Тёмный
No video :(

Star Smart Health Pro | New Health insurance plan Malayalam review  

Finlite Financial Services
Подписаться 35 тыс.
Просмотров 27 тыс.
50% 1

പുതിയ പോളിസി എടുക്കാനായി വിളിക്കേണ്ട നമ്പർ: +91 8848810098
(also available in WhatsApp & Botim)
++++++++++++++++++++++++++++++++++++++++++++++++++++++++
കൃത്യമായ അറിവില്ലാത്തതിനാൽ പലപ്പോഴും തെറ്റായ പോളിസികൾ എടുക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ ഹെൽത്ത് ഇൻഷുറൻസ് മേഖലയിലും ലൈഫ് ഇൻഷുറൻസ് മേഖലയിലും പൊതുവായി കണ്ടു വരാറുണ്ട്. പിന്നീട് claim വരുമ്പോൾ ആണ് അതിനെ കുറിച്ച് ചിന്തിക്കുക.
നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന പോളിസി യെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനും ഈ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അടുത്തറിയാനും ഇൻഷുറൻസ് മേഖലയിൽ വർഷങ്ങളുടെ പരിചയ സമ്പന്നത്തുള്ള RU-vidr ഉം സർവ്വോപരി ഇൻഷുറൻസ് ഏജൻറും ആയ VLOGAJI യുടെ വാട്സ്ആപ്പ് ചാനലിലേക്കും നിങ്ങൾക്ക് സ്വാഗതം.
🔗whatsapp.com/c...
#besthealthinsurance besthealthinsurance #healthinsurance #vlogaji #nivabupa #financialliteracy #starhealth #affordable #besthealthinsuranceplans #assure #womancare

