Тёмный

Start_Music_Aaradhyam_Paadum_S3_E23_EPISODE_Reference_only.mp4 

Asianet
Подписаться 11 млн
Просмотров 112 тыс.
50% 1

anti-piracy upload Start_Music_Aaradhyam_Paadum_S3_E23_EPISODE_Reference_only.mp4

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@sreejavinod4628
@sreejavinod4628 5 месяцев назад
Thanks
@sanoodsain603
@sanoodsain603 7 месяцев назад
❤❤❤❤🎉🎉🎉🎉🎉
@immutty4723
@immutty4723 10 месяцев назад
സർ നോടും. വലിയ താങ്ക്സ് പറയുന്നു.. Big thank you sir... കുട്ടികൾ മാത്രം അല്ല സർ ഹാപ്പി... ഓരോ.. Parents ഉം വളരെ ഹാപ്പി ആണ്... സർ...,. ഞങ്ങൾ ഇന്നലെ ഒരു children's day program ൽ. Participate. വേറെ എവിടെയും അല്ലാ.. നമ്മുടെ നാട്ടിൽ തിരുരങ്ങാടി M K H. ഹോസ്പിറ്റലിൽ ആയിരുന്നു... മുൻ ദിവസങ്ങളിൽ നമ്മുടെ നഹാസ് ഹോസ്പിറ്റലിൽ വെച്ച് നടന്നത് പോലെയും കൈ നിറയെ അതി മനോഹരമായ സമ്മാനങ്ങളും ഉണ്ടാവും എന്ന് കുട്ടികൾ വാശി പിടിച്ചപ്പോഴാണ് നാം അവിടെ നെയിം രെജിസ്റ്റർ ചെയ്തത്. കൃതസമയത്ത് എത്തി ചേരുകയും. നമ്മുടെ ഐറ്റംസ് എല്ലാം നമ്മളെ പിഞ്ഞോമനങ്ങൾ വളരെ ഭംഗിയാക്കുകയും ചെയ്തു. 🥰 മത്സരത്തിൽ വിജയിച്ച മൂന്നു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് & സ്മാൾ ഗിഫ്റ്റ്. മറ്റു പിഞ്ഞോമങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ്... ഈ സർട്ടിഫിക്കറ്റ് എന്താണെന്ന് പോലും അവർക്ക് ഒരു ഐഡിയ ഇല്ലാ... അവരുടെ സ്വപ്നങ്ങളിൽ.. നിറയെ.. വർണ്ണ കളറുകൾ, മിന്നി തിളങ്ങുന്ന വാച്ച്.. അങ്ങനെ പലതും.🥰 ഒടുക്കം ചിരിച്ചു കളിച്ചു പോയ നമ്മുടെ, ഓമന മക്കൾ... നിറ കണ്ണുകളോടെ...😥 വരുന്ന കാഴ്ച നമ്മളെ ഓരോരുത്തരെയും വളരെ.. വേദനിപ്പിച്ചു 😔 അവിടെ ഉള്ള ഒരു ജീവനക്കാരെനെ നാം വിളിച്ചു നമ്മുടെ വേദനയെ പറ്റി പറഞ്ഞു.. സ്കൂൾ കട്ടാക്കിയാണ് നമ്മൾ കുട്ടികളെ ഇവിടെ present ചെയ്തത്. ഇപ്പൊ അവരുടെ കുഞ്ഞു മനസ്സും വേദനിച്ചുയെന്ന്. ഞാൻ എന്റെ ഫോണിൽ സ്റ്റാറ്റസ് വെക്കാൻ എടുത്ത Dr മാമൻ തന്ന ഗിഫ്റ്റുകളുടെ പിക് അവരെ.. കാണിച്ചു പറഞ്ഞു.. ഇതൊക്കെ ആയിരുന്നു അവരുടെ സ്വപ്നം. ഇത്രേ ഇല്ലങ്കിലും.... എന്ന് പറഞ്ഞു നിർത്തീ.... എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം... നമ്മളെ കുട്ടികളെ, മനസ്സ് നിറക്കാനും, അവരുടെ സന്തോഷത്തിൽ പങ്ക് ചേരാനും ഒരേ.. ഒരു മാമൻ ഒള്ളു.... 🥰❤️ അതാണ് ഞങ്ങളെ നഹാസ് ഹോസ്പിറ്റലിലെ. ഞങ്ങളെ കൊച്ചു മിടുക്കരുടെ Dr മാമൻ ❤️ സർ.., വർണ്ണിക്കാൻ വാക്കുകളില്ല.. എന്നും സ്നേഹം മാത്രം. 🥰 Children's day യുടെ ഭാഗമായി നടത്തിയ Dr, മാമനും കുട്ട്യോളും പിന്നെ ഞങ്ങളും. എന്നതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃയത്തിന്റെ ഭാഷയിൽ ഒരിക്കൽകൂടെ നന്ദി അറിയിക്കുന്നു... Thank you.. Dr sir & management & all staff.. 🥰🥰 thank you.. So much☺️
@gamingwithnooban1845
@gamingwithnooban1845 11 месяцев назад
Ee gems verutheya glamare ullu vivaram onnum illa😂😂
@shysishaji639
@shysishaji639 10 месяцев назад
😮
@madhumohannarayanapanicker3613
@madhumohannarayanapanicker3613 10 месяцев назад
❤❤❤❤😂😂😂❤😂😂😂😂😂😂❤❤❤❤❤❤❤❤❤
@madhumohannarayanapanicker3613
@madhumohannarayanapanicker3613 10 месяцев назад
❤❤
@madhumohannarayanapanicker3613
@madhumohannarayanapanicker3613 10 месяцев назад
❤❤❤🎉😊
Далее