Тёмный

Steel reinforcement in RCC BEAM COLUMN FOOTING !! 

Civil Engineer Malayalam
Подписаться 83 тыс.
Просмотров 129 тыс.
50% 1

Steel Reinforcement in RCC beam , Column and footing.
this video talks about percentage of steel reinforcement in RCC concrete beam , column slab and footing.
Steel TMT rebars are used in concrete members.How meny steel bars required for concrete beam , concrete colum or concrete slab us the major topic of this video.
ബീമിന് എത്ര കമ്പി വേണം ? കോളത്തിനും ഫൂട്ടിങ്ങിനും എത്ര കമ്പി വേണം എന്നതാണ് ഇന്നത്തെ video .
ഈ വീഡിയോ ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള പരമാവധി സ്റ്റീൽ കമ്പിയുടെ അളവും മിനിമം steel കമ്പിയുടെ അളവുമാണ് പറയുന്നത്.
ചാനലിൻ്റെ തുടക്കകാലത്തെ വീഡിയോ ആയതിനാൽ അവതരണത്തിലെ അപാകതകൾ ക്ഷമിക്കുക.
ഏറ്റവും പുതിയ വീഡിയോകളിൽ ആർക്കും വ്യക്തമായി മനസിലാവുന്ന തരത്തിലേക്ക് ഞങ്ങൾ മാറിയിട്ടുണ്ട്.
ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി തോന്നുന്ന സംശയം
23 * 40 സൈസ് ഉള്ള ബീമിന് എത്ര കമ്പികൾ വേണമെന്ന് പറഞ്ഞില്ലല്ലോ എന്നാണ്.
അത് കണ്ട് പിടിക്കുന്നത് എങ്ങനെയാണ് എന്ന് വ്യക്തമാവുന്ന ഈ വീഡിയോ കാണാം
പ്ലിന്ത് ബീമിന് എത്ര കമ്പി വേണം ? :
• Video
കമ്പിയുടെ നീളവും സൈസും അറിയാമെങ്കിൽ
എളുപ്പം കമ്പിയുടെ ഭാരം കാണാം:
• എത്ര kg കമ്പി വേണം ? |...
ബീം കനം കണ്ടു പിടിക്കുന്നത് എങ്ങനെ :
• How to find Beam Depth...
#rccbeam #is456 #column

Опубликовано:

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
ആടിനോടും കോഴിയോടും എന്നോടും ക്ഷമിക്കുക! ഞാനൊരു പരിപാടി അവതരിപ്പിക്കുമ്പോ.. അതിലും വലിയ കലാപരിപാടി അവിടെ ! |
@greenhomedesign9241
@greenhomedesign9241 4 года назад
P
@rismajoseph281
@rismajoseph281 4 года назад
Thanku sir for ur classes👍 .
@Human-kp5ze
@Human-kp5ze 3 года назад
😂😂😂
@signbybhuvi1064
@signbybhuvi1064 3 года назад
🤣🤣🤣
@fousiyamaluuz1337
@fousiyamaluuz1337 3 года назад
Kidu information...
@shankardasshivas
@shankardasshivas 2 года назад
സാറിന്റെ ഓരോ ക്ലാസും ഒന്നിനൊന്നു മേന്മ നിറഞ്ഞതാണ്,വളരെ വളരെ വിജ്ഞാനപ്രദവുമാണ്,ഒട്ടനവധി technical terms കൂടി പഠിക്കാൻ കഴിയുന്നുണ്ട്,ഒരു subject വിശദീകരിക്കുമ്പോൾ അതിനോട് ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും ഒന്നുപോലും വിട്ടുപോകാതെ പറയാൻ സാർ ആത്മാർത്ഥമായും ശ്രമിക്കുന്നു എന്നതാണ് സാറിന്റെ ക്ലാസ്സിനെ മറ്റെല്ലാ ഓൺലൈൻ ക്ലാസ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. Really proud of u sir.