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@shafeequekodinhi
@shafeequekodinhi 9 месяцев назад
Good informative video 👌 👏👏👏
@vlogaji
@vlogaji 8 месяцев назад
Thank you bro 👍
@jyothilakshmi4782
@jyothilakshmi4782 9 месяцев назад
താങ്ക്സ് bro..... ഇത്രയും വിശദമായി പുതിയ പോളിസി പറഞ്ഞു തന്നതിന്... ഞാൻ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു ഒന്നും ക്ലിയർ ആയില്ല...... നിങ്ങൾ നല്ല അദ്ധ്യാപകൻ ആണ് ട്ടോ ❤❤
@vlogaji
@vlogaji 9 месяцев назад
Thank you.... ❤❤
@arunsomarajan110
@arunsomarajan110 8 месяцев назад
പോളിസി എടുക്കുമ്പോൾ ഉള്ള എന്തൊക്കെ രോഗങ്ങൾക്ക് ആണ് പോളിസി നിഷേധിക്കുക?
@muhammedameenameen9419
@muhammedameenameen9419 7 месяцев назад
Nilavile star health assure renew cheyyumpol ithilek maarunntaano nallad... Or niva bupa
@shibulal6733
@shibulal6733 9 месяцев назад
Bro, plz do a video about Acko health insurance.
@lijinjosein
@lijinjosein 6 месяцев назад
ഞാൻ കഴിഞ്ഞ വർഷം assure plan ഇലേക്ക് migrate ചെയ്തിരുന്നു. അതിൽ തന്നെ continue ചെയ്യുന്നതല്ലേ നല്ലത്? പ്രീമിയം കുഴപ്പമില്ല. അല്ലെങ്കിൽ assure ഇനേക്കൾ മികച്ച പുതിയ products ഏതെങ്കിലും സ്റ്റാർ il ഉണ്ടെങ്കിൽ ഒന്നു പറയാമോ?
@vlogaji
@vlogaji 6 месяцев назад
നിലവിൽ സ്റ്റാർ ഹെൽത്തിൽ ഉള്ളതിൽ നല്ല പോളിസി അശ്വർ തന്നെയാണ് അതിൽ തുടരുന്നത് തന്നെയാണ് ഇപ്പോൾ നല്ലത്.
@mayasupreme
@mayasupreme 9 месяцев назад
ആരോഗ്യ സഞ്ജീവിനി ഉണ്ട്.. അടുത്ത renewal pro ചെയ്യാൻ പറ്റുമോ?😅
@vlogaji
@vlogaji 8 месяцев назад
തീർച്ചയായും മാറാം. അതിനായി നിങ്ങളുടെ നിലവിലുള്ള ഏജൻറുമായി ബന്ധപ്പെടുക.
@sheenababy96
@sheenababy96 7 месяцев назад
Brother..enikum familikum oru health insurance edukanam..njan husabnad and daughter...ethu anu nalla policy
@vlogaji
@vlogaji 6 месяцев назад
Hi mam, ഈ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ.?
@aishwaryas2725
@aishwaryas2725 9 месяцев назад
Individual policy age 47 ethrra rupa akum
@mithunharikumar2979
@mithunharikumar2979 7 месяцев назад
Star health family health optima plan anu use cheyunnathu.. Adutha renewal nu Star smart health pro plan lekku migrate cheyyan pattumo?
@vlogaji
@vlogaji 6 месяцев назад
Yes, തീർച്ചയായും. അതിന് വേണ്ടി നിങ്ങളുടെ ബ്രാഞ്ചിൽ സമീപിക്കുക
@vaishnavvlogs9127
@vaishnavvlogs9127 9 месяцев назад
"Acko platinum health" insurance ന്റെ വീഡിയോ ചെയ്യാമോ??? 🤔🤔
@vlogaji
@vlogaji 9 месяцев назад
Can you please share somebody's contact details from that company. Any manager.
@adithyak516
@adithyak516 8 месяцев назад
Ente sister oru surgery und leg ane appo ee policy eduthal premium kittumo
@vlogaji
@vlogaji 8 месяцев назад
സാധ്യത ഇല്ല, പോളിസി എടുത്ത ശേഷം വരുന്ന അസുഖങ്ങൾക്കും അപകടങ്ങൾക്കും ആണ് പോളിസി പരിരക്ഷ നൽകുക.
@benjacky
@benjacky 8 месяцев назад
Bro I am 35 Years Old, my Wife is 27, and my daughters are 3 Years old ( Twins ) Can you suggest a good Plan for us from your knowledge.
@vlogaji
@vlogaji 8 месяцев назад
Yes I suggest Niva Bupa Aspire. It's new policy about launch 13th Dec 2023. For more details please contact me in the mobile number provided in this video.
@raichaljohn5132
@raichaljohn5132 9 месяцев назад
Njan 55 age ante makal 25 aval annekoodi ad cheythu e policy adukan pattumo please reply
@vlogaji
@vlogaji 9 месяцев назад
ഇല്ല, 50 വയസ്സ് വരെ ഉള്ളവർക്ക് മാത്രമാണ് ഈ പോളിസിയിൽ ചേരാൻ കഴിയുക.
@bettymariamdaniel3247
@bettymariamdaniel3247 9 месяцев назад
Ith pregnancy timil use ചെയ്യാൻ പറ്റുമോ???
@vlogaji
@vlogaji 8 месяцев назад
ഇല്ല, pregnancy covarage ന് നല്ലത് സ്റ്റാർ ഹെൽത്തിന്റെ അഷ്വർ അല്ലെങ്കിൽ Women Care ആണ്.
@aryababu7881
@aryababu7881 9 месяцев назад
അസുഖം വന്നതിനു ശേഷം ചേരാൻ പറ്റുന്ന പോളിസി ഉണ്ടോ
@vlogaji
@vlogaji 9 месяцев назад
Chila asugangalkku mathram undu... kooduthal ariyan video yil ulla nambaril vilikkamo?
@sufiyansulfi6047
@sufiyansulfi6047 9 месяцев назад
ഏതൊക്കെ ഹോസ്പിറ്റിലാണ് കിട്ടുക
@vlogaji
@vlogaji 9 месяцев назад
Star health ന്റെ എല്ലാ network hospitals ലും cashless ലഭിക്കും.
@BIJUPK-mm7ok
@BIJUPK-mm7ok 8 месяцев назад
പ്രഗനൻസി stop ചെയ്യാൻ ഇൻഷൂറൻസ് ലഭിക്കുമൊ
@vlogaji
@vlogaji 8 месяцев назад
ഇല്ല. But Uterus remove ചെയ്യാൻ കിട്ടും.
@thakseersalim9082
@thakseersalim9082 8 месяцев назад
New born baby എങ്ങനെ ആണ് add ചെയ്യേണ്ടത്
@vlogaji
@vlogaji 8 месяцев назад
Midterm inclusion ആയി ചെയ്യാം. കുട്ടി ജനിച്ച് 45 ദിവസത്തിന് ശേഷം ചേർക്കാം.
@drawingshorts20
@drawingshorts20 9 месяцев назад
Ipol star health il policy undu...ithileku maran pattuvo
@vlogaji
@vlogaji 9 месяцев назад
Yes, you can change. Please contact your agent or branch.
@shinu.mlp346
@shinu.mlp346 7 месяцев назад
Can this policy be available for gay couples? Asking for a friend.Pls reply.
@vlogaji
@vlogaji 6 месяцев назад
Yes ofcourse. All types of couples are acceptable. Some other good policies are also there, so compair and decide. Please contact me for more details 8848810098
@jibymarry6569
@jibymarry6569 9 месяцев назад
Infertility treatment and maternity cover akunna best insurance atha .
@vlogaji
@vlogaji 9 месяцев назад
Star health Assure and Star Women Care. Both are best options for maternity or infertility treatments
@bejoyvarghese1766
@bejoyvarghese1766 9 месяцев назад
Hi sir,i already have young star insurance,how is it,shall I continue
@vlogaji
@vlogaji 9 месяцев назад
Yes, countinue with Young Star.
@ushaprasad3612
@ushaprasad3612 9 месяцев назад
Which is good this one or niva bupa reassure 2.0?
@vlogaji
@vlogaji 9 месяцев назад
Niva Bupa ReAssure 2.0 is best but premium is bit higher than Star Smart Health Pro.
@dontstoptotrying1524
@dontstoptotrying1524 8 месяцев назад
Delivery ithil vover cheyyille?
@vlogaji
@vlogaji 8 месяцев назад
ഇല്ല, delivery covarage വേണമെങ്കിൽ Star health Assure or Women Care ആണ് star health ൽ നല്ലത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн