പറായി കളിച്ചു. Costume പൊളിയാണ് കാണാൻ ഒരു കുഞ്ഞാവ യെ പോലുണ്ട്
@sruthik6314
@sruthik6314 3 года назад
Azees ikkayude ashokan chettan acting supr aann tto ...game Nalla rasam und.. Chaattavar adi orupad day ayi kandittitt ..Binu chettanu eppozhum Chaattavar adi kittum... Ethu game kalichalum Binu chettan team eppozhum tholvi aann Ennal Binu chettan team win cheyuna timel Chaattavar adi ndavilla...
@Bantan_girl
@Bantan_girl 3 года назад
Anu Joseph korach veruppikunnundonn oru doubt....Anukutty and jaseela super👌👌 Nobi chettanem thankunem onn kond varuo plzzz....
@lilayid
@lilayid 3 года назад
Aishwarya: cheviyil nullikko🤨 Shashu: inna nulli👂👂 Aishwarya: ha enteyalla 😅😅😅😅 Shashu rockzzz🤣🤣🤣
@jesnapj4995
@jesnapj4995 3 года назад
🔰A.K.S.M ശശാങ്കൻ മയ്യനാട് ഒഫീഷ്യൽ ഫാൻസ്‌ 🔰 👇👇👇👇FACEBOOK👇👇👇👇 facebook.com/groups/854582378620488/?ref=share 👇👇👇👇WHATSAPP 👇👇👇👇 chat.whatsapp.com/Ky2OSdP9nvm1WwO4ruT0f7 👇👇👇👇INSTAGRAMME👇👇👇👇
@beststatus3954
@beststatus3954 3 года назад
Aseezkkaane aarkkum ishttallee💖💖💖
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
ബിനു ചേട്ടൻ അനുമോൾ ലക്ഷ്മി നക്ഷത്ര കട്ട ഫാൻസ്‌ ഇവിടെ ഉണ്ടോ 😄😄
@noufalnazmin1054
@noufalnazmin1054 3 года назад
അടിപൊളി episod ഇന്ന് ഗെയിം നന്നായിട്ടു കളിച്ചു anukutty ഇന്ന് അനുകുട്ടിയെ കണ്ടാൽ L.K.G. കുട്ടിയെ പോലെ ഉണ്ട് എന്ന് പറഞ്ഞത് സത്യം ആണ് നല്ല ക്യൂട്ട് ആയിട്ടുണ്ട് ANUKUTTY NEW LOOK ✌️✌️✌️ANUKUTTY MASS ഡാ 👍👍🔥🔥🔥🔥
@marwaph7628
@marwaph7628 3 года назад
Nobi fans like here❤❤❤👇👇
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@diyaashrafadiyattil4416
@diyaashrafadiyattil4416 3 года назад
അനു ഡ്രസ്സ്‌ സൂപ്പർ ആണ് 👍👌
@uniquecutz2485
@uniquecutz2485 3 года назад
Chinnuchechi 🥰 chechide costume and hairstyle pwlichu.... Cute aayitund #alltymfavourite #LakshmiNakshathra ♥️
@safanaworld1785
@safanaworld1785 3 года назад
Chinnu😍😍😍 anu 😍😍😍 Randalum maranamass aan😍😍😍😍😍😍😍😍
@SINUSGALLERY1
@SINUSGALLERY1 3 года назад
Ende channel subscribe cheyyumo please
@mr.plumber1532
@mr.plumber1532 3 года назад
Anukkutty poliyaeee Super Game adichu polichu Anukkutty vera level Adipoliiii ayirunnu Anukkutty uyir🧡😘💚
@krishnachandran181
@krishnachandran181 3 года назад
അനുക്കുട്ടി ഇപ്രാവശ്യവും തകർത്തു🔥🔥🔥
@jithinnvijayan7230
@jithinnvijayan7230 3 года назад
Asis ikka...and Binu chettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vinayakvk2074
@vinayakvk2074 3 года назад
I dont know why iam feeling so fresh upon watching mridula... Like you so much, ☺️
@canitrollu4469
@canitrollu4469 3 года назад
നല്ല ഒരു episode ആയിരുന്നു മുൻപത്തെ പോലെ കൗണ്ടർ മാത്രം ഉള്ളതല്ലായിരുന്നു ഈ episode ഒപ്പം ആവേശം കൊള്ളിക്കുന്ന കുറച്ചു നിമിഷങ്ങൾ പ്രേക്ഷകർക്ക് ഒരു Game ലൂടെ നൽകാൻ സാധിക്കുന്നു എന്നുള്ളത് star magic ന്റെ മാത്രം സവിശേഷതയാണ് അത് എന്നും നിലനിൽക്കും... പിന്നെ Aishu ചേച്ചിയുടെ പ്രകടനം പ്രസംസിനീയം തന്നെ ആണ്. വളരെ വലിയ efforts ആണ് Game ന് വേണ്ടി ചെയ്യന്നത് എന്നുള്ളത് പറയാതെ തന്നെ അറിയാവുന്നതാണ്. ഇന്നും അതുപോലെ തന്നെ ആണ് വളരെ വലിയ മത്സരാത്ഥിയുമായി ആണ് Aishu chechi ഏറ്റുമുട്ടിയത്. ആ ഒരു നല്ലരീതിയിൽ കാഴ്ച വച്ച Aishu ചേച്ചിക്ക് ആശംസകൾ എന്റെ ഈ വാക്കുകൾ ചേച്ചിക്ക് അടുത്ത episode ലേക്കുള്ള ഇന്ധനമായി മാറട്ടെ 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@shajipappanzz1138
@shajipappanzz1138 3 года назад
കൗണ്ടർ രാജാക്കന്മാര് നോബി and തങ്കച്ചൻ . വേഗം തിരിച്ചു വരൂ..miss you both
@anaswaraanu7579
@anaswaraanu7579 3 года назад
അതെ നല്ലോണം miss ചെയ്യുന്നുണ്ട് 😭😭😭😭😭😭😭
@abdulrahuman5922
@abdulrahuman5922 3 года назад
Thanku chettan illa....noby chettan illa.....5 episode aaitte star magic kanunnilla....ippo comment idan vanna aane ketto....avare pettanne konde varanam
@sebastiankc8004
@sebastiankc8004 3 года назад
അസ്സിസ് ഇക്ക അടിപൊളി... അഭിനന്ദനങ്ങൾ
@athulyaab7223
@athulyaab7223 3 года назад
Thankuu chettan evide 🥰anutty binuchettan super❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤
@mohammedaslamaslammohammed23
@mohammedaslamaslammohammed23 3 года назад
സ്റ്റാർ മാജിക്കിലെ സ്റ്റാറുകളായ തങ്കുവിനേയും നോബിച്ചേട്ടനേയും കൊണ്ടു വരൂ ❣️
@jupiterworld1567
@jupiterworld1567 3 года назад
Latest Tiktok/ Reels video... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne7KV9nMMpI.html
@thasmiyat.k155
@thasmiyat.k155 3 года назад
Nobi 👍👍
@shortfilimonly4847
@shortfilimonly4847 3 года назад
ലക്ഷമി ചേച്ചി നിങ്ങൾക്ക് ഈ ടൂഷഽൻ ആപ്പിന്റെ പരസ്യം പറഞ്ഞു മടുക്കുനിലെങ്കിലും ഞങ്ങൾക്ക് ഇത് കേട്ട് കേട്ട് മടുത്ത്.ഈ ആപ്ലിന്റെ ഭാഗം skip ചെയ്യ്ത് എന്നെ പോലെ star magic കാണുന്നവർ ഉണ്ടോ 🤬😡😡😡😡😡😡😡
@midhu7042
@midhu7042 3 года назад
Ath directorod parayanm allaathe Lakshmi chechikk swayam cheyyaan kayyilla ✨
@nadeerrashi8687
@nadeerrashi8687 3 года назад
@sanitha Rajesh onn poyyee
@farhanasherink3334
@farhanasherink3334 3 года назад
Yannapinna kannatherunna pora😂
@shortfilimonly4847
@shortfilimonly4847 3 года назад
@@farhanasherink3334 ano
@killbillpaande9721
@killbillpaande9721 3 года назад
Thanku and nobi chettane miss cheyyunnavar like
@ardhramr2714
@ardhramr2714 3 года назад
Yes എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mDw1opGgrFM.html VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE കുട്ടുകാരെ.....