@satheesankrishnan4831
@satheesankrishnan4831 2 года назад
ഓഡിയോ കുറച്ചുകൂടി ക്ലാരിറ്റി വരുത്തിയാൽ നന്നായിരുന്നു
@vineethv1550
@vineethv1550 3 года назад
Super . Your teaching was excellent
@parushappiness5599
@parushappiness5599 4 года назад
good class pls upload more videos 4 coming overseer exam thank u
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
Good luck ! ജയിച്ച് വരൂ.
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@parushappiness5599
@parushappiness5599 3 года назад
@@CivilEngineerMalayalam theerchayaym 🤝bt link evde
@jerinreji5426
@jerinreji5426 2 года назад
Quantity of steel in framed structure by using Thumb Rule method - 1%to 1.5% volume of concrete × density of steel (7850kg/m3) Example = volume of concrete in beam - 2m3 anakil Quantity of steel required - 1.5/100×2m3×7850 = 235.5 kg
@hasankk3478
@hasankk3478 2 года назад
Column's thumb rules too pls.
@hasankk3478
@hasankk3478 2 года назад
Column's thumb rules too
@ratheeshdivakaran2254
@ratheeshdivakaran2254 4 года назад
Congratulations... it’s a great attempt and easy to learn..👍👍
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
ചാനൽ കണ്ടു. അടിപൊളി ... വളരുക വളർത്തുക !
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@suhailzafar1204
@suhailzafar1204 3 года назад
@@CivilEngineerMalayalam description il ഇല്ലല്ലോ...!
@joysebastian6660
@joysebastian6660 2 года назад
സാറിൻറെ വീഡിയോ എല്ലാം ഞാൻ കാണുന്നതാണ് വളരെ നല്ല അറിവുള്ള വീഡിയോ പക്ഷേ ഇപ്പോൾ സൗണ്ട് ക്ലാരിറ്റി ഇല്ല
@dhanishvlog6595
@dhanishvlog6595 4 года назад
Great video from mtech structural eng
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@si9296-f7i
@si9296-f7i 2 года назад
നല്ല അവതരണം അവിടുന്ന് alarunna ആട്ടിന് കുറച് ഫുഡ് കൊടുത്താൽ നന്നായിരുന്നു
@vishnuvr4370
@vishnuvr4370 3 года назад
Super class🙏🙏
@ariefkhanmohammad8365
@ariefkhanmohammad8365 2 года назад
Broo good presentation some times sound not clear ..please have a look on it...
@akshayprathap2872
@akshayprathap2872 2 года назад
Cantilever slabs നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? വെയിറ്റ് എങ്ങിനെ ബാലൻസ് ചെയ്യാൻ കഴിയും എന്നതൊക്കെ വെച്ചിട്ട്...
@viswa7643
@viswa7643 3 года назад
Sir, Quantity surveyil beam and slab എത്ര quantities steel aan എന്ന് calculate ചെയ്യുന്ന വീഡിയോ ഇടോ?
@jobikg4164
@jobikg4164 3 года назад
Thank you.
@sajithagafoor2194
@sajithagafoor2194 4 года назад
Very useful vedio...expect more.... very nice presentation..thank u sir
@learnwithjosyvaidyan7938
@learnwithjosyvaidyan7938 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@manojt7816
@manojt7816 3 года назад
Good information...
@dhiyo3311
@dhiyo3311 2 года назад
Thanks
@travellingdiariesworld9047
@travellingdiariesworld9047 Год назад
Curtail rad calculate cheyyunna video idamo
@mrajasekharannair1866
@mrajasekharannair1866 11 месяцев назад
Best informations, but very poor audio.
@barkathali4962
@barkathali4962 4 года назад
Polii Expecting more from this channel
@learnwithjosyvaidyan7938
@learnwithjosyvaidyan7938 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@civilalert9627
@civilalert9627 4 года назад
Very informative
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@devilempireyt3094
@devilempireyt3094 3 года назад
മോനെ കുറച്ചു കൂടി മനസിലാകുന്ന അവതരണം ആയാൽ നല്ലത്
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
ക്ഷമിക്കണം ഇത് വിദ്യാർത്ഥികൾക്കുള്ള ചാനലാണ്. അവർക്ക് മനസിലാവുന്ന രീതിയിലാണ് അവതരിപ്പിച്ചത്
@ArjunArjun-db4zs
@ArjunArjun-db4zs 3 года назад
മനസിലാവുന്നുണ്ടാലോ
@theminimalist9882
@theminimalist9882 2 года назад
Ithinappuram ini engne avathrippikkana mone. .. ethu mandanm manasilkunna reethil alle paranjekkunne.
@rudram9930
@rudram9930 Год назад
Hi sir, we are constructing a new house. We opted for step footing and the outer section with rubble foundation. I would like to know whether we should go with rubble foundation inside or with Rcc beam. Which one will be better and safer?
@jatheeshaalfin5372
@jatheeshaalfin5372 4 года назад
താങ്ക്സ് സാർ
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@frb613
@frb613 3 года назад
Really good job.

@@CivilEngineerMalayalam Sure Broo
@samsond4294
@samsond4294 2 года назад
Good
@anjalivarghese6099
@anjalivarghese6099 3 года назад
Sir..quantity surveying video cheyamo plz🙏
@chandranmaya2052
@chandranmaya2052 3 года назад
Orupad useful videos💯💯💯...more videos are expecting...Thanks a lot🙏🙏🙏
@muhsinashamnad2871
@muhsinashamnad2871 4 года назад
Nice presentation
@learnwithjosyvaidyan7938
@learnwithjosyvaidyan7938 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@renjuraju326
@renjuraju326 3 года назад
Difference between splicing, lap, development length ithu onnu explain cheyamo sir
@shareef5989
@shareef5989 Год назад
വീടിന്റെ ഫൗണ്ടേഷന്റെ അളവ് എങ്ങനെ പഠിക്കാം അതൊരു വീഡിയോ ചെയ്യ്
@travellingdiariesworld9047
@travellingdiariesworld9047 2 года назад
Curtail piece എങ്ങനെ calculate ചെയ്യുന്ന വീഡിയോ ചെയ്യാമോ പ്ലീസ്
@JoysrTVM
@JoysrTVM 7 месяцев назад
Sir pillar tavuk kondu cheyamo no steel bar
@athifpk4561
@athifpk4561 Год назад
Veetile aadin 🐐 ntelu kazhikkan kodku pavam 😊
@SarathKumar-sl6wb
@SarathKumar-sl6wb 3 года назад
Sunken slabine kurichu oru topic cheyyumo
@nasernaser4014
@nasernaser4014 Год назад
നല്ല class.... But ഒന്നും clear ആവുന്നില്ല.... സസ് എന്ന voice മാത്രം...
@arunraj9411
@arunraj9411 3 года назад
കിടിലൻ channel 👍👍👍
@fasilillyas296
@fasilillyas296 4 года назад
Thanks dear
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@pradeepam6050
@pradeepam6050 2 года назад
Great work SIR
@sureshpittayikodath8328
@sureshpittayikodath8328 3 года назад
Sorry sir, technical calculation പറഞ്ഞത് ഒന്നും മനസിലായില്ല. സിവിൽ എഞ്ചിനീയറിംഗ് മായി ബന്ധമില്ലാത്ത വർക്ക്‌ കൂടി അറിവ് കിട്ടുന്ന രീതിയിൽ പറഞ്ഞുതരേണമെന്ന് അപേക്ഷിക്കുന്നു
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
സോറി . ബുദ്ധിമുട്ട് വന്നതിൽ ക്ഷമിക്കുക .തുടർന്നുള്ള വീഡിയോകൾ ആ തരത്തിൽ ചെയ്യാം
@pavanssiv4209
@pavanssiv4209 2 года назад
9" x 9'" Red Brick Pillar (10 feet Height) Free Standing and Load Bearing aayi use cheyyamo?
@Civiltech1234
@Civiltech1234 3 года назад
Beam size ഉം column size ഉം എങ്ങനെ ആണ് calculation
@amruthajohn677
@amruthajohn677 4 года назад
Useful ❤️
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@amanullapanoli3264
@amanullapanoli3264 4 года назад
Over speed voice clear chayuk 👍
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
Yep
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@niveapius1503
@niveapius1503 4 года назад
We are expecting more videos relating design
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@shajahanhaneefa2440
@shajahanhaneefa2440 Год назад
​@@CivilEngineerMalayalam0:59
@arunm6799
@arunm6799 Год назад
കമ്പി ഏതാണ് mainslabinu നല്ലത്
@venkideshvenki4957
@venkideshvenki4957 4 года назад
Tq bro 🤩🤩
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@BasheerCm-c8d
@BasheerCm-c8d 2 месяца назад
270 cm നീളമുള്ള ബീമിന് ഏത് കമ്പി വേണം മുകളിൽ ചുമര് എടുക്കാൻ ഉള്ളതാണ്
@shareef5989
@shareef5989 Год назад
ഒരു വീടിന്റെ പ്ലാൻ കിട്ടിയാൽ എങ്ങനെ അളവ് വെച്ച് പഠിക്കാം ഒരു വീഡിയോ ചെയ്യ്
@rismajoseph281
@rismajoseph281 4 года назад
Pwolich 👍👍
@thullalrasamritham2029
@thullalrasamritham2029 4 года назад
Super
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@negative2625
@negative2625 2 года назад
Scaning or without scaning
@denasmathew8275
@denasmathew8275 4 года назад
bro thanks
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@mohammedfaheem9665
@mohammedfaheem9665 4 года назад
Nice content. Can you include real structural drawings while explaining similar topics? It will be much more informative.
@learnwithjosyvaidyan7938
@learnwithjosyvaidyan7938 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@n.unnikrishnannair8885
@n.unnikrishnannair8885 7 месяцев назад
താങ്കളുടെ നമ്പർ ഷെയർ ചെയ്യുമോ.??
@yamini950
@yamini950 4 года назад
നാം മറ്റൊരാളുടെ പുരയിടത്തോട് വീട് KPBR പ്രകാരമുള്ള set backs വിടാതെ പണിയാറുണ്ടല്ലോ ( with consent) ഈയവസരത്തിൽ ഈ വശത്ത് open ചെയ്യാൻ കഴിയാത്ത ജനൽ വയ്ക്കുന്നതിൽ തടസ്സമുണ്ടോ? ഇത് തറയിൽ നിന്നും എത്ര ഉയരെ? first floor ൽ window എത്ര ഉയരെ വക്കാം?
@muhammedjasheem2370
@muhammedjasheem2370 3 года назад
തടസം ഉണ്ട് കാരണം താങ്കൾ ക്ക് അവർ NOC തരുന്നതോടൊപ്പം അതിരിന്റെ ഒപോസിറ്റ് അതിരിനോട് ചേർത്തു അവർക്ക് താങ്കളോട് പെർമിഷൻ ചോദിക്കാതെ തന്നെ ബിൽഡിംഗ്‌ നിർമിക്കാം അതായത് നിങ്ങളുടെ വാൾ അവർക്കു പങ്കിടാൻ താങ്കളുടെ അനുവാദം വേണ്ടാ.. വിൻഡോ മാക്സിമം 90cm height ആണ് കാണുന്നത്
@lalkerala3694
@lalkerala3694 4 года назад
good
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@crab6292
@crab6292 Год назад
Backil enthuva aadine arukkunno
@NEDEERKSHAMS
@NEDEERKSHAMS Год назад
ചേട്ടാ സിംപിൾ ആയിട്ട് പറഞ്ഞാൽ G+1 ന് 10 ft ബീമിന് ഏതൊക്കെ MM എത്ര സ്റ്റീൽ വേണം, പില്ലർ ന് എത്ര എന്ന് പറയുവോ..?
@niveapius1503
@niveapius1503 4 года назад
Sooper
@anuragk3333
@anuragk3333 3 года назад
Sir, Hysd bars etha..
@libinvarghese53
@libinvarghese53 2 года назад
Ikka , malabar tmt bars nallathano for pillar and Bheem
@tasneemkparambil6818
@tasneemkparambil6818 2 года назад
ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്.
@muhamedallick6869
@muhamedallick6869 Год назад
കിട്ടിയോ ചിലവ്
@Shamil_the_human
@Shamil_the_human 3 года назад
Bro belt ethra mm steel bar aan use cheyaar
@ktphilipose
@ktphilipose 2 года назад
ഒരു രണ്ടു നില വീടിന്റ footing foundation വലിപ്പത്തിലും താഴ്ചയിലും കുറവ് കാണുന്നു. ആയതു ബലപ്പെടുത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@negative2625
@negative2625 2 года назад
Ente veedinte theppu vare poornnamaayittilla window UPVC aayirunnu athum vachittill contractor 18.50 lakh vaangi mungi ithinte estimation edukkunnathinu ethra charge aakum engineerinu kodukkeandathu with sca ing or without
@shakeebu742
@shakeebu742 4 года назад
Good കൂടുതൽ vedio ചെയുക
@learnwithjosyvaidyan7938
@learnwithjosyvaidyan7938 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@faisalkuppottilfaisal9005
@faisalkuppottilfaisal9005 3 года назад
Aadyam aa karayunna a adinu kurach vellam kodukkum nte ponnu saare...
@vineethv1550
@vineethv1550 3 года назад
Bar bending shedule class undo
@hamidcv8785
@hamidcv8785 3 года назад
500D steel bar aanenkil fe value 500 aano
@rajang9355
@rajang9355 2 года назад
Rcc bhim ratio pl reply
@sethukakkad291
@sethukakkad291 3 года назад
കുറഞ്ഞ rate ൽ interior exterior 3d works ചെയ്ത് കൊടുക്കുന്നുണ്ട്...Contractors or Engineers ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ reply👇
@brilliantbcrrth4198
@brilliantbcrrth4198 Год назад
Voice clear aayillaa
@SureshKumar-yw4fm
@SureshKumar-yw4fm 2 года назад
ഈ " ലിഗ് "എന്ന കണക്ക് എന്താണ് ? 5 ലിഗ് എന്ന് പറഞ്ഞാൽ എത്ര അടിയാണ്?
@akbarakbar2478
@akbarakbar2478 3 года назад
Boss ninghal Civil padikkan agrahikunnaverk vendiyano
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
Yeh only for students. Public nu vendi vere channel und
@ajmallkk
@ajmallkk 3 года назад
Civil engineering btech kazhinjal job petten kittuo without mtech. Plz reply
@Vichusworld.2719
@Vichusworld.2719 Год назад
40 mm evidunnu vannu
@user-cj4mw4sk3p
@user-cj4mw4sk3p 4 года назад
Oru example kanikkumo
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@ayishavk7963
@ayishavk7963 4 года назад
Percentage kittiyal engineyanu reinforcement theerumanikkuka.ath paranjillallo bro...nannayi manasilayirunnu ithuvare bakkibkoode parayamo?
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@bijithjohn4161
@bijithjohn4161 Год назад
4m span ഉള്ള beam ന്റെ മുകളിൽ 10F hieght ഉള്ള wall കെട്ടാനും വാർപ്പിനും ആവശ്യമായ കമ്പി എങ്ങനെ യാണ്
@vjyvncnt7813
@vjyvncnt7813 Год назад
200x500 3T12 bottom 3T12+2T12 top
@fasluvlog5765
@fasluvlog5765 4 года назад
263 മം ആണോ, mm2 ആണോ, വിശദീകരണം പ്ലീസ്
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@shammaschemma1815
@shammaschemma1815 2 года назад
Helo
@hashimpadannattu3417
@hashimpadannattu3417 3 года назад
1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാൻ അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?
@jasirjasi3872
@jasirjasi3872 4 года назад
Iti civil kayinj ethra varshathe experience venam licens kittan
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
5 years under a licensed engineer
@Viewthroughme
@Viewthroughme 2 года назад
.85 enthanu parrajillallo
@suhailzafar1204
@suhailzafar1204 3 года назад
😍😍🥰🥰👌👌
@Mankuzhikkari
@Mankuzhikkari 2 года назад
Monday എന്റെ വീടിന്റെ plinth beam വാർപ് ആണ് എന്റെ സംശയം re inforcement വളവു കാണുന്നു.ഇതു കൊണ്ടു എന്തേലും കുഴപ്പമുണ്ടോ plz reply.thk u 🙏
@satheeshar4425
@satheeshar4425 2 года назад
6 മീറ്റർ ബീ മിന് എത്ര കമ്പിവേണം
@ViPi-oy7hs
@ViPi-oy7hs 4 года назад
Sound clear Allallo
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
ഒരു തെറ്റ് പറ്റി പോയതാണ്.
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@royroy8233
@royroy8233 2 года назад
I .O KURACHUCLIYARAYI PARA
@abhilashpr5765
@abhilashpr5765 3 года назад
Beaminu.ethu stell.anu.use cheyendatg
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
fe 500 d grade qaulity ulla steels cheyam. personal recomendation TATA and vizag
@abhilashpr5765
@abhilashpr5765 3 года назад
@@CivilEngineerMalayalam athil main varpinu nalath upayogikande
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
രണ്ട് തരം ലോഡുകളാണ് ബിൽഡിങ്ങിൽ വരുക. ഒന്ന് ,ഒരു മേശയുടെ നടുക്ക് കയറി നിൽക്കുമ്പോൾ മേശക്ക് അനുഭവപ്പെടുന്ന കംപ്രഷൻ ലോഡ് രണ്ട് മേശയുടെ അറ്റത്ത് കേറി നിൽക്കുമ്പോൾ മേശ മറിഞ്ഞു വീഴുന്നതായി അനുഭവപ്പെടുന്ന ടെൻഷൻ ലോഡ്. കംപ്രഷൻ ലോഡ് താങ്ങുന്നത് ക്വാളിറ്റിയുള്ള കോൺക്രീറ്റാണ് . ടെൻഷൻ ലോഡ് താങ്ങുന്നത് സ്റ്റീൽ കമ്പിയാണ്. സ്റ്റീൽ കമ്പികളിലെ പ്രശ്നം കാർബൺ ചേർത്ത് അതിൻ്റെ കോസ്റ്റ് കുറക്കാൻ ലോക്കൽ ബ്രാൻ്റുകൾ ശ്രമിക്കും. അത് കൊണ്ട് നല്ല ബ്രാൻ്റഡ് സ്റ്റീൽ കമ്പികൾ ഉപയോഗിക്കുന്നതാണ് നല്ലത്. മിനിമം ISI ഗ്രേഡ് ഉള്ള ബ്രാൻ്റ് ആയിരിക്കണം. jsw tata visag kairali tmt ഇതൊക്കെ നല്ല ബ്രാൻ്റ് ആണ്
@abhilashpr5765
@abhilashpr5765 3 года назад
@@CivilEngineerMalayalam lintel.varpinu.kenza tmt 500d yude combi anu use cheyan vijarikunath.main varpinu tatayum problem undakumoo
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
kenza brand ariyilla. isi mark undo nnu nokuka
@aksamaria8999
@aksamaria8999 4 года назад
Thanks എന്നിക്ക് roof ഒന്നും പറഞ്ഞു തരുമോ
@rijovarughese7562
@rijovarughese7562 4 года назад
Enikkum
@CivilEngineerMalayalam
@CivilEngineerMalayalam 3 года назад
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
@pm3093
@pm3093 2 года назад
ഒരു ആട് കയർ കുരുങ്ങി നിലവിളിക്കുന്നുണ്ടല്ലോ,
@rohithaniyan345
@rohithaniyan345 4 года назад
Bro ippo 0.4percentage anu minimum reinforcment kittunnathenkil ethra bars venam ennu namml enganayanu therumanikkunnath
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
0.4 * cross sectional area. example : we are dealing with a beam of span 6 m and size 23*40 so the total reinforcement : 0.4* 230*400 /100 :368 sq.mm
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
so if we are taking 12 mm bar its c/s area 113 sq mm. so required no of bars :368/113 : 3.25 so we should take atleast 4 bars of 12 mm in this condition
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
വരുന്ന ലോഡുകൾക്ക് തീർച്ചയായും പരിഗണന നൽകണം അതിനാലാണ് വീഡിയോയിൽ എത്ര ബാറുകൾ വേണമെന്ന് പറയാതിരുന്നത്. വീഡിയോ തുടക്കക്കാർക്ക് ബേസിക്ക് ഐഡിയ ജനിപ്പിക്കാൻ വേണ്ടി തയാറാക്കിയതാണ്. കൂടുതൽ വീഡിയോകളിൽ തുടർന്നുള്ള കാര്യങ്ങൾ നമ്മൾ സംസാരിക്കും..
@anandkrishnan3831
@anandkrishnan3831 4 года назад
Hellooo
@faizsabufaiz66sabu88
@faizsabufaiz66sabu88 3 года назад
ആ ആടിന് ഇന്ന് ക്ലാസ്സ്‌ എടുത്തില്ലേ???
@krishnakrishna-ws6yf
@krishnakrishna-ws6yf 3 года назад
Condct nubr തരുമോ
@anaskoraliyadan
@anaskoraliyadan 4 года назад
സൗണ്ട് ക്ലിയർ ഇല്ലല്ലോ സഹോദരാ ...
@josyjohn4129
@josyjohn4129 4 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@palakkadpalakkad8869
@palakkadpalakkad8869 2 года назад
Audio not good
@aruns5870
@aruns5870 4 года назад
aadu oru bhekara geeviannu.
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
Haha.കുറച്ച് സമയം കണ്ടെത്തി ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സകല ആട് മാട് കോഴികളും ബഹളം തന്നെ ബഹളം !
@amala9692
@amala9692 4 года назад
😁😁😁😁😁
@sudheeshkumarbp611
@sudheeshkumarbp611 4 года назад
സാർ ,ബീമ് ക്രാങ്ക് വളക്കുമ്പോൾ 16. m.m To.32m-m വരെ ഉള്ള കമ്പിക്ക് എത്ര സെന്റിമീറ്റർ വലിവിന് കൂട്ടണം സാർ ഒന്ന് പറഞ്ഞ് തരോ
@sudheeshkumarbp611
@sudheeshkumarbp611 4 года назад
ഫേൺ നമ്പർ തരോ
@CivilEngineerMalayalam
@CivilEngineerMalayalam 4 года назад
Already I have explained your questions. Search in my videos list
@sudheeshkumarbp611
@sudheeshkumarbp611 4 года назад
സാർവീഡിയോ കാണുന്നില്ല
@serialtimes7730
@serialtimes7730 2 года назад
Krank night Anusarich
Далее
@ItsMamix учу делать сигму😎
00:12
Просмотров 785 тыс.
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 420 тыс.
BAR BENDING SCHEDULE | MALAYALAM | BUILD WITH PB
11:13
5 Important formulas for Civil Engineers | Malayalam
9:59
BAR BENDING SCHEDULE : BEAM
12:32
Просмотров 57 тыс.
Pillar & Plinth beam for house Malayalam
9:41
Просмотров 104 тыс.