@dayanandab3857
@dayanandab3857 3 года назад
@@ardhramr2714 ✋
@vijaybhakthan2462
@vijaybhakthan2462 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@remyaharshan8045
@remyaharshan8045 3 года назад
Anu 🥰🥰🥰🥰
@saleemabdu7631
@saleemabdu7631 3 года назад
Ithil abi weds Mahi kaanunnavar undo? Athil abi mahikk gift kodutha dress alle inn anu ittathu.yenikk maathram aano athu manassilaayathu
@mujeebmujeeb2435
@mujeebmujeeb2435 3 года назад
തങ്കു വേഗം വാ
@anaswaraanu7579
@anaswaraanu7579 3 года назад
അതേ വേഗം വാാാ ..........
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@chaarus2225
@chaarus2225 3 года назад
Anukutty game nannayi kalichu anukutty nalla cute look ayitundu 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@HariKrishna-ze2hk
@HariKrishna-ze2hk 3 года назад
അനു കുട്ടി ഒരു രക്ഷയില്ല അടിപൊളി ഒന്നും പറയാനില്ല അടിപൊളി ഗെയിംസ് ❤️🥰🥰💜💜🥰💜🥰💙❤️💙😍💕💛💯💛💗💕😍💙😘💙❤️💜💋❤️💯❤️💕😘💙💋🥰💯🥰💗😍💙💙😍💓👌👌💘💯😍💜😘💙😘💙❣️💯💯😍💘😍💝😍💗😍💜😍💌😘💙😘💙😍💯💯😍😍
@jamseegafoorjamseena4899
@jamseegafoorjamseena4899 3 года назад
Anu fans like adi
@pavikumarparameswaran2311
@pavikumarparameswaran2311 3 года назад
തങ്കു വിനെ കൊണ്ടുവരാത്തത് വല്ലാത്ത കഷ്ടം ആയിപ്പോയി
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kc9XE8Pyqg4.html nobie thankanchan binuspecial counter episode
@nishakumaris2219
@nishakumaris2219 3 года назад
💞 *ലോകമെമ്പാടും നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ വാട്സാപ്പ് ഫാൻസ്‌ കൂട്ടായ്മയിൽ പങ്കാളികൾ ആകാൻ നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു* 💞 chat.whatsapp.com/JCkt6wNpgUKDuCzTv91n0f
@AnushkaSenoffical-tf7vv
@AnushkaSenoffical-tf7vv 3 года назад
"any school college students here"💖💖💝💝🌹🌹❤❤💔💔💘💘
@Pahvvycyctdygucyctcycycy
@Pahvvycyctdygucyctcycycy 3 года назад
@sanitha Rajesh സബ് വേണ്ടവർ എന്റെ ചാനലിലെ വീഡിയോ കമന്റ് ബോക്സിൽ pin ചെയ്ത ഒരു ലിങ്ക് ഉണ്ട് അത് സബ് ചെയ്യുക ഇഷ്ട്ടം അയാൽ ഷെയർ ചെയ്യുക തിരിച്ചു കട്ട സപ്പോർട്ട് ഉണ്ടാകും 💯💯💯👌👌
@sonasebastian749
@sonasebastian749 3 года назад
Hai anusha
@alen2752
@alen2752 3 года назад
School
@muhammedsafiyullah5220
@muhammedsafiyullah5220 3 года назад
Entha school thurakkunnooo
@alen2752
@alen2752 3 года назад
@@muhammedsafiyullah5220 aa
@allallentertainment5681
@allallentertainment5681 3 года назад
Expression ക്യൂൻ അനു ഫാൻസ്😍😍😍😍
@bijoyvazhavila9485
@bijoyvazhavila9485 3 года назад
ഓരോ episode നും വേണ്ടി ഷൂട്ട് ചെയുന്ന video clip മാത്രം edit ചെയത് episode ആക്കി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും.....
Далее
Star Magic Flowers | EP#246
37:46
Просмотров 2,2 млн
Только ЕМУ это удалось
01:00
Просмотров 1,2 млн
ŠKODA не перестает удивлять
00:48
Просмотров 642 тыс.
Krishna chandran chalakudy in comedy ulsavam season2
11:19
Star Magic Flowers | EP#249
40:44
Просмотров 2,2 млн
Star Magic (Tamaar Padaar - 2) Flowers | EP#210
21:17
Star Magic (Tamaar Padaar - 2) Flowers | EP#228
23:21
Star Magic Flowers | EP#326
40:07
Просмотров 2,6 млн
Star Magic Flowers | EP#248
41:23
Просмотров 3 млн
Только ЕМУ это удалось
01:00
Просмотров 1,2 млн